എല്ലാം സാരമില്ല എന്നു പറഞ്ഞു തള്ളുന്ന captain.. നിങ്ങൾക്ക് കിട്ടിയ വലിയൊരു അവസരമാണ് വേണ്ട വിധത്തിൽ പ്രതികരിക്കാതെ നഷ്ടപ്പെടുത്തിയത്. ഇങ്ങനെയല്ല ഒരു big boss ലെ Captain🙃💥
@@sona2376 meeting vech parayenda karyam ithayirunnilla. daisy and team maryadakk food ondakkanam ennayirunnu strict aayi parayendiyirunnath. dilshaye enik ishtamu. but she is a worst captain 👎
മീറ്റിംഗ് വിളിച്ചപ്പോൾ ലക്ഷ്മി ഇതിനുള്ള മറുപടി പറഞ്ഞതാണ്.... മാറി നിന്ന് പറയുന്നതിനെ കാളും നല്ലത് നേരിട്ട് പോയി അപ്പോ തന്നെ പറഞ്ഞു ക്ലിയർ ചെയ്തതായിരുന്നെങ്കിൽ ഈ പ്രശ്നം ഇത്ര ആവില്ലായിരുന്നു....
Dilsha കാര്യം അറിയാതെ യാണ് സംസാരിച്ചത്.... അവിടെ ധന്യ പറയുന്നുണ്ട് അശ്വിന് ഒക്കെ food കൊടുത്തു എന്നു... Dilsha എന്തിനാണ് lakshmi priya യെ അമ്മ ആയിട്ട് compare ചെയ്യുന്നത്... 5 അല്ലെങ്കിൽ 6 വയസ്സിന്റെ വ്യത്യാസമേ dilsha um lakshmi priyayum തമ്മിൽ ഉള്ളൂ.... കാര്യം ശരിക്കും മനസ്സിലാക്കാതെ അത്രേം പ്രശ്നങ്ങൾ ഉണ്ടാക്കിയത് dilsha ആണ്....
ലക്ഷ്മി കുറ്റം പറയാൻ പറ്റില്ല..... Kitchen team sariyalla... Ath captainete utharavadhitham anu..... Avarudeyum..... Ella kutavum lakshmiyude thalayil aakan patilla....
It's captain's mistake to give kitchen duty to such people...but Lakshmi should have behaved in a matured way to be a contestant stand alone in a good manner than others..that's the winners quality which I expected from her.
ഇന്നലെ ഡെയ്സി ഡോക്ടറെ സൈകോ എന്നു വിളിച്ചപ്പോൾ കഴിഞ്ഞ സീസണിലെ ഡിമ്പൽ-Sai ഫൈറ്റ് ഓർമ വന്നു 😅🔥💫 അന്ന് ലാലേട്ടൻ ഡിമ്പലിനു നല്ല വാർണിങ് കൊടുതർന്ന്. ഇതിലും അതേപോലെ ശക്തമായി ലാലേട്ടൻ പ്രതികരിക്കണം
Captancy വളരെ മോശം..!കുക്കിംഗ് ടീം അവരുടെ ഡ്യൂട്ടി മര്യാദക്ക് ചെയ്യാത്തതിന് വിമർശിക്കാതെ..... Lakshmi ചേച്ചി ഫുഡ് ഉണ്ടാക്കിത് ആർക്കും കൊടുത്തില്ലന്നും, വേർതിരിവ് കാണിച്ചുന്ന് പറഞ് അവർക്ക് കുറ്റം 😤😤അവര് എന്ത് ചെയ്താലും കുറ്റം ആണല്ലോ 🥴🥴
@@natureofbeauty8596 അവിടെ ആരാണ് കൊച്ചു കുഞ്ഞുങ്ങൾ. വിശക്കുന്നെങ്കിൽ ചോദിക്കണം അല്ലെങ്കി കിച്ചൻ ടീമിനോടോ ക്യാപ്റ്റനോടോ ചോദിക്കണം. അതുമല്ലെങ്കിൽ കുറച്ചു മാവ് കലക്കി അങ്ങ് ചുടണം.
@@natureofbeauty8596 da Lakshmi chechi അവരുടെ വേലക്കാരി ano avarkhu vechundhaki kodhukkhan. അവർക്ക് vishanapol അവർ ഫുഡ് ഉണ്ടാക്കി കഴിച്ച്. അവരോട് chodichavrkhu അവർ kodhuthu അത് അവരുടെ estham അതിനു അവരെ എന്തിനാണ് dilsha kuttam parayund . Dilsha khu ethreum vishnam ഉണ്ടെങ്കിൽ എന്തിന് പോയി കരയണം അവർക്ക് ഒരു ദോശ ഉണ്ടാക്കി kodhukkan dilsha khu ariyila. Dilsha khu kitchen team ne manage cheyyan pattila. Enittu കരയാൻ poyyirikhunu
ലക്ഷ്മി പ്രിയ എന്തു ചെയ്തു എന്നുള്ളതല്ല പ്രധാനം. ഒരു Captain എന്ന രീതിയിൽ നിങ്ങൾ എങ്ങനെയെല്ലാം പ്രതികരിക്കുന്നു എന്നതിലാണ് കാര്യം. എന്തുകൊണ്ട് നിങ്ങൾ നേരിട്ടു പ്രതികരിക്കുന്നില്ല , ശക്തമായി എതിർക്കുന്നില്ല. കുറേ കാര്യങ്ങളിൽ dilsha യുടെ അടുത്ത് നിന്നും നല്ല വീഴ്ച സംഭവിച്ചിട്ടുണ്ട്.🙂
വിശപ്പുണ്ടെല് ഉണ്ടാക്കി കഴിക്കണം... LP de അടുത്ത് വന്നു ചോദിച്ചവർക് അവർ കൊടുത്തിട്ടുണ്ട്.. ഇവിടെ ആരും ആരേം ഉട്ടാൻ വന്നതല്ല.. അവര് snack ഓ ബിരിയാണി യോ ഉണ്ടാക്കി കഴിക്കട്ടെ.. She is a sugur patient.. അതൊക്കെ കിച്ചൻ team ന്റെ ഡ്യൂട്ടി aahnu ഇതൊന്നും ചെയ്യാണ്ട്.. ചെയ്യിപ്പിക്കണ്ടു..അവര് തന്നില്ല കൊടുത്തില്ല എന്നൊക്കെ പറയാൻ നാണം ഇല്ലേ.. അതും ഇത്രയും age ഉള്ള ആൾകാർ.. If she had that kind of pity feelings.. As a captain dilsha k undaki kodukarunu..🤷🏻♀️🤷🏻♀️ അതും ഇതൊക്കെ പറയുന്നത് സുചിത്ര നോട് അവർ ഇവിടൊണ് കേട്ടിട്ടുണ്ട് അപ്പുറത്തെ വേറെ പോയി പറയും.. 🙆🏻♀️🙆🏻♀️
ദിൽഷ ആണ് ഇന്നത്തെ എല്ലാ adiyudeyum തുടക്കം ഇട്ടത്. വെറുതെ ആ ലക്ഷ്മി പ്രിയേ വഴക്ക് കേൾപ്പിച്ചു പാവം dr. റോബിനെ ഡെയ്സിയെ കൊണ്ട് ചിത്ത kelppuchu. വല്ലകര്യം ഉണ്ടായിരുന്നോ. chodichirunnel ലക്ഷ്മി തരുമായിരുന്നു. പിന്നെ എന്റെ അമ്മ തരുമായിരുന്നു. എന്നൊക്കെ പറയുന്നു. അതിന് ലക്ഷ്മി കുട്ടിയുടെ അമ്മ യുടെ പ്രായം ഒന്നും അല്ല അതും ചെറുപ്പം ആണ് thannekal ഒരു 6 വയസ് വ്യത്യാസം കാണും.
Dilsha as a caption, അന്നേരം അത് പറഞ്ഞില്ലല്ലോ.. ലക്ഷ്മി ചേച്ചി ഉണ്ടാക്കിയത് കൊണ്ട് food എല്ലാർക്കും കിട്ടി... ഉണ്ടാക്കുമ്പോൾ എല്ലാർക്കും ഉണ്ടാക്കണം എന്ന് പറയുന്നത് ശെരിയാണോ ബാക്കി ഉള്ളവർക്കും ഉണ്ടാക്കിക്കൂടെ
ലക്ഷ്മികാണോ കിച്ചൻ duty?.മറ്റുള്ളവർ ഉണ്ടാക്കി വെക്കേണ്ട food ഉണ്ടാക്കിയില്ല. അതിനു പരാതി പറയാൻ പോവാതെ സ്വയം food ഉണ്ടാക്കി കഴിച്ചപ്പോൾ അത് തെറ്റായി പോയി ദിൽഷക്ക്.അപ്പൊ ചോദ്യം എല്ലാവർക്കും ഉണ്ടാക്കിക്കൂടെ എന്ന്. റോൺസൺ പറയുന്നു ഇഷ്ടം പോലെ time ഉണ്ടായിരുന്നു ഉച്ചക്ക് ഉണ്ടാക്കാൻ എന്ന്. ദിൽഷ എന്ത് ക്യാപ്റ്റൻ ആണ്?. ലക്ഷ്മി പ്രിയ അവിടെ എല്ലാവരുടെയും അമ്മയല്ല വെച്ച് വിളമ്പാൻ.2 കയ്യും എല്ലാവർക്കും ഉണ്ടല്ലോ.breakfast lunch dinner എന്നുമുള്ളതാണല്ലോ duty. വിശപ്പ് വരുമ്പോൾ അറിയില്ലേ. ദിൽഷ 100 % തെറ്റ് ഈ വിഷയത്തിൽ
ന്റെ ദിൽ ഷേ ലക്ഷമി അതു വിശദീകരിച്ചതാണ് .ദിൽഷയ്ക്കും മറ്റുള്ളവർക്കും വിശപ്പിന് കഴിക്കാൻ ലക്ഷമി ഡിന്നറുണ്ടാക്കിയിട്ടുണ്ട്. ഇത് ആ പാചകത്തിന്റെ സമയത്ത് കൂടെയുള്ളവർക്ക് ഒന്ന് കൊറിക്കാനായി ഒരു സ്നാക്കുണ്ടാക്കിയതാണ് ദിൽഷ ഈ പറയുന്നത്
Lakshmi priya is not responsible for the issue...as a captain dilsha failed to coordinate with the kitchen team and daisy is so irritating character...
As a captain Dilsha is responsible to clear & clarify food issue and also check the responsibilities that food is available for every contestants ,if the kitchen team is working clearly or not! No matters what is the busy tasks. In previous BB they have no problems to cook whether its Males or Females,teams(hater or enemy in same group)👍Food is everyone's , rights and responsibility for each one when its come to teams.
