@@jobyjoshua269 what a comedy 😆🙈😇😇 എല്ലാ ഈ പ്രോഗ്രാമിൽ വോട്ട് ചെയ്യാൻ ആയിട്ട് റോബിൻ ബ്ലൈൻഡ് ഫാൻസ് മാത്രമേയുള്ളു❓ vote splits കൊണ്ടും മാത്രം അവിടെ നിന്നു എന്നൊക്കെ വിശേഷിപ്പിക്കാൻ❓ അതോ നിങ്ങൾ മാത്രം ഇടുന്ന വോട്ട് മാത്രമേ അവർ കണക്കാക്കുന്നു ഉള്ളൂ... Game ഗെയിം ആയി കാണുന്ന ഒരുപാടു നല്ല ആളുകൾ ഇടുന്ന votes ആരാണ് ഇത്ര മുക്കി കൊണ്ടുപോകുന്നത്❓🙈🤭 ഇത് ഏതു തരം രോഗമാണ് ഇവർക്കൊക്കെ❓👎😇😇😇🥱
എപ്പോ free time കിട്ടിയാലും എപ്പോ വീട്ടിൽ കറന്റ് പോയാലും .എപ്പോ bus ഇൽ യാത്ര ചെയ്താലും സങ്കടം വന്നാലും സന്തോഷം വന്നാലും സമയം ബാക്കി വച്ച് കാണാൻ ഇഷ്ട്ടപെടുന്ന ❤️എത്ര കണ്ടാലും മതിവരാത്ത റിയാസ് ന്റെ video ആണ് കാണുന്നത്.നീയാണ് മോനെ winner 🔥🔥 മനഃപൂർവം നിന്നെ 3rd ലേക്ക് ആക്കിയതാണ്. നീ എല്ലാം കൊണ്ടും മുൻപിൽ തന്നെയാണ്.
എത്ര തവണ കണ്ടിട്ടും ചിരിക്കാതിരിക്കാൻ കഴിയുന്നില്ല, Riyas ഒരു സംഭവമാണ്, നമ്മുടെ മനസ്സിൽ ഇടം പിടിച്ചു love you ❤️ Riyas, ini movie yil kanam ഭാഗ്യമുണ്ടാവട്ടെ
ഒരൊറ്റ ടാസ്ക് ലൂടെ റിയാസ് എല്ലാവരുടെയും മനസ്സിൽ കയറി പറ്റിയല്ലോ 😍😍ചിരിച്ചു ഒരു വഴിക്കായ്.😆റിയാസ് നെ ഒരുക്കിയ ലക്ഷ്മി ചേച്ചി മാസ്സ് അല്ലേ ❤️❤️❤️😍😍😍🥳Riyas&ലക്ഷ്മി kombo poli👌👌👌👌👌👌👌
One Of the CLASSIC PERFORMANCE EVER.....No Doubt 👌👌..... Ithinu VOTE Cheythillengil Pinne Enthu Olakkela audiance aanu nammalokke😂😂 My FULL VOTE FOR RIYAS 💯🔥🔥
Riyas ന് vote കൊടുത്തു അവൻ ജയിച്ചാൽ ഈ game ന് ഒരു അർത്ഥം ഉണ്ട്. കാരണം അവൻ ആണ് അവിടെ അതിന് അർഹത ഉള്ളത്. അല്ലാതെ biased ആയി vote കൊടുത്താൽ പിന്നെ ഈ game എന്ന വാക്കിന് എന്ത് അർത്ഥമാണ് ഉള്ളത്.. Riyas💗(ഇത്രയും കാലം അപമാനം മാത്രം സഹിച്ച അവന് നിങ്ങൾ അവന് അർഹതപ്പെട്ടതെങ്കിലും കൊടുക്ക് he is a nice player and nice human being)
@@maneshs1205 Enthu chathichu… He broke the rule.. athukondu purathayi.. Physically assaulting a contestant is a foul in BB athonnum ariyatheyano show kanunne?
സത്യത്തിൽ നന്നായി game കളിച്ചത് റിയാസ് മാത്രം റോബിൻ ഒരു ദേഷ്യം,പിന്നെ അധികാരം കാണിച്ചു winner ആകാൻ നോക്കി പിന്നെ കുറച്ചു നല്ല height weight and profession കൊണ്ട് കുറെ ആരാധകര് ഉണ്ടായി.കൂടാതെ 8 മാസം കൊണ്ട് കുറെ ആളുകളെ ഒപ്പിച്ചു പുറത്ത് army ഒക്കെ റെഡി ആക്കി.well prepared ആയിരുന്നു.കൈയ്യിൽ ഇരിപ്പ് കൊണ്ട് over ആയപ്പോൾ ദൈവം robine out ആക്കി
Manikuttan oru pedithonadanum oru nilapaadum illathavanayirunnu,,, only inganethe task il mathram manikuttan nallathayirunnullu… but Riyas is really brave…he talks well and can keep viewers entertained…both factors as expected from a big boss contestant 🙌🏻👏✌️
റിയാസ് ഇല്ലെങ്കിൽ ഇപ്പോ അവിടെ contentum കോമഡിയും ഇല്ല എന്നിട്ടും അവന് ആരും വോട്ട് കൊടുക്കുന്നില്ല blind fans nte വിവരക്കേട് കൊണ്ട് അവന് അർഹിക്കപ്പെട്ട വോട്ട് കിട്ടുന്നില്ല കാലം മാറി എന്ന് പറഞ്ഞിട്ട് കാര്യം ഇല്ല റിയാസിനെ ഒന്നും ഇപ്പോളും ആരും അഗീകരിക്കാതെ കുലസ്ത്രീ ചമയുന്ന lp ക്ക് ആണ് വോട്ട് കൊടുക്കുന്നത് കഷ്ടം ഫുൾ സപ്പോർട്ട് റിയാസ് ❤️🌼
Athe, ithipo tiyas vanapo avante matulore apahasikunathu anu game enu thettidharikam... Game changer😃pakshe content motham Robinum dilshayum lakahmipriyayum anu avnu.. Game kalikan😃😃😃
