Etho Janma Kalpanayil Promo || 11-10-2024 || Episode 184 || Asianet

Поделиться
HTML-код
  • Опубликовано: 10 окт 2024
  • Etho Janma Kalpanayil Promo || 11-10-2024 || Episode 184 || Asianet
    Ashwin, an arrogant businessman crosses paths with a happy-go-lucky Sruthi. Will their love-hate relationship blossom into love ?
    #EthoJanmaKalpanayil #AfternoonSpecials #AsianetSerials #Asianet

Комментарии • 213

  • @ameenaamee2757
    @ameenaamee2757 11 часов назад +212

    നമ്മൾ വേറൊന്നും നോക്കില്ല, നമുക്ക് Aswin❤️Sruthi scene മാത്രം മതി 😌❤️

  • @nivisruthi8957
    @nivisruthi8957 10 часов назад +110

    0.49- എന്റെ കൃഷ്ണാ ഞാൻ എന്താ ഈ കാണണെ 😂😂
    അശ്വിൻ ശ്രുതിയെ ചേർത്ത് പിടിച്ചേക്കുന്നു...🤗 മതി മതി എനിക്കിത് മതി 💃💃💃💃

    • @itsmesindhu321
      @itsmesindhu321 10 часов назад

      😁😁😁

    • @Gouri-y8m
      @Gouri-y8m 9 часов назад +1

      Halla pinneh 😌🫣

    • @Anfiakshay_3064
      @Anfiakshay_3064 9 часов назад +2

      ഇനി ഊണും വേണ്ട ഉറക്കവും വേണ്ടാ 😂😂😂😂

    • @vineethajibin9579
      @vineethajibin9579 9 часов назад +2

      ദിത് കാണാൻ ആണ് ഇത്രേം നാളും കാത്തിരുന്ന് ❤❤❤ഇനി ഇവരുടെ റൊമാൻസ് ഒന്ന് കണ്ടാൽ മതി

    • @nivisruthi8957
      @nivisruthi8957 9 часов назад

      @@Anfiakshay_3064 അതൊക്കെ വേണം ചേച്ചിയെ ... 😂ഊണും ഉറക്കവും ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല😭😭😭.

  • @SryaM-ts9hm
    @SryaM-ts9hm 12 часов назад +62

    ശ്രുതി ഇന്ന് ശ്യാമിനോട് പറയുന്ന dialogues നല്ല നാടക dialogue പോലെ ഉണ്ടായിരുന്നു....Aswin Sruthi scenes നല്ലതായിരുന്നു❤

    • @zainudeenrawther3607
      @zainudeenrawther3607 10 часов назад

      @@SryaM-ts9hm Really,ivde allelm philosophy ann 😂 kollamo innete scenes entelm cut um akkikanum

  • @Anfiakshay_3064
    @Anfiakshay_3064 12 часов назад +63

    Ini ivaru dha inn ee hug scene thott angott pwolikkum 🔥🔥🔥🔥🔥❤️

  • @kannanpk1181
    @kannanpk1181 13 часов назад +179

    ശ്രുതി നന്നായി അടിച്ചു പൊളിച്ചു അവന്റെ മുഖം 🤣

  • @StephyAntony-96
    @StephyAntony-96 11 часов назад +20

    എന്തോ മുണ്ട് ഒക്കെ ഉടുത്ത് ഇന്ന് ശ്യാം നല്ല പൊളി ലുക്ക്‌ 🥰🥰🥰🥰

  • @sunilk6919
    @sunilk6919 10 часов назад +13

    Ashwin❤️Sruthy 0:49😍

  • @TreesaGipsy
    @TreesaGipsy 5 часов назад +4

    Innathe episode nice aayirunnu❤❤❤Especially aa hug scene 🫶😍😍❤️❤️

  • @AamiAamina-or2pm
    @AamiAamina-or2pm 9 часов назад +20

    Bakki seen oke comedy anelum aswin sruthi seen pwoliyallee nammak ath mathi❤❤😍

  • @fousiyanizar224
    @fousiyanizar224 12 часов назад +21

    Super episode sthuthi asr aduthulla dialogue ❤💞

  • @AshrafchelariAshrafchelari
    @AshrafchelariAshrafchelari 10 часов назад +9

    Shruthi vann Nammude aswine ketti pidichappo aswinde mukath ulla aa chiri😊😊😊❤❤❤

  • @itsmesindhu321
    @itsmesindhu321 10 часов назад +21

    ഒരടിയല്ല ശ്രുതി കുറെ പൊട്ടി ച്ചു ശ്യാമിനിട്ട്😁😁 ഞാൻ രാവിലെ കണ്ടു ഗൂഗിളിൽ കയറി👍👍👌👌

    • @nivisruthi8957
      @nivisruthi8957 10 часов назад +8

      Google വഴി എങ്ങനെയാ കാണുന്നേ...?? കുറേ പേര് പറയുന്ന കേട്ടു

    • @Gouri-y8m
      @Gouri-y8m 9 часов назад

      ​@@nivisruthi8957 eda oru website ond..

