ഇജ്ജാതി പ്രൊപ്പോസൽ സീൻ .......!! | Lalettan | Manju Warrier | Malayalam Romantic Scene

Поделиться
HTML-код
  • Опубликовано: 10 окт 2024
  • Kanmadam (transl. Viscous rock) is a 1998 Indian Malayalam-language drama film, written and directed by A. K. Lohithadas.[1] It stars Mohanlal, Manju Warrier, and Lal; K. P. A. C. Lalitha and Siddique appears in guest roles.[2] The songs were composed by Raveendran, while S. P. Venkatesh composed the background score, Ramachandra Babu was the cinematographer and A. Sreekar Prasad was the editor.[3] The film was produced and distributed by Pranavams International.[4]
    Kanmadam was released on 14 April 1998 on Vishu. The film received critical acclaim and was a commercial success at the box office. It completed 100 days run in theatres.
    #lalettan #manjuwarrier #malayalamromanticscenes

Комментарии • 280

  • @pathanamthittakaran81
    @pathanamthittakaran81 3 года назад +426

    കന്മദം മഞ്ജു warrier ന്റെ അഭിനയ ജീവിതത്തിൽ ഒരു വലിയ turning പോയിന്റ് ആയിരുന്നു ഒരിക്കലും മറക്കാനാവാത്ത അഭിനയ മികവ്

  • @raindropsrenukavimal5361
    @raindropsrenukavimal5361 8 месяцев назад +16

    ഏതുകര വലയത്തിൽ ആണോ ഞാൻ സുരക്ഷിതമാണെന്ന് ഹൃദയം എന്നോട് പറയുന്നത് അന്ന് എല്ലാ ബലംപിടുത്തവും അവസാനിപ്പിച്ച് അവനിലേക്ക് മാത്രം ഒതുങ്ങി കൂടാൻ പ്രേരിപ്പിക്കുന്നത് അതാണ് നിന്നിലേക്കുള്ള എന്റെ വിശ്വാസവും സ്നേഹവും

  • @sreedevimohan221
    @sreedevimohan221 2 года назад +98

    ഈ സീൻ കാണാൻ വേണ്ടി മാത്രം ഞാൻ ഈ സിനിമ കാണും ഇപ്പോഴും എനിക്ക് ഇഷ്ടമാണ്

  • @mythoughts6646
    @mythoughts6646 4 года назад +165

    ഈ ചിത്രത്തിൽ മഞ്ജു ചേച്ചിയുടെ അഭിനയം തന്നെ വിസ്മയിപ്പിച്ചിട്ടുണ്ടെന് ലോഹിതദാസ് അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. കൊല്ലപ്പണിക്കാരിയുടെ ശരീരഭാഷ പോലും മഞ്ജു ചേച്ചി അസാധാരണമായി പകർത്തിയിട്ടുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.

  • @IMettymetty
    @IMettymetty 3 года назад +25

    എന്റെ പൊന്ന് ചേച്ചി 😂😂
    എന്റെ പൊന്ന് ലാലേട്ടാ 😂

  • @YyYyYyy693
    @YyYyYyy693 3 года назад +62

    what an acting 🔥😳

  • @aravind3209
    @aravind3209 3 года назад +67

    എന്റെ മഞ്ജു ഇതിൽ ജീവിക്കുകയായിരുന്നു 👍👍👍

  • @anjuajantha2467
    @anjuajantha2467 3 года назад +32

    Manju chechiyum lalettanum poliya ❤❤❤

  • @spandura
    @spandura 3 года назад +12

    Manju chechi 🙏🙏🙏🙏🙏🙏🙏

  • @vygamanmadhan2593
    @vygamanmadhan2593 2 года назад +37

    ഹൊ എന്തൊരു സീൻ ആണ് ഇത്... ലെജൻഡ് ലോഹിതദാസ് മാജിക് ❤️ ഈ കാലത്ത് നൂറു പേര് ഒരുപോലെ ശ്രമിച്ച ഇതുപോലെ ഒരു പടം ഉണ്ടാകുമോ?