ഇവൾ എന്തിനാ ഇങ്ങനെ കരയുന്നത്..... ഇവൾക് വേണേൽ ഉണ്ടാക്കി കഴിക്കണം 30വയസായില്ലേ.... അല്ലാണ്ട് കിച്ചൻ ടീം ഉണ്ടാക്കി തരുന്നതും നോക്കിയിരുന്നാൽ പട്ടിണി ആവത്തെ ഒള്ളു... കിച്ചൻ ടീം സമയത്ത് food ഉണ്ടാകാത്തൊണ്ടാണ് ലക്ഷ്മി കയറി ഉണ്ടാക്കിയത് അതിൽനിന്നു അടുത്ത് നിന്നവർക്കും ചോതിച്ചോർക്കും കൊടുക്കുകേം ചെയ്തു... പിന്നെ എല്ലാർക്കും വെച്ചുണ്ടാക്കി കൊടുക്കണ്ട കാര്യം ലക്ഷ്മിക് ഇല്ല അങ്ങനെ ഉണ്ടാക്കി കൊടുത്തപ്പോഴ്ഒക്കെ ഇവർ കുറ്റം മാത്രേ പറഞ്ഞിട്ടൊള്ളു
പക്ഷെ ഇന്നലത്തെ പ്രശ്നം മൊത്തം കിച്ചൻ ടീമിന്റെ ആണ്. എല്ലാവരും ഒരു പോലെ അല്ല. ചിലർക്ക് ഭക്ഷണം സമയത്ത് കിട്ടില്ലെങ്കിൽ ഹെൽത്ത് ഇഷ്യൂസ് ഉണ്ടാകും, അതായിരിക്കാം കിച്ചൻ ടീം ഫുഡ് ഉണ്ടാക്കാത്തത് കൊണ്ട് തനിക്ക് വേണ്ട ഫുഡ് ലക്ഷ്മി ഉണ്ടാക്കാൻ പോയത്. പിന്നെ കിച്ചൻ ടീം ഉള്ളപ്പോൾ ലക്ഷ്മി എല്ലാർക്കും വേണ്ടി ഭക്ഷണം ഉണ്ടാക്കേണ്ട കാര്യം ഇല്ല. കിച്ചൻ ടീമിന്റെ ഉത്തരവാദിത്വം ഇല്ലായിമയാണ് എല്ലാത്തിനും കാരണം 🤚
ലക്ഷ്മിപ്രിയയോട് എന്തെങ്കിലും പറയണമെങ്കില്‍ നേരിട്ട് പറയണമായിരുന്നു, പ്രത്യേകിച്ച് ക്യാപ്റ്റന്‍ കൂടിയാണ്. Backstabbing ശരിയല്ല. ക്യാപ്റ്റന്‍ ദില്‍ഷ പരാജയം തന്നെയാണ്. സൗന്ദര്യത്തില്‍ മയങ്ങിയ ഒരുപാട് ആരാധകരുള്ളതു കൊണ്ട് കുറേ മുന്നേറുമെന്ന് ഉറപ്പുള്ള ആളാണ്. ശ്രദ്ധിച്ചാല്‍ കൊള്ളാം.
ആ ലക്ഷ്മിപ്രിയ അവിടെ ഇല്ലെങ്കിൽ എല്ലാവരും വായു തിന്ന് വിശപ്പ് അടക്കേണ്ടി വന്നേനെ.16 പേർക്കു ഫുഡ് ഉണ്ടാക്കുന്നത് അത്ര ഈസി ഒന്നും അല്ല. അവർ ഉണ്ടാക്കിയ ഭക്ഷണം തിന്നിട്ട് കുറ്റം പറയുന്ന ദുരന്തങ്ങൾ 😬
നേരത്തിനു food കിട്ടാത്തത് കൊണ്ടു വിശന്നപ്പോ ഉണ്ടാക്കി കഴിച്ചു. അപ്പോ അവിടെ ഉള്ളവർക്കും കൊടുത്തു. എല്ലാർക്കും ഉണ്ടാക്കി കൊടുകേണ്ടത് kitchen ടീം അല്ലെ.
Dilsha ചോദിച്ചോ ലക്ഷ്മി യോട്.. അശ്വിൻ പറയുന്നുണ്ട് അവർക്ക് കൊടുത്തു എന്ന്... ദിൽഷ നല്ലൊരു gamer ആണ്. But നല്ലൊരു ക്യാപ്റ്റൻ അല്ല. ക്യാപ്റ്റൻ ആണ് ഈ പ്രശ്നം ഇത്രയും ഉണ്ടാക്കിയത്... അവിടെ ലക്ഷ്മിപ്രിയ കുറ്റം ആയി ഇവിടെ വരുമ്പോ ക്യാപ്റ്റൻ പറഞ്ഞിട്ടാണ് കിച്ചണിൽ കയറിയതെന്നു
ലക്ഷ്മി പ്രിയ ജയിൽ ഇല് ആകാൻ ഉള്ള കാരണങ്ങൾ 1. ഗ്രൂപ്പ് തിരഞ്ഞെടുത്തപ്പോൾ മൽസര സ്വഭാവം കാണിച്ചത് തെറ്റ്. 2. ഗ്രൂപ്പ് ന് വേണ്ടി ഉള്ള തർക്കത്തിൽ സ്വന്തം അഭിപ്രായത്തിൽ ഉറച്ചു നിന്നത് തെറ്റ്. 3. നല്ല ഗ്രൂപ്പ് കിട്ടിയത് കൊണ്ട് നന്നായി പെർഫോം ചെയ്തു ഫസ്റ്റ് വന്നത് തെറ്റ്. 4. എല്ലാവരോടും സ്നേഹത്തോടെ നിന്നപ്പോൾ സ്വയം നോമിനേറ്റ് ആകാതെ ഇരിക്കാൻ ഗ്രൂപ്പ് ഉണ്ടാക്കാതെ ഇരുന്നത് തെറ്റ്. 5. നിമിഷ പോയപ്പോൾ മരിച്ചു ആയ ജാസ്മിൻ വീട് വൃത്തി ആക്കിയപ്പോൾ സഹയിക്കത്തത്ത് തെറ്റ് 6. രാവിലെ 4 മണിക്ക് എണീറ്റ് ഉറക്കം വരാതെ പുറത്ത് എല്ലാം floor ക്ലീൻ ചെയ്തതും തെറ്റ്. കാരണം വേറെ ആരും കണ്ടില്ലല്ലോ. 7. അടുക്കള യില് പണി നടക്കുന്നില്ല എന്ന് കണ്ട് captain and doctor പറഞ്ഞപ്പോൾ അവരെ സഹായിച്ചു എല്ലാവർക്കും ഭക്ഷണം കൊടുത്തത് തെറ്റ്. 8. Sugar patient ആയിട്ടും ബിഗ് ബോസ് il വന്നത് തെറ്റ്. 9. Low sugar ആകും എന്നോർത്ത് ഫുഡ് കിട്ടതപ്പോ അനുവാദത്തോടെ സ്വയം ഉണ്ടാക്കിയത് തെറ്റ് 10. സ്വയം ഉണ്ടക്കിയപ്പോ അടുത്ത് വന്നവർക്ക് ഉള്ള ഭക്ഷണം വീതിച്ചു കൊടുത്തു എന്നത് തെറ്റ്. 11. മുതല കണ്ണീർ ഒഴുപ്പിച്ച് വെറുതെ സീൻ ഉണ്ടാക്കി മീറ്റിംഗിൽ ക്യാപ്റ്റൻ കുറ്റപ്പെടുത്തിയ പ്പോൾ. തെട്ടില്ലഞ്ഞിട്ട് കൂടി മറുപടി പറയ്ൻ വന്നതും. ക്ഷമ പറഞ്ഞതും തെറ്റ്. ജായിൽ ശിക്ഷ ലക്ഷ്മി ക്ക് അർഹത പെട്ടത് തന്നെ അല്ലേ?
വിഷമം ആണെങ്കിൽ അടുക്കളയിൽ കയറി ദോശ ഉണ്ടാക്കി എല്ലാവർക്കും കൊടുക്കണം. അല്ലാതെ ഉണ്ടാക്കി കൊടുക്കുന്നവരെ ഇരുന്നു കുറ്റം പറയുകയല്ല ചെയ്യേണ്ടത്.വയസ്സ് 31 ആയില്ല ഇനി ഒന്നും ഉണ്ടാക്കാൻ അറിയാൻ മേലെ...
ദിൽഷയുടെ ബുദ്ധികളി ജനങ്ങളുടെ മുന്നിൽ ഞാൻ നല്ലതെന്നു കാണിക്കുന്നു മറ്റുള്ളവർക്ക് അത് മനസ്സിലാവാതെ തമ്മി തല്ലുന്നു ആർക്കും പരാതിയില്ലാത്ത പ്രശ്നം ദിൽഷ ജാസ്മിൻ്റേയും ഡെയ്സിയുടേയും അടുത്തൊക്കെ പറഞ്ഞ് അവരെ കൊടുപിരി കൊള്ളിച്ച് തമ്മിലടിപ്പിക്കുന്നു ദിൽഷ നല്ലതെന്നും കാണിക്കുന്നു
ബട്ട് ഒരു captain എന്നാ രീതിയിൽ ദിൽഷാ കുറച്ചൂടെ സ്ട്രോങ്ങ് ആവണം.. ഇനി നോക്കിക്കോ ഈ സമദനിപ്പിക്കുന്ന എത്ര പേര് ദിൽഷയെ നോമിനേഷനിൽ വരുത്തുന്നില്ല എന്ന് കാണാം... തെറ്റ് ദിൽഷയുടെ ഭാഗത്താണ് എന്ന് എല്ലാർക്കും അറിയാം
കിച്ചൺ ടീം അവർക്കു ടാസ്ക് ഉണ്ട് പപ്പായ കട്ട് ചെയ്യാൻ മാത്രേ പറ്റു അത് കഴിച്ചു മിണ്ടാതെ ഇരിക്കാൻ പറ്റുമോന്നു റോൺസൺ ഓട് ചോദിക്കാൻ വരുന്ന പുഴുങ്ങിയ ക്യാപ്റ്റൻ ദിൽഷ 😡 എന്നിട്ട് ലക്ഷ്മി എല്ലാവർക്കും ഉണ്ടാക്കി കൊടുത്തില്ല പോലും 😡
കഴിഞ്ഞു വരുന്ന സീസൺ ഒക്കെ strict ആണ് അവരവർക്ക് കൊടുത്ത ജോലി മാത്രം ചെയ്യുക അല്ലാതെ പാത്രം കഴുകുന്നവർ food ഉണ്ടാകുകയും ടോയ്ലറ്റ് ക്ലീനിങ് ഉള്ളവർ വീട് cleang ചെയുകയും ചെയ്തിട്ടില്ല, അങ്ങനെ ചെയ്യാൻ പാടില്ല അവരവരുട ജോലി മാത്രം ചെയുക എന്ന് കൃത്യം ആയി പറയണം.. മാത്രം അല്ല അതാത് ടീമിൽ ഉള്ളവർ ജോലിയിൽ നിന്നും മാറി നിക്കാനും പാടില്ല
Before calling a meeting in front of everyone she should hve clarified this issue with lakshmipriya first then call the meeting.. She cannot assume the things.. How she knows whether she has made for others or not. I agree she s a good person and it may be genuine. But you should hve discussed it individually first instead of insulting in front of everyone. I am not an LP fan.. But just telling the fact
Agreed.. Also since lekshmi doesn't belong to the kitchen team it doesn't actually matter If she cooks for ppl she favors, coz it's not her responsibility to cook for others.
