ഞാൻ ഏതു വീഡിയോ ഇട്ടാലും, അതിനടിയിൽ മീൻ കുളത്തെ കുറിച്ച് ചോദിക്കുന്ന താങ്കൾക്ക് ഈ വീഡിയോ ഒരുപാട് ഇഷ്ടമായിട്ടുണ്ടാവുമെന്ന് കരുതുന്നു.... Thanks for your support ❤️❤️❤️😍😍😍
@@SAKALAM . നട്ട൪ എന്നൊരു മൽസ്യത്തെ കുറിച്ച് ഞാൻ കേട്ടിട്ടുണ്ട് അതിനെ നിങ്ങൾ വളർത്താറുണ്ടോ അതിന്റെ രുചി എങ്ങനെയാണ് ? ആ മീനിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ് ? മറുപടി പ്രതീക്ഷിക്കുന്നു
@@suhailkt3424 നട്ടർ നല്ല മീൻ ആണ് ഞാൻ വളർത്തിയിട്ടുണ്ട്, നട്ടർ നേക്കാൾ എനിക്ക് ടേസ്റ്റ് തോന്നിയത് തിലാപ്പി ആണ് 😊 ഞാൻ വളർത്തിയ നട്ടർ ഫിഷിനെ കാണാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക ruclips.net/video/9heGGiPXaA0/видео.html ഞാൻ വാങ്ങിയ വലിയ നട്ടർ ഫിഷിനെ കാണാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക ruclips.net/video/k28r4OCDtNY/видео.html
Great 👍 aann ketto 😎
Piller uyir🤩🤩
Spr ....kandirikanum....rasamund....fish valarthunnavarkum.......gunamund
Thanks
ikka polichu video
സൂപ്പർ വീഡിയോ 😃😃😃
പൊളിച്ചു..... സൂപ്പർബ്.... 👍👍👍👍👍👍👍
Poli.. ✌️👌👌
Ethendhina cherthina pidichadh.
👌👌
Adipoli.
Thanks
Ith enth type thilopia anu? Nadan thilopia engane anu thirichariyan pattuka?ath enthramathram valuppam vekkum?
MST / 500 gram vare njan kandittund.
6.5 adi neettavum 4.5 adi veetiyum ulla kulathil atra meen valartham
ഞാൻ ഏതു വീഡിയോ ഇട്ടാലും, അതിനടിയിൽ മീൻ കുളത്തെ കുറിച്ച് ചോദിക്കുന്ന താങ്കൾക്ക് ഈ വീഡിയോ ഒരുപാട് ഇഷ്ടമായിട്ടുണ്ടാവുമെന്ന് കരുതുന്നു.... Thanks for your support ❤️❤️❤️😍😍😍
കുളത്തിന്റെ ആഴം കൂടി പറയു
2 nd adi azham
32
👌👌👌👌👌👌👍👍👍👍👍
തിലോപ്പി കറിവെച്ചാൽ&, വറക്കൽ ഒരു വീഡിയോ ചെയ്യാമോ, ഇതിന്റെ രുചിയും അതിന്റെ ഒരു വിവരണം കിട്ടാൻ വേണ്ടി ആണ്
👍🏻👍🏻
Supper👍👍👍
Thanks
Nice
Spr...waiting ....
Spr vedio....😍
Thanks
😀👍👍
😍😍😍
Masha Allah
,😍😍
Poli thilapiya eatha gift aano
MST
ഹടി ഫോളി....... മാസ്സ്
Thanks..😆😆😆
Super
Thanks
Shebi ikka uyirrr
Thanks 😘☺️☺️
Chetta ee pondil airation undo,
Airation and filtration illathe 7adi neelam, 5 adi veedhi, 3.5 adi thazhcha ee pondil ethra mst thilapia valarthaam
എയറേഷൻ കൊടുത്തിട്ടുണ്ട് . 68 മീനുകളെ ഇടാം.
@@SAKALAM airation and filtration illatheyoo
❤
Etra month kondan ith vilavedup aaakunnath
5-6
ചെറിയ മീനുകൾ കുട്ടികൾക്ക് അപകടമാണ്.
അതെന്താ
Eatramasamayi
5 kazhinju
Ethra ltr kulam aan neelavm veethi ethra
As
Poli
Ethre days aayatha ith meen
5 മാസം. പക്ഷേ വേണ്ടത്ര വളർച്ച ഇല്ല
Ithile vellam maattarille?
ഇതിലെ വെള്ളം മാറ്റിയിട്ടില്ല
@@SAKALAM വെള്ളം മാറ്റാതെ മിൻ വളർത്തുന്നത് എങ്ങിനെന്ന് പറയുമോ
@@SAKALAM വെള്ളം മാറ്റാതെ മിൻ വളർത്തുന്നത് എങ്ങിനെന്ന് പറയുമോ
9496467683 Please Whatsapp Me.
Whatsapp only
Ethra month aayi ith
5 കഴിഞ്ഞു
അടിപൊളി,,,
മീൻ കഴിഞ്ഞോ
😆😆😆🐟🐠🐟🐠
എത്ര മാസമായി
ഇൻഷാ അല്ലാഹ് ഞാനും തുടങ്ങും
അഞ്ച് കഴിഞ്ഞു
@@SAKALAM . നട്ട൪ എന്നൊരു
മൽസ്യത്തെ കുറിച്ച് ഞാൻ കേട്ടിട്ടുണ്ട് അതിനെ നിങ്ങൾ
വളർത്താറുണ്ടോ അതിന്റെ രുചി
എങ്ങനെയാണ് ? ആ മീനിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായം
എന്താണ് ? മറുപടി പ്രതീക്ഷിക്കുന്നു
@@suhailkt3424 നട്ടർ നല്ല മീൻ ആണ് ഞാൻ വളർത്തിയിട്ടുണ്ട്, നട്ടർ നേക്കാൾ എനിക്ക് ടേസ്റ്റ് തോന്നിയത് തിലാപ്പി ആണ് 😊
ഞാൻ വളർത്തിയ നട്ടർ ഫിഷിനെ കാണാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക
ruclips.net/video/9heGGiPXaA0/видео.html
ഞാൻ വാങ്ങിയ വലിയ നട്ടർ ഫിഷിനെ കാണാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക
ruclips.net/video/k28r4OCDtNY/видео.html
@@SAKALAM . ഏത് ഇനത്തിൽപ്പെട്ട തിലാപ്പിയ ആയിരുന്നു ?
എത്ര മാസം ആയി
5
വളർത്താനുള്ള മീൻ എവിടെ കിട്ടും കാക്ക
Nigalude sthalam evide ?
Pyoli
ആ മീൻ പിടിക്കുന്ന വടി എവിടെ നിന്ന് കിട്ടും? റൈറ്റ്?
Decathlon..... Rate ormayil illa
ഈ കുളത്തിലെ മീൻ പിടിക്കാറായോ?
5 മാസം ആയി
കോള ടിച്ചു കൊതി വരുന്നു
😆👍
adipoli
Thanks
💚🌿
😍😍
Super..
Super 👍👍👍
Thanks
💚🌿
Supper