'ഇവിടെയില്ലാത്ത ശ്രീമതി ടീച്ചറുടെ റൂം വരെ ചെക്ക് ചെയ്യാന്‍ പറഞ്ഞു' | M Vijin
HTML-код
- Опубликовано: 5 ноя 2024
- 'സംഘര്‍ഷം ഉണ്ടാക്കിയത് കോണ്‍ഗ്രസാണ്, ഇവിടെയില്ലാത്ത ശ്രീമതി ടീച്ചറുടെ റൂം വരെ ചെക്ക് ചെയ്യാന്‍ പറഞ്ഞു' | M Vijin
#mvijin #palakkad #congress #cpim #hotelraid
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC
മൊത്തം ചീറ്റി അല്ലെ വിജിൻ 😄😄😄😄😄
പോലീസ് പരിഷോദിക്കാൻ വരുമ്പോൾ Dyfi ക്കാരും BJP ക്കാരും അവിടെ എങ്ങനെ എത്തി ഈ ആവേശം ഒക്കെ കൊടകര കൊയൽ പണം അന്നേഷിക്കുന്നതിൽ കാണിച്ചിരുന്നങ്കിൽ എത്ര നന്നായിരുന്നു
Congress കാര് എങ്ങനെ എത്തി?
@@Ameenkhancpആദ്യം ബിജെപി എത്തി പിന്നെ സിപിഐഎം എത്തി അതിനു ശേഷം വാർത്തകൾ കണ്ടിട്ടും ആണ് കോൺഗ്രസ് പ്രവര്ത്തകര് എത്തിയത്... പോലീസിന് പരാതി കിട്ടിയിട്ട് അയാലും കിട്ടാതെ ആയാലും നടത്തിയ രഹസ്യ checking engane cpm അറിഞ്ഞെന്നു പറയൂ😂😂😂
കണ്ണൂരിലെ കാര്യം മറകല്ലോ വിജിലേ ഇവിടെ കുറച്ചു ദിവസം മുൻപ് ഇതുപോലെ നാടകം നടന്നിരുന്നുപി.വി ദിവ്യയുടെ കാര്യo മറക്കലേ
ഈ വിശദീകരണം തന്നെയാണ്. സിപിഎം വടകരയിലും നടത്തിയത്. സ്ക്രീൻഷോട്ട് വിശദീകരണം. അത് അവരുടെ ആസനത്തിൽ തന്നെ.. പൊട്ടിപ്പോയി😂😂😂😂
സ്ക്രീൻ ഷോർട്ടിൽ ആരെയേ പിടിച്ചത് ഇന്നലെ ഒരുത്തനെ കോടതി ശിക്ഷിച്ചു അതാരേയ സിപിഎം നെ ആണൊ നുണ പറയാനും ഒരു ചങ്കൂറ്റം
Akg സെന്റർ ബോംബെറിഞ്ഞ കേസ് പ്രതിയെ കിട്ടിയോ?..😂😂
പത്രം വായിക്കാറില്ലെ അല്ലെ
ടിവി രാജേഷിന്റെ റൂമിൽ പരിശോധന നടത്തുന്ന വീഡിയോ ഉണ്ടോ 👍😄😄
എന്തിനാ പൊള്ളു പറയൂന്നേ.. വടകര എന്തായി 😅😂😂😂😂😂😂😂
നാടകം... പൊളിഞ്ഞു 😂😂😂😂ഒരു നാടകം നടക്കില്ല
അങ്ങനെയാണെങ്കിൽ കോൺഗ്രസ് നേതാക്കളുടെ റൂമിൽ റൈഡ്.. അങ്ങനെ എന്തിന് ന്യൂസ് കൊടുത്തു..
അടുത്ത വീണാ ജോർജ് അവനുള്ള ശ്രെമം ആണോ സാവിയോ കുറെ ആയല്ലോ വെറുപ്പിക്കാൻ നോക്കുന്നു
രാഹുൽ ഭൂരിപക്ഷം 20000 കടന്നു
ചോതിക്കുന്നെ ഇങ്ങൾക് ഉളുപ്പ് ഇല്ലേ 😢😢😢😢😢
ഷാനിമോൾ, പോലീസ് ആദ്യം വന്നപ്പോൾ തുറന്ന് എന്ന് പറഞ്ഞില്ലല്ലോ,
പിന്നെ താങ്കൾക്കെവിടുന്നു കിട്ടി ഈ വിവരം
എത്തി അടുത്ത മരവാഴ.
താങ്കൾ സാക്ഷി അല്ലങ്കെക്കിൽ താങ്കളാണ് എല്ലാത്തിനും സാക്ഷി😢
ആരു വന്നലും തുറക്കമോ വീജി ലേ.
