നിങ്ങളോട് അസൂയ ഉള്ളവരെ എങ്ങനെ അറിയാം? | മനോമയ ചിന്തകൾ ഭാഗം- 769

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии • 163

  • @storytellerbinubmullanallo567
    @storytellerbinubmullanallo567 9 месяцев назад +18

    എല്ലാ ജോലി സ്ഥലങ്ങളിലും, നാട്ടിലും... കുടുംബത്തിൽ പോലും ഇത്തരക്കാർ ഉണ്ട്‌.. നമുക്ക് അവരുടെ mind മാറ്റാൻ പറ്റില്ല.. Think positivly.. നമുക്കുള്ളത് നമുക്ക് തന്നെ കിട്ടും.. എല്ലാവർക്കും നൻമ്മ വരാൻ വേണ്ടി പ്രാർത്ഥിക്കുക..

  • @Vishari0521
    @Vishari0521 10 месяцев назад +104

    100%ശരിയായ കാര്യം ആണ് സ്നേഹം നടിച്ചു നമ്മുടെ കാര്യം അറിഞ്ഞു നമ്മൾ നശിക്കാൻ ഉള്ള മനോവികാരം ഉള്ള സ്വന്തക്കാർ ഉണ്ട്,,, താങ്കൾ പറഞ്ഞത് പോലെ എന്തെങ്കിലും നല്ല കാര്യം അവർ അറിഞ്ഞാൽ പിന്നെ ആ കാര്യം സാധിക്കില്ല എന്ന് മാത്രം അല്ല koode🙏കഷ്ടതയും വന്നു ചേരാറുണ്ട് 👌👌👌👌

  • @SINDHUPS-tg3gg
    @SINDHUPS-tg3gg Месяц назад +2

    സത്യം.......അവരെ കൊണ്ട് തടഞ്ഞിട്ട് നടക്കുവാൻ പറ്റുന്നില്ല.ഞാൻ അതൊന്നും ശ്രദ്ധിക്കുകയും ഇല്ല......

    • @HarisHaris-n3b
      @HarisHaris-n3b День назад +1

      എന്റെ പൊന്നു ദൈവ ദൂദാ അങ്ങ് പറഞ്ഞതും നൂറിൽ നൂറ് ശതമാനം ശരിയാണ് ദൈവം അങ്ങയിൽ ഉള്ളത് പ്രപഞ്ചനാഥന്റെ വരദാനമാണ് അങ്ങ് നീണാൾ വാഴട്ടെ ഇൻഷാ അള്ളാ അൽഹംദുലില്ലാഹ് അല്ലാഹു അക്ബർ തവക്കൽത്തു അലല്ലാഹ് അസ്സലാമു അലൈക്കും വറഹ്മത്തുള്ള

  • @supriyatp89
    @supriyatp89 10 месяцев назад +165

    ഇത്‌ കുടുംബത്തിൽ ആണ് കൂടുതൽ 🤣 പക്ഷെ ഞാൻ തന്നിഷ്ട്ട കാരി ആയത് കൊണ്ടു അഹങ്കാരി എന്ന പേരു കേട്ടാലും കുഴപ്പം ഇല്ല ആരു റൂട്ട് മാറ്റാൻ ശ്രമിച്ചാലും ഞാൻ റൂട്ട് മാറ്റില്ല എൻ റൂട്ട് തനി റൂട്ട് 🤣.. എനിക്ക് ആരോരും അസ്സൂയ തോന്നാറില്ല പക്ഷെ നമ്മളോട് അസൂയ ഉള്ളവർ നമ്മളെ കുറ്റം പറഞ്ഞ അതെ റൂട്ടിൽ പോകുമ്പോ ആണ് ഉദാഹരണം നമ്മൾ ചെയുന്ന കാര്യത്തിന് കുറ്റം പറഞ്ഞു മുടക്കാൻ നോക്കിട്ട് കുറെ കഴിഞ്ഞു അവർ അത് ചെയ്ത് ഉയരാൻ ശ്രമിമ്മിക്കുമ്പോ അസൂയയും ദേഷ്യവും വരും. അല്ലാതെ ദൈവം ഒരാൾക്കു കൊടുത്ത ഒന്നിനും ഇതുവരെ അസൂയ തോന്നുകയോ അത് നഷ്ട്ട പെടുത്താൻ ശ്രമിക്കുകയോ ചെയ്‌തിട്ടിയില്ല. അത് ദൈവ ഹിതം നിന്നിക്കുന്ന പോലെ ആണ് എന്ന് വിശ്വസിക്കുന്നു

