How to start a bus after 5 years

Поделиться
HTML-код
  • Опубликовано: 8 сен 2024
  • #TOURIST #BUS #leyland #malayalamcoldstart
    COLD START AFTER LONG TIME
    FACEBOOK PAGE / coldstartmalayalam
    FOLLOW ME ON INSTAGRAM
    / ivin_vincent
    PETROLHEAD MOTOR GARAGE OFFICIAL
    / petrolhead_motor_garage
    PADMINI COLD START
    • Cold Start After 10 Ye...
    BOLERO COLD START
    • Bolero Cold Start | വർ...
    SCHOOL BUS COLD START
    • Bolero Cold Start | വർ...
    MM 540 COLD START
    • COLD START AFTER LONG ...
    ASHOK LEYLAND COLD START
    • ASHOK LEYLAND COLD STA...
    1952 vintage chevrolet cold start
    • CHEVROLET STYLELINE ...

Комментарии • 785

  • @user-zk1vv6no6f
    @user-zk1vv6no6f 3 года назад +149

    ഈ പഴയെ വണ്ടികൾ സ്റ്റാർട്ട് ആകുമ്പോൾ ഉണ്ടാകുന്ന സന്തോഷം ഉണ്ടല്ലോ അത് പറഞ്ഞു അറിയിക്കാൻ പറ്റില്ല.😇😇😇
    ഈ സന്തോഷം നമ്മുടെ മനസിലേക്ക് കവർന്നു തരുന്ന ബ്രോയ്ക് ഇരിക്കട്ടെ ഒരു ലൈക്👍♥️

  • @user-ys1gs4jr9f
    @user-ys1gs4jr9f 3 года назад +156

    എത്ര എത്ര ഗോൾഡ് സ്റ്റാർട്ട്‌ വീഡിയോ കണ്ടിട്ടുണ്ട് എന്നാലും നിങ്ങൾ ചെയ്യുന്ന വിഡിയോ ആണ് മെയിൻ.... petrol head motor garage.. മച്ചാന്മാർ കിടുവ.. 😍

    • @jimmygeorge7821
      @jimmygeorge7821 3 года назад +1

      Cold start**

    • @srijinps6523
      @srijinps6523 3 года назад +4

      Athu ningal truckz guru nte video kaanathath konda onnu kandook bro vere
      ruclips.net/video/vAMzSM1MogM/видео.html

    • @AbwarAnwar-bk8gx
      @AbwarAnwar-bk8gx 3 года назад +4

      Ivante video kand tudangiya parupaadi alle avar

    • @midhuntech3872
      @midhuntech3872 3 года назад

      ❤️❤️❤️

    • @abhijithms5185
      @abhijithms5185 3 года назад

      Gold start alla😂

  • @akhilsuresh3784
    @akhilsuresh3784 3 года назад +102

    Ojes എന്ന് കേട്ടപ്പോൾ പെട്ടന്ന് oneness ojes ഓർമ വന്നു 💙💙

  • @loonly__
    @loonly__ 3 года назад +9

    എല്ലാവരും COLD START വിഡീയോ യൂട്യൂബിൽ UPLOAD ചെയുന്നുണ്ട് പക്ഷെ PETROL HEAD MOTOR GAREGE ചെയുന്നത് 5വർഷം 10 വർഷം നിർത്തി ഇട്ട വണ്ടികളാണ് സ്റ്റാർട്ട്‌ ചെയുന്നത് അതു കൊണ്ട് ആണ് എനിക്ക് ഈ ചേട്ടന്മാരെ ഇഷ്ടമായത് 💞💞
    KEEP IT UP
    ഇനിയും ഇതു പോലുള്ള വിഡീയോ ചെയ്യണം

  • @nidhinkp9035
    @nidhinkp9035 3 года назад +12

    ഇത്രയും risk എടുത്തു ഓരോ വീഡിയോ ഇടുന്ന താങ്കളെ പോലെ ഉള്ളവരെയാണ് ശരിക്കും എല്ലാവരും സപ്പോർട്ട് ചെയ്യേണ്ടത്...👌👌👌👌

