കാജൽ ഓഹ് അതിന്റെ നിർമാണ രീതി അതിമനോഹരമായി പകർന്നു തന്നു രണ്ടാം ഭാഗം തീർച്ചയായും വേണം കാജൽ കണ്ണിനു അഴകുനൽകുന്നത് പോലെ തന്നെ വീഡിയോ യും കണ്ണിനു കുളിർമ നൽകി അതിന്റെ കൂട്ടുകൾക്കു പ്രകൃതിയുടെ പുണ്യമുണ്ട് ഔഷധ കൂട്ട് | വീഡിയോ കവർ ചെയ്തതും വിവരണവും പാകപ്പെടുത്താൻ ഉപയോഗിച്ച ലോഹ പാത്രം എല്ലാം കൺമഷിയുടെ ഒന്നാം ഭാഗം സുന്ദരമാക്കി 🌸 അഭിനന്ദനങ്ങൾ 🎉
സൂപ്പർ വളരെ നന്നായി ട്ടുണ്ട് എന്തായാലും ഉണ്ടാക്കും ഒരുപാട് thanks എന്റെ ഉപ്പമ്മ എൻറെ ചെറുപ്പത്തിൽ ഉണ്ടാക്കി തരുമായിരുന്നു അതിൽ പൂവാം kurunnila ചേർക്കുമായിരുന്നു എന്തായാലും sprb 💅💅
മലപ്പുറത്തോട് അടുത്ത് കിടക്കുന്ന ഞങ്ങളുടെ നാട്ടിൽ പൊഡിണ്ണി ഇല എന്നു പറയും കോഴിക്കോട് കണ്ണൂർ ഭാഗങ്ങളിൽ വേറെ ഒരു പേരാണ് ഇലയട ചുടുന്നതിന് ഇതും ഉപയോഗിക്കും വാഴയില അടയ്ക്കല്ല കുറച്ച് ഡ്റൈ ആയിട്ടുള്ള അത് ഞങ്ങളുടെ ഭാഗത്ത് വീടുകളിൽ ചെയ്യാറുണ്ട്
Masha allah ഞാൻ ആദ്യമായി ട്ടാ മോളുടെ വീഡിയോ കാണുന്നത് സൂപ്പർ
Thank u
Thank u
കാജൽ ഓഹ് അതിന്റെ നിർമാണ രീതി അതിമനോഹരമായി പകർന്നു തന്നു രണ്ടാം ഭാഗം തീർച്ചയായും വേണം കാജൽ കണ്ണിനു അഴകുനൽകുന്നത് പോലെ തന്നെ വീഡിയോ യും കണ്ണിനു കുളിർമ നൽകി അതിന്റെ കൂട്ടുകൾക്കു പ്രകൃതിയുടെ പുണ്യമുണ്ട് ഔഷധ കൂട്ട് | വീഡിയോ കവർ ചെയ്തതും വിവരണവും പാകപ്പെടുത്താൻ ഉപയോഗിച്ച ലോഹ പാത്രം എല്ലാം കൺമഷിയുടെ ഒന്നാം ഭാഗം സുന്ദരമാക്കി 🌸 അഭിനന്ദനങ്ങൾ 🎉
Thank u so much😍
Josh talk കേട്ടപ്പോ വന്നു നോക്കിയതാണ്, മിടുക്കി
24 newsil kandu 👍 all the best😍
ഞാൻ വാങ്ങി ഉപയോഗിക്കുന്നുണ്ട് ഈ കണ്മഷി.. super.. 👌
Thank u
😍😍
Yevidenna kittuka
Ummees naturals fb groupil
@@ummeesnaturals fb illa
സൂപ്പർ
വളരെ നന്നായി ട്ടുണ്ട്
എന്തായാലും ഉണ്ടാക്കും
ഒരുപാട് thanks
എന്റെ ഉപ്പമ്മ എൻറെ ചെറുപ്പത്തിൽ ഉണ്ടാക്കി തരുമായിരുന്നു അതിൽ പൂവാം kurunnila ചേർക്കുമായിരുന്നു എന്തായാലും sprb 💅💅
Josh talks.nn ketit vannathaa...😍✌💫
സെയിം പിച്ച്
Njanum
Njanum
Me
ഞാനും 🙋♀️
👍
Orupaad thanks.. vatayila onnu kaanikaayirunu ♥️😍😘
👍
Supperb അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
ഈ കൺമഷി തന്നെയാണ് ഞാനും ഉപയോഗിക്കുന്നത്...... സൂപ്പർ ആണ്
S 👏
Ente channel onn kandu nokuo.....ishtayekl mathram sub cheyth support cheyyanee
@@ummeesnaturals വട്ടയില കാണിക്കാമോ
@@ummeesnaturals rate?
