Chandrikayilaliyunna Chandrakantham Promo || 11-10-2024 || Episode 291 || Asianet

Поделиться
HTML-код
  • Опубликовано: 10 окт 2024

Комментарии • 86

  • @nisarahoof3863
    @nisarahoof3863 15 часов назад +222

    അർജുൻ ❤പിങ്കി റൊമാൻസ് ഒക്കെ വേഗം വന്നോട്ടെ 💗💗...A❤️P കൈയിൽ നിന്ന് നയനക്ക് അടി കൊടുത്തതിനു ശേഷം അവളെ പുറത്താക്കണം...

  • @Renukadevu-o7w
    @Renukadevu-o7w 15 часов назад +321

    നന്ദ പൊളിച്ചു ❤️🥰 നയനക്ക് ഒരു അടിയുടെ കുറവുണ്ടായിരുന്നു 😂😂

    • @Ameyamalu671
      @Ameyamalu671 13 часов назад +6

      Onnalla 1000അടിയുടെ കുറവ്

    • @MagLal-nn3wf
      @MagLal-nn3wf 12 часов назад +3

      നന്ദ ഒന്ന് കൊടുത്തു 🤣 അപ്പച്ചി 5,6 എണ്ണം കൊടുത്തു 🤣 നയന ഇപ്പോൾ ആരായി ശശി ശശി 🤣🤣🤣

  • @madhuvc6625
    @madhuvc6625 14 часов назад +120

    നയനയ്ക്ക് ഒരടിയുടെ കുറവുണ്ടായിരുന്നു നന്ദ 😂😂പൊളിച്ച പിങ്കി ❤അർജുൻ❤ ഒന്നിച്ചു

  • @ChristinaFrancis-11
    @ChristinaFrancis-11 11 часов назад +51

    സൂപ്പർ 🥰🥰❤️❤️❤️👍എന്തൊരു സമാധാനം.. 😅😂അടി ഒന്നല്ല രണ്ട്.. 😂സൂപ്പർ ഇതിന്റെ സമയം മാറ്റുവോ.. 😍ഇപ്പോൾ കണ്ടിരിക്കാൻ കൊള്ളാവുന്ന ഒരു സീരിയൽ ആണ്.. ചെമ്പനീർ പൂവ് ഈ സമയത്തേക്ക് മാറ്റ്

    • @Meenuvava06
      @Meenuvava06 10 часов назад +2

      2 alla 3 adi kittum motham arjun inte amma oru adi koode kodukkum

    • @ChristinaFrancis-11
      @ChristinaFrancis-11 10 часов назад +1

      @@Meenuvava06 😅😂അത് പൊളിച്ചുട്ടോ 👍

  • @Appuzz_gaming1
    @Appuzz_gaming1 9 часов назад +38

    അർജുനെ കൊല്ലാതെ കഥ കൊണ്ടുപോകണം തമിഴു പോലെ

  • @chinnammababukutti2816
    @chinnammababukutti2816 11 часов назад +44

    ഹിന്ദിയിൽ അർജുൻ മരിക്കുണ്ട് പക്ഷെ ഇതിൽ ആ സീൻ ഉണ്ടാകരുത് അർജുൻ മരിച്ചാൽ സീരിയൽ വളരെ ശോകം ആയിരിക്കും ഒരു രസവുമില്ല plzzz ഇതിൽ അർജുൻ കൊല്ലരുതേ 😩😩💥🥺

    • @sreelekshmi1941
      @sreelekshmi1941 8 часов назад +1

      Hindiyil ivar ithra close alla.. So story change cheythu

    • @Neethu.R1234
      @Neethu.R1234 7 часов назад

      അതിനു മുന്നേ ഒക്കെ തന്നെ serial നിർത്തും time 10.30 അല്ലെ ആ slotill ഒക്കെ നിന്ന് അധികനാൾ പോവില്ല 🙂🙂😞😞 channel നിർത്തിക്കും

    • @reshmalal-fd9eg
      @reshmalal-fd9eg 7 часов назад +3

      ആ ഇഷ്ടം മാത്രം ഒക്കെ എടുത്തു കളഞ്ഞിട്ടി ഇതു ഇട്ടാൽ മതി ആയിരുന്നു

  • @KichuKumar.78.
    @KichuKumar.78. 14 часов назад +65

    ആ പത്തരമാറ്റ് 10:30ന് ആക്കിയിട്ട് ഈ സീരിയൽ 8:30ന് ആക്കണം ഇപ്പോൾ ഈ സീരിയൽ super ആണ്