ക്യാപ്റ്റൻസി വളരെ മോശം.... സമയത്ത് ഫുഡ് ഉണ്ടാക്കി കൊടുക്കാതെ കിച്ചൺ ടീമിനെ വിമർശികണ്ടതിനു പകരം ലക്ഷ്മി food എല്ലാർക്കും കൊടുത്തില്ലന്ന് പറയാനാരുന്നു തിടുക്കം....
ഡെയ്സി ലക്ഷ്മിപ്രിയയ് യുടെ .അച്ഛനെ വിളിച്ചതിനും ഡോക്ടറേ സൈക്കോ യെന്ന് വിളിച്ചതിനു ലാലേട്ടൻ വരുമ്പോൾ തക്കതായ ശിക്ഷ കൊടുക്കണംപ്രേക്ഷകരുടെ അഭിപ്രായം ആണ് പ്രേക്ഷകരുടെ അഭിപ്രായത്തിനു വില കൊടുക്കുക തന്നെ വേണം
ഡെയ്സി ഇന്നലെ dr റോബിനെ അങ്ങനെ ഒന്നും പറയല്ലായിരുന്നു. എത്രയാ എന്ന് വെച്ച ഒരാള് പിടിച്ചു നിൽക്കുന്നെ.. Dr റോബിനെ അത്രക് irritate ചെയ്തോണ്ടാ റോബിൻ പ്രീതികരിച്ചേ
Very bad captain.ഇഷ്ടമാണ് ദിൽഷയെ.ആരുടെയും ഫാനല്ല ഞാൻ.പക്ഷെ ക്യാപ്റ്റൻസി മോശം. അവരെ കൊണ്ട് നല്ലരീതിയിൽ സ്ട്രിക്റ്റായി നിന്ന് ജോലി ചെയ്യിക്കണമാരുന്നു.അല്ലാതെ LPചെയ്തതിനെ പറ്റി ഓരോരുത്തരുടെയും അടുത്ത് ചെന്നിരുന്നു കുറ്റം പറയുക അല്ല വേണ്ടത്.ആ ടീമിനെ പിരിച്ചു വിട്ട് വേറെ ആളിനെ എടുക്കണം ആരുന്നു.തക്ക punishment കൊടുക്കണമാരുന്നു.
ലാലേട്ടൻ വരുമ്പോൾ ഈ കാര്യങ്ങൾ എല്ലാം ചോദിക്കണം... * ഡെയ്സി ഓവർ ഷോ ഇറക്കുന്നുണ്ട്.., ഡോക്ടറെ സൈക്കോ എന്നു വിളിച്ചത്, ഞാൻ ഉണ്ടാക്കിയത് അണ്ണാക്കിലോട്ട് ഇട്ടല്ലോ എന്നൊക്കെ പറയുന്ന രീതി ചോദിക്കുകയും punish ചെയ്യുകയും വേണം... 👍 ദിൽഷ കുറച്ചൂടെ bold ആയ ക്യാപ്റ്റൻ ആവണം..., സൂചിത്രയോട്, ജാസ്മിനോട് ഒക്കെ പോയി മാറി ഇരുന്നു പറയാതെ ആരുടെ കാര്യം ആണോ അവരോട് നേരിട്ട് തന്നെ സംസാരിക്കണം.. ന്തായാലും ഈ week ലാലേട്ടൻ ചോദിക്കാൻ ഒരുപാട് കാര്യങ്ങൾ എല്ലാരും കൂടെ ഉണ്ടാക്കി വെച്ചിട്ടുണ്ട് 👍
Captain എന്ന നിലയിൽ ദിൽഷ പരാജയം തന്നെ ആണ്....kitchen team ൻ്റെ ഭാഗത്ത് അത്രേം തെറ്റ് ഉണ്ടയ്‌ട്ടു വീണ്ടും അവരെ ആശ്വസിപ്പിക്കുന്നു....എന്തിന്....സുചിത്ര,ധന്യ നല്ല 2 contestants ആണെന്ന് കരുതിയത് തെറ്റി... അവിടെയും ഇവിടെയും നിന്ന് സംസാരിക്കുന്നു.... പ്രത്യേകിച്ച് സുചിത്ര.... ഡെയ്സി അത്രേം മോശമായി Dr നോട് behave ചെയ്തിട്ട് ദിൽഷ എന്താണ് ചെയ്തത്.... അല്ലെങ്കിൽ അശ്വിന് പറ്റിയത് തന്നെ ദിൽഷക്കും പറ്റി,ആരും വില നൽകുന്നില്ല...
Innathe dr. Jasmin vazhakkin Karanam Daisy aan. Dr daisiyod Jasmine aa moosayude mol enn paranjoonn paranj piriketti vittatha. Innathe sangathi colarakum ennathil und hotstaril
Lakshmi oru snack ayitanu undakkan podi eduthenn parnjallo pine Lakshmi aa kitchen team il illlatha aalanu angne oral help cheythapo ellarkum kodthillanum parnj complaint..ee complaint paryunnvark indaki koduthude,?
ദിൽഷയാണ് പ്രേശ്നത്തിന് കാരണം... Lekshmi എന്തുകൊണ്ട് ആ food അങ്ങനെ serv ചെയ്തു എന്ന് ലക്ഷ്മിയോട് ചോദിക്കാതെ.. പരദൂഷണ commetti ആയ സുജിത്രയോട് ഇതൊക്കെ discus ചെയ്തു... ഒടുവിൽ ചർച്ച ചെയ്തപ്പോൾ lekshmi പറയുന്നുണ്ട് അതിന്റെ സാഹചര്യം ഇങ്ങനെ ആണെന്ന്.. പിന്നെ cooking അറിയാത്ത കുറെ പേരെ cooking ടീമിൽ ഇട്ടത് ഒരു ക്യാപ്റ്റൻ എന്ന നിലയിൽ പിഴവ് ഉണ്ടാക്കി... ഭക്ഷണം അവിടെ ആരും തന്നെ ഉണ്ടാക്കി കഴിക്കുന്ന ഒരു പ്രേവനത ഇല്ല എന്നാണ് തോന്നുന്നത്.. ഷെയർ ചെയ്യാറുണ്ട്... Lp പറഞ്ഞിരുന്നു അത് സ്നാക്ക്സ് ആയി ഉണ്ടാക്കി വന്നപ്പോ ടാസ്ക് വന്നു പിന്നെ ഇങ്ങനെ ചെയ്തതാണെന് Cooking അറിയില്ലാത്ത ടീം മിനെ help ചെയ്ത ആളെ പരിഹസിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്തു.. Lp അങ്ങനെ ഇടക്ക് വന്ന് cook ചെയ്തപ്പോൾ എന്തു കൊണ്ട് ഡെയ്സി പറഞ്ഞില്ല ചേച്ചി ഞങ്ങൾക്ക് സഹായം വേണ്ട ഞങ്ങൾ ചെയ്തോളാം എന്ന്. എന്നിട്ട് lp ചെയ്യുന്ന കണ്ടപ്പോൾ അവിടെ നിന്ന് മാറിയിട്ട് കുറ്റം പറയുന്നു... Its not fair
വിഷമം ഉള്ള ആൾക്ക് തന്നെ കേറി ഉണ്ടാക്കി കൊടുത്തു കൂടെ അല്ലെങ്കിൽ പറയാലോ എല്ലാവർക്കും കൂടി ഉണ്ടാക്കു ചേച്ചി എന്ന്(Because she's a captain) രാവിലെ പറയുന്നു ഫ്രൂട്സ് കട്ട് ചെയ്ത് തരാമെന്ന് രാത്രി പറയുന്നു ദോശ ആർക്കും കിട്ടിയില്ല.
As a captain dipsha mosham anu.. kitchen team valare mosham aanu adu dilsha control cheidilla....allade lakshmipriyene kuttam paranjit karyam illa...ee week lalettan varumbo kitchen team nu nalla panishment kodukanam.. especially daisy...
Innathe dr. Jasmin vazhakkin Karanam Daisy aan. Dr daisiyod Jasmine aa moosayude mol enn paranjoonn paranj piriketti vittatha. Innathe sangathi colarakum ennathil und hotstaril
😂😂athond alla She might be missing her mom and food. She mentioned lakshmi priya mentioned as her kids and behaving this way. Athond aan dilsha felt emotional I guess.
This is nothing but a misunderstanding issue from Dilsha ..pinne Daisy food undakan latw ayath arude thalel kond idum enn vech irikuvarnnu..sugar normal akan vendi LP snack undakki ..apo avde vannavarkellam avr kodukkunnum undarnnu live kandathaanu..dilsha parayunna pole LP kk ishtamullavarkj mathram undaki koduthath alla "arenkilum oke plate mm kond va" enn avr parayunnundarnnu. Ellarkm koode ulla food undakkunnath kitchen team aan so kitchen il nadakunnath enthannenn avaru ariyan sremikanam ..ennitt ellam kqzhinjqpo Lekshmi priya ishtamullavrk mathrm food undakki kodthu ..vishann irunnavrde munnil vechu kazhichu kanakk paranju ennoke ayii
Dilsha is such an innocent girl.... നല്ല പെൺകുട്ടി.. അമ്മയും അച്ഛനും നന്നായി വളത്തിയിട്ടുണ്ട്.. അഭിമാനിക്കാം അവർക്ക്.. എത്ര sincere ആണ് ദിൽഷ.. ❤❤
Jasmine ethokkae kandu padikkanam
Undam pori
She firstly lied her age she is not 29
അത്രക്ക് innocent ആണെങ്കിൽ അവൾക്ക് അടുക്കളയിൽ വന്നു ദോശ ചുടട്ടാൽ എന്താ കൈയിലെ വള ഊരി പോകുമോ...
അത് അവർക്കല്ലേ അറിയൂ
*ദിൽഷ മീറ്റിംഗ് വിളിച്ചതിനാൽ ഇന്നലെ BigBoss കിടുക്കൻ ആയിരുന്നു* ☺️☺️☺️
Hi ...enta movie mania chechi. 😍😍😁
Ath Jaz nte advice prakaramayirunnu
അവിടെ കുത്തി തിരിപ്പ് ഉണ്ടാക്കി തമ്മിൽ തള്ളിക്കുന്നത് ജാസ്മിൻ ആണ്...
@@sandeeps7853 അളിയാ വന്നിട്ടുണ്ട്, കണ്ടാരുന്നോ?
@@deva_96 🤓🤓heyy
ഒരു problem ഉണ്ടാകുന്ന സമയത്ത് മാറി നിന്ന് കരയുന്നതിനേക്കൾ എനിക്ക് മികച്ചതായി തോന്നുന്നത് മുന്നിൽ നിന്ന് പ്രശ്നങ്ങൾ പരിഹരിക്കുന്നതാണ്.
ദിൽഷ നല്ലൊരു വ്യക്തിയാണ്.. But ഒരു ക്യാപ്റ്റൻ ആവാനുള്ള പവർ ആ കുട്ടിക്ക് ഇല്ല...
