വീഡിയോ കണ്ടത് പ്രയോജനപ്പെട്ടു. മൊബൈലിൽ കുത്തി ക്ഷമ നശിച്ചു. അടുത്തുള്ള cds ജനസേവന കേന്ദ്രത്തിൽ പോയി . 40000 അപേക്ഷിച്ചു. മൂന്നാം ദിനം 37000 കിട്ടി. ഇത്രയും സിംപിൾ ആയിരുന്നു എന്ന് വിവരം തന്ന വിഡിയോ ക്രീയറ്റർക്ക് നന്ദി. 🙏🙏🙏
എന്റെ pf എനിക്ക് apply ചെയ്തിട്ടു ഇതുവരെ കിട്ടിയിട്ടില്ല..2014 apply ചെയ്തതാണ്. അന്ന് name പ്രൂഫ് കൊടുത്തതും withdrow ചെയ്യേണ്ട സമയം എഴുതിയ name initial തെറ്റാണു എന്ന് പറഞ്ഞത്.. ഇതു ഇനി withdraw ചെയ്തു കിട്ടാൻ എന്തേലും മാർഗം ഉണ്ടോ
Sir orumassam മുന്നേ ഞാൻ withdraw ചെയ്തിരുന്നു അത് കിട്ടി..... ഇപ്പൊ check ചെയ്തപ്പോൾ employer share il 3000 വും employee share il 1700 balance കാണിക്കുന്നുണ്ട്.... 🤔🤔illness option disable aanu... Enikk ethra amount withdraw cheyyan പറ്റും
Njan form 19,31 and 10c ഇത് മൂന്നും കൊടുത്തിരുന്നു withdraw ക്ക് എനിക്ക് മൂന്നു തവണയായി cash വന്നു കൊറച്ചു കൊറച്ചു total നോക്കിയപ്പോ pf ൽ ഉള്ള amount ഉണ്ട് അത് എന്തെങ്കിലും problem ആവോ
Hi , Njan Indiayil Joli kazhinju ippo US il higher studies cheyyunnu .. Which option should I select to completely withdraw 100% amount. I had 5 years of work experience
കോർപറേഷൻ സ്റ്റാഫ് ഗവണ്മെന്റ് നു epf വെച്ച് 3 തവണ പറ്റു എന്നുണ്ടോ, എംപ്ലോയീ വിഹിതം 16000 ഉം employer വിഹിതം 69000 ഉണ്ടെങ്കിൽ 40000 പിൻ വലിക്കാൻ പറ്റുമോ pls റിപ്ലൈ
1st time എടുക്കുവാണേൽ.2 ഉം ചേർത്ത് 40000ത്തിൽ കൂടുതൽ എമൗണ്ട് വരും.3 തവണ ഒക്കെ കഴിഞ്ഞാൽ പിന്നെ 70%കുറച്ചു നമ്മുക്ക് എമൗണ്ട് കിട്ടൂ. നിങ്ങൾ പറഞ്ഞ എമൗണ്ട് അന്നേൽ.2 ഉം കൂട്ടി എമൗണ്ട് കൂട്ടി വെച്ചാൽ 40000 രൂപ നിങ്ങൾക്ക് കിട്ടും 70%. ആയാലും കിട്ടും ബ്രോ
Dear Sir/Madam, your Claim Id is under process and will be settled shortly. - EPFO Enik ingane msg vannit 10 divasam aayi pakshe amount ith vare vannitila?
Sir...bank account details onnum add cheythittundayirunnilla... profile information l bank account add cheyyan koduthittund.. verification under process aan kanikkunnath.. account details matram seed cheythal mathiyo...pan details profile info l add cheyyenda avasyam undo...30000 withdraw cheyyanan.