  • @ambily5711
    @ambily5711 15 часов назад +140

    Pinki❤arjun❤Priyajun❤beautiful couple
    അവസാനം അവന്റെ കാത്തിരുപ് ക്ഷമക്ക് പ്രണയസാഫല്യം ഉണ്ടായി അതുപോലെ പിങ്കിക്കും ബട്ട്‌ ഇനി അർജുൻ മരിക്കണ്ട 😢

    • @rafibadkanrafi3099
      @rafibadkanrafi3099 15 часов назад +3

      മരിക്കുമോ

    • @sreepaaru9635
      @sreepaaru9635 14 часов назад +7

      Hindiyil angane ennu kettu
      Engane marikkunne story kandavar parayumo Arjun death reason

    • @ambily5711
      @ambily5711 14 часов назад +1

      @@sreepaaru9635 എന്തോ നന്ദയെ ടാർഗറ്റ് ചെയ്യാൻ വരുന്ന ആള് അർജുനെ കൊല്ലുമെന്ന കേട്ടത് ശെരിയാണോന്ന് അറിയില്ല അങ്ങനെ വീണ്ടും നന്ദ കാരണം പിങ്കിയുടെ ജീവിതം നശിക്കും 🙁😢

    • @MagLal-nn3wf
      @MagLal-nn3wf 12 часов назад +13

      ​@@sreepaaru9635ഹിന്ദി അർജുൻ മരിക്കും,പിന്നെ നന്ദ മരിക്കും, ഗൗതം പിങ്കി മാര്യേജ് നടക്കും 🙆‍♀️ ബട്ട്‌ തമിഴ് ഇതൊന്നും അല്ല 🔥🔥🔥 തമിഴ് വേർഷൻ happy ending ആണ് 🔥🔥🔥💯

    • @Deeps155
      @Deeps155 11 часов назад

      ​@@MagLal-nn3wfenna pinne gowthatheyum pinkyeyum kollayirunnille. കോപ്പിലെ story കൊണ്ട് irangiyrkkunnu. Writers ഒക്കെ ഇത്ര sadist aanu

  • @ThasneemT
    @ThasneemT 10 часов назад +14

    ആഹാ അടിപൊളി നന്ദ ആ അടി 🥰🥰

  • @Anoo96044
    @Anoo96044 15 часов назад +65

    Pinkys Romance 😍👌
    പിങ്കിയിനി സാരിയൊക്കെ മാറി മോഡേൺ ഡ്രെസ്സുകൾ കൂടിയായാൽ എന്താവും 😁😄

  • @Shaani123-m9d
    @Shaani123-m9d 13 часов назад +17

    Priyajun 💗💗😊

  • @sallyanna8748
    @sallyanna8748 10 часов назад +11

    സൂപ്പർ ❤❤❤❤

  • @Dilshiya_Linu
    @Dilshiya_Linu 7 часов назад +7

    അർജുൻ മരിക്കുകയാണ് എങ്കിൽ ഈ സീരിയൽ കാണൽ അതോടെ നിർത്തും.

  • @sgte2358
    @sgte2358 10 часов назад +6

    ഗൗതം♥️നന്ദ♥️♥️♥️ അർജുൻ♥️പിങ്കി❤️❤️❤️

  • @nanda7820
    @nanda7820 11 часов назад +12

    ഈ സീരിയലിന്റെ സമയം നേരുതെ ആക്കാൻ പറ്റുമോ

  • @muhammedpk1730
    @muhammedpk1730 14 часов назад +16

    ഇവിടേം പൊളിച്ചു. 👍🏻👍🏻👍🏻

  • @SanthaKumari-hk2rq
    @SanthaKumari-hk2rq 15 часов назад +36

    Please Monday to Saturday 7:00pm

  • @Renukadevu-o7w
    @Renukadevu-o7w 15 часов назад +18

    നന്ദ ❤️❤️

  • @Anamika-gq3gv
    @Anamika-gq3gv 15 часов назад +19

    Pinki❤Arjun

  • @AnuAnu-rr1yb
    @AnuAnu-rr1yb 12 часов назад +7

    Pinki🥰arjun

  • @divr748
    @divr748 14 часов назад +15

    pappa kidu

  • @PriyankaCS-g7g
    @PriyankaCS-g7g 14 часов назад +8

    Kure aayi ad mathram kanunnu ethil goutham samsarich kandu😂😂

  • @NabeesaN-l8m
    @NabeesaN-l8m 7 часов назад +3

    നന്ദ podichu❤❤❤❤❤

  • @ambily5711
    @ambily5711 15 часов назад +20

    അതേ ഗുഡ് ടൈം ഡിസേർവ് ചെയ്യുന്നു.

