Kollam to Sengottai Train Journey | വെറും 50 രൂപയ്ക്കു ചെങ്കോട്ട വരെ പോകാം | kerala train journey

Поделиться
HTML-код
  • Опубликовано: 2 окт 2024
  • This video tells about the marvelous train journey from Kollam to Sengottai.
    Our sincere thanks to
    Southern Railway
    Sahith Khan, Southern Railway
    Anilkumar D, Southern railway
    Prem Suja
    #Trainvideos #Traintravel #indianrailways

Комментарии • 345

  • @tvm2720
    @tvm2720 10 месяцев назад +7

    കൊല്ലം മുതൽ ചെങ്കോട്ട വരെ ട്രെയിൻ യാത്ര ഗംഭീരം! പ്രകൃതിദൃശ്യങ്ങൾ ആസ്വദിച്ചുകൊണ്ടുള്ള യാത്ര ഒരു സുഖകരമായ അനുഭവമാണ്!! മലയാളത്തിൽ സംസാരിച്ച ആ സ്ത്രീയുടെ ശബ്ദം വിസ്മയിപ്പിക്കുന്നു !!

    • @wideanglevibes1432
      @wideanglevibes1432  10 месяцев назад

      Thank you so much for watching 😊

    • @homemadetastesandtips6525
      @homemadetastesandtips6525 10 месяцев назад

      നല്ല ശബ്ദം. നല്ല രീതിയിൽ ചെയ്തിട്ടുമുണ്ട്. ഈ ടൈപ്പ് ചാനലുകൾക്കൊന്നും കാഴ്ചക്കാരില്ല എന്നതാണ് വാസ്തവം. ഇപ്പോ ഈ ചാനലിൽ കൂടുതലും ക്ഷേത്രങ്ങളും പഴയ കൊട്ടാരങ്ങളുമൊക്കെയാണ്. കാഴ്ചക്കാരില്ലാത്തതിനാൽ അവരും റൂട്ട് മാറ്റിപ്പിടിച്ചെന്നു തോന്നുന്നു.

    • @mayalakshmy5102
      @mayalakshmy5102 4 месяца назад +1

      കഴിഞ്ഞ ശനിയാഴ്ച (11/05/2024) ഞാൻ എന്റെ രണ്ട് സ്റ്റാഫ്‌ നൊപ്പം ഗുരുവായൂർ മധുര എക്സ്പ്രസ്സ്‌ ൽ ചെങ്ങന്നൂർ മുതൽ തെങ്കാശി വരെ പോയിട്ട് തിരിച്ചു ബസിൽ വന്നു . ഇതുപോലെ മറ്റൊരു വീഡിയോ കണ്ടിട്ട് ഉണ്ടായ inspiration ആണ്. ബ്യൂട്ടിഫുൾ യാത്ര ആയിരുന്നു. ഞങ്ങൾക്ക് ചെങ്ങന്നൂർ... തെങ്കാശി ടിക്കറ്റ് റേറ്റ് 70/- രൂപ

    • @tvm2720
      @tvm2720 4 месяца назад

      @@mayalakshmy5102 thanks

  • @jamesphilippose6279
    @jamesphilippose6279 10 месяцев назад +8

    അടുത്ത സ്ഥലങ്ങൾ ആണെങ്കിലും ഇത് വരെ കാണാൻ കഴിഞ്ഞിട്ടില്ല. കാണിച്ചും നല്ല വിവരണവും തന്നതിൽ നന്ദി സന്തോഷം 👍👍

  • @vijayakumarn2157
    @vijayakumarn2157 10 месяцев назад +16

    നല്ല അവതരണം. ഈരംഗത്തു ശോഭനമായ ഭാവി 😪ഉണ്ടാകുവാൻ എന്റെ ആശംസകൾ.

  • @vijaykrishnan6151
    @vijaykrishnan6151 Год назад +28

    വളരെ പ്രയോജനം ചെയ്തു ഈ വീഡിയോ വെറുതെ പറഞ്ഞു പോകാതെ ട്രെയിൻ സംബന്ധമായ വിവരവും തന്നു. ഇത് എല്ലാവർക്കും അറിയില്ല

  • @vijayakumarn2157
    @vijayakumarn2157 10 месяцев назад +6

    ഞാൻ ഈറൂട്ടിൽ യാത്ര ചെയ്തിട്ടില്ല. ഈ viedo കണ്ടതുകൊണ്ട് ഉടൻ ഒരു യാത്ര പോകുന്നു.