    • @jayamadhavan9218
      @jayamadhavan9218 8 часов назад +3

      Googol link onnu ayachu thermo pless

    • @nivisruthi8957
      @nivisruthi8957 8 часов назад +1

      @@Gouri-y8m ഏതാ site??.

    • @Amiii.__._587
      @Amiii.__._587 7 часов назад

      ​@@nivisruthi8957Da ivide public ayitt paranjal rating ne effect cheyyum...

  • @FunnyBoxer-sw3nb
    @FunnyBoxer-sw3nb 12 часов назад +38

    Ennathe epiyil onnalla 3 ennam vare pottikkunnud sruthy syaminu adipoli😂😂❤

    • @Anfiakshay_3064
      @Anfiakshay_3064 12 часов назад +3

      Aano 😂

    • @FunnyBoxer-sw3nb
      @FunnyBoxer-sw3nb 12 часов назад +2

      @@Anfiakshay_3064 athe da

    • @nivisruthi8957
      @nivisruthi8957 10 часов назад +3

      ആഹാ😂🔥🔥
      അടി കുറഞ്ഞാലേ prblm ഉള്ളു... കൂടിയാൽ സന്തോഷം മാത്രം 😂❤️❤️

  • @TintuTintumol
    @TintuTintumol 5 часов назад +2

    ഇതു പണ്ട് ഏഷ്യാനെറ്റ്‌ പ്ലസ്സിലെ മൗനം സമ്മതം സീരിയൽ ആണേ

  • @aamiachu6925
    @aamiachu6925 12 часов назад +178

    അയ്യേ.. എന്തോന്നാടെ കാണിച്ചത്..🥴ഖുഷി ശ്യാമിന്റെ പേര് വിളിച്ചോണ്ടൊന്നും അല്ലല്ലോ അവന്റെ അടുത്തേക്ക് പോവുന്നത്..🙄അത് പോലെ ശ്യാം അഞ്ജലി ആണെന്ന് കരുതിയല്ലെ തിരിഞ്ഞു നോക്കുന്നതും.. പക്ഷേ ഇവിടെ ശ്രുതി ആണെന്ന് അറിഞ്ഞോണ്ട് തന്നെ ഒരു ഉളുപ്പുമില്ലാതെ തിരിഞ്ഞു നോക്കിയിട്ട് വാചകമടിക്കുന്നോ.. അത്രയും സീരിയസ് ആയിട്ടുള്ള ഭാഗം ഇവിടെ നല്ല കോമഡി ആയിട്ടുണ്ട്... 🤣🤣🤣

    • @FunnyBoxer-sw3nb
      @FunnyBoxer-sw3nb 12 часов назад +14

      Agana alla da sruthy vilichaudane alla syam thiriyunnath

    • @aamiachu6925
      @aamiachu6925 12 часов назад +8

      @@FunnyBoxer-sw3nb ഇന്നത്തെ eppi കണ്ടോ 👀അപ്പോ കുളമാക്കിയില്ലേ.. 🧐കുളമാക്കിയില്ലേൽ അവർക്ക് കൊള്ളാം... Because ഇനി വരുന്നതൊക്കെ പൊളി eppi അല്ലെ അതാണ്‌ ഇങ്ങനെ ഒക്കെ കാണുമ്പോ പറഞ്ഞു പോവുന്നത്... 🤧

    • @FunnyBoxer-sw3nb
      @FunnyBoxer-sw3nb 12 часов назад +10

      @@aamiachu6925 enik eshtayi syaminu thirinnu nokkathe pattathilla a situvation a evide

    • @nandhanamolbiju5404
      @nandhanamolbiju5404 12 часов назад

      Ee cmt onnum mind akkanda,Hindi serial kand addict ayavarde cmt alle​@@FunnyBoxer-sw3nb

    • @Fathimatharva
      @Fathimatharva 11 часов назад

      Athenne Ivar entha cheyyunnath 😂😂

  • @GleyJoseph
    @GleyJoseph 9 часов назад +6

    എന്റെ കൃഷ്ണാ നീ കാത്തു

  • @jasmineJohn-y8i
    @jasmineJohn-y8i 9 часов назад +6

    A❤❤❤❤s❤

  • @Anfiakshay_3064
    @Anfiakshay_3064 12 часов назад +22

    0:44 😢😢😢😢❤❤❤❤🔥🔥🔥🔥

  • @AnushaKrishnan-eh1mi
    @AnushaKrishnan-eh1mi 10 часов назад +4

    Enik istapetu episode kurach porayamagal undekilum nannayitu cheytitu und aage ulla scenes pakshe shyam inte padakam um A❤S scene um hug scene nanayi cheytu enthayalum bgm oke kyu dard ho..❤❤nalla feel kitti bgm kondum aa hugum.. pakshe ee sruthi anjali te yum aswin te bond orkuna scene undayirnilla ..