ഇന്നും എന്നും റിയാസിന്റെ പെർഫോമൻസ് വേറെ ലെവലാണ്. അതുപോലെ പെർഫോമൻസ് ചെയ്ത ഒരാളും ഈ ബീബി ഹൗസിൽ ഇല്ല 🥰🥰 ഞങ്ങളുടെ കൊല്ലംകാരൻ ഞങ്ങളുടെ കരിക്കോട് താമസിക്കുന്ന ചെക്കൻ എന്നു പറയാൻ അഭിമാനമുണ്ട് 😁😍😍 ഇന്നിപ്പോ അവൻ ഉയരങ്ങളിലേക്ക് പറക്കുകയാണ് ഒരു വീടു വെച്ചു. 🫂
Ethokke kannditt pinne vere arkum vote kodukan thonnunilla Full votes riyas salim entertainer of the show Giving his 100% Literally he should win the show ✨
റിയാസിന്റെ ആ നിൽപ്പും ആ മനറിസവും😂😂 നീ അടിപൊളി ആടാ നീ പോളിക്ക് മോനെ🔥🤗 Full vote for Riyas 🙌🙌🙌Hope we biggboss neutral audience can overcome the votes of toxic bb viewers and make a deserving winner 🙌🙌🙌
അടിപൊളി റിയാസ്.. അത്രേം നല്ല പെർഫോമൻസ് 👍🏻lp യെ എല്ലാർക്കും നല്ലപോലെ ചെയ്യാം എന്നാണ് ഞാൻ കരുതിയത് പക്ഷെ ധന്യ lp നെ ചെയ്തപ്പോൾ ആണ് അങ്ങനെ അല്ല റിയാസിനെക്കൊണ്ട് മാത്രമേ ഇത്ര നന്നായി ചെയ്യാൻ പറ്റുള്ളൂ എന്ന് മനസ്സിലായത്.. ഇത് അവനു വേണ്ടി ഉള്ള ടാസ്ക് ആണ് അവൻ അത് നന്നായി ചെയ്‌തു.. 👌🏼👌🏼
റിയാസ് 😂💞 ഒരു കാര്യം ഉറപ്പാണ്, Neutral audience and ടോക്സിക് ഫാൻസും തമ്മിലുള്ള fight ആണ്ത്. റിയാസ് വിന്നർ ആവുന്നത്തോടെ ഒന്നുറപ്പിക്കാം മലയാളികൾ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു... 💖 റിയാസ് വന്ന ദിവസത്തെ കമന്റ് ബോക്സും ഇപ്പോളത്തെ കമന്റ് ബോക്സും നോക്കിയാൽ അത് മനസിലാക്കാൻ സാധിക്കും. 💖 A classic gamer, one and only perfect bb gamer is Riyas salim 💖 Complete package of biggboss entertainer
Exactly....ethi സാധാരണ പ്രേക്ഷകരും ..... മീഡിയാ analysers തമ്മിലുള്ള........gamene game ആയി കാണുന്ന nuetral viewers ...... Classsic player......Riyas.......vote സ്വന്തമായി decide cheyyyan നക്കുക്ക് freedom ഉണ്ട്.......
ഇന്നലെ ലൈവിൽ ഉണ്ടായിരുന്ന ഒരുപാട് നല്ല സീനുകൾ എപ്പിസോഡിൽ കട്ട് ആയിട്ടുണ്ട്, 1hr ഇടാവുന്ന maximum തന്നു! എന്നാലും ബാക്കി കൂടെ കാണാൻ ഉള്ള മോഹം കൊണ്ടു ചോദിക്കുവാ, റിയാസിൻറെ ഇന്നലത്തെ സീൻ മാത്രം എടുത്തു ഒരു വീഡിയോ ഇറക്കാമോ ഏഷ്യാനെറ്റെ😍❤️
Riyas nailed it. When LP shamelessly goes on about what Riyas is bringing into the show other than provoking contestants, this task was a reality check on her. Riyas is a full package. He deserves to win the show more than anyone else there now!
Riyas tharangam!!! 🔥🔥🔥 Ellaa promos comment nalla comments ellaathinum likes❤ ellaarum riyas nu vote koodi cheyyu... Avan top 2 il oraal aakanam. Power kaanikku ⚡⚡⚡💪 Full support Riyas🤗 Full vote for Riyas💯 Kaaneda robinte pr chammereeee riyas n Supportsrs nte power....🔥🔥🔥 Riyas hindi bb level gamer👍🔥
🤣♥️Riyas annod oru ishtam thonipoi innathe kidilam act kandit... kidilan Performance 👍🤣 I wish he starts getting a lot of movie offer. Apaara actor aan.🔥I wish him Super blessed future aftr BB(BLESSLEEkum🥰). BLESS LEE fan♥️😃🔥🥰🥰 mmde Hero ne marnn povale. No vote split.. 🔥🔥♥️♥️🥰🥰🥰
കഴിഞ്ഞ സീസണിൽ ഉണ്ടായിരുന്ന കലാലയം ടാസ്കിനു ശേഷം ഇത്രേം എന്റർടൈൻമെന്റ് ആയിട്ടുള്ള ഒരു ടാസ്ക് ഈ സീസണിൽ ഇപ്പോഴാണ് കിട്ടിയത്... ഉള്ളത് പറയാമല്ലോ റിയാസ് പൊളിച്ചടുക്കി 👏👏👏👏👏
197 തവണ അഭിനയിച്ച ഒരാൾ അവിടെ അഭിനയിച്ചു ബോർ ആക്കുമ്പോൾ...