    • @ninakurrian3330
      @ninakurrian3330 10 месяцев назад +4

      Enthu correct anu...ithu thanne njanum feel cheyyunnu

    • @amanshots2754
      @amanshots2754 9 месяцев назад +1

      Ithu manasilakiya njan aareyum onnum kAnikarumilla parayarumillaa

    • @GodsGraceRuchikkoot
      @GodsGraceRuchikkoot 9 месяцев назад +1

      👌👌👌👌😘😘

    • @MartinaThomas-s4g
      @MartinaThomas-s4g 9 месяцев назад +3

      Hahahaha❤❤❤❤❤❤ avar. Choriyattea. Kadichittalllea???chorinju. Theeerkkattea

    • @TintuJestus
      @TintuJestus 9 месяцев назад +1

      🖐️

  • @Lami-yd5he
    @Lami-yd5he 10 месяцев назад +67

    എനിക്ക് ഇതിൽ വളരെ വിശ്വാസം ആണ്....ഞാൻ ഫസ്റ്റ് ടൈം ലൈസൻസ് എടുക്കാൻ തയ്യാറെടുക്കുന്ന കാര്യം പറന്നു പോന്ന പക്ഷി വരെ അറിഞ്ഞു... എന്തായാലും എനിക്ക് കിട്ടിയില്ല... സെക്കന്റ്‌ ടൈം ഞാൻ എന്റെ വീട്ടുകാരെ ഭീഷണിപെടുത്തി അങ്ങനെ രഹസ്യം ആയി ലൈസൻസ് എടുക്കാൻ പോയി... കിട്ടി 😍😍😍അതുപോലെ പല കാര്യങ്ങൾ ഉം...

  • @mayaputhukkattu
    @mayaputhukkattu 9 месяцев назад +19

    കുറച്ചു ആളുകൾ ഉണ്ട് നമ്മൾ ആരോട് എങ്കിലും കൂടുതലായി അടുത്താൽ ഉടനെ അവരെ കുറിച്ചു വന്നു നമ്മളോട് കുറേ മോശം പറയും. കുറേ പറഞ്ഞു പറഞ്ഞു നമ്മളെ തെറ്റിച്ചിട്ട് അവർ പോയി ആ വ്യെക്തിയുമായി അതെ പോലെ കൂട്ടാകും. നമ്മൾ തെറ്റുക്കാരും ആകും.
    കുറേ അനുഭവം ആയപ്പോൾ എന്നോട് ഒരാൾ എങ്ങനെ പെരുമാറുന്നു എന്നത് മാത്രമെ ഞാൻ നൊക്കൂ. ആര് കുറ്റം പറഞ്ഞാലും ഞാൻ അതു വെച്ചു പെരുമാറില്ല

    • @Nishanth-h1p
      @Nishanth-h1p 2 месяца назад +1

      You are absolutely right..... 😊

  • @Sajesh-k8r
    @Sajesh-k8r 10 месяцев назад +34

    Yes എനിക് അനുഭവം ഉണ്ട്⚡ ഒന്നിലും തകർന്നു പോകില്ല

    • @KochuKochukandan
      @KochuKochukandan 10 месяцев назад +1

      യെസ് 100%

    • @ajithalampilli
      @ajithalampilli 9 месяцев назад +1

      താങ്കളുടെ കൂടെ ജോലി ചെയ്യുന്ന ആളായിരിക്കും😂

  • @shylajapillai8419
    @shylajapillai8419 10 месяцев назад +9

    Sariyanu nammale kondu avarude kariyangal ellam karaju sadhichitt atharodum parayuka polum illa .pirakil koodi nammalude paradooshanam mattullavarodu parayukayumm cheyyum .anubhavam und