  • @rafeekrafeek5910
    @rafeekrafeek5910 2 года назад +5

    അന്നത്തെ മഞ്ജു ഇഷ്ടം

  • @sujavarghese7506
    @sujavarghese7506 3 года назад +303

    എന്തു പറഞ്ഞാലും എനിക്ക് ഈ സീൻ ഇഷ്ടം ആയി, ആണിന്റെ ആദിപത്യം അല്ല മറിച്ച് എത്ര ബോൾഡ് ആയ ഏതൊരു പെണ്ണും സംരക്ഷിക്കാനും സ്നേഹിക്കാനും കരുത്തുള്ള ഒരാണിന്റ സംരക്ഷണം ആഗ്രഹിക്കുന്നു എന്നാണ് എനിക്ക് തോന്നിയത് 😍,

  • @kunjidevideos5484
    @kunjidevideos5484 3 года назад +13

    Another Lohithadas Magic ❤️

  • @KaleshKSekhar
    @KaleshKSekhar 8 месяцев назад +2

    മ്മ്മ് കൊള്ളാം 😉❤️

  • @fidakalid7110
    @fidakalid7110 3 года назад +566

    യഥാർത്ഥ ജീവിതത്തിൽ നേരത്തേ ഇഷ്ടമുള്ള ആളല്ലാതെ Kiss ചെയ്താൽ തള്ളി നിലത്തിടും ഏതൊരു പെണ്ണും.

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 года назад +42

      സ്കൂളിൽ പോലും പോവാത്ത ഗ്രാമ പ്രദേശത്ത് ജീവിക്കുന്ന, ആളുകൾക്ക് sexual abuse എന്താണെന്ന് അറിയില്ല... അതും ആ കാലത്ത്. നിങ്ങൾക്ക് പഠിപ്പും വിവരവും ഉള്ളതുകൊണ്ട് ഇവിടെ ഇരുന്ന് തെറിവിളിക്കുന്നു.

    • @aswinashok2418
      @aswinashok2418 3 года назад

      😁😁

    • @fidakalid7110
      @fidakalid7110 3 года назад +56

      @@angrymanwithsillymoustasche bro.. എവിടെയാ തെറി.. 😀എന്നിട്ട് ആ കാലത്തെ പെണ്ണുങ്ങളെല്ലാരും abuse ന് ഇരയാവാറുണ്ടായിരുന്നോ.... അതൊരു escuse ആണോ? Sexual abuse ന്റെ definition മന:പാഠമാക്കിയിട്ടാണോ നമ്മൾ പെരുമാറാൻ പഠിച്ചത്.... സ്വബോധമുള്ള പെണ്ണ് തള്ളിത്താഴെയിടും കാമുകനല്ലെങ്കിൽ...

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 года назад +4

      @@fidakalid7110 അതേ.മഞ്ജു വരിയർ അത് ചെയ്തില്ല. അതിന് ഇവിടെ കുറെ വിദ്യാസമ്പന്നർ മോഹൻലാലിനെ വരെ കുറ്റപ്പെടുത്തുന്നു.!

    • @fidakalid7110
      @fidakalid7110 3 года назад +23

      @@angrymanwithsillymoustascheഇന്ത്യൻ സിനിമ കാണുന്നവർ അധികവും പുരുഷന്മാരാണ് .... male fantasy സിനിമയിൽ വരുന്നത് സ്വാഭാവികം... tv serial കളിൽ വീട്ടമ്മമാരുടെ fantasy വരുന്ന പോലെ. മഞ്ചു വിന്റെ പ്രതികരണം തീരുമാനിക്കുന്നതും ഒരു സംവിധായക സഹോദരനാണ്.. ഇക്കാലത്ത് സിനിലെ തെറ്റ് ചുണ്ടിക്കാണിക്കുന്നത് സ്വഭാവികവും അത്യാവശ്യവുമാണ് ...coz cinema can influence mind. ഇതിലെ artists (മോഹൻലാൽ , മഞ്ചു വാര്യർ) എതിരെയല്ല വിമർശനം.

  • @aajax338
    @aajax338 3 года назад +91

    This is not a romantic scene...Ithokke kandu anukarikkan nokkiyal azhi ennum..

    • @radhikaradhikam4256
      @radhikaradhikam4256 3 года назад

      😂

    • @tech5092
      @tech5092 3 года назад +4

      manju mohanlal super
      Pakshe eee scene yathsrtha jeevithathil
      Konduvaran kszhiyilla

  • @sreejakumar1259
    @sreejakumar1259 3 года назад +152

    ഈ സീനിനേ പലരും വിമർശിക്കുന്നത് കൊണ്ട് ചോദിക്കുവാ ഇതിൽ വൾഗറായി എന്താ ഉള്ളത് ഇന്നത്തെ ന്യൂ ജനറേഷൻ സിനിമകളിൽ കാട്ടി കൂട്ടുന്നത് വെച്ച് നോക്കുമ്പോൾ 🙄

    • @archanavinod1
      @archanavinod1 3 года назад +40

      Prashnam vulgarity alla......stree yude consent aanu....ithu real life situation aayirunnengil? Lalettan aayathu kondanu namukkathu romantic aanennu thonnunnathu...Balan k Nair anengil?athalla real life vazhiyil nammale stack cheyyunna oral aanengil? Enthavum oru sthree yude avastha...ithine glorify cheyyunnathu apakadam aanu...

