'CPIM ശക്തികേന്ദ്രങ്ങളിലെ കടന്നുകയറ്റം പാലക്കാടും ആവർത്തിക്കും' | M T Ramesh | BJP | NDA

Поделиться
HTML-код
  • Опубликовано: 1 июл 2024
  • Watch full video - • 'CPIM ശക്തികേന്ദ്രങ്ങള...
    'CPIM ശക്തികേന്ദ്രങ്ങളിലെ കടന്നുകയറ്റം പാലക്കാടും ആവർത്തിക്കും' | Reporter Press Conference with M T Ramesh | BJP | NDA
    #unnibalakrishnan #smruthyparuthikad #sujayaparvathy #ReporterPressConference #MTRamesh #BJP #reportertv
    ----------
    ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
    Read More; gokulamseekias.com/best-ias-c...
    Join Gokulam Seek IAS Academy!
    Admission Open : +91 95442 23328
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == ruclips.net/user/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/channel/0029VaAS...
    With Regards
    Team RBC

Комментарии • 181

  • @joseykurianjoseph3163
    @joseykurianjoseph3163 Месяц назад +161

    രമേശ് ഒരു പ്രായോഗിക പരിഞ്ജനമുള്ള, യുക്തിബോധമുള്ള രാഷ്ട്രീയക്കാരൻ ആണ്.

    • @SathyanpalanT
      @SathyanpalanT Месяц назад

      00p0000l0pp0p0000p00pl0p00pl00p00lp

  • @user-kj9rz7yc1s
    @user-kj9rz7yc1s Месяц назад +118

    കുത്തി തിരുപ്പ് സമൃതിക്കും, ചുണ്ണിക്കും അന്ത:സായി കിട്ടിയ മറുപടി😊😊😊

  • @shaijuiv9990
    @shaijuiv9990 Месяц назад +49

    ഇന്ന് ബിജെപിയിലെ മുതിർന്ന പ്രവർത്തകരിൽ സംസ്ഥാന പ്രസിഡണ്ടിന് ഏറ്റവും യോഗ്യനായ വ്യക്തിയാണ് ശ്രീ MT രമേശ്‌

  • @Anoopkumar-zm6ch
    @Anoopkumar-zm6ch Месяц назад +67

    MT രമേഷ് ❤🔥

  • @sarathamal1567
    @sarathamal1567 Месяц назад +84

    ഇത്രയും നിലവാരംകെട്ട അവതരിക സ്മൃതി.. വിക്ക് ഇല്ലാതെ രണ്ടു വാക്ക് പോലും parayan അറിയാത്ത ഇവളൊക്കെ എങ്ങനെ ഇവിടെവരെ എത്തിയെന്നു മനസിലാകുന്നില്ല

    • @sureshkumarmancholi9129
      @sureshkumarmancholi9129 Месяц назад +4

      സ്മൃതിക്ക് തുടക്കത്തിൽ ഈ വിക്കൊന്നുമില്ലായിരുന്നു - ഇപ്പോഴാണ് വാക്കുകൾ കിട്ടാതെ ഉഴലുന്നത്.

    • @jagadeeshkumar5944
      @jagadeeshkumar5944 Месяц назад +2

      Paruthikkuru😂😂😂

    • @sugunank7557
      @sugunank7557 13 дней назад

      CPM ന്റെ വോട്ടുബാങ്കുകൾ ചോർന്നു എന്നത് 100 % ശരിയാണ്, ഇടതുപക്ഷത്തിന്റെ മുസ്ലീം പ്രീണനവും. ഭരണത്തിൽ ഇവർ നടത്തിയ സ്വജന പക്ഷപാതവും, അഴിമതിയും, ദാർഷ്ട്യവും കാരണംസാധാരണക്കാർ മാറി ചിന്തിച്ചു എന്നതാണ് ശരി. BJP യുടെ സംസ്ഥാന നേതാക്കൾക്ക് ഇതിലുള്ള പങ്ക് തുലോം തുച്ഛമാണ്. ശോഭാ സുരേന്ദ്രനെപ്പോലുള്ളവരുടെ പങ്ക് സ്തുത്യർഹമാണെന്ന് അഭിമാനപൂർവ്വം സ്മരിക്കുന്നു❤

