COLD START|JESSOP ROADROLLER|വണ്ടി സ്റ്റാർട്ട് ആക്കി ഓടിച്ച്🔥 ഈ അമ്മാവനെ എങ്ങനെ ഓടിക്കാം?

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 957

  • @truckzguru7872
    @truckzguru7872  4 года назад +68

    Hai brothers... ❤️ ഈ വണ്ടിയും സൈഡിൽ കിടക്കുന്ന ജീപും ...വിൽക്കുന്നില്ലട്ട.... Kore phone calls ayi jinju sir nu varanu...ini ആരും e vandi അന്വേഷിച്ച് വിലിക്കല്ലെട്ടോ....request anu🙏...ellardyum support nu നന്ദി ഇൻഡ്‌ട്ട....❤️❤️❤️❤️❤️

  • @മാന്നാർമത്തായി-വ1റ

    റോഡ് റോളർ കാണുമ്പോൾ പപ്പു ചേട്ടനെ ഓർമ്മ വരുന്നത് 😁😁

  • @abinramadas001
    @abinramadas001 4 года назад +39

    പണ്ടാരടങ്ങാൻ ഇതുണ്ടോ പിടിച്ചാലും വലിച്ചാലും നിക്കുന്നു. 😍😍😍

  • @nestholidays5650
    @nestholidays5650 4 года назад +34

    പപ്പു ചേട്ടൻ brand അംബാസിഡർ ആയ vandi

  • @jaseem6140
    @jaseem6140 4 года назад +17

    നമ്മുടെ മലപ്പുറം വണ്ടി ആണ് ❤️❤️💞💞😘

  • @കോട്ടയംക്കാരൻവണ്ടിപ്രാന്തൻ

    കോട്ടയം... ഡാ...... 💪💪💪💪അമ്മാവൻ കല്ല്.. .... 😁

  • @Dileepdilu2255
    @Dileepdilu2255 4 года назад +5

    അമ്പാടി ബ്രോ 💕💛 പൊളി സാനം 💞 keep going💚👏❤💓 കട്ട സപ്പോർട്ട് ഉണ്ട് man🤗🤗🤗👌😍👍

  • @jokershydra959
    @jokershydra959 4 года назад +12

    Ithoru heavy cold start aanallo🔥🔥♥️

  • @svlogs6829
    @svlogs6829 4 года назад +9

    ഇനി ഒരു തീവണ്ടി കൂടി കോൾഡ് സ്റ്റാർട്ട്‌ ചെയ്യണം 😁👍

  • @srreks532
    @srreks532 4 года назад +1

    Kallunjan kore kandittundelum ithine kurichu kooduthal ariyunnathu ippala...poliyee...💥💥💥

  • @Tyrant_
    @Tyrant_ 4 года назад +28

    *ദേ ഇപ്പൊ ശെരിയാക്കി തരാം* ..... *ആ cheriyee* #സ്പാനർ *ഇങ്ങ് എടുത്തേ*

  • @unaisunais4645
    @unaisunais4645 Год назад

    നിങ്ങളെ എനിക്ക് ഭയങ്കര ഇഷ്ട്ടാണ് ബ്രോ ❤️

  • @rajeshbabu3923
    @rajeshbabu3923 4 года назад +12

    പൊളി ഫസ്റ്റ് കമെന്റ്..........

  • @dreamflyerfarmer7667
    @dreamflyerfarmer7667 4 года назад +4

    വല്ല എല്യോ പേരുചായോ ഉണ്ടായന്യോടോ അയ്‌ന്റെ ഉള്ളില്.. 😍😍😜

  • @solderingmastertech3802
    @solderingmastertech3802 4 года назад +3

    മൊയ്തീനെ ആ ചെറിയ സ്പാനർ എടുത്തെ🤣🤣❤️💪❤️

  • @rijeshkr7767
    @rijeshkr7767 4 года назад +2

    Chettan oru രക്ഷയുമില്ല

  • @gokulkp8580
    @gokulkp8580 4 года назад +5

    കല്ലിഞ്ചൻ 😀
    Nice work ❤️❤️

  • @jumannazar6513
    @jumannazar6513 4 года назад

    Notification veranjath kond search cheyth vann kand . സാറിന് വെറുതെ വണ്ടി ശെരിയാക്കിയും കിട്ടി. അമ്പാടിക്ക് ഒരു വിഡിയോ അധികവും കിട്ടി. സാറും ഹാപ്പി അമ്പാടിയും ഹാപ്പി. ഞങ്ങളും ഹാപ്പി

  • @motivational_muse
    @motivational_muse 4 года назад +19

    ഈ വണ്ടിയെ കുറിച്ച് വിവരണം ലോറിപ്പിരാന്തൻ ചാനലിൽ കണ്ടിരുന്നു

  • @skmediamalayalam1607
    @skmediamalayalam1607 4 года назад +1

    20 k adichirikunnu nammude bro ..ambadi ..Waiting for 100 k ..Full support ..Bro ...