7 വർഷം മുൻപ് റിസൈൻ ചെയ്തു. Pf withdraw ചെയ്തില്ല. ഇപ്പോൾ നോക്കുമ്പോൾ ആധാർ ലിങ്ക് ചെയ്തില്ല എന്ന് കാണിക്കുന്നു. അപ്‌ലോഡ് via employer എന്ന് കാണിക്കുന്നു. അതൊക്ക എന്നോ വിട്ടതാ. വേറെ എന്തെങ്കിലും വഴി ഉണ്ടോ
Hi.. എൻ്റെ പാസ്ബുക്ക് HDFC Bank ആണ്..അതിൽ just account number മാത്രമേ ഉള്ളൂ..വേറെ നമ്മുടെ പേരോ details onnum ella..athu nammak pf withdraw ചെയ്യുമ്പോൾ കൊടുക്കാൻ കഴിയുമോ??
ഞാൻ ഇപ്പൊ ചെയിതു അതിൽ form31 ഇല്ല form 19 and 10C ആണ് ഉള്ളത് ഞാൻ 10C കൊടുത്തത് പിന്നെ അതിൽ cash അടിക്കാൻ ഉള്ള option ഉം ഇല്ലായിരുന്നു submitt ആയിട്ടുണ്ട് cash കിട്ടോ
Chetta ente hus pf withdrawn cheyyan nokiyapol fathers name date of join onm kodthittila. 2017 il work cheytat aanu. Ini entha cheyan pattuka pls help😒
Showing update your bank account no and valid ifsc details through your employer / unified portal Already added pan and bank account then also showing I resigned the job 1 year back
Sir, I am still working but can I withdraw both employer and employee share at a time? I have earlier withdrawed employer share, but now I wanted withdraw both.
Hi , I started my first job from 2012 to 2016 and I have only PF number for it . Next company onward UAN got generated and PF accounts linked there . But the first company details are not linked . How can I merge the first PF amount to my current UAN account
I mistakenly wrote 59000 in amount instead of 5900 para illness, will it get rejected or will they credit the max amount they can? (Balance 6500) pls help
Thank you, Step by step explained in detail !!
👍🏻
വീഡിയോ കണ്ടത് പ്രയോജനപ്പെട്ടു. മൊബൈലിൽ കുത്തി ക്ഷമ നശിച്ചു. അടുത്തുള്ള cds ജനസേവന കേന്ദ്രത്തിൽ പോയി . 40000 അപേക്ഷിച്ചു. മൂന്നാം ദിനം 37000 കിട്ടി. ഇത്രയും സിംപിൾ ആയിരുന്നു എന്ന് വിവരം തന്ന വിഡിയോ ക്രീയറ്റർക്ക് നന്ദി. 🙏🙏🙏
👍🏻
അതെന്താ 40000 കൊടുത്തിട്ട് 37000 മേ കിട്ടിയൊള്ളോ?
പണം മൊത്തമായി എങ്ങനെയാണ് പിൻവലിക്കുക ഇപ്പൊ ജോലി ചെയ്യുന്ന സ്ഥലത്ത് pf ഇല്ല
ഒന്നര മാസം മുൻപേ claim submit ചെയ്തതാ ഇപ്പഴും under process. ഇതിന് എതിരെ grievance raise ചെയ്തു 2 ആഴ്ച മുൻപ് അതും ഇപ്പഴും under process.
Ippozhum process anno njnum kuduthit process ann
@@bibincbiju1035 ചില regional office കളിലെ കുഴപ്പം ആണ്. Gurgaon ആണ് എന്റെ
Samayam edukum. Kzinja masam 14 koduthath ennanu kittiyath😂
10000 amnt anengil 3 4 daysil kitunund. Eniku kittiyathanu
Athil amnt kooduthal undengil kittan late avum
Part time to full time aayal full time probhation declare cheyyathe PF fund edukkan pattille???