  • @Manju68279
    @Manju68279 14 часов назад +33

    Hindiyile pole arjune kollaruthe ennu apekshikkunn😢😞🙏🙏🙏🙏

    • @devuzzz4444
      @devuzzz4444 13 часов назад +2

      Enghneya marikkunne

    • @chinnammababukutti2816
      @chinnammababukutti2816 11 часов назад

      Yesss😮

    • @sreelekshmi1941
      @sreelekshmi1941 8 часов назад

      ​@@devuzzz4444 നന്ദയെ ഒരാൾ ആദ്യം കിഡ്നാപ് ചെയ്യില്ലേ കല്യാണം കഴിക്കാൻ.. അവൻ ജയിലിൽ നിന്നിറങ്ങുമ്പോൾ തട്ടിക്കൊണ്ടു പോകും.. അർജുൻ രക്ഷിക്കാൻ പോകുമ്പോൾ അവൻ cardipichu തെറിപ്പിക്കും.. അർജുന്റെ തല കല്ലിൽ ഇടിക്കും.. അങ്ങനെ മരിക്കും.. നന്ദ അപ്പോൾ പ്രെഗ്നന്റ് ആണ്...

  • @gopikagopika2944
    @gopikagopika2944 13 часов назад +7

    Pinki❤️arjun

  • @rehanaer109
    @rehanaer109 14 часов назад +18

    Arjun ullthukond mathra. Kanuna njn 😊

  • @sunilk6919
    @sunilk6919 12 часов назад +13

    0:13 Arjunte oru chirikandille kochukallan... 😊
    Njan Epol E siriyal kanunath thane Evare kananavendiya Arjun❤️pinky 😍
    നയനയ്ക്ക് ഒരു അടിരെ കുറവ് ഉണ്ടായിരുന്നു ath Nanda അങ്ങ് കൊടുത്തു
    ഒരു വെടിക്ക് രണ്ടു പക്ഷി.... 😂

    • @divr748
      @divr748 11 часов назад +1

      Nanda mathramalla ..allathe ishtam pole kitti

  • @hridyapm7150
    @hridyapm7150 13 часов назад +7

    Pinky Arjun ❤

  • @adarshdiaries7584
    @adarshdiaries7584 9 часов назад +3

    Adi kalaki 😂😂

  • @Essa-3333
    @Essa-3333 14 часов назад +7

    Please change time

  • @jeev877
    @jeev877 9 часов назад +2

    പഴയ സമയത്തിലേക്കി വരണം

  • @ashavarghese6143
    @ashavarghese6143 10 часов назад +3

    Samayam change akkannem

  • @NeethuP-l7f
    @NeethuP-l7f 12 часов назад +2

    Kalakki adi kity thakarthallo😂

  • @AbhinavPavithran-k1q
    @AbhinavPavithran-k1q 8 часов назад

    Arjun pingi ❤❤❤ nayana shocked nanda raocked😂😂😂

  • @SajeevanK-mx6og
    @SajeevanK-mx6og Час назад

    Time change akkannem. Pinky❤arjum

  • @AbuMubi-nw2yh
    @AbuMubi-nw2yh 13 часов назад +2

    ഈ സീരിയൽ ഇങ്ങനെ അവസാനിപ്പിക്കണം

  • @fousian7408
    @fousian7408 13 часов назад +2

    O balle balle super epsd

  • @sreepaaru9635
    @sreepaaru9635 14 часов назад +11

    Hindiyil arjun marikum ennu chilar comment ittu aa scene okke engane aanu explain cheyumo aarelum engane marikunne

    • @Deeps155
      @Deeps155 11 часов назад +3

      Ivide arjun marikkalle ennu orthirikkumbol explanation veno.. Arjun മരിച്ച പിന്നെ ഒരു rasavumilla

