ചിത്രയുടെ പാട്ടുകളിൽ ഏറ്റവും ഇഷ്ടം... 👌👌👌👌👌👌👌 കാരണം, എത്ര കേട്ടാലും പൂർണ്ണമായും പിടിച്ചെടുക്കാനോ, പഠിച്ചെടുക്കാനോ, ഓർമ്മയിൽ നിർത്താനോ കഴിയാത്ത വിധം ഓരോ പോയിന്റും വ്യത്യസ്ത രീതിയിൽ... ഒരിക്കൽ പാടിയ ഈണം ആവർത്തിക്കുന്നില്ല എന്നതും ഇതിന്റെ പ്രത്യേകത.. ചിത്ര പോലും ഒരിക്കൽ കൂടി ഈ ഗാനം ഇതേ പോലെ ഓർത്തു പാടുമോ എന്ന് സംശയമാണ്.. ദേശീയ അവാർഡിന് അർഹതയുണ്ടെങ്കിലും, സംസ്ഥാന അവാർഡ് പോലും കിട്ടാത്തത് ഇന്നും അത്ഭുതമായി തോന്നുന്നു.. അതേസമയം ഇതേ സിനിമയിലെ "ആരാദ്യം പറയും "അവാർഡ് നേടുകയും ചെയ്തു...
യൂസഫ് അലി സാറിന്റെ അതിസുന്ദരമായ വരികൾ.... അതിനെ നവരത്നഖചിതമാം ഉടയടായണിയിക്കുന്ന രവീന്ദ്രൻ സാറിന്റെ മാസ്മര സംഗീതം.... അതിന്റെ ചിറകുകളായി ചിത്രച്ചേച്ചിയുടെ സ്വർഗീയ സ്വരം..... പിന്നെന്തുവേണം. സംഗീതത്തെ ആത്മാർത്ഥമായി സ്നേഹിക്കുന്നവർ ഈ പാട്ടിനു ഇന്റർനാഷണൽ അവാർഡ് മനസ്സുകൊണ്ട് എന്നേ നൽകിക്കഴിഞ്ഞു!!!!
ചിത്ര ചേച്ചി.. കോടി നമസ്കാരം.. രവീന്ദ്രൻ മാഷിനെ മലയാളികൾ ഒരുപാട് ഒരുപാട് ഇഷ്ട്ടപെടുന്നതിന്റെ കാരണങ്ങളിൽ ഒന്ന് ഇതുപോലെയുള്ള പാട്ടുകൾ ചെയ്യാൻ അദ്ദേഹത്തിനെ കഴിയൂ..
ഇശൈജ്ഞാനിക്ക് പിറന്നാൾ (ജൂൺ 2)..... ``നഷ്ടപ്പെട്ട'' നീലാംബരി''യുടെ ഓർമ്മക്ക് ---------------------- ആദ്യന്തം സംഗീതസാന്ദ്രമായ കഥയാണ് മാധവിക്കുട്ടിയുടെ ``നഷ്ടപ്പെട്ട നീലാംബരി''. മഴ എന്ന പേരിൽ അത് സിനിമയാക്കുമ്പോൾ പശ്ചാത്തലത്തിൽ നീലാംബരി രാഗം അതിന്റെ എല്ലാ ഭാവചാരുതയോടെയും ഒഴുകിക്കൊണ്ടിരിക്കണം എന്ന് ഉറച്ചിരുന്നു ലെനിൻ രാജേന്ദ്രൻ. സംഗീതാധ്യാപകനാണ് കഥയിലെ നായകൻ. പ്രണയത്തിൽ സംഗീതം കലരുമ്പോഴുള്ള ദിവ്യമായ ഒരു അനുഭൂതിയുണ്ട്. ആ അനുഭൂതിയുമായി ചേർന്നുനിൽക്കുന്നവയാകണം പടത്തിലെ പാട്ടുകളും.പെട്ടെന്ന് മനസ്സിൽ തെളിഞ്ഞത് ഇശൈജ്ഞാനി ഇളയരാജയുടെ രൂപമാണ്. ``രാജക്കു മാത്രമേ ആ കഥയുടെ ആത്മാവ് ഉൾക്കൊണ്ടുകൊണ്ട് സംഗീതം ഒരുക്കാൻ കഴിയൂ എന്നായിരുന്നു എന്റെ വിശ്വാസം. ആ സമയത്ത് എന്തോ ആവശ്യത്തിന് തിരുവനന്തപുരത്ത് വന്നിട്ടുണ്ട് രാജ. കോവളത്ത് ഒരു റിസോർട്ടിൽ താമസിക്കുകയാണ്. നേരെ അവിടെ ചെന്ന് അദ്ദേഹത്തെ കണ്ടു. പ്രതീക്ഷിച്ച മുൻശുണ്ഠിക്കാരനെയല്ല അവിടെ കണ്ടത്; സംഗീതത്തിനു വണ്ടി സ്വയം സമർപ്പിച്ച ഒരാളെ. കഥ വിവരിച്ചുകേട്ടപ്പോൾ തന്നെ ആവേശഭരിതനായി അദ്ദേഹം. നീലാംബരിയുടെ വ്യത്യസ്ത ഭാവങ്ങളിലുള്ള ഈണങ്ങൾ അപ്പോൾ തന്നെ എന്നെ മൂളിക്കേൾപ്പിച്ചു. മഴയിൽ കുതിർന്ന ആ ഈണങ്ങൾക്കൊത്ത് എന്റെ മനസ്സിൽ സിനിമ വളരുകയായിരുന്നു. '' അടുത്ത ദിവസം തന്നെ ഇളയരാജയോടൊപ്പം ചെന്നൈയിലേക്ക് പറക്കുന്നു ലെനിൻ. സംഗീതം മാത്രമായിരുന്നു വിമാനത്തിലും സംസാരവിഷയം. ``വിമാനമിറങ്ങി പരസ്പരം യാത്ര പറഞ്ഞു പിരിഞ്ഞത് പിറ്റേന്ന് രാവിലെ വീണ്ടും നേരിൽ കാണാം എന്ന വാക്കോടെയാണ്. എന്നാൽ വിധിയുടെ തീരുമാനം മറിച്ചായിരുന്നു. അന്ന് രാത്രി എനിക്ക് നാട്ടിൽ നിന്നൊരു അപ്രതീക്ഷിത ഫോൺകോൾ. ചേട്ടൻ ലെനിൻ രാജശേഖരൻ മരിച്ചു; ഉടൻ നാട്ടിലെത്തണം. പിന്നെ സംശയിച്ചില്ല. പിറ്റേന്ന് കാലത്ത് തിരികെ നാട്ടിലേക്ക്. മരണാന്തര ചടങ്ങുകളിൽ പങ്കെടുത്ത് വീണ്ടും ചെന്നൈയിൽ എത്തിയപ്പോഴേക്കും ഇളയരാജ ഫ്രാൻസിലേക്ക് പറന്നിരുന്നു; സിംഫണി ചിട്ടപ്പെടുത്താൻ വേണ്ടി. ഒരു മാസം കഴിയും തിരിച്ചുവരാൻ എന്നാണ് അറിഞ്ഞത്. പല തവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. സിനിമയാണെങ്കിൽ അധികം വൈകിക്കാനും വയ്യ. ഇളയരാജ ഇല്ലാത്ത മഴയെ കുറിച്ച് ചിന്തിക്കാൻ പോലും വയ്യായിരുന്നു. പക്ഷേ എന്തുചെയ്യും?'' ``മഴ''യുടെ സംഗീതസംവിധായകനായി രവീന്ദ്രൻ രംഗപ്രവേശം ചെയ്യുന്നത് ഈ സന്ദിഗ്ധഘട്ടത്തിലാണ്. രവീന്ദ്രനുമായി വർഷങ്ങളുടെ പരിചയമുണ്ട് ലെനിന്; ഡബ്ബിംഗ് കലാകാരനായിരുന്ന കാലം തൊട്ടേ. പതിവ് ശൈലിയിൽ ഉള്ള പാട്ടുകളല്ല തന്റെ സിനിമയിൽ വേണ്ടതെന്ന് നേരത്തെ തന്നെ രവീന്ദ്രനെ ബോധ്യപ്പെടുത്തിയിരുന്നു അദ്ദേഹം. ആ മാറ്റം രവീന്ദ്രൻ ശരിക്കും ഉൾക്കൊള്ളുകയും ചെയ്തു. ഗുരുവായൂരിലെ ഒരു ഗസ്റ്റ് ഹൗസിലും തൃശൂരിലെ രാമനിലയത്തിലുമാണ് മഴയിലെ പാട്ടുകൾ പിറന്നുവീണതെന്ന് ഓർക്കുന്നു ലെനിൻ. റെക്കോർഡിംഗ് തൃശൂരിലെ ചേതന സ്റ്റുഡിയോയിലും. ``നായികയുടെ മനസ്സിലെ കൃഷ്ണ സങ്കൽപ്പത്തിന്റെ എല്ലാ നിഗൂഢ സൗന്ദര്യവും ഉൾക്കൊണ്ടുകൊണ്ട് യൂസഫലി എഴുതിയ പാട്ടാണ് വാർമുകിലേ. ജോഗ് രാഗത്തിന്റെ തലോടൽ കൊണ്ട് ആ ഗാനത്തെ അഭൗമമായ ഒരു അനുഭവമാക്കി മാറ്റി രവീന്ദ്രൻ. മഴയുടെ ഭാവം എല്ലാ ഗാനങ്ങളിലും ഉണ്ടെങ്കിലും അതേറ്റവും ദീപ്തമായത് ജയകുമാർ രചിച്ച ആഷാഢം പാടുന്നു എന്ന പാട്ടിന്റെ ഈണത്തിലാണ്. അമൃതവർഷിണിയിൽ ചിട്ടപ്പെടുത്തിയ ആ പാട്ട് യേശുദാസും ചിത്രയും പാടിക്കേട്ടപ്പോഴേ അതിന്റെ ദൃശ്യങ്ങൾ വെള്ളിത്തിരയിലെന്നോണം എന്റെ മനസ്സിൽ വന്നുനിറഞ്ഞു എന്നതാണ് സത്യം. '' തിരുനൽവേലി ജില്ലയിലെ അംബാസമുദ്രത്തിനടുത്തുള്ള ഒരു പനങ്കാട്ടിൽ വെച്ച് കാറ്റും മഴയുമുള്ള ഒരു