  • @jimmytrinidad1488
    @jimmytrinidad1488 10 месяцев назад +5

    നല്ല അവതരണം, ഇത്ര മനോഹരമാണ് കൊല്ലം ചെങ്കോട്ട റൂട്ട് എന്ന് ഇപ്പോൾ മനസ്സിലായി, ഏതായാലും ഈ റൂട്ടിൽ ഒന്നു യാത്ര ചെയ്യണം.

  • @mgkrishnadasnair8026
    @mgkrishnadasnair8026 10 месяцев назад +5

    മനോഹരമായ ശബ്ദത്തിൽ വിശദമായ വിവരണം🌺👌 നയനാനന്ദകരമായ കാഴ്ചകൾ😃🎉🙏

  • @dileepravi7717
    @dileepravi7717 10 месяцев назад +15

    അതി മനോഹരമായ യാത്രയും യാത്രാ വിവരണവും

  • @jimmytrinidad1488
    @jimmytrinidad1488 10 месяцев назад +1

    നല്ല അവതരണം, ഇത്ര മനോഹരമാണ് കൊല്ലം ചെങ്കോട്ട റൂട്ട് എന്ന് ഇപ്പോൾ മനസ്സിലായി, ഏതായാലും ഈ റൂട്ടിൽ ഒന്നു യാത്ര ചെയ്യണം.

  • @HassanHassan-ze8cc
    @HassanHassan-ze8cc 10 месяцев назад +7

    സൂപ്പർ പൊതു അറിവ് യാത്ര വിവരണം എന്തൊരു സൗന്ദര്യം ഈ വോയിസ്‌ നന്മകൾ ഉണ്ടാവട്ടെ 👍🏻👍🏻

  • @saratha2759
    @saratha2759 Год назад +18

    നല്ല അവതരണം😊

  • @kprakash3936
    @kprakash3936 10 месяцев назад +20

    സുന്ദരമായ യാത്ര വിവരണം. നല്ല ശബ്ദ ശുദ്ധിയോടെ
    വൃക്തമായ അവതരണം.
    അവതാരിക അഭിനന്ദനം അർഹിക്കുന്നു.
    Kollam സ്വദേശി ആയ ഞാൻ പലപ്പോഴും ഈ വഴി തമിഴ് നാട്ടിലെ മധുരയിലേക് പോയിട്ടുണ്ട്. അന്ന് പുക തുപ്പുന്ന, കൽക്കരി കത്തിച്ച് ഓടിക്കുന്ന ശരിക്കും തീവണ്ടി യിൽ ആയിരുന്നു യാത്ര.ഇന്നത്തെതലമുറക്ക് കാണാൻ കഴിയാതെ പോയ ആ പഴയകാല, കൽക്കരി തിന്നും തീവണ്ടി... വെള്ളം കുടിക്കും തീവണ്ടി. ഇന്നത്തെ ഈ യാത്രാവിവരണം
    ആ പഴയകാല ഓർമ്മകൾ ഒന്നു കൂടി ചികഞ്ഞ് കാണാൻ കഴിഞ്ഞു. മധുരിക്കും ഓർമ്മകളെ......
    ഓർമ്മകൾ മരിക്കുമോ.....,

  • @manoharankk9678
    @manoharankk9678 Год назад +9

    വീഡിയോ കണ്ടപ്പോൾ നല്ല ഒരു യാത്രാനുഭവം തോന്നുന്നു

  • @bijuvengoor1
    @bijuvengoor1 9 месяцев назад +2

    എന്റെ ആദ്യ യാത്ര 45 വർഷം മുൻപ് ആയിരുന്നു. അന്ന് കൽക്കരി ഉപയോഗിച്ചുള്ള ട്രെയിൻ ആയിരുന്നു.