  • @truckzguru7872
    @truckzguru7872 3 года назад +99

    LeYland HinO❤️❤️❤️❤️❤️❤️ adipoLi milEage anu aa engine❤️❤️❤️❤️❤️ guD joB bRo...meChaniC loVE❤️❤️❤️❤️❤️

  • @thwayyibff9573
    @thwayyibff9573 3 года назад +83

    -പൊളി പൊളി വീഡിയോസ്
    ആണല്ലോ
    വരുന്നത് തുടർന്നും ഇത്
    പോലത്തെ വിഡിയോ പ്രതീക്ഷിക്കുന്നു കട്ട സപ്പോർട്ട് _

  • @fafifefa1071
    @fafifefa1071 3 года назад +1

    ഒരു കാലത്തിന്റെ മുഴുവൻ ഓർമ്മകൾ പേറുന്ന പഴയ പടക്കുതിരകളാണ് ഈ വാഹനങ്ങൾ ഓക്കെ. എന്തായാലും ഇവർക്കൊക്കെ വീണ്ടും ജീവൻ നൽകിയ നിങ്ങൾക്ക് അഭിനന്ദനങ്ങൾ

  • @midhunmahesh617
    @midhunmahesh617 3 года назад +3

    Ashok Leyland വേറെ ലെവൽ അല്ലെ..
    വീഡിയോ പൊളിച്ചു 👌👌👌👌👌👌😍😍

  • @kvshobins9820
    @kvshobins9820 3 года назад +441

    പുതിയ വണ്ടി വാങ്ങുമ്പോൾ പഴയ വണ്ടി ഉപേക്ഷിക്കുന്നവരോട് പുച്ഛം മാത്രം

    • @mithunj.s799
      @mithunj.s799 3 года назад +4

      സത്യം

    • @shaek4221
      @shaek4221 3 года назад +5

      Something fishy
      vere nthnkilum aaakum

    • @dreamsha4413
      @dreamsha4413 3 года назад +14

      Nee എടുത്തു re store ചെയ്യുമോ

    • @kvshobins9820
      @kvshobins9820 3 года назад +5

      @@dreamsha4413 ഉപേക്ഷിക്കുന്ന സമയത്തു എന്ത് restore ആണ് ചെയ്യാൻ ഒള്ളത്

    • @DRKASSOCIATE
      @DRKASSOCIATE 3 года назад +2

      കിടുക്കാച്ചി ശരിക്കും കിടുക്കി😃😃😃😅😅

  • @TruthFinder938
    @TruthFinder938 3 года назад +30

    ഒരറ്റ വിളി..... അവൻ ഉണ്ണർന്നു ലയലന്റ് 😍😍😍

  • @alwingaming4843
    @alwingaming4843 3 года назад +7

    Turbo ന് JCB യുടെ സൗണ്ട് പോലെ 😍👍😘like it.

  • @nabeelt8516
    @nabeelt8516 3 года назад +7

    Start ആയി കഴിഞ്ഞുള്ള ആ ശബ്ദം 😍

  • @harimadassery1453
    @harimadassery1453 3 года назад +4

    Athanu layland pakka engine..😘😘 nice work broo❤️❤️

  • @shanusalam9589
    @shanusalam9589 3 года назад +1

    കോൾഡ് സ്റ്റാർട്ട്‌ പല തവണ കണ്ടിട്ടുണ്ടെങ്കിലും നിങ്ങള് ചെയ്യുമ്പോൾ വേറെ ലെവലാ 🤩💚💚

    • @abhinavchalil4249
      @abhinavchalil4249 3 года назад

      ruclips.net/video/XYeEJrH_f1I/видео.html 🌼

  • @ksa7010
    @ksa7010 3 года назад +87

    ഇതുപോലെയുള്ള വണ്ടികൾ എന്തിനാണ് ചുമ്മാ ഇല്ലായ്മ ആക്കുന്നത് ഉപകാരപ്രദം ഉള്ള ആർക്കെങ്കിലും കൊടുത്തു കൂടെ,,

