ചില ആളുകള്‍ ഇങ്ങനെ ഉള്ള അറിവുകൾ പങ്കുവെക്കില്ല. ഇത് ഒരു ബിസിനസ് ആയിട്ട് കൂടെ ഇത് ബാക്കിയുള്ളവര്‍ക്ക് കൂടെ ഉപകാരം ചെയ്തോട്ടെ എന്ന് വിചാരിച്ചു പങ്കു വെച്ച നല്ല മനസ്സിനെ അഭിനന്ദിക്കുന്നു
കാജൽ അഥവാ കണ്മഷി ഒന്നാം ഭാഗവും രണ്ടാം ഭാഗവും കണ്ടു കണ്ണിനു ഇമ്പവും സൗന്ദര്യവും പകരുന്ന കാജൽ വീഡിയോ ഒരു മുതൽ കൂട്ടാണ് ഇനിയും ഇനിയും ഇതുപോലെ നല്ല നല്ല വീഡിയോകൾ ക്കു ജന്മം നൽകുന്നതും കാത്തിരിക്കുന്നു 🌸അഭിനന്ദനങ്ങൾ 🌸
Ma sha allah. മോൾക് അല്ലാഹ് എല്ലാ അനുഗ്രഹങ്ങളും പ്രധാനം ചെയ്യട്ടെ. ചെറിയ പ്രായത്തിൽ ഇത്ര നല്ല കാര്യങ്ങൾ ചെയ്യാൻ സാധിക്കുന്നത് തന്നെ റബ്ബിന്റെ അനുഗ്രഹമാണ്. Husbundin thanks. 🌹🌹
Ma sha Allah..super dear..first part kandu 2nd n vendi waiting ayirnu..iyal paranja pole ivde ende 6 yrs mol ayrnnu katta waiting..ee effort n ethra abinandichalum madiyavillato..Allahu anugrahikkatte..
മോളെ എനിയും ഉയരങ്ങളിൽഎത്തട്ടെ ഒരിക്കലും എത്ര ഉന്നതിൽ എത്തിയാലും ആരോഗ്യത്തിന്നു 'ഹാനികരമായ ഒന്നും ഉ''ഭയോഗിക്കരുത് ഇൻ ഷാ അല്ലാമോളെയും കുടുമ്പത്തെയും അല്ലാഹു അനുഗ്രഹിക്കട്ടെ, ആമീൻ
എന്റെ ഉമ്മ ഉണ്ടാക്കാറുണ്ട് . ചെറുനാരങ്ങ വെള്ള തുണി യിൽ നച്ചു കൊടുക്കും നല്ല വീർത്തിയുള്ള കൊട്ടന്റെ നേരിയ തുണി ആവണം അത് വെയിലി ൽ വെച്ച് ഉണക്കി എടുക്കും 2.3. പ്രവിശ്യം നച്ചു ഉണക്കി എടുത്ത് അത് തിരിയാക്കി വെളിച്ചെണ്ണയിൽ ഇട്ട് ഇത് പോലെ കരി എടുത്ത് കണ്ണ് എഴുതും .
എൻെറ അമ്മ പറഞ്ഞു തന്ന ഒരു രീതി ഞാൻ പറഞ്ഞു തരാം എൻെറ മക്കൾക്ക് ഞാൻ ചെയ്തത് ഇങ്ങനെ യാണ് നാരങ്ങ നീര് തുളസി നീര് വെറ്റില നീര് ഇത് കോട്ടൺ തുണി ്് യിൽമുക്കിനനച്ച്അത്ഇളംവെയിലിൽഉണക്കിനല്ലെണ്ണയിൽതിരികത്തിച്ച് വൃത്തിയുള്ള നല്ല കുഴിയുള്ളകോപ്പകമിഴ്ത്തിവച്ച്കരിഎടുക്കും
ഈ കാണ്മഷി വിൽക്കുന്നു ഉണ്ടോ എങ്കിൽ ഒരാണം എനിക്കു അയച്ചു താരുമോ. എന്റെ 3 month കുഞ്ഞിന് വേണ്ടി ആണ് അത്രാ റേറ്റ് .എനിക്കു ഉണ്ടാക്കൻ ടൈം ഇല്ലാത്തതു കൊണ്ട് ആണ്
ചില ആളുകള്‍ ഇങ്ങനെ ഉള്ള അറിവുകൾ പങ്കുവെക്കില്ല. ഇത് ഒരു ബിസിനസ് ആയിട്ട് കൂടെ ഇത് ബാക്കിയുള്ളവര്‍ക്ക് കൂടെ ഉപകാരം ചെയ്തോട്ടെ എന്ന് വിചാരിച്ചു പങ്കു വെച്ച നല്ല മനസ്സിനെ അഭിനന്ദിക്കുന്നു
Sheriyaan. Pakshe aaraan idh veetil undakan aarkaan samayam. Samayamundengil thanne oralk vendi undakumbol madi thonnum.