  • @adarshdiaries7584
    @adarshdiaries7584 7 часов назад +2

    Ath nanayi 😂😂

  • @AshrafchelariAshrafchelari
    @AshrafchelariAshrafchelari 10 часов назад +16

    Innathe promo onnil kooduthal kandavarundo❤❤

  • @NichuNichzz
    @NichuNichzz 12 часов назад +4

    Soopar promo a❤s

  • @StephyAntony-96
    @StephyAntony-96 13 часов назад +24

    കാണട്ടെ ഞാൻ 😅😅😅

    • @Anfiakshay_3064
      @Anfiakshay_3064 12 часов назад +4

      കൺകുളിർക്കേ കാണൂ 😂😂😂

    • @nandanashajan2215
      @nandanashajan2215 12 часов назад +3

      എടാ കണ്ടോ.. എങ്ങനെയുണ്ട്... 😻
      ശ്രുതി ശ്യമിനിട്ട് മൂന്നണം പൊടിച്ചുന്ന് കമന്റ് കണ്ടല്ലോ... 😻😹

    • @StephyAntony-96
      @StephyAntony-96 11 часов назад +2

      ഞാൻ കണ്ടു 😌 ശ്യാം ശ്രുതി സീനിൽ ശ്യാം ശ്രുതി ആണെന്ന് അറിയാതെ ആണ് തിരിഞ്ഞു നോക്കുന്നത് ഇവിടെ അത് വേറെ രീതിയിൽ ആക്കി.... തിരിഞ്ഞു നോകാത്തിരിക്കാൻ പറ്റാതെ വന്നപ്പോൾ ആണ് തിരിഞ്ഞു നോക്കിയത്... അടി കുറെ കിട്ടിയിട്ടുണ്ട് bt പഞ്ച് പോരാരുന്നു അടിക്ക്... ശ്യാം നല്ല ലുക്ക്‌ ഉണ്ട് 😍

    • @nandanashajan2215
      @nandanashajan2215 10 часов назад +2

      ​@@StephyAntony-96 ഇന്നപ്പോ കുറെ പടക്കം പൊട്ടില്ലേ... 💥😅
      നന്നായി... 😹 ശ്രുതിടെ performance എങ്ങനെ ഉണ്ടാർന്നു... ഖുഷിയെ പോലെ നല്ല bold ആയിരുന്നില്ലേ...

    • @Anfiakshay_3064
      @Anfiakshay_3064 9 часов назад +2

      ​@StephyAntony-96അതെ അത് ഈ പ്രൊമോ കാണുമ്പോ അറിയിണ്ട് പഞ്ച് ഒട്ടുമില്ലാന്ന് 😢😂😂😂😂😂😂🤣🤣🤣🤣 കുറച്ച് കൂടി സ്ട്രോങ്ങ്‌ ആവായിരുന്നു 😏

  • @sibimohanadas3246
    @sibimohanadas3246 6 часов назад +2

    Swapnam avalle🤔episode kanan katta waiting ❤

  • @Anfiakshay_3064
    @Anfiakshay_3064 12 часов назад +29

    Ninne aswin allathe aaru rekshikkum 😌❤

  • @dayanaanoban7213
    @dayanaanoban7213 8 часов назад +3

    👌💙💙💙👌

  • @Gouri-y8m
    @Gouri-y8m 12 часов назад +15

    Syam nthina ingane chirikunne🙄🧐 ini promo editor pattikaan angne ittathano aa episode nokatte.. nthayalum aa hug thee ayitund😌🔥

  • @Funfun7776
    @Funfun7776 11 часов назад +11

    Shruthi aayittu abhinayikkan njan veenno...😂😂😂

    • @StephyAntony-96
      @StephyAntony-96 11 часов назад +1

      😂😂😂😂

    • @Anfiakshay_3064
      @Anfiakshay_3064 9 часов назад +3

      Ey vendaaa 😂😂😂

    • @nivisruthi8957
      @nivisruthi8957 9 часов назад +3

      സത്യം പറ ഇജ്ജ് അശ്വിന്റെ കൂടെ അഭിനയിക്കാൻ അല്ലേ 😂🤣
      എന്നെ പോലെ തനിക്കും അശ്വിനോട് crush ഉണ്ടോ കൊച്ചു ഗള്ളി😜 😂😂🤣.