Asooya padilla
ഇല്ല എന്ന് പറയാനുള്ള കാരണം?? 🙂
Title winner
Dilsha😍😍😍
Bincy
Yes correct
എല്ലാം സാരമില്ല എന്നു പറഞ്ഞു തള്ളുന്ന captain.. നിങ്ങൾക്ക് കിട്ടിയ വലിയൊരു അവസരമാണ് വേണ്ട വിധത്തിൽ പ്രതികരിക്കാതെ നഷ്ടപ്പെടുത്തിയത്. ഇങ്ങനെയല്ല ഒരു big boss ലെ Captain🙃💥
Common meeting vech karyam paranjaarnnu
Aal oru paavama 🥺
@@sona2376 meeting vech parayenda karyam ithayirunnilla. daisy and team maryadakk food ondakkanam ennayirunnu strict aayi parayendiyirunnath. dilshaye enik ishtamu. but she is a worst captain 👎
Another capitan to come then they will fight
മീറ്റിംഗ് വിളിച്ചപ്പോൾ ലക്ഷ്മി ഇതിനുള്ള മറുപടി പറഞ്ഞതാണ്.... മാറി നിന്ന് പറയുന്നതിനെ കാളും നല്ലത് നേരിട്ട് പോയി അപ്പോ തന്നെ പറഞ്ഞു ക്ലിയർ ചെയ്തതായിരുന്നെങ്കിൽ ഈ പ്രശ്നം ഇത്ര ആവില്ലായിരുന്നു....
പ്രശ്നം ദിൽഷ ബുദ്ധി പൂർവം ഉണ്ടാക്കിയെടുത്തത്
Snack undakiyath anenkilum ath ellarkum koduthoode🤷
ഇത് കഴിഞ്ഞിട്ടാണ് മീറ്റിംഗ്
@@malus457 ദിൽഷക്ക് ചെയ്യാമായിരുന്നില്ലേ എല്ലാം കണ്ടതാണല്ലോ
@@malus457 dilsha prnjathil thettilla but sangadam vannu ennu prnju erunnal pora.... Kittathavarude krym appo thanne ariyendathum appo thanne mattulavaril ninnum kurachu avarkk kude kodukenda vazhi kananam ayirunnu....oru captan aleeee..... Allathe enikk vishamam ayii ennu prnju mattullavarodu prnju prblm undakkittu krym ella...... Pinne cooking te poorna utharavadhitham cooking teaminullathanu... Avarude kazhivukedu kondalee lp cheyendi vannathu.... Ennal dilsha endhu cheyanam ayirunnu lp yodu appo thanne prnju kittathavarundu avarkk kude undakkanam njanum help cheyam ennale parayendathu..... Allathee mari ninnukondu ellam kandittu suchite aduthu poyi mongenda karyam endha..?
ഇന്നലെ dr പറഞ്ഞത് ന്യായമായിരുന്നു, daisy പയങ്കര show off ആരുന്നു
Full support for dr⚡️🔥
Dr 💩
Dr nomination l illallo🚶♀️
@@fyha6164 ini angott nominationil varumbol😉
@@purpledomain3069 set🙌😛
😍
ലക്ഷ്മിയെ എല്ലാരും കൂടെ അങ്ങനെ ആക്കിയതാണ്, അല്ലാതെ ലക്ഷ്മി അങ്ങനെ ചെയ്യില്ല
Dilsha കാര്യം അറിയാതെ യാണ് സംസാരിച്ചത്.... അവിടെ ധന്യ പറയുന്നുണ്ട് അശ്വിന് ഒക്കെ food കൊടുത്തു എന്നു... Dilsha എന്തിനാണ് lakshmi priya യെ അമ്മ ആയിട്ട് compare ചെയ്യുന്നത്... 5 അല്ലെങ്കിൽ 6 വയസ്സിന്റെ വ്യത്യാസമേ dilsha um lakshmi priyayum തമ്മിൽ ഉള്ളൂ.... കാര്യം ശരിക്കും മനസ്സിലാക്കാതെ അത്രേം പ്രശ്നങ്ങൾ ഉണ്ടാക്കിയത് dilsha ആണ്....
Athumathralla aadhyamokke LP ellarkkum orepole thanne aayirunnu undakkikondirunnath appozhanu aannthe Jasmine inte dialogue pullikkarikk othiri feel aayth maybe athinu shesham aayirikkum ingane ..... Avarude foodinu snehavum respecting kodukkunnavarkk mathram avar undakki kodukkunnullu athippo aarayalum athre cheyyu LP aayond ithrem cheyyunnu enne njn parayu...........LP💝
ചാണക ലക്ഷ്മിയെ ഇങ്ങനെ പതപ്പിക്കരുത് 😆😆
👍🏼
Correct.. Ivlmarkoke nalla age und. 5age mathrame vyasam kanoo
ലക്ഷ്മി കുറ്റം പറയാൻ പറ്റില്ല..... Kitchen team sariyalla... Ath captainete utharavadhitham anu..... Avarudeyum..... Ella kutavum lakshmiyude thalayil aakan patilla....
Onnum ariyathavarea pidichu kitchen team undaki ...captain problem aanu
True
@@antol2913 lifelong cook chaiyath pattumo
It's captain's mistake to give kitchen duty to such people...but Lakshmi should have behaved in a matured way to be a contestant stand alone in a good manner than others..that's the winners quality which I expected from her.
@@jalajavenugopal3204 yes
ഇന്നലെ ഡെയ്സി ഡോക്ടറെ സൈകോ എന്നു വിളിച്ചപ്പോൾ കഴിഞ്ഞ സീസണിലെ ഡിമ്പൽ-Sai ഫൈറ്റ് ഓർമ വന്നു 😅🔥💫
അന്ന് ലാലേട്ടൻ ഡിമ്പലിനു നല്ല വാർണിങ് കൊടുതർന്ന്. ഇതിലും അതേപോലെ ശക്തമായി ലാലേട്ടൻ പ്രതികരിക്കണം
അല്ലങ്കിലും സത്യം പറയുന്നവരെ.
എറിഞ്ഞു കൊല്ലണമല്ലോ........ 🤣🤣🤣🤣🤣🤣
Yaa, crct.. Njanum orthu
ഞാനും ഓർത്ത് 😁✌️
Yes
ഡെയ്സി ഡോക്ടറോട് മോശം ആയാണ് സംസാരിച്ചത്
Captancy വളരെ മോശം..!കുക്കിംഗ് ടീം അവരുടെ ഡ്യൂട്ടി മര്യാദക്ക് ചെയ്യാത്തതിന് വിമർശിക്കാതെ..... Lakshmi ചേച്ചി ഫുഡ് ഉണ്ടാക്കിത് ആർക്കും കൊടുത്തില്ലന്നും, വേർതിരിവ് കാണിച്ചുന്ന് പറഞ് അവർക്ക് കുറ്റം 😤😤അവര് എന്ത് ചെയ്താലും കുറ്റം ആണല്ലോ 🥴🥴
കിച്ചൻ ടീം ഉണ്ടാക്കാത്തതിന് ആഹാരം കിട്ടാത്തവർ ക്യാപ്റ്റനോട് പരാതി പറയണം. അല്ലാതെ ലക്ഷ്മി ആർക്കും കൊടുത്തില്ലേ എന്ന് പരഞ്ഞു കരയണ്ട.
Food swanthamayi undakiyit vishakunavarude mubil erunu kazhikunath nala swabavam alla. Lp help aanegilum eth moshamayipoyi
@@natureofbeauty8596 അവിടെ ആരാണ് കൊച്ചു കുഞ്ഞുങ്ങൾ. വിശക്കുന്നെങ്കിൽ ചോദിക്കണം അല്ലെങ്കി കിച്ചൻ ടീമിനോടോ ക്യാപ്റ്റനോടോ ചോദിക്കണം. അതുമല്ലെങ്കിൽ കുറച്ചു മാവ് കലക്കി അങ്ങ് ചുടണം.
@@lovemylife3297 💯
@@natureofbeauty8596 lp thanne paranju choichavarku okke koduthu ennu baki ollavarku entha choikan madi 🤔
@@natureofbeauty8596 da Lakshmi chechi അവരുടെ വേലക്കാരി ano avarkhu vechundhaki kodhukkhan. അവർക്ക് vishanapol അവർ ഫുഡ് ഉണ്ടാക്കി കഴിച്ച്. അവരോട് chodichavrkhu അവർ kodhuthu അത് അവരുടെ estham അതിനു അവരെ എന്തിനാണ് dilsha kuttam parayund . Dilsha khu ethreum vishnam ഉണ്ടെങ്കിൽ എന്തിന് പോയി കരയണം അവർക്ക് ഒരു ദോശ ഉണ്ടാക്കി kodhukkan dilsha khu ariyila. Dilsha khu kitchen team ne manage cheyyan pattila. Enittu കരയാൻ poyyirikhunu
ഇന്നലെ ഡെയ്സി അനാവിശ്യമായാണ് പ്രശ്നം ഉണ്ടാക്കിയത്
Dr നെ സൈക്കോ എന്ന് വിളിച്ചത് ലാലേട്ടൻ തീർച്ചയായും ചോദിക്കണം പണിഷ്മെൻ്റും കൊടുക്കണം..😤
Angenanengil adyam punishment kodukkandathu Jazmine anu thenditharam ennu paranjathinu pinee Ronson um avn annu paranjarunnu Daisye tharayil adikkum ennu ethinokke punishment kondithittu mathi ippo phyco ennu vilichathinu kodukkn
Daisy aanu misbehave chaithathu....nagavally ae polae doctor rute aduthekku chodhichu kondu chennathu kandillayirunno...she is psycho..no doubt
@@chua2403 angott keri choriyan chennal aarayalum shout cheyyum
Aaru പ്രശ്നം undakkiyalu phsyco ennonnum vilikkan പാടില്ല... Njan okke ആയിരുന്നേൽ ninte തന്ത ആടി phsyco ennu paranjene😬
Innaval jasminod dr moosayude molenn vilichunn paranj athaan innathe vazhakk.
