Maximum amount advance edukkan ethu option aanu kodukkendathu.? 8+ years ayi 2.8L und. Maximum ethra advance edukkam easy ayi..? Oru thavana eduthal next gap period eppozha next advance edukkan..? Paranjuthannal help ayirunnu❤
Employee share ,employer share and pension ithil ethokke amount namukk work cheythu kondiirikkunna time withdraw cheyyan kazhiyum? Ente accountil employer and employee share maathram 1.10 amount und. Ath full aayi edukkan pattumo?
PF Passbook ൽ ടോട്ടൽ ബാലൻസ് 11000 ആണ് കാണിക്കുന്നത്. 3000 employee share ഉം 8000 employer share ഉം. Claim section ൽ form 31 മാത്രം ആണ് കാണിക്കുന്നത്. എനിക്ക് അതിൽ ടോട്ടൽ 11000 രൂപയും എടുക്കാൻ പറ്റുമോ? Claim fill ചെയ്ത് കൊടുത്താൽ അത്രയും തുക settled ആക്കി തരുമോ? അതോ employee share എന്ന് കാണിക്കുന്ന 3000 മാത്രമേ withraw ചെയ്യാൻ പറ്റുകയൊള്ളോ? അങ്ങനെ എങ്കിൽ employer share എപ്പോൾ എങ്ങനെ withraw ചെയ്യാൻ പറ്റും (currently working anu) (എനിക്ക് രണ്ട് കമ്പനികളിൽ ആയി 16 മാസം ആണ് സർവീസ്, ആദ്യത്തേതിൽ 10 ഉം രണ്ടാമത്തേതിൽ 6 ഉം. ആദ്യത്തെ കമ്പനിയിൽ നിന്നും exit അടിച്ച് പഴയ employer വഴി പുതിയതിലേക്ക് മുഴുവൻ തുകയും transfer ചെയ്തു )
സർ. നിലവിൽ ഞാൻ ഒരു കമ്പനയിൽ 3 വർഷമായി ജോലി ചെയ്യുകയാണ്.. Pf എടുക്കണം എന്നുണ്ട്.. 1.40 lakh ആണ് മൊത്തത്തിൽ ബാലൻസ് കാണിക്കുന്നത്.. എത്രത്തോളം മാക്സിമം എനിക്ക് എടുക്കാൻ പറ്റും.. എന്തൊക്കെ ഡോക്യൂമെന്റസ് വെക്കണം? എത്ര സമയം എടുക്കും..
സാർ... ഞാൻ 3 വർഷം കൊണ്ട് ഒരു കമ്പനിയിൽ.. ജോലി ചെയുന്നു.. 1 വർഷം pf അടച്ചു... 2 വർഷം കൊണ്ട് pf അടക്കുന്നില്ല... അപ്പൊ ഞാൻ പരാതി കൊടുക്കണം എങ്കിൽ റിസേൻ കൊടുത്തു ഇറങ്ങിട്ട് കൊടുക്കുന്നതാണോ? അതോ അല്ലാതെ കൊടുക്കുന്നതാണോ നല്ലത്??എന്നെ സഹായിക്കാമോ?? പ്ലീസ് റിപ്ലൈ 🙏
@@SureshVellinezhysir എന്റെ അക്കൗണ്ട്ൽ empoyer share--42000രൂപയും employee share --37000രൂപയുമാണ് ഉള്ളത് ഒരു വർഷം മുൻപ് 1ലക്ഷം പിൻവലിച്ചു ഇതിൽ ഇനി പിൻവലിക്കാൻ പറ്റുമോ. illness option കൊടുത്താൽ എത്ര എമൗണ്ട് കിട്ടും പ്ലീസ് replay...
Ellaam clear aayi paranju thannu, thank you
Thanks
Maximum amount advance edukkan ethu option aanu kodukkendathu.? 8+ years ayi 2.8L und. Maximum ethra advance edukkam easy ayi..? Oru thavana eduthal next gap period eppozha next advance edukkan..?