  • @krishnakumarkp4760
    @krishnakumarkp4760 Месяц назад +93

    ബിജെപി യായിട്ടു CPM നെ ഇല്ലാതാക്കാൻ പ്രയാസ പെടേണ്ട, പിണറായി ചെയ്തോളും

  • @VinuVinod-vn6kb
    @VinuVinod-vn6kb Месяц назад +31

    തീർച്ചയായും പാവങ്ങളായ ഹിന്ദുക്കൾ ഒരുപാട് ഇവിടെയുണ്ട് ബിജെപി അവരെ സഹായിച്ചാൽ തീർച്ചയായും ബിജെപിയുടെ കൂടെ അവർ ഉണ്ടാകും

    • @meenar9751
      @meenar9751 26 дней назад +2

      Correct

    • @NIJESHNARAYANAN-lb7oe
      @NIJESHNARAYANAN-lb7oe 25 дней назад +1

      True

    • @SethuMadhavan-jz6br
      @SethuMadhavan-jz6br 19 дней назад

      പരസ്പരസഹായമനോഭാവം ഹിന്ദുക്കൾക്കില്ല.ഉപബോധ മനസ്സിൽ ജാതിചിന്ത ഇപ്പോഴുമുണ്ട്. ജിഹാദിമതപരിവർത്തന ശക്തികളുടെ ഭിന്നിപ്പിക്കൽ തന്ത്രവുംകൂടിയാവുമ്പോൾഅയ്ക്യസാധ്യത കുറയുന്നുചില മാധ്യമങ്ങളും രാഷ്ട്രീയപ്പാർട്ടികളും ഹിന്ദുഅഃയ്ക്യത്തിന് തുരങ്കം വെക്കുന്നു.ദേശവിരുദ്ധ വർഗീയശക്തികളുടെ കുതന്ത്രങ്ങളും മനസ്സിലാക്കി ഏകോദര സഹോദരരെന്ന ബോധമുണ്ടായാൽ അയക്യമുണ്ടായാൽ എല്ലാംനേരെയാകും. പ്രതിബന്ധങ്ങൾ തരണംചെയ്ത് എന്ന് ലക്ഷ്യത്തിലെത്തുമെന്നത് കണ്ടറിയേണ്ടിയിരിക്കുന്നു. ♥️

  • @soulsoul1110
    @soulsoul1110 Месяц назад +14

    കേരളത്തിൽ ബിജെപി വളർന്നത് ഇവിടുത്തെ എല്ലാ മാധ്യമങ്ങളുടെയും നിരന്തരമായ എതിർപ്പും കുപ്രചാരണങ്ങളെയും അതിജീവിച്ചു തന്നെ ആണ്...

  • @pb1818
    @pb1818 Месяц назад +64

    ഞാൻ മൂത്ത പരുത്തിയുടെ പാകപ്പെട്ട സുഡുക്കുരു എന്ന് എല്ലാവർക്കും അറിയാം 🤣

  • @byjukp389
    @byjukp389 Месяц назад +47

    സിപിഎം കേന്ദ്രങ്ങളിൽ മാത്രമല്ല യുഡിഎഫിന്റെ കേന്ദ്രങ്ങളിലും കടന്നു കയറണം കാരണം ബിജെപിക്ക് വിജയിക്കാൻ അതും വേണം...

