COLD START TATABUS||കേരളത്തിലെ FIRST ENGINE TIMING SET ചെയ്യേണ്ടിവന്ന ഒരു MECHANIC ന്റെ കോൾഡ് start🔴

Поделиться
HTML-код

Комментарии • 1,1 тыс.

  • @mrmallu7786
    @mrmallu7786 4 года назад +390

    യൂട്യൂബ് ലെ ഒട്ടുമിക്ക കോൾഡ് സ്റ്റാർട്ട്‌ വീഡിയോ കണ്ടിട്ടുണ്ടെങ്കിലും ഹെഡ് അഴിച്ചും ടൈമിംഗ് സെറ്റ് ചെയ്തും പമ്പ് അഴിച്ചു ശരിയാക്കിയും ഒക്കെ ഇത്രയും കഷ്ടപ്പെട്ട് ഒരു കോൾഡ് സ്റ്റാർട്ട്‌ ഇത് ആദ്യമാണ്. മണിക്കൂറുകളുടെ കഷ്ടപ്പാടിനെ nice ആയിട്ട് 14മിനിറ്റ് ല് ഒതുക്കി അല്ലെ.. 👏👏👏👏👍👍👍👍🙏

  • @azeemswalah3295
    @azeemswalah3295 4 года назад +96

    എന്തെങ്കിലും പറഞ്ഞാല്‍ അത് കുറഞ്ഞു പോയാലോ........ അത്രയ്ക്ക് ഉഷാറായി..... Vedio........ 💕💕💕💕💕💕💕❤️❤️❤️❤️😊😊

    • @truckzguru7872
      @truckzguru7872  4 года назад

      Thnq🤗

    • @akltechzz8008
      @akltechzz8008 4 года назад

      Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍♥️

  • @arunprasad952
    @arunprasad952 4 года назад +16

    ഒരു ലൈക് മാത്രം ഉള്ളു അല്ലായിരുന്നു എങ്കിൽ എത്ര ലൈക് ഇടാൻ പറ്റും അത്രയും തന്നേനെ ഞാനും. വർക്ഷോപ് പണി അതൊരു ത്രിൽ ആണ് അതു ചെയ്യുന്നവനെ മനസിലാകൂ. 👌👌👌💪💪💪

    • @truckzguru7872
      @truckzguru7872  4 года назад

      🤗🤗🤗

    • @akltechzz8008
      @akltechzz8008 4 года назад +1

      Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍♥️💙

  • @raghupcpc5037
    @raghupcpc5037 4 года назад +3

    Cold start കണ്ടതിൽ വച്ച് വളരെ ബുദ്ധിമുട്ടി start ചെയ്യുന്നത് ആദ്യമായാണ് മലയാളത്തിൽ കാണുന്ന ത് വണ്ടിയെ അറിഞ്ഞ് start ആക്കുന്ന അമ്പാടിക്ക് എൻ്റെ അഭിനന്ദനങ്ങൾ

  • @foodandtechy4080
    @foodandtechy4080 4 года назад +13

    ചേട്ടാ ഞങ്ങൾ ഈ വീഡിയോ യൂട്യൂബിൽ ആരും കാണിക്കാത്ത ഒരു വലിയ രഹസ്യം കാണിച്ച ചേട്ടൻ ദൈവം വലിയ വലിയ ഉയർച്ചയും അനുഗ്രഹവും നൽകട്ടെ 🤩🤩😘

  • @ok-ox4bm
    @ok-ox4bm 4 года назад +53

    നിങ്ങളുടെ യൂട്യൂബ് ചാനലിന് എല്ലാവിധ ആശംസകളും നേരുന്നു

    • @truckzguru7872
      @truckzguru7872  4 года назад +2

      Thnq bro🤗

    • @akltechzz8008
      @akltechzz8008 4 года назад

      Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍♥️

  • @renjith_mys
    @renjith_mys 4 года назад +49

    ടാറ്റയ്ക്ക് ലെയ്ലാൻഡിന്റെ സ്റ്റിയറിംഗ്❤️

    • @akltechzz8008
      @akltechzz8008 4 года назад

      Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍♥️

  • @gijogeorge2662
    @gijogeorge2662 4 года назад +2

    കോൾഡ് startiinda പല വിഡീയോസും കണ്ടിട്ടുണ്ട് ഇ വീഡിയോ ആദ്യമായിട്ടാണ് കാണുന്നത് all the best bro

