7000 dh കൊടുത്താൽ അതായതു ഒരു ലക്ഷത്തി എഴുപതിനായിരം കൊടുത്താൽ 2 വർഷത്തെ ഫ്രീ ലാൻസെർ വിസ കിട്ടും ..പിന്നെ ഫ്രീ ആയി മൊബൈൽ ആപ്പ് വച്ച് ദുബായിൽ ബാങ്ക് അക്കൗണ്ട് ഓപ്പൺ ചെയാം .....പിന്നേ NRI അക്കൗണ്ടും ഓപ്പൺ ചെയുക പിന്നെ ഓരു one bhk ഫ്ലാറ്റും എടുത്തു ഇട്ടു ആഴ്ചയിൽ ആഴ്ചയിൽ നാട്ടിലും ദുബായിലും ആയി അങ്ങ് സുഖിക്കുക ...ക്യാഷ് മൊത്തം NRI അക്കൗണ്ടിൽ കിടന്നോളും പലിശ കൊണ്ട് ..അടിച്ചു പൊളിച്ചു ജീവിക്കുക
Thalak veluv onnum elle 😂 golden visa kittiyal NRI ayine aaranu paranje??? Nattil olla aalk lottery adichal athe resident income ayi calculate cheyyum ayal nre ayi kazhinje olla income thine tax return avashyam ella, gulf vanne 1 month ayalum nri akula athine clause ond continuous 365 days outside India allel 3 years il multiple ayi 1 years anhane ntho condition ond
@@renjithushas2007 ഞാൻ 20 കൊല്ലം അബുദാബിയിൽ ആയിരുന്നു ഡ്യൂട്ടി free ടിക്കറ്റ് തുടക്കം മുതൽ എടുക്കാൻ തുടങ്ങിയത് ആണ്. Ticket അടിച്ചാൽ uae ക് പുറത്തുള്ളവർക് അവർ ടിക്കറ്റും വിസയും അയച്ചു തരും. ഒരു റെസിഡൻസ് വിസ പൈസ കൊടുത്താൽ കിട്ടും. പണം വൈറ്റ് ആക്കാൻ എല്ലാവർക്കും അറിയാം നിങ്ങളുടെ ബുദ്ധിയെല്ല ബാക്കിയുള്ളവർക്. ആരും tax കൊടുക്കും എന്ന് തോന്നുന്നില്ല.
@@godzilla_of_HouseTargaryen വേറെ ആരുടെ പേരിൽ എടുത്താൽ മതി 😂😂😂അടിച്ചാൽ എങ്ങനെ tax കൊടുക്കാതെ നാട്ടിൽ എത്തിക്കാം അവിടെയുള്ളവർ തീർച്ചയായും സഹായിക്കും 🤣🤣🤣😂
Useful Information, Thanks! This big tax of foreign funds to Indian Residents will discourage the efforts of Indians and India will lose than it gain from the foreign funds.! Tax for foreign funds up to 5% is reasonable, and encourage educated Indians to work online and earn foreign Money. It seems the financial laws in India is very poor and less studied.?
ഓരോ രാജ്യത്തും വ്യത്യസ്ഥ നിയമങ്ങളാണ്. അത് നമ്മൾ അനുസേരിക്കേണ്ടിവരും. കേരളത്തിൽ ലോട്ടറിയടിച്ചാൽ അതിന്റെ 30% ആദായ നികുതിയായി കേന്ദ്ര സർക്കാറിനടയ്ക്കണം. 10 % ഏജന്റിനും 5% കേരള സർക്കാറിനും ആ തുക ലോട്ടറി നടത്തിപ്പിന് വേണ്ടി ഉപയോഗിക്കന്നു. വിദേശ രാജ്യങ്ങളെ പ്പോലെ സാമ്പത്തികമായി ഉയർന്ന രാജ്യമല്ല ഇൻഡ്യ. ഇവയിൽ നിന്ന് കിട്ടുന്ന ലാഭം ഇൻഡ്യയിലെ ജനങ്ങൾക്ക് വേണ്ടിയാണ് ഉപയോഗിക്കുന്നത്.