  • @twinklingstars-d2y
    @twinklingstars-d2y 10 месяцев назад +12

    100% correct... എന്റെ ജീവിതത്തിൽ ഉള്ള രണ്ട് പേർക്ക് ഈ പറഞ്ഞ എല്ലാ ലക്ഷണങ്ങളും ഉണ്ട്

  • @ashavasanthakumar8385
    @ashavasanthakumar8385 10 месяцев назад +6

    100% correct...njan ith anubhavichu kondirikkunnu...avarkkanu nammalodu asooya...ennitt thirich parayum...oru neighbour aanu...mattulla neighboursil ninnum nammale ottappeduthum...pinne caste, colour, education ithokke namukk kooduthal aanengil avarkk sahikkilla...kashtam ...inganeyum manushya janmangal...

  • @jafaradibay62
    @jafaradibay62 10 месяцев назад +10

    ഈ അനുഭവംങ്ങളോക്കെ എനിക്കുണ്ടായിട്ടുണ്ട്... മനുഷ്യ വംശത്തിനു മഹത്വം നിറഞ്ഞ അറിവുകൾ പകർന്നു നൽകുന്ന എന്റെ ഗുരുവന്ദ്യർക്ക് പ്രമാണം.... 🙏🙏🙏

  • @snehamaryc8983
    @snehamaryc8983 10 месяцев назад +7

    100per correct anu and when I started to keep my personal things be it small or big very private and be away from social media my life started flourishing. I identified a few people who used to be very close and have so much jealousy on me and kept them away aswell

  • @UshaVidhyan-wm8vq
    @UshaVidhyan-wm8vq 2 месяца назад

    Eniku Iganeyulla anubavam orupadundayittubde

  • @dhanyanagesh1203
    @dhanyanagesh1203 9 месяцев назад +4

    എന്റെ സാറെ ഇ പറഞ്ഞ കാര്യം 100% സത്യം ആണ് എന്റെ സ്ഥാപനത്തിലെ മെഡിക്കലോഫീസർ ഈ പറഞ്ഞ സ്വഭാവത്തിന് ഉടമ ആണ് ഞാൻ ഷമയുടെ നെല്ലിപലകയിൽ ആണ് നിൽക്കുന്നത്... ഇവർക്കൊക്കെ എന്താണ് പ്രശ്നം എന്ന് മനസിലാകുന്നില്ല

  • @user-q992
    @user-q992 9 месяцев назад +3

    My cunning jealous friend ( who is 14 years older than me) kept trying to get maximum information from me through phone calls until I completely cut contact with her. So much peace after that.
    You are right, she never said anything positive about me but kept digging for any drawbacks.

  • @abc987del
    @abc987del 10 месяцев назад +11

    I am going through ..I am enjoying others ignorance and keep rocking

  • @girijarajannair577
    @girijarajannair577 8 месяцев назад

    Namaskaram sir🙏🙏
    Sir video yiel parranjathu valare sheriyanu
    Njan um ente family yum nannayittu kazhiyunnu athu kandittu ente chechikkum Aniyathikkum sherrikku assuya anu ennodu