Paranjuthannal help ayirunnu❤
ഇൽ നസ് ആണ് ഈസി ആയി എടുക്കാൻ സാധിക്കുക
6 മാസം ഗ്യാപ്പിൽ വീണ്ടും കിട്ടാറുണ്ട്
Sir, njan 3 companyl work cheyth. First companyl ninnu 2nd companylek pf amouny trasfer aaki. 3rd companylek trasfer aakitilla. Ipol wrking ala. Full amount claim koduth pf & pention ,3 companyde pension amount credit aakumo ???
Migrate cheyyanam first
Athinu sesham try again
Otherwise funs full kitila
Employee share ,employer share and pension ithil ethokke amount namukk work cheythu kondiirikkunna time withdraw cheyyan kazhiyum? Ente accountil employer and employee share maathram 1.10 amount und. Ath full aayi edukkan pattumo?
Muzhivan kittillaa.
Resign cheythal full edukkam.
Allenkil video yil paranja poley edukkam
@@SureshVellinezhy ok thanks
PF Passbook ൽ ടോട്ടൽ ബാലൻസ് 11000 ആണ് കാണിക്കുന്നത്. 3000 employee share ഉം 8000 employer share ഉം. Claim section ൽ form 31 മാത്രം ആണ് കാണിക്കുന്നത്. എനിക്ക് അതിൽ ടോട്ടൽ 11000 രൂപയും എടുക്കാൻ പറ്റുമോ?
Claim fill ചെയ്ത് കൊടുത്താൽ അത്രയും തുക settled ആക്കി തരുമോ?
അതോ employee share എന്ന് കാണിക്കുന്ന 3000 മാത്രമേ withraw ചെയ്യാൻ പറ്റുകയൊള്ളോ?
അങ്ങനെ എങ്കിൽ employer share എപ്പോൾ എങ്ങനെ withraw ചെയ്യാൻ പറ്റും (currently working anu)
(എനിക്ക് രണ്ട് കമ്പനികളിൽ ആയി 16 മാസം ആണ് സർവീസ്, ആദ്യത്തേതിൽ 10 ഉം രണ്ടാമത്തേതിൽ 6 ഉം. ആദ്യത്തെ കമ്പനിയിൽ നിന്നും exit അടിച്ച് പഴയ employer വഴി പുതിയതിലേക്ക് മുഴുവൻ തുകയും transfer ചെയ്തു )
Depends on the basis salary withdraw cheyyan patulu
Work cheythukond nikumbol
Advance edukaka anegil employee share ano edukandath
Employer+ employee share edukam
Pension kitila
സർ. നിലവിൽ ഞാൻ ഒരു കമ്പനയിൽ 3 വർഷമായി ജോലി ചെയ്യുകയാണ്.. Pf എടുക്കണം എന്നുണ്ട്.. 1.40 lakh ആണ് മൊത്തത്തിൽ ബാലൻസ് കാണിക്കുന്നത്.. എത്രത്തോളം മാക്സിമം എനിക്ക് എടുക്കാൻ പറ്റും.. എന്തൊക്കെ ഡോക്യൂമെന്റസ് വെക്കണം? എത്ര സമയം എടുക്കും..
Illness kaanichu maximum amount edukam.
Documents onnum venda
@@SureshVellinezhy 1.40 lakh employee share and employer share alle.., അപ്പൊ എത്ര വരെ കിട്ടും... Emoloyer ഷെയർ കൂട്ടുമോ ഇതിൽ
Employee pf full widraw cheyan patumo. Employer share edkathe
% wise withdraw cheyyan patulu
Illness
Marriage etc.
Details are available in the EPFO playlist nokiyal mathy
Sir ente pfil ninn njan 150000 withdraw cheyyan rqst koduthirunnu. Tax cut cheyyumo? Ethra % cut cheyyum? Veedu vekkan aayirunnu. Pls replay
Pan card update aakanam.
E nominee details ellam update aakanam
Advance withdraw cheyyumbol tax illa.
Basic ntey % aanu kituka.
(Employee -Employer share randum engane orumich widdrawal cheyyan pattum...???)
pension edukunilla...reply tharamo? please
എക്സിറ്റ് മാർക് ചെയ്താൽ ഈ പറയുന്ന തുക എടുക്കാം.
വീഡിയോ ചാൻലിൽ ഉണ്ട്
Sir
3 varsham kazhinjavarkk 90 percent withdrawal cheyyanulla option ethanu
Illness paranju claim cheyyam
how to correct this erro while merging PF Accounts : MEMBER JOINED AFTER 01/09/2014 WITH WAGES MORETHAN 15K.