വിദേശ രാജ്യങ്ങളെ പോലെ ഉഴർന്ന രാജ്യമല്ലെങ്കിൽ ഉഴരാൻ ശ്രമിക്കണം ഇവിടെ ഉഴർന്നിട്ടും കാര്യം ഇല്ല എല്ലാം അഴിമതിയിൽ ദുരുപയോഗിച്ചു വീണ്ടും സാമ്പത്തികമായി താഴെ ആകും അല്ലെങ്കിൽ ആക്കും എന്നാൽ അല്ലെ പൊതു ജനങ്ങളെ പറ്റിക്കാൻ പറ്റുകയുള്ളൂ.
ആ ഗവണ്മെന്റ് ജോലി അങ്ങ് രാജിവെക്കുക... എന്നിട്ട് uae ഇൽ ഒരു കമ്പനി ലൈസൻസ് എടുത്തു investor വിസ എടുക്കുക...... 6മാസം uae ഇൽ 6 മാസം നാട്ടിൽ.... സിമ്പിൾ.....
ഇങ്ങനെയുള്ള ഇന്ത്യയിലെ നിയമങ്ങൾ നിരോധിക്കുക ലോട്ടറി അടിച്ചാക് മുഴുവൻ തുകയും അടിച്ച ആൾക്ക് കൊടുക്കുക ടാക്സ് പേരും പറഞ്ഞു കൊണ്ട് പ്രൈസ് അടിച്ചത് സർക്കാർ തട്ടിയെടുക്കരുത് ഇന്ത്യയിലെ ലോട്ടറിയിലും ഇത് പോലെ ആക്കി തീർക്കണം അതിനായി ഇന്ത്യയിലെ ലോട്ടറി നിയമം മാറ്റി തിരുത്തൽ നിർബന്ധമാക്കണം.
എന്റെ പൊന്നെ ഇന്ത്യയിലേക്ക് പ്രത്യേകിച്ച് കേരളത്തിലേക്ക് വരല്ലേ പൊന്നെ. പണ്ടാരമടങ്ങി പോകും. നിർബന്ധമാണെങ്കിൽ ഡോളർ കള്ളക്ജറാത്ത് ബിരിയാണി ചെമ്പു തിരുട്ടു രാജയും തിരുട്ടു കുടുംബവും തിരുട്ട് രാജ്യദ്രോഹി പാർട്ടിയും പണ്ടാരം അടങ്ങി എന്ന് ഉറപ്പിച്ചിട്ടേ വരാവൂ.