ഒരാൾ ഇവിടെ അഭിനയിച്ചു താണ്ഡവം ആടുകയാണ്. റിയാസ് 😍
As ummayude prarathana bhalichu
Yes god is with riyaz salim ❤️❤️
Riyaz👌👌
💯 correct 🤣🤣🤣
സത്യം... ലക്ഷ്മിടെ കൊട്ടിനുള്ളിൽ നീർ ഉണ്ടോ എന്നു സംശയം 🤣🤣
ഇതിന്റെ repeat value 2024 ഇൽ കാണുന്നവർ ഇണ്ടോ? 😂😂😂Riyaz❤🔥
Yeah iam hereeee
ഞാൻ ✌️✌️✌️
😂😂s
Yaa mone 💥😂 എത്ര സീസൻ ഇനി വന്നാലും ഇതിൻ്റെ അത്രയും വരില്ല ❤😂💯
Yep😂
Season 6 വന്നിട്ടും ഈ എപ്പിസോഡ് കണ്ടുകൊണ്ട് ഇരിക്കുന്നവർ ഉണ്ടോ 😂❤❤
ഉണ്ടാലോ 😂
Yes❤😂
Yes the best season 🔥🔥
Haha yeah
Und😂❤
എത്ര കാലം കഴിഞ്ഞാലും റിയാസിന്റെ ഈ Perfomance ഒരിക്കലും ആരും മറക്കില്ല😂😂😂😂
Exactly 👍🏻❤️
Crct
👌👌
സീസൺ അവസാനിച്ചിട്ടും ചെക്കന്റെ പെർഫോമൻസ് കാണാൻ വരുന്നവർ ലൈക് അടിക്ക് 🥰👍🏻
🥰
Njan iddak vannu pokuammm riyas debate ellam🙋
Yess
Aaaa kore vattam
❤️
ഞാൻ മാത്രമാണോ റിയാസിന്റെ performance repeate അടിച്ചു കാണുന്നത് 👌👌....
Njanum
Njanu kanunnu👍👍👍👍👍
Njan um
എന്തായാലും നാറി ഇനി കുളിച്ചു കേറാം 😝. എജ്ജാതി ഡയലോഗ് 😄
Njnum😂🤍🔥 madukkanilla
Riyas adyam muthal undayirunnu enkil big boss serikkum color ayene 🤣🤣🤣
Enthina
Baaki ulla alukal avane pidich purathakum.
Wild card entry ayath nannayi.
One of the best ever wild card entry Riyas Saleem.
Sathyam..
He definitely know how to play the game after dr. Robin❤️❤️❤️
Also LP is 🤮🤮🤮 these days..
She need to get eliminated
സത്യം 👍❤️🔥
RIYAS SALIM ❤️❤️❤️❤️❤️
Satyam
ഒരാളെ വെറുക്കാനും ഇഷ്ടപ്പെടാനും അധിക നേരം വേണ്ട എന്ന് ഇപ്പോ ശെരിക്കും മനസ്സിലായി
റിയാസ് u r a awesom contestant ❤🔥❤❤❤🔥
Sathyam😂
Sathym..... ee oru performance kond riyasinod ishtm thonni
Sathyam veruthu veruthu avasanam orupaadishttayi pakshe ishttappedan orupaadu vaikippoyi
Sathyam 🥰
Sathyam 👍
Season 5 തുടങ്ങാർ ആയെപ്പോ കാണാൻ വന്നവരു ഉണ്ടോ😁
Onde
Yes 😂😂
Satyam❤
Thudangiya ann Vann kanunavarundo
Undd😁
ഇതിനെ വെല്ലാൻ ഒരു എപ്പിസോഡോ ടാസ്‌കോ കണ്ടെസ്റ്റന്റോ ഇനി ഒരു ബിഗ്ഗ് ബോസ്സിലും വരില്ല 💯💯 അത് ഇനി എത്ര സീസൺ വന്നാലും 🔥🔥🔥
Riyas winner ആവുമോ ഇല്ലയോ എന്നൊന്നും അറിയില്ല. പക്ഷെ riyaz ഇല്ലായിരുന്നെങ്കിൽ ഈ സീസൺ വെറും ശോകം ആയേനെ.. Full vote for Riyaz🔥🔥😍
Vote split I'll matram Aanu robin poyittu ithrayum nilkunathu. Allenkill robin poyathintey next week pokumayirunnu. Vote splitting I'll akhil poyathu allenkill Riyas pokendathayirunnu
Yes
@@jobyjoshua269 what a comedy 😆🙈😇😇 എല്ലാ ഈ പ്രോഗ്രാമിൽ വോട്ട് ചെയ്യാൻ ആയിട്ട് റോബിൻ ബ്ലൈൻഡ് ഫാൻസ് മാത്രമേയുള്ളു❓ vote splits കൊണ്ടും മാത്രം അവിടെ നിന്നു എന്നൊക്കെ വിശേഷിപ്പിക്കാൻ❓ അതോ നിങ്ങൾ മാത്രം ഇടുന്ന വോട്ട് മാത്രമേ അവർ കണക്കാക്കുന്നു ഉള്ളൂ... Game ഗെയിം ആയി കാണുന്ന ഒരുപാടു നല്ല ആളുകൾ ഇടുന്ന votes ആരാണ് ഇത്ര മുക്കി കൊണ്ടുപോകുന്നത്❓🙈🤭 ഇത് ഏതു തരം രോഗമാണ് ഇവർക്കൊക്കെ❓👎😇😇😇🥱
@Sreejith 👍👍
Sathyam 👍
എത്ര വലിയ നാടകനടി ആണെങ്കിലും റിയാസിനെ വെല്ലാൻ lp ഈ ജന്മം സാധിക്കില്ല riyas 💯❤
അവർ നാടകം തന്നെയാ കാണിക്കുന്നേ ചവിട്ടു നാടകം 🤣🤣
Exactly 🤣
💯💯
Sathyam riyaasinde acting super
Riyas he did his hundred percentage let him come in final five He. rocks
Satyam
He deserves top 2. Wish people voted for him.
Riyas deserve the title 🔥
I think he can win the game if people stop the blind biased things.
