ഇനി കാശ് കൊടുത്ത് വാങ്ങി കണ്ണ് കളയണ്ടാ 😍 Easy homemade kajal preparation

Поделиться
HTML-код
  • Опубликовано: 8 сен 2023
  • #trending
    #viral
    #diy
    #art
    #craft
    #sooryamanu
    #kajal
    #kajalmaking
    #kanmashi
    #babygirl
    #kajalforbaby
    #tutorial
    #eyemakeup
    #eyes
    #kanmashimaking
    #homemade
    #homemadekajal
    #trend
    #trendingvideo
    #viralvideo

Комментарии • 45

  • @jafarjafar5346
    @jafarjafar5346 10 месяцев назад +3

    അടിപൊളി 👍

  • @ginithasuji83
    @ginithasuji83 10 месяцев назад +2

    അടിപൊളി❤❤❤

  • @niranjanchirappi5850
    @niranjanchirappi5850 10 месяцев назад +1

    അടിപൊളി ❤

  • @anushaakhil6032
    @anushaakhil6032 8 месяцев назад +1

    Adipoli.... Njan nokki nadakkunnayirunnu... Ente vavaykk kammashi undakkan.... Chechine enik orupad ishttaanu... ❤️❤️❤️

  • @bijinasreenibijinasreeniva9318
    @bijinasreenibijinasreeniva9318 10 месяцев назад +3

    Njan Chechide Videokke Vendi Waiting Ayinum Eppol Happy Ayii ❤❤❤

  • @fathimathbashira1095
    @fathimathbashira1095 2 месяца назад

    അടിപെളി👍👍👍👍❤❤❤❤❤

  • @user-su2up9jl8g
    @user-su2up9jl8g 10 месяцев назад

    Njangal vettacharanu kari undakan upayogikunnathu

  • @bijinasreenibijinasreeniva9318
    @bijinasreenibijinasreeniva9318 10 месяцев назад

    Super ❤❤❤

  • @jayantk533
    @jayantk533 8 месяцев назад

    Adipoli ❤❤❤❤❤

  • @aparnapunartham
    @aparnapunartham 10 месяцев назад +2

    Chechi ith use cheyathal powder cheyanday allenkil ith spread ayii face full agilee... Chechii reply tharannam enike 4 month aya oru baby und apol powder use cheyan pattila enu parayunathu kondu husband kajal use cheyan samathikila athukanda chothikunnath.

  • @Kannan120
    @Kannan120 10 месяцев назад

    😍😍😍💯👍

  • @pournami5904
    @pournami5904 10 месяцев назад

    Super

  • @anoopkilla1725
    @anoopkilla1725 4 месяца назад

    Super❤❤

  • @vallimohan2427
    @vallimohan2427 10 месяцев назад

    👌👍🏻🎂

  • @Amina-cz8bq
    @Amina-cz8bq 10 месяцев назад

    Chechi molk mudi onnu cheeki koduku

  • @lakshmidevimuralidharan1581
    @lakshmidevimuralidharan1581 4 месяца назад

    ❤❤

  • @firoseahmmed9704
    @firoseahmmed9704 2 месяца назад +1

    Hai Chachi👋👋👋👋👋👋

  • @molymanoharan4859
    @molymanoharan4859 10 месяцев назад

    Naranga neerum kayyonni neerumkuti cherkkam

  • @sujeeshsujeesh5536
    @sujeeshsujeesh5536 10 месяцев назад

    👍🏻👍🏻👍🏻👍🏻

  • @neethuanand02
    @neethuanand02 10 месяцев назад +6

    ആ കരി അങ്ങനെ യൂസ് ചെയ്യുമോ...എണ്ണയിൽ Mix ആക്കിയാണോ use ചെയ്യുന്നേ

  • @sindhuks7939
    @sindhuks7939 10 месяцев назад +1

    ഞങ്ങൾ പൂവുംകറുന്തലും കയ്യൊന്നിയും കൂടിയ ചാറു എടുത്തു വെള്ളതുണി മുക്കി തണലിൽ ഉങ്ങിയാണ് ആണ് കരിക്കുന്നത്.. ചിലർ നാരങ്ങാനീര് ചേർക്കും പക്ഷേ അതു കുഞ്ഞുങ്ങൾക്ക് കണ്ണുനീറ്റൽ അനുഭവപ്പെടും.. അതുകൊണ്ട് അതു ഒഴിവാക്കും