7000 dh കൊടുത്താൽ അതായതു ഒരു ലക്ഷത്തി എഴുപതിനായിരം കൊടുത്താൽ 2 വർഷത്തെ ഫ്രീ ലാൻസെർ വിസ കിട്ടും ..പിന്നെ ഫ്രീ ആയി മൊബൈൽ ആപ്പ് വച്ച് ദുബായിൽ ബാങ്ക് അക്കൗണ്ട് ഓപ്പൺ ചെയാം .....പിന്നേ NRI അക്കൗണ്ടും ഓപ്പൺ ചെയുക പിന്നെ ഓരു one bhk ഫ്ലാറ്റും എടുത്തു ഇട്ടു ആഴ്ചയിൽ ആഴ്ചയിൽ നാട്ടിലും ദുബായിലും ആയി അങ്ങ് സുഖിക്കുക ...ക്യാഷ് മൊത്തം NRI അക്കൗണ്ടിൽ കിടന്നോളും പലിശ കൊണ്ട് ..അടിച്ചു പൊളിച്ചു ജീവിക്കുക
പിന്നല്ല 😂😂
@@silverscreenvideos7320 പോയി വല്ലോ പണിയും എടുത്തു ജീവിക്കു സഹോദര
@@silverscreenvideos7320 but govt job ulla aalk ee paripadi pattillallo
പലിശ ഹറാമാണ് 😮
@@mdan9217.. iyyenta mwonje😂
Good presentsion 💐
കൊണ്ട് വരുന്നുല്ലായെങ്കിൾ
പ്രശ്നം ഉണ്ടോ
അവിടെ ബാങ്ക് അക്കൗണ്ട്
തുടങ്ങിനിക്ഷേപിക്കാംല്ലോ
Avide thanne account thudangi eduka ..pinne africayil business investment nadatam
Lottery അടിച്ചാൽ ഉടനെ ദുബായ് ഫ്ലാറ്റ് or വീട് വാങ്ങുക lifetime visa kitum , nri a/c ullavark tax kodukenda
അവിടെ അക്കൗണ്ട് തുറന്നു അതിൽ ഇട്ടാൽ മതി. അവർ ഗോൾഡൻ വിസ കൊടുക്കും അപ്പോൾ അയാൾ nri ആയി. ഇവിടെ എന്തിനാ tax കൊടുക്കുന്നത് അവിടെ വല്ലതും തുടങ്ങിയാൽ മതി 😂😂😂
Yes 😂😂
Thalak veluv onnum elle 😂 golden visa kittiyal NRI ayine aaranu paranje??? Nattil olla aalk lottery adichal athe resident income ayi calculate cheyyum ayal nre ayi kazhinje olla income thine tax return avashyam ella, gulf vanne 1 month ayalum nri akula athine clause ond continuous 365 days outside India allel 3 years il multiple ayi 1 years anhane ntho condition ond
@@renjithushas2007 ഞാൻ 20 കൊല്ലം അബുദാബിയിൽ ആയിരുന്നു ഡ്യൂട്ടി free ടിക്കറ്റ് തുടക്കം മുതൽ എടുക്കാൻ തുടങ്ങിയത് ആണ്. Ticket അടിച്ചാൽ uae ക് പുറത്തുള്ളവർക് അവർ ടിക്കറ്റും വിസയും അയച്ചു തരും. ഒരു റെസിഡൻസ് വിസ പൈസ കൊടുത്താൽ കിട്ടും. പണം വൈറ്റ് ആക്കാൻ എല്ലാവർക്കും അറിയാം നിങ്ങളുടെ ബുദ്ധിയെല്ല ബാക്കിയുള്ളവർക്. ആരും tax കൊടുക്കും എന്ന് തോന്നുന്നില്ല.
Nattil govt joli ulla alkarkk aanu Dubai lottery adikunnenkilo ?
@@godzilla_of_HouseTargaryen വേറെ ആരുടെ പേരിൽ എടുത്താൽ മതി 😂😂😂അടിച്ചാൽ എങ്ങനെ tax കൊടുക്കാതെ നാട്ടിൽ എത്തിക്കാം അവിടെയുള്ളവർ തീർച്ചയായും സഹായിക്കും 🤣🤣🤣😂
No Tax for NRE...But Resident Indians have to pay Tax.,...
ടിക്കറ്റ് പണം നാട്ടിലെ ബാങ്കിൽ ഇടാതെ UAE ൽ തന്നെ നിക്ഷേപിക്കുക
എന്റെ ഈ സംശയം ഇന്ന് തീർന്നു ഇനി ടിക്കറ്റ് എടുക്കണം 😅😅😅😅
Lottery adichu kazhinchal engane fixed deposit cheyyum dubayil
Ee financial year 182 days indiayk purath ninnit cash indiayileyk kondvannal tax adaykkanda. Next year nri status mariyal tax kodukkano
ലോട്ടറി അടിച്ചത് നാട്ടിൽ വെച്ചിട്ടാണ് എന്നിട്ടു തിരികെ ദുബായിൽ 182 ഡേയ്‌സ് കഴിഞ്ഞു എങ്കിൽ tax adakano?