  • @geethugeethu3456
    @geethugeethu3456 8 месяцев назад +2

    സെൻകോട്ടയിൽ നിന്നും കേരളത്തിലോട്ട് തിരിച്ചു പോരാൻ ട്രെയിൻ കിട്ടില്ലേ plz replay🙄

  • @PradeepKumar-yp6ku
    @PradeepKumar-yp6ku 10 месяцев назад +3

    പ്രകൃതിയുടെ എല്ലാ മനോഹരിതയും ചേർന്നൊരു ഭൂപ്രദേശമാണ് കൊല്ലം ജില്ല.
    അതി മനോഹരിയായ അഷ്ടമുടിക്കായാലും അറബികാടലും, പശ്ചിമഘട്ട മല നിരകളും കാടും എല്ലാം ഉണ്ട്.
    എറണാകുളം കഴിഞ്ഞാൽ GDP ഏറ്റവും കൂടുതൽ ഉള്ള ജില്ല കൊല്ലം ആണ്.
    അതിന്റെ വികസനം നഗരത്തിൽ മാത്രം അല്ല, ജില്ല മുഴുവനും പടർന്നു കിടക്കുന്ന ഉത്പാദന മേഖലകൾ ആണ് ഈ ജില്ലയുടെ കരുത്ത്. ജില്ല ആസ്ഥാനത്തേക്കാളും ഒരു പടി മുന്നിൽ നിൽക്കുന്ന താലൂക്കസ്ഥാനങ്ങൾ( കൊട്ടാരക്കര, പുനലൂർ, കരുനാഗപ്പള്ളി, പരവൂർ)ആണ് ഇതിന്റെ ശക്തി.
    കശുവണ്ടി, മത്സ്യം, കയർ, നെയ്ത് ന്റെയൊക്കെ ഈറ്റില്ലാമായിരുന്നു ഇതു.
    ഈ യാത്ര അതീവ ഹൃദ്യമാണ്. തമിഴ് മലയാള സംസ്കാരങ്ങളുടെ ഒരു സൗഹൃദ യാത്രയാണ് ഇത്

  • @jamesphilippose6279
    @jamesphilippose6279 10 месяцев назад +4

    മനോഹരം ആയ കാഴ്ചകൾ. അത് നല്ലവണ്ണം വിവരച്ചു തന്നു. അഭിനന്ദനങ്ങൾ.. നന്ദി. എന്റെ നാടിനു അടുത്ത് ഉള്ള സ്ഥലങ്ങൾ

  • @crbinu
    @crbinu 10 месяцев назад +3

    ഒരു വിവരവും ബോധവും ഇല്ലാത്തവർ ഒരു കാമ്പും കഴമ്പും ഇല്ലാതെ' മലയാളത്തെ കൊലയാളം ആക്കി പടച്ചുവിടുന്ന ചാനലുകളുടെ കാഴ്ചക്കാരുടെ എണ്ണവും നല്ല രീതിയിൽ , വ്യക്തതയോടെ അവതരിപ്പിക്കുന്ന ഇതു പോലുള്ള ചാനലുകളുടെ കാഴ്ചക്കാരുടെ എണ്ണവും ശ്രദ്ധിക്കുക .... നല്ലത് നായയ്ക്കു പിടിക്കില്ല എന്ന ചൊല്ല് ഓർമിപ്പിക്കുന്നു.

    • @wideanglevibes1432
      @wideanglevibes1432  10 месяцев назад +1

      Thank you so much for watching 😊. We have started the channel last year. Just achieved 10k followers.

    • @subramanianv3008
      @subramanianv3008 10 месяцев назад +2

      Her presentation looks like remember old memories of Dooradarsan & Akashavani channels. Very good.
      Thanks for the information & also appreciation.

    • @wideanglevibes1432
      @wideanglevibes1432  10 месяцев назад

      Thank you so much for the comment 😊

  • @praveenkumarpk3862
    @praveenkumarpk3862 10 месяцев назад +3

    വളരെ നല്ല അവതരണം ... വിവരണം പോലെ മനോഹരമായ ദൃശ്യങ്ങളും

  • @montessorypublicschoolreas6924
    @montessorypublicschoolreas6924 10 месяцев назад +5

    പണ്ട് മീറ്റർ ഗേജിൽ ആറു രൂപയ്ക്ക് കൊട്ടാരക്കര നിന്നും തെങ്കാശി വരെ കറങ്ങാൻ പോകാറുണ്ടായിരുന്നു.

