Ayurveda kajal/കണ്മഷി ഇനി വീട്ടിലുണ്ടാക്കാം/കട്ടിയുള്ള കണ്പീലികൾക്കും ആരോഗ്യമുള്ള മിഴികൾക്കും/

Поделиться
HTML-код
  • Опубликовано: 1 фев 2021
  • Ayurveda - The science of life not only aiming in the curative aspects of disease but also emphasising the importance of well being and how someone can maintain good health by elaborating daily routines seasonal routines etc.
    While discussing eye care in ayurveda it is pretty much explained about the importance , benefits , method of preparation and application , indications and contraindications of kajal or collyrium.
    Herbal kajal preparation:-
    Use these herbs
    1.aloevera
    2.Poovamkurunnal
    3.Bhringaraj
    4.Tulasi
    5.Ghee
    6.castor oil
    7.Beeswax
    8.Vitamin E
    #Ayurvedakajal #

Комментарии • 98

  • @sreejeshtj8458
    @sreejeshtj8458 3 года назад +3

    സൂപ്പർ സാരി 'നന്നായി ചേരുന്നുണ്ട്

  • @bhaskaranambika975
    @bhaskaranambika975 Год назад

    Very good Kanmashi.👌❤️

  • @mewvlogs9437
    @mewvlogs9437 3 года назад +4

    Very good video innu Dr kanan nalla rasamunde 💕💕💕💕💕💕👌👌👌

  • @nimmynimmy3146
    @nimmynimmy3146 3 года назад +1

    വളരെ നന്ദി

  • @tharams2153
    @tharams2153 3 года назад +2

    ഞാൻ കാത്തിരുന്ന വീഡിയോ

  • @roopab6271
    @roopab6271 3 года назад +1

    Thank you soo much 💕

  • @akbara5657
    @akbara5657 3 года назад +1

    Video valare nannayirunnu sis saji doctoree ❤ ❤😍👍

  • @sreedevisaseendran5734
    @sreedevisaseendran5734 3 года назад +1

    Thanks dr.

  • @geethamohan3340
    @geethamohan3340 3 года назад

    Thank you Dr.🙏God bless🙏🙏🙏

  • @leeshmapv2269
    @leeshmapv2269 3 года назад +1

    Thanks dr

  • @anithasubeesh599
    @anithasubeesh599 3 года назад +1

    Useful video

  • @MN23242
    @MN23242 3 года назад +2

    Thank you doctor thank you very much entha ennalle njaan kathirunna video anithu enikkippo kannezhuthumbol itching anu appo njaan karuthi namukku engane undakkan pattum👌👌👌👌👍🏾👍🏾👍🏾👍🏾❤❤❤❤

  • @SUDHANYAJIJO
    @SUDHANYAJIJO 2 года назад

    Thanku mam...

  • @seenamolseiko4587
    @seenamolseiko4587 3 года назад +33

    എന്ത്‌ രസമാണ് പറയുന്നത് കേൾക്കാൻ. കാണാനും സുന്ദരിയാണ് മുടിയും സൂപ്പർ ഏത് എണ്ണ യാണ് തേക്കുന്നത്

    • @appumuthu7081
      @appumuthu7081 3 года назад +4

      Mudi vallaranulla oil prajutharumo plzzzzz Dr.

  • @sibilaminnu2241
    @sibilaminnu2241 3 года назад

    Super vedio

  • @asharajanishr9509
    @asharajanishr9509 3 года назад +1

    First ❤️

  • @shaijushaiju7411
    @shaijushaiju7411 3 года назад

    Etra nal kanmashi use cheyyam.vitamin E enthinan kanmashiyil cherkunath.paneer koorka ithil add cheyyamo.

