12 കോടി ലോട്ടറി അടിച്ചാൽ എത്ര രൂപ കയ്യിൽ കിട്ടും/pooja bumber/TDS/surcharge/cess/bumber lottery
HTML-код
- Опубликовано: 19 янв 2025
- Video content
Video content
How much money will you get after taxes if you win rupees 12 crore from lottery in india?
12 കോടി രൂപ ലോട്ടറി അടിച്ചാൽ എത്ര രൂപ കയ്യിൽ കിട്ടും. പിന്നെയും ടാക്സ് അടക്കേണ്ടി വരുമോ?
#12crorelotteryadichal
#poojabumber
#keralalottery
#lotteryprize
#daisenjoseph
#bumberadichal
----------------More videos from us-----------------
കേരള ലോട്ടറി അടിക്കാനുള്ള കുറുക്കുവഴി
• കേരളലോട്ടറി അടിക്കാനുള...
25 കോടി രൂപ ലോട്ടറി അടിച്ചാൽ എത്ര രൂപ കയ്യിൽ കിട്ടും
• ലോട്ടറി അടിച്ചാൽ എത്ര ...
ഒരു കോടി രൂപ ലോട്ടറി അടിച്ചാൽ എത്ര രൂപ കയ്യിൽ കിട്ടും
• ഒരു കോടി രൂപ ലോട്ടറി അ...
80 ലക്ഷം രൂപ ലോട്ടറി അടിച്ചാൽ എത്ര രൂപ കയ്യിൽ കിട്ടും
• 80 ലക്ഷം രൂപ ലോട്ടറി അ...
75 ലക്ഷം രൂപ ലോട്ടറി അടിച്ചാൽ എത്ര രൂപ കയ്യിൽ കിട്ടും
• 75 ലക്ഷം രൂപ ലോട്ടറി അ...
70 ലക്ഷം രൂപ ലോട്ടറി അടിച്ചാൽ എത്ര രൂപ കയ്യിൽ കിട്ടും
• 70 ലക്ഷം രൂപ ലോട്ടറി അ...
50 ലക്ഷം രൂപ ലോട്ടറി അടിച്ചാൽ എത്ര രൂപ കയ്യിൽ കിട്ടും
• 50 ലക്ഷം രൂപ ലോട്ടറി അ...
Contact us
Whatsapp 8301808509
Please join to our whats app channel. ഞങ്ങളുടെ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുമല്ലോ
whatsapp.com/c...
Telegram channel t.me/daisenjoseph
FOLLOW US ON INSTAGRAM
www.instagram....
Email
daisentj@gmail.com
Acuman capital touch ഡീമാറ്റ് അക്കൗണ്ട് ഓപ്പൺ ചെയ്യുവാൻ ഈ ലിങ്ക് ഉപയോഗിക്കുക play.google.co...
Disclaimer
This video is only for educational purpose.
We are not financial advisors. It is based on the information collected from books, magazines, websites etc. The information may change from time to time. So please check and be updated with latest information. No decision shall be made only depending on this video. Please get help from your financial advisors. We do not take responsibility for any damages on account of any actions taken based on the video
നല്ല വീഡിയോ ... എല്ലാം വ്യക്തമായി പറഞ്ഞു ... നന്ദി.
വ്യക്തവും സ്പുടതയുമുള്ള വിവരണം.വളരെ upakataptadavum ആകുന്നു. Sadharana u tube_l varunna വിവരണങ്ങൾ അനാവശ്യമായി വലിച്ചു നീട്ടി, ചവച്ചരച്ച് കാര്യത്തിലേക്ക് കടക്കുന്നത് വളരെ സവധനമാണ്. മടുപ്പ് ഉണ്ടാക്കും. അതുകൊണ്ട് മുഴുവനും കേൾക്കാതെ ഓഫ് ചെയ്യുകയാണ് പതിവ്. സാറിൻ്റെ വീഡിയോ തികച്ചും വ്യത്യസ്തം ആണ്. വളരെ prayojana karam തന്നെ.
വീട്ടുകാരും നാട്ടുകാരും ശത്രുക്കളാകും എന്നത് മിച്ചം.എല്ലാ രാഷ്ട്രീയക്കാർക്കും മനുഷ്യ ജന്തു സമുദായ സ്നേഹികൾക്കും പിരിച് കൂടി കൊടുത്താൽ മൂഷിക സ്ത്രീ, മൂഷിക സ്ത്രീ തന്നെ!