    • @truckzguru7872
      @truckzguru7872  4 года назад +1

      Ellardyum support indayele pattu....❤️

  • @adhilmuhammed7683
    @adhilmuhammed7683 4 года назад +29

    Pin cheyyo🥺♥️♥️

  • @diamondking7723
    @diamondking7723 4 года назад +2

    സൂപ്പർ ആയിട്ടുണ്ട് ചേട്ടാ. ചേട്ടൻ അടിപൊളി മെക്കാനിക് തന്നെ സമ്മതിച്ചു 👌👌

  • @Dileepdilu2255
    @Dileepdilu2255 4 года назад +3

    Poli ബ്രോ 🔥🔥🔥✌😍😍❤ കിടുക്കാച്ചി

  • @arjun1907
    @arjun1907 4 года назад

    Machane ipala kaanan thudangiye videos okey
    Variety videos ore poli🔥

  • @midhunvv
    @midhunvv 4 года назад +5

    പൊള്ളിച്ചു 🖤🖤🖤🖤🖤🖤

  • @kochivlogskv2928
    @kochivlogskv2928 4 года назад

    ഇപ്പൊ ശരിയാക്കാം ആ ചെറിയ സ്പാനർ എടുത്തേ good bro

  • @ajithachu8197
    @ajithachu8197 4 года назад +15

    Kottayamkar neelam🌀 mukki pokko
    👇
    Pine oru doubt serikkum ath ammavankallu ale🙄

  • @mxescarboy88
    @mxescarboy88 3 года назад +1

    Student of the year ♥️👌👌

  • @aslamasilupv
    @aslamasilupv 4 года назад +5

    MALAPURAM AMAYIKALLU
    ⬇️
    😎😎😎😎😎😎😎😎😎😎

  • @abishek_sn
    @abishek_sn 4 года назад

    Pwoli video...... The real All Rounder Mechanical Engineer....

  • @mubashir8888
    @mubashir8888 4 года назад +17

    അവിടെ കാണുന്ന ജീപ്പ് സ്റ്റാട്ട് ആകണം

  • @rajthattarmusicdirector
    @rajthattarmusicdirector 4 года назад

    അമ്മാവൻവണ്ടി.. കൊറച്ചൂടെ സ്പീഡില് പറഞ്ഞാൽ അമ്മാമണ്ടി😍😍😍

  • @shanvideoskL10
    @shanvideoskL10 4 года назад +3

    ഹാവു ....
    ഇത്ര കാലമായിട്ടും
    ഇതിന്റെ ടയർ പഞ്ചർ ആയിട്ടില്ലല്ലോ ...😀😛

  • @JOBINJOHNSON
    @JOBINJOHNSON 4 года назад

    *ഇപ്പോ ശരിയാക്കിത്തരാം* 🤩

  • @noorunooru2247
    @noorunooru2247 4 года назад +10

    Avidayulla jeeep cold start cheyyumo

  • @darkvlogs5871
    @darkvlogs5871 4 года назад +1

    ആ ജീപ്പും കൂടി സ്റ്റാർട്ട്‌ ആക്ക് മുത്തേ.... 😍😍💪❤️

  • @lifeisspecial7664
    @lifeisspecial7664 4 года назад +3

    Nice

  • @DARKSHADOW-gq1hc
    @DARKSHADOW-gq1hc 4 года назад +2

    Satym parnja orupad inspiring annn bro . Motive " stop thinking start doing " ☺️ idh ninglde lyfstylinu pakka matcha...ninglude presentation orupad attractive Ann bro.really superb.go ahead .