    • @SryaM-ts9hm
      @SryaM-ts9hm 8 часов назад +2

      വോ വേണ്ട 😂

    • @Funfun7776
      @Funfun7776 7 часов назад +2

      @@nivisruthi8957 manassilaki kalanjallo 😂😂😂😂

  • @Sbi-f9s
    @Sbi-f9s 8 часов назад +10

    WAITING FOR A❤S

  • @joyisjose1772
    @joyisjose1772 4 часа назад +1

    അഞ്ജലി ആണന്നു കരുതിയാണ് ശ്യം തിരിയുന്നത്. റാണിസ്സായിബ എന്ന് വിളിക്കുന്നുണ്ടല്ലോ. ശ്യാമിനെ കണ്ടുകഴിഞ്ഞു ശ്രുതി വന്ന്‌ പൂജയിൽ ഇരിക്കുന്നില്ല. ഇവിടെ ഇങ്ങനെ ഒക്കെയേ ഉള്ളൂ അതുകൊണ്ട് ഇപ്പോൾ ഒന്നും പറയാൻ നിൽക്കാറില്ല. വളരെ സീരിയസ് ആയ ഒരു എപ്പിസോഡ് കുളമാക്കി. ശ്രുതി asr നോട്‌ ശ്യാമിന്റെ കാര്യം പറയാത്തത് എന്തുകൊണ്ട് എന്ന് ഇവിടെ കാണിച്ചില്ല.

  • @JayasreeSivan-qr2if
    @JayasreeSivan-qr2if 11 часов назад +3

    Super promo

  • @AliyasalmaTP-qv9fr
    @AliyasalmaTP-qv9fr 11 часов назад +2

    🔥🔥🔥🔥

  • @Edits_world-j6p
    @Edits_world-j6p 12 часов назад +11

    🔥that slap❤🔥i am waiting for ashwin🫶sruthi marriage 😘😘but aah rekshiku sir okey ollathayirunno guys😅

    • @Gouri-y8m
      @Gouri-y8m 12 часов назад +3

      Dp Arshi🥹🫰

    • @nandanashajan2215
      @nandanashajan2215 11 часов назад +3

      Dp എന്റെ Arshi.... 🔥🔥🥰🥰🔥🔥

  • @rejithkrejith7751
    @rejithkrejith7751 12 часов назад +6

    ❤❤😍

  • @Anfiakshay_3064
    @Anfiakshay_3064 12 часов назад +6

    ഇനി ഇത് ആരെയും അറിയിക്കാതെ മറ്റും നടക്കോ ഇവള് 🙄 ഇവൾ ആയത് കൊണ്ട് അതും ചെയ്യും 😂

    • @nandanashajan2215
      @nandanashajan2215 12 часов назад +4

      ശ്രുതിടെ വീട്ടുക്കാർ അറിയും.. 😅
      അശ്വിൻ Preekash mrg ന്റെ അന്ന് അറിയും... 😌🔥

    • @Anfiakshay_3064
      @Anfiakshay_3064 12 часов назад

      @@nandanashajan2215 😂 ok

  • @nandanashajan2215
    @nandanashajan2215 13 часов назад +33

    0:37 dil ko karaar aya.... 😂🤣
    പടക്കം പൊട്ടി... 💥💥
    Le ശ്യാം : Happy വിഷു... 😝
    നിന്നെ നിന്റെ അശ്വിൻ രക്ഷിക്കും ശ്രുതി... 😻💖 കരയണ്ട... 🤧

    • @zainudeenrawther3607
      @zainudeenrawther3607 13 часов назад +2

      😂 Kando innlete entoru tolvi ann,Ashwin athinte avshym illenoke paranju 😢ayye aa scene il Arnav kathorth nikuarn...entonn ith pine Khushi tetti roomil pokille apo Ashwin enta itrem deshyam😮ath comedy akki ivde 🥺koodtal parayunilla....innte kollam❤

    • @nandanashajan2215
      @nandanashajan2215 13 часов назад +1

      ​​@@zainudeenrawther3607 ഇന്നലത്തെ ഞാൻ കണ്ടില്ല... കുറച്ച് കഴിഞ്ഞ് കാണണം... 😌 ഇന്നത്തെ കൊള്ളാമെന്ന് തോന്നുന്നു.... പക്ഷേ episode lag ആക്കാൻ ശ്യാമിനെ കൊണ്ട് ഇങ്ങനെ speech നടത്തിക്കേണ്ട ആവിശ്യമില്ലായിരുന്നു... 🥴
      അവന്റെ face കാണാ അപ്പൊ തന്നെയോരണം പൊട്ടിക്കാ... 💥ഇതിപ്പോ ഞാൻ തന്നാ അഞ്ജലിടെ hus എന്നൊക്കെ പറയുന്നു... 😅
      എന്തേലും ആവട്ടെ A❤️S scn colour അയാൽ മതി... 💖😻

