Mam ഈ പറയുന്ന വിക്ടിമുകളിൽ ഒരു ഒരുവൾ ആണ് ഞാൻ.8 വർഷം അനുഭവിക്കുന്നു. ഇന്നും എനിക്ക് ഒരു തീരുമാനം എടുക്കാൻ കഴിയുന്നില്ല.എന്റെ ഈ മാര്യേജ് ലൈഫ് കാരണം എന്റെ കുടുംബം നശിച്ചു എല്ലാം നഷ്ടപെട്ട അവസ്ഥ.
@@devikaslittleplanet1047 എത്രയും പെട്ടന്ന് വിട്ടോ അല്ലേൽ വലിയ പ്രോബ്ലം അനുഭവികേണ്ടി വരും ഇങ്ങനെ ഉള്ളവരുടെ മനസ്സ് എപ്പോ എങ്ങനെ എന്നു പറയാൻ പറ്റില്ല പെട്ടന്ന് ഒഴിവാക്കിയാൽ എന്താകും എന്നും അറിയില്ല അവരുടെ koode ജീവിച്ചാൽ ജീവിതം ബുദ്ധിമുട്ടും ആയിരിക്കും ബാക്കി എല്ലാം നിങ്ങളുടെ ഭാഗ്യം വിധി പോലെ ഇരിക്കും
വളരെ വലിയ മെസ്സേജ് ആണ് മാഡം... വർഷങ്ങളായി ടോക്സിക് ആയ ഒരു വ്യക്തിയുടെ അബ്യൂസ് അനുഭവിച്ചു കൊണ്ടിരിക്കുന്ന ഒരാളാണ് ഞാൻ. ... ജീവിതം മടുത്തു പോയീ..... 😢😢😢 ഇപ്പോൾ മാഡം പറഞ്ഞ പോലെ സെപറേറ്റഡ് ആണ്.... പക്ഷേ divorce ആണ് ഞാൻ ആഗ്രഹിക്കുന്നത്.... അത്രയേറെ സഹിച്ചു.....
Counseling കൊണ്ട് ഒരു ഗുണവും ഇനി ഉണ്ടാവില്ല....... എല്ലാം പരീക്ഷിച്ചു.... അവസാനം വിഷയം കോടതിയിലെത്തിയിട്ട് നാല് വർഷം കഴിഞ്ഞു. ...... divorce petition filed under family court. ....
If someone suffers longtime,it may affect their job and other relationship because they are not free about themselves,so cannot say they have problems everywhere, the victim recognise but the society doesn't realise because it's complex,and many times the toxic people look normal Infront of public ,diff personalities,they take good name Infront of others but don't want partner talk anything abt their life to others.
@@theovercominglifemalayalam they don't want ,the victim want but they don't want talk with others,full family is united too saying wrong claims abt victim too.
Mam partner 24/7 call cheyanm friends family contact ishtapedunila.Gap vech nikan sramikumbo swayam vedanipikuna tendency ok kanikunu.how can I fix this?
@@Friendsfri ഏതുനേരവും വീട്ടുകാരെ വിളിച്ചു കൂട്ടുകാരെ വിളിച്ചു കൊണ്ടേ ഇരുന്നാൽ ഭർത്താവ് ചോദ്യം ചെയ്യും പിന്നെ നിങ്ങളുടെ ഒക്കെ പള്ള നിറക്കുകയും വേണം എന്നാൽ കമാന്നു ഒരക്ഷരം മിണ്ടരുത് പോലും. നിങ്ങളെ പോലെയുള്ള ഒറ്റപ്പുത്തിയും ധിക്കാരവും കൊണ്ട് നടക്കുന്ന പെണ്ണുങ്ങൾ എന്തിനാ വിവാഹം കഴിക്കുന്നത്. കുടുംബ ജീവിതത്തെ കുറിച്ചുള്ള ഒരു ബോധം വേണം. കാര്യം ഇങ്ങനെ ഒക്കെ തന്നെ പക്ഷേ ഈ new gen പെണ്ണുങ്ങൾക്ക് ഇതൊന്നും അറിയാത്തതിന്റെ പ്രശ്നമാണ്.
Madam I don’t know why you use girls as toxic and manipulative examples. In our society it’s the contrary that we find more. An abuser is actually happy and content with what they enjoy, why would they want to change? A true victim of many years would have lost all hopes and dreams in life why would they come out to expose their miserable lives. Like me. They will suffer with grace like all ideal women should 😢
ഇങ്ങനെയല്ലല്ലോ dr കാര്യങ്ങൾ പറയേണ്ടത്, ആ വ്യക്തി അനുഭവിച്ച പ്രയാസങ്ങൾ കുറച്ചെങ്കിലും പറഞ്ഞാലല്ലേ എന്താണ് toxic എന്ന് ഇത് കേൾക്കുന്നവർ ക്ക് മനസിലാക്കുകയുള്ളു. ഇത് വെറും ചർച്ച മാത്രം
22 varsham ayee anubhavvikkunnu, epozhanu മനസ്സിലായത്, ente message vayikkunavvar ആരെങ്കിലും ഉണ്ടെങ്കിൽ എന്നെ പോലെ aaru ആകരുത്, evar orikkalu nannakilla , vagam oadi rakshapetto, allenkil orikkalum anagan polu pattilla, makkalude avasthayu kashtamanu, ഞാനും eppol വല്ലാത്ത avasthyilanu, ethu cheyanamennariythe,
Toxic relationship are challenging
Njan um 20 years aayittu anubavichukondirikkunnu😢😢
സാധാരണ സ്ത്രീകൾക്കുള്ള നീതി മാത്രമേ ഇത്തരം ചർച്ചകളിൽ കേൾക്കാൻ പറ്റാറുള്ളു....