    • @truckzguru7872
      @truckzguru7872  4 года назад

      Thqnz bro ♥️

    • @akltechzz8008
      @akltechzz8008 4 года назад

      Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍♥️

  • @the_psp
    @the_psp 4 года назад +3

    ഓരോ parts ഇത്രെയും detailed ആയിട്ട് പറഞ്ഞു തന്ന truckz guru team ❤️❤️.. good work guys

  • @vijurajmangalath
    @vijurajmangalath 4 года назад +2

    ഭായ് നിങ്ങടെ ആ ഒരു effortt നു വലിയ oru salute. നിങ്ങടെ അറിവ് അപാരം തന്നെ. അതിനേക്കാൾ ഉപരി ക്ഷമ...... അത് പറയാതെ വയ്യ. ടേക്ക് care

  • @akasha.r3819
    @akasha.r3819 4 года назад +13

    അമ്പാടി ചേട്ടാ കുറച്ച് കഷ്ട്ടപ്പെട്ടാലും വണ്ടി സ്റ്റാർട്ട് ആയപ്പോൾ ഒരു മനസിന്‌ നല്ല സന്തോഷം കിട്ടും എന്താ പറയാ ഒരു വികാരം തന്നെയാണ്

    • @truckzguru7872
      @truckzguru7872  4 года назад

      Yes...oru santhosham

    • @akltechzz8008
      @akltechzz8008 4 года назад +1

      Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍♥️

  • @echovision7591
    @echovision7591 4 года назад +2

    Sooperb ningl puliyaa

  • @appuz676
    @appuz676 4 года назад +6

    Bro യുടെ video viral ആകും തീർച്ച 🤙👍poli video

    • @truckzguru7872
      @truckzguru7872  4 года назад +1

      Ningal viharicha nadakkum bro

    • @appuz676
      @appuz676 4 года назад +1

      @@truckzguru7872 bro പൊളിയാ. ഒരൊറ്റ വീഡിയോ യിൽ എനിക്ക് broയുടെ അവതരണം എനിക്ക് ഇഷ്ടമായി ❣️🤙 എന്റെ ചാനൽ ഒന്ന് visit ചെയ്യാമോ🤪

  • @bijinbabu4271
    @bijinbabu4271 4 года назад +5

    ഇത് പൊളിച്ചൂട്ടാ........ ഇതാണ് ബ്രോ കോൾഡ് സ്റ്റാർട്ട്‌ . ഒരു വലിയ effort തന്നെ മച്ചാനെ. അല്ലെങ്കിലും നമ്മള് തൃശ്ശൂര്കാര് വേറെ ലെവൽ അല്ലെ

    • @truckzguru7872
      @truckzguru7872  4 года назад +1

      ♥️♥️♥️♥️

    • @akltechzz8008
      @akltechzz8008 4 года назад

      Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍♥️

  • @sreerajms588
    @sreerajms588 4 года назад +7

    Good effort broo..... ഇങ്ങളൊക്കെ ഒരു വീഡിയോക്ക് എടുക്കുന്ന effort... hats off.... support 💪

    • @truckzguru7872
      @truckzguru7872  4 года назад +1

      ♥️♥️♥️🤗🤗🤗

    • @akltechzz8008
      @akltechzz8008 4 года назад

      Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍♥️

  • @mktechvlogs7622
    @mktechvlogs7622 4 года назад +2

    സൂപ്പർ മച്ചാ ദൈവം അനുഗ്രഹിക്കട്ടെ

  • @Irishkerala
    @Irishkerala 4 года назад +5

    Happy to see your hard work pays off 🥰

  • @techyrideexplorer6704
    @techyrideexplorer6704 4 года назад

    നിങ്ങളുടെ പരിശ്രമത്തിനു ഉറപ്പായും ഫലം undakum... സൂപ്പർ വീഡിയോ

  • @ebulljetfan4216
    @ebulljetfan4216 4 года назад +11

    Ninga poli alle bro samayam pidichalum njangakk oru kozhappulla adipoli super👍👌👌👌