  • @AjayKumar-yf7wr
    @AjayKumar-yf7wr 4 года назад +4

    ഏട്ടാ വീഡിയോഒക്കെ അടിപൊളി ആണ്. തായെ suscreb നിന്റെ sound ഒഴിവാക്കിയിരുന്നെങ്കിൽ കുറച്ചുകൂടി നന്നായിരിക്കും, അത് ഒരു ഡിസ്റ്റർബേസ് ആയി തോന്നുന്നുണ്ട്

  • @sreerajms588
    @sreerajms588 4 года назад +1

    പൊളി സാനം.... ഓടിക്കാൻ വളരെ എളുപ്പം... 😂.... അമ്പാടി ബ്രോ വിയർത്തു കുളിച്ചു പോയി 😂

  • @dreamflyerfarmer7667
    @dreamflyerfarmer7667 4 года назад +9

    കോഴിക്കോട് വന്നാൽ വിമാനം കോൾഡ് സ്റ്റാർട്ട്‌ ചെയ്യാം... 😜😜

    • @truckzguru7872
      @truckzguru7872  4 года назад

      Ahhh😂😂😂

    • @arjunanr4150
      @arjunanr4150 4 года назад

      പറയഞ്ചേരി ഉള്ളതാണോ ?

  • @binojbnair18
    @binojbnair18 3 года назад

    മാഷ് കൂടെ ഉള്ളതിനാല്‍ sign-off അങ്ങോട്ട് power aayilla 🤣👍 എന്തായാലും സംഗതി പൊളിച്ചു ട്ടാ... ഗഡി...

  • @rijeshkr7767
    @rijeshkr7767 4 года назад +1

    നിങ്ങള് കൈ വെച്ചാൽ സ്റ്റാർട്ടാകാത്ത വണ്ടിയും സ്റ്റാർട്ടാകും സൂപ്പർ ചേട്ടായി

  • @koshykurian-exhavildar3923
    @koshykurian-exhavildar3923 4 года назад +1

    Nalla oru guru shishyan bandham. Super aayittundee

  • @j4techmediajishnusreedharst
    @j4techmediajishnusreedharst 4 года назад +2

    👌👌👌 adipoli appo Ithine break illa alle 😁😁😁😁
    Adipoli cold start Vere channelil ithinte cold start kandit illa

  • @Skoda130
    @Skoda130 3 года назад

    Another way to "flatten the curve".

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 4 года назад

    അടിപൊളി മുത്തേ😍😍😍...

  • @bibinantony541
    @bibinantony541 4 года назад +1

    Ambadi chetta ningal pwoli aanu

  • @vishnumadhav2176
    @vishnumadhav2176 4 года назад

    അമ്മാവൻ കല്ല് എന്ന പേര് തകർത്തു✌️😁😁😁

    • @truckzguru7872
      @truckzguru7872  4 года назад +1

      Njangal thrissukar kallinjan enna paraya

    • @vishnumadhav2176
      @vishnumadhav2176 4 года назад

      Njan thrissurkaran anu broi 😍😍😍😍

  • @Abi-pe1dd
    @Abi-pe1dd 4 года назад

    KL10 വണ്ടികൾ പുറത്ത് കാണുമ്പോൾ വല്ലാത്തൊരു മജ ഫീലിംഗ് ആണ്. 😍

  • @adhilmuhammed7683
    @adhilmuhammed7683 4 года назад +2

    Bro ningalu ente comment pin cheyyo ennu chodhichapoo..cheyyumennu teere pratheekshichilla...njan bro de first video thott viewer aanu..oru divasam u tube turannapo recommendations il “truckz guru” de first video kand..veruthe onnu keri kandathaanu..annu thott ningade oru fan aayi njan 🔥..aa first video kandappo thanne njn subscribe adichit bell icon um adichu ittu..bro keep uploading..payye aanenkilum bro de ee channel valarum 💯..ath sure aanu...subscribers vilikumbo dhooram polum nokkathe poyi start cheyyan kanikunna aa manasu ondello♥️🔥..ningade oro videos varan aayit waiting aane...
    By
    A fan from tvm🔥♥️✌🏻

  • @Dileepdilu2255
    @Dileepdilu2255 4 года назад

    ന്റെ മച്ചാനെ കലക്കി ട്ടാ 😍👍💖🎉🔥🔥 ഒരു അഡാർ ഐറ്റം 😙💙♥നീ വേറെ ലെവലാണ് ട്ടാ മുത്തേ💪💪😎❣