പിന്നെ കൊല്ലം കൊല്ലം സൂപ്പർ ടാക്സ് ഉണ്ടാവുമോ
Dubayil arelum ticket edukkunnavar undo share ayitt .
Undu...കൂടുന്നോ
❤❤
🎉🎉🎉🎉
Anik kityal 5 paisa kodkela alam nte accountl idum, NRI l verm 15% idu baki alam njan UAEl idum
ഇന്ത്യൻ ബാങ്കിൽ കാശ് ഇടരുത് ആ പണം UAE ൽ തന്നെ നിക്ഷേപിക്കുക
Qataril thamasikkumbol uae lottery adichalow?
കേരളത്തിൽ എന്ത് ചെയ്യണം ഒന്നും നടക്കില്ല
കേരളത്തിൽ നടക്കും ഭായി കമ്മ്യൂണിസ്റ്റ് പാർട്ടി കേരളം വിട്ടു പോണം എന്നാൽ കേരളം നന്നാകും വികസനങ്ങൾ ഉണ്ടാവും
Useful Information,
Thanks!
This big tax of foreign funds to Indian Residents will discourage the efforts of Indians and India will lose than it gain from the foreign funds.!
Tax for foreign funds up to 5% is reasonable, and encourage educated Indians to work online and earn foreign Money.
It seems the financial laws in India is very poor and less studied.?
Yes
ഓരോ രാജ്യത്തും വ്യത്യസ്ഥ നിയമങ്ങളാണ്. അത് നമ്മൾ അനുസേരിക്കേണ്ടിവരും. കേരളത്തിൽ ലോട്ടറിയടിച്ചാൽ അതിന്റെ 30% ആദായ നികുതിയായി കേന്ദ്ര സർക്കാറിനടയ്ക്കണം. 10 % ഏജന്റിനും 5% കേരള സർക്കാറിനും ആ തുക ലോട്ടറി നടത്തിപ്പിന് വേണ്ടി ഉപയോഗിക്കന്നു. വിദേശ രാജ്യങ്ങളെ പ്പോലെ സാമ്പത്തികമായി ഉയർന്ന രാജ്യമല്ല ഇൻഡ്യ. ഇവയിൽ നിന്ന് കിട്ടുന്ന ലാഭം ഇൻഡ്യയിലെ ജനങ്ങൾക്ക് വേണ്ടിയാണ് ഉപയോഗിക്കുന്നത്.
വലക്കയാണ്, അഴിമതിക്ക് ഉപയോഗികും
വിദേശ രാജ്യങ്ങളെ പോലെ ഉഴർന്ന രാജ്യമല്ലെങ്കിൽ ഉഴരാൻ ശ്രമിക്കണം ഇവിടെ ഉഴർന്നിട്ടും കാര്യം ഇല്ല എല്ലാം അഴിമതിയിൽ ദുരുപയോഗിച്ചു വീണ്ടും സാമ്പത്തികമായി താഴെ ആകും അല്ലെങ്കിൽ ആക്കും എന്നാൽ അല്ലെ പൊതു ജനങ്ങളെ പറ്റിക്കാൻ പറ്റുകയുള്ളൂ.
Naattil ninnum dubai lottery engane aanu edukkunnayhu
😂😂😂
Ethu.Dubiai.Bankil.Depositte.cheyyan.pattummo...??
Yes, but not much interest
Mr Daisen . Nattil Govt Joli ulla Alkkanu adikunnathengilo ?
Same case
നോ@@daisenjoseph
ആ ഗവണ്മെന്റ് ജോലി അങ്ങ് രാജിവെക്കുക... എന്നിട്ട് uae ഇൽ ഒരു കമ്പനി ലൈസൻസ് എടുത്തു investor വിസ എടുക്കുക...... 6മാസം uae ഇൽ 6 മാസം നാട്ടിൽ.... സിമ്പിൾ.....