Spread aavunnille
മാഷാഅല്ലാഹ്, പെട്ടെന്ന് ഈ ചാനൽ 1m ആവട്ടെ ആമീൻ
Super. Natural aya productsnu ellpozhum avashyakkarundakum
Iniyum kooduthal bussiness ideas ulpeduthiyitullathum....pna veraity vlogsum pratheekshikkunnu😍😍😍😍
1st kaniche ramathulasi aanu... krishna thulasi red colour aanu
Njan Josh talk kandu very good
Very good explanation,pls show the picture of vattayila plant
Sure
ningale garden super aanutto..
Ath full kaanikkane...
of course
പണ്ട് സുലഭമായിരുന്ന പല ഔഷധ ചെടികളും ഉണ്ടല്ലോ 👍👍👍
Nice video. Next video k vendi kathirikunnu
Ee kanmashi vaggan aagrahamund. Yenik valare ishttappettu. Yendan vagan cheyyendad
Bakki kanikku valare upakara prethamayathu
S
Alovera gell engane undakuka
Josh talk kanditt vannavarundoo
Njan angane vannathaa
Thank u
Aaa njanum
😁
Njanum
Panikkoorka kuttikalk vere undenn ippozha arinje.thank you
Aadhyam kanicha krishna thulasikk pakaram matte tulasi cherkkan patto
Very good 👌 thanks 🙏
Vatta illa onnu kannikamo . Nice vedo . ❤️❤️❤️
Maa shah allah... Enikk venamayirunnu.....ente molkk kke ittu kodukkanan...
facebook.com/groups/173471770274100/ ഈ ഗ്രൂപ്പിൽ നിന്നും vangu
Good message.vattakumbil yenna marathinde chillayano?
Hii. Sughano ningalude ee vidio enikk orupaad useful aanu. Bcoz nhanum endelum cheyyaam nn agrahikkunnu. Cheriya oru plane okke und. Enikk nigalumaayi dtild aayi samsaarikkanam a Graham und. Enikk fb onnum illa. Engeneya ningalude phone nmbr kittuka😔
Eeproduct enikku vagikkam kitto thrissure wadachery entesthalam
തരാം facebook.com/groups/173471770274100/ ഈ fb ഗ്രൂപ്പിൽ നിന്നും വാങ്ങാം
Tnx sis
Masha Allah,good, ummachi mole
Adhyam kanichath Rama thulasi alle?vedio superb
MASHA AllAh NICE SISTER 👍💕
Vattayilayude ila onnu kaniko manasilayi lla
Kajal valleya varkum use cheyyan patto
Eniyum uyaranglil ethatay
Ameen
നല്ല രീതിയിൽ പറഞ്ഞു മനസിലാക്കി തരുന്നു.സൂപ്പർ
Vattyila enu parayunat murikk komb anooo
Helpful dear👍.Eee vattayilann paraynth podiyana ila aano😁🤔
Njan athinte vedio idam
Krishna thulasi thanne veno sadharana thulasi mathiyo
കാജൽ ഒരെണ്ണം എനിക്കു തരുമോ?
Masha allah
Weighting second part ethrayum budhimuttiyano kanmashi undakunath .eth undakaan nalla kshamavenam .🖒🖒nigaludy video kanaan nalla rasamanu nigaly samsaram orupaad ishtamanenu
Eniyum uyarangalil athaan allahu anugrahikaty Aameen. God bless you sis😊
Thank u
Ente videosum onn kand nokuo....ishtaykl sub cheyyanee...🙂
@@emitocraftfood6050 insha allah 🖒
@@emitocraftfood6050 sub chaithu😊
Tanks😍😍
Newsil kand vannavar like
Very useful.enikk venamayirunnu..place coorg...ayakkan pattumo?plz
Hii
Orupaad doorandalle
Vattayila എന്താണ്, pls ഒന്ന് പറഞ്ഞു tharumo
മലപ്പുറത്തോട് അടുത്ത് കിടക്കുന്ന ഞങ്ങളുടെ നാട്ടിൽ പൊഡിണ്ണി ഇല എന്നു പറയും കോഴിക്കോട് കണ്ണൂർ ഭാഗങ്ങളിൽ വേറെ ഒരു പേരാണ് ഇലയട ചുടുന്നതിന് ഇതും ഉപയോഗിക്കും വാഴയില അടയ്ക്കല്ല കുറച്ച് ഡ്റൈ ആയിട്ടുള്ള അത് ഞങ്ങളുടെ ഭാഗത്ത് വീടുകളിൽ ചെയ്യാറുണ്ട്
Thank u
Thank u
Masha Allah
Ethevidunnaa vangaan kittuka
Nice video 👌👌👌👌👍👍👍
Thank u
ithaaa ith correct bottle set aayi irikan ntha add aaka
ആദ്യം കാണിച്ചത് രാമതുളസി. അടുത്തതായീ കാണിച്ചത് കൃഷ്ണതുളസി
Randaamathe allee krishna thulasi??