    • @wideanglevibes1432
      @wideanglevibes1432  10 месяцев назад

      Thank you so much

    • @ratheeshkarthikeyan4720
      @ratheeshkarthikeyan4720 10 месяцев назад

      മീറ്റർഗേജ് എന്നാൽ എന്താണ്

    • @balup7616
      @balup7616 10 месяцев назад

      കാലം മാറിയപ്പോൾ കോലം മാറി

  • @dr.mollyjohn6890
    @dr.mollyjohn6890 9 месяцев назад +1

    സ്പഷ്ടവും,ശുദ്ധവും ശാന്തവുമായ വിവരണഭാഷ!അഭിനന്ദനങ്ങൾ

  • @bhaskarankaravoor4374
    @bhaskarankaravoor4374 Год назад +6

    2010 ലെ. ലാസ്റ്റ്. യാത്ര ഞങ്ങൾ. ഉണ്ടായിരുന്നു,,

  • @jomonjose734
    @jomonjose734 10 месяцев назад +2

    സൂപ്പർ ശബ്ദം നല്ല വിവരണം അഭിനന്ദനങ്ങൾ അറിയിക്കുന്നു

  • @csasidharan.1381
    @csasidharan.1381 4 месяца назад +1

    Super video, beautiful video.thank you sister my best wishes.

    • @wideanglevibes1432
      @wideanglevibes1432  4 месяца назад

      Thanks for watching 🙏
      Pls have a look at the other videos in our channel.

  • @AnzarMAnzarM
    @AnzarMAnzarM 10 месяцев назад +2

    മഴകാലത്ത് പോകുകയാണെങ്കിൽമലമുകളിൽനിന്ന്വെള്ളച്ചാട്ടമൊക്കെകണ്ട്യാത്രചെയ്യാം.

  • @krishnakumaranthapuran715
    @krishnakumaranthapuran715 10 месяцев назад +4

    വളരെ വിജ്ഞാനപ്രദമായ വിവരണം തന്നെ...Very good

  • @pnnair5564
    @pnnair5564 10 месяцев назад +31

    താങ്കൾ ട്രാവൽ വ്ലോഗ്സ് ചെയ്യണം.നല്ല അവതരണം, സ്പുടവും, ശുദ്ധവുമായ ഭാഷ. ആസ്വദിച്ചു കണ്ടു. Thanks!"

  • @nithinm587
    @nithinm587 9 месяцев назад +1

    Very. Good. Commentry. Iam. Bangalurian but. Ivan. Understand. Malalam.

  • @harithefightlover4677
    @harithefightlover4677 10 месяцев назад +3

    ഞാൻ ട്രെയിൻ യാത്ര അത്യാവശ്യം ചെയ്തിട്ടുണ്ട്...പക്ഷേ ഓരോ പ്രാവശ്യവും ഓരോ experience ആയിരിക്കും❤🎉

  • @devasiabinu4854
    @devasiabinu4854 11 месяцев назад +7

    നല്ല അവതരണം 🙏🏼

  • @mkchandran2882
    @mkchandran2882 10 месяцев назад +4

    கொல்லம்TO செங்கோட்டை ரயில் பயணம் அருமை! இயற்கை காட்சிகளை ரசித்தவண்ணம் பயணம் செய்வது இனிமையான அனுபவம்!! மலையாளத்தில் பேசிய பெண்மணியின் குரல் மனதை மயக்குகிறது !!!

  • @Doyalswamy
    @Doyalswamy 11 месяцев назад +6

    Your videos are so good ... I am traveling in Kerala , would like to request you to add sub titles so no locals can follow your videos.thank you .

    • @wideanglevibes1432
      @wideanglevibes1432  11 месяцев назад +1

      Thank you so much for your comment.
      Few videos have subtitles. Need to add subtitles to other videos also.. We are working on it.😊

  • @jimmytrinidad1488
    @jimmytrinidad1488 10 месяцев назад +2

    നല്ല അവതരണം, ഇത്ര മനോഹരമാണ് കൊല്ലം ചെങ്കോട്ട റൂട്ട് എന്ന് ഇപ്പോൾ മനസ്സിലായി, ഏതായാലും ഈ റൂട്ടിൽ ഒന്നു യാത്ര ചെയ്യണം.