  • @vijayasreek5438
    @vijayasreek5438 9 месяцев назад +4

    Correct Sir. A big salute. I'm suffering from such an envious person now

  • @GiridharaPai-x8y
    @GiridharaPai-x8y 10 месяцев назад +5

    Very correct...Iam experiencing this from neighbors at Mannamoola trivandrum

  • @ninakurrian3330
    @ninakurrian3330 10 месяцев назад +4

    Asooya karanam mind vare thalarthikkalayunnu

  • @ബീനാമുകുന്ദൻ
    @ബീനാമുകുന്ദൻ 9 месяцев назад +7

    വളരെ വളരെ ശരിയാണ് ഇപ്പോൾ ആണ് ഞാൻ തിരിച്ചറിഞ്ഞത്❤

  • @PanneerSelvamArunTailoring
    @PanneerSelvamArunTailoring 6 месяцев назад

    Enikum kurach asooya ullathayithonhiyitundu koodapiranhathanennuthonnunnu.pakshe njanathine valartharilla ende manasinu njane rogam varuthuvykandannukaruthy.kurechengilum ulla asooya muzhuvanayi mathuvananu njan sremikunnath

  • @girijarajannair577
    @girijarajannair577 8 месяцев назад

    Njan avarrodu valare santhosham ayittanu perrumarunnathu

  • @suseeladevi8031
    @suseeladevi8031 10 месяцев назад +7

    Its reality, very good information, because now I am facing the same matter, thank you Sir, very much👍

  • @sudheersudheer2024
    @sudheersudheer2024 3 месяца назад

    Thanks unuverse ❤❤❤❤

  • @ninakurrian3330
    @ninakurrian3330 10 месяцев назад +3

    Swantham jeevithathil satusfaction kondu jeevikkumbol ahankaram Anennu parayunna alukalanu ente chuttum....so avar mind vare mattanulla thandhram nadannukondirikkunnu....cheruppam muthal njan ithu anubhavikkunnundu ennepatti ahankariyanum pedippichubmind Matti cheehaporu vare undakkunnavar

  • @chithraramesh1915
    @chithraramesh1915 9 месяцев назад +1

    Enikku kurachu vannam und so ethu good nadanalum chilar vegam parayaka ne pinneyum vannam vachu ennu

  • @leenan3683
    @leenan3683 9 месяцев назад +1

    Good morning. Sir 🙏🏵️ You are absolutely. right 👍🏵️Thanks a lot Sir 🙏

  • @Krish7654-z9h
    @Krish7654-z9h 9 месяцев назад +2

    ഇവിടെ ഇങ്ങിനെ യുള്ള ആളുകളാണ് കൂടുതൽ

  • @fayasbinmohamed
    @fayasbinmohamed 5 месяцев назад +1

    # എൻ്റെ വളർച്ചയിൽ അസൂയ ഉള്ള എനിക്കെതിരെ "പ്രാർത്ഥിക്കുന്ന" ഒരു "ബന്ധു" കൂടി ഉണ്ട്.അയാൾക്കുള്ള പണിയും ഞാൻ കൊടുക്കുന്നുണ്ട്.സ്വന്തം മക്കൾക്ക് കൊള്ളുമ്പോൾ അയാൾ ഈ പണി നിർത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

    • @fayasbinmohamed
      @fayasbinmohamed 5 месяцев назад

      പേര് വെളിപ്പെടുത്തിയതിൽ ഞാൻ ക്ഷമ ചോദിക്കുന്നു.

  • @priyas4398
    @priyas4398 10 месяцев назад +9

    Yes.
    Ente ore oru nathoon.
    Moshanakuttam vare charthi.
    Kanathaya vasthu kittiyappol ellarkkum manasilayi njaan eduthittilla ennu.
    Eppol 8-9 varshamayi kandalum mindarilla.
    Angottupoyaal. Marinadakkum. 😂😂😂😂

    • @sofiyasp219
      @sofiyasp219 10 месяцев назад

      Ente same avastha

    • @priyas4398
      @priyas4398 10 месяцев назад

      @@sofiyasp219 😌🙏

  • @soumyavarghese7751
    @soumyavarghese7751 9 месяцев назад +2

    Asooya koodi group ayittu apavatham paranjuntakuva alenkil group ayittu fight cheyyan vannal enthu cheyyanam?

