Attapadi Vetiver farmer Chackochen | അട്ടപ്പാടിയിലെ രാമച്ച കർഷകൻ ചാക്കോച്ചൻ | vetiver farming

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Attapadi Vetiver farmer Chackochen / അട്ടപ്പാടിയിലെ രാമച്ച കർഷകൻ ചാക്കോച്ചൻ / vetiver farming
    Attapadi Vetiver farmer Chackochen / അട്ടപ്പാടിയിലെ രാമച്ച കർഷകൻ ചാക്കോച്ചൻ / vetiver farming

Комментарии • 28

  • @sree.r2284
    @sree.r2284 Год назад +3

    അട്ടപ്പാടിയിലെ രാമച്ച കൃഷിയും രാമച്ചകർഷകനായ ചാക്കൊച്ചായനെയും കാണാനും മനസ്സിലാക്കാനും കഴിഞ്ഞതിൽ സന്തോഷം 👍🏻 എത്രമാത്രം ആയുർവേദ ഗുണമുള്ളതാണ് രാമച്ചം എന്ന് നമുക്ക് മലയാളികൾക്ക് നന്നായി അറിയാമെങ്കിലും കുറച്ചു പേർക്കെങ്കിലും ഇതൊക്കെ അംഗീകരിക്കാൻ ഒരു ബുദ്ധിമുട്ട് പോലെയാണ്... എന്തായാലും ഇത്തരം കാഴ്ചകളുമായി എത്തുന്ന CP സാറിന് എല്ലാവിധ ആശംസകളും... ചാനൽ എല്ലാവരിലും എത്രയും പെട്ടെന്ന് എത്തട്ടെ... കാരണം നമ്മുടെ സംസ്കാര പാരമ്പര്യങ്ങളും നാടൻ രീതികളും ഒക്കെ ലോകം അറിയട്ടെ 😍

  • @alexanderdaniel3453
    @alexanderdaniel3453 Год назад +1

    നന്നായിട്ടുണ്ട്, അട്ടപ്പാടി
    യുടെ ഉന്നമനത്തിനും, അവർക്ക് സപ്പോർട്ട് ചെയ്തും നിൽക്കുന്ന CP യ്ക്ക് ആശംസകൾ ❤️

  • @rijoholidayvibess7175
    @rijoholidayvibess7175 Год назад +1

    നമ്മുടെ നാട്ടിൽ അന്ന്യം നിന്ന് പോകുന്ന ഈ ചെടി വലർത്തുന്ന ചക്കൊച്ചായന് അഭിനന്ദനങ്ങൾ

  • @arabianmovers
    @arabianmovers 9 месяцев назад +1

    ജൈവ സമ്പത്തുക്കളാൽ സമ്പന്നമായ നമ്മുടെ ഓരോ ഉത്പന്നങ്ങൾ ഇതുപോലെ വളരെ കുറച്ച് ആളുകൾ സംരക്ഷിച്ചു വരുന്നത് അത്ഭുതം തന്നെ ഇനിയും ഇത്തരം കാഴ്ചകൾ പ്രതീക്ഷിക്കുന്നു 🎉

  • @rajesh2021knr
    @rajesh2021knr Год назад +1

    രാമച്ച കൃഷി വിവരണം നന്നായിട്ടുണ്ട്👌

  • @FasalMusicAndVlog
    @FasalMusicAndVlog Год назад +1

    അട്ടപ്പാടിയിലെ രാമച്ച കർഷകനെ കുറിച്ചും അതിന്റെ ഗുണത്തെ കുറിച്ചും വളരെ വ്യത്യസ്തമായ രീതിയിൽ വിവരിച്ചു തന്നു 🤝🌹🥰👌👌👌

  • @FNM774
    @FNM774 Год назад +1

    രാമചമത്തെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു. നല്ലൊരു വീഡിയോ ആയിരുന്നു

  • @njaangandharvan6068
    @njaangandharvan6068 Год назад +1

    നല്ല മനോഹരമായ വീഡിയോ രാമച്ചത്തെ കുറിച്ച് ഒരു പാട് കാര്യങ്ങൾ അറിയാൻ സാധിച്ചു വീഡിയോ സൂപ്പർ ചാക്കോച്ചായന്‌ ദീർഘായുസ് കൊടുക്കട്ടെ രാമച്ചകൃഷിയെ ക്കുറിച്ചു വളരെ നന്നായി പറഞ്ഞുതന്നു എന്തെല്ലാം ഉത്പന്നങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത് വളരെ മനോഹരമായിരിക്കുന്നു ചെരുപ്പ് വിശറി ബെഡ് എല്ലാം നന്നായിട്ടുണ്ട് 🌹🌹❤️