  • @piustp1511
    @piustp1511 10 месяцев назад +5

    ഒരുപാടു സന്തോഷ
    പ്രിയ സർത്തേ പ്രായഭേതം... യാത്രയുംയാത്ര വിവരണവും ഏവർക്കും ഇഷ്ടമാണ് അതുപോലെ കാഴ്ചകൾ..

  • @datacreativechef5249
    @datacreativechef5249 10 месяцев назад +1

    കൊള്ളാം 👌👌👌

  • @samthekkeyil7410
    @samthekkeyil7410 10 месяцев назад +1

    This vide I should have started with the history of kollamm chenkotta rail established by the maharajah of Travancore. Also the " brittishukar" statements are all ignorant folly. The tunnels were constructed by the sovereign state of travancore. Of course, some contractors were british. EDUCATION!!!!!

    • @wideanglevibes1432
      @wideanglevibes1432  10 месяцев назад

      Thanks for watching 😊 and the train and rail must have been invented by the sovereign travancore

  • @rethishsurendran161
    @rethishsurendran161 5 месяцев назад +1

    നമസ്കാരം ഈ റൂട്ടിൽ ഇപ്പോൾ ഡീസൽ എഞ്ചിൻ തന്നെ ആണോ

    • @wideanglevibes1432
      @wideanglevibes1432  5 месяцев назад

      ഇപ്പോൾ ഇലക്ട്രിക് എഞ്ചിൻ ആണെന്ന് തോന്നുന്നു. നമ്മൾ ഒരു വർഷം മുമ്പ് ചെയ്ത വീഡിയോ ആണിത്.

  • @Vinodankk72Vinodan
    @Vinodankk72Vinodan 10 месяцев назад +1

    കേരളത്തിൽ ഇത്ര വലിയ tanal ഉള്ളത് ഇപ്പഴാണ് അറിഞ്ഞത്

  • @Chacko-bx9py
    @Chacko-bx9py 10 месяцев назад +1

    Valre hrudhyamaya reethiyil paranjuthanna sahodarikku valare nanni

  • @devarajangopalan5790
    @devarajangopalan5790 10 месяцев назад +1

    നിറയെ അറിവുകൾ പകർന്നതിനു നന്ദി.

  • @Sreekumarannair-u2e
    @Sreekumarannair-u2e 4 месяца назад +1

    നല്ല ശബ്ദം നല്ല വിവരണം keep it up നല്ല Home worke ഉണ്ട്

    • @wideanglevibes1432
      @wideanglevibes1432  4 месяца назад

      Thank you so much. 🙏 Pls have a look at the other videos in our channel too.

  • @sukumarankrishnan41
    @sukumarankrishnan41 5 месяцев назад +1

    Being a nature lover I travelled through this amazing train route and enjoyed. , video narration with excellent camera with vivid and intellectual narration deserves appreciationa All the best

  • @Karthikavavachy..
    @Karthikavavachy.. 8 месяцев назад +1

    Kottarakkara ❤❤❤

  • @Gracewin28
    @Gracewin28 Год назад +6

    Very nice presentation😍

    • @wideanglevibes1432
      @wideanglevibes1432  Год назад

      Thank you so much for watching 🙂
      We have uploaded a video about adavi echo tourism. Pls do watch.

  • @jishnu..4592
    @jishnu..4592 4 месяца назад +1

    10:31 📌📎📝. Nice...puthiya arivaanu... #thanks

    • @wideanglevibes1432
      @wideanglevibes1432  4 месяца назад

      Thank you so much for watching 🙏
      Please watch the other videos in our channel.

  • @chandraa8502
    @chandraa8502 4 месяца назад +1

    So wonderful. I turned to my childhood went with my mom. Thank you very much.

    • @wideanglevibes1432
      @wideanglevibes1432  4 месяца назад

      Thanks for watching 🙏
      Please watch the other videos in our channel.

  • @AniKumar-i7z
    @AniKumar-i7z Год назад +6

    Nice voice❤

  • @mathewaj891
    @mathewaj891 10 месяцев назад +1

    Backgroundmusic too distrbuing

  • @subramaniamiyer1766
    @subramaniamiyer1766 9 месяцев назад +2

    Beautiful presentation

  • @jjames2460
    @jjames2460 10 месяцев назад +2

    Excellent video. Which camera did you use?