Two years munb ulla video alle
@@ajmalafathimathzuhra2306 👍
Masha allaവളരെ അധികം ഇഷ്ടം മായി ഇനിയും ഇതു പോലെ പുതിയ അറിവുകൾ ഇടുംകരുതും
Njan ithathade channel athiyayitanu kannunathu fb yil ithathade videoyo kanditanu njan ithilod vanath. Athil athiyam kanda video ithanu .... Enikku parayanullathu nannayidund .homed natural kanmashi ithu thane anu enikku orupadu ishdapedu. E oru tips paranju thana ithakku thanks .iniyum inghane ulla tips naghalkku munnil ethi kane ithatha ....😘😘😘
കാജൽ അഥവാ കണ്മഷി ഒന്നാം ഭാഗവും രണ്ടാം ഭാഗവും കണ്ടു കണ്ണിനു ഇമ്പവും സൗന്ദര്യവും പകരുന്ന കാജൽ വീഡിയോ ഒരു മുതൽ കൂട്ടാണ് ഇനിയും ഇനിയും ഇതുപോലെ നല്ല നല്ല വീഡിയോകൾ ക്കു ജന്മം നൽകുന്നതും കാത്തിരിക്കുന്നു
🌸അഭിനന്ദനങ്ങൾ 🌸
Thank u
👍👍👍👍❤️❤️❤️❤️❤️ ആവണക്കെണ്ണ ഉപയോഗിക്കാൻ പറ്റുമേ
ബിന്ദു. കെ രാജു
താത്ത എനിക്ക് ഈ കണ്മഷി വെണ്ണമായിരുന്നു എവിടുന്നാണ് വെടിക്കണ്ടേ താത്ത വിൽക്കുന്നില്ലേ? റേറ്റും പറയാമോ plzz
Hi
Ma sha allah. മോൾക് അല്ലാഹ് എല്ലാ അനുഗ്രഹങ്ങളും പ്രധാനം ചെയ്യട്ടെ. ചെറിയ പ്രായത്തിൽ ഇത്ര നല്ല കാര്യങ്ങൾ ചെയ്യാൻ സാധിക്കുന്നത് തന്നെ റബ്ബിന്റെ അനുഗ്രഹമാണ്. Husbundin thanks. 🌹🌹
2partum കണ്ടു natural ആയിട്ടുണ്ട് 👌
Njanum kandu
Thanks ithaa...
ningale garden vegam kaanikkane....waiting aane...
Ma sha Allah..super dear..first part kandu 2nd n vendi waiting ayirnu..iyal paranja pole ivde ende 6 yrs mol ayrnnu katta waiting..ee effort n ethra abinandichalum madiyavillato..Allahu anugrahikkatte..
Thank u👍
tholiyirangi ppovunna pole
super👌....👍
Ee kanmashi evidunnna purchase cheyyyan pattuka?? Eniku venamayirunnu.
Super kalakki tto😊keep going dear💕
Mole superaayyittundu njan molede adutu thanneaanu place kottayil superb
താത്തയുടെ വീടിയോസുകൾ അടിപൊളിയാണ്
👍
നന്നായിട്ടുണ്ട്.. ഈ natural'കണ്മഷി എനിക്കും കിട്ടിയെങ്കിൽ എന്നാഗ്രഹിക്കുന്നു..
അറിവ് ഷെയർ ചെയ്ത നിങ്ങളുടെ നല്ല മനസ്സിന് നന്ദി.അതിനു ഞാൻ ലൈക്കും
. സബ്സ്ക്റൈബും ചെയ്യുന്നു ❤🌹
Thanku so much great video 🥰🥰🥰💕💕💕❤❤❤❤
Other choice for use almond oil
Hi itha njan ite try cheytu nalla result ayirunu☺
Mashaallha alhamduliha ummeeas chanel aniyum valaratey
മോളെ എനിയും ഉയരങ്ങളിൽഎത്തട്ടെ ഒരിക്കലും എത്ര ഉന്നതിൽ എത്തിയാലും ആരോഗ്യത്തിന്നു 'ഹാനികരമായ ഒന്നും ഉ''ഭയോഗിക്കരുത് ഇൻ ഷാ അല്ലാമോളെയും കുടുമ്പത്തെയും അല്ലാഹു അനുഗ്രഹിക്കട്ടെ, ആമീൻ
Oilntha..Peru.. para.mole.