Correct 👍
Right
Kayyonniyum poovamkurundalum alle ettavum best.
പൂവാംകുരുന്നില ഇടില്ലേ?
Yathu pathrathilum vechu kathikkan patto
Kana koorkka alla..pani koorkka..rama thulasi anutto first kaniche..randamathe anu krishna thulassi
Good luck sis
ഫസ്റ്റ് കാണിച്ചത് എർജാന എന്ന ഔഷദച്ചെടിയാണോ മറുപടി തരണേ
Ith evideya vagan kittuka
How plce order, oniline order os available?
Vetta leaf and plant kannikammo 🙏🙏
Thanks
സംരംഭം തുടങ്ങൻ ലൈസൻസ് ആവശ്യം ഉണ്ടോ. ഈ കണ്മഷി എത്ര നാൾ കേടുകൂടാതെ ഇരിക്കും
Hlo chechi njn new subscriber aanatto.. ente veetil alovera undu.. athu gel aayi kedukoodathe veetil engane sukshickam ennonnu paranju tharavo plzz.. freeze cheythu upayogichu maduthu athaaa..
First kanichathu rama thulasiyum second kanichathu krishna thulasiyum allea
molu nannayi veettilirikkunna anikkoru vazhikaatti
ഇന്ഷാ അല്ലാഹ്
New subscriber.... super video.....
നിങ്ങളുടെ കൈയിൽ നിന്നും vaagan patto.. Courier cheyyo
I
പൂവാംകുരുന്നില കൂടി ചേർക്കാം
ബിന്ദു.കെ.രാജു👍👍👍👍
Natural products nice
Thank u
Asianet news kandu vannatanu
2 nd kanicha panikoorkka edukkamo
Very well done in detailed explanation.......so much grateful for sharing your tips......may u reach more success in life🧡😍
Thank u👍😍
@Faizal faizy Faizal faizy 200 total 250
Contact number for oder
Nice വീഡിയോ ✌️✌️✌️
Thank u
What are the leaves names used in English r Sanskrit..what is the stick used?
Ithupolulla oru paripadi strt chyanamn ind onn help chyamo?
Ithundakki vilkkan certificate veno? Pl reply💐
Panikkoorkka valiyavarkkullath ittal kuzhappamundo.
Thumba illenkil kuzhappamundo
Hii ithaa...enikkoru kaaryam ariyaan aayirunnu
Njan ippo 8 mnth pregnent aan..enik entte mudi nannayi valaraanum ull koodanum ulla oru item paranju tharavo..
Deliveryk munbum shedhavum upayogikkavunnathavanam...
facebook.com/groups/173471770274100/?ref=share
Ithevida sthalam, products sale cheyyunnundo
Palakkad call me or whatsapp 9633874232
Eanik venam ith.. Eangana medikunne.. Plz rply
Rama thulasiyanutto fst one njnum thrissur aanu thriprayar🥰
Adyam kanichathu ramathulasi.Randamathu kanichathu krishna thulasi
Tatha ithokke eganne paripalikkunne
Market I'll kitanel evidunna vanguka pls reply
Hi
How to get this products
ഒലിവ് ഓയിൽ ഉപയോഗിക്കാമോ അൽമോൻഡ് ഓയ്ലൻ pakaramaayi
Onlinil vangikkan pattumo
Aatyam kaatiyathe ramathulasiyum randamathe katiyath krishnathulasiyum aane
Vattailla chedi edhanennn paranjh tharumo plz
ഇനി വീഡിയോ ചെയുമ്പോൾ കാണിക്കാം
Ok
Online aayi കിട്ടാൻ എന്താ ചെയ്യേണ്ടത് pls pls rpy
Thulasikal thammil maatiyittund. Aadyam parachath sadhaarana thulasi. Randaamathu parachath karimthulasi adhavaa krishna thulasi. Lord Krishna karup niram aanennaanu puranangalil pradhidwanikkunnath adhukond aanu adhinu krishna thulasi adhava karithulasi enna peru vannath ennanu ente arivu.
2 math kanichathinan njagade natil Krishna thulsi
Beautiful
Thaatya Kattarvazhade veedio edane
Sale engana cheyyaru....enik venamayirunnu evda place
9633874232whatsapp me
Online ayi sale cheyunnundo
Online ayi sale cheyunnudo
Itha 1st kanichath Krishna thulasi Alla itha 1st kanichath eerjaan chediyann
Is it necessary to add all herbs
Home delivery undo? Infants nu use cheyan patumo?
yes 8139072515 whats app
രണ്ടാമത് കാണിച്ചത് Krishna tulasi dark colour ayatinalanu Krishna tulasi ennu പറയുന്നത് normal tulasi vere undu