ഫൌണ്ടേഷൻ ചെയ്യാം സിമ്പിളായി. latrite stone foundation

Поделиться
HTML-код
  • Опубликовано: 17 дек 2024

Комментарии • 171

  • @zioxmedia6493
    @zioxmedia6493 4 года назад +23

    എൻറെ ജീവിതത്തിൽ ഇത്രയും ആസ്വദിച്ചുകൊണ്ട് ഒരു ചാനലും വീഡിയോയും ഇല്ല.....
    സുഹൃത്തേ എല്ലാവർക്കും വളരെ ഉപകാരപ്പെടുന്ന വീഡിയോ ആണ് താങ്കൾ ഇടുന്നത്.....
    താങ്കൾക്ക് പടച്ചതമ്പുരാൻ ഹയർ പ്രധാനം ചെയ്യട്ടെ ആമീൻ

    • @hasanabdullaabjar1802
      @hasanabdullaabjar1802 4 года назад

      @@allroundconstructions1355 വീടിന്റെ ഉൾഭാഗം കോൺഗ്രീററ്റ് ചെച്ചുന്ന വീഡിയോ കാണിക്കാമോ

  • @majeedathinhal2073
    @majeedathinhal2073 4 года назад +17

    ഇനിയും വരട്ടെ ഇത് പോലെയുള്ള വീഡിയോസ്..

  • @muneermuni8147
    @muneermuni8147 4 года назад +3

    സംഭവം പൊളിച്ചു
    അവതരണമാണ് ഹൈലൈറ്റ്
    ഇനിയും കുറെ വീഡിയോകൾ ഇടാൻ കഴിയട്ടെ...

  • @hassainhasi322
    @hassainhasi322 4 года назад +2

    അവതരണം പെളിച്ചു ഇനിയും ഇത് പോലുള്ള വീഡിയോകൾക്ക് സ്വാഗതം

  • @IPTAMov
    @IPTAMov 4 года назад +31

    ചില കമൻറിൽ ഭാഷയെ കളിയാക്കുന്നത് കാണുന്നു. പ്രാദേശിക ഭാഷാഭേദം സ്വാഭാവികമല്ലേ? തന്റെ ഭാഷ കേമം അപരന്റെ ഭാഷ മോശം എന്ന് ചിന്തിക്കുന്നതേ വിവരക്കേട്.

    • @SASA-hw7dg
      @SASA-hw7dg 4 года назад +3

      ഇയാളുടെ പല വീഡിയോകളും ഞാൻ അടുത്ത കാലത്ത് കാണാനിടയായി കമൻ്റ് അദ്ദേഹത്തിൻ്റെ ഭാഷ പരിഹസിക്കുന്ന വിധത്തിൽ?എന്തൊക്കെയാലും അയാൾ ചെയ്യുന്നത് വല്യ ഒരു കാര്യം തന്നെയാണ് നമുക്ക് സ്വന്തമായി ചെയ്യാൻ കഴിയുന്ന പല പണികളും അദ്ദേഹത്തിൻ്റെ രീതിയിൽ നമ്മളിലെത്തിക്കുകയാണ്. ഏതെങ്കിലും പണിക്കാരൻ ഇങ്ങിനെ പറയുമോ സ്വന്തം പണി നഷ്ടപ്പെടുമെന്നോർത്ത്.

  • @വീട്ടുകാര്യം
    @വീട്ടുകാര്യം 4 года назад +1

    വീഡിയോ സ്ഥിരമായി കാണുന്നു ഇതു പോലുള്ള വീഡിയോ കണ്ട് ഞാൻ വീട് സ്വന്തമായി പണിയുന്നു

  • @muneerbava3457
    @muneerbava3457 4 года назад +14

    വാട്ടർലെവലിൻ്റെ കാര്യം പറഞ്ഞപ്പോൾ ആണ് ഒരു കാര്യം ഓർമ്മ വന്നത്. എൻ്റെ സുഹുർത്ത് ആദ്യമായിട്ട് പടവിൻ്റെ പണിക്ക് ഹെൽപ്പറായിട്ട് പോയപ്പോൾ അവനേട്മേസ്ത്തിരി പെപ്പിൽ വെള്ളം നിറച്ച് കൊണ്ട് വരാൻ പറഞ്ഞു. എന്നിട്ട് ഒരു തല മേസ്തിരിയും മറ്റേ തല അവനും പിടിച്ചു - മേസ്ത്തിരി ചേദിച്ചു അളവ് റെഡി അല്ലേ... അവൻ മേസ്ത്തിരിയേട് മുകളിലത്തെ വെള്ളത്തിനാണോ, അടിയിലത്തെ വെള്ളത്തിനാനോ പിടിക്കേണ്ടേ എന്ന് . മേസ്ത്തിരി നോക്കുമ്പോ പൈപ്പിൽ air കുടിങ്ങിയിട്ടുണ്ട്. ചിരിച്ച് പണ്ടാര മടങ്ങിപ്പോയ്.

