Mannar Murder Case | "പ്രതി വന്ന കാറിൽ കലയുടെ മൃതദേഹവും ആയുധങ്ങളും അന്നേ കണ്ടിരുന്നു" : അയൽവാസി

Поделиться
HTML-код
  • Опубликовано: 5 сен 2024
  • Mannar Kala Murder Case : കലയുടെ മൃതദേഹം കണ്ടെന്ന് അയൽവാസിയുടെ നിർണായക വെളിപ്പെടുത്തൽ. എഴുപതുകാരനായ സോമനാണ് പൊലീസിന് മൊഴി നൽകിയത്. കല കൊല്ലപ്പെട്ട ദിവസം പുലർച്ചെ തന്നെ മൃതദേഹം മറവ് ചെയ്യാൻ പ്രതികൾ സഹായം അഭ്യർത്ഥിച്ചു. വാഹനത്തിൽ കലയുടെ മൃതദേഹം കണ്ടെന്നും വെളിപ്പെടുത്തൽ.
    Neighbor's crucial revelation that he saw Kala's dead body. 70-year-old Soman gave a statement to the police. On the morning of Kala's murder, the accused sought help in hiding the body. It is also revealed that Kala's dead body was found in the vehicle.
    #mannarkalamurdercase #mannarmurdercase #alappuzha #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

Комментарии • 602

  • @maryjosphinjosphin4006
    @maryjosphinjosphin4006 2 месяца назад +44

    ഈ കിളവൻ എന്ത് മനുഷ്യനാണു സിനിമകഥ പറയുന്നപോലെ എത്ര നിസ്സാരമായി പറയുന്നു. ഒരു കാര്യം ഉറപ്പ് കല സത്യമുള്ളപെണ്ണ് അതുകൊണ്ടാണ് ഇത്രയും വർഷമായ ഈ കേസ് പൊങ്ങിവന്നത്. ഇപ്പോഴും വീട്ടുകാർ ആ പെണ്ണിനെ വെറുക്കുവായിരുന്നല്ലോ അത് മാറാൻ ആ ആത്മാവ് ആഗ്രഹിക്കുന്നു.

    • @murukeshbabumurukeshbabu676
      @murukeshbabumurukeshbabu676 Месяц назад

      വേറൊരുത്തൻ്റെ കൂടെ പോയ ആളാണ് എന്നും മനസിലാക്കണം;പക്ഷേ സത്യം ഒരു നാൾ പുറത്തുവരിക തന്നെ ചെയ്യും

  • @rekhaj5757
    @rekhaj5757 2 месяца назад +241

    ഇത്രയും കാലം കൊലപാതകം മറച്ചു വെച്ചത് കുറ്റം അല്ലേ. ഇതെന്താ വിശ്വസിക്കുന്നത്.

  • @Chandrasekharnarayan
    @Chandrasekharnarayan Месяц назад +12

    അടിപൊളി.... മൃതദേഹം കുഴിച്ചു മൂടാൻ മെമ്പറുടെ സഹായം ചോദിച്ചെന്നു.... എന്റെ പൊന്നോ! ജീവിച്ചു പൊക്കോട്ടെ എന്ന് കരുതിയ ആ മനസ്സ്....

  • @geevarghesekm8935
    @geevarghesekm8935 2 месяца назад +113

    അയൽവാസിയെ കൊലപ്പെടുത്തി എന്നറിഞ്ഞിട്ടും പുറത്തു പറയുവാൻ പോലും ആൾക്കാർ ഭയപ്പെടുന്നു. നമ്മുടെ നാടിന്റെ അവസ്ഥ എന്ത് ദയനീയം

    • @renjumol415
      @renjumol415 2 месяца назад +4

      Apool thanne avanmmarude pinbelam manasilakkam.e appuppaneyum makkaleyum uoadravikkum ennu nannayi ariyam.

    • @rafeekrafeek3581
      @rafeekrafeek3581 Месяц назад

      Ap 1:04 ​@@renjumol415

    • @Binoj-ji4wo
      @Binoj-ji4wo Месяц назад

      ജാതി ബോധം ഈ നാറിയ ജാതിബോധം വിട്ടു മനുഷ്യൻ സഹജീവി ബോധത്തിലേക്ക്വരണം.

    • @blakurls
      @blakurls Месяц назад +1

      ഈ പറയുന്ന നിങ്ങള് ആണേലും ഈ ഞാൻ ആണേലും അങ്ങനെയേ ചെയ്യൂ. മനുഷ്യപെറ്റ് ഉണ്ടേലും ചില അവസരത്തിൽ മനുഷ്യന്മാർ നിസ്സഹായർ ആണ്. അയാള് അതിൽ പറയുന്ന പോലെ ആർക്ക് ആണേലും ജീവനിൽ ഭയം കാണില്ലേ.

    • @nehaben5538
      @nehaben5538 Месяц назад +1

      പറഞ്ഞിരുന്നെങ്കിൽ ഇപ്പോൾ മണ്ണിനടിയിൽ കണ്ടേനെ

  • @user-ng5jn9xz6w
    @user-ng5jn9xz6w 2 месяца назад +113

    പൈസ മേടിച്ച് കയ്യിൽ വെച്ചോ അതാണോ ഇത്ര കാലം മിണ്ടാതിരുന്നത്. നിന്റെ മകൾക്ക് ആണെങ്കിൽ നീ മിണ്ടാതിരിക്കുമോടാ ഇപ്പോൾ ആണോ ഉറക്കം എഴുനേറ്റെ

    • @Amlu_Mol
      @Amlu_Mol 2 месяца назад +5

      Ippol cash theernnu kanum

    • @rajithak3327
      @rajithak3327 Месяц назад

      vayasayille expiry ayille

    • @akshaysudhakaran1320
      @akshaysudhakaran1320 Месяц назад

      Pinneem paisa choodhichittu koduthu kaanilla

    • @bindut9487
      @bindut9487 Месяц назад +1

      ജീവനിൽ പേടിയുള്ളതുകൊണ്ടാണ് മിണ്ടാതിരുന്നത് എന്ന് പറഞ്ഞല്ലോ.എല്ലാവരും ധൈര്യശാലികൾ അല്ല. പിന്നെ കാശ്, എല്ലാവരെയും ഒരു പോലെ കാണരുത്.