  • @kiranraj.s.p3903
    @kiranraj.s.p3903 9 месяцев назад

    Thanks for the valuable information❤

  • @jessyshibu6097
    @jessyshibu6097 3 года назад +1

    Spr

  • @noufalm.a7950
    @noufalm.a7950 3 года назад

    Dr. Please replay. 4age ullakuttikke niram vekkanulla oil. Velichenna. Paranjuthero. Dhineshyavalyadhi keram. Usecheythaal. Result kitto

  • @sruthipradeep8836
    @sruthipradeep8836 3 года назад +6

    Home made sunscreen video plzz

  • @jeffyfrancis1878
    @jeffyfrancis1878 3 года назад

    Good information Dr.
    Also looking goodto.

  • @miriyamzechariah7915
    @miriyamzechariah7915 3 года назад

    Doctor nethraraksha kashayam enniku kudikan pattumo Ente power left0.5 and right0.7 annu
    Sapthamruthaloham kayikaan pattuvo?? Doctor please reply

  • @hloohi7564
    @hloohi7564 2 года назад

    Natural hair dye , pinne kashandikkum ayurvedathil undenkil mikka allukalkku upakarapedum

  • @divyamohanan9495
    @divyamohanan9495 3 года назад

    Chechi HSP vasculitis enthelum solution undo ayurvedathill

  • @rishuponnu9481
    @rishuponnu9481 3 года назад +1

    Hai. Dr

  • @haripriya6800
    @haripriya6800 3 года назад

    Dr..... Hair care series koodi cheyamo... Plss

  • @noufalm.a7950
    @noufalm.a7950 3 года назад

    Kunjungalkke sareerapushtikkulla ayurvedha food paranju theraavo. Pls replay

  • @harshaajay58
    @harshaajay58 3 года назад +1

    ❤️

  • @kavithacs8319
    @kavithacs8319 3 года назад +1

    😍👍

  • @aswathyk.m8029
    @aswathyk.m8029 3 года назад +1

    🌹🌹🌹🌹

  • @sreelekshmil962
    @sreelekshmil962 3 года назад +1

    Dr homemade hairoil cheyavuo

  • @akbara5657
    @akbara5657 3 года назад +5

    Nammude familiyile ellaa sumanazukalum VIDEO LIKE And SHARE CHEYYANE ❣❣50K🏇

  • @aleenajustin8458
    @aleenajustin8458 3 года назад

    Mam, can you please give remedy for preventing hair on the nose (on the upper skin of nose not the inner nose,) initially I think that it was blackheads but it is not ...pls mam give a remedy

  • @sudhajp6795
    @sudhajp6795 3 года назад

    Soresam

  • @deepaaravind3528
    @deepaaravind3528 2 года назад +1

    Is there any harm using bee wax and vitamin e oil for eyes

  • @manjulanishanth1462
    @manjulanishanth1462 2 года назад

    Mukuti use cheyarile poovamkuruthalayude koode

  • @rishuponnu9481
    @rishuponnu9481 3 года назад +1

    സൂപ്പർ വിഡിയോ

  • @ManojKumar-oz1lg
    @ManojKumar-oz1lg 3 года назад +1

    Dr.. video il kanicha a single thri kondu ano 1 tsp kari kittiyathu

  • @rohinisworldtips4961
    @rohinisworldtips4961 3 года назад +1

    Dr. Dry eyes ullavarkk kanmashi upayogikkamo? Undenkil kanmashiyude peru paranju tharaamo?

  • @shobhanair8887
    @shobhanair8887 3 года назад +1

    എന്റെ അമ്മയും അമ്മമ്മയുമുണ്ടാക്കിയിരുന്നു. എന്റെ കുട്ടിക്കാലത്തു ഇതു തന്നെ ആയിരുന്നു ഉപയോഗിച്ചിരുന്നത്. Dr പറഞ്ഞ പോലെ പൂവകുറിന്തിലയും ആവണക്കെണ്ണയും പച്ച കർപ്പൂരവും ചേർത്താണ് ഉണ്ടാക്കിയിരുഞ്ഞത്. ഇതേ പോലെ അരിച്ചാന്തും ഉണ്ടാക്കിയിരുന്നു. ഉണങ്ങല്ലരി നന്നായി ചീനച്ചട്ടിയിലിട്ട് കരിച്ചു ശർക്കരയും ചേർത്ത് അമ്മിക്കല്ലിൽ വെച്ച് നല്ല വെണ്ണ പോലെ അരച്ച് ചിരട്ടയിലാക്കി വെയിലത്ത്‌ ഉണക്കാൻ വെക്കും. നന്നായി ഉണങ്ങിയ ശേഷം കുറച്ചു വെള്ളം ചേർത്ത് ചാലിച്ചു നെറ്റിയിൽ തൊട്ടിരുന്നു. ഒരു പ്രത്യേക മണമാണ് അതിന്