    • @akltechzz8008
      @akltechzz8008 4 года назад

      Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍♥️

  • @harishmohan225
    @harishmohan225 4 года назад +1

    Ithrem kashtapettu coldstart cheyyuna njan kanditilla good work bro

  • @lostinhearts2118
    @lostinhearts2118 4 года назад +14

    ബ്രോ ടെ വീഡിയോ ഒരു രക്ഷയില്ല ..പൊളി ആണ്..
    ബ്രോ ആ വണ്ടി ഓടിച്ചു കാണിക്കും കുറച് എങ്കിലും but ഈ വീഡിയോ ഇൽ കണ്ടില്ല ..എന്നാലും👌👌👌👌👌👌👌👌👌😘

    • @truckzguru7872
      @truckzguru7872  4 года назад +2

      Bro...vaikeetayi...atha....vandide adil kore sanangal kedkkind....paamb indavum vechatta...clean aakan patila....

  • @sameerkoderi1021
    @sameerkoderi1021 4 года назад +1

    ഒരു മെക്കാനിക് എന്നാൽ വണ്ടികൾക് ഒരുപാട് ഇഷ്ടം ആണ്...

  • @ayushphcunanivalavannur2927
    @ayushphcunanivalavannur2927 4 года назад +4

    Engine full azhich cold start adipoli 👍👍👍👍🌹

    • @akltechzz8008
      @akltechzz8008 4 года назад

      Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍♥️

  • @yedukrishnanr890
    @yedukrishnanr890 4 года назад +2

    Poli machanee.... chettante ella videos um kollam😍😍😍

  • @g.k.reditz3209
    @g.k.reditz3209 4 года назад +1

    Super aa machaneee etharaa details ayit cold start kalakii😍😍😍😎😎😎😎 good

  • @solver6770
    @solver6770 4 года назад +7

    Dedication level💯❤️❤️❤️👌👌👌👌
    Polich👌👌😍😍

  • @jayalalpavithreswaram2960
    @jayalalpavithreswaram2960 4 года назад +1

    Innu aadhyamayittu vdo kandu orupad ishtamayi,subscribe cheythu..machane poliyanu🤩😘

  • @Ad_a_rsh
    @Ad_a_rsh 4 года назад +3

    Ufff oru rekshayum illa adipoli 😍😍😍kashtaapad cheruth onnum alla 🔥🔥🔥🔥

    • @truckzguru7872
      @truckzguru7872  4 года назад +1

      ♥️♥️♥️

    • @akltechzz8008
      @akltechzz8008 4 года назад +1

      Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍♥️

  • @jishnuk8162
    @jishnuk8162 3 года назад

    Pwoli akkinttaaa... Start ayappo ulla feel onn vere thanneyaa set akk set akk power vrrtteyy.... 🥰🥰🥳🥳💪💪💪

  • @motospark7382
    @motospark7382 4 года назад +54

    Off liver കാണിച്ചത് നന്നായി 👍
    വേറെ ഒരു chanel ൽ off liver കാണുന്നില്ല എന്നാ പറഞ്ഞേ അവർ airintake close ചെയ്താണ് off ആക്കിയത്
    Good info 😍🥰🤩