    • @OpGaming-cl1ij
      @OpGaming-cl1ij Месяц назад

      കോൺഗ്രസിന് വോട്ട് ചെയ്ത ഹിന്ദുക്കളെ ആദ്യം തന്നെ അപമാനിക്കുന്ന പരിപാടിയാണ് പപ്പു ചെയ്തത് അതുകൊണ്ട് ബിജെപിക്ക് കോൺഗ്രസിൻറെ വോട്ട് കിട്ടാൻ അധികം കഷ്ടപ്പെടേണ്ടി വരില്ല. കൈപ്പത്തിക്ക് മാത്രം വോട്ട് കുത്തുന്ന ഒരു പഴയ തലമുറ കോൺഗ്രസിൽ ഇപ്പോഴുമുണ്ട് അവർ യഥാർത്ഥ രാജ്യസ്നേഹികളും ആണ്. അവരുടെ വോട്ട് വാങ്ങിയ പപ്പു ഇപ്പോൾ രാജ്യ വിരുദ്ധ പ്രവർത്തനമാണ് നടത്തുന്നത് എന്ന കാര്യം അവർക്ക് മനസ്സിലാക്കി കൊടുക്കണം. അതോടെ കോൺഗ്രസിൻറെ കട്ടയും പടവും മടങ്ങും.

  • @csshijushsathry
    @csshijushsathry Месяц назад +8

    പരിപക്വമായ മറുപടി നൽകാൻ ഇദ്ദേഹത്തിന് കഴിയുന്നു... മിടുക്കനായ നേതാവ് 👌❤️

  • @nikhilpattonnummal5662
    @nikhilpattonnummal5662 Месяц назад +35

    M t is great man

  • @dr.v.gopalakrishnan776
    @dr.v.gopalakrishnan776 Месяц назад +29

    മാധ്യമങ്ങൾ പൊതുവെ ബിജെപി വിരുദ്ധ പ്രകടനം കാഴ്ചവച്ചപ്പോൾ സുജയാ പാർവതി തന്റെ ഒറ്റയാൾ പ്രകടനത്തിലൂടെ ഒരു പ്രൊ ബിജെപി പ്രകടനം നടത്തിയതും കണ്ടില്ല എന്ന് നടിക്കേണ്ട

  • @harikumarpa5691
    @harikumarpa5691 Месяц назад +19

    Sri Ramesh ji Reporter T V chanel മാധ്യമ പ്രവർത്തകരുടെ ജാതിയ ചോദ്യങ്ങൾക്കു എന്തിന് ഇരുന്നു കൊടുത്തു
    ജാതിയ മാധ്യമങ്ങൾ ആണ് കൂടുതലും

  • @jithinit
    @jithinit Месяц назад +10

    Clarity in answers 🔥👍

  • @sivananduprc4276
    @sivananduprc4276 Месяц назад +21

    MT Ramesh🎉

  • @sreelathas8633
    @sreelathas8633 Месяц назад +43

    കുത്തിതിരുപ്പ് ആണല്ലോ സ്മൃതി

  • @arjunmodularhomes2963
    @arjunmodularhomes2963 Месяц назад +22

    ഹിന്ദു ജാതി രഹിത വിവാഹത്തിൽ എത്തി കൊണ്ടിരിപോഴാ - ചർച്ച

  • @sivakumarkolozhy368
    @sivakumarkolozhy368 Месяц назад +41

    മൃതി പോയി വായ കഴുക്..ദുര്‍ഗ്ഗന്ധം അസഹ്യം.😅😅

    • @chackothomas3746
      @chackothomas3746 Месяц назад

      വല്ലാത്ത ദുർഗന്ധം തന്നെ. മൃതി അല്ലേ 😮😮

  • @SKMedicalinfo
    @SKMedicalinfo Месяц назад +6

    MT❤❤

  • @bijunarayan2744
    @bijunarayan2744 Месяц назад +5

    He is very Smart.
    MT Ramesh❤

  • @user-jw5lc9yo9d
    @user-jw5lc9yo9d Месяц назад +14

    രമേശിന്റെ മറുപടി അണ്ണാക്കിൽ കൊണ്ട് വെള്ളം കുടിച്ചു പരുത്തിക്കുരു 😂😂😂

  • @joachimjacobpanjikaran2551
    @joachimjacobpanjikaran2551 Месяц назад +13

    BJP shall change the idea of Congress free India to "ÇPM free India".

    • @streetfighter8617
      @streetfighter8617 Месяц назад

      Cpm already തീർന്നു. ഈ ഒരു മൂലക്കെ ഉള്ളു.