ദിവസം ലെനിനും എസ് കുമാറും ചേർന്ന് ചിത്രീകരിച്ച ആ ഗാനരംഗം മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഹൃദയസ്പർശിയായ ഗാനരംഗങ്ങളിൽ ഒന്നായി നിലനിൽക്കുന്നു. പിൽക്കാലത്ത് ``ലെനിന്റെ മഴപ്പനകൂട്ടം'' തേടി അതെ ലൊക്കേഷനിൽ ചെന്നെത്തിയ ചലച്ചിത്രകാരന്മാർ നിരവധി. ഇളയരാജയ്ക്ക് ``നഷ്ടപ്പെട്ട നീലാംബരി'' അങ്ങനെ രവീന്ദ്രന്റെ നേട്ടമാകുന്നു....ഓർക്കാൻ രസമുണ്ട്: രവീന്ദ്രന് പകരം രാജയാണ് മഴയിലെ പാട്ടുകൾ ചിട്ടപ്പെടുത്തിയിരുന്നതെങ്കിലോ? --രവിമേനോൻ
പണ്ടു നിന്നെ കണ്ട നാളിൽ പീലി നിർത്തി മാനസം ഈ പാട്ടിൽ എന്തോ ഒന്നുണ്ട്.. അന്നു നീ എൻ മുന്നിൽ വന്നു.. പൂവണിഞ്ഞു ജീവിതം.. പ്രണയ വിരഹം നിറഞ്ഞ വാഴ് വിൽ പോരുമോ വീണ്ടും 💔🥀
രവീന്ദ്രൻ മാഷ് 🌹 യൂസഫലി കേച്ചേരി 🌹 ചിത്ര 💖💖💖 അതിമനോഹരം വേറെ ഒരു വാക്കില്ല ഈ ഗാനത്തിനെ വർണിക്കാൻ.. സന്തോഷവും ദുഖവും ഒരു പോലെ സന്നിവേശിപ്പിച്ച ഒരപൂർവ്വ സൃഷ്ടി 🎶🎵🎶 കേട്ടാലും കേട്ടാലും മതി വരാത്ത ഗാനം യൂസഫ് അലി കച്ചേരിയുടെ വരികൾ, രവീന്ദ്രൻ മാഷിന്റെ സംഗീതം ചിത്ര ചേച്ചിയുടെ നാദം മഹാ പ്രതിഭകൾ 💖💖💖 വാര്‍മുകിലെ വാനില്‍ നീ വന്നുനിന്നാല്‍ ഓര്‍മകളില്‍ ശ്യാമ വർണ്ണൻ (2) കളിയാടി നില്‍ക്കും കഥനം നിറയും യമുനാനദിയായ് മിഴിനീര്‍ വഴിയും (വാര്‍മുകിലെ) പണ്ട്നിന്നെ കണ്ടനാളില്‍ പീലിനീര്‍ത്തി മാനസം (2) മന്ദഹാസം ചന്ദനമായി (2) ഹൃദയരമണാ ഇന്നെന്റെ വനിയില്‍ കൊഴിഞ്ഞുപുഷ്പങ്ങള്‍ ജീവന്റെ താളങ്ങൾ (വാര്‍മുകിലെ) അന്ന് നീയെന്‍ മുന്നില്‍വന്നു പൂവണിഞ്ഞു ജീവിതം (2) തേൻകിനാക്കള്‍ നന്ദനമായി (2) നളിനനയനാ പ്രണയവിരഹം നിറഞ്ഞ വാനില്‍ പോരുമോ നീവീണ്ടും (വാര്‍മുകിലെ)
Sorry for all 6th times of this is from interseek and the fact 3😂I have to wait to see 0🎉80s to be back to work on our singing beautiful beat 💓 and the post sales assistant at 😅has been very good 👍 I have been working on our E-Recruitment portal and I have to admit 🥳🥳😘
@@anilanoop9326 യു ട്യൂബ് അധികം നോക്കാറില്ല... tv യിൽ സൂര്യ മ്യൂസികിലോ അല്ലെങ്കിൽ സിനിമയിലോ മാത്രമേ പാട്ട് കണ്ടിട്ടുള്ളു.. അതിൽ 0:58 - 5:06 വരെ മാത്രെ ഉള്ളു...
ചിത്രയുടെ പാട്ടുകളിൽ ഏറ്റവും ഇഷ്ടം... 👌👌👌👌👌👌👌
കാരണം, എത്ര കേട്ടാലും പൂർണ്ണമായും പിടിച്ചെടുക്കാനോ, പഠിച്ചെടുക്കാനോ, ഓർമ്മയിൽ നിർത്താനോ കഴിയാത്ത വിധം ഓരോ പോയിന്റും വ്യത്യസ്ത രീതിയിൽ...