  • @khalidkm6804
    @khalidkm6804 2 месяца назад +150

    എന്നിട് ഇത്രയും കാലം അയാൾ മന്ദബുദ്ധി ആയിരുന്നോ
    നമ്മുടെ പോലീസിന്റെ ഒരവസ്ഥ ഇടുപോലുള്ള ആളുകൾ ഇങ്ങനെ പറയുമ്പോൾ..

    • @maheshnm275
      @maheshnm275 Месяц назад +1

      Kalla theliv undakkunatha

  • @VipinRaveendran
    @VipinRaveendran 2 месяца назад +90

    പച്ചക്കളമാണ് ഇയാൾ പറയുന്നത്. ഇയാളെ വിളിച്ച് കാണിച്ചു പോലും 😂 അങ്ങനെ എങ്കിൽ ഇയാൾക്കു പങ്കുണ്ട്.. 😄

    • @prakasanvelluva6460
      @prakasanvelluva6460 Месяц назад +5

      കേസ് വഴി മാറ്റാൻ..... വല്ല കൊടും ക്രൂരത വേറെ എന്തേലും ചെയ്തു കാണും......ഇത് അന്വേഷണം കല യുടെ ബോഡി സേഫ്റ്റി ടാങ്ക് വരെ എത്തി..... അവിടെ ക്ലോസ് ചെയ്യട്ടെ എന്ന് കരുതി കാണും.....

  • @valsalakollarickal7421
    @valsalakollarickal7421 2 месяца назад +54

    ഒരാളെ കൊന്നിട്ട് ആരും കാണാതെ മറവ് ചെയ്യാൻ അല്ലേ നോക്കുകയുള്ളു.. 15വർഷം മിണ്ടാതെ ഇരുന്നു.. സത്യം ആണോ പറയുന്നത്

  • @rhp332
    @rhp332 2 месяца назад +216

    നുണ കഥ... എന്തോ പ്രശ്നം ഉണ്ട് പറയുന്നതിൽ... ഒരാളെ വിളിച്ച് മൃതദേഹം കാണിക്കാൻ കൊലയാളികൾ പൊട്ടൻമാരാണോ

    • @sajikumar4550
      @sajikumar4550 2 месяца назад +9

      Bro....Ethu..cheetty..pokum...Dead.body...where...courtinu..evidence..veynam

    • @krishnanbijupanicker7714
      @krishnanbijupanicker7714 2 месяца назад +17

      ഉറങ്ങാൻ പോയ ഒരുത്തനെ വിളിച്ചുകൊണ്ടുവന്ന് മൃതദേഹം കാണിച്ചു എന്ന് പറഞ്ഞാൽ അവന്മാർ അത്ര പൊട്ടന്മാരാണോ മുപ്പിലാന് രണ്ട് കൊടുത്താല്‍ തത്ത പറയുന്ന ഒരു സത്യം പറയും

    • @NeeravSanu-ig7ct
      @NeeravSanu-ig7ct 2 месяца назад +15

      ഒന്നും പേടിക്കാൻ ഇല്ല.. എടൊ കിളവ തനിക്കും കിട്ടും 3 വർഷം...

    • @hakkuppamedia9450
      @hakkuppamedia9450 2 месяца назад +12

      ഒന്നുങ്കിൽ ഇയാൾ മുന്നേ ഇവരുടെ കൂടെ ഇത് പോലെ വല്ല പരുപാടിക്കും ഉണ്ടായിട്ടുണ്ടാവും കൊല്ലാനോ കുഴിച്ചിടാനോ മറ്റൊ
      ആ ഒരു ഇതിലാവും ഇയാളേം കൂടെ കൂട്ടാൻ നോക്കിയത്
      എന്തോ.. അറിയില്ല സത്യം പുറത്ത് വരട്ടെ

    • @SarojaDevi-ww5ms
      @SarojaDevi-ww5ms 2 месяца назад

      ഇയാൾ ഇതീനു മുമ്പുംഇവർക്ക് കൂട്ടുനിന്നിരിക്കും രണ്ട് പൊട്ടിച്ചാൽ സത്യം പുറത്ത് വരും

  • @sindhusajan9224
    @sindhusajan9224 2 месяца назад +21

    കാറിന് അടുത്ത് നിന്ന ആൾ നെ കാണാൻ വെളിച്ചമില്ലാ കാറിനകത്ത് താഴെ കിടന്ന കൊട്ട്, മൺവെട്ടി, കയർ എല്ലാം കണ്ടൂ വയസൻ.

    • @anandnarayanan3810
      @anandnarayanan3810 Месяц назад

      അതാണ് ഈ കോൺഗ്രസ്‌ കാരന്ടെ കള്ളത്തരം

    • @VinodKumar-po1ql
      @VinodKumar-po1ql Месяц назад

      15 വർഷം മുമ്പ്

    • @saumyavarghese4482
      @saumyavarghese4482 Месяц назад

      അന്ന് വയസൻ അല്ലല്ലോ

  • @paaruparuzz8637
    @paaruparuzz8637 2 месяца назад +114

    15വർഷം എന്താ പറയാതെ മിണ്ടാതെ നിന്നതെന്ന് അറിയില്ല. ഒരുപക്ഷെ ഇയ്യാൾ പേടിച്ചിട്ട് ആവും 😔😔

    • @LoJoPe
      @LoJoPe 2 месяца назад +2

      They said its out of fear.

    • @sathyavathykg
      @sathyavathykg Месяц назад +1

      Sathyam .😢😢😢😢😢😢

  • @AR-jp4qw
    @AR-jp4qw 2 месяца назад +60

    പേടിച്ചു പോയത് കൊണ്ടായിരിക്കും ഇത്രയുനാൾ പറയാതെ ഇരുന്നത് ഇനി സൂക്ഷിക്കുക p

    • @prakasanvelluva6460
      @prakasanvelluva6460 Месяц назад +1

      കൈ മടക്ക് വാങ്ങി കാണും

    • @sathyavathykg
      @sathyavathykg Месяц назад +1

      പേടിച്ചിട്ട് ആയിരിക്കും പറയാഞ്ഞത്😢😢😢😢😢

  • @PurathurTimesNews
    @PurathurTimesNews Месяц назад +5

    ഒരു നാട്ടുകാർ ഏതു പോലെ ആകരുത് എന്ന് ചോദിച്ചാൽ മാന്നാറുകാരെ പോലെ ആകരുത്

  • @cherrymalaysia
    @cherrymalaysia 2 месяца назад +23

    ഇയാൾക്ക് നമ്മൾ സപ്പോർട്ട് ചെയ്യുന്നത് തെറ്റല്ലേ ....! കൂട്ട് പ്രതി അല്ലെ ഇയാളും ? 😢

    • @prakasanvelluva6460
      @prakasanvelluva6460 Месяц назад +2

      ഇയാളാണ് പ്രതി..... കുറ്റം മറച്ചു വെച്ചതിനു....

