കാലിൽ മുള്ളു തറച്ചാൽ ഇത് അവിടെ ഇറ്റിച്ചി ഒന്ന് പ്രെസ്സ് ചെയ്തു പിടിച്ചാൽ ഉള്ളിലെ കുറുമ്പ് പൊന്നു കിട്ടും, ഇപ്പോൾ കുപ്പി ചില്ലു എടുത്താണ് ഞാൻ ഈ വിഡിയോ കാണുന്നത്
അപ്പോൾ താങ്കൾക്ക് സ്വന്തമായി ഒരു അഭിപ്രായം ഇതിനെ പറ്റി ഇല്ലേ? അവര് പറയുന്നുണ്ട്, ഇവര് പറയുന്നുണ്ട്. വല്ലവരും പറയുന്നത് കേട്ടുള്ള അറിവാണ്.. എന്നിട്ട് വലിച്ചു നീട്ടുവാ
Good information sir..
Valiya maramayim valarum
Kuzhinagathinu nalladhanu
എങ്ങനെ ഉപയോഗിക്കാം
Adakka pala ennum vilikkunnu
ആയുർവേദ ത്തിൽ കുടകപ്പാല ഇതുതന്നെ യല്ലേ?
അല്ല
@@kasyapaayurvedaithano dantha pala
ഇത് ആണോ കൊടകപ്പാല
അല്ല
👏👏
Kara pasa ayi upayoikkam
കാലിൽ മുള്ളു തറച്ചാൽ ഇത് അവിടെ ഇറ്റിച്ചി ഒന്ന് പ്രെസ്സ് ചെയ്തു പിടിച്ചാൽ ഉള്ളിലെ കുറുമ്പ് പൊന്നു കിട്ടും, ഇപ്പോൾ കുപ്പി ചില്ലു എടുത്താണ് ഞാൻ ഈ വിഡിയോ കാണുന്നത്
3:25 mullu pogum
👍
ഇതിൻ്റെ വേരിൻ മേൽ തൊലി ഉണക്കി വറുത്ത് പൊടിച്ചാൽ മൂക് പൊടി ഉണ്ടാക്കാം തലവേദന മാറും നസ്യം ചൈതാൽ
കുടക് പാല ഉണ്ടോ
കുടക പാല എന്നൊരു പാല ഉണ്ട്
കമ്മട്ടി പാല
Kampi pala alla
അപ്പോൾ താങ്കൾക്ക് സ്വന്തമായി ഒരു അഭിപ്രായം ഇതിനെ പറ്റി ഇല്ലേ? അവര് പറയുന്നുണ്ട്, ഇവര് പറയുന്നുണ്ട്. വല്ലവരും പറയുന്നത് കേട്ടുള്ള അറിവാണ്.. എന്നിട്ട് വലിച്ചു നീട്ടുവാ
താങ്കൾ ഡോക്റ്റർ അല്ലേ പി