Riyas deserves final 5
എപ്പോ free time കിട്ടിയാലും
എപ്പോ വീട്ടിൽ കറന്റ് പോയാലും .എപ്പോ bus ഇൽ യാത്ര ചെയ്താലും സങ്കടം വന്നാലും സന്തോഷം വന്നാലും സമയം ബാക്കി വച്ച് കാണാൻ ഇഷ്ട്ടപെടുന്ന ❤️എത്ര കണ്ടാലും മതിവരാത്ത റിയാസ് ന്റെ video ആണ് കാണുന്നത്.നീയാണ് മോനെ winner 🔥🔥 മനഃപൂർവം നിന്നെ 3rd ലേക്ക് ആക്കിയതാണ്. നീ എല്ലാം കൊണ്ടും മുൻപിൽ തന്നെയാണ്.
💯💯
Ithokke ippozhum kaanunnavarundo.. Evergreen season ♥️♥️
Yes
Ya😂
എത്രയോ തവണ കണ്ടു വീണ്ടും വീണ്ടും കാണാൻ തോന്നുന്നു Riyaazz ഒരു രക്ഷയുമില്ല 😃😅😅😅😂❤️❤️❤️❤️❤️❤️❤️❤️❤️
Vow
Crct.. Njanum vendum veendum kandu☺️
Yeahh.... Riyas & blesslee the real entertainer
Athe
എനിക്ക് റിയാസിനെ ഇഷ്ടമേ അല്ല പക്ഷെ ഇതു ഒരുപാട് തവണ കണ്ടു നന്നായിട്ടുണ്ട് പൊളിക്കുവാണ് റിയാസ്
ഒരു വോട്ടുപോലും വെറുതെയാക്കുന്നില്ല ... ഇത്രയൊക്കെ ചിരിപ്പിച്ച 🤭🤭...റിയാസിനു തന്നെ ഇപ്രാവശ്യം full വോട്ട് 👍🏻👍🏻
ഞാനും
Riyas vere lavel 💕💕💕
ഫുൾ വോട്ട് റിയാസിന്.1000വോട്ട് /day ചെയ്യൂ.
ഏത് സീസൺ വന്നാലും റിയാസിന്റെ ഈ പെർഫോമൻസ് 👌👌👌👌😁😁
എത്ര തവണ കണ്ടിട്ടും ചിരിക്കാതിരിക്കാൻ കഴിയുന്നില്ല, Riyas ഒരു സംഭവമാണ്, നമ്മുടെ മനസ്സിൽ ഇടം പിടിച്ചു love you ❤️ Riyas, ini movie yil kanam ഭാഗ്യമുണ്ടാവട്ടെ
*റിയാസ് ❤ഒരു രക്ഷയുമില്ലാ...ഇത്രയും ചിരിപ്പിച്ച live വേറെ ഇല്ലായിരുന്നു 😂🤣🔥റിയാസ് ലക്ഷ്മിപ്രിയ ആയി തകർത്ത് ആടി 🔥*
ചിരിച്ചു ചിരിച്ചു വയ്യ.ഒറ്റ ദിവസം കൊണ്ട് റിയാസ് എല്ലാവരെയും കയ്യിലെടുത്തു.amazing
ഒരൊറ്റ ടാസ്ക് ലൂടെ റിയാസ് എല്ലാവരുടെയും മനസ്സിൽ കയറി പറ്റിയല്ലോ 😍😍ചിരിച്ചു ഒരു വഴിക്കായ്.😆റിയാസ് നെ ഒരുക്കിയ ലക്ഷ്മി ചേച്ചി മാസ്സ് അല്ലേ ❤️❤️❤️😍😍😍🥳Riyas&ലക്ഷ്മി kombo poli👌👌👌👌👌👌👌
ഇപ്പോളും ഇത് കണ്ട് ചിരിക്കുന്ന ആരേലും ഉണ്ടോ😅😂😂😂
Season 6 ilum ithanne kaanunna njaan😂
😂me too
Yeah😅
ഞാനും.. ഇതുപോലെ ഒരു സീസൺ ഇനി വരുമോ
ഞാനും
Ya😂 now
One Of the CLASSIC PERFORMANCE EVER.....No Doubt 👌👌.....
Ithinu VOTE Cheythillengil Pinne Enthu Olakkela audiance aanu nammalokke😂😂
My FULL VOTE FOR RIYAS 💯🔥🔥
*Full support RIYAS ❤*
Ma fvrt riyaz 🫶🏻
Riyas ❤️❤️❤️❤️❤️
Exactly
Correct...
എന്തൊക്കെ ആയാലും റിയാസിന്റെ അഭിനയം എന്റെ പൊന്നോ.. 🙏🏻 പൊളിച് മോനേ....
,Riyas Polyeeeeeeeeeeeeee Alle
Riyas ന് vote കൊടുത്തു അവൻ ജയിച്ചാൽ ഈ game ന് ഒരു അർത്ഥം ഉണ്ട്. കാരണം അവൻ ആണ് അവിടെ അതിന് അർഹത ഉള്ളത്. അല്ലാതെ biased ആയി vote കൊടുത്താൽ പിന്നെ ഈ game എന്ന വാക്കിന് എന്ത് അർത്ഥമാണ് ഉള്ളത്..
Riyas💗(ഇത്രയും കാലം അപമാനം മാത്രം സഹിച്ച അവന് നിങ്ങൾ അവന് അർഹതപ്പെട്ടതെങ്കിലും കൊടുക്ക് he is a nice player and nice human being)
Riys is the True Winner of BB.
Riyas .Riyas
🔥🔥
Athayirikkum robine chathichupurathakkiyathu
@@maneshs1205 Enthu chathichu… He broke the rule.. athukondu purathayi.. Physically assaulting a contestant is a foul in BB athonnum ariyatheyano show kanunne?