    • @sreejakumar1259
      @sreejakumar1259 3 года назад +7

      @@archanavinod1 അതെങ്ങനെ ഇതിലെ മോഹൻലാലിന്റെ കഥാപാത്രത്തിന് ഇവരുമായി അടുപ്പം ഉണ്ടല്ലോ നേരത്തെ തന്നെ അല്ലാതെ പെട്ടെന്ന് ഉള്ള ഒരു വികാര പ്രകടനം അല്ലല്ലോ....????

    • @Fidah
      @Fidah 3 года назад +4

      Vulgarityaano parnhath. Consent illathe thodunnathine alle

    • @sethulakshmisethulakshmi7329
      @sethulakshmisethulakshmi7329 3 года назад +2

      @@sreejakumar1259 neegal ke eppo orale ishta avan vanne anuvadham chothikatha kiss cheythal ningalke ishtam akumo

    • @akshaimj2387
      @akshaimj2387 2 года назад +3

      @@sreejakumar1259 കല്യാണം കഴിഞ്ഞത് ആണെങ്കിലും ബലമായിട്ട് ഇങ്ങനെ ചെയ്യുന്നേ തെറ്റാണ്... സ്ലീവാചൻ ആക്കല്ലേ 😂

  • @adarshsppriyan8788
    @adarshsppriyan8788 3 года назад +135

    Rape culture നെ പ്രോത്സാഹിപ്പിക്കുന്ന scene. പ്രത്യേകിച്ച് ഇങ്ങനെ ഒരു രംഗം മാത്രം ഈ caption കൊടുത്ത് പോസ്റ്റ് ചെയ്യുമ്പോൾ. അസ്സൽ റേപ്പ് സീൻ with glorified BGM എന്നായിരുന്നു caption കൊടുക്കേണ്ടിയിരുന്നത്.

  • @bennans
    @bennans 2 года назад +30

    അടിച്ചു ഫിറ്റായിട്ടിരിക്കുന്ന എന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ പോയി....

  • @AnUsReE_XOXO
    @AnUsReE_XOXO 8 месяцев назад +1

    BEST ❤

  • @sujisoumyan9370
    @sujisoumyan9370 3 года назад +16

    എന്റെ പൊന്ന് ചേച്ചി 😃

  • @kayyoomkalikavu2811
    @kayyoomkalikavu2811 4 года назад +168

    ഈ സീൻ ചെയ്യാൻ ലോകത്ത് ഈ നടൻ മാത്രം മോഹൻലാൽ മാത്രം 👌👌💯💯♥♥♥♥

    • @manjulakr9637
      @manjulakr9637 3 года назад +2

      Correct

    • @shincyvarghese6611
      @shincyvarghese6611 3 года назад +1

      Orikkalum alla

    • @sivasankar4337
      @sivasankar4337 3 года назад

      Exactly

    • @yoonu138
      @yoonu138 3 года назад +3

      അത് വെറുതെ... ധ്രുവം ത്തിലെ മമ്മൂട്ടി കഥാപാത്രം അതൊന്ന് കണ്ടു നോക്കൂ

    • @karthikakarthu8065
      @karthikakarthu8065 3 года назад +1

      Athoke thonnal aanu😁

  • @reshmag7825
    @reshmag7825 3 года назад +287

    ഇജ്ജാതി പ്രൊപോസല!!! പെണ്ണിനെ കേറി പിടിച്ചവന്റെ കരണം അടിച്ചു പൊട്ടിക്കാണെന് പകരം😡😡😡

    • @reshmag7825
      @reshmag7825 3 года назад +29

      @JAYADEVAN RAGHAVAN മനോഹരി ഗാന രംഗം ആണോ ഉദ്ദേശിച്ചത്? ബാഹുബലി ഒരു പെണ്ണിനേയും അവളുടെ അനുവാദം ഇല്ലാതെ കേറിപിടിച്ചു ഉമ്മ വെച്ചിട്ടില്ല! പോരാത്തതിന് ഒരു പെണ്ണിന്റെ അനുവാദം ഇല്ലാതെ അവളെ തൊടാൻ ധൈര്യം കാട്ടിയവന്റെ തല അറുത്തവനാ ഇമ്മടെ ബാഹു