  • @kannanappuandachuoozchanne5363
    @kannanappuandachuoozchanne5363 9 месяцев назад +4

    എൻറെ ജീവിതത്തിലെ കണക്കും ഒരാളുണ്ട് വന്നതിനുശേഷം ഞാൻ ചെയ്ത ഒരു കാര്യവും വിജയിച്ചിട്ടില്ല എന്ത് കാര്യം ഞാൻ ചെയ്യുന്നതും അയാൾ ആരെയും അറിയാതെ ചെയ്യാൻ പറ്റത്തില്ല അയാൾ എൻറെ ജീവിതത്തിനുള്ള എല്ലാ സന്തോഷങ്ങളും നശിപ്പിച്ചിട്ടുണ്ട് അനുവദിച്ചിട്ടില്ല എൻറെ കുറ്റങ്ങളും കുറവുകളും മാത്രമാണ് ഇപ്പോഴും ചൂണ്ടിക്കാണിക്കും പറയുകയും ചെയ്യുന്നത് ഞാൻ അവർക്കുവേണ്ടി എത്ര നല്ലതായിരുന്നു കുറ്റങ്ങൾ പറയൂ അവര് 13 വർഷമായി അവർ സ്ത്രീയെ കണ്ടെത്തി പക്ഷേ ഇത് വേറെ വിജയം എന്താണെന്ന് സന്തോഷം തോന്നുന്നു ഞാൻ അറിഞ്ഞിട്ടില്ല

  • @poojithavlogs1001
    @poojithavlogs1001 10 месяцев назад +13

    Nathoon kushumbi for sure....

    • @sunithatk5891
      @sunithatk5891 Месяц назад

      Same. njan ippo vichariche ulloo...😂

  • @smithamanoj8657
    @smithamanoj8657 10 месяцев назад +6

    Spiritual person aanel sathyamaay asooya kaanulla sir
    Other persons r not spiritual
    Bcas they have bad quality
    Spiritual person has not bad quality 😉
    Thank you ❤ sir

    • @sreelakshmikvarma
      @sreelakshmikvarma 10 месяцев назад +1

      Ath parayn pattilla...Fully healed anel ok...allel inner wrk cheyhtu nammude ullillulla -vesne heal cheynm...ennulla bodhm spiritual personnu undagum

    • @sreelakshmikvarma
      @sreelakshmikvarma 10 месяцев назад

      @@AveragePscAspirant No

  • @aknikll
    @aknikll 9 месяцев назад +7

    College il പഠിപ്പിച്ചteachers ennodu partiality yum , അസൂയ കാണിക്കൂ ആയിരുന്നു.

    • @krishnenduratheesh
      @krishnenduratheesh 9 месяцев назад

      അവളുമ്മാരെ ചാട്ടവാറിന് അടിക്കണം

  • @lulumoljackson1898
    @lulumoljackson1898 10 месяцев назад

    Njan anganeyanu ente vishamangal arodum parayathe happy ayittirikkum.asooyakkar undu avasaram kittumbol ikazhthum kudumbakkar thanne anu

  • @Arathisukumaran
    @Arathisukumaran 8 месяцев назад

    Valara shriya

  • @aneeshsomanath63
    @aneeshsomanath63 10 месяцев назад +8

    In short, you described the behavior traits of an average Malayali

  • @rejislittleworld2032
    @rejislittleworld2032 9 месяцев назад +1

    Yss,anubavam nallonam enik und

  • @369Talesofmiraculouslady
    @369Talesofmiraculouslady 10 месяцев назад +2

    Sir paranjathu 100 percentage correct aanu...