    • @arungopi319
      @arungopi319 Месяц назад

      സിപിഎം is not a force in India

  • @nanduk9394
    @nanduk9394 Месяц назад +3

    MT 💙

  • @ajikumarn6646
    @ajikumarn6646 Месяц назад +4

    കുനുപ്പ് ചോദ്യം ചോദിച്ചു.. ഉദ്യമം പാളിപ്പോയി 😂😂❤❤

  • @shibushibusathyan4520
    @shibushibusathyan4520 Месяц назад +5

    Ramesh gi❤❤❤

  • @lastpaganstanding
    @lastpaganstanding Месяц назад +10

    പാറപ്പുറത്ത് ഒരു ശാഖ ഇനി ഒരു സ്വപ്നം മാത്രം അല്ല. 🔥

  • @naughtysidhuuu5330
    @naughtysidhuuu5330 Месяц назад +12

    ഇതെന്താണ് പുതിയ ഉടായിപ്പ് പരിപാടി...അതിന് നേതൃത്വം നൽകുന്നത് ഒരു നിലവാരവും ഇല്ലാത്ത സ്മൃതിയും ഉണ്ണിയും...

  • @user-nq1fg2hp2v
    @user-nq1fg2hp2v 27 дней назад +1

    You are correct

  • @soulsoul1110
    @soulsoul1110 Месяц назад +4

    റിപ്പോർട്ടർ ചാനെൽ ആളുകൾ കാണുന്നത് ചുണ്ണിയും പരുത്തികുരുവും ഉള്ളത് കൊണ്ടല്ല..സുജയ ഉള്ളത് കൊണ്ട് മാത്രം ആണ്

  • @Vinii878
    @Vinii878 Месяц назад +4

    രമേശ് ഇദ്ദേഹത്തെ പോലെ മാന്യനായ രാഷ്ട്രീയക്കാരൻ കേരളത്തിൽ ഇല്ലെന്ന് പറയാം

  • @snehagarden1229
    @snehagarden1229 Месяц назад +2

    🙏❤️

  • @g.r.prasadg.r.pradad5484
    @g.r.prasadg.r.pradad5484 Месяц назад +8

    എന്ത് ചോദ്യമാണ് പരുത്തിക്കാട് ചോദിക്കുന്നത് ? ഒരു ജർണലിസിസ്റ് അല്ലേ ? വ്യെക്തിഹത്യ ആരായാലും പാടില്ല.

  • @user-bq7lh3qr7i
    @user-bq7lh3qr7i 29 дней назад +1

    👍👌🌹

  • @user-fm9ig8kt8d
    @user-fm9ig8kt8d Месяц назад +2

    സ്മൃതി നിലവാരം തീരെ ഇല്ല

  • @bijus4493
    @bijus4493 Месяц назад +5

    Bjp❤❤❤❤❤❤❤

  • @blueberry7689
    @blueberry7689 Месяц назад +4

    ഇന്ത്യയിൽ നിലവാരമില്ലാത്ത മാപ്രാകൾ മുക്കാലും കേരളത്തിലാണ്. മലയാളി മാപ്രകൾ ഇടയ്ക്കൊക്കെ ദൂരദർശൻ വാർത്തകൾ കാണണം അപ്പോൾ മനസിലാകും എന്താണ് മാന്യതയെന്ന്.

  • @AbhijithCS-lr8me
    @AbhijithCS-lr8me 17 дней назад

    He is a brilliant leader and good speech

  • @maheshvm3652
    @maheshvm3652 Месяц назад +2

    🧡💪🧡

  • @rajendrancn5302
    @rajendrancn5302 17 дней назад

  • @sunilkk4505
    @sunilkk4505 Месяц назад

    ❤❤❤❤

  • @user-cf6gp9ou2r
    @user-cf6gp9ou2r 26 дней назад

    ❤❤❤❤❤❤❤

  • @colgokulan
    @colgokulan 29 дней назад

    MTR is a brilliant participant in this interview. He is a potential winning horse.

  • @KrishnanJjs-wm7dr
    @KrishnanJjs-wm7dr Месяц назад +3

    ഒരു കാര്യംചെയ്യണം ഉണ്ണിയും സ്മൃതിയും കൈരളി ചാനലിൽ പോകുന്നതാണ് നല്ലത്.