    • @truckzguru7872
      @truckzguru7872  4 года назад +5

      Ahhhh☺️☺️☺️☺️☺️

    • @motospark7382
      @motospark7382 4 года назад +1

      ഇനിയും ഇതുപോലോത്ത അറിവ് പ്രതീക്ഷിക്കുന്നു

    • @pranavkr2551
      @pranavkr2551 4 года назад +1

      Truckz Guru vere level thanne ❤️

    • @sanalkuttippurath
      @sanalkuttippurath 4 года назад +2

      Vere oru channelil njanum kandirunnu..! Truckz Guru 😍 #AutoDoctor

    • @pranavkr2551
      @pranavkr2551 4 года назад +3

      ഞാനും കണ്ടിരുന്നു. Petrolhead ന്റെ gedi അല്ലെ അങ്ങനെ പറഞ്ഞത്. എന്തായാലും അമ്പാടി അത് പറഞ്ഞു കൊടുത്തത് നന്നായി.

  • @skmediamalayalam1607
    @skmediamalayalam1607 4 года назад +1

    Nalla swabhavamanu thangalude kandalariyam athanu enik etavum eshtapettathu....Very gud bro....Hard work orurakshayum illa ....powlichu ....

    • @truckzguru7872
      @truckzguru7872  4 года назад +1

      Thnqu bro♥️...ellardyum support venamntta

  • @notaghost4140
    @notaghost4140 4 года назад +3

    CAMERA MAN പൊളി..

    • @truckzguru7872
      @truckzguru7872  4 года назад

      Nammade chunqa...♥️♥️♥️♥️

  • @asnabasheer4537
    @asnabasheer4537 4 года назад

    ചേട്ടാ.. ഒരു രക്ഷയും ഇല്ല.. അടിപൊളി

  • @hemanthkrishna5655
    @hemanthkrishna5655 4 года назад +32

    ടാറ്റയുടെ വണ്ടി ആണെങ്കിലും ഈ ഇതിന്റെ അശോക് ലെയ്ലാൻഡ് സ്റ്റീയറിങ് ആണല്ലോ ബ്രോ

    • @athuldas7527
      @athuldas7527 4 года назад +2

      Engine Tata aanu

    • @abijiths4479
      @abijiths4479 4 года назад +2

      Enikim athanu samshayam

    • @truckzguru7872
      @truckzguru7872  4 года назад +13

      Bro...athu alter cheythattullatha leyland stearing.... Drivermarde ishtathin...nammal cheyth kodkkarind