  • @ajithkumarmk4531
    @ajithkumarmk4531 10 месяцев назад +2

    👍...👌 വളരെ നന്നായിട്ടുണ്ട്, ക്യാമറയും, അവതരണവും, നന്ദി 🌹

  • @anilpalliyil4774
    @anilpalliyil4774 10 месяцев назад +2

    G00D .🎉 നല്ല അവതരണം. ഞാൻ രാത്രി അതിലൂടെ പാലരുവി എക്സ്പ്രസ് ട്രെയിനിൽ രണ്ടു മാസം മുമ്പ് യാത്ര ചെയ്തിരുന്നു.

  • @joyjohnson6794
    @joyjohnson6794 10 месяцев назад +2

    Teacher blogger ❤

  • @RaviKumar-kw8qp
    @RaviKumar-kw8qp 10 месяцев назад +1

    Nalla avatharanam..but history need.. Punalur paper mill.hanging bridge etc

    • @wideanglevibes1432
      @wideanglevibes1432  10 месяцев назад

      Thanks for watching. We have created a video about punalur hanging bridge. Pls watch. After all we tried to focus on the train journey.

  • @rajeshvijayan6813
    @rajeshvijayan6813 6 месяцев назад +1

    Well Explained
    Good voice modulation
    👍

  • @vtmfans3992
    @vtmfans3992 15 дней назад +1

    Marvelous 🎉

  • @RajaKumar-oc4yj
    @RajaKumar-oc4yj 10 месяцев назад +2

    ഇതു പോലുള്ള ചെറിയ സ്ഥലങ്ങൾ പരിചയപ്പെടുത്തണം... സാധാരണക്കാരന് പ്ര യോജന പ്രദം

  • @venugobal8585
    @venugobal8585 10 месяцев назад +1

    ❤❤A nice and beautiful video... Like it very well.. ❤❤

  • @vijayaa2z11
    @vijayaa2z11 10 месяцев назад +2

    അവതരണം ഒരു രക്ഷയുമില്ല.i love you❤

  • @arunduttpa6956
    @arunduttpa6956 9 месяцев назад +1

    My GF home is nearby this route .kollam ayoor

  • @MohananKk-kp7pd
    @MohananKk-kp7pd 10 месяцев назад +3

    മനോഹരമായ യാത്രയും വിവരണവും

  • @bijuvengoor1
    @bijuvengoor1 9 месяцев назад +1

    Beautifull voice and presentation.

  • @Vinodankk72Vinodan
    @Vinodankk72Vinodan 10 месяцев назад +1

    ഞങ്ങളുടെ നാട്ടിലെ പാരപള്ളി sandbag എന്നിവ കാണാൻ ക്ഷണിക്കുന്നു

    • @wideanglevibes1432
      @wideanglevibes1432  10 месяцев назад

      എവിടെയാണിത്?

    • @Vinodankk72Vinodan
      @Vinodankk72Vinodan 10 месяцев назад

      @@wideanglevibes1432
      കൊയിലാണ്ടി യും ഇരിങ്ങൾ പ്രദേശം വ്ലോഗിന് ചാൻസുണ്ട്,,

  • @kishorkumarp.g1797
    @kishorkumarp.g1797 10 месяцев назад +1

    Adipoli video, njn oru regular roadYatra Karan aierunnu, British Karu undakkiya Palam ippol nammal renovate cheytappol maha boare aie, pandu avdam kanubol sholae cinema anu orma varunnatu

  • @rajeshnair-gx7eg
    @rajeshnair-gx7eg 9 месяцев назад +1

    Aunty's good voice, keep it up !

  • @anilabraham3621
    @anilabraham3621 10 месяцев назад +2

    Excellent narration and presentation!
    Picturesque route all through!!

  • @SalimKumar-nc5km
    @SalimKumar-nc5km 4 месяца назад +1

    നല്ല അവതരണം great

    • @wideanglevibes1432
      @wideanglevibes1432  4 месяца назад

      Thank you so much for watching 🙏
      Pls have a look at the other videos in our channel.

