കുറഞ്ഞവില,130km റേഞ്ച്, ഈ വണ്ടി ട്രെൻഡാവും | Gt texa - GTforce

Поделиться
HTML-код
  • Опубликовано: 30 сен 2024
  • സ്പ്ലെൻഡറിനേക്കാൾ
    ലാഭമുള്ള
    ഇലക്ട്രിക് ബൈക്ക് !
    #evbike #ev #ftforce #gttexa #launchdate #features #upcomingbike #mm007 #me009

Комментарии • 3

  • @purushothaman5269
    @purushothaman5269 3 месяца назад +6

    താങ്കൾ പറഞ്ഞത് താങ്കൾ തന്നെ ഒന്ന് കേട്ട് നോക്കണം ! എല്ലാവർക്കും E V വാങ്ങണമെന്നുണ്ട് പക്ഷെ വില ഒരു ലക്ഷത്തിന് മുകളിൽ ! എന്നിട്ട് പരിചയപ്പെടുത്തിയ വണ്ടിയുടെ വിലയോ ? ഒരു ലക്ഷത്തി പത്തൊമ്പതിനായിരത്തിഅഞ്ഞൂറ്റി അമ്പത് രൂപ എക് ഷോറൂം പ്രൈസ് ! ഓൺ റോഡാകുമ്പോൾ ഇരുപതിനായിരമെങ്കിലും കൂടും ! അപ്പോൾ വില ഒരു ലക്ഷത്തി നാല്പതിനായിരം ! താങ്കളുടെ നാട്ടിൽ ഈ സംഖ്യയുടെ മൂല്യം ഒരു ലക്ഷത്തിൽ താഴെയാണോ ? 🤣🤣🤣

  • @Allwheelsdrivebyvishnuck
    @Allwheelsdrivebyvishnuck 3 месяца назад

    എന്തിനോ വേണ്ടി ഇറങ്ങുന്ന വണ്ടി

  • @renjiths.r4336
    @renjiths.r4336 3 месяца назад +1

    Revolt പൂട്ടി... ഇതും പൂട്ടും