    • @cherrymalaysia
      @cherrymalaysia Месяц назад

      @@prakasanvelluva6460 തീർച്ചയായും

    • @sarithak6760
      @sarithak6760 Месяц назад +3

      ഇയാള് ആണ് ഒന്നാം പ്രതി 😂

  • @s.p.s.munabham1680
    @s.p.s.munabham1680 2 месяца назад +24

    കാറിൽ. ബോഡി കണ്ടുഎന്നു പറയുന്ന. ആൾ എന്ത്കൊണ്ട്. ഇത്രയും വർഷം പറഞ്ഞില്ല. ഇപ്പോൾ ഇതിൽ. എന്തോപ്രശ്നം ഉണ്ട് ശരിയ്ക്കും. ഇയാൾക്ക് എതിരെ. കൊലപാതകത്തിന്. കുട്ടുനിന്നതിന്. കേസ് എടുക്കണം. അന്ന്. വല്ല പണവും കിട്ടി കാണും. എല്ലങ്കിൽ. ഇപ്പോൾ. വിളിച്ച് കുകൺണ്ട കാര്യം ഇല്ലല്ലോ.

    • @renjumol415
      @renjumol415 2 месяца назад +3

      Full kettille jeevan bhayanna .avaru ellam creminal pachathalam ullavar aanu.

  • @iceyjohn8044
    @iceyjohn8044 2 месяца назад +52

    🦋 അറിയാത്ത ആളെ വിളിച്ചുകൊണ്ടു വന്ന് ആരെങ്കിലും കാണിയ്ക്കുമോ? ഇദ്ദേഹത്തെ മൃതദേഹം കാണിയ്ക്കുന്നതിന്റെ അവരുടെ ഉദ്ദേശം എന്താണ്? ഇദ്ദേഹത്തിന്റെ സഹായം ചോദിയ്ക്കേണ്ട ആവശ്യം അവർക്കെന്ത്? ആകെ confusion!

    • @mercyclement1843
      @mercyclement1843 2 месяца назад +1

      Correct

    • @ambiliambili7788
      @ambiliambili7788 2 месяца назад

      അത് ശരിയാ കൊല്ലാൻ അവർക്ക് ആരുടെ സഹായം വേണ്ട .... കുഴിച്ച് ഇടാൻ ആണോ സഹായം വേണ്ടത്😂😂😂 എവിടെയോ എന്തോ mistakes und.... ഇത്രയും നാൾ പേടി ഉള്ള ആൾക്ക് ഇപ്പൊ പേടി ഇല്ലെ????? നല്ലത് ആയി ഒന്ന് പേടിപ്പിച്ചാൽ സത്യം പറയും .... ആദ്യം ഭർത്താവ് ആയിരുന്ന അനിൽ കുമാർ വരട്ടെ....

    • @preethuu9625
      @preethuu9625 2 месяца назад +4

      If he accompanied so many friends to carry the body. ofhis wife,criminal background people r like this they boss of about there crimes and out of fear nobody will question them,even kalas family didn't support her after going to this family

    • @sheebamol7844
      @sheebamol7844 2 месяца назад +1

      മറവ് ചെയ്യാൻ വേണ്ടിയാണെന്നല്ലെ പറഞ്ഞത്

    • @iceyjohn8044
      @iceyjohn8044 2 месяца назад

      @@sheebamol7844 കാറിൽ ചെറുപ്പക്കാരായ ആണുങ്ങൾ 4 പേരെങ്ങാണ്ട് ഉണ്ടായിരുന്നു. കൂടുതൽ പേരെ ആരും കുറ്റകൃത്യം അറിയിക്കുകയില്ലല്ലോ?

  • @vishnugangadhar
    @vishnugangadhar 2 месяца назад +50

    ചേട്ടൻ ഇപ്പോ വന്നു പറയുന്നത്
    എത്രയം നാൾ എവിടെ ആയിരുന്നു

    • @sreejatsreedharan2728
      @sreejatsreedharan2728 2 месяца назад

      പേടി കാണില്ലേ.. കുടുംബമായിട്ട് ജീവിക്കുന്നവർ അല്ലെ.. ജീവിക്കാൻ ആർക്കാണ് ആഗ്രഹം ഇല്ലാത്തത്.. ഒരു ദിവസം എല്ലാവരും മരിക്കും... എന്നാലും അന്ധമില്ലാതെ മരിക്കാൻ എല്ലാവരും ആഗ്രഹിക്കില്ല

    • @naseemanaseema3069
      @naseemanaseema3069 2 месяца назад +7

      അയാൾ ഉറക്കം ആയിരുന്നു ഇപ്പൊ എണീറ്റെ ഇവനെ വെറുതെ വിടരുത്

    • @user-qq8qc6if7j
      @user-qq8qc6if7j 2 месяца назад +1

      Media attention kittan vendi allathe onnum illaaa...ith caseneyum help cheyunna mozhi onnum allaaa...maapu sakshi aakiya vyakthiye kondu gunam undu.bcz investigation restart cheythu.but ithu poloralodu help chodikaan no chance bcz... criminals aayitulla oralum atharathil mandatharam cheyilla.... especially 15 yrs marachu vach thalli neekan pattiyavark.maapu sakshik endelum cheriya siksha undennu paranjal adepole equalent aayi e apoopanum kittum nu paranjal...kandadai orkunnillanu parayum ithu athre ullu.