  • @aparnarenjith6837
    @aparnarenjith6837 11 часов назад +2

    Arjun marikkaluu 🙂❤️

  • @wolf4079
    @wolf4079 5 часов назад

    Veendum trending

  • @Abidhaabi-h3h
    @Abidhaabi-h3h 2 минуты назад

    നന്തയും പിങ്കിയും ഒന്നാവണം 👍👍

  • @Nandana1759
    @Nandana1759 14 часов назад +6

    ഈ സീരിയലിൻ്റെ സമയം 8:30 ആകുമോ plese😢😢😢😢😢

  • @atravelersdairy42
    @atravelersdairy42 12 часов назад +3

    Ithinekalum kollam ente channel video 😂

  • @gopikagopika2944
    @gopikagopika2944 13 часов назад +1

    Good time kodukkoo

  • @reenalalu794
    @reenalalu794 5 часов назад

    പിങ്കി അർജുൻ സൂപ്പർ

  • @oliviajohnson9295
    @oliviajohnson9295 13 часов назад +1

    ACP kond oru prayochanavum illlaa😂...

  • @raheebashabeer9769
    @raheebashabeer9769 14 часов назад +7

    Nayana enna chrchtr chali aaki .adym nalla th ayit vnn

  • @Vaavurifa
    @Vaavurifa 5 часов назад

    Nayana enth thetta cheythe? Aarenkikum onnu prnju tharu. Njn ellm epsdsum kaanarillaarnnu

  • @nasiyathnasi2172
    @nasiyathnasi2172 15 часов назад +6

    വയറും,വണ്ണവും കുറക്കുവാൻ പറ്റിയ നല്ലൊരു പ്രോഡക്റ്റ് നമ്മുടെ എടുത്ത് ഉണ്ട്‌.നല്ല റിസൾട്ട്‌ കിട്ടുന്ന ഒരു പ്രോഡക്റ്റ് ആണ്.
    Side effects ഒന്നുമില്ല. 100% organic ആണ്.
    3 month course ആണ്.100% റിസൾട്ട്‌ തരുന്ന പ്രോഡക്റ്റ് ആണ്.
    1 month ഉപയോഗിക്കുകബോൾ തന്നെ നല്ല റിസൾട്ട്‌ കിട്ടും.
    1 box 1 month use ചെയ്യാം.
    1 month use ചെയ്യുമ്പോൾ തന്നെ ശരീരത്തിലുള്ള കൊഴുപ്പ് burn ആകും. പിന്നെയും 2 month കൂടി suggest ചെയ്യുന്നു. കാരണം 1 month use ചെയ്തു കഴിയുമ്പോൾ വീണ്ടും ഫുഡ് കഴിക്കുമ്പോൾ fat അടിഞ്ഞു കൂടാൻ chance ഉണ്ട്. അതുകൊണ്ട് ആണ് 2 month കൂടി sugggest ചെയ്യുന്നത്.
    3 month completely use ചെയ്‌യുമ്പോൾ 100% റിസൾട്ട്‌ ആരിക്കും.

  • @lijin9260
    @lijin9260 8 часов назад

    പകൽ എപ്പോഴാ ഈ സീരിയൽ

    • @divr748
      @divr748 6 часов назад

      2 mani

  • @nasiyathnasi2172
    @nasiyathnasi2172 15 часов назад +3

    മുഖകുരു പാടുകൾ... എന്നിവക്ക് അടിപൊളി പ്രൊഡക്ട് und black cumin soap 100 % result urapp
    ആർ രണ്ട് എട്ട് രണ്ട് ഏയ് മൂന് ആർ എട്ട് ഒൻപതു മൂന്hiiiii👈👈👈👈👈

  • @AjithRavi-ci6dq
    @AjithRavi-ci6dq 9 часов назад +2

    പിങ്കി ക്കു ഒട്ടും മാച്ച് അല്ല അർജുൻ... അർജുനെ ഒഴിവാക്കണം എന്നിട്ട് പിങ്കി ഗൗതം സാർ നെ വിവാഹം കഴിച്ച് സുഗമായി ജീവിക്കണം നന്ദ അവളുടെ അച്ഛന്റെ നാട്ടിൽ പോയി എന്തെകിലും ചെറിയ ജോലി ചെയ്ത് മാന്യമായി ജീവിക്കണം 🙏😌

    • @AmirthaAnil
      @AmirthaAnil 4 часа назад +1

      Arjun❤pinkiye kaanan vendi maathram serial kaanunne kore perond🤧🙂

  • @SarojaniSarojani-pv3oh
    @SarojaniSarojani-pv3oh 7 часов назад +2

    Priyajun💗💗💗

  • @DevadathN.R
    @DevadathN.R 15 часов назад +6

    Please Monday to Saturday 7:00pm