More than 15 k salary aanenkil PF eligibility illa ipol
Athaanu aa message
Cancelled cheque . Ath chequeil print aavano. Atho nammal cancelled ennu cheithaal mathiyo. PAY avide name ezhuthano
2 ലെൻസ് വരയ്ക്കുക
അതിനുള്ളിൽ cancelled എന്ന് എഴുതിയാൽ മതി
Bro resign cheythitt 1 varsham kazhinju
Total 8 months aanu work cheythe appo ethre amount claim cheyyan pattum
എക്സിറ്റ് ആക്കിയാൽ ഫുൾ എടുക്കാം
പെൻഷൻ അടക്കം
ഡീറ്റൈൽസ് ചാനലിൽ ഉണ്ട്
സാർ... ഞാൻ 3 വർഷം കൊണ്ട് ഒരു കമ്പനിയിൽ.. ജോലി ചെയുന്നു.. 1 വർഷം pf അടച്ചു... 2 വർഷം കൊണ്ട് pf അടക്കുന്നില്ല... അപ്പൊ ഞാൻ പരാതി കൊടുക്കണം എങ്കിൽ റിസേൻ കൊടുത്തു ഇറങ്ങിട്ട് കൊടുക്കുന്നതാണോ? അതോ അല്ലാതെ കൊടുക്കുന്നതാണോ നല്ലത്??എന്നെ സഹായിക്കാമോ?? പ്ലീസ് റിപ്ലൈ 🙏
15000 രൂപയിൽ കൂടുതൽ ബേസിക് സാലറി ഉണ്ടെങ്കിൽ പി എഫ് അടയ്ക്കണം എന്ന് കമ്പനിക്ക് നിർബന്ധം ഇല്ല
ഒരു മാസം ആയിട്ടില്ല withdraw ചെയ്തിട്ട്.Exit 6 month മുൻപ് ആയതാണ്. ഇപ്പോൾ ഫുൾ amount അപേക്ഷിക്കാൻ പറ്റുമോ. Like 100
റിസൈൻ ചെയ്തവർക്ക് ഫുൾ എടുക്കാം
പഴയ കമ്പനിയിലെ തുക എല്ലാം മൈഗ്രേറ്റ് ആക്കിയിട്ട് ചെയ്താൽ മതി
Njan umang app vazhi claim raise cheithu track claim ippol kanunnathu claim rejected aanu enthanu reason ennu engane ariyum
@@anakha5544 passbook nokiyo
Nokki website nokkiyappol one claim pending ennu kanikkunnu but umang appl claim rejected view pass book Full amount undu
Bro, aadhar otp kodthu submit cheyumbol invalid otp enu kanikunnu
Website error aanu.
Next day onnu noku
@@SureshVellinezhy thanks bro.. been trying for the last 3 days
Njn ente previous companyil ninnu resign cheyathu. Enikku ippo kurchu cash vennam. Eppol pf athu edukkan enthokke cheyyande. Onnu paranju tharro??
ruclips.net/video/0CIV9-F9VpQ/видео.html
Do this first
Then u can apply for withdrawal
@@SureshVellinezhy Njn ippo work cheyyunnilla. Appo munbathe companygil of engane withdrawal cheyyan pattumo?
Ente PF accouil 3 Companies nte contribution und, ellam cheriya amounts aanu, total 1 L und(including pension fund) . Enikk oru 40 Widraw cheyyanam... Engane cheyyum
എല്ലാ കമ്പനികളും എക്സിറ്റ് മാർ ചെയ്യണം..(പഴയ കമ്പനികൾ)
അതിനു ശേഷം മെഡിക്കൽ എമർജൻസി കൊടുത്താൽ മതി.
resign cheythittu 2 months aayi. oru 2 lakhs withdraw cheyyumbol taxable aano ?
Form 15 G upload cheyyanam.
Full withdrawal cheyyam
Old company CONTRIBUTIONs undenkil athu migrate cheyyanam first.