    • @anithamoncy1530
      @anithamoncy1530 2 месяца назад

      അപ്പച്ചന് മറവി രോഗം ഉണ്ടാകും 😥ഇപ്പോൾ ട്രീറ്റ്മെന്റ് ചെയ്തു കാണും. ഓർമ്മ വന്നതായിരിക്കും

  • @lijin-xf1ds
    @lijin-xf1ds 2 месяца назад +35

    ഇത് ഏതെങ്കിലും പെണ്ണുങ്ങളോട് പറഞ്ഞിരുന്നു എങ്കിൽ 15 കൊല്ലം കാത്തു നിൽക്കേണ്ടി വരില്ല. അന്നു തന്നെ നാട്ടിൽ പാട്ട് ആക്കിയേനെ.. ഇവന്മാർ ഒക്കെ എങ്ങനെ ഇത്രയും കാലം ഇതൊന്നും ആരോടും പറയാതെ സീക്രട്ട് ആക്കി വച്ചു 🤔

    • @sintokk9317
      @sintokk9317 2 месяца назад +1

      😂😂😂

    • @Laavifamilymlp
      @Laavifamilymlp Месяц назад +2

      അത്‌ ശരി ആണ് കുടുംബശ്രീ ഉണ്ടല്ലോ എല്ലാത്തിനും 🤣🤣🤣

  • @paulosemathay2872
    @paulosemathay2872 2 месяца назад +2

    ഇത്രയും പേർ അറിഞ്ഞിട്ടു , ഇത് പുറത്താക്കാത്തതു അത്ഭുതം തന്നെ

  • @ambilymanuprasad26
    @ambilymanuprasad26 2 месяца назад +32

    ഇതിൽ എന്തൊക്കെ പ്രശ്നം ഉണ്ട്. ആരെങ്കിലും body വിളിച്ചു കാണിക്കുമോ

    • @binoym.joseph7931
      @binoym.joseph7931 Месяц назад

      അയാൾക്കും പങ്കു കാണും

  • @user-vk6nm5yh3o
    @user-vk6nm5yh3o 2 месяца назад +33

    സോമ തന്റെ മകളോ ചെറുമക്കളോ ആയിരുന്നു കലയുടെ സ്ഥാനത്ത് എങ്കിൽ താൻ ഇത്രയും കാലം മിണ്ടാതെ ഇരിക്കുമോ? ഇപ്പൊ എങ്ങനെ എങ്കിലും താനും പിടിക്കപ്പെടാൻ സാധ്യത ഉണ്ട് എന്ന് കരുതി അല്ലേ ഇങ്ങനെ ഒരു വെളിപ്പെടുത്തൽ കഷ്ടം 😡

  • @ambilymanuprasad26
    @ambilymanuprasad26 2 месяца назад +35

    അനിൽ വന്നാലേ കാര്യം അറിയാൻ പറ്റു. അവൻ മിക്കവാറും ആത്മഹത്യക് ശ്രമികും. അതിനു മുൻപ് പിടിക്ക് അവനെ

    • @Joysheart
      @Joysheart 2 месяца назад +2

      എന്തിന്, ഇൻവിറ്റേഷൻ ആണ് ആവശ്യം കുട്ടൻപിള്ള പോലീസ് അല്ല ക്രിമിനോളജി പഠിച്ച investigation ആണ് വേണ്ടത് ഇതിൽ ആരാണ് കള്ളം പറയുന്നത് dna ക്രോസ് ചേക്ക് ചെയ്‌തോ അതോ കല ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടോ

    • @amblieamnile8981
      @amblieamnile8981 2 месяца назад +7

      ആത്മഹത്യ ചെയ്യാനോ അവൻ No Never. നാട്ടിൽ വരില്ല, കുടുംബത്തെ അങ്ങോട്ട് കടത്തി സുഖമായി ജകവിക്കാൻ നോക്കും അവിഹിതം അവനായിരുന്നു. അതുകൊണ്ട് ആവശൃം കഴിഞ്ഞ് ഒഴിവാക്കി

  • @rollingstone6265
    @rollingstone6265 2 месяца назад +15

    നല്ല സ്നേഹമുള്ള നാട്ടുകാർ ...ബന്ധുക്കള്ക്ക് വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത മനുഷ്യർ ,,ജാതി ബോധം നല്ലതു പോലെ വർക്ക് ചെയ്തിട്ടുണ്ട് മരിച്ചവളുടെ ജാതി ഇതിൽ വലിയ ഘടകം ആണ്‌ ...ഇത് പുറത്തു അറിഞ്ഞതോടെ കുറച്ചു പേരെ അങ്ങ് വിട്ടു കൊടുത്ത് തടി ഊരുകയാണ് ഇപ്പോൾ

    • @elsyta6399
      @elsyta6399 Месяц назад

      എല്ലാവരും കൂടി റേപ്പ് ചെയ്ത് ആണോ കൊന്നത്,,, അല്ലാതെ ഇത്രയും പേ ർ എങ്ങനെ അറിഞ്ഞു,,,,, ഒരു സ്ത്രീ പോലും അറിയാതെ,,,, പുരുഷന്മാർ മാത്രം മുൻകൂട്ടി അറിഞ്ഞതിൽ,, സീരിയസ് ആയ ഒരു പന്തികേട്,,,

  • @abdullapookatil2213
    @abdullapookatil2213 2 месяца назад +10

    ഇത്രയും കാലം മിണ്ടാതിരുന്ന ഈ മനുഷ്യൻ്റെ സാമൂഹ്യ ബോധം വിലയിരുത്തി പെൻഷൻ കുടിശ്ശിക പെട്ടന്ന് കൊടുക്കുക.