Kyc add akkumpol epo approved ayi varan paikara thamasam ahnnalo approve akkunathumillah athinn ntha karanm
എന്റെ pf എനിക്ക് apply ചെയ്തിട്ടു ഇതുവരെ കിട്ടിയിട്ടില്ല..2014 apply ചെയ്തതാണ്. അന്ന് name പ്രൂഫ് കൊടുത്തതും withdrow ചെയ്യേണ്ട സമയം എഴുതിയ name initial തെറ്റാണു എന്ന് പറഞ്ഞത്.. ഇതു ഇനി withdraw ചെയ്തു കിട്ടാൻ എന്തേലും മാർഗം ഉണ്ടോ
Hi request koduthittu 1 month aayi... Ithuvareyum claim Process il aanu.. Cash vannittilla.. Why so?
Enikkum🤣
@@manjuvp9916 Appo enthu cheyyum?
Cash vanno etra divasam eduthu
@jayakrishnanj4621 pf wdrvl vannu,psn vannilla
Athee cash vnno
Sir kazhinja weekil pf advanced withdrew cheithu innu ststus nokkiyappol reject kanikkunu reason enganaya ariya
അക്കൗണ്ട് ബാലൻസിലെ പരമാവധി എത്ര രൂപ വരെ പിൻവലിക്കാൻ പറ്റുന്നത്
Sir orumassam മുന്നേ ഞാൻ withdraw ചെയ്തിരുന്നു അത് കിട്ടി..... ഇപ്പൊ check ചെയ്തപ്പോൾ employer share il 3000 വും employee share il 1700 balance കാണിക്കുന്നുണ്ട്.... 🤔🤔illness option disable aanu... Enikk ethra amount withdraw cheyyan പറ്റും
Njan form 19,31 and 10c ഇത് മൂന്നും കൊടുത്തിരുന്നു withdraw ക്ക് എനിക്ക് മൂന്നു തവണയായി cash വന്നു കൊറച്ചു കൊറച്ചു total നോക്കിയപ്പോ pf ൽ ഉള്ള amount ഉണ്ട് അത് എന്തെങ്കിലും problem ആവോ
50000 രൂപയ്ക്കു താഴെ എമൗണ്ട് ഉള്ളവർക്ക് pan ആവശ്യമുണ്ടോ
Hi , Njan Indiayil Joli kazhinju ippo US il higher studies cheyyunnu .. Which option should I select to completely withdraw 100% amount. I had 5 years of work experience
കോർപറേഷൻ സ്റ്റാഫ് ഗവണ്മെന്റ് നു epf വെച്ച് 3 തവണ പറ്റു എന്നുണ്ടോ, എംപ്ലോയീ വിഹിതം 16000 ഉം employer വിഹിതം 69000 ഉണ്ടെങ്കിൽ 40000 പിൻ വലിക്കാൻ പറ്റുമോ pls റിപ്ലൈ
1st time എടുക്കുവാണേൽ.2 ഉം ചേർത്ത് 40000ത്തിൽ കൂടുതൽ എമൗണ്ട് വരും.3 തവണ ഒക്കെ കഴിഞ്ഞാൽ പിന്നെ 70%കുറച്ചു നമ്മുക്ക് എമൗണ്ട് കിട്ടൂ. നിങ്ങൾ പറഞ്ഞ എമൗണ്ട് അന്നേൽ.2 ഉം കൂട്ടി എമൗണ്ട് കൂട്ടി വെച്ചാൽ 40000 രൂപ നിങ്ങൾക്ക് കിട്ടും 70%. ആയാലും കിട്ടും ബ്രോ
Hi eanikk pf account clam cheyyan nokkubol kyc not digitally signed ennanu kaanikkunnath but kyc sign cheythatganu ath enna karanam
Kyc not digitally signed എന്ന് കാണിക്കുന്നുണ്ടെങ്കിൽ HR നെ വിളിച്ചു epfo kyc digitally sign ചെയ്യാൻ പറയണം. അത് HR ആണ് ചെയ്യേണ്ടത്
Ente pf 16000 nu request koduthu. But 4000 matre account il keryeth. Ini enthu cheyya
Bank accountil nammal kodutha phone numberum aadhar linked phone numberum same aayirikano?