    • @reshmag7825
      @reshmag7825 3 года назад +16

      ഓ! ബാഹുബലിയുടെ മകൻ ശിവധു!!! ഞാൻ ബാഹുബലിയെ കുറിച്ചാണ് പറഞ്ഞത്. ശിവധു ന്റെ കാര്യം ആണെങ്കിൽ അവന് മാത്രമല്ല, അവൾക്കും കൊടുക്കണം രണ്ടെണ്ണം. കണ്ട് 2 മിനുറ്റിനുള്ളിൽ എന്തൊക്കെയാ കാട്ടികൂട്ടിയെ😑!!!

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 года назад +15

      @@reshmag7825 സിനിമയിൽ ആയതുകൊണ്ട് ഇങ്ങനെ ചെയ്യാം.അതും ഗ്രാമീണ അന്തരീക്ഷത്തിൽ ജീവിതത്തിൽ ചെയ്താൽ ഇടി ഉറപ്പ് 😂😂അത് ശരിയാ. നായകൻ ചെയ്താൽ റൊമാൻസ്, വില്ലൻ ചെയ്താൽ ബലാത്സംഗം.

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 года назад +3

      സ്കൂളിൽ പോലും പോവാത്ത ഗ്രാമ പ്രദേശത്ത് ജീവിക്കുന്ന, ആളുകൾക്ക് sexual abuse എന്താണെന്ന് അറിയില്ല... അതും ആ കാലത്ത്. നിങ്ങൾക്ക് പഠിപ്പും വിവരവും ഉള്ളതുകൊണ്ട് ഇവിടെ ഇരുന്ന് തെറിവിളിക്കുന്നു.

    • @reshmag7825
      @reshmag7825 3 года назад +15

      @@angrymanwithsillymoustasche പക്ഷെ നായികയുടെ സ്വഭാവം കണക്കിലെടുക്കുമ്പോൾ ഒരു നിമിഷം പാതറിപ്പോയാലും അവള് ഒരു അടികൊടുത്ത് ഈ scene അവസാനിച്ചിരുനെങ്കിൽ ഒരു respect തോന്നിയേനെ.
      പിന്നെ sexual abuse ഒരു പെണ്ണിന് മനസിലാക്കാൻ ഈ നായിക കഥാപാത്രത്തിന്റെ വയസ്സുള്ള പെണ്ണായാൽ മതി. School വിദ്യാഭ്യാസം വേണ്ട.

  • @sreenathravi1857
    @sreenathravi1857 3 года назад +28

    Romance ok. But it's an injustice to the character portrayed by manju warrior.

  • @RasikT-e2b
    @RasikT-e2b Год назад +7

    കന്മദം (1998) ❤️💚❤️

  • @jithinlal6354
    @jithinlal6354 3 года назад +192

    It's not an enjoyable scene, it's romanticizing an abuse scene

  • @unnimayaan2863
    @unnimayaan2863 3 года назад +62

    ആ movie കാണുമ്പോൾ ഈ scene അത്ര negative ആയിട്ടു തോന്നില്ല. ഇതിനു മുമ്പത്തെ scene ൽ ഇതിലെ വില്ലൻ character അവളോട്‌ misbehave ചെയ്യുമ്പോ അവൾ പ്രതികരിക്കുന്നുണ്ട്. ബട്ട്‌ ഇതിൽ ലാലേട്ടൻ character നല്ലവനാണെന്നും നന്നായി care ചെയുന്നുണ്ടെന്നും അവൾക്കു മനസിലായി ആ ഇഷ്ടം പറയാതെ പറയുന്നുണ്ട് ഈ movie ൽ.അവന്റെ ഇഷ്ടം genuine ആണെന്ന് അവൾക്കു മനസിലായത് കൊണ്ടാകും അവൾ പ്രതികരിക്കാത്തത്.പിന്നെ അങ്ങനെ നോക്കിയാൽ മലയാള സിനിമയിലെ ഒരുപാടു scenes നമുക്കു negative പറയേണ്ടി വരും.