    • @ridingman2082
      @ridingman2082 3 года назад +1

      സത്യം

    • @AJ-xe1lo
      @AJ-xe1lo 3 года назад

      Athe

    • @AJ-xe1lo
      @AJ-xe1lo 3 года назад

      Enth nalla vandikala kalayunnath 😢😢

    • @govr15
      @govr15 3 года назад +1

      Bro, video kaanunnathinu munp, comment sectionil Broyude comment kandupidikkunath enikk ippo oru hobby aahn😉

    • @gavaskg9424
      @gavaskg9424 3 года назад

      Apakadam undakathirikyananu, ithoke kalayukathanne venam

  • @rkrmkdtrending987
    @rkrmkdtrending987 3 года назад +12

    Gvhss karakurussi സ്കൂളിന്റെ ഒരു കാലത്തെ സ്കൂൾ bus 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @GopalKrishnan-zh1cz
    @GopalKrishnan-zh1cz 3 года назад

    Mchane pwolii truck guru gadide pole onnu vandi inakki nokkanam athum kude vanna polich😃😃😃😃😍😍😍😍

  • @bimalkumar2079
    @bimalkumar2079 3 года назад +1

    Nice cold start .good vehicle condition

  • @pavithrankpn7902
    @pavithrankpn7902 3 года назад +2

    2 years ago Leyland starting
    5 years ago Leyland starting
    10 years ago Leyland starting 🤗🤗🤗

  • @mhd_nisam_666
    @mhd_nisam_666 3 года назад

    ജീവൻ പോയ ഒരാൾക്ക് ജീവൻ തിരിച്ചു കിട്ടിയാൽ. ഉള്ള അവസ്ഥ ആണ് സംഭവം അടിപൊളി ട്ടോ

  • @alawalymakkah3535
    @alawalymakkah3535 3 года назад +1

    നിങ്ങളെ അവതരണം അവിടെ വന്നു വണ്ടി കണ്ടു സ്റ്റാര്‍ട്ട് ചെയ്തു ഓടിച്ച മൂടാണ് ബ്രോ
    ഇനിയും മുന്നോട്ടു ..............

  • @ashishmathew1487
    @ashishmathew1487 3 года назад +37

    ഏതേലു൦ ഒരു വിന്റേജ് വണ്ടി എടുത്ത് ഫുൾ റീസ്റ്റോറേഷൻ വീഡിയോ സീരീസ് ചെയ്യു ബ്രോ... 🙏🙏

  • @GeekyMsN
    @GeekyMsN 3 года назад +5

    വണ്ടികളുടെ എണ്ണം കൂടിയത്തുകൊണ്ടും പുതിയ വണ്ടി എടുക്കുന്നത് കൊണ്ടും പഴയവണ്ടി ഇങ്ങനെ നശിപ്പിക്കാതെ സൂക്ഷിച്ചൂടെ അല്ലെങ്കിൽ ആർക്കെങ്കിലും കൊടുത്തൂടെ 🙄
    എന്തായാലും പൊളിച്ച് മച്ചാനെ 👍🏻👍🏻👍🏻👍🏻

  • @Dileepdilu2255
    @Dileepdilu2255 3 года назад +8

    Poli ബ്രോ✌❤ വണ്ടി കലക്കി ഒരു രക്ഷയുമില്ല 🔥👌 കിടു

  • @rajthattarmusicdirector
    @rajthattarmusicdirector 3 года назад +2

    പൊളി👏👏👏5 വർഷം പഴക്കമൊള്ള എഞ്ചിൻ ഒറ്റയടിക്ക് സ്റ്റാർട്ട്‌.!!!😱😱

  • @tomperumpally6750
    @tomperumpally6750 3 года назад +2

    ന്യൂജെൻ ഭാഷ എന്തായാലും കൊള്ളാം..
    സീൻ, ശോകം, സെറ്റ്..
    വീഡിയോ എന്തായാലും സൂപ്പർ ആയിരുന്നു.. ആശംസകൾ..

  • @sharethin
    @sharethin 3 года назад +3

    Oru Restoration series ethrayum pettennu thodanganam bro. Videshathu mathram allada. Nammade naattilum und real autoholics !
    ❤️ Ivin Bro Pwolii !