Pls help aarkenkilum ithine patti ariyumenkil ⚠️⚠️⚠️⚠️
സാർ മാക്സിമം എത്ര പൈസ എടുക്കാൻ സാധിക്കും? എത്ര തവണ എടുക്കാൻ സാധിക്കും?
ഓൾറെഡി പഴയ പഴയ സ്ഥാപനത്തിന്റെ പി എഫ് അക്കൗണ്ടിൽ ക്യാഷ് ഉണ്ട്
ചേട്ടാ ഫുൾ amount എങ്ങനാ വലി ... 🧐
വീഡിയോ ചാനലിൽ ഉണ്ട്
Resign ചെയ്ത് എത്ര നാൾ കഴിഞ്ഞാണ് pf full amount പിൻവലിക്കാൻ പറ്റുക
3 days pf withdraw amount kittumoo. Impossible
Submit ചെയ്തു പക്ഷെ എംപ്ലോയീ അഡ്രസ് അറിയാതെ പ്രെസെന്റ് employer type ചെയ്തു.. ഇത് cancel ചെയ്യാൻ പറ്റുമോ
Sir 17 days ആയി submit ചെയ്തിട്ട്
ഇപ്പോഴും under process കണിക്കുന്നു
Wait
@@EKERALAMONLINESERVICE sir എത്ര നാള് wait ചെയ്യണം പെട്ടന്ന് കിട്ടാൻ എന്തെങ്കിലും വഴി ഉണ്ടോ
Bro. Amont കിട്ടിയോ. അതോ delly aano
Pf account merge cheythathin shesham balance withdraw claim cheyth kittan ethra days avum
Pf ഇൽ നിന്ന് എത്ര തവണ പൈസ എടുകാം
done..thankyou...very informative.....
👍
Ethra time edutju process complete avaan
Dear Sir/Madam, your Claim Id is under process and will be settled shortly. - EPFO
Enik ingane msg vannit 10 divasam aayi pakshe amount ith vare vannitila?
Cancelled cheque ano?? Njan allathe upload cheythu.. But reject ayi.. Please advise
Sir...bank account details onnum add cheythittundayirunnilla... profile information l bank account add cheyyan koduthittund.. verification under process aan kanikkunnath.. account details matram seed cheythal mathiyo...pan details profile info l add cheyyenda avasyam undo...30000 withdraw cheyyanan.
Add account details and pan
7 വർഷം മുൻപ് റിസൈൻ ചെയ്തു. Pf withdraw ചെയ്തില്ല. ഇപ്പോൾ നോക്കുമ്പോൾ ആധാർ ലിങ്ക് ചെയ്തില്ല എന്ന് കാണിക്കുന്നു. അപ്‌ലോഡ് via employer എന്ന് കാണിക്കുന്നു. അതൊക്ക എന്നോ വിട്ടതാ. വേറെ എന്തെങ്കിലും വഴി ഉണ്ടോ
NIGAL WORKE CHEYTHA COMPANI ANU APPROVE CHEYYENDATH
നിങ്ങൾ ജോലി ചെയ്‌ത കമ്പനി യുടെ hr section വഴി ചെയ്യണം
Thank u
ഒരേ അവസ്ഥ
@@junaidjunu613 ഇനി പറഞ്ഞാൽ അവർ ചെയ്യുമോ
Sir pf amount withdraw chaithaal athu തിരിച്ചു അടക്കേണ്ടി വരുമോ ഏതെങ്കിലും ഡിപ്പാർട്ടുമെൻ്റിൽ അങ്ങനെ ഒരു നിയമം ഉണ്ടോ
No
Sir വെൽഫെയർ ബോർഡിലാണെങ്കിൽ തിരിച്ചടവ് ബാധകമാണോ
ഞാൻ ചെയ്തപ്പോ amount കാണിച്ചിട്ടില്ല അപ്പൊ full amount കിട്ടോ
Pf withdraw cheyyunnathine pancard avisyamundo?