    • @asnabasheer4537
      @asnabasheer4537 4 года назад +1

      Super

    • @threesworld7188
      @threesworld7188 4 года назад

      @@asnabasheer4537 mvgg

  • @alifali5976
    @alifali5976 4 года назад +2

    ഇനിയും ചാനൽ മുന്നോട്ടു നല്ല രീതിയിൽ വിജയിക്കട്ടെ... ആശംസകൾ 🤝🤝🤝👍👍💪💪💪

    • @truckzguru7872
      @truckzguru7872  4 года назад

      🤗🤗🤗

    • @akltechzz8008
      @akltechzz8008 4 года назад

      Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍♥️💙

  • @gokulkp8580
    @gokulkp8580 4 года назад +3

    Kidu 👌😍

    • @truckzguru7872
      @truckzguru7872  4 года назад

      ♥️♥️🤗🤗🤗

    • @akltechzz8008
      @akltechzz8008 4 года назад

      Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍♥️💙

  • @vibi5915
    @vibi5915 4 года назад +1

    മുത്തേ പൊളി ആയിട്ടുണ്ട് എല്ലാം വിധ ആശംസകളും നേരുന്നു

  • @alanthankachan5720
    @alanthankachan5720 4 года назад +4

    ക്യാപ്ഷൻ സിംഹമേ ❣️❣️❣️❣️

    • @akltechzz8008
      @akltechzz8008 4 года назад +1

      Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍♥️

  • @ajassaiyed6056
    @ajassaiyed6056 3 года назад +1

    Wow... Great effort Bro👌👍💖
    മാക്സിമം കട്ട് ചെയ്യാതെ അവതരിപ്പിക്കുന്നു 👌 👍

  • @rajeshkp7254
    @rajeshkp7254 4 года назад +5

    കുറച്ചു കഷ്ടപ്പാട് ആയി ലെ 👍👍

    • @truckzguru7872
      @truckzguru7872  4 года назад +1

      ☺️ nammde wrk ithale bro

    • @akltechzz8008
      @akltechzz8008 4 года назад +1

      Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍♥️

  • @tejasjoseph
    @tejasjoseph 3 года назад +1

    Huge fan ❤️❤️❤️ actual hard worker, full respect 😍😍😍

  • @vinod.vijayansujakutty6535
    @vinod.vijayansujakutty6535 4 года назад +6

    Kidu super machanne ❤❤❤

  • @thoufeeq1485
    @thoufeeq1485 4 года назад +1

    Hardwork maahn..... Poliii machane ishtapettu

    • @truckzguru7872
      @truckzguru7872  4 года назад +1

      🤗🤗🤗

    • @thoufeeq1485
      @thoufeeq1485 4 года назад +1

      @@truckzguru7872 broo inium kore vedio ide ttta full support aane

  • @bineljoy5438
    @bineljoy5438 4 года назад +12

    സൂപ്പർ ബ്രോ

    • @truckzguru7872
      @truckzguru7872  4 года назад

      🤗

    • @akltechzz8008
      @akltechzz8008 4 года назад

      Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍♥️

  • @babeeshchathoth6539
    @babeeshchathoth6539 4 года назад +2

    കഷ്ട്ട പാടിന് ബിഗ് സല്യൂട്ട്

  • @christeenvincent1929
    @christeenvincent1929 4 года назад +3

    Machante fansatta😎😎😎

    • @truckzguru7872
      @truckzguru7872  4 года назад

      🤗🤗

    • @akltechzz8008
      @akltechzz8008 4 года назад +1

      Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍♥️

    • @christeenvincent1929
      @christeenvincent1929 4 года назад +1

      OK bro

  • @alifali5976
    @alifali5976 4 года назад +7

    ചേട്ടായി ഇത് പോലെ ഉള്ള വണ്ടികൾ സ്റ്റാർട്ട്‌ ആക്കാൻ കേറുമ്പോൾ സൂക്ഷിച്ചു വേണം ഒക്കെ..കാട് ഒക്കെ പിടിച്ചു കിടക്കുന്നത് കാണുമ്പോൾ തന്നെ പേടി ആകുന്നു

    • @truckzguru7872
      @truckzguru7872  4 года назад

      Kkk brooo

    • @advrahulraj1877
      @advrahulraj1877 3 года назад

      സത്യം bro ഞാൻ പറയാൻ വിചാരിച്ചു

  • @kashiwayn4078
    @kashiwayn4078 4 года назад +1

    Adipoli video full support indavum broo

  • @Soul...............00011
    @Soul...............00011 4 года назад +3

    Bro video itreem short akanda..vandi start ayi varanulla kashtapadelam(ottumikkathum) kanikanam..bro dairyamayitidu bro..kanan nammalundu....

    • @truckzguru7872
      @truckzguru7872  4 года назад

      Pakshe kore perk kshama indavilla bro...kanan atha...pinne....ellam recoerdeyyanum patila.....GoPro charge kayinj... Chargeythatha bakkii okke shooteythe

  • @jihadaalif3976
    @jihadaalif3976 4 года назад

    Bro ഒരു രക്ഷയും ഇല്ല സൂപ്പർ
    അവതരണം ഫുൾ പ്വോളി ആണ്

  • @ajithachu8197
    @ajithachu8197 4 года назад +3

    Poli🔥🔥🔥

    • @truckzguru7872
      @truckzguru7872  4 года назад

      ☺️

    • @akltechzz8008
      @akltechzz8008 4 года назад

      Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍♥️💙

  • @lakeshore111
    @lakeshore111 4 года назад +1

    U R VERY HARD WORKING MAN APPRECIATE YOUR EFFORT AND DEDICATION. GOOD LUCK AND EXPECTING MORE CHALLENGING VIDEOS FROM TRUCKZ GURU.