  • @riyasrashi4600
    @riyasrashi4600 2 месяца назад +23

    ശാഖായോഗം ഇത്രയും കാലം എന്തോ ചെയ്യുകയായിരുന്നു😅

  • @m_vlogs309
    @m_vlogs309 2 месяца назад +7

    ഇവരിതൊക്കെ അറിഞ്ഞു വെച്ചിട്ട് ഒരു പൂച്ചക്കുഞ്ഞിനെ ജീവനെടുത്ത കഥപോലെയാണ് പറയുന്നത്...😢

  • @rejimolsam2162
    @rejimolsam2162 2 месяца назад +20

    ഇങ്ങനെയുള്ള ക്രിമിനൽ സ്വഭാവം ഉള്ള ഈ മൃഗത്തെ എന്തിനാണ് അവൾ വിവാഹം കഴിച്ചത്

    • @DeviKrishna-vn5ws
      @DeviKrishna-vn5ws 2 месяца назад +13

      ഈ കാലൻ ക്രിമിലാണനാണ് കലക്ക് അറിയില്ലായിരുന്നു

    • @sintokk9317
      @sintokk9317 2 месяца назад +3

      Avalum moshamalla...kochine parentsinte kayyil koduthu poyadhanu....kamukante koode thamasikkan... palakadeku...kamukane police chodhyam cheythirunnu...adhu confirmed aayi...pakshe swantham kochine ittittu poya avale vidan Avan sammadhichilla.....adhukondu Avan konnu....achan criminalum amma udayippum aanu....pakshe pavam kuttiyide karyam😢

  • @mrvs7307
    @mrvs7307 2 месяца назад +9

    കൊല്ലപ്പെട്ടു എന്ന് തെളിഞപ്പോൾ: ബോടി കണ്ടു എന്നെല്ലാം പറഞ്ഞിവരുന്നവരും പ്രതികളല്ലേ = മകളെ പോലുള്ള ഒരു മോളെ കൊന്ന് കക്കൂസ് ടാങ്ക്ൽ ഇട്ടിട്ടും കണ്ടില്ലെന്ന് നടിച്ച ഈ മനുഷ്യനും ഒരച്ഛനാണോ - ?

  • @georgepc5252
    @georgepc5252 Месяц назад +1

    മിടുക്കൻ. ഇത്രയും കാലം ഇതു സൂക്ഷിച്ചു വെച്ചല്ലോ.

  • @GodME416
    @GodME416 2 месяца назад +2

    Evane okkey police egane vishwasiklum .. 15 varsham olippichu vechille .. Eppol purathu parayan pediyilladayo .., sakshi akkeda manushyaru .. Kuttam cheyyitha van cheyitha same crime thanneya midathirunnavanum cheyithathu

  • @user-ty7oy5gv8s
    @user-ty7oy5gv8s 2 месяца назад +23

    ചേട്ടൻ viral ആവാൻ വന്നതാ ഇനി ജയിലിൽ ആവാൻ ഉള്ള ഭാഗ്യമുണ്ട്😂😂

  • @gracyct7249
    @gracyct7249 Месяц назад +4

    ഈ പറഞ്ഞ എല്ലാ വ്യക്തികളും കലയുടെ കൊലപാതകത്തിൽ ഉത്തരവാദികളാണ്.

  • @user-ij3th7xy2r
    @user-ij3th7xy2r Месяц назад +1

    ഇപ്പോൾ ന്യൂസുകരും കൈ വിട്ട സ്ഥിതി ആണ്. രണ്ട് ദിവസം കൊണ്ട് ഇതിനെ കുറിച്ചു ഒന്നും കേൾക്കുന്നില്ല

  • @daisyanandhu3815
    @daisyanandhu3815 Месяц назад +3

    കുറ്റം കണ്ടിട്ട് മറച്ചു വെച്ച്.. ഇതിന് നിയമ നടപടി എടുക്കണം

  • @yamunadevi1836
    @yamunadevi1836 2 месяца назад +5

    ഒരാളെ കൊന്നിട്ട് ജീവിച്ചു പൊക്കോട്ടെ എന്നു 😂😂😂😂😂

  • @shibuplamchiraragavan3290
    @shibuplamchiraragavan3290 2 месяца назад +27

    ചേട്ടനെയും പ്രതിയക്കണം...

  • @Neethu800
    @Neethu800 2 месяца назад +19

    വേറെ ഇനി ആരേലും ഉണ്ടോ ആവോ കൊലയാളി സഹായം അഭ്യർത്ഥിച്ചത് 😂

  • @rajeshkalathil9648
    @rajeshkalathil9648 2 месяца назад +5

    ആരാ. Body കാണിക്കാൻ വന്നതാ. ആ കാണിച്ചോളൂ. കണ്ടില്ലേ. പൊയ്ക്കോളൂ.
    എന്തരോ എന്തോ 😂

  • @shanu7043
    @shanu7043 2 месяца назад +5

    കൊന്നത് നാട്ടുകാർക്ക് മുഴുവൻ അറിയാം ഇതുവരെ പോലിസ് ഇപ്പോഴാണ് അറിഞ്ഞത്😂

  • @Hariorasad
    @Hariorasad 2 месяца назад +5

    അന്ന് ഇ ആളു നാട്ടിൽ ഇല്ലായിരുന്നോ അപ്പോൾ എന്താ ആരോടും പറഞ്ഞു ഇല്ല ഇപ്പോൾ ഇദ്ദേഹം പ്രതി ആകുമോ സത്യം മറച്ചു വെച്ചു ഇപ്പോൾ പറയാൻ കാരണം കണ്ടു പിടിക്കണം

  • @asiyabeevi3773
    @asiyabeevi3773 2 месяца назад +59

    ഇവർ എല്ലാം ഒരു ശാഖയിലെ ആളുകൾ തന്നെ... എല്ലാവരും കൂടി പുലയിപെണ്ണിനെ ഒഴിവാക്കി... ആരൊക്കെയോ ചേർന്ന് കൊന്നു ഇവരെല്ലാം ഒരു ടീം ആയത് കൊണ്ട് കൊന്നവർ ഇവരോടും പറഞ്ഞ്... ആർക്കും പ്രശ്നമില്ല... കാരണം പുലയിപെണ്ണ്.... അവളുടെ വീട്ടുകാർക്ക് ഇതിനെ കുറിച്ചു അന്വേഷിക്കാൻ പണവുമില്ല... ആരുടെയോ കൂടെ പോയി യെന്നു പറഞ്ഞ് അവളോട് വൈരാഗ്യവും ഉണ്ടാക്കി...