  • @RafiRafi-wn2ub
    @RafiRafi-wn2ub 3 года назад +1

    Ningalku garage undo swanthamayi illenkil vegam thudanganam nalla work ayirikkum.. masha allah

  • @sajidmoideen
    @sajidmoideen 3 года назад +10

    12:17 Mask ഇടുന്നോണ്ട് dubbing എളുപ്പാണല്ലേ😁❤

  • @Cherrish7
    @Cherrish7 3 года назад

    Nostuuu. Nostuu.. Shedaaa kanumbol vishamam varunnu.. 😭😭😭😭😭. Mannarkkadukaran watching kuwait

  • @TruthFinder938
    @TruthFinder938 3 года назад +23

    ലയലന്റ് പൊളി അല്ലേ ❤️❤️❤️😍😍😍

  • @singamda3135
    @singamda3135 3 года назад

    വികസിതരാജ്യമായ അമേരിക്കയിൽപ്പോലും ഇത്തരം വണ്ടികൾ വീടുകളാക്കി മാറ്റുന്നു.

  • @mohamedyaseeni6981
    @mohamedyaseeni6981 3 года назад +4

    Superb, expecting more like this!

  • @anoldshaji238
    @anoldshaji238 3 года назад +1

    That turbo whistle 😌😌😌😌

  • @97456066
    @97456066 3 года назад +41

    Bro നോക്കി വേണം അതൊക്കെ പൊക്കി എടുക്കാൻ വല്ല പാമ്പോക്കെ കാണും

  • @adarshn.m4384
    @adarshn.m4384 3 года назад +32

    അപ്പുസ്സ് അഭി നെടുവാനി bus അല്ലെ ഞാൻ School ടൂർ പോയ bus അവസ്ഥ. 😂😂

    • @nithinsunny4605
      @nithinsunny4605 3 года назад

      എവിടാ സ്ഥലം

    • @adarshn.m4384
      @adarshn.m4384 3 года назад +2

      പാലക്കട്ട് ജില്ലയിൽ. മണ്ണർക്കാട്ടിലെ തുമ്പക്കണ്ണിയിൽ

  • @karthikks3477
    @karthikks3477 3 года назад +3

    Truckz guru fans indo ivde....indenkil like adikk makkale.....machan inn crane cold start cheythind athonnu kand nokk vere level..he is reallife mechanic😍

    • @pranavkr2551
      @pranavkr2551 3 года назад +1

      Ambo ath polikkum.

    • @srijinps6523
      @srijinps6523 3 года назад

      Ntamoo nthoram truckz guru fansa ivade

  • @evertentravelmate
    @evertentravelmate 3 года назад +25

    OJES ബോഡിയിൽ PRAKASH WHEEL CUP ആരെങ്കിലും നോക്കിയോ, ഇല്ലെങ്കിൽ നീല മുക്കി പോകണം, എന്ന് ഒരു ബസ് പ്രാന്തൻ 😁

  • @soorajps2909
    @soorajps2909 3 года назад

    Pollich.... single adiyil start aayi

  • @Rtechs2255
    @Rtechs2255 3 года назад +27

    Video പൊളിച്ചു bro...
    Ojes body ....#nostu
    *പണ്ട് ഈ type shape ഉള്ള വണ്ടികളിൽ കയറി എത്ര കല്യാണത്തിന് പോയതാ....*

    • @midhuntech3872
      @midhuntech3872 3 года назад +1

      Ojes boady evidanna bro. Pani edupikunney. Ariyavo

    • @Rtechs2255
      @Rtechs2255 3 года назад +1

      @@midhuntech3872 correct അറിയില്ല bro....
      എറണാകുളം ആണെന്ന് തോന്നുന്നു ....

    • @ansalashraf01
      @ansalashraf01 3 года назад +2

      @@midhuntech3872 kothamangalam

    • @siyadkummil9956
      @siyadkummil9956 3 года назад

      @@ansalashraf01 super video

  • @basheercholayil4137
    @basheercholayil4137 3 года назад +1

    അശോക് ലെയ്ലാൻഡ് പൊളിയാണ് മോനെ ഒന്നും പറയാനില്ല

  • @nithinnaveenan6656
    @nithinnaveenan6656 3 года назад

    Machanmare ningade video ellam poliyanu . Keep going. God bless you

  • @thykuz6606
    @thykuz6606 3 года назад

    Nte ponnu broi.....kidu video....onum parayaanilla.....Ella vidha aasamsakalum.....Great effort!