  • @shylajababushylajababu4574
    @shylajababushylajababu4574 4 года назад +7

    Itreem kashtt pettu enn aa mugam kanumbo ariyam ath pinna share chyanam enn okke parayenda aavisyam undooo.....pinnalla

    • @truckzguru7872
      @truckzguru7872  4 года назад

      Bro🤗🤗🤗

    • @akltechzz8008
      @akltechzz8008 4 года назад

      Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍♥️

  • @ashilpaul2674
    @ashilpaul2674 4 года назад +1

    Chettan kollam tto.. ellam clear ayittu manasilakkan pattum.

  • @muneerthalakkal1609
    @muneerthalakkal1609 4 года назад +3

    Super bro

  • @nandakumarp7393
    @nandakumarp7393 4 года назад +1

    പാമ്പ് ഉണ്ടോന്നു നോക്കണേ ബ്രോ..... വീഡിയോ എല്ലാം പൊളിച്ചു

  • @mototec964
    @mototec964 4 года назад +3

    💖💥

    • @truckzguru7872
      @truckzguru7872  4 года назад

      ♥️

    • @akltechzz8008
      @akltechzz8008 4 года назад

      Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍♥️

    • @mototec964
      @mototec964 4 года назад +1

      @@akltechzz8008 💥

    • @akltechzz8008
      @akltechzz8008 4 года назад

      @@mototec964 ❤️

  • @sandeepkrishna
    @sandeepkrishna 4 года назад

    Super..😍😍😍
    Adyayita ingana engine full azhich timing oke explain cheythula video kanunee
    Nice effort💕💕pwolii broo🥰🥰🥰

  • @Akshay-xs1wf
    @Akshay-xs1wf 4 года назад +4

    Brode swantham workshop ano?

    • @truckzguru7872
      @truckzguru7872  4 года назад +1

      Aaah.....

    • @akltechzz8008
      @akltechzz8008 4 года назад

      Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍♥️

  • @bibinbibz3280
    @bibinbibz3280 4 года назад +2

    Machane.. heavy vehicles anu broyk intrst enullathknd cheyyunn video yum heavy Anu.. valare santhosham.. E hard worksnu nalla reslt... Kittate.. namade katta suport ALWAYS❤️❤️❤️❤️❤️❤️❤️

  • @ajinvijayan6031
    @ajinvijayan6031 4 года назад +7

    Ithokke aanu cold start

    • @truckzguru7872
      @truckzguru7872  4 года назад +1

      🤗

    • @akltechzz8008
      @akltechzz8008 4 года назад +1

      Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍♥️

    • @ajinvijayan6031
      @ajinvijayan6031 4 года назад +1

      @@akltechzz8008 ❤️oru suscribe alle💋😍

    • @akltechzz8008
      @akltechzz8008 4 года назад +1

      @@ajinvijayan6031 ❤️❤️

  • @amaldeep1731
    @amaldeep1731 4 года назад +1

    Dislike adichavanmar enthu kandittanavo angana cheyde kandathil vech etavum best coldstart video ahnu ith😍 keep going bro full support undakum.

  • @Bavasworld
    @Bavasworld 4 года назад +2

    Woow ഞാൻ ഇവിടെ ഫസ്റ്റ് ആണേ
    Good challenge
    സൂപ്പർ ആയിട്ടുണ്ട് കേട്ടോ 😘😁😁😁👍👍👍❤️❤️
    Old meghala ആയിരുന്നു
    ഇതൊക്കെ കണ്ടപ്പോ ഒരു nostu 😁

  • @ananthusv6477
    @ananthusv6477 4 года назад +1

    Bro ippozh aanu channel kandea videos ellam Oru rekshyumila powli♥️

  • @Dileepdilu2255
    @Dileepdilu2255 4 года назад +2

    പൊളിച്ചു ബ്രോ👌💖💖😍👏🔥🔥💪good work

  • @SuperTaxim
    @SuperTaxim 4 года назад +1

    you are the true and ideal engineer

  • @unniaman
    @unniaman 4 года назад

    Bro നിങ്ങളുടെ effort അതിന് ഒരു കുതിര പവൻ

  • @nithintharol9090
    @nithintharol9090 4 года назад

    ഇതിന് ഏതു മരമാക്രിക്കാളാണ് dislike അടിക്കുന്നത്?? അടിപൊളി വീഡിയോ & ജോലിയോടുള്ള ഡെഡിക്കേഷൻ....