    • @aamiachu6925
      @aamiachu6925 12 часов назад

      അശ്വിന്റെ സ്ഥാനത്ത് അർണവ് ആണേൽ എപ്പഴേ രക്ഷിച്ചേനെ ഇത് കിഴങ്ങൻ അശ്വിൻ ആയോണ്ട് വല്യ പ്രതീക്ഷയൊന്നും ഇല്ല.. 🤧

    • @zainudeenrawther3607
      @zainudeenrawther3607 12 часов назад +2

      @@nandanashajan2215 Athada Hindil avn shock ayit nikua apo arelm ingne speech kodkuo 😤 matralla hug scene adipoli ❤ anelm hindil ingne allalo side hug alle athum heartbroken ayit shoulder il alle talavekkune nmk nokam.....ep varatt,ivrk og pole cheytal enta kastam 😵 entelm paranja negative enn paranj varum kure kastam thane,innlete satythil deshyam vann Ashwin over deshyam and chilap Arnav actually Payash wedding fix cheyta shesham Khushiyod oru deshyom illa pine fiance ide karyam vtkar chotikumbo Ann face vallathakune,bcz he couldn't bear her marrying someone 😭ennal ivdo Ashwin Srutym istalla layem istalla.....arem vendathapole enton ith badha keriyathano

    • @by.miniscreenfilms
      @by.miniscreenfilms 12 часов назад +2

      Edaa...verthe compare cheyyanda... Asianet ill mena ulla serials aanu CP and EJK , pinne CP de karyathil oru theerumanam aayi...ellam IPKKND pole aavanamennu nirbhandham pidichal enganeya... Malayalam aalkkar vere reethiyile edukku...Hindi remake aayittu koodi , athu nokkathe Malayalam serial aanennu paranju kaanu...nammal Hindi ye vach compare cheythu more expectations vaykkumbola ithu episode pora ennu thonnunne... Malayalam serial pole kanu..athre parayaan pattu..ingane ellathinum nammal paranjal engana...Aish vish innathe episode ill kollam..​@@zainudeenrawther3607

  • @anjanap.j2844
    @anjanap.j2844 6 часов назад +2

    Innappo kaanan ulla vakayund😌

  • @Ishu-m2o
    @Ishu-m2o 13 часов назад +6

    ❤💥💥💥

  • @zainudeenrawther3607
    @zainudeenrawther3607 13 часов назад +11

    Hug❤kalakki....😢,but oru karyam,Shyam Khushi anenn vicharichalla tirinju nokiye😂ith ketitum tirinj noki,pine ivde vechalla Anjali tettupati enonum parayuka anyways episode overall kollan tonunu koodtal negative adikunilla😢 Ashruthi ❤ scene istayi...Hug kollam but ingne alla in hindi,avde shoulder il ann bcz sahikan Pattatha avasta ann Khushik ith adyait kanunavrk confusion indakumello😂.

    • @aamiachu6925
      @aamiachu6925 12 часов назад +8

      ഇവരുടെ പോക്ക് ഇങ്ങനെ ആണേൽ nk ശ്രുതി ബന്ധം ഇവർ വേണേൽ അവിഹിതവും ആക്കാൻ മടിക്കില്ല... 🤧

    • @Anfiakshay_3064
      @Anfiakshay_3064 12 часов назад +1

      അഞ്ജലി തെറ്റ് പറ്റി പോയി എന്നോ 🙄🤔

    • @nandanashajan2215
      @nandanashajan2215 12 часов назад

      @@aamiachu6925 അങ്ങനെ എന്തേലും ഇവിടെ ആരുടേലും വായെന്ന് വന്നാൽ..... 😤
      അശ്വിൻ ആയത് കൊണ്ട് ഒന്നും പറയാൻ പറ്റില്ല... 🥴 അമ്മാതിരി dailogues ആണ് പുള്ളിക്ക് കൊടുക്കുന്നെ... 🤧

    • @zainudeenrawther3607
      @zainudeenrawther3607 12 часов назад

      @@aamiachu6925 Ayyo athum seriayn nasham 😓Ashwin kodkuna dialogues um angne anello,arodelm chirich samsarichal valakum ennle parayuka,hindil avrde closeness sahikan patatond ann Arnav angne oke kanikune 😌

  • @BushraVp-b2b
    @BushraVp-b2b 11 часов назад +1

    അശ്വിൻ സാറിനോട് എല്ലാം പറയണം ശ്രുതി.. സാർ നിന്നെ ഒരിക്കലും ഹെൽപ് ചെയ്യാതിരിക്കില്ല

    • @zainudeenrawther3607
      @zainudeenrawther3607 11 часов назад +4

      @@BushraVp-b2b Parayilla,avl avrde siblings bond orth karanjond polum,ogil Parayilla,Prrekash marriage in mumban ariyunath 😭💔hindi kanu mansilakum, heartbreaking episode ann