സത്യത്തിൽ നന്നായി game കളിച്ചത് റിയാസ് മാത്രം
റോബിൻ ഒരു ദേഷ്യം,പിന്നെ അധികാരം കാണിച്ചു winner ആകാൻ നോക്കി
പിന്നെ കുറച്ചു നല്ല height weight and profession കൊണ്ട് കുറെ ആരാധകര് ഉണ്ടായി.കൂടാതെ 8 മാസം കൊണ്ട് കുറെ ആളുകളെ ഒപ്പിച്ചു പുറത്ത് army ഒക്കെ റെഡി ആക്കി.well prepared ആയിരുന്നു.കൈയ്യിൽ ഇരിപ്പ് കൊണ്ട് over ആയപ്പോൾ ദൈവം robine out ആക്കി
True.
exactly,athine boost cheyyan kure you tube channel galum
True
Exactly
Ys robinte alaralum action in. Avn ntho anenum dilshayodu olupikalum allathe nthu thengayanu avn chythe
റിയാസേ ഇപ്പോഴും ഇത് തിരഞ്ഞു കാണുന്നു കേട്ടോ 👍🏻👍🏻👍🏻👍🏻👍🏻
199 film അഭിനയിച്ച LPയെക്കാ Super ആയി റിയാസ് അഭിനയിച്ച് തകർത്തു 🔥
റിയാസ്😍 🥰🔥🔥
LP യുടെ character കിട്ടിയത് കൊണ്ടു ആണ് അവനു ഇത്രയും നാന്നയി അഭിനയിക്കാൻ പറ്റിയത് LP ക്ക് Riyaz നേ കിട്ടിയിരുന്നു എങ്കിൽ പോളിച്ചേനെ
👍🏻👍🏻
@@abhijithsagar4398 dhanya kk Lakshmi priya chechinte role kittitt avar ath kolaki...but riyas he just nailed ✨❤️
@@ammu8140 രിയാസിന് സൂരജിൻ്റെ character ആണു കിട്ടിയത് എങ്കിലോ
@@ammu8140 👍👍👍
മണിക്കുട്ടന്റെ മീശമാധവന് ശേഷം പ്രേക്ഷകരെ ഒന്നടങ്കം ചിരിപ്പിച്ച ക്യാരക്ടർ
RIYAS as LAKSHMIPRIYA
🔥🔥🔥🔥🔥
Yes. Ithu kandappol njanum orthu MK as meesamadhavan 😊❤️
Manikuttan oru pedithonadanum oru nilapaadum illathavanayirunnu,,, only inganethe task il mathram manikuttan nallathayirunnullu… but Riyas is really brave…he talks well and can keep viewers entertained…both factors as expected from a big boss contestant 🙌🏻👏✌️
@@nish4083 💯
@@nish4083 athr
💯
2024 ൽ വീണ്ടും കാണാൻ വന്നവർ ഉണ്ടോ 😂
എനിക്ക് എന്നും കാണാൻ ഇഷ്ടപ്പെട്ടത്. റിയാസിന്റെ ഈ പെർഫോമൻസ് ആണ്. അത്ര അടിപൊളി
0:47, 0:56,1:22 and 1:51.. എന്റപോന്നോ riyaz പൊളിച്ചടുക്കിയ moments 🤣🤣🥰🥰🥰
😂😂😂😂
aa poda vili enta ponno🤣😂
😂😂😂
Ith avanu vendi bigboss koduthada
ആ തുപ്പൽ 🤣🤣🤣🤣🤣🤣
RIYAS ne ennale episode koode orupad istai.... supperrrr... Real gamer... Real entertainer....
നമുക്ക് vote ചെയ്ത വിജയിപ്പിക്കാം
റിയാസ് ഇല്ലെങ്കിൽ ഇപ്പോ അവിടെ contentum കോമഡിയും ഇല്ല എന്നിട്ടും അവന് ആരും വോട്ട് കൊടുക്കുന്നില്ല blind fans nte വിവരക്കേട് കൊണ്ട് അവന് അർഹിക്കപ്പെട്ട വോട്ട് കിട്ടുന്നില്ല
കാലം മാറി എന്ന് പറഞ്ഞിട്ട് കാര്യം ഇല്ല റിയാസിനെ ഒന്നും ഇപ്പോളും ആരും അഗീകരിക്കാതെ കുലസ്ത്രീ ചമയുന്ന lp ക്ക് ആണ് വോട്ട് കൊടുക്കുന്നത് കഷ്ടം
ഫുൾ സപ്പോർട്ട് റിയാസ് ❤️🌼
ഈ blind ഫാൻസ് കാരണം ആണ് പല strong plyaers പുറത്തായത്... ഇവർ വോട്ട് split ചെയ്യുകയാണ്.... Actually Riyas oru മെറ്റീരിയൽസ് ആണ്....
Very true..
Ivanoke vote kodthillengil pinne aarrkk kodkkum.. 🔥🔥🔥
സത്യം 👍❤️
സത്യം.. കാലം മാറിയാലും വിദ്യാഭ്യാസം ഉണ്ടായാലും ആളുകളുടെ ചിന്താഗതികൾ അതിനു അനുസരിച് ഉയരുന്നില്ല എന്നത് ചില അന്തം കമ്മി ഫാൻസിനെ കാണുമ്പോൾ മനസ്സിലാവും
@No name 👍🏻
റിയാസ് ഇല്ലെങ്കിൽ ഈ സീസൺ റോബിൻ ആണ് ശരിയെന്നു റോബിന്റെ കളിയാണ് ബിഗ് ബോസ്സ് എന്നും തെറ്റ് ധരിച്ചെന്നെ🤑.