ഒരിക്കൽ പാടിയ ഈണം ആവർത്തിക്കുന്നില്ല എന്നതും ഇതിന്റെ പ്രത്യേകത.. ചിത്ര പോലും ഒരിക്കൽ കൂടി ഈ ഗാനം ഇതേ പോലെ ഓർത്തു പാടുമോ എന്ന് സംശയമാണ്.. ദേശീയ അവാർഡിന് അർഹതയുണ്ടെങ്കിലും, സംസ്ഥാന അവാർഡ് പോലും കിട്ടാത്തത് ഇന്നും അത്ഭുതമായി തോന്നുന്നു..
അതേസമയം ഇതേ സിനിമയിലെ "ആരാദ്യം പറയും "അവാർഡ് നേടുകയും ചെയ്തു...
യൂസഫലിയുടെ വരികള്‍, രവീന്ദ്ര സംഗീതം, ചിത്രയുടെ മനോഹര ശബ്ദം 🙏 നിര്‍വൃതി
പോടാ കോപ്പേ
യൂസഫ് അലി സാറിന്റെ അതിസുന്ദരമായ വരികൾ.... അതിനെ നവരത്നഖചിതമാം ഉടയടായണിയിക്കുന്ന രവീന്ദ്രൻ സാറിന്റെ മാസ്മര സംഗീതം.... അതിന്റെ ചിറകുകളായി ചിത്രച്ചേച്ചിയുടെ സ്വർഗീയ സ്വരം..... പിന്നെന്തുവേണം. സംഗീതത്തെ ആത്മാർത്ഥമായി സ്നേഹിക്കുന്നവർ ഈ പാട്ടിനു ഇന്റർനാഷണൽ അവാർഡ് മനസ്സുകൊണ്ട് എന്നേ നൽകിക്കഴിഞ്ഞു!!!!
❤
Chitra chechi പാടിയതിൽ എന്റെ ഏറ്റവും പ്രിയപ്പെട്ട ഗാനം😘😘❤❤.
ചിത്ര ചേച്ചി.. കോടി നമസ്കാരം.. രവീന്ദ്രൻ മാഷിനെ മലയാളികൾ ഒരുപാട് ഒരുപാട് ഇഷ്ട്ടപെടുന്നതിന്റെ കാരണങ്ങളിൽ ഒന്ന് ഇതുപോലെയുള്ള പാട്ടുകൾ ചെയ്യാൻ അദ്ദേഹത്തിനെ കഴിയൂ..
പ്രണയവും വിരഹവും വിഷാദവും ഒരു മഴപോലെ പെയ്തിറങ്ങുന്നു💞
Yes
ഇശൈജ്ഞാനിക്ക് പിറന്നാൾ (ജൂൺ 2).....
``നഷ്ടപ്പെട്ട'' നീലാംബരി''യുടെ ഓർമ്മക്ക്
----------------------
ആദ്യന്തം സംഗീതസാന്ദ്രമായ കഥയാണ് മാധവിക്കുട്ടിയുടെ ``നഷ്ടപ്പെട്ട നീലാംബരി''. മഴ എന്ന പേരിൽ അത് സിനിമയാക്കുമ്പോൾ പശ്ചാത്തലത്തിൽ നീലാംബരി രാഗം അതിന്റെ എല്ലാ ഭാവചാരുതയോടെയും ഒഴുകിക്കൊണ്ടിരിക്കണം എന്ന് ഉറച്ചിരുന്നു ലെനിൻ രാജേന്ദ്രൻ. സംഗീതാധ്യാപകനാണ് കഥയിലെ നായകൻ. പ്രണയത്തിൽ സംഗീതം കലരുമ്പോഴുള്ള ദിവ്യമായ ഒരു അനുഭൂതിയുണ്ട്. ആ അനുഭൂതിയുമായി ചേർന്നുനിൽക്കുന്നവയാകണം പടത്തിലെ പാട്ടുകളും.പെട്ടെന്ന് മനസ്സിൽ തെളിഞ്ഞത് ഇശൈജ്ഞാനി ഇളയരാജയുടെ രൂപമാണ്.