  • @NadeeraPa-wz6ek
    @NadeeraPa-wz6ek 12 часов назад +6

    Nan vicharichila polikum annu enni Sruthi athu parayanda irikum athanu ethrayum munotu kondupoyila enni Sruthi korachum marachu vakum anittu Ashwin kandupidikum alankila Sruthi parayumo vann twist😊😊😊😊😂😂 Sruthi polichu karanampolichu athu mokam kanikunaila nan wait chaithu appol thana kandu super episodu nan ennala promo kandu😊

    • @aamiachu6925
      @aamiachu6925 12 часов назад +3

      ശ്രുതി അവളുടെ വീട്ടുകാരോട് പറയും.. ഇവിടുള്ളവർ അവന്റെ കള്ളം ഇപ്പോഴൊന്നും അറിയില്ല..

  • @Anfiakshay_3064
    @Anfiakshay_3064 12 часов назад +5

    0:48 aswin ntha parane 🙄

    • @SryaM-ts9hm
      @SryaM-ts9hm 12 часов назад +3

      ഭാവി വരൻ തന്നെ വഴക്ക് പറഞ്ഞോ ? എന്ന് 😹

    • @Anfiakshay_3064
      @Anfiakshay_3064 12 часов назад

      @@SryaM-ts9hm 😂

    • @Sbi-f9s
      @Sbi-f9s 3 часа назад

      ​@@SryaM-ts9hmathe Aa ആളാ paraye🥰

  • @saranyagm4208
    @saranyagm4208 7 часов назад +2

    Njn karuti .. eniku oru twins undanu.....parayum.... Ennu...

  • @Fathimatharva
    @Fathimatharva 11 часов назад +2

    Ith ingane onnum allada😅😅,appozhe thonni Ivark enthelum mattam varuthillel urakkam varoolanne 😂

  • @Anfiakshay_3064
    @Anfiakshay_3064 12 часов назад +1

    Aa adi athra strong aayilla tto😂

  • @gamingwithaaplayers5787
    @gamingwithaaplayers5787 2 часа назад +1

    Nalla hero midukkan

  • @RatheeshPR-v4c
    @RatheeshPR-v4c 10 часов назад +3

    മൗനം സമ്മതം സീരിയൽ പോലെ തന്നെയാണല്ലോ ഈ കഥ.. മൗനം സമ്മതം ത്തിൻറെ മലയാളം പതിപ്പ് ആണോ ഇത്

    • @nivisruthi8957
      @nivisruthi8957 9 часов назад +2

      മൗനം സമ്മതം 1 remake ആണ് 😊❤️

    • @nandanashajan2215
      @nandanashajan2215 7 часов назад +2

      അത് തന്നെ.. 🥰
      മൗനം സമ്മതം Seoson 1..🔥🔥
      അർണവ് ❤️ശ്രുതി.. 🔥

  • @devanandas.m3570
    @devanandas.m3570 12 часов назад +2

    Nashippichhhh🤐

  • @anualexsilva
    @anualexsilva 13 часов назад +7

    ഇനി ഇത് ആരും അറിയാതെ ഒരു വർഷം പോകും. മുൻപ് പഞ്ചർ ആയി വഴിയിൽ കിടന്നപ്പോൾ ടയർ മാറ്റാത്ത പെണ്ണ് കഴിഞ്ഞ ദിവസം സ്വയം ടയർ മാറ്റി ഇടുന്നു. രണ്ടാമത് വിവാഹം കഴിക്കാൻ പോണ കാര്യം വേറെ ആരും ഇനി ഒരു വർഷത്തേക്ക് അറിയാൻ പോണില്ല. എന്തൊരു കഥ,

    • @zainudeenrawther3607
      @zainudeenrawther3607 13 часов назад +2

      Don't watch😂patuvanel Hindi kan apo bodham varum ennum vannolm verupikan

    • @by.miniscreenfilms
      @by.miniscreenfilms 12 часов назад +4

      Deii...nink Kazhinja aazhchakal onnum aayi net offer illarnno...kandillallallo...raavile phonum thookki irangum ithinte CB kathiykkan..ninte kann ivarudeyo njngludeyo kayyil ahno , kaanan thalparym illel enthina kaanunne ...athingane Kure ennangal...😂😂😂

    • @by.miniscreenfilms
      @by.miniscreenfilms 12 часов назад +4

      Ni ninte poyi aadhyam kand theerkkedeiii...ennitt kidannu karayy

    • @Ms.Khargosh.
      @Ms.Khargosh. 12 часов назад +3

      Ninak kadha arilla egil mindathe irunno

    • @by.miniscreenfilms
      @by.miniscreenfilms 12 часов назад

      @@Ms.Khargosh. lavale ban cheyyenda samayam kazhinju

  • @bindhusun408
    @bindhusun408 9 часов назад +3

    കുറ്റം പറയാൻ ഒരുപാട് പേര്.