  • @nabeelali936
    @nabeelali936 4 года назад

    Ningle avatharnm so natural 💯😻🛠️it makes uh different from other youtubers

  • @jobinvarghese1804
    @jobinvarghese1804 4 года назад

    അതങ്ങ് തകർത്തു മച്ചാനെ.... അതും നമ്മുടെ നാട്ടിൽ.... 💟💟💟

  • @Areschhangte7406
    @Areschhangte7406 3 года назад +1

    *Classic Road Roller*

  • @christeenvincent1929
    @christeenvincent1929 4 года назад +1

    Machane polichu 😀😀😀😀😀

  • @pinjofferfthekkanath1068
    @pinjofferfthekkanath1068 4 года назад +2

    ഞാൻ തേജസിൽ പടിക്കുബോൾ കണ്ടിട്ടുണ്ട് സർ നെ

  • @saranrajagopal2297
    @saranrajagopal2297 4 года назад +1

    Nanayittundu bro ..... 👍🏻👍🏻👍🏻👍🏻

  • @princealexnaturelover9083
    @princealexnaturelover9083 3 года назад

    After watching this vdo & knowing the mechanism of a road roller I salute Kuthiravattam Pappu Sir,Johnny Lever Sir & all the real drivers who drive this to built busy & quiet roads for us..@ ambadi please use safety gloves always stay safe..

  • @കേണൽകണാരൻ
    @കേണൽകണാരൻ 3 года назад

    ഞങ്ങളുടെ നാട്ടിൽ റോഡ് ഇഞ്ച്ചർ എന്നും ഇതിനെ വിളിക്കാറുണ്ട് 😁

  • @sfkgamingpubgmobile1516
    @sfkgamingpubgmobile1516 4 года назад

    മൊയ്‌ദീനെ അ ചെറിയെ screw driver ഇങ്ങെടുത്തെ ഇപ്പൊ ശെരിയാക്കിത്തരാം ഈ dialogue ആകാമായിരുന്നു😂😂😂😂😂😂😂

  • @vaishanvvr4792
    @vaishanvvr4792 4 года назад

    Chettanite chiri kanan vana njan🤗😁

    • @truckzguru7872
      @truckzguru7872  4 года назад

      😂😂😂hahaha...alland cold start alle bro...🤗🤗🤗🤗

  • @tradegq8014
    @tradegq8014 4 года назад +2

    അനകു ബല്ലത്ത ധൈര്യം തന്നെ..അപ്പോ തന്നെ ഒരു അവാർഡ് ഉം കൊടുത്തു

  • @ഒരുപാവംപയ്യൻ-ഫ3ഫ

    ഡീസൽ പമ്പ് ചെയ്യുന്ന സൗണ്ട് എന്തോ വലിയ ഇഷ്ട്ടം ആണ്😋

  • @ashrafchr384
    @ashrafchr384 4 года назад +1

    ഇതൊന്നുമല്ല റോഡ് റോളർ, അത് നമ്മൾ മുമ്പേ കണ്ടതാ 🤪🤩

  • @ajanthpozhiyoor8227
    @ajanthpozhiyoor8227 4 года назад +1

    അടിപൊളി വിവരണം

  • @appuamal887
    @appuamal887 4 года назад +1

    Sir um sishyanum Poli....ambaadi bro Nalla sishyanaanu sir um mmaayittu ippozhum relation keep cheyyunnu....super bro

  • @JustinThomasT
    @JustinThomasT 4 года назад

    Nice Jinjusir and Ambadi .. Excellent..

  • @vishnusunil284
    @vishnusunil284 4 года назад +2

    Sambavam porichu👌👌🔥🔥

  • @sarathsasikumar8773
    @sarathsasikumar8773 4 года назад +1

    Polichu machan

  • @bijoydebnath4196
    @bijoydebnath4196 4 года назад

    I remember a Dialog....
    Seeing this Video.......
    Abhi Thik karka Deta Hu..... Road Roller