  • @kpaswin559
    @kpaswin559 11 дней назад

    MT ❣️

  • @Sayoo76
    @Sayoo76 19 дней назад

    MT♥️

  • @shrilajam
    @shrilajam Месяц назад +3

    സിപിഎം പ്രവർത്തകരുടെ വോട്ട് സിപിഎം നു തന്നെ ചെയ്തിട്ടുണ്ടാകും. നിശ്പക്ഷമായിട്ടുള്ള ജനാവിഭാഗം സിപിഎം നു വോട്ടു ചെയ്തില്ല. കേരളത്തിൽ നിഷ്പക്ഷവിഭാഗം അല്ലെ LDF നെ യും ബിജെപി യെയും മാറി മാറി വോട്ട് ചെയിതു അധികാരത്തിൽ എത്തിക്കുന്നത്

    • @meenar9751
      @meenar9751 26 дней назад

      ബിജെപി അല്ല കോൺഗ്രസ്‌

  • @RenjithPV-qc4mp
    @RenjithPV-qc4mp Месяц назад +3

    കോൺഗ്രസും😂 CPIM രണ്ടും ഒരു മതവിഭാകത്താൽ നശിക്കും ഇതിൻ്റെ തുടക്കമാണ് ലോകസഭാ തെരഞ്ഞെടുപ്പിൽ കണ്ടത് ഇത് ഒരു തുടക്കം മാത്രം😂

  • @bijuwinco7756
    @bijuwinco7756 Месяц назад +1

    പക്വതയുള്ള പരിജ്ഞാനവും കാര്യബോധവും ഉള്ള ഉജ്ജ്വല മായ ജനകീയ നേതാവ് M T Remesh ജീ 🙏🙏🙏

  • @sureshidl8872
    @sureshidl8872 Месяц назад

    MT 🔥

  • @TheAnil3838
    @TheAnil3838 Месяц назад +7

    ഇപ്പോൾ cpm എന്നാൽ കമ്യൂണിസ്റ്റു പാർട്ടി ഓഫ് മുസ്ലീം ആണ്..ഇതിൽ കൂടുതൽ വേറെ അന്വേഷണം വേണ്ട

  • @amaldev5097
    @amaldev5097 Месяц назад +7

    M T ആണ് പ്രസിഡന്റ്‌ ആകേണ്ടത്

  • @SreekumarKm-pr4or
    @SreekumarKm-pr4or 26 дней назад

    Ellaavarkkum ellaamaavaam ennathil tharkkamillaaa...

  • @ajeshmp6629
    @ajeshmp6629 Месяц назад

    M T Ramesh ❤❤

  • @harikrishnan3295
    @harikrishnan3295 Месяц назад +5

    സ്മൃതി come on ഓപ്പൺ debate ഒരു challenge ചെയ്യൂ

  • @sunilsharjah7630
    @sunilsharjah7630 Месяц назад +1

    രമേശ്‌ ജി 👍🏾👍🏾👍🏾

  • @psccracker9081
    @psccracker9081 Месяц назад

    MT❤

  • @BijuBiju-yz2ky
    @BijuBiju-yz2ky Месяц назад +2

    ഞാൻ കാര കാട്ടിൽ ദാസനാണ്

  • @narayanaswamycl7626
    @narayanaswamycl7626 Месяц назад +2

    പാർട്ടി പരനാറാതിരിക്കാൻ എല്ലായിടത്തും രാധാകൃഷ്ണനെ നിർത്തേണ്ടിവരുമോ?

  • @sasidharanpk7412
    @sasidharanpk7412 Месяц назад +1

    ജാതി നിങ്ങൾ പറഞ്ഞത. കൊണ്ട് പറയുന്നു ഈഴവർ ഈ CPM ന് മാത്രമെ വോട്ട് ചെയ്യാവു എന്നൊന്നില്ലല്ലോ

  • @coinerstudio4182
    @coinerstudio4182 Месяц назад

    Mt ramesh ❤️

  • @SreekumarKm-pr4or
    @SreekumarKm-pr4or 26 дней назад

    Enthaayaalum kenthrathil aathmaarthatum nethtru paadavavumullaa aalukal bharikkatte...