  • @zainudeenrawther3607
    @zainudeenrawther3607 9 часов назад +2

    Le Abhaas(Shyam):Humne aisa thodi kiya tha😂ingne onum alleda😂😂
    Khushi(Sanaya):Door rahiye humse😢Ingne alla ente koche 😂

    • @nandanashajan2215
      @nandanashajan2215 7 часов назад +1

      സാരല്ല്യാ ഹിന്ദി ആയിട്ട് കുറച്ച് differents ഉണ്ടെങ്കിലും ഇന്നത്തെ ep പൊളിയാണെന്ന് തോന്നുന്നു.. എല്ലാരുടെയും cmnt കണ്ടിട്ട്... 😌
      ഇവിടെ തൃശൂർ നല്ല മഴ വരുന്നുണ്ട് ചേച്ചി.... 🤧 current ചതിക്കാതെ നിന്നാ മതിയാരുന്നു.... 🙁

    • @zainudeenrawther3607
      @zainudeenrawther3607 7 часов назад +1

      @@nandanashajan2215 Hello 👋🏻 atheyo ivdem ravile tott mangi kidakua, nink tv ille kanan,da pine google nyn noki daily motion il kitunumilla enik kanenm enn ind kuntam hotstar allte vere vazhindo 🥴dp adipoli ❤ nmde swantam Sarun❤Arshi

    • @nandanashajan2215
      @nandanashajan2215 6 часов назад

      ​@@zainudeenrawther3607യാ.. ❤️🥰
      നമ്മടെ സ്വന്തം Sarun💞Arshi.. ❤️
      Google ഞാൻ കുറെ നോക്കി.. അതേങ്ങാനാവോ കാണാ.. 🤧
      സാന്ദ്ര ചേച്ചി ആദ്യം പറഞ്ഞിരുന്നു Google ൽ ആണ് കാണുന്നതെന്ന്.. 🥲 എനിക്ക് നോക്കിട്ട് ഒന്നും മനസ്സിലാവണില്ല... 🤧

    • @nandanashajan2215
      @nandanashajan2215 6 часов назад

      @@zainudeenrawther3607 യാ.. ❤️🥰
      നമ്മടെ സ്വന്തം Sarun💞Arshi.. ❤️
      Google ഞാൻ കുറെ നോക്കി.. അതേങ്ങാനാവോ കാണാ.. 🤧
      സാന്ദ്ര ചേച്ചി ആദ്യം പറഞ്ഞിരുന്നു Google ൽ ആണ് കാണുന്നതെന്ന്.. 🥲 എനിക്ക് നോക്കിട്ട് ഒന്നും മനസ്സിലാവണില്ല... 🤧

    • @nandanashajan2215
      @nandanashajan2215 6 часов назад +1

      Faru ചേച്ചി.. 😂
      പൊട്ടിക്കുന്ന scn കണ്ടു.. 🤣
      ചറപറാ ചറപറാ ന്ന് പറഞ്ഞ് 5-6 എണ്ണം കൊടുത്ത്... 😂 ശ്രുതിക്ക് തീരെ ആരോഗ്യം പോരാട്ട.. 🤧
      6 എണ്ണം പൊട്ടിച്ചുന്നുള്ള പേര് മാത്രം ഉള്ളു... 🤣
      ഖുഷി എന്ന chtr വിട്ട് ഭദ്രകാളി ആയോന്നൊരു dought.. 😂
      എനിക്ക് മാത്രം ആണെന്ന്
      തോന്നുന്നു.. 😌

  • @AbdulAzeezAzeez-i8u
    @AbdulAzeezAzeez-i8u 12 часов назад +4

    Swpnam an

    • @Aleema-t9u
      @Aleema-t9u 12 часов назад

      Ano

    • @aamiachu6925
      @aamiachu6925 12 часов назад +2

      അല്ല.. അവൾ അറിഞ്ഞു

    • @jasna6473
      @jasna6473 12 часов назад

      ​@@aamiachu6925അശ്വിൻ അറിയോ

    • @navya...14
      @navya...14 12 часов назад +3

      Alla sruthy ellam ariyum

    • @navya...14
      @navya...14 12 часов назад

      .​@@Aleema-t9u

  • @shajeelasulthan561
    @shajeelasulthan561 11 часов назад +8

    ഇതു കണ്ടാൽ ഭ്രാന്ത് പിടിക്കുന്നവരുണ്ടോ... ☹️ഒർജിനൽ കണ്ടവർക്ക് ഇതിൽ ചെയ്തു വെച്ചിരിക്കുന്നത് കണ്ടാൽ എന്തായാലും ദഹിക്കില്ല... ആവശ്യം ഇല്ലാത്ത ഡയലോഗ് ഒക്കെ കുത്തിക്കേറ്റി എല്ലാം കൊളം ആക്കും...