Eazhuthiviiduperu...k..t.o..mole.adalamualaikum
Hii ithaa
I'm ur new subscriber 😍😍
താങ്ക്യൂ ഫോർ കണ്മഷി 2 part😍😍👍👍👌👌
Amma undaakkitthanna kanmashiyaanu ippozhum njan use cheyyunnath. Thiri undaakkunna method different aanu. Pinne, amma double boil chryyaarilla. Ksi nalla vrutthiyaakkiya sesham vrutthiyulla paranna paathratthil oil chaalicchedukkum. Castor oil aanu kanmashiyil upayogikkunnathum. Enthinaanu double boil cheyyunnath ennu vyakthamaakkaamo?
Double boil cheithal castor oil onnu loose aavum... Appo nannaayi chaalikkan pattum... Pathrathil ittu kazhiyumbol pinnem katti aavukayum cheyyum
എന്റെ ഉമ്മ ഉണ്ടാക്കാറുണ്ട് . ചെറുനാരങ്ങ വെള്ള തുണി യിൽ നച്ചു കൊടുക്കും നല്ല വീർത്തിയുള്ള കൊട്ടന്റെ നേരിയ തുണി ആവണം അത് വെയിലി ൽ വെച്ച് ഉണക്കി എടുക്കും 2.3. പ്രവിശ്യം നച്ചു ഉണക്കി എടുത്ത് അത് തിരിയാക്കി വെളിച്ചെണ്ണയിൽ ഇട്ട് ഇത് പോലെ കരി എടുത്ത് കണ്ണ് എഴുതും .
എൻെറ അമ്മ പറഞ്ഞു തന്ന ഒരു രീതി ഞാൻ പറഞ്ഞു തരാം എൻെറ മക്കൾക്ക് ഞാൻ ചെയ്തത് ഇങ്ങനെ യാണ്
നാരങ്ങ നീര് തുളസി നീര് വെറ്റില നീര് ഇത് കോട്ടൺ തുണി ്് യിൽമുക്കിനനച്ച്അത്ഇളംവെയിലിൽഉണക്കിനല്ലെണ്ണയിൽതിരികത്തിച്ച് വൃത്തിയുള്ള നല്ല കുഴിയുള്ളകോപ്പകമിഴ്ത്തിവച്ച്കരിഎടുക്കും
ഇത് നല്ലെണ്ണയിൽചാലിച്ച്ഉപയോഗിക്കും
ആൽമണ്ഡോയിലിന് പകരം കാസ്റ്ററോയിൽ ഉപയോഗിച്ചൂടെ
ഇങ്ങനെയുള്ള സാധനങ്ങൾ വീട്ടിൽ നിർമിച്ചു സോഷ്യൽ മീഡിയ/ ഓൺലൈനായി വിൽക്കാൻ ലൈസൻസ് ആവശ്യമുണ്ടോ ?
Helo
Eth nammukku social media vazhi sale cheyan pattummo ലൈസൻസില്ലാതെ plz reply
Hellooo......white hair maaran Ulla any remedies ariyuo
Enik kamashiyum katavazha jel vennam enghane ya kitunnathu
Enik oru jar kajal venamayirunnu .Enganeya kittuka? Rate um parayu pls
Chechy enikku randu dappy kanmashi koduthyakkamo .
നല്ല effort. ഇതു എത്രകാലം സൂക്ഷിച്ചു വയ്ക്കാൻ പറ്റും.
Katta waiting ayirunnu
Enikkum venam ayachutharumo
Hair oil video cheyyumo pls
Thenks mole
Masha Allah. Super itha
😍👍
Hi how to buy this product
Ha polichu 👍 nannyittund....... kajal
Good
Natural hair shamboo undakkunna video idamo???
Ethra price thanks ketto nalla manassinu udamayanu eyal ketto ulla arivu mattullavarkku pakarnnu kodukkunnathu eshoran orupadu uyarangalil ethikkatte
150/-
Njammal undaakiyaal evideyaa kondu kodukedath nigal egineyaa order pidikkunnath
Market place kandethanam
Moale randu partum kandu kollaam insha allah undaakaam
Evidunnu vangaan kittum ayachu tharamo vilaparayumo
150/-
Enganeyanu njangalkku ayachu tharunnadu corier aayitano enganeyanengilum orennam ayachu tharamo
Dear waterproof Kajal enganeya undaakkuka
Almond oil n pakaram bees wax use cheydaal madiyoo
Natural products mathre cheyu
hi dear orennathinu endaa rate
Oru piping bag il aakit fill cheyithude pettan botil nirakan aavile
Piping bag kure waste aaviledo....
Engine ithu vangunnath website???