  • @harikumarpa5691
    @harikumarpa5691 Месяц назад +4

    മുഴുവൻ മാധ്യമജോലിക്കാരും ജാതിയതകൊണ്ടാണ് ഇവരൊക്കെ തൊഴിൽ കണ്ടെത്തിയത്

  • @SreekumarKm-pr4or
    @SreekumarKm-pr4or 26 дней назад

    Ellaavarum katannu Vanna vazhi onnaanu orutharathill ellaavarum thyaagam anubhavichittumdu ennullathu shariyaanu...

  • @saheed9209
    @saheed9209 Месяц назад +1

    കേന്ദ്രത്തിൽ മന്ത്രിസഭ നിലനിർത്താൻ നോക്കൂ രാമേശ്വരം

  • @sreenathnandi
    @sreenathnandi Месяц назад +1

    എം ടി. രമേശ്....

  • @sandeepkodungalloore1092
    @sandeepkodungalloore1092 Месяц назад

    MT രമേഷ് 💪

  • @user-ul3ok3ih2x
    @user-ul3ok3ih2x Месяц назад +5

    റിപ്പോർട്ടർ TV, പ്രിയപ്പെട്ട പ്രേക്ഷകർ ഞാനിപറയുന്നത് എഴുതി വച്ചോളു. പാലക്കാട്‌ തിരഞ്ഞെടുപ്പ് വലിയൊരു ഇമ്പാക്ട് കേരള രാഷ്ട്രീയത്തിൽ ഉണ്ടാക്കാൻ പോകുകയാണ്. ബിജെപി ആണ് ജയിക്കുന്നതെങ്കിൽ അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ ന്യൂന പക്ഷ വോട്ടുകൾ മുഴുവൻ കോൺഗ്രസ്സിൽ പോകും. പിന്നെ ഉണ്ടാവാൻ പോകുന്നത് ഏറിയും കുറഞ്ഞും ഇപ്പോഴത്തെ ലോകസഭ റിസൾട്ടിന്റെ ratio ആയിരിക്കും ഉണ്ടാവാൻ പോകുന്ന റിസൾട്ട്‌.

  • @vinodk1995
    @vinodk1995 Месяц назад +2

    Suradhren+ e t vas elaksen fadhe

  • @mathew9390
    @mathew9390 Месяц назад +1

    യഥാര്‍ത്ഥതിൽ സിപിഎം മുസ്ലിം വോട്ട് വാഞി ഹിന്ദു സമുദായഞൾക് നേടടഞൾ ഉണ്ടാകി കൊടുകുനു.

  • @user-ni6dp2cl5h
    @user-ni6dp2cl5h Месяц назад +2

    അച്ചടക്കമുള്ള നേതാവ്... മഞ്ഞൾ ശോഭ കണ്ടു പഠിക്കണം

  • @SreekumarKm-pr4or
    @SreekumarKm-pr4or 26 дней назад

    Janangal ethratholam maanushikaparamaaya theerumaanangal etukkunnundo ennathunu chindhikkeandathu.....

  • @rcmuhammad
    @rcmuhammad 25 дней назад

    കോൺഗ്രസിന്റെ ഒരു സിറ്റ് ഈ പ്രാവശ്യം ബിജെപി പിടിച്ചെടുത്തു അപ്പോൾ കോൺഗ്രസിന് ഒരു സീറ്റ് കുറഞ്ഞു സിപിഎമ്മും കഴിഞ്ഞ പ്രാവശ്യം ജയിച്ച സ്ഥലത്ത് ഈ പ്രാവശ്യം തോറ്റു സിപിഎമ്മും മറ്റൊരു സ്ഥലത്ത് വിജയിക്കുകയും ചെയ്തു സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ജയവും ഇല്ല പരാജയവും ഇല്ല എനിക്കു മനസ്സിലാകാത്തത് ഉണ്ണിവാലകൃഷ്ണൻ പറയുന്നു കോൺഗ്രസും വിജയിച്ചു ബിജെപിയും വിജയിച്ചു സിപിഎം പരാജയപ്പെട്ടു എന്ന് വല്ലാത്ത ഒരു ചർച്ച തന്നെ