5 ദിവസം ആയി ഇപ്പോഴും On Process 🥲
Wait
Hi..
എൻ്റെ പാസ്ബുക്ക് HDFC Bank ആണ്..അതിൽ just account number മാത്രമേ ഉള്ളൂ..വേറെ നമ്മുടെ പേരോ details onnum ella..athu nammak pf withdraw ചെയ്യുമ്പോൾ കൊടുക്കാൻ കഴിയുമോ??
No
Ningal enganaya cheythe..enikum passbookil ac no mathrame ullu
ഞാൻ ഇപ്പൊ ചെയിതു അതിൽ form31 ഇല്ല form 19 and 10C ആണ് ഉള്ളത് ഞാൻ 10C കൊടുത്തത് പിന്നെ അതിൽ cash അടിക്കാൻ ഉള്ള option ഉം ഇല്ലായിരുന്നു submitt ആയിട്ടുണ്ട് cash കിട്ടോ
10 c പെൻഷൻ വിഡ്രോവൽ ആണ്
@@EKERALAMONLINESERVICE അതിൽ എന്താ amount ചോദിക്കാത്തത്
@@EKERALAMONLINESERVICE amount അടിക്കാൻ ഉള്ള option മാത്രം ഇല്ല ബാക്കി എല്ല്ലാം ഉണ്ട്
ഞാൻ form 10C കൊടുത്താണ് ചെയ്തത് അതിൽ amount ന്റെ option ഇല്ലായിരുന്നു ബാക്കി ഉള്ളത് ഓക്കെ ഉണ്ട് ലാസ്റ്റ് otp കൊടുത്ത് submit ചെയിതു അത് ok ആണോ
Ok ആണ്,പെൻഷൻ ഫണ്ടാണ് വിഡ്രോ ചെയ്തിരിക്കുന്നത്
@@EKERALAMONLINESERVICE അപ്പൊ മൊത്തം amount ഉം കിട്ടോ amount ചോദിക്കാത്തത് കൊണ്ട്
Online claim submitted at portel engane kanikunu 18 days ayi how to solve
Oru companyil ninnu 2 times form19 apply cheyyan pattumo
Gulf countries nnu online vazhi pf claim chayan pattumo?pls reply
Otp varumo
Entea account nbr sharannu pashea IFC code verea annu enittu attu mattuvan pattunilla
2nd time withdraw cheyumbo endhu reason anu kanikendathu
Sir njan 4 companies il joli cheythu.but merge cheythilla.ipo form 19 num 10c yum apply cheythu.last company amount matram kitty.full kittan enthelum vazhi undo
Pls reply
Merge it
@EKERALAMONLINESERVICE sir merge cheythal last accntil aanu pokunnathu.athil already full settlement cheythu amount kitty.veendum form 19 & 10c apply cheyyan pattumo
Eniku ini puthiya company join cheyyan kazhiyilla.job resign cheythu
@@EKERALAMONLINESERVICE sir pls reply
Claim track nokkumbol CLAIM SETTLED enn kaanikku but cash credit aayittilla..
Wait
@@EKERALAMONLINESERVICE ini eppozha next claim withdraw cheyyan pattuka..
full amount orumichu transfer cheyyan pattumo...atho limitation undo?
ഫുൾ വിഡ്രോവൽ വീഡിയോ ചെയ്തിട്ടുണ്ട്,
Sare sanda veedu poie ethu paniyan pf panathenu ealuthe vittuttu 3 madam aye ethu vara oru pathilum ella sir pleas help sir
Companyil inn resign cheythit on month aayi. But ipozhum present employee enn epf site il kanikkunnath.. apo full amount withdraw cheyyan pattumo.?
No, contact employer
Ok sir thanks 🙏
SURRENDER CHEYYAN PATTO?