സംശയലേശമന്യേ വളരെ കൃത്യതയോടുള്ള വിവരണം നന്ദി സർ
ഈ പൈസ വച്ചിട്ട് land വാങ്ങി ഇട്ടാൽ tax അടക്കേണ്ടി വരില്ലലോ. Land ന് കരം അടക്കുന്നത് ചെറിയ amount അല്ലെ ഉള്ളു....
എല്ലാം ഭംഗിയായി വിശദമായി പറഞ്ഞു
Thanks for Your Big Help Sir🌹
GST bill vangi lottery eadutthaal. Agent commission namuk thanne kittuvoo? Thankyou
No
Lottery vangumbol gst bill kittandathallaee please do a video on this topic thankyou
Agent illathae lottery eadukkan pattillae?
Thanks sir super information and your slank also very nice I am Telugu❤
Your help to humanity is highly appreciated
നന്ദി 👌🏻
Very informative video.thank you
Njanum edukkum. pooja Bumber
Great super explanation
Very useful information for lottery winners and as such a systematic approach and careful handling may help the winner to clear the deal with calculative way of functions.
Thankalude samsaram adipoli
Thank you
Land വാങ്ങി, വീട് വാങ്ങി 3കോടി രൂപ ആയി, ബാക്കി bank deposit ചെയ്ത് എങ്കിൽ എങ്ങനെ ആണ് tax?
അന്യസംസ്ഥാനങ്ങളിലുള്ളവർകക്ക് അതാതു സർക്കാറിനു നികുതി കൊടുക്കണമോ? ഇപ്പൊ ഓണം ബമ്പർ വിജയിക്ക് തമിഴ്നാട് സർക്കാനിന് tax കൊടുക്കേണ്ടിവരുമോ.ഇതിനെ പറ്റി ഒരു video ചെയ്യാമോ.
Tax കേന്ദ്ര സർക്കാരിനാണ്
👍👍👍
ആശംസകൾ
Thanks
Thank you
🙏🙏
மிகவும் அருமை❤
Ok❤
ലോട്ടറി അടിച്ചാൽ എന്തൊക്ക രേഖകൾ നൽകണം സാർ
Eniku kittum sure
ആശംസകൾ
Second prize...Enikhum.
Enaku kitti
ഇപ്പോൾ സർ ചാർജ് 25% അല്ലെ
ഈ തുക ബാങ്കിൽ ഇട്ടാൽ പലിശ എത്ര കിട്ടും
ഓണം ബമ്പർ അടിച്ചവർക്ക് തുക കിട്ടില്ലെന്ന് കേട്ടു ശരിയാണോ
അല്ല. അവർക്ക് തുക കിട്ടി ലാവിഷ് ആയി കഴിയുന്നു
ലോട്ടറി ആരും എടുക്കാതെ ഇരുന്നാൽ പോരെ
എനിക്ക് ലോട്ടറി അടിച്ചാൽ സാമ്പത്തിക tax നിയമങ്ങൾക്ക് ഞാൻ സാർനെ ബന്ധപ്പെടാം
👍✌
ലോട്ടറി ഭാഗ്യക്കുറി എന്നു പറഞ്ഞല്ലവിൽക്കേണ്ടത് നിർഭാഗ്യക്കുറി എന്നാണ്. വേണ്ടത്
Cess and health and education central government payment chyandathe
എല്ലാം സെൻട്രൽ govt. നാണ്
അടിച്ചാൽ കേട്ടാൽ മതി 😂😂. ആർക്ക കിട്ടാൻ ആണ്. അത്രയും ഭാഗ്യം വേണം
Motham chilavakkiyal tax kodukano
Motham next number tickets edukkanam ....good idea
ലോട്ടറിയിൽ പറയുന്ന എത്രയാണോ തുക അടിച്ച ആളിന് കൊടുക്കുക
Lottery thattippu edukkaruthu
Home loan is good
ലോട്ടറി,,, ലോട്ടറി..... ലോട്ടറി......, സർക്കാരിന്, അല്ലാതെ ആർക്ക്. അതാണ് ലോട്ടറി....