    • @akshaimj2387
      @akshaimj2387 2 года назад

      നല്ല charector ആണ് തന്ത ഇല്ലായ്മ ചെയ്യുന്നതും... 😂

    • @arunkbalan4726
      @arunkbalan4726 7 месяцев назад

      ❤❤❤❤

  • @manushyan183
    @manushyan183 4 месяца назад +1

    ഈ സീൻ കന്നഡയിൽ ചിപ്പി അഭിനയിച്ചു വെച്ചിട്ടുണ്ട്. ഏതോ കന്നഡ നടൻ... എന്റെ ഈശ്വര... എന്തോന്ന് അഭിനയം. 🤔🤔😮

  • @anunambiar8703
    @anunambiar8703 3 года назад +40

    Its actually romantifying an abuse

  • @123banukm9
    @123banukm9 2 года назад +11

    When ever they are together l enjoyed it

  • @Abhishek-on7ou
    @Abhishek-on7ou 3 года назад +12

    Ee Scene kazinjal oru song undd uff ijatha

  • @imranshamsuddin7065
    @imranshamsuddin7065 3 года назад +29

    എച്ചൂസ് മി , consent ഇല്ലാതെ ദേഹത്ത് കൈ വെച്ചു എന്ന് പറഞ്ഞു വേണമെങ്കിൽ പ്രശ്നമുണ്ടാക്കാൻ പറ്റും ..പറ്റുമോ ..ഇല്ലേ ..ഉവ്വോ ഇല്ല്യേ ..
    ഫ്രാഡ് ഏട്ടൻ .. എന്നിട്ട് ഉപ്പ് " പോലു 🤣🤣🤣😂😂🇨🇳🔥🌷

  • @MahithaKadavathupurayil
    @MahithaKadavathupurayil 8 месяцев назад +1

    Super

  • @nivedithas8346
    @nivedithas8346 3 года назад +43

    glad to see so many comments pointing out how wrong this scene actually is!

  • @saiantonysibi
    @saiantonysibi 2 года назад +40

    Pity on those who are criticising this now😜😜
    This scene was really needed to portray she also searching some kind affection and love .. allathe abuse aayittu onnu thonnunila

    • @saiantonysibi
      @saiantonysibi 2 года назад

      @La athinu chettanum chettante bharyum alla njangal 🤪🤪🤪 oru bandamillatha “my*u “ aayittu vannekunnu

    • @saiantonysibi
      @saiantonysibi 2 года назад +3

      @La athinu bharya aayittilla chetta .. pinne swantham bharya valavantr koode pokathe nokk .. kalam nallathalla … chettan ingine kandavante bhyaryamarude purakil poyal avaru vere palarudem koode pokum

  • @arnoldthomas667
    @arnoldthomas667 3 года назад +16

    ithu balalsangam alle

    • @gokulkm776
      @gokulkm776 3 года назад

      😅🤣🤣🤣🤣

  • @akhilaakhilam2676
    @akhilaakhilam2676 3 года назад +9

    My favorite movie

  • @karthikakarthu8065
    @karthikakarthu8065 3 года назад +44

    Umma vekumbo kai loose aavua katthi thaazhe povua..
    Kollam.. sthree ithreyillu ennu thettidharipikan aano. Athrem bold aaya oru character react cheythudayirunno? Chumma sexual abuse

    • @malabarpenn1988
      @malabarpenn1988 3 года назад +3

      Curect👍

    • @QuantumCosmos2.0
      @QuantumCosmos2.0 3 года назад +3

      അതെന്താ bold ആയ സ്ത്രീക്ക് ഉമ്മ ഇഷ്ടം അല്ലേ dont they like?

    • @karthikakarthu8065
      @karthikakarthu8065 3 года назад +4

      @@QuantumCosmos2.0 haaa pashtt 😁

    • @QuantumCosmos2.0
      @QuantumCosmos2.0 3 года назад

      @@karthikakarthu8065 കാര്യായിട്ട് ചോദിച്ചയാ..

    • @karthikakarthu8065
      @karthikakarthu8065 3 года назад +4

      @@QuantumCosmos2.0 edo sammathathode umma vekanathum ithum thammil ethra difference indenn commonsense indel manasilavum.

  • @sruthisuresh1173
    @sruthisuresh1173 3 года назад +25

    Nothing, but a pure molestation scene!!!! Oru reethiyilum ithine romanticize cheyyan pattilla.

  • @aneeshanil5075
    @aneeshanil5075 3 года назад +2

    നല്ല സിനിമ

  • @ajishak3574
    @ajishak3574 2 года назад +1

    ഇതൊക്കെ കാണുമ്പോൾ മഞ്ജു ചേച്ചി ഇന്ന് ചെയ്യുന്നതിനോട് വെറുപ്പ് തോന്നുവാ.