  • @tharikulfavas6142
    @tharikulfavas6142 4 года назад +3

    അടി പൊളി എൻ്റെ വീട്ടിലെ ഒരു വിധ കൽപണികൾ ഞാൻ സ്വന്തമായി ചെയ്യാറുണ്ട് ഇത് കാണാൻ തുടങ്ങിയപ്പോൾ കൂടുതൽ ഐഡിയകൾ കിട്ടി Tanks

  • @faizalkarankotil
    @faizalkarankotil 4 года назад

    കലക്കി മചാ അടിപൊളി ഇനിയും വരട്ടെ ........💜❤️💛💚💙

  • @sreekanthtk3754
    @sreekanthtk3754 2 года назад

    വളരെ ഉപകാരപ്രദമായ വീഡിയോ
    thanks....

  • @salamcprg8977
    @salamcprg8977 4 года назад +2

    MASHA ALLAH super

  • @sumesh.ksumesh8143
    @sumesh.ksumesh8143 4 года назад +1

    അവതരണം..supper bro ❤️

  • @The_midnight_motivator
    @The_midnight_motivator Год назад

    Oru metre mathil kettan yenthu rate varum?
    Brickintey size rate ,cement yenthu mathram,total estimate...
    Ethonnum parayathey ...korey kona kona parnjittu aarkkku yenthu prayojanm

  • @jobyjoyp
    @jobyjoyp 4 года назад

    വളരെ ഗൗരവമുള്ള വിഷയമാണല്ലോ പറമ്പിലെ അതിര് തിരിക്കുന്നത് അതെങ്ങനെ എന്ന് നിയമപരമായും, അല്ലെങ്കിൽ നാട്ട്നടപ്പെങ്ങനെ എന്നൊരു വീഡിയോ ചെയ്യാമോ?

  • @ismailtpwandoor4725
    @ismailtpwandoor4725 4 года назад +2

    Muthe പൊള്ളിച്ചു 🌹🌷

  • @nsd-cw2mn
    @nsd-cw2mn 4 года назад +1

    Calicut kallayi vann wrk cheyo foundation cheyana veedin chutum

  • @jkjkjk807
    @jkjkjk807 4 года назад +1

    Staircase nu vendi vaarp cut cheyuna video idu bro

  • @babeeshkt8099
    @babeeshkt8099 4 года назад +2

    നിങ്ങൾ ആള് പൊളിയാണ് 👍

  • @malluhometrend
    @malluhometrend 4 года назад

    Work area foundation(pathakavum tharayum) engane kettam..chumar engane padukkam (thookatta engane nokkam )ennathine kurich video cheyyamo?

  • @Radhulnair
    @Radhulnair 4 года назад +2

    Kunnamkulam workinu vilicha varaavo ?

  • @Ziyavlogs152
    @Ziyavlogs152 4 года назад

    Powlichu muthumaniyee

  • @fathimathshafa3660
    @fathimathshafa3660 4 года назад +1

    Nxt video eppa varum bro

  • @ishaqpppatroth1574
    @ishaqpppatroth1574 4 года назад

    Nalla samsaram. Upakarapradam thanks

  • @fasilbavu1706
    @fasilbavu1706 4 года назад

    ഇക്കാ ഇങ്ങള് പോളിയാണ്

  • @muneerkasrod
    @muneerkasrod 4 года назад

    മച്ചമ്പീ പൊളിച്ച്
    നല്ല രസമുണ്ട് കാണാൻ 😃

  • @sureshkonangath8225
    @sureshkonangath8225 2 года назад

    Retaining wall, സംരക്ഷണ ഭിത്തി ല്ലേ

  • @abdulnaser2793
    @abdulnaser2793 3 года назад

    5vari cimentkatta madhil padukkuvan padhakam oru vari kall madiyo

    • @abdulnaser2793
      @abdulnaser2793 3 года назад

      @@allroundconstructions1355 please watsap no yethra

  • @basheerpallithodi8888
    @basheerpallithodi8888 4 года назад

    സുഹൃത്തേ ഞാൻ ഒരു വീട് കെട്ടാൻ പോവുകയാണ് എനിക്ക് ഇതുപോലെ അതിരുകൾ ഒക്കെ ശരിയാക്കേണ്ടത് താങ്കളുടെ സഹായം ആവശ്യമുണ്ട് ഉണ്ട് ഇപ്പോൾ സൗദിയിൽ ആണ് ഉള്ളത് എൻറെ വീട് മലപ്പുറത്താണ് നമ്പർ ഒന്ന് കിട്ടിയാൽ ഉപകാരമായിരുന്നു താങ്കളുമായി

  • @vishnudaspalakunnu5692
    @vishnudaspalakunnu5692 4 года назад

    Chettan adipoliyanu

  • @sureshkumarp2
    @sureshkumarp2 4 года назад +1

    ഈ വിവരണമാണ് എന്നെ ഇത് കാണാൻ തോന്നിപ്പിക്കുന്നത്.