``രാജക്കു മാത്രമേ ആ കഥയുടെ ആത്മാവ് ഉൾക്കൊണ്ടുകൊണ്ട് സംഗീതം ഒരുക്കാൻ കഴിയൂ എന്നായിരുന്നു എന്റെ വിശ്വാസം. ആ സമയത്ത് എന്തോ ആവശ്യത്തിന് തിരുവനന്തപുരത്ത് വന്നിട്ടുണ്ട് രാജ. കോവളത്ത് ഒരു റിസോർട്ടിൽ താമസിക്കുകയാണ്. നേരെ അവിടെ ചെന്ന് അദ്ദേഹത്തെ കണ്ടു. പ്രതീക്ഷിച്ച മുൻശുണ്ഠിക്കാരനെയല്ല അവിടെ കണ്ടത്; സംഗീതത്തിനു വണ്ടി സ്വയം സമർപ്പിച്ച ഒരാളെ. കഥ വിവരിച്ചുകേട്ടപ്പോൾ തന്നെ ആവേശഭരിതനായി അദ്ദേഹം. നീലാംബരിയുടെ വ്യത്യസ്ത ഭാവങ്ങളിലുള്ള ഈണങ്ങൾ അപ്പോൾ തന്നെ എന്നെ മൂളിക്കേൾപ്പിച്ചു. മഴയിൽ കുതിർന്ന ആ ഈണങ്ങൾക്കൊത്ത് എന്റെ മനസ്സിൽ സിനിമ വളരുകയായിരുന്നു. ''
അടുത്ത ദിവസം തന്നെ ഇളയരാജയോടൊപ്പം ചെന്നൈയിലേക്ക് പറക്കുന്നു ലെനിൻ. സംഗീതം മാത്രമായിരുന്നു വിമാനത്തിലും സംസാരവിഷയം. ``വിമാനമിറങ്ങി പരസ്പരം യാത്ര പറഞ്ഞു പിരിഞ്ഞത് പിറ്റേന്ന് രാവിലെ വീണ്ടും നേരിൽ കാണാം എന്ന വാക്കോടെയാണ്. എന്നാൽ വിധിയുടെ തീരുമാനം മറിച്ചായിരുന്നു. അന്ന് രാത്രി എനിക്ക് നാട്ടിൽ നിന്നൊരു അപ്രതീക്ഷിത ഫോൺകോൾ. ചേട്ടൻ ലെനിൻ രാജശേഖരൻ മരിച്ചു; ഉടൻ നാട്ടിലെത്തണം. പിന്നെ സംശയിച്ചില്ല. പിറ്റേന്ന് കാലത്ത് തിരികെ നാട്ടിലേക്ക്. മരണാന്തര ചടങ്ങുകളിൽ പങ്കെടുത്ത് വീണ്ടും ചെന്നൈയിൽ എത്തിയപ്പോഴേക്കും ഇളയരാജ ഫ്രാൻസിലേക്ക് പറന്നിരുന്നു; സിംഫണി ചിട്ടപ്പെടുത്താൻ വേണ്ടി. ഒരു മാസം കഴിയും തിരിച്ചുവരാൻ എന്നാണ് അറിഞ്ഞത്. പല തവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. സിനിമയാണെങ്കിൽ അധികം വൈകിക്കാനും വയ്യ. ഇളയരാജ ഇല്ലാത്ത മഴയെ കുറിച്ച് ചിന്തിക്കാൻ പോലും വയ്യായിരുന്നു. പക്ഷേ എന്തുചെയ്യും?''
``മഴ''യുടെ സംഗീതസംവിധായകനായി രവീന്ദ്രൻ രംഗപ്രവേശം ചെയ്യുന്നത് ഈ സന്ദിഗ്ധഘട്ടത്തിലാണ്. രവീന്ദ്രനുമായി വർഷങ്ങളുടെ പരിചയമുണ്ട് ലെനിന്; ഡബ്ബിംഗ് കലാകാരനായിരുന്ന കാലം തൊട്ടേ. പതിവ് ശൈലിയിൽ ഉള്ള പാട്ടുകളല്ല തന്റെ സിനിമയിൽ വേണ്ടതെന്ന് നേരത്തെ തന്നെ രവീന്ദ്രനെ ബോധ്യപ്പെടുത്തിയിരുന്നു അദ്ദേഹം. ആ മാറ്റം രവീന്ദ്രൻ ശരിക്കും ഉൾക്കൊള്ളുകയും ചെയ്തു. ഗുരുവായൂരിലെ ഒരു ഗസ്റ്റ് ഹൗസിലും തൃശൂരിലെ രാമനിലയത്തിലുമാണ് മഴയിലെ പാട്ടുകൾ പിറന്നുവീണതെന്ന് ഓർക്കുന്നു ലെനിൻ. റെക്കോർഡിംഗ് തൃശൂരിലെ ചേതന സ്റ്റുഡിയോയിലും.