Captaincy വളരെ മോശമായി... കാര്യം അറിയാതെ സംസാരിക്കുന്നു...സമയത്തിന് food ഉണ്ടാക്കേണ്ടത് kitchen team ആണ്... ലക്ഷ്മി പ്രിയ അല്ല
yes. njanum orthu enthina lp food ondakkiyilann parayunnenn. daisykku food ondakkan vayyannu paranjappol dilsha strict aayi parayanamayirunnu ondakkiye pattu enn
Dilshayk mistake patti ..onnum ariyaathavarea pidich kitchen team undaki...eanit ipo foodnu veandi karayunnu 🙄😒
Athum parannirunnu
@@antol2913 athinn ariyunnavarokke ippol kararilla enn parannirunnu
Exactly. Enthoru irony aanennu nokkane😃kitchen team avide vayum polich irikkumbol aa team il illatha lashmi ellarkkum food ondakki koduthillenn paranj meeting vilicha dilsha🤭
ലക്ഷ്മി പ്രിയ എന്തു ചെയ്തു എന്നുള്ളതല്ല പ്രധാനം. ഒരു Captain എന്ന രീതിയിൽ നിങ്ങൾ എങ്ങനെയെല്ലാം പ്രതികരിക്കുന്നു എന്നതിലാണ് കാര്യം. എന്തുകൊണ്ട് നിങ്ങൾ നേരിട്ടു പ്രതികരിക്കുന്നില്ല , ശക്തമായി എതിർക്കുന്നില്ല. കുറേ കാര്യങ്ങളിൽ dilsha യുടെ അടുത്ത് നിന്നും നല്ല വീഴ്ച സംഭവിച്ചിട്ടുണ്ട്.🙂
വിശപ്പിന്റെ മാഹാത്മ്യത്തെക്കുറിച്ച് എല്ലാവരും മനസ്സിലാക്കണം 🤩🙏
Big Boss season 4 🔥
Doctor ❤️and lp chechi❤️ ആറാടുകയാണ്.... 🌹🌹🌹ഇവര് ഇല്ലെങ്കി content ഇല്ലാത്ത വീട് ആയേനെ ബിഗ്‌ബോസ് house 🤩🤩
വിശപ്പുണ്ടെല് ഉണ്ടാക്കി കഴിക്കണം... LP de അടുത്ത് വന്നു ചോദിച്ചവർക് അവർ കൊടുത്തിട്ടുണ്ട്.. ഇവിടെ ആരും ആരേം ഉട്ടാൻ വന്നതല്ല.. അവര് snack ഓ ബിരിയാണി യോ ഉണ്ടാക്കി കഴിക്കട്ടെ.. She is a sugur patient.. അതൊക്കെ കിച്ചൻ team ന്റെ ഡ്യൂട്ടി aahnu ഇതൊന്നും ചെയ്യാണ്ട്.. ചെയ്യിപ്പിക്കണ്ടു..അവര് തന്നില്ല കൊടുത്തില്ല എന്നൊക്കെ പറയാൻ നാണം ഇല്ലേ.. അതും ഇത്രയും age ഉള്ള ആൾകാർ.. If she had that kind of pity feelings.. As a captain dilsha k undaki kodukarunu..🤷🏻♀️🤷🏻♀️
അതും ഇതൊക്കെ പറയുന്നത് സുചിത്ര നോട് അവർ ഇവിടൊണ് കേട്ടിട്ടുണ്ട് അപ്പുറത്തെ വേറെ പോയി പറയും.. 🙆🏻♀️🙆🏻♀️
Yes
Correct
Sambavam vishannu kathi nilkumbol LP dosa kazhikkunnu... Appo kittathathinte sankadam karanju theerkkunnatha😁 aarudeyum bagam parayunnath alla , LP kitchen teamil alla , avarku fd kittathond undakki kazhichu. Athil oru thettum illa.. vushakkunnundel dilshakkum undakkalo after all she is the captain. Undakan pattiyillel kitchen teaminod strict aayitt undakan parayanamayirunnu.allathe fd kittiyilla nu paranju karayan kunju vava onnum allalo. Ith bb aanu.ivide ellarum kalikanum survive cheyyanum vannthanu.athil deserving win cheyyum. Allthe aarum aarkkum fd vaari kodukan vannathalla..
Very correct...
Nigal endha paranje enikk onnum manassilaayilla 🙄
ദിൽഷ ആണ് ഇന്നത്തെ എല്ലാ adiyudeyum തുടക്കം ഇട്ടത്. വെറുതെ ആ ലക്ഷ്മി പ്രിയേ വഴക്ക് കേൾപ്പിച്ചു പാവം dr. റോബിനെ ഡെയ്സിയെ കൊണ്ട് ചിത്ത kelppuchu. വല്ലകര്യം ഉണ്ടായിരുന്നോ. chodichirunnel ലക്ഷ്മി തരുമായിരുന്നു. പിന്നെ എന്റെ അമ്മ തരുമായിരുന്നു. എന്നൊക്കെ പറയുന്നു. അതിന് ലക്ഷ്മി കുട്ടിയുടെ അമ്മ യുടെ പ്രായം ഒന്നും അല്ല അതും ചെറുപ്പം ആണ് thannekal ഒരു 6 വയസ് വ്യത്യാസം കാണും.
Yes
ഇതിൽ നിന്നൊക്കെ എന്തു മനസ്സിലാക്കാം ആണായാലും പെണ്ണായാലും അത്യാവശ്യം കുക്കിങ് പഠിക്കണം
Dilsha as a caption, അന്നേരം അത് പറഞ്ഞില്ലല്ലോ.. ലക്ഷ്മി ചേച്ചി ഉണ്ടാക്കിയത് കൊണ്ട് food എല്ലാർക്കും കിട്ടി... ഉണ്ടാക്കുമ്പോൾ എല്ലാർക്കും ഉണ്ടാക്കണം എന്ന് പറയുന്നത് ശെരിയാണോ ബാക്കി ഉള്ളവർക്കും ഉണ്ടാക്കിക്കൂടെ
ലക്ഷ്മികാണോ കിച്ചൻ duty?.മറ്റുള്ളവർ ഉണ്ടാക്കി വെക്കേണ്ട food ഉണ്ടാക്കിയില്ല. അതിനു പരാതി പറയാൻ പോവാതെ സ്വയം food ഉണ്ടാക്കി കഴിച്ചപ്പോൾ അത് തെറ്റായി പോയി ദിൽഷക്ക്.അപ്പൊ ചോദ്യം എല്ലാവർക്കും ഉണ്ടാക്കിക്കൂടെ എന്ന്. റോൺസൺ പറയുന്നു ഇഷ്ടം പോലെ time ഉണ്ടായിരുന്നു ഉച്ചക്ക് ഉണ്ടാക്കാൻ എന്ന്. ദിൽഷ എന്ത് ക്യാപ്റ്റൻ ആണ്?. ലക്ഷ്മി പ്രിയ അവിടെ എല്ലാവരുടെയും അമ്മയല്ല വെച്ച് വിളമ്പാൻ.2 കയ്യും എല്ലാവർക്കും ഉണ്ടല്ലോ.breakfast lunch dinner എന്നുമുള്ളതാണല്ലോ duty. വിശപ്പ് വരുമ്പോൾ അറിയില്ലേ. ദിൽഷ 100 % തെറ്റ് ഈ വിഷയത്തിൽ
Ayn Lakshmipriya kitchen team allallo. Aadyam Dilsha maryadakku Kitchen teamine kind Pani edupikku. Kitchen team enthenkilum undakki vechirunnengil ingane ororutharkkum swanthamayi cook cheyyandi varillarnnu. Pinne ivde Lakshmipriya sugar kuranjappo kurachu maav edthu pettannu food undakiye aanu. Athu mathram Alla ellarkkum vechu vilambi kodkaan ith lakshmipriya de veedonnuvalla
സത്യത്തിൽ ഈ സുചിത്ര ഏതു പക്ഷത് ആണ് 🙄🙄 ഇടക് ലക്ഷ്മിയേ സപ്പോർട്ട് ചെയ്യും എന്നിട്ട് ആരും ഇല്ലാത്തപ്പോൾ കുറ്റം പറയും അവരുള്ളപ്പോൾ പറയില്ല 🙄🙄നിലപാട് 🙏🏻
സത്യം 😂
Actually avaru oro case anusaricha niapaadu..i found her very fair afte watching live
Athaanu e game
ശെരിക്കും ഡോക്ടർ captain അയാൾ പൊളിക്കും. 🔥🔥🔥
But arum akillallo. Adhalley prasnam. Dr Machan ❤️💞
Food കിട്ടാത്തത് കൊണ്ട് തനിയെ ഉണ്ടാക്കിയത് പോരാഞ്ഞിട്ട് ഇനി ബാക്കിയുള്ളവർക്ക് ഉണ്ടാക്കാത്തതി ന് അവരെ കുറ്റം പറയുന്നോ... കിച്ചൻ ഡ്യൂട്ടി ക്കാരെ പോയി പറ
ന്റെ ദിൽ ഷേ ലക്ഷമി അതു വിശദീകരിച്ചതാണ് .ദിൽഷയ്ക്കും മറ്റുള്ളവർക്കും വിശപ്പിന് കഴിക്കാൻ ലക്ഷമി ഡിന്നറുണ്ടാക്കിയിട്ടുണ്ട്. ഇത് ആ പാചകത്തിന്റെ സമയത്ത് കൂടെയുള്ളവർക്ക് ഒന്ന് കൊറിക്കാനായി ഒരു സ്നാക്കുണ്ടാക്കിയതാണ് ദിൽഷ ഈ പറയുന്നത്
Lakshmi priya is not responsible for the issue...as a captain dilsha failed to coordinate with the kitchen team and daisy is so irritating character...
Nanmamaram chamnju acting cheyyanu , She’s weak as a captain
@@rjsana6654 true
As a captain Dilsha is responsible to clear & clarify food issue and also check the responsibilities that food is available for every contestants ,if the kitchen team is working clearly or not! No matters what is the busy tasks. In previous BB they have no problems to cook whether its Males or Females,teams(hater or enemy in same group)👍Food is everyone's , rights and responsibility for each one when its come to teams.
And she's been trying to clear it , it's evident.
But ലക്ഷ്മി not in a kitchen group,and she is a vegetarian,so she may be hungry so we can accept
കഴിഞ്ഞ വർഷം ഒക്കെ എന്ത് അടിപൊളി ആയിട്ടാണ് അനൂപ് ഒക്കെ kitchen കൊണ്ട് പോയെ...
ഇവൾ എന്തിനാ ഇങ്ങനെ കരയുന്നത്..... ഇവൾക് വേണേൽ ഉണ്ടാക്കി കഴിക്കണം 30വയസായില്ലേ.... അല്ലാണ്ട് കിച്ചൻ ടീം ഉണ്ടാക്കി തരുന്നതും നോക്കിയിരുന്നാൽ പട്ടിണി ആവത്തെ ഒള്ളു... കിച്ചൻ ടീം സമയത്ത് food ഉണ്ടാകാത്തൊണ്ടാണ് ലക്ഷ്മി കയറി ഉണ്ടാക്കിയത് അതിൽനിന്നു അടുത്ത് നിന്നവർക്കും ചോതിച്ചോർക്കും കൊടുക്കുകേം ചെയ്തു... പിന്നെ എല്ലാർക്കും വെച്ചുണ്ടാക്കി കൊടുക്കണ്ട കാര്യം ലക്ഷ്മിക് ഇല്ല അങ്ങനെ ഉണ്ടാക്കി കൊടുത്തപ്പോഴ്ഒക്കെ ഇവർ കുറ്റം മാത്രേ പറഞ്ഞിട്ടൊള്ളു
👍
പക്ഷെ ഇന്നലത്തെ പ്രശ്നം മൊത്തം കിച്ചൻ ടീമിന്റെ ആണ്. എല്ലാവരും ഒരു പോലെ അല്ല. ചിലർക്ക് ഭക്ഷണം സമയത്ത് കിട്ടില്ലെങ്കിൽ ഹെൽത്ത് ഇഷ്യൂസ് ഉണ്ടാകും, അതായിരിക്കാം കിച്ചൻ ടീം ഫുഡ് ഉണ്ടാക്കാത്തത് കൊണ്ട് തനിക്ക് വേണ്ട ഫുഡ് ലക്ഷ്മി ഉണ്ടാക്കാൻ പോയത്. പിന്നെ കിച്ചൻ ടീം ഉള്ളപ്പോൾ ലക്ഷ്മി എല്ലാർക്കും വേണ്ടി ഭക്ഷണം ഉണ്ടാക്കേണ്ട കാര്യം ഇല്ല. കിച്ചൻ ടീമിന്റെ ഉത്തരവാദിത്വം ഇല്ലായിമയാണ് എല്ലാത്തിനും കാരണം 🤚
Is lakshmi priya is your servant....how much you ppl insulted her.. why can't dilsha take the responsibility and cook for the remaining ppl
ലക്ഷ്മിപ്രിയയോട് എന്തെങ്കിലും പറയണമെങ്കില്‍ നേരിട്ട് പറയണമായിരുന്നു, പ്രത്യേകിച്ച് ക്യാപ്റ്റന്‍ കൂടിയാണ്. Backstabbing ശരിയല്ല. ക്യാപ്റ്റന്‍ ദില്‍ഷ പരാജയം തന്നെയാണ്. സൗന്ദര്യത്തില്‍ മയങ്ങിയ ഒരുപാട് ആരാധകരുള്ളതു കൊണ്ട് കുറേ മുന്നേറുമെന്ന് ഉറപ്പുള്ള ആളാണ്. ശ്രദ്ധിച്ചാല്‍ കൊള്ളാം.