  • @athira586
    @athira586 3 года назад

    Dr nellika use cheyammo please reply? Kunjinu thekkan annu

  • @nivethaviji9634
    @nivethaviji9634 3 года назад +1

    Please put both powder video

  • @subishav5246
    @subishav5246 3 года назад +3

    3മന്ത് ബേബി ഉണ്ട്. കണ്ണ് വല്ലപ്പോഴുമേ എഴുതാറുള്ളൂ. കാരണം മേടിച്ച കണ്മഷി ആ കയ്യിൽ ഉള്ളത്. വളരെ ഉപകാരപ്രദമായ വീഡിയോ.... താങ്ക്സ് ❤🥰

    • @ramis7931
      @ramis7931 3 года назад +1

      നമ്മൾ തുളസി കൊണ്ട് മാത്രം ഉണ്ടാക്കിയാണ് കുഞ്ഞുങ്ങൾക്ക് ഉപയോഗിക്കുന്നത്

  • @amruthacmadhavan
    @amruthacmadhavan 3 года назад +2

    👌🥰

    • @amruthacmadhavan
      @amruthacmadhavan 3 года назад

      Mam mudi thattam pilarkunnath pokan nthelu paranjaruo

  • @aadvikn9965
    @aadvikn9965 3 года назад +1

    Elupam cheyyan pattiya video...njan cheythu noki parayatto

  • @lakshmisadanandan877
    @lakshmisadanandan877 3 года назад +2

    hii,dr ,shopilnil ninnu buy cheyaan pattiya kajal yethanu ,which company i should buy ,plz tell

    • @dena7805
      @dena7805 3 года назад

      Sreedariyam 🙌

  • @namivava7303
    @namivava7303 3 года назад +1

    Kaanan kathirunna video

  • @Mahju9834
    @Mahju9834 3 года назад

    Vitamin E capsule & Wax must aano?

  • @miniashokkumar1928
    @miniashokkumar1928 3 года назад +1

    Home made kumkumam plz

  • @itsmeshorts1497
    @itsmeshorts1497 2 года назад

    Bease wax ethra alavu venam

  • @nivusedits_.
    @nivusedits_. 3 года назад

    Sundariyayittundallo doctor 👌👌

  • @alfiyathasneemnr6869
    @alfiyathasneemnr6869 2 года назад

    Newborn babies nu use cheyamo

  • @lalivs1823
    @lalivs1823 2 года назад

    Brahmi upayogikkamo?

  • @shyjushyju5724
    @shyjushyju5724 3 года назад +1

    Hai

  • @ramlathramla9902
    @ramlathramla9902 3 года назад +1

    ❤️❤️❤️❤️ thanks dr ഞാൻ dr ചോദിച്ചിരുന്നു കൺമഷി ഉണ്ടാക്കുന്നth കാണിച്ച് തരുമോ? എന്ന് thanka mem njan കാത്തിരിക്കുകയായിരുന്നു ❤️❤️dr.സുഖമല്ലേ😋

  • @athira4426
    @athira4426 2 года назад

    Ethu loose aayitt alle erikunne tight aakumo

  • @nirmaladevi857
    @nirmaladevi857 5 месяцев назад

    good 👍🙏 beeswax എവിടെ കിട്ടും

  • @seenamolseiko4587
    @seenamolseiko4587 3 года назад +2

    കറ്റാർ വാഴ ഇല്ലെങ്കിൽ കുഴപ്പം ഉണ്ടോ

  • @safnanoufal4362
    @safnanoufal4362 Год назад

    Chechi ingredients oruninteyum alavum parayumooo

  • @vinivini7599
    @vinivini7599 3 года назад +1

    ഇന്ന് സുന്ദരിയായിട്ടുണ്ടല്ലോ... കൺമഷി ഉണ്ടാക്കി നോക്കാട്ടോ .