  • @AB-kf4vp
    @AB-kf4vp 7 месяцев назад

    😍😍

  • @JP-bd6tb
    @JP-bd6tb 3 года назад +26

    എന്നാൽ ഈ കനലിനെ ഞാനെടുക്കുന്നു....!
    ഈ കാവൽപട്ടിയെ എനിക്ക് വേണം..!

  • @MsPrerna11
    @MsPrerna11 3 года назад +36

    Enthu romance aanu ithil🤕🤕🤕 forcefully Penninae ummwah vechu kettanam ennu paryanath evidethe premam aanu daivame 🙆🏽‍♀️🙆🏽‍♀️...🙄🙄

  • @prajithapunnapala5255
    @prajithapunnapala5255 3 года назад +3

    Lalettaaa manjuchechiiii😘😘😘😘😘

  • @abdullatheeflatheef8322
    @abdullatheeflatheef8322 3 года назад +6

    Manjakiliyude moolipattunde...
    Manasinullil

  • @mohanchandra9001
    @mohanchandra9001 2 года назад +4

    Ohh ... beautiful ... ❤

  • @saru319
    @saru319 4 года назад +13

    Uffu ballatha jathi

  • @ramibee5533
    @ramibee5533 3 года назад +6

    ❤👌❤

  • @sajimonvasudevan4728
    @sajimonvasudevan4728 3 года назад +5

    കള്ളൻ കിസ്സടിച്ചു

  • @sree_991
    @sree_991 3 года назад +11

    നല്ല അഭിനയം ആണല്ലോ

  • @shaymashayma8218
    @shaymashayma8218 3 года назад +11

    മഞ്ഞക്കിളിയുടെ മുളിപാട്ട് ഉണ്ടേ മനസ്സിനുള്ളിൽ

  • @everyday1905
    @everyday1905 3 года назад +8

    മലയാളത്തിൽ വാക്കുകൾക്കു വല്ല ക്ഷാമവും ഉള്ളത് കൊണ്ടാണോ ഇജ്ജാതി എന്നൊക്കെ ഉപയോഗിക്കുന്നത്... നിങ്ങളോട് മാത്രം അല്ല ഇങ്ങനെ പറയുന്ന എല്ലാരോടും കൂടിയാണ്...

  • @sapna220
    @sapna220 3 года назад +25

    This movie was taken at a different time. Then it wasn’t sexual abuse....now it is. Audience attitude have changed.

    • @Fidah
      @Fidah 3 года назад +2

      Ann cinemayil normalize cheythirunnu ithokke. Ennalum real lifeil ingneyokke aa kaalath cheythirunnelum ithaayirikkilla response. So it's wrong to portray it as romance.

  • @king-001nh4
    @king-001nh4 10 месяцев назад

    Mohanlal manjune keri adichu uff

  • @jaisreeraamm7604
    @jaisreeraamm7604 11 месяцев назад +1

    ഇങ്ങനെ അവിചാരിതമായി ഫ്രഞ്ച് ക്വിസ് കിട്ടിയിവർ Like അടിക്കു ഞാൻ തരിച്ച് എന്റെ യോനിയിൽ വെള്ളം നിറഞ്ഞൊഴുകി.

  • @masterpkworld2590
    @masterpkworld2590 3 года назад +6

    Namuda kava yannu shooting location

  • @AbdulLatheef-g3b
    @AbdulLatheef-g3b 9 месяцев назад

    👌💗💔💔❤🌹

  • @gokulpunnikrishnan4380
    @gokulpunnikrishnan4380 3 года назад +16

    Stop romanticising sexual abuse period. !

  • @vanianand6429
    @vanianand6429 3 года назад +3

    ❤️❤️❤️💞💕🌹🌹

  • @tnt7298
    @tnt7298 4 года назад +112

    ഇതിൽ മഞ്ജു വിന്റെ അഭിനയം കണ്ടാൽ ശോഭന ക്ക്കൾ നല്ലത് എന്ന് തോന്നുന്നു

    • @subinpssubinps3455
      @subinpssubinps3455 4 года назад +33

      ഈ റോൾ ചെയ്യാൻ ശോഭന ക്ക് പറ്റില്ല

    • @sarithav.r779
      @sarithav.r779 3 года назад +11

      Sobana yku pakaram sobana mathram

    • @chandrasekharb9157
      @chandrasekharb9157 3 года назад +5

      Manjuvinu prakaram Manju mathram

  • @who...knoo...4758
    @who...knoo...4758 2 года назад +7

    കയറി പിടിച്ചു.. കൂടുതൽ പ്രണയ ഭാവങ്ങൾ ഒന്നും വേണ്ട 😏

  • @raghavanchaithanya9542
    @raghavanchaithanya9542 10 месяцев назад

    Sooparlaletta

  • @awkwardfangirl7682
    @awkwardfangirl7682 3 года назад +3

    Seriously creepy. I'll have PTSD if something like this happened to me. No matter how much crush i hv on someone.

