15th LIVE | മലബന്ധം മാറ്റാൻ ജീവിത ശൈലി മാറ്റങ്ങൾ | Kasyapa Ayurveda കശ്യപ ആയുർവേദ is going live!

Поделиться
HTML-код
  • Опубликовано: 4 окт 2024
  • ♦️ DISCLAIMER:
    All content and media on 'KASYAPA AYURVEDA RUclips channel is created and published for informational and educational purposes only.
    It is not intended to be a substitute for professional medical advice and should not be relied upon for treatment unless supervised by a qualified medical professional.
    This channel hasn't received monetary fundings, financial help or grants of any kind from the pharma industry.
    ♥️ Join this channel to get access to perks:
    / @kasyapaayurveda ✳️
    ✅സംസാരിക്കുന്നത്
    Dr.Jishnu Chandran BAMS MS
    Director
    കശ്യപ ആയുർവേദ ഹെൽത്ത് കെയർ,
    താളിക്കാവ്,
    കണ്ണൂർ
    8281873504 (Dr. Jishnu Chandran )
    9446840322 (Dr. Praghosh mathew)
    (Appointment Booking 7994850800 Time 10 AM to 4 PM)
    🌼 ' Kasyapa Ayurveda Global 'our english youtube channel link🌼
    / @kasyapaayurvedaglobal606
    ❇️ ഓൺലൈൻ ടെലി കണ്സള്ട്ടേഷൻ ❇️
    Message Dr Jishnu Chandran BAMS MS on WhatsApp. wa.me/message/...
    Dr. ജിഷ്ണു ചന്ദ്രനുമായി ടെലി കൺസൾട്ടേഷൻ ചെയ്യാൻ മുകളിൽ കാണുന്ന ലിങ്കിൽ അമർത്തുക.
    Visit facebook Profile
    / jishnu.chandran1
    ✳️കശ്യപ ആയുർവേദയെ കുറിച്ച് അല്പം. ✳️
    കശ്യപ ആയുർവേദ ഹെൽത്ത് കെയർ, കണ്ണൂരിൽ താളിക്കാവിൽ പ്രവർത്തിക്കുന്ന ഒരു ആയുർവേദ സ്പെഷ്യാലിറ്റി ക്ലിനിക്ക് ആണ്.
    ⭕️ സ്പെഷ്യാലിറ്റി വിഭാഗങ്ങൾ
    ▶️ശല്യതന്ത്ര വിഭാഗം ( Ayurveda Surgery ) (പൈൽസ്, ഫിസ്റ്റുല, ഫിഷർ, വെരിക്കോസ് വെയിൻ, അസ്ഥി രോഗങ്ങൾ, അരിമ്പാറ, ത്വക്ക് രോഗങ്ങൾ, കാലിലെ വ്രണങ്ങൾ എന്നിവ ചികിത്സിക്കുന്നു)
    ✔️Consultant : Dr. Jishnu Chandran BAMS MS
    ✔️പരിശോധന സമയം: ചൊവ്വ, വെള്ളി ദിവസങ്ങളിൽ 4 മണി മുതൽ 6 മണി വരെ
    ✔️മുൻകൂട്ടി ബുക്ക് ചെയ്യാൻ 7994850800 എന്ന നമ്പറിൽ രാവിലെ 10 മണി മുതൽ 4 മണി വരെ വിളിക്കുകയോ വാട്ട്സ്ആപ്പിൽ ബന്ധപ്പെടുകയോ ചെയ്യുക.
    ▶️കായ ചികിത്സ (General Medicine) ( ശ്വാസകോശ രോഗങ്ങൾ, കുട്ടികളുടെ രോഗങ്ങൾ, അസ്ഥി സന്ധി രോഗങ്ങൾ, ത്വക്ക് രോഗങ്ങൾ എന്നിവ ചികിത്സിക്കുന്നു)
    ✔️Consultant : Dr. Praghosh Mathew BAMS MD
    ✔️പരിശോധന സമയം ബുധനാഴ്ച്ച വൈകിട്ട് 4 മണി മുതൽ 6 മണി വരെ.
    ✔️ബുക്കിങ്ങിനായി 7994850800 എന്ന നമ്പറിൽ വിളിക്കുക.
    ✅കശ്യപ ആയുർവേദ ചാനലിൽ ചെയ്ത വീഡിയോകളുടെ playlist കൾ.
    ➡️ പൈൽസ് ആയുർവേദ ചികിത്സ: • പൈൽസ് ആയുർവേദ ചികിത്സ
    ➡️Fistula Ayurveda treatment: • Fistula Ayurveda treat...
    ➡️മലാശയ രോഗങ്ങൾ Malayalam: • മലാശയ രോഗങ്ങൾ Malayalam
    ➡️Varicose vein: • Varicose vein
    ➡️ പ്രമേഹം: • പ്രമേഹം
    ➡️ Anal diseases English: • Anal diseases English
    ➡️ ആരോഗ്യ സംരക്ഷണം: • ആരോഗ്യ സംരക്ഷണം
    ➡️ഔഷധ സസ്യങ്ങൾ: • ഔഷധ സസ്യങ്ങൾ
    ➡️ ENT രോഗങ്ങൾ: • Playlist
    ➡️ കണ്ണിൻ്റെ ആരോഗ്യം: • കണ്ണിൻ്റെ ആരോഗ്യം
    ➡️ skin diseases: • skin diseases
    ➡️ Q & A LIVE: • Q & A LIVE
    ➡️ ഫിഷർ ആയുർവേദ ചികിത്സ: • ഫിഷർ ആയുർവേദ ചികിത്സ
    ➡️ അടുക്കളയിലെ ഔഷധങ്ങൾ: • അടുക്കളയിലെ ഔഷധങ്ങൾ
    ➡️ ആരോഗ്യ സംരക്ഷണം: • ആരോഗ്യ സംരക്ഷണം