  • @saniyageorge5035
    @saniyageorge5035 3 года назад +1

    ഹായ് ഡോക്ടർ. ..

  • @shajimols955
    @shajimols955 2 года назад +3

    Bees wax എവിടെ കിട്ടും

  • @fathimaa7006
    @fathimaa7006 3 года назад

    തെച്ചി പൂവ് ചേർക്കേണ്ടേ?plz reply

  • @mk_vlog539
    @mk_vlog539 3 года назад +1

    Hi

  • @draupathykrishna8157
    @draupathykrishna8157 2 года назад

    Sales undo

  • @gulfpcc2305
    @gulfpcc2305 Год назад

    Sundari

  • @vedathmikabydrvidhyalakshm7939
    @vedathmikabydrvidhyalakshm7939 3 года назад

    Good my dear❤️❤️

  • @aseebrahmankp1460
    @aseebrahmankp1460 2 года назад

    ഫ്രിഡ്ജിൽ വെക്കാടെ എത്ര ദിവസം യൂസ് ചെയ്യാം

  • @sreelekhapillai3762
    @sreelekhapillai3762 2 года назад

    ഇതെന്ത് എണ്ണ യാണ്, വെള്ളം പോലെ, മഷി കട്ടയ്യിട്ടല്ലേ ഉണ്ടാക്കേണ്ടത്

  • @jessyjames9636
    @jessyjames9636 Год назад

    ഇതിൽ കർപ്പൂരം ഇടാമോ

  • @anjalirajeesh9544
    @anjalirajeesh9544 2 года назад

    Undakkanam ennund.. but nalla bee wax evdenna kittunne..

  • @anirudhmali3545
    @anirudhmali3545 3 года назад +1

    PLEASE...LOOSE HAIR COMBING ZOOM VIDEO

  • @ajithakumari1678
    @ajithakumari1678 2 года назад

    മേടിക്കാൻ കിട്ടുമോ. ഡോ. Sale cheunnudo

  • @qa9388
    @qa9388 3 года назад +1

    Bee wax eyes nu nallathano please reply

    • @qa9388
      @qa9388 3 года назад

      Doubt onnu reply thannude

    • @qa9388
      @qa9388 3 года назад

      Nallathanno

  • @jareeshek
    @jareeshek 3 года назад

    കറ്റാർവാഴ തൊലി കളയാതെയാണോ ഉപയോഗിക്കേണ്ടത്

    • @Ayurcharya
      @Ayurcharya  3 года назад

      Kalanjolooto,chilarkku tholi allergy kanarund

  • @anjuabhilash2836
    @anjuabhilash2836 3 года назад

    Kanmashi ayachu tharumo

  • @mariyammakv2786
    @mariyammakv2786 2 года назад

    Bees wax എവിടെനിന്നും കിട്ടും mam

  • @jessyjames9636
    @jessyjames9636 2 года назад

    എന്താണ് v sax

  • @allah9188
    @allah9188 10 месяцев назад

    തലേന്ന് വെയ്കിട്ട് ഉണക്കാൻ വെച്ചു തുണി പിറ്റേന്ന് തിരി ആക്കിയിട്ട് കത്തിച്ചാൽ കുഴപ്പമുണ്ടോ ❤❤

    • @Ayurcharya
      @Ayurcharya  9 месяцев назад

      Anganem thattikkoot paniyum avam😊😊

  • @sreejaarju1008
    @sreejaarju1008 2 года назад

    Sale undo mam

  • @deepabiju1293
    @deepabiju1293 2 года назад

    2 month aayittulla kunjinu ithu use cheyyamo