ആ ലക്ഷ്മിപ്രിയ അവിടെ ഇല്ലെങ്കിൽ എല്ലാവരും വായു തിന്ന് വിശപ്പ് അടക്കേണ്ടി വന്നേനെ.16 പേർക്കു ഫുഡ് ഉണ്ടാക്കുന്നത് അത്ര ഈസി ഒന്നും അല്ല. അവർ ഉണ്ടാക്കിയ ഭക്ഷണം തിന്നിട്ട് കുറ്റം പറയുന്ന ദുരന്തങ്ങൾ 😬
Satyam .ee cb kanumbo sangadam thonnunnu anthamayi dilshaye aradikkunnavar👎
Enthonu veetil oru 3 ennamenkilum undel thanne adukkala pani pani thanne
Exactly.... Bhayagara easy aayitta kaanunnea cooking
Yeas.but if they are preparing something,,pullikkarik ellarjum kodthoode...if she knows how to cook..
Satym
നേരത്തിനു food കിട്ടാത്തത് കൊണ്ടു വിശന്നപ്പോ ഉണ്ടാക്കി കഴിച്ചു. അപ്പോ അവിടെ ഉള്ളവർക്കും കൊടുത്തു.
എല്ലാർക്കും ഉണ്ടാക്കി കൊടുകേണ്ടത് kitchen ടീം അല്ലെ.
ഇന്നലെ ആ മെയിൻ വഴക്ക് എപ്പിസോഡിൽ കാണിച്ചു വീക്ക്ലി ടാസ്‌ക് ബിഗ്ഗ്‌ബോസ്സ് പ്ലസ്സിൽ കാണിച്ച എഡിറ്റർ പൊള്ളി ആണ്💯💯💃💃🤣🤣
🤣
😂😂
ruclips.net/video/7DdhTlloJhY/видео.html
🤣
Ee weekly task aake polinja item...aake koode shokam shows .so bedham adi thanne ennorthu kanum
ലക്ഷ്മി ചേച്ചിടെ ഭാഗത്തു ആയിരുന്നു ഇന്നലെ ന്യായം 💟
Dilsha ചോദിച്ചോ ലക്ഷ്മി യോട്.. അശ്വിൻ പറയുന്നുണ്ട് അവർക്ക് കൊടുത്തു എന്ന്... ദിൽഷ നല്ലൊരു gamer ആണ്. But നല്ലൊരു ക്യാപ്റ്റൻ അല്ല. ക്യാപ്റ്റൻ ആണ് ഈ പ്രശ്നം ഇത്രയും ഉണ്ടാക്കിയത്... അവിടെ ലക്ഷ്മിപ്രിയ കുറ്റം ആയി ഇവിടെ വരുമ്പോ ക്യാപ്റ്റൻ പറഞ്ഞിട്ടാണ് കിച്ചണിൽ കയറിയതെന്നു
Achodaaa...enthoru paavamanu dilsha🥰🥰🥰
ലക്ഷ്മി പ്രിയ ജയിൽ ഇല് ആകാൻ ഉള്ള കാരണങ്ങൾ
1. ഗ്രൂപ്പ് തിരഞ്ഞെടുത്തപ്പോൾ മൽസര സ്വഭാവം കാണിച്ചത് തെറ്റ്.
2. ഗ്രൂപ്പ് ന് വേണ്ടി ഉള്ള തർക്കത്തിൽ സ്വന്തം അഭിപ്രായത്തിൽ ഉറച്ചു നിന്നത് തെറ്റ്.
3. നല്ല ഗ്രൂപ്പ് കിട്ടിയത് കൊണ്ട് നന്നായി പെർഫോം ചെയ്തു ഫസ്റ്റ് വന്നത് തെറ്റ്.
4. എല്ലാവരോടും സ്നേഹത്തോടെ നിന്നപ്പോൾ സ്വയം നോമിനേറ്റ് ആകാതെ ഇരിക്കാൻ ഗ്രൂപ്പ് ഉണ്ടാക്കാതെ ഇരുന്നത് തെറ്റ്.
5. നിമിഷ പോയപ്പോൾ മരിച്ചു ആയ ജാസ്മിൻ വീട് വൃത്തി ആക്കിയപ്പോൾ സഹയിക്കത്തത്ത് തെറ്റ്
6. രാവിലെ 4 മണിക്ക് എണീറ്റ് ഉറക്കം വരാതെ പുറത്ത് എല്ലാം floor ക്ലീൻ ചെയ്തതും തെറ്റ്. കാരണം വേറെ ആരും കണ്ടില്ലല്ലോ.
7. അടുക്കള യില് പണി നടക്കുന്നില്ല എന്ന് കണ്ട് captain and doctor പറഞ്ഞപ്പോൾ അവരെ സഹായിച്ചു എല്ലാവർക്കും ഭക്ഷണം കൊടുത്തത് തെറ്റ്.
8. Sugar patient ആയിട്ടും ബിഗ് ബോസ് il വന്നത് തെറ്റ്.
9. Low sugar ആകും എന്നോർത്ത് ഫുഡ് കിട്ടതപ്പോ അനുവാദത്തോടെ സ്വയം ഉണ്ടാക്കിയത് തെറ്റ്
10. സ്വയം ഉണ്ടക്കിയപ്പോ അടുത്ത് വന്നവർക്ക് ഉള്ള ഭക്ഷണം വീതിച്ചു കൊടുത്തു എന്നത് തെറ്റ്.
11. മുതല കണ്ണീർ ഒഴുപ്പിച്ച് വെറുതെ സീൻ ഉണ്ടാക്കി മീറ്റിംഗിൽ ക്യാപ്റ്റൻ കുറ്റപ്പെടുത്തിയ പ്പോൾ. തെട്ടില്ലഞ്ഞിട്ട് കൂടി മറുപടി പറയ്ൻ വന്നതും. ക്ഷമ പറഞ്ഞതും തെറ്റ്.
ജായിൽ ശിക്ഷ ലക്ഷ്മി ക്ക് അർഹത പെട്ടത് തന്നെ അല്ലേ?
Oh God ❤️ This writing 💯💯🔥🔥
Ithrem mathi Lakshmipriya yude Genuinity manasilakkan
🔥🔥🔥
Lakshmi motham udayippan oru amma chamayal very bor
thettukal cheyyan lpyude jeevitam iniyum bakki
എന്താ dilsha ക്ക് ഉണ്ടാക്കി കൊടുത്തൂടെ.... അവളുടെ ഒരു കരച്ചിൽ.... ഇന്നലെ ലക്ഷ്മിയെ കുറ്റം പറയാൻ ആർക്കും യോഗ്യതയില്ല.....
അവൾക്ക് അറിയേണ്ട 😂
As a captain dilsha week ആയിരിക്കാം .... But dilshede character amazing ആണ് ❤❤അതാ ഇങ്ങനൊക്കെ കാണുമ്പോൾ പെട്ടന്ന് മനസ്സ് വിഷമിക്കുന്നെ 😌
Same opinion ❣️
She may be a weak captain,but her performance during each and every task is highly commendable and power packed,as well !! 🔥
Ithinu munnu kitchen team food undakkathapo vishamichillaloo..daisy indakkan pattilla ennu paranjapo ningalude duty aanu cheythe pattu ennu paranjillaa
@@sherinsheri9626 athaa paranje her captaincy is flop👎
@感 അത് രണ്ടാമത്തെ കാര്യം.. ഒരാൾ food ഉണ്ടാക്കുമ്പോൾ എല്ലാവർക്കും കൊടുക്കുക എന്നത് ഒരു മര്യാദ അല്ലെ 😹
വിഷമം ആണെങ്കിൽ അടുക്കളയിൽ കയറി ദോശ ഉണ്ടാക്കി എല്ലാവർക്കും കൊടുക്കണം. അല്ലാതെ ഉണ്ടാക്കി കൊടുക്കുന്നവരെ ഇരുന്നു കുറ്റം പറയുകയല്ല ചെയ്യേണ്ടത്.വയസ്സ് 31 ആയില്ല ഇനി ഒന്നും ഉണ്ടാക്കാൻ അറിയാൻ മേലെ...