  • @ratheesh5296
    @ratheesh5296 10 месяцев назад +4

    താങ്ക്സ് സർ 🙏🏻

  • @sainukarasainu3651
    @sainukarasainu3651 10 месяцев назад +2

    സത്യാട്ടോ..... 🤜🤛

  • @JosevmJose-kz6gk
    @JosevmJose-kz6gk 10 месяцев назад +5

    Good morning Sir 🙏🙏🙏

  • @Priyaismy
    @Priyaismy 9 месяцев назад +2

    Ente husbandne e paranja ellm nd.. Ipozhane idh asooya ahnenn manasilaydh😂

  • @ushamuralikumar6334
    @ushamuralikumar6334 10 месяцев назад +5

    Namaskaram sir 🙏
    Thank you sir

  • @SheebaSunil-qf6ry
    @SheebaSunil-qf6ry 10 месяцев назад +1

    Ivideyum und

  • @geethababu267
    @geethababu267 10 месяцев назад +1

    Om. Sree gurubhyo നമഃ
    Jaya jaya gurudeva ♥️♥️♥️♥️🙏🙏🙏🙏🙏🙏

  • @stunninggirlsofjoshyjisha6664
    @stunninggirlsofjoshyjisha6664 8 месяцев назад

    You are 💯

  • @grandmasworld2843
    @grandmasworld2843 10 месяцев назад +5

    Good message sir

  • @MsAnnvy
    @MsAnnvy 9 месяцев назад

    So so so very true about it❤

  • @souravjayan7324
    @souravjayan7324 9 месяцев назад

    സത്യം😊

  • @AtharvAdvikSree
    @AtharvAdvikSree 9 месяцев назад

    Enta ammaiamma engane aanu sir

  • @pinku4419
    @pinku4419 9 месяцев назад

    Ithu full truth anu. Especially friends and neighbours

  • @srikumari6211
    @srikumari6211 9 месяцев назад

    Avoid those people who are jealous to our life and don't mind them

  • @Wexyz-ze2tv
    @Wexyz-ze2tv 10 месяцев назад +10

    അങ്ങനത്തെ ആളുടെ കൂടേ 38കൊല്ലം ജീവിച്ച ആളാണ് ഞാൻ 😅

  • @shobhanak5166
    @shobhanak5166 10 месяцев назад +2

    Valer. Sheriyanu sir

  • @jothyiyer7119
    @jothyiyer7119 9 месяцев назад

    Nice information

  • @SmithaPk-xy2gh
    @SmithaPk-xy2gh 10 месяцев назад +1

    Thank you sir🙏🙏🙏🌹🌹🌹🌹🌹

  • @shameenass4350
    @shameenass4350 10 месяцев назад +1

    Good morning thank you sir 🙏

  • @rosammajohny5426
    @rosammajohny5426 4 месяца назад

    Narcisist ennu paraum alle saare

  • @eldhomatheweldho..7076
    @eldhomatheweldho..7076 10 месяцев назад +1

    ❤❤️❤️ Thanks

  • @ajitharaveendran2405
    @ajitharaveendran2405 9 месяцев назад

    Correct thankyou sir🙏🙏

  • @sheelakochaniyan6896
    @sheelakochaniyan6896 10 месяцев назад +2

    cortect . thankusir

  • @rajivv5387
    @rajivv5387 9 месяцев назад +1

    💯 correct

  • @ManjuVenu-dz9pj
    @ManjuVenu-dz9pj 10 месяцев назад +2

    Essir❤❤❤❤❤❤❤

  • @GreeshmaPradeep-cy2mc
    @GreeshmaPradeep-cy2mc 9 месяцев назад

    Valare sheriyanu 💯

  • @gangaelamkulam7104
    @gangaelamkulam7104 9 месяцев назад

    100%correct😢😢

  • @Priyaismy
    @Priyaismy 9 месяцев назад

    Thx sir❤ informative😊

  • @rejureju8671
    @rejureju8671 10 месяцев назад

    100% correct sir thank u🙏

  • @sunithark8305
