എന്റെ ഹൃദയം നുറുങ്ങുന്നു ഈ പാട്ടിലെ ഓരോ വരിയും കേൾക്കുമ്പോൾ....പ്രിയപ്പെട്ടതെന്തോ തിരിച്ചു കിട്ടാത്ത പോലെ നഷ്ടപെട്ട വേദന 😢😢. എന്റെ ഏറ്റവും പ്രിയപ്പെട്ട ഗാനം....❤❤❤
എല്ലാവർക്കും ചിത്ര ചേച്ചിയെ പോലെ പാടാൻ പറ്റില്ലല്ലോ... കഴിയുന്ന പോലെ എല്ലാവരും ചെയ്യട്ടെ ❤️ പക്ഷെ പാട്ടിനെ autotune കുത്തി കേറ്റി കൊല്ലുന്നതിനോട് വിയോജിക്കുന്നു.
ചിത്ര ചേച്ചിക്ക് പകരം വെക്കാൻ ഇനി ഒരു അവതാരം ഇല്ല...... അതുല്യമായ സംഗീതം കാതുകൾക്ക് ഇമ്പം 💞💞❤️❤️👍👍
ആദ്യം "ആ........" എന്ന് തുടങ്ങുമ്പോൾ തന്നെ വല്ലാത്തൊരു ഫീൽ ആണ് എന്റെ ചേച്ചിയമ്മേ......................
India yile ettavum mikacha gayika arenn chodichal palarkkum pala utharangal kanum. Ennal chithraammayude athra mikacha sabdam, alapanam, vinayam ithonnum mattarkkum illa ennathanu sathyam. 6 national awardum ithrayere state awardum vangiya oru gayika vere illa. Ennalum mattulla gayakare ithrayere respect cheyyunna ivar serikkum oru legend anu. 🙏🙏🙏🙏
ഇതുപോലെ ഇനി ആർക്കും പാടാൻ പറ്റില്ല ചിത്ര ചേച്ചി 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️
Chitraji... Amazing technical perfection..... Excellent feel... 🙏🙏
What makes Chithra chechi ahead of her peers is her technical perfection even while singing live ❤️
വാക്കുകൾക്ക് അതീതം 👍👍👍❤️
വാർമുകിലേ എന്നുള്ളത് 6 രീതിയിൽ പാടിയിരിക്കുന്നു!❤️❤️❤️.
ആ ചിരി... ചേച്ചിയുടെ എളിമ 👌👍👍❤❤
എന്റെ ഹൃദയം നുറുങ്ങുന്നു ഈ പാട്ടിലെ ഓരോ വരിയും കേൾക്കുമ്പോൾ....പ്രിയപ്പെട്ടതെന്തോ തിരിച്ചു കിട്ടാത്ത പോലെ നഷ്ടപെട്ട വേദന 😢😢. എന്റെ
ഏറ്റവും പ്രിയപ്പെട്ട ഗാനം....❤❤❤
😍ചേച്ചി
വരികൾ യൂസുഫലി കേചേരി😘
ഏറ്റവും നല്ല ചിത്ര ഗീതം (ഗാനം)
🙏🙏🙏🙏
many many returns of the day my dearest loving chithra chechi from sreeja aalappuzha
നിയോഗം എന്താണ് അറിയില്ല മാറാത്ത രോഗം സംഗീതത്തിൽ മാറും എന്നല്ലേ ദേവീ അമ്മേ .....
That modulation in the first humming/swaram was amazing, lol
beautifull smile dear chithramma
🙏🙏🙏🙏🙏
Amazing voice
Pakaram vekkanillatha gayika🥰🥰
Beautiful smile chithra chechi 😘😘😘😘😘😘😘😘😘😘😘😘😘❤️💖
എന്റെ ചിത്രമ്മ🙏🙏🙏🙏എന്നും എനിക്ക് മറക്കാൻ പറ്റില്ല
Cant belive my ears.... Chechii❤
Chithra chechy...uyir
🙏🙏🙏
Superb chithrammaa
Chithra Chechi 🙏♥️♥️
Just for this song alone, one can forgive the Malayalam Film Industry, no matter what:-) MeenaC
Nice rendering by Chitra
🙏🙏🙏
Jogil nattayudy cheriya oru tuch varunnund❤ethra nallaragam
Chechi sooper
No words ❤️❤️❤️❤️❤️
സൂപ്പർ
Chithra ❤️
very nice song...
orchestra kattaa vadhammmmmm
Sathyam aaa song nashippikkuaa orchestra
Super👌👌
❤❤❤❤
ഇഷ്ട്ടം.... ചേച്ചി
My favourite song
cover chaiyunna teetangal onnu kelkuu
എല്ലാവർക്കും ചിത്ര ചേച്ചിയെ പോലെ പാടാൻ പറ്റില്ലല്ലോ... കഴിയുന്ന പോലെ എല്ലാവരും ചെയ്യട്ടെ ❤️
പക്ഷെ പാട്ടിനെ autotune കുത്തി കേറ്റി കൊല്ലുന്നതിനോട് വിയോജിക്കുന്നു.
Sathyam..
Super
nice!!
❤️
I like this song very much.....
🥰
👏👏👏👏👏👏🙏🏻🙏🏻🙏🏻🙏🏻
💕💕💕👏🌹🌹🌹💯😘🙏🙏🙏
Orchestra missing
Dislike adichekkana 7 ennam loka prasatharaaya sangeethanjar aarikkum 😃😃😃
Nice
1:21
nice
Chithra Chechi 🙏♥️♥️
❤❤❤
❤