RIYAS UR ROCKED 🔥🔥🔥🔥
True
Athe, ithipo tiyas vanapo avante matulore apahasikunathu anu game enu thettidharikam... Game changer😃pakshe content motham Robinum dilshayum lakahmipriyayum anu avnu.. Game kalikan😃😃😃
Aaaa,
ഇന്നും എന്നും റിയാസിന്റെ പെർഫോമൻസ് വേറെ ലെവലാണ്. അതുപോലെ പെർഫോമൻസ് ചെയ്ത ഒരാളും ഈ ബീബി ഹൗസിൽ ഇല്ല 🥰🥰 ഞങ്ങളുടെ കൊല്ലംകാരൻ ഞങ്ങളുടെ കരിക്കോട് താമസിക്കുന്ന ചെക്കൻ എന്നു പറയാൻ അഭിമാനമുണ്ട് 😁😍😍 ഇന്നിപ്പോ അവൻ ഉയരങ്ങളിലേക്ക് പറക്കുകയാണ് ഒരു വീടു വെച്ചു. 🫂
Full vote for riyas🔥🔥😻😻💜💜💜🤣🤣
റിയാസ് മുത്താണ് 😀😀😀❤❤❤എജ്ജാതി പെർഫോമൻസ് 👍👍👍👍wow സൂപ്പർ ഡ്യൂപ്പർ 💪💪💪
Riyaz 🤣🤣 character 100 %neethi pularthi 🙌😁
റിയാസിനെ മിസ്സ് ചെയ്യുന്നതോണ്ട് റിയാസിന്റെ പ്രോമോ ഫുൾ ഇരുന്ന് കാണുന്ന ഞാൻ. ❤️
still season 5 starting....
i just see the master piece 😍
Njanumm
Njanum 😂😂 kore vattam ith kandu
Ethokke kannditt pinne vere arkum vote kodukan thonnunilla
Full votes riyas salim entertainer of the show
Giving his 100%
Literally he should win the show ✨
𝙍𝙞𝙮𝙖𝙨 as 𝙇𝙖𝙠𝙨𝙝𝙢𝙞 𝙥𝙧𝙞𝙮𝙖🤣💯 no one can beat🔥🔥
Blesslee character angane allallo blesslee angane samsaarikarilla pne kaalill spring onnu vechalla blesslee nadakane lP cheythathu valare bore aayitta
@@deepuharidas8414 true. Lp oru actor alle. Avaril ninnum prekshakar kure expect cheythu. Nanakum ennu. But Blesslee ayitu avar kulamaki.
@@deepuharidas8414 അത് lp ഫിലിം സ്റ്റാർ അല്ലെ സീനിയർ super star അപ്പൊ ഇച്ചിരി ഓവർ ആയാലും കുഴപ്പമില്ല, lp ക്ക് എന്തും ആവാം
@@deepuharidas8414 commentl Riyas as Lakshmi Priya ennan paranjath. LP ye nannayitt und enn paranjittilla
@@ZlatanIbrahimovic_ bro athu ipol edit cheythu maattiyatha aathem angane allayirunnu riyas and Lakshmi ennayirunnu
Best performance of this season 🥰
Pakka entertainer Riyas Salim !!
You deserve the title 👍👍
Yes
Not only Acting...His Voice Modulation...ente Ponno👌👌👌
Yes❤
2024... still mind-blowing performance
2023 മാർച്ചിൽ കാണുന്നവർ ഉണ്ടോ എത്ര തവണ കണ്ടാലും മടുക്കാത്ത വീഡിയോ സീസൺ ഫൈവ് ഇന്നു തുടങ്ങുന്നു... സീസൺ ഫോറിന്റെ തട്ട് താഴ്ന്നു തന്നെ കിടക്കും✌️💯
ഈ ടാസ്ക് ഓട് കൂടി റിയാസിനോട് ഇഷ്ട്ടം കൂടി 🖐🏻❤️
Riyaz nte aaa jansi Rani pose💥💥💥🔥🔥🔥
Ahh thuppal vere level😜😜😜
Full votes for riyaz🥰🥰🥰
0:49. 1:20 1:49 epic moments 😍😀😀
riyas 🔥🔥🔥
ഞാൻ തന്നെ ഈ time stamps repeat അടിച്ചു കാണുന്നു 🤣🤣
😂😂😂
0.49 perfect
Metoo
Thanks 🤣🤣🤣
സീസൺ 5 കഴിഞ്ഞിട്ടും ഇത് കാണാൻ ഒരു രസം തന്നെയാ
Season 5 വന്നിട്ടും one of the best ever performance in malayalam bigg boss❤😂 ഈ സീസണിലും റിയാസിനെ പോലെ ഒരു wild card entry വേണം
റിയാസിന്റെ ആ നിൽപ്പും ആ മനറിസവും😂😂
നീ അടിപൊളി ആടാ നീ പോളിക്ക് മോനെ🔥🤗
Full vote for Riyas 🙌🙌🙌Hope we biggboss neutral audience can overcome the votes of toxic bb viewers and make a deserving winner 🙌🙌🙌
oo Ya ya only Riaz fans are.. neutral, Scientists,blah blah.. self-proclaimed nuetral fans..😂😂 biggest joke...
@@nitish0560ഒന്ന് പൊട്ടികരഞ്ഞുടെ 😔
yess
@@nitish0560 summer mediayil poyi karanjo. Likes kittum
@@minuspk2446 Revathy channel de adil poi....Riaz best gamer in the world en parayi...nalla likes kittum😂
എന്റെ മോനെ, നീ ഈ task കൊണ്ടുപോയി, classical player RIYAZ SALIM🔥🔥
Player ആവാൻ Riyas നെ കൊണ്ട് പറ്റും
But he is not good human
അടിപൊളി റിയാസ്.. അത്രേം നല്ല പെർഫോമൻസ് 👍🏻lp യെ എല്ലാർക്കും നല്ലപോലെ ചെയ്യാം എന്നാണ് ഞാൻ കരുതിയത് പക്ഷെ ധന്യ lp നെ ചെയ്തപ്പോൾ ആണ് അങ്ങനെ അല്ല റിയാസിനെക്കൊണ്ട് മാത്രമേ ഇത്ര നന്നായി ചെയ്യാൻ പറ്റുള്ളൂ എന്ന് മനസ്സിലായത്.. ഇത് അവനു വേണ്ടി ഉള്ള ടാസ്ക് ആണ് അവൻ അത് നന്നായി ചെയ്‌തു.. 👌🏼👌🏼
Riyas nallonm chyukayarnnu lp ye ,athu chodhichu vaangichitt bore aakukayanu Dhanya cheyyunnath 🤮🤮
Dhanya so boring.Onnu poya mathiyarunnu.