നാടകമേ ഉലകം....
സാനിയോ മനോമി സിപിഎം വെളുപ്പിക്കൽ ജോലി തുടങ്ങിയോ ?
കയ്യിന്ന് പോയി മനോമി .ഇനി പോയി തോറ്റ മതി
വിജിന്റെ പേര് ചോദിക്കരുത് 😂
Ithellam cpm bjp deal aan.
വീഡിയോ വിടൂ രാജേഷിന്റെ റൂ നോക്കുന്നത്
കള്ളമല്ല കേട്ടോ പറഞ്ഞത്😜😜
എന്റെ അമ്മയും പെങ്ങളും മറ്റും കിടക്കുമ്പോൾ അവിടെ വന്നു പോലീസുകാരും തുറക്ക് ഒന്ന് കാണട്ടെ എന്ന് സമ്മതിക്കുമോ റൈഡ് എന്ത് തേങ്ങ ആയിക്കോട്ടെ അത് നീതിയാണോ കൂടെ വനിതാ വേണ്ടേ ഹോട്ടലിൽ റെയ്ഡ് എന്ന് പറയുമ്പോൾ വാർത്ത വന്നത് കോൺഗ്രസ് പ്രവർത്തകരുടെ പേരിലാണ് അല്ലാതെ സിപിഎം ബിജെപി എന്നൊന്നും പറഞ്ഞ് വാർത്ത വന്നിട്ടില്ല അതൊക്കെ എങ്ങനെ സംഭവിച്ചു? ആര് കൊടുത്തത് വാർത്ത കാഫിർ സ്ക്രീൻഷോട്ട് ഇറക്കി മനുഷ്യന് തമ്മിൽ തല്ലിക്കാൻ നോക്കിയവരാണ് നിങ്ങൾ നിങ്ങൾ ഇതെല്ലാം ചെയ്യും എന്ന് എല്ലാവർക്കും അറിയാം ഇന്ത്യ എന്നും ന്യായീകരണ ക്യാപ്സ് ഇവിടെ വേണ്ട അത്രയും നിങ്ങളെല്ലാവരും ഇരിക്കുമ്പോൾ എങ്ങനെയാണ് പൈസ കൊണ്ടുപോകുന്നത് കണ്ടിട്ട് നിങ്ങൾ അത് ഷൂട്ട് ചെയ്യുകയോ അല്ലെങ്കിൽ ആ ഹോട്ടലിന്‍റെ ഉള്ളിലുള്ള സിസിടിവി ദൃശ്യങ്ങൾ എന്തുകൊണ്ട് നിങ്ങൾ പോലീസ് എടുക്കുന്നില്ല അതുപറയും അല്ലാതെ കിടന്നു ഉരുട്ടു കാര്യമില്ല നീ പറയുന്നതാണ് സത്യം എന്ന് ഇങ്ങനെ വിശ്വസിക്കാം എത്ര വലിയ സത്യവാൻ അയ്യപ്പൻ ആണോ
ഇവൻ അല്ലേ ആ അനുപമയുടെ കൊച്ചിനെ കട്ടത് 🤭😂
കാഫിർ ഏന്തായി
വില കളയേല്ലെടോ
സംഘിയും സഖാവും ഇന്നലെ രാത്രി ഒന്നിച്ചു 😍🔥🔥🔥ചുവപ്പ് നരച്ചാൽ കാവി 🔥🔥🔥
നീ എന്തിനാ ഇത്രയും കള്ളം പറഞ്ഞ് വിശദീകരിക്കുന്നത്
എന്നിട്ട് എന്തെങ്കിലും കിട്ടിയോ? അങ്ങനെ ഉണ്ടെങ്കിൽ അല്ലെ നിങ്ങൾ പറഞ്ഞതിൽ കാര്യമൊള്ളൂ...ഇതൊക്കെ പറഞ്ഞിട്ട് നിങ്ങൾ ജയിക്കോ😂😂
ഈ News -നു താഴെ കാണുന്ന Comment കൾ വായിക്കൂ Reporter ന്റെ Report -റെ😅
വിജിൻ നിങ്ങളോട് സഹതാപം മാത്രം
ഇത്രയും സത്യസന്ധരായ ആളുകളെയാണോ ഇങ്ങനെ സംശയിക്കുന്നത്.