വ്യത്യസ്തമായ narcisistic വിഷയം അവതരിപ്പിച്ചതിനു നന്ദി 🎉👏
Mam ഈ പറയുന്ന വിക്ടിമുകളിൽ ഒരു ഒരുവൾ ആണ് ഞാൻ.8 വർഷം അനുഭവിക്കുന്നു. ഇന്നും എനിക്ക് ഒരു തീരുമാനം എടുക്കാൻ കഴിയുന്നില്ല.എന്റെ ഈ മാര്യേജ് ലൈഫ് കാരണം എന്റെ കുടുംബം നശിച്ചു എല്ലാം നഷ്ടപെട്ട അവസ്ഥ.
Please do contact at the given number for counseling help.
It's difficult really
@@devikaslittleplanet1047 എത്രയും പെട്ടന്ന് വിട്ടോ അല്ലേൽ വലിയ പ്രോബ്ലം അനുഭവികേണ്ടി വരും ഇങ്ങനെ ഉള്ളവരുടെ മനസ്സ് എപ്പോ എങ്ങനെ എന്നു പറയാൻ പറ്റില്ല പെട്ടന്ന് ഒഴിവാക്കിയാൽ എന്താകും എന്നും അറിയില്ല അവരുടെ koode ജീവിച്ചാൽ ജീവിതം ബുദ്ധിമുട്ടും ആയിരിക്കും ബാക്കി എല്ലാം നിങ്ങളുടെ ഭാഗ്യം വിധി പോലെ ഇരിക്കും
@@devikaslittleplanet1047 narccissist or psychopath and it's not love it's call trauma bonding
ഞാൻ 39 വർഷം ആയി അനുഭവിക്കുന്നു
2var ആയി ഇപ്പൊ മനസിലായി,. അതുനുസരിച് ജീവിക്കും, സെൽഫ് ലവ് ചെയുക കുറച്ചു മാറ്റം വരും നമുക്ക്
സത്യം, ഇട്ടിട്ട് പോകാനും പറ്റുന്നില്ല
ഈ സ്വഭാവം എന്റെ അമ്മായിക്ക് ആണ്. 18 വർഷമായി ഈ ദുരിധം 😢. ഭർത്താവും വിഷ്വസിച്ചു പോകും ആ രീതിയിൽ ആണ് കണ്ണീരോടെ പറഞ്ഞു കേൾപ്പിക്കുന്നത്
Exactly the same issue I am suffering and taking tough decision after 19 years
What the doctor said is absolutely correct.God bless you doctor
.
9
Yes, so many lives are ruined by toxic relationships... It is time to get out of it and lead a healthy and peaceful life.
വളരെ വലിയ മെസ്സേജ് ആണ് മാഡം...
വർഷങ്ങളായി ടോക്സിക് ആയ ഒരു വ്യക്തിയുടെ അബ്യൂസ് അനുഭവിച്ചു കൊണ്ടിരിക്കുന്ന ഒരാളാണ് ഞാൻ. ... ജീവിതം മടുത്തു പോയീ..... 😢😢😢
ഇപ്പോൾ മാഡം പറഞ്ഞ പോലെ സെപറേറ്റഡ് ആണ്....
പക്ഷേ divorce ആണ് ഞാൻ ആഗ്രഹിക്കുന്നത്....
അത്രയേറെ സഹിച്ചു.....
Please call for counseling services
Counseling കൊണ്ട് ഒരു ഗുണവും ഇനി ഉണ്ടാവില്ല.......
എല്ലാം പരീക്ഷിച്ചു....
അവസാനം വിഷയം കോടതിയിലെത്തിയിട്ട് നാല് വർഷം കഴിഞ്ഞു. ......
divorce petition filed under family court. ....
Enikkum nalla aagraham undu but helpinu polum aarum illa.ellarem veruppichu.