    • @zainudeenrawther3607
      @zainudeenrawther3607 11 часов назад

      @@shajeelasulthan561 Yes da 😓 enik sahikunilla ith paranjapo kure ennm enne kollan vannu,Shyam ee scene il entina chirikune plus Sruty ingne alla hug cheyune,bcz Khushi kk sahikan patathe ann Arnavinte shoulder il tala vekkune💔

    • @Fathimatharva
      @Fathimatharva 11 часов назад

      Atheda😢

    • @Fathimatharva
      @Fathimatharva 11 часов назад

      ​@@zainudeenrawther3607 sathyam ingane cheyyunnath kanumbol nalla sangadamavunnu 😢

    • @shajeelasulthan561
      @shajeelasulthan561 10 часов назад

      @@zainudeenrawther3607 ഇവർ ചെയ്യുമ്പോ ഇതിന്റെ എല്ലാ അർത്ഥങ്ങളും മാറി പോകുന്നു...

    • @shajeelasulthan561
      @shajeelasulthan561 10 часов назад

      ഇവിടെ അശ്വിൻ ലാവണ്യ യേ പറഞ്ഞു വിടുമ്പോൾ അശ്വിൻ ചതിയൻ ആയി മാറുന്നു... ഹിന്ദിയിൽ ലാവണ്യക്കാണ് ശരിക്കും അറിയുന്നത് അർണവ് ചതിക്കുവല്ലെന്ന്... അർണവിന് അങ്ങനെ ഒരു ഫീലിംഗ്സ് ഒരിക്കലും ഉണ്ടായിട്ടില്ലന്ന് ലാവണ്യയ്ക്ക് അറിയാം... ലാവണ്യ ആണ് അർണവിനെ ആഗ്രഹിച്ചത്....

  • @KichuKumar.78.
    @KichuKumar.78. 12 часов назад +4

    ആ പ്രദീപ്‌ പണിക്കാറിന്റെ വലിച്ചു നീട്ടാൽ സീരിയൽ ആയ മൗനരാഗം എടുത്ത് ഉച്ചക്ക് ആക്കണം

    • @StephyAntony-96
      @StephyAntony-96 11 часов назад +5

      ആകില്ല ചവർ സീരിയലിനു ഇപ്പോൾ ഡിമാൻഡ് കൂടുതലാ

    • @zainudeenrawther3607
      @zainudeenrawther3607 10 часов назад +1

      @@KichuKumar.78. Are u jobless etellu pani 😂 elldtum indello,chavr ina ipo demand 🥺

    • @Anfiakshay_3064
      @Anfiakshay_3064 9 часов назад +1

      ഇത് ഇങ്ങനെ വന്ന് പറയുമ്പോ വല്ല പൈസയും കിട്ടുന്നുണ്ടോ 🤣😂😏🙄🙄🙄🙄🙄🥴 അറിയാൻ വയ്യാന്നിട്ട് ചോദിക്കാ 🙄

  • @twistit1440
    @twistit1440 2 часа назад

    Enik Sruthi and Aswin oru match illathath pole... Aswin handsome aanu.. but Sruthi athrayk pora.. acting also kurach over pole... angot shari aavathath pole... dress kurach nallath aavayirunnu sruthiyude

  • @geethugeorge6400
    @geethugeorge6400 5 часов назад

    Vazha serial 😂😂

  • @ananthanak368
    @ananthanak368 12 часов назад

    Bore serial

    • @by.miniscreenfilms
      @by.miniscreenfilms 12 часов назад +5

      Thannodu kaanan paranjo 😂

    • @Gouri-y8m
      @Gouri-y8m 12 часов назад +6

      Bore aanenki ennum ivide Vann vazhipaadu pole comment idanathenthinaa 🙄

    • @avaniremesan9647
      @avaniremesan9647 12 часов назад +5

      Ningal ithra kashtappettu kanenda bore anengil😂

    • @Anfiakshay_3064
      @Anfiakshay_3064 12 часов назад +3

      Bore serial എന്ന് ടൈപ് ചെയ്ത് സമയം കളയുന്നത് എന്തിന് പിന്നെ 😏🙄 ചുമ്മാ നെഗറ്റീവ് 🥴

    • @nisarahoof3863
      @nisarahoof3863 11 часов назад +3

      തനിക്ക് ഇഷ്‌ടമില്ലെങ്കിൽ താൻ കാണണ്ട..

  • @krishnjakrishnja8267
    @krishnjakrishnja8267 11 часов назад +2

    ❤❤❤❤❤❤🔥🔥🔥🔥🔥🔥

  • @SarojaniSarojani-pv3oh
    @SarojaniSarojani-pv3oh 11 часов назад +8

    Soopar promo a❤s

  • @varshavinod6343
    @varshavinod6343 13 часов назад +4

    ❤❤❤❤