    • @leo___333
      @leo___333 2 месяца назад +2

      തെളിവ് ഉണ്ടോ വായിൽ തോന്നുന്നത് വിളിച്ചു പറയാൻ നിന്റെ വീട് അല്ല ഇത്

    • @asiyabeevi3773
      @asiyabeevi3773 2 месяца назад +3

      @@leo___333 വീട് അല്ല...
      ഈ വീഡിയോയിൽ കൂടി മനസിലായത് ഇവരെല്ലാം ഈഴവർ ശാഖക്കാർ... ഇത്രയും സംഭവങ്ങൾ ഇവരെല്ലാം അറിഞ്ഞല്ലോ പുറത്ത് വന്നോ..
      പെണ്ണും അവരുടെ ആള്കളുംം ഒറ്റയ്ക്ക്... അടുത്തവൻറെ കൂടെ പോയപ്പോൾ വൈരാഗ്യവും ആളുകൾക്ക്

    • @leo___333
      @leo___333 2 месяца назад +1

      @@asiyabeevi3773 കൊലപാതക കാരണം വേറെ ന്തെഗിലും ആണെങ്കിലോ പോലീസ് അന്വേഷിച് കണ്ടത്തട്ടേ maybe അയാളുടെ റിലേറ്റീവ് ആയോണ്ട് അങ്ങനെ പറഞ്ഞത് ആയിരിക്കാം പിന്നെ നിങ്ങൾ എങ്ങനെ ശാഖ കാർ എന്ന് മനസിലായെ

    • @jessyj5317
      @jessyj5317 Месяц назад

      ​@@leo___333തെളിവില്ലാത്തത്കൊണ്ടാണല്ലോ 15 കൊല്ലം കഴിഞ്ഞ് പൊങ്ങി വന്നത്.ഒന്നു പോടേ

    • @jessyj5317
      @jessyj5317 Месяц назад

      അതാണ് സത്യം

  • @muhammadjeelani2116
    @muhammadjeelani2116 Месяц назад +1

    വലിയ നേതാവ്, പൊതു പ്രവർത്തനം നടത്തുന്ന ആൾ.... ഇയാളാണ് ഒന്നാം പ്രതി

  • @sunilnakeriparambil103
    @sunilnakeriparambil103 2 месяца назад +8

    ഇത്രയും കാലം പേടിച്ച് നിന്ന ശാഖ യോഗം കഷ്ട്ടം-

  • @faizalhuck
    @faizalhuck 2 месяца назад +11

    ഇത്രയും നാൾ ചേട്ടൻ്റെ വായിൽ പഴമായിരുന്നോ

  • @Fahranaa
    @Fahranaa Месяц назад +2

    ഒരു സാമൂഹ്യ പ്രതിബദ്ധത ഇല്ലാത്ത നട്ടെല്ല് ഇല്ലാത്ത പാഴ്ജന്മങ്ങൾ....

  • @user-sy6qx8mr7w
    @user-sy6qx8mr7w 2 месяца назад +6

    ഇതൊക്കെ വെറുതെയാവും. ഇത്രയും നാൾ ഇതാരോടും ഇയാൾ പറയാതിരുന്നത് എന്തിന്??

    • @ambilysanthosh2296
      @ambilysanthosh2296 2 месяца назад

      അയാൾ പറയുന്നുണ്ടല്ലോ അവർ ഗുണ്ടകൾ ആണെന്ന്

  • @BobyJomon
    @BobyJomon Месяц назад +1

    അഭിനയം സൂപ്പർ ഒരു ഓസ്കാറും കൂടെ കൊടുക്കണം

  • @TimeLocker-b5m
    @TimeLocker-b5m 2 месяца назад +17

    ചോവന്‍ ചതിക്കുമെന്ന പഴഞ്ചൊല്ല് എത്ര അര്‍ത്ഥവത്താണ്..

    • @Sureshkumar-xj8bb
      @Sureshkumar-xj8bb 2 месяца назад

      ഇതിലും സമുദായം പറയുന്ന കുറെ മലരൻമാര്

  • @prashobmanikkoth-vq8qd
    @prashobmanikkoth-vq8qd Месяц назад +1

    Aarodum paranjilla..paavam jeevichu poyikkote ennu karuthi....😮

  • @philipc.c4057
    @philipc.c4057 Месяц назад +1

    ഇയാളെ അവർ എന്തിന് കൊണ്ടുവന്നു കലയുടെ ബോഡി കാണിക്കണം??
    ഇയാൾ ഇത്തരം കേസുകൾ ഏറ്റെടുക്കും എന്നുള്ള വിശ്വാസം ഉള്ളതുകൊണ്ടല്ലെ?

  • @Abc-ez8gr
    @Abc-ez8gr Месяц назад

    ജീവന് എല്ലാവർക്കും പേടിയുണ്ടാവും അതായിരിക്കും പറയാതിരുന്നത്... ഓരോരുത്തർക്കും അനുഭവത്തിൽ വരുമ്പോഴേ അറിയൂ

  • @shaliniomana6295
    @shaliniomana6295 2 месяца назад +9

    😄അന്നേ ഇതെല്ലാം ഒതുക്കി തീർത്തു....... പിന്നെ ഇപ്പോൾ എന്തിനാടോ ഇപ്പോൾ പറയുന്നേ..... ഇയാളെ മാപ്പ് സാക്ഷി ആക്കാൻ ആയിരിക്കാം 🙏

  • @renjithramachandrannair9984
    @renjithramachandrannair9984 2 месяца назад +2

    ഇത്ര നാൾ entha പറയാഞ്ഞേ 🙏

  • @kkmpnizar7667
    @kkmpnizar7667 Месяц назад +1

    ഇത് ജാതിക്കാരനെ സംരക്ഷിച്ചതാണ്
    ഇപ്പോൾ യൂണിയൻ പ്രശ്നം വന്നപ്പോൾ പറഞ്ഞു
    INTUC കോൺഗ്രസ്സ് പ്രവർത്തകർ....