  • @ManojManoj-iw6qw
    @ManojManoj-iw6qw Год назад +2

    Meter gage trainil avasana yathra cheyyan kazhinjathu oru bhagiavum oru anubhavumayirummu,, annu veetil ninnu randennam kitiyenkilum

    • @wideanglevibes1432
      @wideanglevibes1432  Год назад

      Thank you so much for watching.
      നമ്മളും മീറ്റർ ഗേജിൽ യാത്ര ചെയ്തിട്ടുണ്ട്. അന്ന് പക്ഷേ ഇങ്ങനെ ഒരു വീഡിയോ എടുക്കുന്നതിനെപ്പറ്റി ചിന്തിച്ചിരുന്നില്ല.

  • @happyhappy-kc8kx
    @happyhappy-kc8kx Год назад +5

    പുനലൂർ ❤️❤️❤️❤️

  • @Swedishmallu
    @Swedishmallu 8 месяцев назад +1

    Super video ഞാനും പോയിരുന്നു കഴിഞ്ഞ വർഷം ❤

  • @Karthikavavachy..
    @Karthikavavachy.. 8 месяцев назад +1

    Avatharanam poli🎉

    • @wideanglevibes1432
      @wideanglevibes1432  8 месяцев назад +1

      Thank you so much. Pls watch the other videos in our channel 🙂

  • @sheelas2186
    @sheelas2186 10 месяцев назад

    Valare nalla yatravivaranam thaks

  • @majeedmkmpktr5034
    @majeedmkmpktr5034 9 месяцев назад +1

    മനോഹര കാഴ്ചകൾ അതിലും മനോഹരമായ അവതരണം സബ്സ്ക്രൈബ് ചെയ്യാതിരിക്കാൻ കഴിഞ്ഞില്ല

  • @shajahannoor3793
    @shajahannoor3793 9 месяцев назад +1

    അവതരണം സൂപ്പർ

  • @unneenkutty.o.pkunhani9319
    @unneenkutty.o.pkunhani9319 10 месяцев назад +2

    നല്ല കാഴ്ചകൾ കാണാൻ വണ്ടിയുടെ ഏത് ഭാഗത്തു ഇരിക്കണം?

    • @wideanglevibes1432
      @wideanglevibes1432  10 месяцев назад +1

      രണ്ട് സൈഡിലും മാറി മാറി ഇരിക്കാം. ഒട്ടും തിരക്കില്ലാത്ത വണ്ടിയാണിത്.

  • @bijuvarghese2337
    @bijuvarghese2337 10 месяцев назад +2

    Beautifully explained everything. All the very best 😊

  • @vijayanp5342
    @vijayanp5342 10 месяцев назад +2

    ഞാൻ ഈ ട്രെയിൻ കയറി കൊട്ടാരക്കര പോയി

  • @santhammaprakash169
    @santhammaprakash169 10 месяцев назад +1

    Njangalude Kollam Punalur train Sengotta vare ullathinaal santhosham. Every year varunnundu. Adutha pravasyam varumbol Punaluril ninnu Sengottai pokanam ennu aagrahikkunnu.Jai ho.Madam, very good presentation aanu cheythathu.

  • @pvpv5293
    @pvpv5293 10 месяцев назад +2

    വിവരണത്തിലെ മനോഹാരിത കാഴ്ചയിലും

    • @wideanglevibes1432
      @wideanglevibes1432  10 месяцев назад

      Thank you so much 💗

    • @pvpv5293
      @pvpv5293 10 месяцев назад

      Yes

    • @pvpv5293
      @pvpv5293 10 месяцев назад

      I have al ready traveled through this rout by car

  • @AbdulRasheed-xm9yi
    @AbdulRasheed-xm9yi 10 месяцев назад +1

    താങ്കൾ എങ്ങിനെയാണ് ഇത് ഷൂട്ട്‌ ചെയ്തത് എന്ന് മനസ്സിലാവുന്നില്ല, എന്തായാലും സ്വയം സുരക്ഷ അവഗണിക്കരുത്

  • @യാത്രയെപ്രണയിച്ചവൾ-ണ9ധ

    Ith kanditt aarelum pokunnundenkil enne koode vilikkane... Enikk ottak pokan pediyaa🤗.. Ticket online aanodaa edukkendath

    • @wideanglevibes1432
      @wideanglevibes1432  Год назад +2

      Thanks for watching. Ticket റെയിൽവേ സ്റ്റേഷനിൽ നിന്നും വാങ്ങാം. വീഡിയോ കൊള്ളാമെന്നുണ്ടെങ്കിൽ സുഹൃത്തുക്കൾക്കു കൂടി ഷെയർ ചെയ്തു കൊടുക്കൂ...

