സത്യം ഞൻ ഒരുപാട് കരഞ്ഞോണ്ട് പാൽ കൊടുത്തിട്ടുണ്ട് 😔ഇപ്പോഴും എനിക്ക് പാൽ കുറവ് ആണ്... മറ്റുള്ളവരുടെ സംസാരം കേൾക്കുമ്പോ ആണ് കൂടുതൽ സങ്കടം 😔 ഒരമ്മമാരും മക്കൾക്ക് പാലുണ്ടായിട്ട് കൊടുക്കാതിരിക്കില്ല അത് ആരും ന്താ മനസ്സിലാക്കാത്തെ..... പ്രത്യേകിച്ച് സാഹചര്യം കൊണ്ട് എന്റെ പ്രസവം കെട്ട്യോന്റെ വീട്ടിൽ നിന്ന് ആർന്നു... അതുകൊണ്ട് തന്നെ കുത്തുവാക്കുകൾക് മൂർച്ച കൂടും...😔 ഒരുപാട് വിഷമിക്കുന്നു അന്നും ഇന്നും 😔.
എങ്ങനെയാണു oral lactation consultant ആവുന്നത്...... Cource if any......ആരാണ് സർട്ടിഫിക്കറ്റ് നൽകുന്നത്....... ഇതിൽ govt ഓർഗാണൈസേഷൻ ഉണ്ടോ .. Just for info
സത്യം ഞൻ ഒരുപാട് കരഞ്ഞോണ്ട് പാൽ കൊടുത്തിട്ടുണ്ട് 😔ഇപ്പോഴും എനിക്ക് പാൽ കുറവ് ആണ്... മറ്റുള്ളവരുടെ സംസാരം കേൾക്കുമ്പോ ആണ് കൂടുതൽ സങ്കടം 😔 ഒരമ്മമാരും മക്കൾക്ക് പാലുണ്ടായിട്ട് കൊടുക്കാതിരിക്കില്ല അത് ആരും ന്താ മനസ്സിലാക്കാത്തെ..... പ്രത്യേകിച്ച് സാഹചര്യം കൊണ്ട് എന്റെ പ്രസവം കെട്ട്യോന്റെ വീട്ടിൽ നിന്ന് ആർന്നു... അതുകൊണ്ട് തന്നെ കുത്തുവാക്കുകൾക് മൂർച്ച കൂടും...😔 ഒരുപാട് വിഷമിക്കുന്നു അന്നും ഇന്നും 😔.
ഞാൻ ഇന്ന് പോയി consult ചെയ്തു ഈ മാഡത്തിനെ. Very good personality. And she helped me to solve my breast feeding issues.
Evideyanu ee doctor. Onnu paranju tharuo
Please
Number tharumo
Place evidaya
Thank you maam❤
എങ്ങനെയാണു oral lactation consultant ആവുന്നത്...... Cource if any......ആരാണ് സർട്ടിഫിക്കറ്റ് നൽകുന്നത്....... ഇതിൽ govt ഓർഗാണൈസേഷൻ ഉണ്ടോ .. Just for info
Good information
Nishana is awesome. My motherhood has become memorable because I got to meet her at the right time ::) so grateful 🥰❤️
Please give her contact 🙏
Lucky mom😢
Very valuable information ❤️
Madam ente delivery kazhinj innathek 41 days aayi.28 divasam vare kutty nirthathe karayukayum eppozhum paal kudichondirikukayum cheythirunnu.29 days aayappo njn oru pediatrician kanichu..kutty weight koodiyillayirunnu.14 days backilaayirunn wait.paal illathath kond aan kunj karayunnath ath kondaan weight koodathe ennum paranju.similac formula suggest cheythu.ath koduthu.after one week kutty 3.100 wt ninn 3.680 aayi .njn breastfeeding stop cheythilla..formula kodthu koode breast feedum cheythuu.ennalum breast milk avalk thikayunnilla.kure time kudiknu.ennitt karayaanu.formula kodukkumbol ok aavum. .breast soft aanu.. idak maathram hard aavum.. formula milk kodukkunnath enik kurakkanm..press cheyth nokkumbol milk cheruthayi varunnu..any solution
Breast soft aakunne paaalu kurayunnond aano...kunjinu vayaru nirayathe varumoo ?
Enikkum angana rathriyil brst soft aakuva.. Night palu kudikkumbol kunja karayunnu. Tension ane. One mnth aaye ullu
Aiyoo enikyum ariyanm😢
Soft aayalm kudikumpo oorunnundo ath nokiya mathinna enk thonnane.. Food il thannayanu sredikende.. Uluva kanjj oats eathapazham puzhugiyth nurukgothamp thegapaal cherth kanji ithoke divasom kazhich daralam vellam kudiku maatam varum.. Soft aakumpo enkum tention anu. Ennalm food kazhichal paalu kudikumpo ooori varum. Avark vayr nirayum
Pinna paalil perumjeerakam it thilapich kudika... 👍👍
How to do prepare for physical relationship while having milk in breast
Is it the man is ur husband..den WoTs crazy
Ya my husband
Den no more prblms thre my dear
Pain full ആണ് മറ്റുള്ളവർ ഞെക്കി നോക്കുമ്പോളും ജഡ്ജ് ചെയ്തു അവർ ഇല്ല എന്ന് പറയുമ്പോളും സത്യം നമുക്കല്ലേ അറിയൂ 😔😔
Wow....❤
മാഡം എനിക്ക് പാൽ തീരെ കുറവ് ആണ് എനിക്ക്ഡബിലറ്റ് പറഞ്ഞു തരുമോ
Kudiyo milk
Usr lactare tablets 1-1-1
@@sebisworld3036 mattam ella. Ethra day kazhikanam
3 weeks
Per day ethra vach kazhikanam
Ee lactation consultant ne engine contact chyyum?
Google search cheyyu
Ee mam evdeyaanu..
Dr nomber kittumo
Plz Ripley
Valare athiyavish ayirunnu
Google നോക്കു number ഉണ്ട്
How to contact nishana mam. Can you give nishana mam number
Pls give her contact
Contact nmbr or hospital contact nmbr ndo?
Number kittiyo?
Yz😊
Hospital etha da?
@@misiriyashemeer2274 enikku number onnu tharumo .
Contact number send cheyamo?....ente kunjinu ipo 4th month anu idu vare pal illa...so please help😢
Number plz
Very useful information!