  • @user-su7ed9mw7s
    @user-su7ed9mw7s 28 дней назад

    Iyalu nalla alaanu

  • @user-zo3se7iu5f
    @user-zo3se7iu5f 9 дней назад

    M.T രമേശ്🚩

  • @viswanathanp9156
    @viswanathanp9156 16 дней назад

    മറ്റ്‌ രമേശ്‌ പിടികൊടുക്കാതെ മിടുക്കൂടെ കൈകാര്യം ചെയ്തു. അഭിനന്ദനങ്ങൾ. പക്ഷെ ഒരേഒരു അഭിപ്രായം : sensitive issues ഉദാ: SNDP തുടങ്ങിയ വിഷയങ്ങൾ ഇത്രയും വിശdamശങ്ങൾ പബ്ലിക് ആയി പറയേണ്ടതുണ്ടോ? അത് എതിരാളികളെ സഹായിക്കുവാൻ സാദ്യതയില്ലേ? പ്രത്യേകിച്ച് ബേസ് നഷ്ടപ്പെട്ടുകൊണ്ടിരിരിക്കുന്ന എതിരാളി തിരുത്താൻ ശ്രമിക്കുമ്പോൾ.
    പിന്നെ ജയിച്ച ആൾക്കാർ ആരാധനാലയങ്ങളിൽ മാത്രം കയറിയിറങ്ങിയാലോ, വിവാഹചടങ്ങുകളിൽ പോയാലോ പോരാ. അതല്ല പ്രധാന ചുമതല എന്നു മറക്കരുത്. ശശിതരൂർ മഹാൻ ജയിച്ചെങ്കിലും ജനാ അഭിപ്രായങ്ങൾ കേട്ടല്ലോ. ഇപ്പോൾ കിട്ടിയ പേരും പ്രശസ്തിയും അഞ്ചു വർഷം കഴിഞ്ഞാൽ വിലയിരുത്തപ്പെടും. കളം മാറും. കേന്ദ്രത്തിലെ പരമോന്നത നേതാവിന് സംഭവിച്ചത് വിസ്മരിക്കരുത്.
    എന്ന് ഒരു ശുഭകാംക്ഷി.

  • @mohannair3632
    @mohannair3632 13 дней назад

    ഉത്തർപ്രദേശിൽ ഇതുതന്നെയാണ് ബിജെപിക്ക് തിരിച്ചടിയായത്

  • @user-qo1jc6xj1t
    @user-qo1jc6xj1t Месяц назад +1

    ഉണ്ണിക്കിപ്പോൾ ജാതി തിരിച്ചു ഉടായിപ്പ് തുടങ്ങാൻ നാളിതുവരെ നിങ്ങളുടെ താല്പര്യം പൊതു സമൂഹം അറിഞ്ഞതിനു അതുകൊണ്ട് ബിജെപി യെ ഒരു സമുദായത്തിലും കടം kodukkanda

  • @Sayoo76
    @Sayoo76 19 дней назад

    പലക്കാട് ബിജെപി ♥️💯

  • @sureshkumarsankar5800
    @sureshkumarsankar5800 24 дня назад

    സിപിമിന്റെ അടിവേര് അറക്കണം അതുമല്ല കോൺഗ്രസിനെ കൊണ്ട് ഒന്നും ചെയ്യാൻ കഴിയില്ല കേരളം വികസിക്കണമെങ്കിൽ Bjp ഭരണം വരണം MT രമേശ് ഓർ ശോഭസുരേന്ദ്രൻ അല്ലെങ്കിൽ സുരേഷ്‌ഗോപി അടുത്ത കേരള മുഖ്യമന്ത്രിയായി വരണം ❤️

  • @san-zl4qm
    @san-zl4qm Месяц назад

    പരുത്തി ക്കാട് കുനിഷ്ടു ചോദ്യങ്ങൾ ചോദിക്കുന്നു.