Orikallum snehich vivaham kazhikall..... Athum oru intercaste nammal orupaad suffer cheyum.... Pine jeeviknju veetukaare orth eniyum namaalaal avar vethanikaathe erikaaan karmabhalam anubhaviche mathiyyaakku jeevikaanum marikaanum pattilaa ... Ultimate depressionill jeevikaàm
Please call at the given number for counseling help
Great sister explaining such a topic.👍👍
Glad you liked it
Madam nannaayi vishadeegarikkumbol koodeyulla aal divert cheydu vishayathinte kaambine nashippikkunnu
Yes... Thank you for your feedback
If someone suffers longtime,it may affect their job and other relationship because they are not free about themselves,so cannot say they have problems everywhere, the victim recognise but the society doesn't realise because it's complex,and many times the toxic people look normal Infront of public ,diff personalities,they take good name Infront of others but don't want partner talk anything abt their life to others.
Please call for counseling session
@@theovercominglifemalayalam they don't want ,the victim want but they don't want talk with others,full family is united too saying wrong claims abt victim too.
100%
Very similar to my story...😢
Same same same situation.....maduthu.....life avasanipichalonnu vare alochichukondirikunna timaanu....
Please contact us for counseling help +91 9400323770
എന്തേ life ill sanbavikunna same situation suicide cheyathaal ennu vicharikunnu oru solution kittunilla
+91 9400323770. Please call at the given number for counseling help.
I have toxic behaviour 😞 i dont know why . I know everything but i dont know why i am like this😞😞
+91 9400323770 Call at this number for counseling help
സത്യം
Good ❤❤
Enikk same situations going now.
My life show same, I need help
Please call at the given number for counseling help
Dr. Suma... Correct.
Yes
Good counseling
Thank you for your feedback
Spiritually explain ചെയ്താൽ ഇതിനെ കർമ ബന്ധങ്ങൾ എന്നു പറയും.. കർമ ഫലങ്ങൾ തീർക്കാൻ വന്നവർ. ഒരിക്കലും ആത്മ ബന്ധം അവർക്കിടയിൽ ഉണ്ടാകില്ല
Please contact at the number given in the box
Yes
Yess...karmic time kazhiyumbol avar thaane ozhinju pokumennanu myth...
🙄@@SuperShanikka
So true
Mam iam a victim i need a counseling. How can i contact you
Please contact at this number +91 9400323770
Oral toxic anel ath engane ayalil ninn mattiyedukkan pattum
Please contact at this number for counseling help and guidance+91 9400323770
What to do if they have a child. ?
Please call for counseling help
Real life story
Yes
🌹❤️🌹
❤️
Mam partner 24/7 call cheyanm friends family contact ishtapedunila.Gap vech nikan sramikumbo swayam vedanipikuna tendency ok kanikunu.how can I fix this?
Please call the number for counseling session
Are you still in this relationship
@@Friendsfri ഏതുനേരവും വീട്ടുകാരെ വിളിച്ചു കൂട്ടുകാരെ വിളിച്ചു കൊണ്ടേ ഇരുന്നാൽ ഭർത്താവ് ചോദ്യം ചെയ്യും പിന്നെ നിങ്ങളുടെ ഒക്കെ പള്ള നിറക്കുകയും വേണം എന്നാൽ കമാന്നു ഒരക്ഷരം മിണ്ടരുത് പോലും. നിങ്ങളെ പോലെയുള്ള ഒറ്റപ്പുത്തിയും ധിക്കാരവും കൊണ്ട് നടക്കുന്ന പെണ്ണുങ്ങൾ എന്തിനാ വിവാഹം കഴിക്കുന്നത്. കുടുംബ ജീവിതത്തെ കുറിച്ചുള്ള ഒരു ബോധം വേണം. കാര്യം ഇങ്ങനെ ഒക്കെ തന്നെ പക്ഷേ ഈ new gen പെണ്ണുങ്ങൾക്ക് ഇതൊന്നും അറിയാത്തതിന്റെ പ്രശ്നമാണ്.
👍👍👍👍
👍👍👍
Thank you
GodBlessYou
Thank you
Mam please use malayalam words as much as possible Everyone can t under stand these words
Thank you for your feedback
Gud
Thank you
Madam I don’t know why you use girls as toxic and manipulative examples. In our society it’s the contrary that we find more. An abuser is actually happy and content with what they enjoy, why would they want to change? A true victim of many years would have lost all hopes and dreams in life why would they come out to expose their miserable lives. Like me. They will suffer with grace like all ideal women should 😢
But now women are more manipulative and abusive than men because modern society support them as their choice.
But new generation will not suffer like present or past generation,new trend,new look now everywhere,it's late we realise is the difference
ഇങ്ങനെയല്ലല്ലോ dr കാര്യങ്ങൾ പറയേണ്ടത്, ആ വ്യക്തി അനുഭവിച്ച പ്രയാസങ്ങൾ കുറച്ചെങ്കിലും പറഞ്ഞാലല്ലേ എന്താണ് toxic എന്ന് ഇത് കേൾക്കുന്നവർ ക്ക് മനസിലാക്കുകയുള്ളു. ഇത് വെറും ചർച്ച മാത്രം
i have toxic behaviour i believe, I want to take your guidance.but could not find the number anywhere. please give number .
+91 9400323770