  • @MasterGaming-gk3lt
    @MasterGaming-gk3lt 3 года назад +5

    Turbo whistle ❤️Yaa mone🔥🔥

  • @DK-dd3ds
    @DK-dd3ds 3 года назад +3

    Legends Never Dies 🔥💔

  • @vaishnav023
    @vaishnav023 3 года назад +27

    10th comment
    Chetanete video poli❤️❤️❤️

    • @abhinavchalil4249
      @abhinavchalil4249 3 года назад

      Please watch this ruclips.net/video/XYeEJrH_f1I/видео.html

  • @harinair16
    @harinair16 3 года назад

    Odi vanna vandi ninnu poya start akkan aayirangal kodukkanam appazhanu varahangal aayi odathey kidakkunna vandi pushppam poley start chyuney. 💪

  • @kmstechvlogs
    @kmstechvlogs 3 года назад +3

    7:19 romanjification.... Uff Leyland poli...

  • @chicosilva9421
    @chicosilva9421 3 года назад +2

    Eu iria ver você saindo com o carro 🇧🇷👏🏽👍🏽

  • @sujeeshbabu9312
    @sujeeshbabu9312 3 года назад +3

    വണ്ടികൾ എന്നും പാർട്ടി പ്രെവർതകരെ പോലാണ് ബ്രോ ഓടി നടു ഒടിയുമ്പോൾ
    ആർക്കും വേണ്ടാതെ കിടക്കും ....

  • @Rtechs2255
    @Rtechs2255 3 года назад +18

    Leyland ഇഷ്ടം 😍🥰

  • @mohamednajee4357
    @mohamednajee4357 3 года назад +1

    Ashok leyland ......ejjati feeling aanu a peru,,,,verte alla ithokke tanne parambaryam😍

  • @j4techmediajishnusreedharst
    @j4techmediajishnusreedharst 3 года назад +1

    Bus nte kidappukandappo thonni ithe start aaakan pani pedumenne 😓😓😓
    Bust engine njettichu kalnju
    Only one touch it will start
    Good job bro

  • @ujweloz4830
    @ujweloz4830 3 года назад +4

    Ashok leyland എന്നാൽ സമ്മാവാ 😍

  • @user-iw5js1gi4n
    @user-iw5js1gi4n 3 года назад +12

    ബസ് കോൾഡ് സ്റ്റാർട്ട്‌ ഒരുപാട് ഇഷ്ടം

  • @JeevanKumar-bs5cv
    @JeevanKumar-bs5cv 3 года назад +2

    Leyland engine 😍😍😍
    Idle for 5 years, one touch, roaring back.💪
    Just whav...

  • @neerajreji6571
    @neerajreji6571 3 года назад +1

    Leyland engine oru rakshayilla ⚡

  • @Diludaniel87
    @Diludaniel87 3 года назад

    എനിക്കീ വീഡിയോ വളരെ ഇഷ്ടപ്പെട്ടു.. ആ വണ്ടിടെ സൗണ്ടിനു കൊടുക്കണം കാശ്... അന്യായ വണ്ടി.. ഈ വണ്ടിയൊക്കെ ഇങ്ങനെ കിടന്നു നശിക്കുന്നത് കാണുമ്പോ ഒരു വണ്ടിപോലും ഇല്ലാത്ത നമ്മളെപ്പോലെ ഉള്ളവർക്ക് ഉള്ള വിഷമം വളരെ വലുതാണ്.. എന്റെ ആയിരുന്നു aa വണ്ടി എങ്കിൽ പൊന്ന് പോലെ നോക്കിയേനെ... ❤️