  • @saumyavarghese4482
    @saumyavarghese4482 Месяц назад

    എന്നാലും ഇത്ര വർഷം ഇതൊക്കെ മൂടി വച്ചല്ലോ അപ്പുപ്പാ 😢

  • @SureshBabu-kt5kg
    @SureshBabu-kt5kg Месяц назад +1

    എവിടാരുന്നു ഇത്രയും കാലം

  • @naseercc1698
    @naseercc1698 2 месяца назад +2

    Eyaale arast cheyyanam

  • @user-jg8fb6kp9i
    @user-jg8fb6kp9i 2 месяца назад +2

    ആഹാ എന്താ ഒറിജിനാലിറ്റി

  • @Blj791
    @Blj791 2 месяца назад +2

    Pavam pedichittayirikkum arodum parayathirunnatu swantam bharyaye konnavan ayaleyum kollan madi kanikkillannu ayal pedichukanum

  • @jameelac9385
    @jameelac9385 Месяц назад

    ഇത്രയും കാലം എന്ത് കൊണ്ട് ഈ സംഭവം മറച്ചു വെച്ച് നടന്നു

  • @AyswariyaAbraham-br6rq
    @AyswariyaAbraham-br6rq Месяц назад

    ഇത്രെയും കാലം എവിടെയായിരുന്നു ചേട്ടാ.... മറന്നു പോയതാവും

  • @SureshBabu-kt5kg
    @SureshBabu-kt5kg Месяц назад +1

    പ്രതി ചേർക്കണം മറച്ചുവെച്ചതിനു

  • @sobhanababu5297
    @sobhanababu5297 Месяц назад +1

    Fabricated story ano....oru doubt

  • @bennymh2162
    @bennymh2162 Месяц назад

    എന്തുകൊണ്ട് ചേട്ടൻ ഇത്രയും വർഷത്തിനിടയിൽ ഇത് പുറത്തു പറയാതിരുന്നത്

  • @athiraantonys.a9547
    @athiraantonys.a9547 Месяц назад +1

    Filmil oro kolapaathakanghal kanunnille kola cheyyunnath arelm kandathay avark bodhyaayal eyal enn paralokam ethiyittundavm

  • @baijubn8806
    @baijubn8806 2 месяца назад +2

    Ayalu paranjathu ketto jeevichupokotte ennu vijarichu arodum paranjillannu avante molarunnu kala enkil avan athu parayumarunno

  • @vihaan2503
    @vihaan2503 2 месяца назад +2

    Aarum ariyante paavam jeevichupoikote ennu vicaarichunu...adhyam ingare pidichu 2 ennam koduthal ariyaam....ithoke ivide mathrame nadakku

  • @sarithak6760
    @sarithak6760 Месяц назад +2

    ഇയാള് കള്ളം പറയുകയാണ് ആരോ പറഞ്ഞ് കെടുത്ത കഥ 😂 ഇയാളെ ആദ്യം അറസ്റ്റ് ചെയ്യണം കണ്ടത് മറച്ച് വെച്ചു.

  • @josephjohn7936
    @josephjohn7936 Месяц назад

    ഒന്നുകില്‍ പോലീസ് പറഞ്ഞു കൊടുത്ത തിരക്കഥ , അല്ലെങ്കില്‍ ഇത്രയും കാലം ഇത് മറച്ചുവെച്ചവനെ പ്രതി ചെര്‍ക്കണം , അത് മാത്രമല്ല , കൊല ചെയ്ത ഒരാള് കൂടെ ആളുണ്ടായിട്ടുകൂടി അയല്‍പക്കത്ത് ചെന്നു ആളെ വിളിച്ച് കാണിച്ചു എന്നു പറയുന്നതില്‍ ഒരു വിശ്വാസ്യത കുറവുണ്ട്.

  • @user-xg6wm4cg1y
    @user-xg6wm4cg1y 2 месяца назад +1

    Ithrayum kalam marach vechathin iyale kodknam

  • @novablogs8440
    @novablogs8440 2 месяца назад +6

    ഇപ്പോൾ എന്നാ ഓടക്കാനാ പറയുന്നേ അന്ന് പറഞ്ഞിരുന്നു എങ്കിൽ, ഇയാളെ ആദ്യം അറസ്റ്റ് ചൈയ്യാൻ മറച്ചു വച്ചു, കുറ്റവാളിക് കുട്ടു നിന്നു

    • @ADITHYAAJITH14
      @ADITHYAAJITH14 2 месяца назад

      നിങ്ങളുടെ അത്രം ധൈര്യം അവർക്കില്ല അവർക്ക് അവരുടെ കുടുംബംമാണ് വലുത്

  • @GLACIERDREAMZ
    @GLACIERDREAMZ Месяц назад

    എന്റെ സോമാ ഇത്രയും കാലം എവിടെ ആയിരുന്നു 🙌

  • @anandnarayanan3810
    @anandnarayanan3810 Месяц назад

    ഇവരെയൊക്കെ പ്രതി ചേർക്കണം... ഓരോ ജന്മങ്ങൾ

  • @RasheedMkr-ke9gr
    @RasheedMkr-ke9gr Месяц назад

    ഇയാളാണ് കേസിലെ യഥാർത്ഥ പ്രതി കലയുടെ മൃതദേഹം കണ്ട ശേഷം 15 വർഷം കാര്യങ്ങളൊക്കെ മൂടിവെച്ച് ഇയാളെയും പ്രതിചേർക്കണം

    • @sharon1131
      @sharon1131 Месяц назад

      1:43

    • @sharon1131
      @sharon1131 Месяц назад

      എടാ ഇത്രയും നാൾ തന്റെ വായിൽ പഴമായിരുന്നോ കൊള്ളാം മിടുക്കൻ.

  • @UshaJayachandran-yy8tq
    @UshaJayachandran-yy8tq 2 месяца назад +8

    ക്രിമിനൽ മൈൻഡ് ഉള്ളവരോടെ സഹായം ചോദിക്കു, ഇദ്ദേഹവും പ്രതി ആണ്. ഇതുവരെ എന്തുകൊണ്ട് പറഞ്ഞില്ല. പേടിച്ചു എന്ന് പറയേണ്ട.