  • @bharathkrishnan2634
    @bharathkrishnan2634 3 года назад +5

    anuvadham illathe cheythathu shari aayilla

  • @saranyashanmugam5108
    @saranyashanmugam5108 3 года назад +4

    Yetha movie? movie name plz...

  • @jrvideos9514
    @jrvideos9514 3 года назад +20

    ഇത് റേപ്പ് അല്ലെ .. ഒരു പെണ്ണിനെ ബലം പ്രയോഗിച്ചു കിസ്സ് ചെയ്യുന്നത് ഒക്കെ പ്രൊപോസൽ ആയിട്ട് എടുക്കുന്നവന്മാരാണ് ഓരോ ദിവസവും സഹപാടിയെയും കൂട്ടുകാരെയും റേപ്പ് ചെയ്‌തെന്ന് പറഞ്ഞ് പത്രത്തിൽ വരുന്നത്

  • @puttuurumese4430
    @puttuurumese4430 3 года назад

    😍💋

  • @RamKumar-we8qu
    @RamKumar-we8qu 3 года назад +4

    Which movie pls tell bro

  • @soniavs8045
    @soniavs8045 9 месяцев назад

    Oho

  • @rajedranrajappan4322
    @rajedranrajappan4322 4 года назад +9

    Nannayitundu

  • @shabnashabna8218
    @shabnashabna8218 3 года назад +1

    Kanmadhaam

  • @sreelathan1572
    @sreelathan1572 10 месяцев назад +2

    Molestation scene ആണ് ... proposal scene alla ഇത്.
    Molestation scene ന് music ഇട്ടു romance ആക്കാൻ നോക്കി അത്രേ ഉള്ളൂ

  • @aslamba7035
    @aslamba7035 3 года назад +5

    Perfect rape with divine type BGM.

  • @world-vw6sp
    @world-vw6sp 3 года назад

    𝕖𝕟𝕥𝕙𝕒 𝕒𝕔𝕥𝕚𝕟𝕘

  • @thewackyvalentino
    @thewackyvalentino 3 года назад +26

    This is not proposal. It is called sexual harrasment. 🤬🤬

  • @chandramohanum5396
    @chandramohanum5396 2 года назад

    Entha manjuvinte abhinayam.

  • @mukanivasini7403
    @mukanivasini7403 4 месяца назад

    Sepia,!

  • @archanabijesh1632
    @archanabijesh1632 3 года назад +1

    ❤️❤️❤️

  • @Sabina-hc7cc
    @Sabina-hc7cc 4 месяца назад

    Ye movie dekhni hai hame Hindi me nam kya hai lalsir 🎉🎉

  • @aarizayaan1482
    @aarizayaan1482 3 года назад +3

    Wat a scene yaar.... semaaaaa Vera level Vera level

  • @paulthomas6420
    @paulthomas6420 3 года назад +10

    Lalettan manju ...age difference thonunu...not a perfect pair

  • @subairk4022
    @subairk4022 2 года назад

    Is reality kissed

  • @aestheticworld9819
    @aestheticworld9819 3 года назад +21

    Ee abusinethire njan prathishedikkunnu kanumbo thanne arappu varunnu🤮

  • @vivekvijayan7784
    @vivekvijayan7784 9 месяцев назад

    Bahubali ithil ninnu copy adichathano ennu doubt😅

  • @sangeetham3878
    @sangeetham3878 3 года назад +1

    Movie namee

  • @syamkriz
    @syamkriz Год назад +7

    മഹാ ബോർ ആയിട്ടുണ്ട് , പിള്ളേരെ ഇത് അനുകരിക്കാൻ കൊള്ളാവുന്ന സീൻ അല്ല കേട്ടോ

  • @shahinact4326
    @shahinact4326 3 года назад +18

    So horrible to watch.
    How can we justify such an action towards a woman?