  • @shafeenam.v3302
    @shafeenam.v3302 10 месяцев назад

    🎉

  • @user-ns9st7zy2n
    @user-ns9st7zy2n 10 месяцев назад +1

    അടിപൊളി ❤️👍

  • @SulaP-xy3or
    @SulaP-xy3or 3 месяца назад +1

    ഈ കണ്മഷി എങ്ങനെയാണു മിക്സ്ചെയുന്നത്

  • @uthravinod7753
    @uthravinod7753 10 месяцев назад +2

    എന്റെ കുഞ്ഞിന് കറ്റാർവാഴ ഇതുപോലെ ചെയ്ത് കണ്മഷി ഉണ്ടാക്കിയിട്ടുണ്ട്

  • @aparnapunartham
    @aparnapunartham 10 месяцев назад

    Spread akummo chechii ith

  • @manikkuttyanasooya2128
    @manikkuttyanasooya2128 10 месяцев назад

    😮😮😮

  • @ajishaanilkumar3796
    @ajishaanilkumar3796 10 месяцев назад

    Adipoly chechi👌😍👌

  • @nidhikrishna4221
    @nidhikrishna4221 10 месяцев назад

    Njagalum egane cheyune

  • @vasudevannamboodiri925
    @vasudevannamboodiri925 4 месяца назад

    കുഞ്ഞു വാവയ്ക്ക് ഒരു ചക്കരയുമ്മ ❤

  • @lijimakappadan8587
    @lijimakappadan8587 10 месяцев назад +3

    എന്റെ അമ്മുമ്മയും അമ്മയുമൊക്കെ ഇതുപോലെതന്നെയാണ് കൺമഷി ഉണ്ടാക്കിയത് 😊

  • @irfana3513
    @irfana3513 10 месяцев назад +4

    അവസാനം എന്ത് ചേർത്താണ് പൊടി mix ചെയ്യുന്നേ. എണ്ണ ano

  • @ayishaanshadayishaanshad5935
    @ayishaanshadayishaanshad5935 10 месяцев назад

    2 day Spoken english crash course cheyyan thalparyam ullavar pls rply

  • @rajeshram8894
    @rajeshram8894 10 месяцев назад

    E vedio yil kuttiye ammayanu atho huse nte ammayano

  • @keerthiroopesh4541
    @keerthiroopesh4541 10 месяцев назад

    Ithu ammayano

  • @fasheedafiroz954
    @fasheedafiroz954 2 месяца назад

    എനിക് ഉണ്ടാക്കി കൊറിയർ അയച്ചു തരോ. ക്യാഷ് തരാം. എന്റെ മോൻ ക്ക് തേച്ചു കൊടുക്കാനാണ് pls😊

  • @RashadV-vj2cq
    @RashadV-vj2cq 10 месяцев назад

    ഹായ് ചേച്ചി അടുത്ത വിഡിയോ ക്ക് എന്റെ പേര് വിളിക്കോ പ്ലീസ്‌
    എന്റെ പേര് ഫാത്തിമ ഹഫിയ്യ

  • @chinjujithu
    @chinjujithu 10 месяцев назад +1

    Vedio kooduthal valichuneettathe kaaryam mathram parayan nokkuuu

  • @geethasunny2665
    @geethasunny2665 Месяц назад

    വെള്ളോം ചേർത്ത് അരച്ച് പോയി കുഴപ്പം ഉണ്ടോ 😢

  • @minimadhavan9204
    @minimadhavan9204 8 месяцев назад +3

    തുളസി ഇല ചൂടാണ്.
    അത് മാത്രം ഉപയോഗിച്ച്
    കൺമഷി ഉണ്ടാക്കുന്നത്
    തെറ്റ്
    പൂവാംകുറുന്തൽ
    കയ്യോന്നി ഏതെങ്കിലും
    കൂടുതൽ ചേർക്കണം.
    തുളസി വളരെ കുറച്ച് മതി

  • @malunandakumar3152
    @malunandakumar3152 10 месяцев назад

    ആവണക്കെണ്ണ ആണ് കണ്മഷിക്ക് നല്ലത്

  • @beenageorge7273
    @beenageorge7273 10 месяцев назад +7

    ഇങ്ങനെ വലിച്ചു നീട്ടാതെ 😏