SCHEME CERTIFICATE CHEYTHITTUND
ജോലി റിസൈൻ ചെയ്തു എത്ര മാസം കഴിഞ്ഞാണ് PF പൂർണമായും പിൻവലിക്കാൻ കഴിയുന്നത്...
3month
Three days okke kazhinjuu 2 weeks ayii ith claim akumoo illee
Resigne ചെയ്ത് എത്ര നാള് കഴിഞ്ഞ് pf പിൻ വലക്കാൻ പറ്റുക
Hi enikk online service option kittunnilla. E nomination engena cheyyendath
ഇപിഎഫ് എന്ന പ്ലേ ലിസ്റ്റിൽ വീഡിയോ ഉണ്ട്
Nte pf full complicated ayi kidakkuva .. onnu help cheyamo?
Claim 2times Rejected aayal endhelum problem undo
HI SIR PF AMOUNT WITHDRAW CHEYANGIL E NOMINATON COMPLETE CHEYANO
Reply pls
Chetta ente hus pf withdrawn cheyyan nokiyapol fathers name date of join onm kodthittila. 2017 il work cheytat aanu. Ini entha cheyan pattuka pls help😒
വീഡിയോ ഉടൻ പോസ്റ്റ് ചെയ്യും
Employee share maathre withdraw cheyyan kazhiyolluu ??
ടോട്ടൽ ഷെയറിന്റെ 75% വരെ വിഡ്രോ ചെയ്യാം
Bakkiyo
PASSWORD CHANGE AAKKI PASSBOOK LOGIN CHEYYAN NOKKUMPOL INCORRECT USERNAME/PASSWOR ENN KANIKKUNNU 2 DIVASAM AAITT.... ANY SOLUTION
Facing the same problem, will check after few days.
Does there is any timelimit to withdraw money after you complete leave from one company or you can withdrwal whenever u want
Njann2016 - 2019 work cheythu.. resignation cheythu. 3 year ullu. form 15g kodukano apol... Ipol work cheyunilla .eniku pf and pension patumo edukan
Yes, full എമൗണ്ട് വിഡ്രോ ചെയ്യുന്ന വീഡിയോ ചാനലിൽ ഉണ്ട്
Bro member id minimum should be 22 character enn aanu kanikune verify cheyan pattunilla
Total PF amount 75% mathrom withdraw chyan pattollo?? Atho Full amount withdraw chyamo ? Plz reply
കമ്പനിയിൽനിന്നും റിസൈൻ ചെയ്തവർക്ക് ആണ് ഫുള്‍ എമൗണ്ട് withdraw ചെയ്യാൻ സാധിക്കുന്നത്
Ente pf apply cheythit 1 week aayi.. ipozhum athinte status track cheyyumbol under processing enn aan kanikkunnath athentha angane?
Wait
@@EKERALAMONLINESERVICE please reply sir
Under process enn thanne kanikkunnath
@@motoshorts9938bro cash credit ayo, etra days eduth
Could you please share a vedio on how to withdraw PF amount after retirement. In want withdraw my PF
Claim settled enn kanikunn but account il cash vannitilaa. Enth cheyum ?? Pls help
Wait
Enthaayi vanno enikh inn settled enn kaanichu but cash vannitilla 3 working days edukhumenn koduthitund
Exit aavathe amount withdraw cheyyan pattille
ഒരു മാസം എത്ര തവണ edukkam
Setled എന്നാണ് സ്റ്റാറ്റസ് കാണിക്കുന്നത്. അമൗണ്ട് credit ആയിട്ടില്ല 3working days കഴിഞ്ഞിട്ട് കേറും എന്ന് പറഞ്ഞ് ഇത് വരെവന്നില്ല
വരും
Enthaayi vanno cash
വന്നു @@saidalisaidali796
Bank passbook copy upload cheyyan marannu ppyi? Nthelum cbeyyan pattvo?