Riyaz ❤️
ഞാനും അങ്ങിനെ കരുതി ആദ്യം.. Lp ആയത്കൊണ്ടാണ് റിയാസ് പൊളിക്കുന്നെ ന്ന്.. ബട്ട് ധന്യയെ കണ്ടപ്പോ..
2023ൽ ബിഗ്‌ബോസ് സീസൺ 5 വന്ന ശേഷവും കാണുന്നു 😂😂😂😂ഇതൊക്കെയാണ് task
Ithalle last
ഇതാണ് റിയാസിന്റെ തലവര മാറ്റിവരച്ച പെർഫോമൻസ് 😂
ഇന്നലെ ചിരിച്ച് ഒരു വഴിക്ക് അയവർ ഇവിടെ വാ......... 😂🤣😂🤣
Nte ponnu riyaze 🙏bb4kandu ithreyum chirichittilla thanxx ❤️📍
ഇത് ഏതാ ep
സിനിമയിലും സീരിയലിലും അഭിനയിക്കുന്നവർ റിയാസിന്റ മുന്നിൽ തോറ്റ് തൊപ്പിയിട്ടു 😂😂😂😂റിയാസ് ആറാടുകയാണ് 👏👏👏👏
Best episode of the Season🤣🤣🤣🤣🤣🤣🤣.. Riyas Dilsha Combo🔥🔥🔥🔥🔥🔥 .
🤣🤣🤣🤣🤣
ജഗതി ലാൽ combo
Session 6 Arjunte performance kandittu vannavar....😅😂😂😂
Entertainer +provoker +content creator +singer +speaking skills+ good msg es to society
റിയാസ് പൊളിച്ചൂട്ടാ...... ❤️❤️❤️😄😄😄😄😄 ചിരിച് ചിരിച്ചു ഒരു വഴിയായി......
റിയാസേ പൊളിക്കെടാ മുത്തേ.. 🤩🤩
👍👍👍👍👍
Riyas 🔥🔥🔥
LAL A 10... SHOULD APPRECIATE RIYAS FOR HIS ACTING PERFORMANCE 👍🙏....
Riyasinu Athu valare santhosham aayirikkum🙏🙏
ഈ എപ്പിസോഡ് എന്റമ്മോ ചിരിചേന് കയ്യും കണക്കുമില്ല
ഇത് പോലെത്തെ സീസൺ ഇനി എന്ന് വരാൻ ആണ് 😍😍.. Blesslee riyas lp
ഓൺലി റിയാസ്💞💞😍😍💋💋 ചിരിച്ചു ചത്തു🌹🌹
ഈ episode ചെക്കൻ തൂകി
ഈ week ente vote riyasnu✨️❤️😂😂😂ഇവന് vote ചെയ്തില്ലെങ്കിൽ പിന്നെ ആർക്കാ ചെയ്യണ്ടേ ഇജാതി performance 🤣🤣
Full votes for riyas😹❤️🔥
Correct
Saree pokunnath kand chirich vazhiyaayii ....mudi maatunnath .... blouse ketti idunnath ...entammo adhyame riyasinte fan aanu ippo jeevanaanu❤️
തമ്മിലടിപ്പിക്കാനുള്ള ബോസ്സാണ്ണന്റെ മനസും ആരു കാണാതെ പോകരുത്. Kainanayathe മീൻപിടിക്കുന്നു bb. പിന്നെ റിയാസിനോട് ദേഷ്യമുണ്ടെങ്കിലും റിയാസിന്റെ പ്രകടനം മിന്നിച്ചു. 👍🏻👍🏻👍🏻
@No name correct👍🔥🔥
Deshyam illa ...he is real gamer ...riyas🔥
എന്താടാ റിയാസ് നിന്നെ പിടിച്ചു കടിച്ചാ
@No name so true🙌🏻💯
@No name correct
Riyas set cheytha Benchmark is still unbeatable ❤❤❤still BB6 il Arjun&Jasmine performance ✨✨
Season sixle ee task kand vannavarundo😂😅
ഏഷ്യാനെറ്റ് ബിഗ് ബോസ്സ് പ്രൊമോ മുഴുവൻ റിയാസ് ആറാടുകയണ്🔥🔥Comment box full റിയാസ്🥰 റിയാസ്😍 റിയാസ് 🔥 ഇതിനെക്കാ വലിയൊരു സന്തോഷം വേറെ ഇല്ല 🥰🥰
ഇതു നമ്മുടെ വിജയം🔥🔥
@@farsanabasheer3178 yes riyas🥰🥰
സത്യം 👍❤️
Sarikkum. Degrading kanumbo orupadu vishamichittund. Ippo ee comment box kanumbo orupadu santhosham thonnunnu. Kannu nirayunnu....
Avan poruthi nediya vijayam!
ആദ്യമായിട്ടാണ് ബിഗ്ഗ് ബോസ്സ് കണ്ടു ഇത്രേം ചിരിച്ചത് റിയാസ് 👍
റിയാസ് 😂💞
ഒരു കാര്യം ഉറപ്പാണ്, Neutral audience and ടോക്സിക് ഫാൻസും തമ്മിലുള്ള fight ആണ്ത്.
റിയാസ് വിന്നർ ആവുന്നത്തോടെ ഒന്നുറപ്പിക്കാം മലയാളികൾ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു... 💖
റിയാസ് വന്ന ദിവസത്തെ കമന്റ് ബോക്സും ഇപ്പോളത്തെ കമന്റ് ബോക്സും നോക്കിയാൽ അത് മനസിലാക്കാൻ സാധിക്കും. 💖
A classic gamer, one and only perfect bb gamer is Riyas salim 💖
Complete package of biggboss entertainer
Exactly....ethi സാധാരണ പ്രേക്ഷകരും ..... മീഡിയാ analysers തമ്മിലുള്ള........gamene game ആയി കാണുന്ന nuetral viewers ...... Classsic player......Riyas.......vote സ്വന്തമായി decide cheyyyan നക്കുക്ക് freedom ഉണ്ട്.......
Exactly❤️
Ellavaeum maximum vote kodukanam.. Lekshikum danyakum split akuna nokanda maximum vote cheyyuka riyasinu..