CPM -bjp drama polichu UDF❤❤❤
ക്ലിഫ് house ലാ ആദ്യം നടത്തേണ്ടത്.......കുറേ കഷ്ടപെടുന്നു മെഴുകാൻ...😂
എടാ പെട്ടെന്ന് വരാൻ ലുട്ടാപ്പിന്റെ വാഹനം പോലൊരു ലുട്ടാപ്പിന്റെ മാതിരി പെട്ടെന്ന് വരാൻ കഴിയുമോ ലുട്ടാപ്പിക്ക് പറന്നു വരാൻ വാഹനമുണ്ട് കോൺഗ്രസിൽ എങ്ങനെ ലുട്ടാപ്പി ഇല്ലാത്തതുകൊണ്ടാണ് രണ്ടു മണിക്കൂർ വൈകിയത് മനുഷ്യരല്ലേ അത്ര രാത്രി 12 മണിക്ക് വരും എന്ന് പറയുമ്പോൾ അതിന്റെ ബുദ്ധിമുട്ടുകളിലെ ആണായാലും പെണ്ണായാലും ഇത്രയും നേരം എവിടെയായിരുന്നു കേരള പോലീസ് മറ്റുള്ളവരൊക്കെ പന്ത്രണ്ടു കാത്തിരുന്നത് എന്തിനാണ് അവർക്കങ്ങനെ സംശയം ഉണ്ടെങ്കിൽ ആ ഹോട്ടലിലെ ഫുൾ നിലേഷ് പോലീസിന്റെ നിരീക്ഷണത്തിലാകട്ടെ
അടിമകൾ 👺👺👺
നാണമില്ലെടാ പറയാൻ
KSRTC driver
നിന്നെ പോലെയാണോ സ്ത്രീകൾ....
Chilappo parayum purushan oppamanu sthree ennu chilappo sthree vivechanam . Ithil sthreekalude parishodichal enthanu thettu.. niyamam sthree pushanum 1 thanneyanu
Cjp കൺവീനർ
നമ്മുട നാടകം ഇത്തവണയും പൊട്ടി.വടകര പോല പാലക്കാടും രാഹുൽ 3മടങ്ങ് ഭൂരിഭക്ഷം വിജയിക്കും
Pinnengane kairaliyil news vannu..Adutha communist nadakam "communistukarude ardharathri raid"
Vijin pottatharam parayalle..ivide oru niyamam undu .. ladies mathram thamasikkumnna idathu vanitha police illathe keran Aarude niyamam aanu..
Capsule 😂😂😂😂
Vijin ningal parayunthu ningal matrame vishweshikku ...😂.
കോടതി സെർച്ച് വാറൻറ്റ് ഉണ്ടായിരുന്നോ?
എല്ലാവർക്കും ഒരേ സ്ക്രിപ്റ്റ് കിട്ടിക്കഴിഞ്ഞല്ലോ, ok.
Shani mol പറഞ്ഞത് വനിത പോലിസ് സാന്നിധ്യമാണ് ആവശ്യപ്പെട്ടത് ചെങ്ങതീ
റൂമിന് മുട്ടിയവരുടെ തിരിച്ചറിയൽ കാർഡും
ഈ പൊറാട്ട് നാടകം അവസാനിപ്പിച്ചു ശേരിയായ രാഷ്ട്രീയ പ്രവർത്തനം നടത്തിക്കൂടെ നിങ്ങൾക്
Sheo...bhayangaram.😅😅😅😅😊
Oompi poyi😅😅😅😅
Adimakuttan
നാണംകെട്ട കളി നിർത്താനായില്ല ഇപ്പോഴും
Yada Nare NeeOru MLA anno ?????
Pinarayiyude police alle
Sathyam
Aa samayath vannu vathilil muttunnavarkk ellam thurannu kodukanda karyam avark illalo
കഥ കൊള്ളാം പക്ഷേ ആളെ കിട്ടില്ല
നിങ്ങടെ പോലീസ് എന്തു ചെയ്യുന്നു വിജിൻ
Veluppikkunnund..
സിപിഎമ്മും പകൽ സിപിഎമ്മും രാത്രിയിൽ ബിജെപി ഒറ്റ പാർട്ടിയാണ് ഇവന്മാര് ശ്രദ്ധിക്കുക നമ്മുടെ നാടിനു ഭയങ്കര ഭീഷണിയാണ് ഈ രണ്ടു പാർട്ടികൾ ജനങ്ങൾ അവരെ തിരിച്ചറിയുക
കള്ളപ്പണം... കള്ളപ്പണം...