    • @shynmoanshynmoan8427
      @shynmoanshynmoan8427 2 месяца назад

      അതാണ് ,വേറെ ആരെയും വിളിച്ചു കാണിച്ചില്ല ഇവൻ ക്രിമിനൽ ആണ്

  • @user-ug6ck8mo5z
    @user-ug6ck8mo5z 2 месяца назад +1

    Ethrem nalum evidayirunu appacha ,enthukondu police il complaint cheythilla

  • @ZoyaMehak-xu3kn
    @ZoyaMehak-xu3kn Месяц назад

    Natukarum kollam bandhukkalum kollam🙌

  • @NishaNisha-vn1jf
    @NishaNisha-vn1jf Месяц назад +1

    എന്നിട്ട് ഇത്രയും കാലം ഗോമയിലായിരുന്നു അമ്മാവാ 15വർഷം ഈ കാര്യം മറച്ചുവെച്ചതിന് ഇയാളെ ആദ്യം പിടിച്ച് ജയിലിൽ ഇടട്ടെത്

  • @abinnp416
    @abinnp416 2 месяца назад

    എല്ലാത്തിനേം പ്രതി ചേർക്കണം

  • @jamesku9141
    @jamesku9141 2 месяца назад +2

    Had this man been upright anil would not have dared to approach him. Criminal will approach only people with questionable antecedents. Anil being criminal minded woul make every effort to hush it up won't go for help

  • @sunilbabu3394
    @sunilbabu3394 2 месяца назад +8

    ചേട്ടൻ ഉടായിപ്പാണ്,, ഇവരെ പിടിച്ചു നല്ല ഇടി കൊടുത്താൽ എല്ലാകാര്യവും പുറത്ത് വരും

    • @ADITHYAAJITH14
      @ADITHYAAJITH14 2 месяца назад

      അയാൾക്ക് അയാളുടെ ജീവനല്ലേ വലുത്

  • @Dare5
    @Dare5 Месяц назад

    ഇത്രയും കാലം ഇയാൾ എന്തുകൊണ്ട് പുറത്ത് പറഞ്ഞില്ല?

  • @sivaniengineeringwork9770
    @sivaniengineeringwork9770 Месяц назад

    ഇത്രയും കാലം മിണ്ടാതിരുന്നു ഇപ്പൊ എങ്ങാനം അകത്തായാലൊ എന്ന് ഭയന്ന് ഇപ്പൊ നല്ല പിള്ള ചയ്യുന്നു 😢

  • @sabinupk3353
    @sabinupk3353 2 месяца назад

    കുറ്റകൃത്യം മറച്ചതിനു ഇയാൾക്കെതിരെ കേസെടുക്കണം

  • @sreekumarv1589
    @sreekumarv1589 2 месяца назад +9

    അണ്ണനെ ഒന്നാം പ്രതി ആക്കണം 😂

  • @annapeter5633
    @annapeter5633 Месяц назад

    ഈ കിളവൻ ഇത്രയും നാൾ ഉറങ്ങി ഇരിക്കുകയായിരുന്നോ? 🤔🤔!!!!

  • @nanichand
    @nanichand Месяц назад

    എന്തുകൊണ്ട് ഇയാൾ പോലീസിൽ അറിയിച്ചില്ല.

  • @jithoshkumarjithu8115
    @jithoshkumarjithu8115 Месяц назад

    ഇത്രയും വർഷം ഉറങ്ങി ഇരിപ്പായിരുന്ന

  • @saimanoj1988sm
    @saimanoj1988sm 2 месяца назад +2

    Appo ellaam ellorkkum ariyaam ....manappoorvam marachu vechu....😂😂...

  • @surendrank1735
    @surendrank1735 Месяц назад

    ഇയാൾക്ക് ഇപ്പോൾ ഈ വെളിവാട് ഇവിടെനിന്ന് കിട്ടി. എന്തുകൊണ്ട് ഒരാളോടും ഇതുവരെ പറയാതിരുന്നത്. ഇത്രയും അടുപ്പമുള്ള ഒരാൾ മരണപ്പെട്ടിട്ടും അന്ന് പറയാതെ ഇന്ന് തൊലിഞ്ഞ വർത്തമാനം. ഇയാളേയും പ്രതി ചേർക്കണം.

  • @khairuthayyil6446
    @khairuthayyil6446 Месяц назад

    അവർ അത്രേയും പേരുണ്ടായിട്ടു വേറെ ഒരാളുടെ സഹായം ചോദിച്ചാൽ മറ്റുള്ളവർ അറിയില്ലേ.., ഇയാൾ പറയുന്നത് സത്യമായിരിക്കണമെന്നില്ല.

  • @sureshsaga9070
    @sureshsaga9070 Месяц назад

    .എന്തുകൊണ്ട് അന്ന് പുറത്ത് പറഞ്ഞില്ല.ചിലപ്പോൾ പേടിച്ചാകും.ആരോടെങ്കിലും പറഞ്ഞാൽ മതിയായിരുന്നു.

  • @Art3479-o7b
    @Art3479-o7b Месяц назад

    അന്നു വലിയ പൊതുപ്രവർത്തകനാണെന്നു പറഞ്ഞിട്ട്.... ഇയാൾ എന്തുകൊണ്ട് പുറത്ത് പറഞ്ഞില്ല...??

  • @nissamvk9871
    @nissamvk9871 2 месяца назад

    Iyal kallam parayunnu aarenkilum konnittu vannittu vilichu kaanikkumo?

  • @manojabraham-pz9gj
    @manojabraham-pz9gj 2 месяца назад +1

    കേസ് പൊളിക്കാനുള്ള ആസൂത്രിത കലാപരിപാടി 😂😂😂

  • @ajmalup1387
    @ajmalup1387 Месяц назад

    ഈ കണ്ടത് അപ്പോ പറച്ചിരുന്ന എങ്കിൽ. എങ്ങനെ ആകുമോ മനുഷ്യ. ഉള്ളതാണോ 😮😮😮😮😮😮😮😮😮😮😮😮😮

  • @rajeshraghavan3921
    @rajeshraghavan3921 2 месяца назад

    അന്ന് കണ്ടെങ്കിൽ ഇത്രേം കാലം വായിൽ പഴം തിരുകി വെച്ചിരുന്നോ ....
    പ്രായം പരിഗണിച്ചാണ് ആരും തെറി എഴുതാത്തത്

  • @sruthysoman4920
    @sruthysoman4920 2 месяца назад

    aysherii apol nattukarodu ellam paranjittano ayal aa body kuzhichumudithu...enitu ithrayum varsham ee maniyanmaroke evide arunu

  • @sobhamani9252
    @sobhamani9252 Месяц назад

    ഇയാളെയും പ്രതി ചേർക്കണം.

  • @ratheesh5571
    @ratheesh5571 2 месяца назад

    ശരിയായ നാരായണീയർ അധർമ മാർഗം സ്വീകരിക്കില്ല... (അവർ ഇന്ന് അല്ലെക്കിൽ നാളെ സത്യം വിളിച്ചു പറയും )
    SPയ്ക്കും പോലീസ് ടീമിന് ബിഗ് സല്യൂട്ട്...