  • @TimePass-cl4lm
    @TimePass-cl4lm 4 года назад +1

    ഇങ്ങള് പൊളിക്ക് 👍👍👍

  • @raleshsempire118
    @raleshsempire118 4 года назад

    നമ്മട ചെക്കൻ എന്ത് തൊട്ടാലും പൊന്നാക്കി അല്ലേ തിരിച്ചു വന്നിട്ടുള്ളൂ 😎😎😎😎😎

  • @Gayathri.sathya_
    @Gayathri.sathya_ 4 года назад +1

    Ambadi machan poli anu

  • @Siva_580
    @Siva_580 4 года назад

    മുത്തേ പൊളിക്ക് 🤘🤘

  • @appuamal887
    @appuamal887 4 года назад

    Late aaayi poyi ....start aaakiyalle bro poli

  • @motospark7382
    @motospark7382 4 года назад

    അങ്ങനെ road roller നെയും jcb നെയും പറ്റി പഠിച്ചു
    verity പോരട്ടെ
    ഇനി 🚜tractor നെ പറ്റി പിന്നെ🦼 ക്രൈൻ
    💝💝💝

  • @piston_power
    @piston_power 4 года назад +1

    പടച്ചോനേ... ഇങ്ങള് കാതോളീ... ന് ഒരൊറ്റ വിളിയാ.. *കുതിരവട്ടം പപ്പു*

  • @shahinlalj.l1035
    @shahinlalj.l1035 4 года назад

    അമ്മാവൻ നിരത്തിയ റോഡിൽ ലക്ഷ കണക്കിന് വാഹനങ്ങൾ പഞ്ഞിട്ടുണ്ട് 💞

  • @renirenil1732
    @renirenil1732 3 года назад

    അടുത്ത മഴക്കാലത്തിനു മുൻപ് ഇതൊന്നു ശരി അകിതരൻ പറ്റോ

  • @muhammednebinnebin6293
    @muhammednebinnebin6293 4 года назад +1

    സൂപ്പർ വീഡിയോ

  • @rahmanvengoor9804
    @rahmanvengoor9804 4 года назад

    പൊളി മച്ചാ😍😍

  • @divakarant9816
    @divakarant9816 4 года назад

    Ambadi pappu chettan kalakki...

  • @nidhishlal9489
    @nidhishlal9489 4 года назад +1

    Ante pono adipolli sir

  • @ghostriderghostrider4409
    @ghostriderghostrider4409 4 года назад

    അളിയാ പുതിയ ഹവിട്രക്ക് റിവ്യൂ വരട്ടെ🥰🥰

  • @abishekk.k111
    @abishekk.k111 3 года назад

    Ambadi etta poli.. 🤙

  • @vishnumv6176
    @vishnumv6176 4 года назад +1

    Usharre monee💫💫💫💫✌️

  • @anvarvp2341
    @anvarvp2341 4 года назад

    അമ്പാടി
    പൊളിച്ചു മുത്തെ 🌹😘

  • @sivaprakashtech5047
    @sivaprakashtech5047 4 года назад +1

    Superb. Adipoli

  • @shuaibmk9086
    @shuaibmk9086 4 года назад

    Yeahh.... Guru dakshina....

  • @arunhari7414
    @arunhari7414 4 года назад +1

    അമ്പാടി ഉയിർ ✌️

  • @adams294
    @adams294 4 года назад +1

    Super vedio , chetta ante veedu thrissur nethaji groundinte adutha chettane kandinde ,

  • @minedude5921
    @minedude5921 3 года назад

    അമ്മാവൻ വണ്ടി ഉയിർ
    റോഡ് റോളർ ഇഷ്ടമുള്ളവർ ലൈക്
    Here ✊👇

  • @varathanff8353
    @varathanff8353 4 года назад +1

    Super Anna pwoli

  • @amalparameswran6251
    @amalparameswran6251 4 года назад

    കോട്ടയം 💪💪അമ്പാടി ചേട്ടാ സൂപ്പർ 👌👌👌👍👍

  • @tojijosephjohn9271
    @tojijosephjohn9271 4 года назад +1

    Ya..അമ്മാവങ്കല്ല് 😍

  • @labeebpathazhapurakkal2674
    @labeebpathazhapurakkal2674 4 года назад +1

    Avide kidakkunna jeep start cheyanam ennullavar ivde neelam mukku😀

  • @harikrishnanv2005
    @harikrishnanv2005 4 года назад

    First comment broo pwlichu pwli start

  • @mansoormannu2971
    @mansoormannu2971 4 года назад

    Nigalale All videosum supper

  • @a4taste196
    @a4taste196 4 года назад +1

    സാറിന് ശിഷ്യൻ്റെ ഗുരുദക്ഷിണ