``നായികയുടെ മനസ്സിലെ കൃഷ്ണ സങ്കൽപ്പത്തിന്റെ എല്ലാ നിഗൂഢ സൗന്ദര്യവും ഉൾക്കൊണ്ടുകൊണ്ട് യൂസഫലി എഴുതിയ പാട്ടാണ് വാർമുകിലേ. ജോഗ് രാഗത്തിന്റെ തലോടൽ കൊണ്ട് ആ ഗാനത്തെ അഭൗമമായ ഒരു അനുഭവമാക്കി മാറ്റി രവീന്ദ്രൻ. മഴയുടെ ഭാവം എല്ലാ ഗാനങ്ങളിലും ഉണ്ടെങ്കിലും അതേറ്റവും ദീപ്തമായത് ജയകുമാർ രചിച്ച ആഷാഢം പാടുന്നു എന്ന പാട്ടിന്റെ ഈണത്തിലാണ്. അമൃതവർഷിണിയിൽ ചിട്ടപ്പെടുത്തിയ ആ പാട്ട് യേശുദാസും ചിത്രയും പാടിക്കേട്ടപ്പോഴേ അതിന്റെ ദൃശ്യങ്ങൾ വെള്ളിത്തിരയിലെന്നോണം എന്റെ മനസ്സിൽ വന്നുനിറഞ്ഞു എന്നതാണ് സത്യം. ''
തിരുനൽവേലി ജില്ലയിലെ അംബാസമുദ്രത്തിനടുത്തുള്ള ഒരു പനങ്കാട്ടിൽ വെച്ച് കാറ്റും മഴയുമുള്ള ഒരു ദിവസം ലെനിനും എസ് കുമാറും ചേർന്ന് ചിത്രീകരിച്ച ആ ഗാനരംഗം മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഹൃദയസ്പർശിയായ ഗാനരംഗങ്ങളിൽ ഒന്നായി നിലനിൽക്കുന്നു. പിൽക്കാലത്ത് ``ലെനിന്റെ മഴപ്പനകൂട്ടം'' തേടി അതെ ലൊക്കേഷനിൽ ചെന്നെത്തിയ ചലച്ചിത്രകാരന്മാർ നിരവധി.
ഇളയരാജയ്ക്ക് ``നഷ്ടപ്പെട്ട നീലാംബരി'' അങ്ങനെ രവീന്ദ്രന്റെ നേട്ടമാകുന്നു....ഓർക്കാൻ രസമുണ്ട്: രവീന്ദ്രന് പകരം രാജയാണ് മഴയിലെ പാട്ടുകൾ ചിട്ടപ്പെടുത്തിയിരുന്നതെങ്കിലോ?
--രവിമേനോൻ
Raveendran's magic
ഒരു കഥ കേട്ട പോലെ ❤️
സംഗീതത്തിനും ആലാപനത്തിനും മുകളിൽ നിൽക്കുന്നത് തീർച്ചയായും യൂസഫലി സാറിന്റെ രചന തന്നെയാണ്...ॐ
അർത്ഥവത്തായ വരികൾ...ॐ
കാമിനിമാരുടെ മനസ്സറിഞ്ഞ വരികൾ...ॐ
Good coment super
@@rajeshp4464...Thanks...✌
Orikkalum alla... 101% ithinte tune ആണ് pattinte നട്ടെല്ല്. Ee tune illel patt vatta poojyam
രവീന്ദ്രൻ മാഷിന്റെ പാട്ടുകളിൽ ചിത്രച്ചേച്ചിക്ക് ഏറ്റവും പ്രീയപ്പെട്ട ഗാനം...
രാത്രിയിൽ നിലാവും വെളിച്ചത്തിൽ ടെറസിന്റെ മുകളിൽ ചാരുകസേരയിലിരുന്നു ഹെഡ്സെറ്റ് വച്ച് ആകാശത്തേക്കും നോക്കി ഇതൊന്നു കേട്ടാൽ ഉള്ള ഫീൽ.. ആഹാ
Lp
Absolutely correct ❤️❤️❤️
😥സത്യം. ഞാൻ ഒരു ഗായിക ആണ്
@@victoriajosephcheeranchira4560 നിങ്ങളെ ദൈവം അനുഗ്രഹിച്ചിരിക്കുന്നു......
സത്യം... പറയാൻ വാക്കുകൾ ഇല്ല... ചിത്ര ചേച്ചി.. U are great ❤
ചിത്ര ചേച്ചി 😍😍😍😍😍😍
രവീന്ദ്രൻ മാസ്റ്റർ ❤️❤️❤️❤️❤️
ഏറ്റവും പ്രിയപ്പെട്ട ഗാനങ്ങളിൽ ഒന്ന്❤️
എത്ര തവണ കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല അത്ര മേൽ ഇഷ്ട്ടമാണ് ❤️❤️❤️❤️❤️❤️❤️❤️
ചിത്ര ചേച്ചിക്ക് ഒരു നാഷണൽ അവാർഡ് ന്റെ വകുപ്പ് ഉണ്ടാരുന്നു 💞
Q
അത് ചേച്ചി നന്ദനത്തിലൂടെ പകരം വീട്ടി✌️✌️♥️♥️
@@jomonjohn9113 nandanathinu national Award onnum illa
ഒരു പതിനായിരം കൊടുത്താലും മതിയാവില്ല ഈ ശബ്ദത്തിന്
State award polum koduthilla. Chitra padiya ettavum nalla 10 pattukalil onnu ithayirikkum.
ഞങ്ങളുടെ കൊല്ലംജില്ലയുടെ സ്വന്തം രവീന്ദ്രൻസാർ.