    @sunithark8305 10 месяцев назад +3

    താങ്ക്യൂ സാർ🙏🙏🙏

  • @Mariya-as8zo
    @Mariya-as8zo 9 месяцев назад

    Exactly

  • @indirak8897
    @indirak8897 10 месяцев назад +1

    Thank sir❤

  • @kcrahman
    @kcrahman 9 месяцев назад

    asooya illatha eadu manusyana ulladu

  • @kjyothi5775
    @kjyothi5775 10 месяцев назад +1

    🙏🏻🙏🏻🙏🏻

  • @deepthidivakar6378
    @deepthidivakar6378 10 месяцев назад +2

    🙏🙏🙏🙏🙏🙏

  • @saradamenon5176
    @saradamenon5176 10 месяцев назад +1

    Good morning sir

  • @AbdulAziz-gt6mf
    @AbdulAziz-gt6mf 10 месяцев назад +2

    👍👍👌❤

  • @manjuaneesh6737
    @manjuaneesh6737 10 месяцев назад +2

    🙏🌹

  • @marysusai407
    @marysusai407 10 месяцев назад

    💯correct sir👍

  • @Mahima-g8v
    @Mahima-g8v 10 месяцев назад +1

    Sathym

  • @manohar761
    @manohar761 10 месяцев назад +2

    👍

  • @mayajai7533
    @mayajai7533 10 месяцев назад

    💯 satyam...

  • @ushanair7251
    @ushanair7251 10 месяцев назад

    Yes truth🙏

  • @suseela-wl9ny
    @suseela-wl9ny 9 месяцев назад

    100 corect

  • @prasanthr817
    @prasanthr817 10 месяцев назад +2

    Thanks 🙏

  • @sreyav.s7449
    @sreyav.s7449 9 месяцев назад

    Yes correct

  • @Stanlee4ever
    @Stanlee4ever 10 месяцев назад +2

    എനിക്ക് എന്നോട് മാത്രമാണ് അസൂയ 🥰🥰

  • @varietyworld9200
    @varietyworld9200 9 месяцев назад

    👌👌

  • @dia6976
    @dia6976 10 месяцев назад +1

    But kuttavum parayilla kuravum parayilla.. Appo antha

    • @Lami-yd5he
      @Lami-yd5he 10 месяцев назад

      അത് വേറൊരു അടവ്... അവർക്ക് mind power കൂടുതൽ ആയിരിക്കും

  • @basheerpp6642
    @basheerpp6642 10 месяцев назад

    Good

  • @bibingeorge2896
    @bibingeorge2896 10 месяцев назад

    So true

  • @jijisatheesh4266
    @jijisatheesh4266 10 месяцев назад +4

    Ithokke eniku chuttum nadakkunnund😂😂😂😂 I am njoying😅thank you sir❤

  • @ushasureshkumar8091
    @ushasureshkumar8091 10 месяцев назад +1

    100-/- correct

  • @abidabeevi4858
    @abidabeevi4858 4 месяца назад

    സ്വന്തം മക്കൾ ക്ക്‌ അമ്മമാരോട് അസൂയ ഉണ്ടാകുമോ

  • @Tennz77
    @Tennz77 9 месяцев назад +1

    ഞാനെന്തിനീ വീഡിയോ കാണണം? എനിക്കാരോടും അസൂയ ഇല്ലല്ലോ. എല്ലാർക്കും എന്നോടല്ലേ 😅

  • @MahilamaniSunny
    @MahilamaniSunny 10 месяцев назад

    . yes sir

  • @jayakrishnanvc6526
    @jayakrishnanvc6526 10 месяцев назад +6

    Confidence Less Aayiaa persons make Assuooyiaaa😅😅😅😅😅😅😅😅

  • @priyatn1412
    @priyatn1412 9 месяцев назад +2

    Parvathy Narayan my degree classmate high jealous person she express twenty four hour you are studyin g eighty percentage mark sure.after that I can not study intense tongue .where is that arppokkarakkary

  • @rockrock7678
    @rockrock7678 9 месяцев назад

    ഇഷ്ടം കൂടിയത് കൊണ്ടാണോ?എന്തോ.😂