  • @binshahbr
    @binshahbr Год назад +1

    Attappaadiyile raamacha krishiyum raamacha karshakaneyum parichayappeduthiyathu adipoly aayitund

  • @GV-gm4ll
    @GV-gm4ll Год назад +1

    Very interesting. Keep it up

  • @ajowayne
    @ajowayne Год назад +1

    Valare nalloru video ramachathekurichokke kooduthal അറിയുന്നത് ഈ വീഡിയോയിലൂടെ ആണ് 👌

  • @Mathewp007
    @Mathewp007 Год назад +1

    രാമച്ചം പറിക്കുന്നത് നല്ലപോലെ കാണിക്കണ്‌ം 👌

  • @gramavasy
    @gramavasy Год назад +1

    രാമച്ചം രാമച്ചം എന്നു കേട്ടിട്ടേ ഉണ്ടായിരുന്നുള്ളു. ഇപ്പൊ കണ്ടു. Thank you for new information 👌

  • @unnysshoots5206
    @unnysshoots5206 Год назад +1

    അട്ടപ്പാടിയിലെ രാമചകൃഷിതോട്ടം..👌
    നല്ല ഭംഗിയുള്ള സ്ഥലം..2 ഏക്കർ രാമച്ച കൃഷി..👍..ഇതുപോലുള്ള കർഷകരെ നിലനിർത്തേണ്ടത് അനിവാര്യമാണ്..വേര് എടുക്കുന്നത് കാണാൻ നല്ല രസമുണ്ട്..ഭവാനിപ്പുഴയിൽ താഴ്ത്തുന്നത് കൂടി കാണണം..👌

  • @shyjurajan3274
    @shyjurajan3274 Год назад +1

    Very Good knowledge... രാമച്ചം products കുറച്ചയക്കു... bedsheet and car seat

  • @philipmathew1086
    @philipmathew1086 Год назад +1

    good

  • @KrishnaVeni-bn6mv
    @KrishnaVeni-bn6mv Год назад +1

    Valarey nannayirtundu c.p.

  • @sathyvijayakumar
    @sathyvijayakumar Год назад +1

    Super vedio

  • @nikhildaniel918
    @nikhildaniel918 Год назад +1

    Super... Highly recommend

  • @mollykallarackal2795
    @mollykallarackal2795 Год назад +1

    I have seen ramacha thylam in my childhood. I like its smell very much. Nice video 👌👌👌

  • @dakshastips
    @dakshastips Год назад +1

    Attapadiyile ramachakrishiye kurichu detail aayi paranjuthannu

  • @welcometovpnvlog999
    @welcometovpnvlog999 Год назад +1

    👌🏻👌🏻

  • @valluvanad_kitchen.
    @valluvanad_kitchen. Год назад +1

    Ramacham products nannayitund

  • @sajithatta991
    @sajithatta991 Год назад +1

    പുതിയ അറിവ്.. നന്ദി 🙏

  • @HakunaMatataYOLO
    @HakunaMatataYOLO Год назад +1

    ramacham upayoguchu vellam thilappichu kudichittundenkilum athipole kulikkan upayogichuttundenkilum baaki ellam kettarivukal aayirunnu, athine patti kananum kelkkanum arinjathil santhosham

  • @aravindanp.v8060
    @aravindanp.v8060 2 месяца назад +1

    നിങ്ങൾ എന്ത് വ്ലോഗറാണ് ഒരു സംഗതിയെപ്പറ്റി പറഞ്ഞാൽ അയാളെ ബന്ധപ്പെടാൻ എന്തെങ്കിലും അഡ്രസോ ഫോൺ നമ്പറോ തരണ്ടേ

    • @cpsvalleyoflove
      @cpsvalleyoflove  2 месяца назад

      12.10 ൽ ഹിമഗിരി ചാക്കോചേട്ടന്റെ നമ്പർ ഉണ്ട് ചേട്ടാ, പലരും ഓർഡറൂം നൽകുന്നുണ്ട്

  • @vbrmelila5978
    @vbrmelila5978 Год назад +1

    chakochnum ayittulla abhi mugam nannyi erikkunnu