Ho.... What a wonderful creation..Raveendran Mash, Yousuf Ali sir ..and Chitra Mam.. 💕💕💕. Also Biju Menon and Sanyukta Varma.... 🙏🙏🙏
2023 ലെ അവസാന ദിവസമായ ഡിസംബർ 31 നു ഈ പാട്ട് കേൾക്കാൻ വന്നവർ ഉണ്ടോ ❤❤❤❤❤
Ente chithra chechi.....Umma Umma Umma.....❤️❤️❤️
A wonderful composition in JOG Raaga... Hats off Sri Raveendran Master❤ and chitra amma❤🙏
Varmukile vanil nee vannu ninnalormakalil shyamavarnan
Varmukile vanil nee vannu ninnalormakalil shyamavarnan
Kaliyadiyadinilkkum kadhanam nirayum yamuna nadiyay mizhineer vazhiyum
Varmukile vanil nee vannu ninnalormakalil shyamavarnan
Pandu ninne Kanda naalil peelineerthi manasam
Pandu ninne Kanda naalil peelineerthi manasam
Mandahasam chandanamayi
Mandahasam chandanamayi
Innente vaniyil kozhinju pushpangal jeevante thalanjal
(Varmukile)
Annu neeyen munnil vannu poovaninju jeevitham
Annu neeyen munnil vannu poovaninju jeevitham
Thenkinakkal nandanamayi
Thenkinakkal nandanamayi
Nalina nayanaaaa
Pranaya viraham niranja vaanil poorumo veendum
(Varmukile)
എനിക്ക് ഒരുപാട് ഇഷ്ട്ടം ഉള്ള പാട്ട് ആണിത്
എനിക്കും
Me
എനിക്കും
🇪 🇳 🇮 🇰 🇰 🇺 🇲
എനിക്കും
Raveendran master magic.
വരികള്‍ എന്തു മനോഹരം...യൂസുഫലി sir❤
ഇനി ഇങ്ങനെയുള്ള പാട്ടുകളൊക്കെ കേൾക്കുവാൻ പറ്റുമോ?
ചിത്രചേച്ചിയുടെ മനോഹരമായ ആലാപനം . ഒരു കവിതയെ ഓർമ്മിപ്പിക്കുന്ന വരികൾ..
♥️ രവീന്ദ്രൻ മാസ്റ്റർ ♥️+♥️ചിത്ര ചേച്ചി♥️ 👍🏻👍🏻👍🏻
അതൊക്കെ ഒരു കാലം❤️🔥
Chithra Chechi..... 👍
ചിത്രചേച്ചിയുടെ ആലാപനം..നല്ല വരികൾ.
Chithra chechee I love you so much. You are amazing chechee
Ever ever ever ever evergreen Chithrammaa
ഹൃദയം നിറഞ്ഞ നന്ദി....
മാഷ് ഉണ്ടായിരുന്നെ പാടിക്കായാമായിരുന്ന എന്ത് രസം മായിരുന്നു മാഷ് പാടുമ്പോൾ 🙏വാർമുകിലേ 🙏ഒന്ന് കൂടെ 🙏വാർമുകിലേ വന്നു നിന്നാലും 🙏🙏🙏🙏w
മാഷിന്റെ ശബ്ദം കേൾക്കാൻ മാത്രം 😞
2022ൽ കേൾക്കാൻ വന്നവർ ഉണ്ടോ? 😇🎶🌺💕
എനിക്കും വളരെ ഇഷ്മുള്ള ഒരു
ഗാനമാണിത്.... 👌👌💕💕😍
ജോഗ്... ✍️🌹✨🙏❤️🎻💧🎶
Aaha enda rasam kelkan ariyathethanne kettopokunnu endayalum adipoli 👏👏👏👏👏
Otta peru raveendran master... 💕
Joog💖
എനിക്കൊത്തിരി ഒത്തിരി ഇഷ്ടം എന്റെ കൃഷ്ണനെ ഓർക്കും
സൂപ്പർ സോങ് 👌👌👌❤❤❤🌹🌹🌹🙏
ചിത്ര ചേച്ചി❤️
എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള പാട്ട് ❤❤👌👌👍👍👍
Most favourite song 😊
😊
ചിത്രമ്മക്ക് മാത്രം തരാൻ കഴിയുന്ന അനുഭൂതി...
സ്വർഗം.സ്വർഗം 🥰🥰🙏🙏🙏
ന്റെ രവീന്ദ്രൻ മാഷേ 🙏🙏🙏😘😘😘😘😘
I like this song very much❤❤
മാഷിൻ്റെ ഹമ്മിങ് ആലാപനം🔥
Ratri businte side seatil veliyilottum nokki kelkunna feel 🥰
പണ്ടു നിന്നെ കണ്ട നാളിൽ പീലി നിർത്തി മാനസം
ഈ പാട്ടിൽ എന്തോ ഒന്നുണ്ട്..
അന്നു നീ എൻ മുന്നിൽ വന്നു.. പൂവണിഞ്ഞു ജീവിതം..