Ethu vachu eye liner preparing chyyann pattumo
Sweet almond oil evdunnu kittum
Vatta ila onnu kaanikkaamo pls
Assalamu alikum njan 2 day Aayitullu video kandu thudagitu hair oilanu kandath Appo thanne vilichu Maasha Allah 20/6/2020 valare santhoshamayi kanmashi ettu anikk valare ishttapettu insha Allah eniyum orupaad products undaakanam prarthana kude und insha Allah
Wa alaikkumussalam
kanmashi dry eyes undakum upayogikathirikunatha nallath
Ghee vech undakkuvanengil dry eye undavilla
beetroot kond lip balm undakkunna video cheyyuo...
almond oil pakaram kastroil patoole 👌👌👌👌👌👌👌"👍👍👍👍👍👍👍Mashallah "
Namude ishtam pole ingredients change aakam
Sadha kariyano use cheyyunne
Kanmazhy ayach tharumoo,vila egana
Soap engana nigal u ndakkunnne
Kanmashi jar amazhonine vangiya linke onnu ayachu tharumo serch cheithu kiteela
facebook.com/groups/173471770274100/
Great work 🙏 thanks 🙏
Undakithannal sail n sahayikumo
Thanks for the kajal recipes please let me know where it is available to get this do you deliver it to home in bangalore please inform
Super thanks
Masha allah so cute 😍😘😘moluuus😘😘
Kanmashi Masha allah super
Second part vegam upload akhiyathinu orupaad thanks .
enikhum venam natural kanmashi🖒
Thank u dear ...
facebook.com/groups/173471770274100/
@@ansiyaanu6713 engane kittum vaangikkan
ഈ കാണ്മഷി വിൽക്കുന്നു ഉണ്ടോ എങ്കിൽ ഒരാണം എനിക്കു അയച്ചു താരുമോ. എന്റെ 3 month കുഞ്ഞിന് വേണ്ടി ആണ് അത്രാ റേറ്റ് .എനിക്കു ഉണ്ടാക്കൻ ടൈം ഇല്ലാത്തതു കൊണ്ട് ആണ്
Coconut oil use cheyiyamo
Kanmashium hair oilum chundil thakkunna creamum vanam opp price yathra? yanganakettim?
facebook.com/groups/173471770274100/
Enth enna aanu use aakkal
Online vayi ayach kodukunnu indo
Nice video 👌👌👍samsaram nalla resand kelkan natural kanmashi daily purattiyal nalla kanpeeli varumle ith kittan entha cheya
Njan sub cheythutto👍
Ummees നാച്ചുറൽ fb group ഗൂഗിളിൽ സെർച്ച് ചെയ്യു
Kajal smudge aakumo
Kanmashi aavashyamund
Video ഫോണിൽ ആണോ ക്യാമെറയിൽ ആണോ edukkar നല്ല quality ഉണ്ടെല്ലോ... ☺️😊
ഫോൺ
Etha phone?
Vivo v15 pro
Face nalla niram vekkanulla enthskilum nigal udakumekil parayanee eniku venam
Need kajal and face pack how to purchase
Castro oil use chydude mixingin
FB illathe engine vagikam
Ed evidunn vangan kittum plz reply
Vattayila onnu kanikkumo
Evideyum kanan kittunnilla oru videoyil njan athu kanikunnatahan
@@ummeesnaturals ok
Thatha kajaline enthra rupaeane vagane
enganeya vangikkan pattunne...online plat form etha
Eee kanmashikk yathreya.
Hi l am anila shaiju . Doubble boil enthinan cheyunnath,kajal etra nal use cheyyam.
Moringa face mask kanikkumo preparation
😍😍😍😍wytng aairunnu
എത്ര കാലം കേടുകൂടാതെ ഇരിക്കും. എത്ര നാളെന്നാണ് കൺമക്ഷി കൂട്ടിൽ എഴുതേണ്ടത് ഇത്താ
Ee kanmashi engane order cheyyuka?
Newbornsinu pattumo? Neetal undakumo?
Neetal onum illa
How to purchase this product
E kanmashi agane vangan pattum?Corier service available ano?
Almond ഓയിൽ, പറ്റുള്ളൂ, പുരകം വളർന്നു ഓയിൽ, അവണക്കു എണ്ണാ യൂസ് ചെയ്യാൻ പറ്റുമോ
Ith sale akkan lysence avashyam undo?
Inganathe containers evidenna kitta. Plz reply
Amazon available aanu
Alamand oil eavide ninn kittom
Amazon
super....idhinengane rate okke
Kari engane undakki
Almond oil ebiduna kitta
Amazon available aanu.. duty paid shop, super market ellavadem available aanu
Send number
Assalamu Alaikum yanikkum nenam yengane kittum parayanam 👌
Wa alaikkumussalam
facebook.com/groups/173471770274100/
Aavanakkenna nallathalleyyy..purikavum peeliyumvalaraann
Yes
Engana wangan patuka
Nannayittund 🥰🥰🥰🤝🤝