റിജക്ട് ആവുമ്പോൾ പുതിയ അപേക്ഷ കൊടുക്കാം
njanm marannu poi under process aanu kanikun onnude claim kodkan pattumo adyam muthal
ഒരു വട്ടം അഡ്വാൻസ് എടുത്താൽ അടുത്തത് എത്ര നാൾ കഴിഞ്ഞു apply ചെയ്യാം
Reply plz
Digital signature uploade cheyyano
Sir jobil irrikimbol partial withdraw pattummo for small emergency
Yes
4 companies nte pf contributions und, currently working aanu, pention fund mathram keep cheyth bakki widraw cheyyan pattuvo?
ഞാൻ 3 ദിവസം മുമ്പ് ആണ് ചെയ്തത്,ഇപ്പൊൾ claim settled എന്ന് കാണിക്കുന്നു.but അക്കൗണ്ടിൽ cash കേറിയിട്ടില്ല, please reply ?
Wait
@@EKERALAMONLINESERVICE thanks
@@EKERALAMONLINESERVICEcredited.thanks🎉
Bro cash credit ayo, ayengil etra days eduthuu
@@skyblue-qp3mubro cash credit ayo
Haii nhn signbin cheydapol update your password ennu kanikunu enthu cheyum
Showing update your bank account no and valid ifsc details through your employer / unified portal
Already added pan and bank account then also showing
I resigned the job 1 year back
You got any solution for this?
എത്ര ദിവസം എടുക്കും കിട്ടാൻ
Track claim statusil approve cheythunn engane mansilavum
Sir, I am still working but can I withdraw both employer and employee share at a time? I have earlier withdrawed employer share, but now I wanted withdraw both.
Yes you can
Cheque leaf photo ano upload cheyandathe
amount ethokke withdraw cheyaam. pension withdraw cheyan patumo. njan job resign cheythit 2 month kazhinjathe ollu
Exit date varanm
Ee password enth aanu?ath eppol anu kittunath
രജിസ്റ്റർ ചെയ്യുമ്പോൾ വീഡിയോ ചാനലിൽ ഉണ്ട്
OLD PF PENSION AMOUNT EDUKKANULA OPTION PARAYAMO, PLS REPLAY
EPFO എന്ന പ്ലേ ലിസ്റ്റിൽ വീഡിയോകൾ ലഭിക്കും
എത്ര പ്രാവശ്യം പിൻവലിക്കാം
Hi , I started my first job from 2012 to 2016 and I have only PF number for it . Next company onward UAN got generated and PF accounts linked there . But the first company details are not linked . How can I merge the first PF amount to my current UAN account
Try generating yourself by giving PF number. Means "Activate UAN" option
Marrage koduthatt reject ayi
Why
illness kodukku
Approve cheythalalleee
Ente error anu kanikunathu endhayirikum reason
നെറ്റ്‌വർക്കിന്റെ പ്രശ്നമായിരിക്കും വെയിറ്റ് ചെയ്തു നോക്കൂ
Form31 submitted,8days gone ,still status is under process, what to do?!
Hi kittiyo
Bro kittio
@@midhuntoms6414s
പെൻഷൻ ഫണ്ട് എങ്ങനെ പിൻവലിക്കാം ?
വീഡിയോ ചെയ്തിട്ടുണ്ട്, ഈ കേരളം പി എഫ് വിഡ്രോവൽ എന്ന് ടൈപ്പ് ചെയ്ത് സെർച്ച് ചെയ്താൽ വീഡിയോ ലഭിക്കും
Correct the spelling of "Adwance" to Advance
Cancelled cheque pattoo
I mistakenly wrote 59000 in amount instead of 5900 para illness, will it get rejected or will they credit the max amount they can? (Balance 6500) pls help
Balance ഉള്ള max amount കേറും
Full amount withdraw cheyyamo
e.nomination mandatory ano
👍 thankyou...
👍🏻
Pension amount widraw chayyan patooo
7 months pf withdraw problem