ദിൽഷയുടെ ബുദ്ധികളി ജനങ്ങളുടെ മുന്നിൽ ഞാൻ നല്ലതെന്നു കാണിക്കുന്നു മറ്റുള്ളവർക്ക് അത് മനസ്സിലാവാതെ തമ്മി തല്ലുന്നു ആർക്കും പരാതിയില്ലാത്ത പ്രശ്നം ദിൽഷ ജാസ്മിൻ്റേയും ഡെയ്സിയുടേയും അടുത്തൊക്കെ പറഞ്ഞ് അവരെ കൊടുപിരി കൊള്ളിച്ച് തമ്മിലടിപ്പിക്കുന്നു ദിൽഷ നല്ലതെന്നും കാണിക്കുന്നു
Aval karanj camara nokkunnu. LP ye kuttan parayaan lp cooking team allallo
സത്യം
Yes.. acting
Dilsha is an innocent girl🦋
Yes
ദിൽഷ ഒരു മോശം ക്യാപ്റ്റൻ ആണെന്ന് പറയുന്നില്ല കാരണം ആരോടും ഫാവറിസം ഇല്ല. കുറച്ചൂടെ സ്‌ട്രോങ് ആയിട്ട് കാര്യങ്ങൾ അപ്പോൾ തന്നെ മുഖത്തു നോക്കി ചോദിക്കണം💯💯💯
ബട്ട് ഒരു captain എന്നാ രീതിയിൽ ദിൽഷാ കുറച്ചൂടെ സ്ട്രോങ്ങ് ആവണം.. ഇനി നോക്കിക്കോ ഈ സമദനിപ്പിക്കുന്ന എത്ര പേര് ദിൽഷയെ നോമിനേഷനിൽ വരുത്തുന്നില്ല എന്ന് കാണാം... തെറ്റ് ദിൽഷയുടെ ഭാഗത്താണ് എന്ന് എല്ലാർക്കും അറിയാം
മോശം ക്യാപ്റ്റൻ തന്നെ ആണ്
Ellarem kond nalla captain arunu ennu parayipikkan vendi avde ullavare veruppikathe safe game kalich nilkunu.. as a captain dilsha👎🏻👎🏻
Very bad captain
Next week Jasmin, നിമിഷ എന്നിവരെ kitchen team ഇൽ ഇടണം. തിന്നാൽ മാത്രം പോരാ.അടുക്കളയിലെ കഷ്ടപ്പാട് എന്താണെന്നു അവരും അറിയണം
Bigg boss കാണാറില്ല ഇന്ന് instagramil ഒരു വിഡിയോ കണ്ടു just RUclipsil search ചെയ്യ്ത് കുറച്ച് വീഡിയോ കണ്ടു dilsha she is chumma pwoli 😍😘❤
കിച്ചൺ ടീം അവർക്കു ടാസ്ക് ഉണ്ട് പപ്പായ കട്ട് ചെയ്യാൻ മാത്രേ പറ്റു അത് കഴിച്ചു മിണ്ടാതെ ഇരിക്കാൻ പറ്റുമോന്നു റോൺസൺ ഓട് ചോദിക്കാൻ വരുന്ന പുഴുങ്ങിയ ക്യാപ്റ്റൻ ദിൽഷ 😡 എന്നിട്ട് ലക്ഷ്മി എല്ലാവർക്കും ഉണ്ടാക്കി കൊടുത്തില്ല പോലും 😡
പാവം ronson... പപ്പായ തീറ്റിക്കാൻ നടക്കുന്ന captain
Correct
കഴിഞ്ഞു വരുന്ന സീസൺ ഒക്കെ strict ആണ് അവരവർക്ക് കൊടുത്ത ജോലി മാത്രം ചെയ്യുക അല്ലാതെ പാത്രം കഴുകുന്നവർ food ഉണ്ടാകുകയും ടോയ്ലറ്റ് ക്ലീനിങ് ഉള്ളവർ വീട് cleang ചെയുകയും ചെയ്തിട്ടില്ല,
അങ്ങനെ ചെയ്യാൻ പാടില്ല അവരവരുട ജോലി മാത്രം ചെയുക എന്ന് കൃത്യം ആയി പറയണം.. മാത്രം അല്ല അതാത് ടീമിൽ ഉള്ളവർ ജോലിയിൽ നിന്നും മാറി നിക്കാനും പാടില്ല
ഇതൊക്കെ ഇപ്പൊ കാണുമ്പോ ചിരിയാണ് വരുന്നത് 😂😂
Athendha doctrinod Ishtamalla enuparenjokond.. Badaayi 😂😂
@@Rieeee1098 ഏഷ്യാനെറ്റിനെയും ബിഗ്ഗ് ബോസ്സിനെയും വോട്ട് ചെയ്ത ജനങ്ങളെയും പറ്റിച്ച ഫേക്ക് ആയതുകൊണ്ട്.100%.
@@umaradhakrishnan1319 athengana 😂Aa pennu parenjo avark vote chyan.. Robin ekond kettikan votechythelle.. 😋
കണക്കായി പോയി ലക്ഷ്മി പ്രിയ ആരാ നിങ്ങടെ വേലക്കാരിയാ കിടന്ന് മോങ്ങാതെ kitchen duty ഉള്ളവരോട് നേരത്തിന് ഉണ്ടാക്കി തരാൻ പറ🥴
Before calling a meeting in front of everyone she should hve clarified this issue with lakshmipriya first then call the meeting.. She cannot assume the things.. How she knows whether she has made for others or not. I agree she s a good person and it may be genuine. But you should hve discussed it individually first instead of insulting in front of everyone. I am not an LP fan.. But just telling the fact
Agreed.. Also since lekshmi doesn't belong to the kitchen team it doesn't actually matter If she cooks for ppl she favors, coz it's not her responsibility to cook for others.
ക്യാപ്റ്റൻസി വളരെ മോശം....
സമയത്ത് ഫുഡ് ഉണ്ടാക്കി കൊടുക്കാതെ കിച്ചൺ ടീമിനെ വിമർശികണ്ടതിനു പകരം ലക്ഷ്മി food എല്ലാർക്കും കൊടുത്തില്ലന്ന് പറയാനാരുന്നു തിടുക്കം....
Dr nte innalthe dance🔥🔥
കാണാൻ താല്പര്യം ഇല്ല പക്ഷെ ഈ കുട്ടിക്ക് വോട്ട് കൊടുക്കണം 😪😪👍🏻👍🏻
Captain കുറച്ചൂടെ strong ആവണം🙂alland ദോശ thanilla കൊടുത്തില്ല എന്ന് പറഞ്ഞു കരയുക allea
😂
ഈ ഒരു വീഡിയോ മതി ദിൽഷയെ ഇഷട്ടം നന്നായി വളർത്തിട്ടുണ്ട് അച്ചനും അമ്മയും god bless u my sister 😍😍😍😍
I think actually she miss her mother.... Vishann irunitt kittathe vannapozhundaya oru rodhanam.. Paavam
ഡെയ്സി ലക്ഷ്മിപ്രിയയ് യുടെ .അച്ഛനെ വിളിച്ചതിനും ഡോക്ടറേ സൈക്കോ യെന്ന് വിളിച്ചതിനു ലാലേട്ടൻ വരുമ്പോൾ തക്കതായ ശിക്ഷ കൊടുക്കണംപ്രേക്ഷകരുടെ അഭിപ്രായം ആണ് പ്രേക്ഷകരുടെ അഭിപ്രായത്തിനു വില കൊടുക്കുക തന്നെ വേണം
ഡെയ്സി ഇന്നലെ dr റോബിനെ അങ്ങനെ ഒന്നും പറയല്ലായിരുന്നു. എത്രയാ എന്ന് വെച്ച ഒരാള് പിടിച്ചു നിൽക്കുന്നെ..
Dr റോബിനെ അത്രക് irritate ചെയ്തോണ്ടാ റോബിൻ പ്രീതികരിച്ചേ
Yes daisy is trying to provoke him 😑
Very bad captain.ഇഷ്ടമാണ് ദിൽഷയെ.ആരുടെയും ഫാനല്ല ഞാൻ.പക്ഷെ ക്യാപ്റ്റൻസി മോശം. അവരെ കൊണ്ട് നല്ലരീതിയിൽ സ്ട്രിക്റ്റായി നിന്ന് ജോലി ചെയ്യിക്കണമാരുന്നു.അല്ലാതെ LPചെയ്തതിനെ പറ്റി ഓരോരുത്തരുടെയും അടുത്ത് ചെന്നിരുന്നു കുറ്റം പറയുക അല്ല വേണ്ടത്.ആ ടീമിനെ പിരിച്ചു വിട്ട് വേറെ ആളിനെ എടുക്കണം ആരുന്നു.തക്ക punishment കൊടുക്കണമാരുന്നു.
Dhilsha svandha nilapad vyakthamaknnu ...lp attitude very baddd dhilsha paranjath shari aan
Dilsha apo thannea chothikanayirunnu alathea ellarea aduth poyi karayala veandea eaniki food kittila eanne paranju very bad leader......aleakil dilshaki poyi ellarkum undakan paranja undaki kodukathirikila lashmi .....eganea okea sambavikunnath leader kayiv keadthanna...kuttam paranju nadakathea apol thannea chothikanam athanne correct leader...ethe pinne ellarodum ottaki poyi paranju last avarea okra reply suggestions keattit oru group meeting vachirikunnu
.....parayanullath correct spot thannea parayii ....alathea avidea evidea paranju karayathea.....eaniki thonunnu dilshaki lakshmi undakiya food kittatha vishamam anneanne
@@vishnup.s5664 അവര് പറയുന്നത് പോലെ അത് മറ്റുള്ളവരോടല്ല അവരോടു തന്നെ പറയണമായിരുന്നു.
@@vishnup.s5664 lp കിച്ചൻ ടീം ആണോ?
ലാലേട്ടൻ വരുമ്പോൾ ഈ കാര്യങ്ങൾ എല്ലാം ചോദിക്കണം...
* ഡെയ്സി ഓവർ ഷോ ഇറക്കുന്നുണ്ട്.., ഡോക്ടറെ സൈക്കോ എന്നു വിളിച്ചത്,
ഞാൻ ഉണ്ടാക്കിയത് അണ്ണാക്കിലോട്ട് ഇട്ടല്ലോ എന്നൊക്കെ പറയുന്ന രീതി ചോദിക്കുകയും punish ചെയ്യുകയും വേണം... 👍
ദിൽഷ കുറച്ചൂടെ bold ആയ ക്യാപ്റ്റൻ ആവണം..., സൂചിത്രയോട്, ജാസ്മിനോട് ഒക്കെ പോയി മാറി ഇരുന്നു പറയാതെ ആരുടെ കാര്യം ആണോ അവരോട് നേരിട്ട് തന്നെ സംസാരിക്കണം..
ന്തായാലും ഈ week ലാലേട്ടൻ ചോദിക്കാൻ ഒരുപാട് കാര്യങ്ങൾ എല്ലാരും കൂടെ ഉണ്ടാക്കി വെച്ചിട്ടുണ്ട് 👍
Captain എന്ന നിലയിൽ ദിൽഷ പരാജയം തന്നെ ആണ്....kitchen team ൻ്റെ ഭാഗത്ത് അത്രേം തെറ്റ് ഉണ്ടയ്‌ട്ടു വീണ്ടും അവരെ ആശ്വസിപ്പിക്കുന്നു....എന്തിന്....സുചിത്ര,ധന്യ നല്ല 2 contestants ആണെന്ന് കരുതിയത് തെറ്റി... അവിടെയും ഇവിടെയും നിന്ന് സംസാരിക്കുന്നു.... പ്രത്യേകിച്ച് സുചിത്ര.... ഡെയ്സി അത്രേം മോശമായി Dr നോട് behave ചെയ്തിട്ട് ദിൽഷ എന്താണ് ചെയ്തത്.... അല്ലെങ്കിൽ അശ്വിന് പറ്റിയത് തന്നെ ദിൽഷക്കും പറ്റി,ആരും വില നൽകുന്നില്ല...
Dilsha captaincy👎👎👎 a captain should know what's happening in the house. She has no idea what LP did and blaming her for something she didn't do.
Entha sambhavam...??
Food ndakkendath കിച്ചെൻ ടീം ആണ്..അല്ലാതെ ലക്ഷ്മി പ്രിയ എല്ലാ..വേശക്കുമ്പോൾ പിന്നെന്താ ചെയ്യാ..അതിനു ഇങ്ങനെ kedann മോങ്കണ്ട..
പോരാത്തതിന് അവർ ഡൈബേറ്റിസ് പേഷ്യന്റ് കൂടി ആണ്
"mood thangi nadanno" enn daisy paranjappo doctork sharikkum deshyam vannu but he controled very well....ndhayalam innale doctor shariyayrnu♥
Innathe dr. Jasmin vazhakkin Karanam Daisy aan. Dr daisiyod Jasmine aa moosayude mol enn paranjoonn paranj piriketti vittatha. Innathe sangathi colarakum ennathil und hotstaril
ദിൽഷ മീറ്റിംഗ് വിളിച്ചതാണ് നല്ല തീരുമാനം 👍🏻👍🏻
Athinu lp kodukkathe vishamam parayan vilichathaa..adyame vilichu kitchen teamine correct akkanamayirunnu..worst captaincy
Athkond BBkku content kitti🤣
@@sherinsheri9626 ys right...