പ്രണയ വിരഹം നിറഞ്ഞ വാഴ് വിൽ പോരുമോ വീണ്ടും 💔🥀
❤❤❤❤❤ super 👍 video 📸
Manassileppozhum niranjunnilkkunna manohara ganam❣️❣️
എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള പാട്ടാണ് ❤️❤️❤️❤️❤️
2022 March 22, My favorite song ❤
My favourite song great lost Reveendrañmaster,,
Raaga Jog 🎶❤️
Ntha parayuka...onum parayan patunila 🙏🙏🙏😍😍
Orupad ormakal ❤️
Classic song ❤️❤️
സൂപ്പർ താങ്ക്സ്
SUPER
Super
മാഷ് ഇപ്പോഴും ഉണ്ടായിരുന്നെങ്കിൽ
Anikkum orupad istam
nice
Ormakalanu ninte 💔
My favourite song Chitra
രവീന്ദ്രൻ മാഷ് 🌹
യൂസഫലി കേച്ചേരി 🌹
ചിത്ര 💖💖💖
അതിമനോഹരം വേറെ ഒരു വാക്കില്ല ഈ ഗാനത്തിനെ വർണിക്കാൻ..
സന്തോഷവും ദുഖവും ഒരു പോലെ സന്നിവേശിപ്പിച്ച ഒരപൂർവ്വ സൃഷ്ടി 🎶🎵🎶
കേട്ടാലും കേട്ടാലും മതി വരാത്ത ഗാനം യൂസഫ് അലി കച്ചേരിയുടെ വരികൾ, രവീന്ദ്രൻ മാഷിന്റെ സംഗീതം ചിത്ര ചേച്ചിയുടെ നാദം മഹാ പ്രതിഭകൾ 💖💖💖
വാര്‍മുകിലെ വാനില്‍ നീ വന്നുനിന്നാല്‍ ഓര്‍മകളില്‍
ശ്യാമ വർണ്ണൻ (2)
കളിയാടി നില്‍ക്കും കഥനം നിറയും
യമുനാനദിയായ് മിഴിനീര്‍ വഴിയും
(വാര്‍മുകിലെ)
പണ്ട്നിന്നെ കണ്ടനാളില്‍ പീലിനീര്‍ത്തി മാനസം (2)
മന്ദഹാസം ചന്ദനമായി (2)
ഹൃദയരമണാ
ഇന്നെന്റെ വനിയില്‍ കൊഴിഞ്ഞുപുഷ്പങ്ങള്‍
ജീവന്റെ താളങ്ങൾ
(വാര്‍മുകിലെ)
അന്ന് നീയെന്‍ മുന്നില്‍വന്നു പൂവണിഞ്ഞു ജീവിതം (2)
തേൻകിനാക്കള്‍ നന്ദനമായി (2)
നളിനനയനാ
പ്രണയവിരഹം നിറഞ്ഞ വാനില്‍
പോരുമോ നീവീണ്ടും (വാര്‍മുകിലെ)
Evergreen movie and song ❤️❤️❤️❤️❤️
Nostalgia❤️❤️❤️
What a melodious singing
What a beautiful song💞💞💞
Namaste congratulations
Very good song, good tune and good singing 👍👍
Sorry for all 6th times of this is from interseek and the fact 3😂I have to wait to see 0🎉80s to be back to work on our singing beautiful beat 💓 and the post sales assistant at 😅has been very good 👍 I have been working on our E-Recruitment portal and I have to admit 🥳🥳😘
സുന്ദര ഗാനം
Adipoli
നമിച്ചു 🙏🏻!!!
Vaarmukile ❤
Jog - Nattai Raag❤️
Chithrageetham memories💔
Oh memories
Ufff
ഈ പാട്ട് ഒത്തിരി ഇഷ്ടമാണ്... ഇതിന് ഇങ്ങനെയൊരു full വേർഷൻ ഉണ്ടെന്നു ഇപ്പോഴാണ് അറിഞ്ഞത്...
☄️💧☄️💧☄️💧☄️💧☄️💧☄️💧☄️💧☄️💧☄️
💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙
Oh my god ഈ പാട്ടിന്റെ full വേർഷൻ ഇപ്പോഴാണോ കേൾക്കുന്നത് 😳😳😳
@@anilanoop9326 യു ട്യൂബ് അധികം നോക്കാറില്ല... tv യിൽ സൂര്യ മ്യൂസികിലോ അല്ലെങ്കിൽ സിനിമയിലോ മാത്രമേ പാട്ട് കണ്ടിട്ടുള്ളു.. അതിൽ 0:58 - 5:06 വരെ മാത്രെ ഉള്ളു...
👌👌👌👌👌👌👌👌👌👍👍👋❤️
❤
2024❤
Good
💙
കിടു
💞💞💞othiri eshttam
2023ലും കേൾക്കുന്നു 🎶🎶🎶🎶🎶
Lovely song
2023🥰
Enikkum valare adikam ishtam ulloru paatt aanith
Me too...my favourite song☺️
ഇതിൽ പാടിയപ്പോൾ ചേച്ചിക്ക് ജലദോഷം ആയിരുന്നു എന്ന് തോന്നുന്നു, ചില വരികൾ കേൾക്കുമ്പോൾ, പക്ഷേ അതും സൂപ്പർ
❤️❤️❤️❤️❤️
💞💞
❤️❤️❤️💕💕🌹🌹