Комментарии • 15

  • @Ramlathajudheen
    @Ramlathajudheen Год назад +1

    Sir maladvaram vikasipikkunna video plzxz

    • @kasyapaayurveda
      @kasyapaayurveda  Год назад

      മലദ്വാരം വികസിപ്പിക്കുന്ന ചികിത്സ ഡോക്ടർമാർ ചെയ്യേണ്ട ഒരു ചികിത്സയാണ്. അത് ഒരു ലഘു ശസ്ത്രക്രിയയാണ് രോഗികൾക്ക് സ്വയം ചെയ്യാൻ കഴിയില്ല... മാത്രമല്ല, നമ്മുടെ ചാനലിൽ ചികിത്സയുടെ വീഡിയോ ഇടാറില്ല..

  • @sisiragangadharan7951
    @sisiragangadharan7951 Год назад

    Good one sir

  • @ardravrc5808
    @ardravrc5808 Год назад

    ഞാൻ ഫിഷർ ചികിത്സക്ക് ആയുർവേദം ആണ് എടുത്തത്. മുമ്പ് ചികിത്സാ മധ്യേ പപ്പായ കഴിക്കുമായിരുന്നു. വൈദ്യർ അത് ഉപേക്ഷിക്കാൻ പറഞ്ഞു. ഇപ്പൊ രോഗം കുറച്ച് ശമിച്ചു.

    • @kasyapaayurveda
      @kasyapaayurveda  Год назад

      പപ്പയായിൽ Papain എന്നൊരു എൻസൈം ഉണ്ട്. അത് മുറിവ് ഉണങ്ങനൊക്കെ നല്ലതാണ്. എന്നാൽ പപ്പായ ചൂടുള്ളതാണ്. അതുകൊണ്ട് അത് അധികം കഴിക്കുന്നത് നല്ലതല്ല.മിതമായ അളവിൽ നല്ലതാണ്.

  • @aqzafathimaa8016
    @aqzafathimaa8016 Год назад

    👌

  • @salmancc3002
    @salmancc3002 Год назад +1

    Rectal prolapse exercise engneyaan cheyyuka onn kaanikkamo

  • @sabisabi2232
    @sabisabi2232 Год назад

    👍👍👍

  • @anoopmanoharanvasanthy
    @anoopmanoharanvasanthy Год назад

    Fissure ayuveda treament undo

    • @kasyapaayurveda
      @kasyapaayurveda  Год назад +1

      ഈ playlist മുഴുവൻ അതിനെ പറ്റിയുള്ള വീഡിയോ ആണ്.. കണ്ടോളൂ....
      ruclips.net/p/PLCbfbenwgK5fiGKR8qnECvhHNJZeI1Juy&si=cQsLO7onXC-Naj_8

    • @anoopmanoharanvasanthy
      @anoopmanoharanvasanthy Год назад

      @@kasyapaayurveda thanks for the reply 😊