@@sherinsheri9626 coordination illa oru strong stand edukan patila . Flop as a captain .
Karanjapol in btwn camera focus chyyunille ennu sredhichoo kutti..🤣@ 0:41
Ellaam abinayamaado
Dilsha Ammaye polle lakshmiye kananan lakshmiku only 36years ullu.
Dilshaku 29..,,🤔🤔🤔
Dilsha 31
Lakshmi oru snack ayitanu undakkan podi eduthenn parnjallo pine Lakshmi aa kitchen team il illlatha aalanu angne oral help cheythapo ellarkum kodthillanum parnj complaint..ee complaint paryunnvark indaki koduthude,?
ഡെയ്സി ഇന്നലെ ഓവറായി പോയി അനാവിശമായി വഴകുണ്ടാക്കി .
Dilshakku ingane Oru abhiprayam undarnnel aadyame thanne athu lakshmide mukhathu Nokki chodikkanarnnu. Allandu backile koode poi suchitraye polathe paradoosha ranikalde aduthu poi monguvalla vende. Worst captain 👎. Avarkku dilshakku food undakki tharanda aavyasham poluvilla coz Avar kitchen Teamile ulla aal alla
she asked in meeting
കിച്ചൻ ടീമിൽ ഇല്ലാത്തവൾ എന്തിനാണ് ഫുഡ് ഉണ്ടാക്കുന്നത് ചാണക ലക്ഷ്മിയുടെ ആരാധക🤮🤮
@@raamkrishna7965 Anneram Lakshmipriya krithyamayittu kaaryam paranjallo. Anneram Dilshade vaa adanjille. Ivde kidannu karayunna timile direct lakshmipriya yod poi karyam chodichirunnel aa meetinginte polum aavyasham varillarnnu
നല്ല ബെസ്റ്റ് ക്യാപ്റ്റൻ LP യോട് നേരിട്ട് പോയി പറയാൻ പേടിയായത് കൊണ്ട് സൂചിത്രയോട് സങ്കടം പറയുന്നു 😂
Lp ara
@@sachu-t9i Lakshmi Priya
സുചിത്ര ശരിക്കും നാരദന്റെ പണി ചെയ്യുന്നുണ്ട്.. 😀
Ith 2023 kaanunnavar unndo ? 😂😂😂😂😂😂😂
ദിൽഷയാണ് പ്രേശ്നത്തിന് കാരണം...
Lekshmi എന്തുകൊണ്ട് ആ food അങ്ങനെ serv ചെയ്തു എന്ന് ലക്ഷ്മിയോട് ചോദിക്കാതെ.. പരദൂഷണ commetti ആയ സുജിത്രയോട് ഇതൊക്കെ discus ചെയ്തു...
ഒടുവിൽ ചർച്ച ചെയ്തപ്പോൾ lekshmi പറയുന്നുണ്ട് അതിന്റെ സാഹചര്യം ഇങ്ങനെ ആണെന്ന്..
പിന്നെ cooking അറിയാത്ത കുറെ പേരെ cooking ടീമിൽ ഇട്ടത് ഒരു ക്യാപ്റ്റൻ എന്ന നിലയിൽ പിഴവ് ഉണ്ടാക്കി...
ഭക്ഷണം അവിടെ ആരും തന്നെ ഉണ്ടാക്കി കഴിക്കുന്ന ഒരു പ്രേവനത ഇല്ല എന്നാണ് തോന്നുന്നത്.. ഷെയർ ചെയ്യാറുണ്ട്... Lp പറഞ്ഞിരുന്നു അത് സ്നാക്ക്സ് ആയി ഉണ്ടാക്കി വന്നപ്പോ ടാസ്ക് വന്നു പിന്നെ ഇങ്ങനെ ചെയ്തതാണെന്
Cooking അറിയില്ലാത്ത ടീം മിനെ help ചെയ്ത ആളെ പരിഹസിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്തു.. Lp അങ്ങനെ ഇടക്ക് വന്ന് cook ചെയ്തപ്പോൾ എന്തു കൊണ്ട് ഡെയ്സി പറഞ്ഞില്ല ചേച്ചി ഞങ്ങൾക്ക് സഹായം വേണ്ട ഞങ്ങൾ ചെയ്തോളാം എന്ന്. എന്നിട്ട് lp ചെയ്യുന്ന കണ്ടപ്പോൾ അവിടെ നിന്ന് മാറിയിട്ട് കുറ്റം പറയുന്നു... Its not fair
ലക്ഷ്മി കൃത്യമായി ഉത്തരം കൊടുത്തു ദിൽഷക്ക് അപ്പോൾ മിണ്ടാട്ടം ഉണ്ടായിരുന്നില്ല 😂
Lakshmi dea side AA njan
വിഷമം ഉള്ള ആൾക്ക് തന്നെ കേറി ഉണ്ടാക്കി കൊടുത്തു കൂടെ അല്ലെങ്കിൽ പറയാലോ എല്ലാവർക്കും കൂടി ഉണ്ടാക്കു ചേച്ചി എന്ന്(Because she's a captain) രാവിലെ പറയുന്നു ഫ്രൂട്സ് കട്ട് ചെയ്ത് തരാമെന്ന് രാത്രി പറയുന്നു ദോശ ആർക്കും കിട്ടിയില്ല.
Jasmine captain aayal polikkum😍❣️😘
വീട്ടിൽ തിന്ന പത്രം പോലും കഴുകി വെയ്ക്കാത്തവരാണ് ഇവിടെ വന്നു അടുക്കള തല്ലു കൂടുന്നത് 😊
Lpyum task kazhinj vannalle food undakiye bakki ullora pole ksheenam avarkum kanumallo apo avar undaki kazhichen nthan thett kitchen team food undakiyirunnengil ee prblm undavillarnallo. Pinne visakunnavar lp undakiyathil ninnum edth kazhikan neram avar athin sammadichillengil ok scene undakam bcz visakunnavark food kodkanam. Ithipo onnum chodikathe mari ninitt food thannillanoke parenath boaran
Dilsha♥️❤️
സൂരജ് ഉള്ളത് കാരണം underrated ആയ. Player ആണ് APARNA🔥💥💥🔥🔥അവിടെ ഒക്കെ ഉണ്ടോ ആവോ 🥴🥴
dilsha chechi i love you chechi ee episode kaumo enn enikk ariyoola but you know one thing in this bb4 i love you the most
As a captain dipsha mosham anu.. kitchen team valare mosham aanu adu dilsha control cheidilla....allade lakshmipriyene kuttam paranjit karyam illa...ee week lalettan varumbo kitchen team nu nalla panishment kodukanam.. especially daisy...
Doctor parayunnund... Lakshmi chechikku low sugar anennu, avaru medicine edukkunnundennum, athukond food kittaan late aayappol undakkiyennum... ithil aardem age nokkenda.. aged aayavarkku avardethaya health issuesum undaavum... young aayittullavar avide help cheyyuka aanu vendath....live kandal ariyam 3 pm okke avide lunch undakkunnathe ullu...Capable aayittulla aalukale kitchenil vaykkanjath captainte thettu thanneya... karanjittu kaaryamilla...Survival gameil ettavum atyavasyam food thanneyanu...🙏
Dilsha , 100% നല്ലൊരു മത്സരാർഥി മാത്രല്ല നല്ലൊരു person കൂടി ആണ് ❤️
ഇപ്പോഴും വീട്ടിൽ ആണെന്നാ കുഞ്ഞാവേടെ വിചാരം..
ആഹാരം വേണ്ടവർ ചെന്ന് ചോദിച്ചു കഴിച്ചു.. വാവക്ക് വാരി വായിൽ വെച്ച് കൊടുത്താലേ പാപ്പം കഴിക്കു.. 🤣🤣
😂😂😂
😂😂😂
😂😂
ദിൽഷടെ കളി മനസിലാക്കാതെ സംസാരിക്കുന്നവർ അവളെ സപ്പോർട്ട് ചെയ്യുന്നവർ ആണ് ഇതിലെ മണ്ടന്മാർ...
Yaa
Correct 👍👍
Diksha sympathy vote nedaan aagrahikkunnu…faking like an innocent girl😂😂😂
@@rukkuswonderland6901 yes
Oru fakum illa nigal dilshayufe interviews d4 dance kand nokk ithe reedhi thanne
Dilsha sincerity kanichu issue akki. kitchen duty cheyunavar duty correct tymil cheyanam bakki ullavarum health nokkande
ഡെയ്സി അനാവശ്യമായാണ് പ്രശ്നം ഉണ്ടാക്കിയത്. ഡോക്ടറെ വായിൽതോന്നുന്നത് വിളിക്കുന്നത് വീക്കെൻഡ് ഇൽ ചോദിക്കണം.
Innathe dr. Jasmin vazhakkin Karanam Daisy aan. Dr daisiyod Jasmine aa moosayude mol enn paranjoonn paranj piriketti vittatha. Innathe sangathi colarakum ennathil und hotstaril
She is a genuine person
Nthoru acting.. dilsha..👍
Pinne ee dialogue onnum meeting vilichapol kandillalo
Dilsha you are Good Heart.... soo sweet🥰🥰
Eeh week oru load complaints varum dilshak as a captain. 🤣🔥🤚
Dilshakk dosa nalla ishtamanenn thonunnu.
Lakshmi dosa kodukkathathi nalla vishamam inde
😂😂athond alla
She might be missing her mom and food. She mentioned lakshmi priya mentioned as her kids and behaving this way. Athond aan dilsha felt emotional I guess.
Karyangal ariyaytheyum manasilaakkaatheyum samsaarichathu dilsha aanu.suchithra eripiriyum kayatti.lekshmi ethrayo thavana cook cheithu mattullavar kazhichirikkunnu.nandhikedu kaanikkunnu
This is nothing but a misunderstanding issue from Dilsha ..pinne Daisy food undakan latw ayath arude thalel kond idum enn vech irikuvarnnu..sugar normal akan vendi LP snack undakki ..apo avde vannavarkellam avr kodukkunnum undarnnu live kandathaanu..dilsha parayunna pole LP kk ishtamullavarkj mathram undaki koduthath alla "arenkilum oke plate mm kond va" enn avr parayunnundarnnu. Ellarkm koode ulla food undakkunnath kitchen team aan so kitchen il nadakunnath enthannenn avaru ariyan sremikanam ..ennitt ellam kqzhinjqpo Lekshmi priya ishtamullavrk mathrm food undakki kodthu ..vishann irunnavrde munnil vechu kazhichu kanakk paranju ennoke ayii
Karym ariyathe aanu captain we oru scene undakkiyath. Nalla best aallodannu parayunnath...
ലക്ഷ്മി ചേച്ചി എന്തു ചെയ്താലും കുറ്റം.... അത് ചെയ്താലും കുറ്റം ഇല്ലെങ്കിലും കുറ്റം 😡😡😡😡😡