Allenkil athu kitila
എത്ര month കഴിയണം പിൻവലിക്കാൻ കുറഞ്ഞ limit എത്രയാണ് 10കുറച്ചു ഉള്ളു totall
6 മാസത്തിൽ കൂടുതൽ സർവീസ് ഉണ്ടായാൽ എടുക്കാം
Mark exit update cheyuthite first 10c apply chyn pattuvo
Old companies undenkil athu merge aakiyitu
Aadyam contribution withdrawal cheyyanam
Then pension application kodukanam
Pazhaya companyle pf puthiya companyl keriyapo merge aayitund apo full amount edukan pattumo
Full kittilla
Oroninum conditions undu
% of the basic
Videos channelil undu.
Sir njn 2.5years ayii pf il und enik pf amount withdraw cheyyan patumallo please reply
എടുക്കാം
മെഡിക്കൽ എമർജൻസി കാണിച്ചാൽ മതി
employee ഷെയർ ആണോ employer ഷെയർ ആണോ നമുക്ക് ഏറ്റവും കൂടുതൽ പിൻവലിക്കാൻ സാധിക്കുക?
Employer+employee share orumichu aanu kittuka.
% is Depends on the application type.
Pension kitila unless resigned.
@@SureshVellinezhy നിലവിൽ സർവീസിൽ ഇരിക്കുമ്പോൾ നാച്ചുറൽ കലാമിറ്റി ഓപ്ഷൻ കൊടുത്തു കഴിഞ്ഞാൽ ഫോം 31 ഫില്ല് ചെയ്തു കഴിഞ്ഞാൽ എത്ര kittum?
Njn 6 months oru companiyil work cheythashesham resign cheyythirunnu. Enikk 100% claim cheyth kittumo
Pension withdraw cheyyan kitila.
Baaki ullathu kittum
Thankyou @@SureshVellinezhy
Sir uan number submit cheyumbol invalid kanikunnu
Please check the UAN is active
Otherwise do the activation first through the website
Employee share engane full ayi withdrawal cheyyam munbulla companiyil ninnu
Old company amount migrate cheyyanam
Ipol work cheyyunna member ID yileku
Ennitu withdraw cheyyan patulu
Videos channelil undu
@@SureshVellinezhy ippo vere companiyil work cheyyunnilla
No job
Claim settled kanikkununde but account il keriella???
Bank time edukkum.
Don't worry.
It will be credited
Form 31 Apply cheythu ippo under process aayi. Approve Aavaan ethra Days Aavum?
15_20 days maximum
ഒരു പ്രാവശ്യം പിൻവലിച്ചു അടുത്തത് പിൻവലിക്കണമെങ്കിൽ എത്ര കാലം കഴിയണം
6 month gapil illness paranju claim edukarumdu
@@SureshVellinezhysir എന്റെ അക്കൗണ്ട്ൽ empoyer share--42000രൂപയും employee share --37000രൂപയുമാണ് ഉള്ളത് ഒരു വർഷം മുൻപ് 1ലക്ഷം പിൻവലിച്ചു ഇതിൽ ഇനി പിൻവലിക്കാൻ പറ്റുമോ. illness option കൊടുത്താൽ എത്ര എമൗണ്ട് കിട്ടും പ്ലീസ് replay...
സർ ഇസാഫ് ബാങ്കിൽwithdraw kittumo
Nationalised bank kodukkunnathakum nallathu
Njn 5 kollam munp nattile oru companiyil 1.5 years work cheythirunnu eppol purathane soo enik muzhivan fundum withdraw cheyyan pattumo
Yes
Pension fund also edukkam.
@@SureshVellinezhy how
@@sanalkv9680 EPFO playlist nokiyal videos kaanam. Self aayi cheyyam.
Or else Akshaya centers vazhi nokam
Otherwise 701264948 my WhatsApp number
I will.
@@SureshVellinezhy thankyou very much
ഒരു തവണ ലോനെടുത്തു കഴിഞ്ഞാൽ എത്ര നാൾ കഴിഞ്ഞാൽ വീണ്ടും അപ്ലൈ cheyam?
6 month timil illness use cheythu cheyyam
Employer share mathram widraw cheyyan pattumo
Employee+employer share edukkam
Amount depends on our basic salary
Full details video undu
Link ayakam
How to Withdraw Partial Cash from Employees Provident Fund (EPF) Online
ruclips.net/video/p7Cu6Cp8jhc/видео.html