  • @ManiMani-pj4dz
    @ManiMani-pj4dz Месяц назад

    ജയ് ജയ് എം ടി രമേശ്

  • @SreekumarKm-pr4or
    @SreekumarKm-pr4or 26 дней назад

    Pakwathaaparamaaya theerumaanam aaru etuthaalum avare maanikkanam...

  • @Kashinadh.
    @Kashinadh. Месяц назад +1

    എല്ലാത്തിനെയും bjp യാക്കും സമയം വേണം😂😂😂😂😂

  • @user-sb2pw1ny4t
    @user-sb2pw1ny4t 10 дней назад

    Jaibjp

  • @mathewap3900
    @mathewap3900 Месяц назад

    Jai bjp jai vellappally jai kcbc , jai Modiji

  • @Bwd3997
    @Bwd3997 Месяц назад

    SDPI❤UNNI❤LEAGE❤SMIRTHI❤SDPI❤

  • @PédophileProphet
    @PédophileProphet Месяц назад +2

    സ്മൃതിക്ക് പറ്റിയ പണി വേറെയാണ്.

  • @vsn2024
    @vsn2024 18 дней назад

    Unni പറഞ്ഞത് ഞങ്ങളാരും കേട്ടില്ല! സുരേഷ് ഗോപിയെ കേരളീയ ഭൂരിപക്ഷ ജനത്തിനും അറിയാം.

  • @NIJESHNARAYANAN-lb7oe
    @NIJESHNARAYANAN-lb7oe 25 дней назад

    പാവപ്പെട്ട ഹിന്ദുക്കളെ ഉയരാൻ (വിദ്യാഭ്യാസം സാമ്പത്തികം, തൊഴിൽ , ഭക്ഷണം, വീട് ) ബിജെപി സഹായിച്ചാൽ , ബി ജെ പി വളരും

  • @mathewap3900
    @mathewap3900 Месяц назад

    Bjp good for all kerala people for development,for progressive, for safely ,for health sector also

  • @user-kj9rz7yc1s
    @user-kj9rz7yc1s Месяц назад +7

    പണ്ട് ദിലീപ് പറഞ്ഞ വാചകം ഓർമ്മ വരുന്നു. വേണുവിൻ്റെ സ്മൃതിലയം😏😏😏😏

    • @amaldev5097
      @amaldev5097 Месяц назад

      സ്‌മൃതി ലയം ആയി ജീവിക്കേണ്ട 😂😂😂

  • @shivanandapai3780
    @shivanandapai3780 Месяц назад

    Soon we can see Red flags only in Railway Stations

  • @PrasanthRadhakrishnan893
    @PrasanthRadhakrishnan893 Месяц назад +2

    ഉണ്ണീ ഇയാള് കുറച്ചൂടെ മൂത്ത് മൂത്ത് പഴുക്കാനുണ്ട്.😅

  • @sasidharanpk7412
    @sasidharanpk7412 18 дней назад

    ഈഴവരുടെ വോട്ട് CPM ന് മാത്രമെ നൽകാൻ പാടുള്ളുഎണ്ഭരണഘടനയിൽ പറഞ്ഞ പോലെയാണ് ഇവരുടെ വാക്ക് കേട്ടാൽ തോന്നുക,. പിണറായിയുടെ വാക്ക് കേട്ട് പോയാൽ ഉള്ള തും പോകും വെള്ളാപ്പള്ളി പറഞ്ഞത് വ്യക്തമല്ലേ

  • @sadanandanvayalveetil7132
    @sadanandanvayalveetil7132 17 дней назад

    ഒന്നoകിട്ടിയില്ല: അല്ലെ?

  • @mathewap3900
    @mathewap3900 Месяц назад

    Jai kcbc ,jai bjp

  • @Ambience756
    @Ambience756 28 дней назад

    😊 കുത്തിത്തിരിപ്പ് ഉണ്ടാക്കി അതിൽനിന്നും ചോര കുടിക്കാൻ നോക്കിയ മാധ്യമങ്ങൾക്ക് കണക്കിന് കിട്ടി

  • @kalathradhakrishnan
    @kalathradhakrishnan Месяц назад

    Support BJP

  • @SayooFshorts
    @SayooFshorts Месяц назад

    BJP ❤