    • @abhinavchalil4249
      @abhinavchalil4249 3 года назад

      ruclips.net/video/XYeEJrH_f1I/видео.html 😍

  • @pikachu98765
    @pikachu98765 3 года назад +4

    11:33 അപ്പൊ കൊറോണ കഴിഞ്ഞു വണ്ടി പണിത് ഇറക്കാൻ വേണ്ടിയാണ് 5 വർഷം മുന്നേ കേറ്റി ഇട്ടത് ലെ😂😂😂

  • @bLACKMAMBA_13
    @bLACKMAMBA_13 3 года назад +2

    എന്റെ മോനെ കിടിലൻ സാധനം🔥🔥🔥

    • @rajeesh_kumar
      @rajeesh_kumar 3 года назад +1

      Bro എന്റെ ചാനൽ subscribe ചെയ്യാൻ പറയുന്നില്ല അതിലെ ഒരു വീഡിയോ കണ്ട് സപ്പോർട്ട് ചെയ്യാമോ please

    • @bLACKMAMBA_13
      @bLACKMAMBA_13 3 года назад

      @@rajeesh_kumar 🍻

  • @instatrendingreels2731
    @instatrendingreels2731 3 года назад +23

    KL10 ഇവിടെ ഒരു like 🥀🥀

    • @re6645
      @re6645 3 года назад +1

      KL 11

  • @mohamedsalih7227
    @mohamedsalih7227 3 года назад +1

    എല്ലാം കിടു വീഡിയോസ് ആണ് 😍😍😍

  • @rkrmkdtrending987
    @rkrmkdtrending987 3 года назад +3

    അപ്പൂസ് അഭി ഉയിർ ഗോവിന്ദൻ ഏട്ടൻ പൊളി അച്ചു ഏട്ടൻ അതിനേക്കാൾ പൊളി

  • @muhamedhisham2312
    @muhamedhisham2312 3 года назад

    Appooos, abhi, ivaaachan, bro, kiduu👍👍

  • @sujasanthosh1571
    @sujasanthosh1571 3 года назад

    Engine starting is very super

  • @Game_Ov159
    @Game_Ov159 3 года назад +134

    പാലക്കാട്ടുകാർ ഇവിടെ ലൈക്‌
    👇

  • @shaleenkp
    @shaleenkp 3 года назад +3

    Instayil story kand katta waiting

  • @Shyam12323
    @Shyam12323 3 года назад

    Bro. Nigade videos okke poliyaanu. Iniyu. Iniyum variety aayitula vandikal cold start cheyyanam.. keep rocking 🔥🔥

  • @nithinanandarajan2531
    @nithinanandarajan2531 3 года назад

    നിങ്ങളും വണ്ടിയും വേറെ ലെവൽ വേറെ ഫീൽ 🙏🥰🥰🥰🥰🥰🥰🥰🥰

  • @sajielanthoor1104
    @sajielanthoor1104 3 года назад

    സൗണ്ട് ഒരു രക്ഷയുമില്ല.. കിടു

  • @muhammedashraf1076
    @muhammedashraf1076 3 года назад +1

    ഇത് എന്റെ വീടിന്റെ അടുത്താണ്, അപ്പൂസ് അഭി ട്രാവൽസ്

  • @manujoseernakulamkaaran4417
    @manujoseernakulamkaaran4417 3 года назад +1

    ലൈലാൻഡ് അല്ലേ മൊതല് അങ്ങനെ വരു 👌🤩

  • @vigneshvs5773
    @vigneshvs5773 3 года назад +1

    Super video bor wow

  • @liyakathali8744
    @liyakathali8744 3 года назад

    Wind shield അടിപൊളി....

  • @abhishekts9729
    @abhishekts9729 3 года назад

    കിടിലൻ ഐറ്റം, ഒരു രക്ഷയും ഇല്ല

  • @gogulkrishna3878
    @gogulkrishna3878 3 года назад

    പണ്ട് കൊടുങ്ങല്ലൂർ പറവൂർ റൂട്ടിൽ ഒരു ലേയ്‌ലൻഡ് ബസ് ഉണ്ടാരുന്നു സിഎംസ് പൊളി സൗണ്ട് ആയിരുന്നു ❤️