2664
Lot thattipputery
E🥰
കിട്ടിയത് ലാഭം എന്ന് വിചാരിക്കാം😂😂
12 കോടി അടിച്ചാൽ നാലു കോടി കൈയിൽ' കിട്ടും
Prize ellam paranarinte kindikkaa pokaru
പിണറായിയുടെ നിയമം അല്ല സുഹൃത്തേ. ഇന്ത്യയിലെ നിയമം ആണ്. വീഡിയോ കേട്ടില്ലേ. പിണറായിയോട് വിരോധം ഉണ്ടെന്ന് കരുതി എന്തും പറയല്ലേ. വസ്തുതകൾ അങ്ങനെ കാണുക
@@rajeevanrajeevank8976 ummanchandy koduttha prizum paranari kodukkunna prizum tharathamyam cheyyoo..... Ummanchandiyude romatthinu varumo ippozhatthe prize kodukkal
ഇതിനെക്കാളും നല്ലത് ലോട്ടറി എടുക്കാ തിരിക്കുന്നതാണ് നല്ലത്
ഇതിലും നല്ലത് കട്ടൂടെ
15 ലക്ഷം വാർഷിക വരുമാനമുള്ളയാൾ എത്ര ടാക്സ് കൊടുക്കണം
കേന്ദ്രത്തിന്റെ ടാക്സ് ഉണ്ടെന്ന് പറയുന്നത് ഈ സർചാർജ് ഒക്കെ ആണോ....
Income tax central govt lekkanu
@@daisenjoseph ഇതിൽ പറഞ്ഞിരിക്കുന്ന അത്രയും കൂടാതെ കേന്ദ്രതിന്റെ വേറെ ടാക്സ് ഉണ്ടോ എന്നാണ് അറിയേണ്ടത്... ഇതിനു മുൻപ് ഓണം ബമ്പർ അടിച്ച ആൾ പറയുന്നത് കേട്ടു...
Illa
Und adakkanam@@bibivaava5686
പലിശയുടെ റ്റാക്സ്സ് അടയ്ക്കണം
👍👍👍👍👍
അടിക്കാത്തത് ആണ് നല്ലത്..
ലോട്ടറി അടിക്കേണ്ടെങ്കിൽ എടുക്കാതിരിക്കുക. ലോട്ടറി എടുക്കുന്നത് കൊണ്ടല്ലേ നിങ്ങൾ ഈ വീഡിയോ കണ്ടത്. ഇനി അടിച്ചാൽ ഈ നികുതി ഒക്കെ ഉള്ളത് കൊണ്ട് വേണ്ടെന്ന് വെക്കുമോ. പോട്ടെ ഒരു 500രൂ ആണെങ്കിൽ ഒഴിവാക്കുമോ
ലോട്ടറി കൊള്ള 🙄
എന്നാലും കുഴപ്പം ഇല്ല. ടിക്കറ്റ് വില 300 രൂപ അല്ലേ ഉള്ളൂ . 😂😂അടികുന്നില്ല സാറേ.
Prize adichillengil narukkedukkunna mairanmare enth cheyyanam
ഇത് വലിയ കോള്ളയാണ്
8671
❤❤❤
നിർത്തി പോടെ. ലോട്ടറി അടിച്ചാൽ ആ തുക മുഴുവൻ അടിച്ച ആൾക് കൊടുക്കണം അതാണ് ലോട്ടറി അല്ലതെ എല്ലാം സർക്കാരിലേക്കി കൊടുത്താൽ അത് എങ്ങനെ ഭാഗ്യ കുറി ആകും
ഇദേഹത്തിനെ എന്തിനാ ചീത്ത പറയുന്നത്....നിയമം ഉണ്ടായ്യവരെ പറയൂ....ഇത് കാര്യങ്ങള് പറഞ്ഞു തന്നതല്ലേ...
നിങ്ങൾ ദേഷ്യം പിടിച്ചിട്ട് വലിയ കാര്യം ഒന്നുമില്ല ഇതാണ് യാഥാർഥ്യം.ഇങ്ങനെ ആണ് ഇതിന്റെ നിയമം,
ജനങ്ങൾ ലോട്ടറി എടുത്ത് മുടിയും പ്രൈസുകൾ അടിക്കുന്നത് സർക്കാരിന്
😂
എല്ലാം സർക്കാർ തന്നെ തുരന്നു തിന്നും
അവസ്സാനം 250 . രൂപ കിട്ടും. അതാ ലോട്ടറി!
👍👍👍👍👍👍
🙏
👍👍👍
❤❤❤