  • @tvm2720
    @tvm2720 10 месяцев назад +1

    ദൃശ്യ മനോഹരം, ശബ്ദമനോഹരം.
    ആര്‍ക്കും ഒരു യാത്ര മനോഹരമായിരിക്കും. എല്ലാവിധ ആശംസകളും

  • @bijuluckose6849
    @bijuluckose6849 9 месяцев назад +1

    Very nice presentation.

  • @joshuavarghese9850
    @joshuavarghese9850 10 месяцев назад +2

    60 years ago I traveled through this line. Lot of change.Really recollecting memories. Because leaving the family members and go to other states. Thanks.😅

  • @JoseJose-vy7qv
    @JoseJose-vy7qv 10 месяцев назад +1

    നല്ല അവതരണം good

  • @ElizabethL-v1j
    @ElizabethL-v1j Год назад +8

    നല്ല വിശദമായ വിവരണം..❤

    • @wideanglevibes1432
      @wideanglevibes1432  Год назад

      Thank you so much for watching.
      നമ്മുടെ ചാനലിലെ മറ്റു വീഡിയോകൾ കൂടി കണ്ടു നോക്കൂ

  • @roypjohno8118
    @roypjohno8118 10 месяцев назад +1

    Hai Good morning Super video but in Train small Pasi ger only very sad but very Good Anowesmet❤

  • @SureshKumar-gi6wb
    @SureshKumar-gi6wb 10 месяцев назад +1

    വിവരണം തരുന്ന ആൾ ഒളിച്ചിരിക്കല്ലേ. അതിഗഭീരം

  • @blessonnjobbnj527
    @blessonnjobbnj527 6 месяцев назад +1

    ഈ ട്രെയിൻ ഇപ്പോൾ ഉണ്ടൊ??

    • @wideanglevibes1432
      @wideanglevibes1432  6 месяцев назад

      ഇപ്പോഴത്തെ അവസ്ഥ അറിയില്ല. ഡീസൽ എഞ്ചിനു പകരം ഇലക്ട്രിക്ക് ലോക്കോ ആയിട്ടുണ്ടാവാൻ സാധ്യതയുണ്ട്.

  • @linkhorizon3965
    @linkhorizon3965 10 месяцев назад +1

    super voice and outstanding discripction keep itup....best wishes...

  • @reghunathujjal9291
    @reghunathujjal9291 9 месяцев назад +1

    Very good Explanation and good sound quality language Thanks

  • @gp6546
    @gp6546 10 месяцев назад +1

    😮 Very great

  • @baijuj6583
    @baijuj6583 10 месяцев назад +1

    Kottarakara ninnum ravilea 11.20 train time ticket 45. Kollathununnum ravilea 10.45inu ticket price 50 same train thannea miss cheyyarthu pokanam nalla yathrayanu

  • @SunilKumar-cw7kl
    @SunilKumar-cw7kl 9 месяцев назад +1

    👌

  • @baijuj6583
    @baijuj6583 10 месяцев назад +1

    Njan onathinupoyirunnu super aanu

  • @georgen9755
    @georgen9755 9 месяцев назад

    Shireen jose

  • @sunmoon-zp9ll
    @sunmoon-zp9ll 10 месяцев назад +1

    .valara.nandi..naan..punalur.kundara..pathanam.tittail.cooli.pani.saidu..ee.vaandilaanu.senkotta.madangi.varum.

  • @maryjemyfreeman7639
    @maryjemyfreeman7639 10 месяцев назад +1

    Yes, wonderful journey, forest area fascinating❤❤

  • @abythomas751
    @abythomas751 10 месяцев назад +1

    November masam pokan plan ittirikunnu railway electrification work karanam train cancel aakumo

    • @wideanglevibes1432
      @wideanglevibes1432  10 месяцев назад

      Thanks for watching. Ey no. Daily train ഉണ്ടല്ലോ.

  • @babukuttan6890
    @babukuttan6890 10 месяцев назад +1

    Very beautiful& clear& affirmative voice feeling like aakashavani news reading , valare nallathu