സർക്കാർ ഉദ്യോഗസ്ഥർക്ക് ടിക്കറ്റ് ലോട്ടറി എടുക്കാൻ നിയന്ത്രണമുണ്ടോ @@daisenjoseph
Ennal pinne Indiayilekku konduvaranda aa kashinu oru business visa vangi Dubaiyil chelavazhichotte. Indiayilekku kondu vannal India nannaville athinu sammathikkillenkil aa kashu dubai kkaru thinnatte avarude rajyathu business nadakkatte. Vallonam aa kashu indiayilekku vannal athu avide chelavazhikkan prolsafhippikkunnathinu pakaram ponmuttayidunna tharavinte kazhuthu odikkan nokkiyal aarkka nashtam. Pinne oru kayam indiakkaranu ella karyangalkkum paisa koduthale sevanagal kittu. avante maranam vare kashillathayal pattini kidannu marikkanam. pinne paisa sthiramayi aarkkum varumanamilla. inganeyulla sahacharyathil avanu oru rogam pidipettalo oru operation vendi vannalo allenkil mattu chilavukal varumpol atleast ayal ennenkilum aadhaya nikuthi koduthavanaanenkil thirichu kodukkumo? mattulla rajyangalil janangal tax adachal aa panam avarkku penshanayi jeevithakalam muzhuvan thirichu kittum. pinne aashupathri chelavu ellam sarkar nalkum athokke ivarum cheyyumo?
എനിക്ക് ടിക്കറ്റ് എടുക്കാൻ എന്താണ് വഴി.പാസ്സ്പോർട്ട് ഇല്ലാതെ എടുക്കാൻ കഴിയുമോ
Online pattum
36% tax വരും നാട്ടിൽ നിന്നെടുത്താൽ 🤣 പിന്നെ വർഷം തോറും ITR 🤣
Ith epozhanu ticket edukkendath?
Oro masavum 3 n anu draw. Athinu munpu online il by cheyyam
@@legeshkumarmk7515 indiayil ninnu pattuo?
2million aed UAE bank il 2yr fixed deposit cheyyanel Bank letter vazhi UAE GOLDEN VISA kittum. So this is the way to avoid indian tax. TaxIsTheft
Sukamayi evide jeevikkam😅😅😅
ഇതുവരെ ലോട്ടറി എടുക്കാത്ത ഞാൻ എന്തിനാ ടെൻഷൻ 😊
Budiyullavar kond varoola avide thanne invest cheyum 😂
2:01 thank me later
ജന്മ ശാപം മരണത്തോടെ തീരുകയുള്ളൂ രാജ്യം വിട്ടാൽ തീരൂല😢😢😢😂😂😂
നോക്ക് കൂലി,😂😂😂
കേരള ലോട്ടറിയിൽ കേന്ദ്ര കൊണ്ട് പോകുന്നതിനെ പറ്റി പറയു
ഇങ്ങനെയുള്ള ഇന്ത്യയിലെ നിയമങ്ങൾ നിരോധിക്കുക ലോട്ടറി അടിച്ചാക് മുഴുവൻ തുകയും അടിച്ച ആൾക്ക് കൊടുക്കുക ടാക്സ് പേരും പറഞ്ഞു കൊണ്ട് പ്രൈസ് അടിച്ചത് സർക്കാർ തട്ടിയെടുക്കരുത് ഇന്ത്യയിലെ ലോട്ടറിയിലും ഇത് പോലെ ആക്കി തീർക്കണം അതിനായി ഇന്ത്യയിലെ ലോട്ടറി നിയമം മാറ്റി തിരുത്തൽ നിർബന്ധമാക്കണം.
കൊടുക്കണം നരന്ദ്ര മോഡിക്ക് ജീവിക്കണ്ടെ😂😂😂