Pottan
അതിന്റെ ഒന്നും വീഡിയോ ഇല്ലാതെ 😅
പൊട്ടൻ ന്നു പറഞ്ഞാൽ ലോക പൊട്ടൻ
കൊണ്ഗ്രെസ്സ് കാർ തന്നെ കോൺഗ്രസ് കാരെ ഒറ്റി
എന്നിട്ട് എന്ത് കിട്ടി
Capsule
ശി ശി ടീവീ പരിശ്ഹൂദിക്കണം... വിടല്ന്നെപ്പ വിടലന്നേ...
കൈകൾ ശുദ്ധമാണേ😂
Congrss panapetty... Resort... Ellam janangallku ariyam
ഹൗ ... ആരാണീ മടിയിൽ ഉള്ള കനത്തിനെ കുറിച്ച് പറയുന്നത് 😂😂😂
നിങ്ങളുടെ നാടകം പൊളിഞ്ഞു ,
Uvvu sir
4:03 trolley bagil cash mathrame née kondupoku vijine.... Bakki janangal dress okke pack cheyyan upayogikkarundu vivara dhoshi
Anthem cammy kazhutha reporter
Muttumpol thurakkan eathu CPM lady leaders alla
He was in Shiroor,he came just now.
Sura udy kidapara Marano
Alpam uluppu...
Nanam ellay
EX MLA EX MP😂😂😂
Kury Divasam Naajn Nokunoo ivally CPM ny Sahaaikunoo
Kallan satheeshan and shaffi...pavapetta pravarthakare mandanmarakkunnu...janangale viddykalakkunnu...
ഇവൻ്റെ വെളുപ്പിക്കൽ താൻ വിശ്വസിച്ചോ..
3 g 😇🤣🤣
Madiyil kanamillatha pinaraayi enthinaaa black colour ine pedicuad
Shani mol thurannilla ennu thanne aanu parayunnath poi pani nokkan aanu paranjath entha kuzhappam. Athinte karyam illa.
Oro potten😂
കുറച്ച് കള്ളപ്പണം കൊണ്ടുവന്ന് ഉപയോഗിക്കാൻ സമ്മതിക്കാത്തത് കഷ്ടമാണ്.
Sanio cpim...vijil mandan..ivanokke engane jaikkunno aavo?
Vijin Mon othiri kashtapedunnundu nyayikarichu mezhukaan.... Television rajeshinte room check cheytha video evdada malare.... Avante pootile nyayikaranam....
Why are you twisting the facts?
M parin mla nanni unde ith ivanokke plan chythath aanu enthayalum boomerang pole ivanmarkku thanne kitty
Ennit enth kiti shanimolude roomil ninn?
Vijin haaaaaaaaaaaaa
pottan v v
Vijine. Bag. Kandukittiyo. Hotel. Lock. Cheythittalle. Rade. Nadathendathu.
വിജിന്റെയും ടീവീ രാജേഷിന്റെ യും ഫോൺ പരിശോധനനടത്താൻ തയ്യാർ....
Shanimol oru sthreeyan. Oru vanithaa police mai police varendathilla. Police uniform illa id illa.
നാടകം പൊളിഞ്ഞു ന്ന് പറയുന്നത് കൊങ്ങികൾ..
നാടകം അവതരിപ്പിച്ചതും കൊങ്ങികൾ..😂😂
Rade. Ennu enthinu. Velippedythi. Veluppikkal
C c tv. Indallo.hottelil
Udf ന്റെ കള്ളം പുറത്ത് വരാതിരിക്കാൻ വേണ്ടി കളിച്ച നാടകം,ഷാനിമോളെടെ റൂമിൽ ഒന്നും ഇല്ല എങ്കിൽ 😜എന്തിനു ഭയക്കണം,
Annit ethakilum kittiya
@zakeerhussain4564 കിട്ടാൻ ആയിട്ട് യൂത്തന്മാർ സമ്മതിച്ചില്ലയോ, മനഃപൂർവം കലഹം ഉണ്ടാക്കി കടന്നു കളയാൻ അവസരം കൊടുത്തില്ലേ
@@akhilkp9647 ennitt endhe bjp de Vanitha nethakalude roomil parishodikathe
ആര് കടന്നു,
നിന്റെ --- ലെ പൊലീസവിടെഇല്ലായിരുന്നോ.
പാവം എല്ലാം പരിശോദിക്കണം.
നിങ്ങളും. B. J. P. യുംകൂടി നടത്തിയ നാടകം. നാണമില്ലേ വിജേഷ്. നിങ്ങളുടെ വനിതകൾ ആണങ്കിൽ.
ട്രോളി ബാഗും രാഹുലും ഒക്കെ ലുട്ടാപ്പിക്ക് എവിടെ നിന്ന് കിട്ടി സഖാവെ, ഷാനിമോൾ പൈസ തിന്നോ