    • @abhinavchalil4249
      @abhinavchalil4249 3 года назад

      ruclips.net/video/XYeEJrH_f1I/видео.html ❤️

  • @saleemmp6029
    @saleemmp6029 3 года назад

    Super cold start

  • @sabirpalakkad507
    @sabirpalakkad507 3 года назад +1

    Waw സ്റ്റാർട്ടായി good you സൂപ്പറാണ് മോനെ അടിപൊളി വർക്ക് you

  • @nandhuanandhu1534
    @nandhuanandhu1534 3 года назад +2

    Poli bro pazhayandikal orupad ishton

  • @MadhavSKrishna
    @MadhavSKrishna 3 года назад +1

    Your explanation is superb 👍👍👍😘😁😁

  • @gametech8320
    @gametech8320 3 года назад

    SUPER BRO GREAT JOB NEXT VIDEO YEPA UP LOADING BRO

  • @labeebpathazhapurakkal2674
    @labeebpathazhapurakkal2674 3 года назад +2

    Morning net on cheyumbo notification vannonu nokum

  • @basilsunnyvarghese397
    @basilsunnyvarghese397 3 года назад +4

    Ojes kothamangalam.. 🙌🤩

  • @Ryderprovyder
    @Ryderprovyder 3 года назад

    I love your channel and 1 request please give English subtitles 🙏🙏

  • @abhijithdinesh9885
    @abhijithdinesh9885 3 года назад +1

    അടിപൊളി.🤩🤩

  • @sameerkoderi1021
    @sameerkoderi1021 3 года назад +1

    Owner പ്രവാസി ആയിരുന്ന് ന്ന് തോനുന്നു... Driver side door ൽ ഞാൻ UAE ന്റെ ലോഗ്ഗോ കണ്ടു 🤩🤩🤩

  • @rameesali6014
    @rameesali6014 3 года назад

    എന്തിനാണ് ഇത് കാണുന്നത് എന്നറിയില്ല , സ്റ്റാർട്ട് ആകുന്നത് കാണുപോൾ ഒരു പ്രത്യേക തരം സുഖം

  • @Ad_a_rsh
    @Ad_a_rsh 3 года назад

    Uff pwoli bro pwoli onnu parayan illa👏👏👏❤️❤️❤️

  • @nishandattur2487
    @nishandattur2487 3 года назад

    ബോഡി കെട്ടി വരും വീണ്ടും അപ്പോ പൊളിക്കും 👍👍👏👏👏

  • @hasainardacchu2695
    @hasainardacchu2695 3 года назад

    Nyc work masha allah

  • @sreerajms588
    @sreerajms588 3 года назад +1

    എന്നാ ഒരു സൗണ്ട്....😍

  • @bussidmania1560
    @bussidmania1560 3 года назад

    ഒരു HM contessa CLASSIC UND STHALAM MALAPPURAM ജില്ലയിൽ VELIMUKKU എന്ന സ്ഥലത്താണ് ഒരു പത്തു വർഷത്തോളം മൂലക്കലായിരുന്നു

  • @shayjushayju870
    @shayjushayju870 3 года назад

    Ashok Leyl and ശബ്ദം ഒരു പാട് ഇഷ്ടമാണ് , ഒരു പാട് കഷ്ടപെടുത്തും എന്നു വിജാരീച്ചു Leyl and നമ്മളെ ഞെട്ടിച്ചു

  • @sreeharis4469
    @sreeharis4469 3 года назад

    Turbo whistle 🤩

  • @albinzz3462
    @albinzz3462 3 года назад +2

    വണ്ടി rise ചെയ്തപ്പോൾ പുതിയ modle jcb ഉട sound പോലെ ഉണ്ട്

  • @harikrishnanv2005
    @harikrishnanv2005 3 года назад

    Ashok laeylandum
    Chettante workum ayappol
    Kalakki 👍

  • @mrmallu7786
    @mrmallu7786 3 года назад +1

    അതാണ് ലയലാൻഡ് ♥️♥️♥️♥️

  • @renny9560
    @renny9560 3 года назад +3

    Hoo vannu poi....❤️❤️.. iwas waiting

  • @sabira5437
    @sabira5437 3 года назад

    super engin💥💥 otta adiyum kidu👍👍👍👍👍