    • @truckzguru7872
      @truckzguru7872  4 года назад

      Bro...avar cheyyatte.... Ororutharde ishtalle

  • @anirudhmp4258
    @anirudhmp4258 4 года назад +1

    Brode way of talking oru rekshayilla pwoli💥💥

  • @hajimasthaan1327
    @hajimasthaan1327 4 года назад +1

    Kidilan video machaa👌👌🔥🔥

  • @leopauldavis7779
    @leopauldavis7779 4 года назад +2

    Real engineer and poly..🔥🔥🔥

  • @varunkp9620
    @varunkp9620 4 года назад +1

    Oro vandi start akumboyum bronte mukath verunna aa chiri kanumbo thanne endo veliya feel aan

    • @truckzguru7872
      @truckzguru7872  4 года назад +1

      ♥️♥️♥️♥️☺️☺️☺️☺️☺️ happinesss

  • @akshaykumar-tk2pn
    @akshaykumar-tk2pn 4 года назад +1

    Gud job ambadi..happy to see you here ..wish you all the very best

  • @jazinnasar6486
    @jazinnasar6486 4 года назад

    bro nice aanu video ...keep going . brode samsaram kelkan nice aanu....full support

  • @kannankannankrishnaraj4884
    @kannankannankrishnaraj4884 4 года назад +1

    നിങ്ങളുടെ പരിശ്രമത്തിന് ഒരായിരം നന്ദി

  • @sreekanthrp3196
    @sreekanthrp3196 4 года назад +1

    E vandi start akkan ethra kashttappadanennu mechanic aya enikku ariyam bro polichu 🤩🤩

    • @truckzguru7872
      @truckzguru7872  4 года назад +1

      Nth meChaniC aanu???♥️♥️♥️

  • @AnandKrishnanPuravangara
    @AnandKrishnanPuravangara 4 года назад +1

    അമ്പാടി കുട്ടാ, ഗുരോ!
    അടുത്ത വീഡിയോവിനായി കാത്തിരി കുന്നു.

    • @truckzguru7872
      @truckzguru7872  4 года назад +1

      Sure bro♥️

    • @AnandKrishnanPuravangara
      @AnandKrishnanPuravangara 4 года назад

      @@truckzguru7872 വർക്ക് ഗ്ലൗസ് ഇട്ട് ശീലിക്കണം. Safely first.
      കാൻസർ മുതലായ മാരക രോഗങ്ങൾ ഉണ്ടാക്കുന്ന രാസവസ്തുക്കളും പുകയുമായാണ് കളി എന്ന് മറക്കണ്ട. Industry യിലെ എല്ലാ മാനദണ്ഡങ്ങളും പാലിക്കാൻ ശ്രമിക്കണം. അനിയൻ നാളത്തെ താരം ആണ്. പലരുടെയും role model. ആരോഗ്യവും പരിസ്ഥിതിയും സ്വന്തം ആരോഗ്യവും സുരക്ഷയും കാത്തു കൊണ്ട് തന്നെയാവട്ടെ അമ്പാടി ക്കുട്ടന്റെ കുതിച്ചു ചാട്ടം.