Family full phoneduth vote frunds, relatives pls cheyyanea..
Super👍
എത്ര തവണ കണ്ടു ഈ വീഡിയോ. കാണും തോറും റിയാസിനോട് കൂടുതൽ ഇഷ്ട്ടം തോന്നും.
Malayalathil etra season vannalum always spl bb4 😍💎💫
Don't judge a book by it's cover💙
RIYAS SALIM😎
🥰💯
riyas😚
Its correct 💖
LAKSHMI vare paranju 😝
Yes
Riyas voice modulation and dialogue super.."ente thandava roopam aarum kananjita ivide"😂😂😂
Avn originally angne thneya samsarikunath....🤣
@@akistar1426 കുരുക്കൾ പൊട്ടുന്നു
@@anakha1580 Athe athe pottunu🤣🤣
😂😂😂😂
@@akistar1426 potti olikunu
Riyas deserve to be in the final,what a performance by riyas👏👏😘🔥🔥
ഇന്നും കാണുന്നു ആ പോടാ പോടാ 😂എന്നാലും എന്റെ റിയാസ് 🥰
Season 6 thudangiyappol kanunnavar undo
Unbeatable performance Riyas...
ഇന്നലെ ലൈവിൽ ഉണ്ടായിരുന്ന ഒരുപാട് നല്ല സീനുകൾ എപ്പിസോഡിൽ കട്ട് ആയിട്ടുണ്ട്, 1hr ഇടാവുന്ന maximum തന്നു! എന്നാലും ബാക്കി കൂടെ കാണാൻ ഉള്ള മോഹം കൊണ്ടു ചോദിക്കുവാ, റിയാസിൻറെ ഇന്നലത്തെ സീൻ മാത്രം എടുത്തു ഒരു വീഡിയോ ഇറക്കാമോ ഏഷ്യാനെറ്റെ😍❤️
👍
വീണ്ടും വീണ്ടും കണ്ടു ചിരിക്കാൻ full vedeo വേണമായിരുന്നു
Yes😍
yes yes yes yes yes pleaaase
അതെന്നെ riyas lp ആയിട്ടുള്ളത് മൊത്തത്തിൽ ഒന്ന് ഇടാമോ ഭയങ്കര ഇഷ്ടം ആയി അതു കൊണ്ടാണ്
റിയാസ് 1:51 പൊളി 😂😂
ഈ ടാസ്ക് കുറച്ചുകൂടി നേരത്തെ ആയിരുന്നെങ്കിൽ ഇതിലും അടിപൊളി ആയിരുന്നേനെ 😀
Yes ith കുറച്ചു ദിവസം മുമ്പേ വേണമായിരുന്നു ❤️
Anyone else watching after BB6 contestants performing the same task.. No one can replace Riyas in this task 🤌✨
Final kazhinjit 5-6 days aay. Njan ee sadhanam evide kandalum repeat adich kaanum😂😂 instagramilum youtubeilum aayt ethrayo vattam kandu❤️❤️❤️
One of the best contestent, one of the best wild card entry 🔥riyaz salim 🔥.. Hatters step back 😌
Riyas nailed it. When LP shamelessly goes on about what Riyas is bringing into the show other than provoking contestants, this task was a reality check on her. Riyas is a full package. He deserves to win the show more than anyone else there now!
Full votes Riyas&good luck Riyas
True❤
യോഗ്യത റിയാസ് നു.. But സാധ്യത ദിൽഷക്ക് ( അതും മറ്റൊരാളുടെ ഫാൻസ് കാരണം ) വല്ലാത്തൊരു അവസ്ഥ 🙏🏻
But he didn't 😕
"Kayil ninn poi.. Enthayalum naaari. Ithil kulich keram... " riyaseee...dialogues....super 😂
Season 5 തുടങ്ങുമ്പോൾ arround 9 lak view. ഇപ്പോൾ 13 lak... ഈ vedio Still running🔥after 1 month 14 laks
❤
Still watching in 2024😂🔥
Riyas tharangam!!! 🔥🔥🔥
Ellaa promos comment nalla comments ellaathinum likes❤ ellaarum riyas nu vote koodi cheyyu... Avan top 2 il oraal aakanam. Power kaanikku ⚡⚡⚡💪
Full support Riyas🤗
Full vote for Riyas💯
Kaaneda robinte pr chammereeee riyas n
Supportsrs nte power....🔥🔥🔥
Riyas hindi bb level gamer👍🔥
Yess
റിയാസേ നീ അടിപൊളി ആണ് പൊളിച്ചു ❤❤❤❤
റിയാസ്.. തകർത്തു ഒരു രക്ഷയുമില്ലെടാ... ചിരിച്ചു ചിരിച്ചു മടുത്തു... സൂപ്പർ....സൂപ്പർ.. സൂപ്പർ.. 😂😂😂😂😂😂😂❤❤
ഹേടേഴ്സിനെ പോലും റിയിസ് കൈയ്യിലെടുത്ത നിമിഷങ്ങൾ 🔥😂❤️
🤣♥️Riyas annod oru ishtam thonipoi innathe kidilam act kandit...
kidilan Performance 👍🤣 I wish he starts getting a lot of movie offer. Apaara actor aan.🔥I wish him Super blessed future aftr BB(BLESSLEEkum🥰).
BLESS LEE fan♥️😃🔥🥰🥰 mmde Hero ne marnn povale. No vote split.. 🔥🔥♥️♥️🥰🥰🥰
കഴിഞ്ഞ സീസണിൽ ഉണ്ടായിരുന്ന കലാലയം ടാസ്കിനു ശേഷം ഇത്രേം എന്റർടൈൻമെന്റ് ആയിട്ടുള്ള ഒരു ടാസ്ക് ഈ സീസണിൽ ഇപ്പോഴാണ് കിട്ടിയത്... ഉള്ളത് പറയാമല്ലോ റിയാസ് പൊളിച്ചടുക്കി 👏👏👏👏👏
ഇത് അതുക്കും മേലെ, മേ.......ലെ..