    • @piatmal49
      @piatmal49 3 года назад

      It's written by lohithadas, a misogynistic idiot...

    • @sahilsainudeen
      @sahilsainudeen 3 года назад +1

      nee poyi chavadi maire

  • @theerthan3426
    @theerthan3426 3 года назад +34

    It was sexual abuse

    • @safasamad6534
      @safasamad6534 3 года назад +2

      It's not a sexual abuse. Athinte bakki kandal manasilavillee

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 года назад

      സ്കൂളിൽ പോലും പോവാത്ത ഗ്രാമ പ്രദേശത്ത് ജീവിക്കുന്ന, ആളുകൾക്ക് sexual abuse എന്താണെന്ന് അറിയില്ല... അതും ആ കാലത്ത്. നിങ്ങൾക്ക് പഠിപ്പും വിവരവും ഉള്ളതുകൊണ്ട് ഇവിടെ ഇരുന്ന് തെറിവിളിക്കുന്നു.

    • @QuantumCosmos2.0
      @QuantumCosmos2.0 3 года назад +2

      പിള്ളേരെ ചുമ്മാ ഓരോന്ന് പറഞ്ഞു പഠിപ്പിച്ചേക്കുവാ... എന്തിനും ഏതിനും ഉപയോഗിക്കേണ്ട ഒരു വാക്ക് അല്ല sexual abuse..

    • @QuantumCosmos2.0
      @QuantumCosmos2.0 3 года назад

      @21st നൂറ്റാണ്ടിലേക്ക് ഉള്ള ബസ്സ് സിനിമ കണ്ടവർക്ക് അറിയാം എന്ത് ആണെന്ന്

  • @ithalpallath6770
    @ithalpallath6770 3 года назад +20

    Ithano proposal🤮

  • @malabarstationerykuttippur9044

    Entha manjuvinte acting aa samsaram.

  • @Lovely-dl5cw
    @Lovely-dl5cw 9 месяцев назад

    Toxic narcissist relationship

  • @loveshore6861
    @loveshore6861 4 года назад +3

    ഇതേതാ ഫിലിം

  • @AmalAmal-su4zc
    @AmalAmal-su4zc 3 года назад +2

    😏

  • @radhamaniradhamani7002
    @radhamaniradhamani7002 2 года назад

    Moshamayippoyi valaremosham

  • @shijuabdulsamad4441
    @shijuabdulsamad4441 3 года назад +14

    മഹായാനം മമ്മൂട്ടി സീമ സീൻ കോപ്പി

  • @Rose-lb8dd
    @Rose-lb8dd 3 года назад

    Manju ❤ എന്നും ലാലേട്ടന്റെ പേരെ പറയും . എല്ലാം കണക്ക് തന്നെ. ദിലീപ് കുറ്റം പറയുന്നു ഇവളും ഇങ്ങനെ തന്നെ. പെൺകുട്ടികളെ വഴി തെറ്റിക്കുന്നു. Filim

  • @devilhunterrj9695
    @devilhunterrj9695 3 года назад +2

    Pennan lalappan

  • @kaniyaguruLafdebaaz-uz7ov
    @kaniyaguruLafdebaaz-uz7ov 7 месяцев назад

    हथियार डाल दिये😂

  • @shabeeraliali8549
    @shabeeraliali8549 4 года назад +32

    തല്ലിപ്പൊളി അഭിനയമാണ് എനിക്ക് നല്ല അഭിനയം ആയി തോന്നിയത് മണിച്ചിത്രത്താഴ് എന്ന സിനിമയിൽ രണ്ടു സൂപ്പർ സ്റ്റാർ അഭിനയിച്ചിട്ടുണ്ട് ശോഭനക്ക് മികച്ച നടിക്കുള്ള അവാർഡ് കിട്ടിയത് മഞ്ജുവിനെ അഭിനയം തീരെ പോരാ

    • @ajinubabu6528
      @ajinubabu6528 3 года назад +21

      Nalla attitude 🤦🏼‍♀️

    • @arszz7080
      @arszz7080 3 года назад +11

      Ithinu parayunna peran ............. Ya🤭😂😂😂😂

    • @sivasankar4337
      @sivasankar4337 3 года назад +4

      Manju what an acting....ho....

    • @kushumbisthemmadi578
      @kushumbisthemmadi578 3 года назад +3

      Hentammoooo assooooyaaaa

    • @rahnamol3239
      @rahnamol3239 3 года назад +9

      കാവ്യാമാധവന്റെ ഫാൻ ആണോ