  • @Manjaadikuruhandlelive
    @Manjaadikuruhandlelive 4 года назад +1

    Endelum paranja ath kuranju pogum...pwlichhhh

  • @sreekantht9723
    @sreekantht9723 4 года назад

    ഏട്ടാ കലക്കി ഒന്നും പറയാനില്ല നന്നായിട്ടുണ്ട്

  • @aswinrajur1682
    @aswinrajur1682 3 года назад

    Ee video kk bro edutha effort 👏👏🥰

  • @jithumonal5283
    @jithumonal5283 4 года назад

    Orupad eshttam ayiii njanum oru machine aha ♥️♥️♥️♥️

  • @Mango_chilixz
    @Mango_chilixz 4 года назад +8

    You’ve worked so hard for this I knew it was only a matter of time. Well done! Good luck brother

    • @truckzguru7872
      @truckzguru7872  4 года назад +1

      Keep supporting ♥️☺️♥️

    • @akltechzz8008
      @akltechzz8008 4 года назад +1

      ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍♥️

  • @sujithvs5283
    @sujithvs5283 4 года назад +1

    എന്റെ ചേട്ടാ ചേട്ടൻ സൂപ്പർ ആണ് ചേട്ടൻ പോളിക്കു

  • @jobinvarghese1804
    @jobinvarghese1804 4 года назад

    Much awaited episode......ഇന്നലെ കണ്ടപ്പോൾ മുതൽ വെയ്റ്റിങ് ആയിരുന്നു പൊളിക്ക് മുത്തേ. 💟💟💟💟😍

  • @badushamuhammad1887
    @badushamuhammad1887 4 года назад +1

    നന്നായി കഷ്ടപ്പെട്ടു ലെ എന്തായാലും സംഗതി തകർത്തു

  • @sajeevspeed
    @sajeevspeed 4 года назад

    ചേട്ടൻ ഒരുപാടു കഷ്ട്ടപെട്ടു ഇരിക്കട്ടെ ഒരു കുതിര പവൻ

  • @sumodsathya3747
    @sumodsathya3747 3 года назад +1

    Dedication...👍Attitude👌

  • @jishnukv1434
    @jishnukv1434 4 года назад +2

    വെളിച്ചത്തു തുടങ്ങി ഇരുട്ടത് തീർത്തു
    Nice

    • @truckzguru7872
      @truckzguru7872  4 года назад +1

      Hahaha🤗🤗

    • @akltechzz8008
      @akltechzz8008 4 года назад

      Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍♥️💙

  • @syamcnc3503
    @syamcnc3503 4 года назад +1

    Good bro. Truck guru thanne bhai

  • @alananil7660
    @alananil7660 4 года назад +1

    ഫുൾ സപ്പോർട്ട് ബ്രോ ❤️❤️❤️❤️

  • @_drk_devil1235
    @_drk_devil1235 4 года назад +1

    Nice videoo annn bro enikkki ishta petttuu

  • @mhdnihal1711
    @mhdnihal1711 4 года назад

    Subum cheythu like um അടിച്ചു ഇത്ര യും risk എടുത്തു ആരും cold start ചെയ്തില്ല പൊളി 👍👍👍

  • @akhilraju15411
    @akhilraju15411 4 года назад +1

    The survivor of vehicles♥️ambady= dedication+hardwork

  • @deepaksivasankaran5657
    @deepaksivasankaran5657 4 года назад +1

    Adipoli bhai.
    Aashamsakal

  • @muhmedsaa6183
    @muhmedsaa6183 4 года назад +1

    ആശാനെ സൂപ്പറായിട്ടുണ്ട് ഉണ്ട്

  • @jidhinjp
    @jidhinjp 4 года назад

    നല്ല കിടിലം video.. 👍

  • @darkvlogs5871
    @darkvlogs5871 4 года назад +2

    Video policchu machaa

  • @manuvk2995
    @manuvk2995 4 года назад +1

    നിങ്ങള് പൊളിയാ മച്ചാനെ

  • @aneesh6262
    @aneesh6262 4 года назад +2

    Powlichu monouse....love from trivandrum

  • @shanvideoskL10
    @shanvideoskL10 4 года назад +1

    ഹല്ലാ...
    നല്ല experience ഉള്ള ഇങ്ങള് എല്ലാവരും ഇങ്ങനെ പുറത്ത് ഇറങ്ങിയാ work shopil ആളുണ്ടാവില്ലല്ലോ....😀