  • @rajeeshkrishna8640
    @rajeeshkrishna8640 4 года назад

    Place Malappuram anoo

  • @EJbroo-fs2ds
    @EJbroo-fs2ds 4 года назад

    കലക്കി ചേട്ട

  • @rajendraprasad-uy3tg
    @rajendraprasad-uy3tg 4 года назад +3

    നീ ആണ് യഥാർത്ഥ പണിക്കാരൻ

  • @prameeshm9097
    @prameeshm9097 4 года назад

    ഫിഷ് പൗണ്ട് വീഡിയോ ചെയ്യാമോ

  • @rumirumees7371
    @rumirumees7371 4 года назад

    Muthy poli

  • @hussainmonu8458
    @hussainmonu8458 4 года назад

    3.5 cent li 1000 square feet veed kettan pattumo

  • @sanamkathim3421
    @sanamkathim3421 4 года назад

    നിങ്ങൾ natil evideya

  • @muhamedadilk663
    @muhamedadilk663 4 года назад

    Ushaar...

  • @shamnaskvk
    @shamnaskvk 4 года назад +1

    Hard work cheyyan manassundo..??? Idea latheef tharum 😀

    • @shamnaskvk
      @shamnaskvk 4 года назад +1

      RUclips ൽ valiya വിജയമകട്ടെ hardwork ചെയ്യുക healthy food കഴിക്കുക

  • @muhammednazil4830
    @muhammednazil4830 2 года назад

    NENAKKA.ORU.KUDHO.ARELA

  • @suvinvadery6566
    @suvinvadery6566 4 года назад

    Good work

  • @dubaikitchenvlogsbynoorjah679
    @dubaikitchenvlogsbynoorjah679 4 года назад

    Ikkaaa nighal nattil evideee. Malappuram work cheyyooo

  • @shamsadav3627
    @shamsadav3627 4 года назад

    മാഷാ അള്ളാഹ്

  • @muhammedsajidularshad5120
    @muhammedsajidularshad5120 4 года назад

    അടിപൊളി വീഡിയോ

  • @mufassilriyasmra3003
    @mufassilriyasmra3003 4 года назад

    കൊള്ളാം bro

  • @faisale8712
    @faisale8712 4 года назад

    മുത്തേ ..സാധാരണ ഒരു വെട്ട് കല്ലിൻ്റെ അളവ് എത്രയാണ് നീളം, വീതി, ഹൈറ്റ്?

  • @harixart562
    @harixart562 4 года назад +4

    Water level വെള്ളം നിറക്കുന്നതു ഞാൻ പഠിച്ചു...

  • @mariyammaliyakkal9719
    @mariyammaliyakkal9719 4 года назад

    അതിര്‍ത്തി കെട്ടാന്‍ ബോളറോ ഉറപ്പുള്ള ചെങ്കല്ലോ നല്ലത് ?foundation കെട്ടാനാണ്. ഒരു മീറ്റര്‍ അകലത്തില്‍ അയല്‍കാരുടെ പിലാവ് ഉണ്ട്

  • @p.sayidpalliyarappadi6502
    @p.sayidpalliyarappadi6502 3 года назад

    Kasttem

  • @femenajabir6523
    @femenajabir6523 4 года назад

    Boss മണ്ണിൽ പടുത്ത foundation നിൽ താബൂക്ക് കെ ണ്ട് മതിൽ കെട്ടാൻ പറ്റുമോ

  • @binciyabhanu8235
    @binciyabhanu8235 3 года назад

    Bro njagalk veed pani und ippo . അടിത്തറ കരികല്ലു കൊണ്ടാണ്. മേൽ തറ ചേഗല്ലു കൊണ്ടാണ്.
    ചേഗല്ലിന്റെ പടവിന് മണ്ണ് കൊണ്ട് ആണ് തേപ്പ് ഇട്ടത്. അത് ഉറപ്പുണ്ടകുമോ. Enik nalla സംശയം ഉണ്ട് . അതിന്റെ മുകളിൽ ബെൽറ്റ് വരുന്നുണ്ട് . Igane ഉള്ള തറ നല്ലതാണോ. പ്ലീസ് replye......

    • @binciyabhanu8235
      @binciyabhanu8235 3 года назад

      @@allroundconstructions1355 agane sadarana ചെയ്യുന്ന രീതി ആണോ അറിയാത്തത് കൊണ്ട .

  • @harshiddyl6416
    @harshiddyl6416 4 года назад +1

    പൊളി 😍😍

    • @hwwworks7701
      @hwwworks7701 4 года назад

      വർക്ക്‌ തരുമോ....... പ്ലീസ് what app

  • @abdulnafih9972
    @abdulnafih9972 4 года назад

    ഇന്നത്തെ വീഡിയോ ആണോ

  • @latheefqatar1469
    @latheefqatar1469 4 года назад

    Nice bor

  • @abduttythazhathethil3083
    @abduttythazhathethil3083 4 года назад

    Halo assalamu alikum

  • @pkkutty2342
    @pkkutty2342 4 года назад

    adipoli

  • @phmshefeer
    @phmshefeer 4 года назад +1

    Thanks❤️❤️❤️❤️❤️❤️

    • @hwwworks7701
      @hwwworks7701 4 года назад +1

      വർക്ക്‌ തരുമോ....... പ്ലീസ് what app

    • @phmshefeer
      @phmshefeer 4 года назад

      Shel Vines sorry i dont have any works

  • @faizalkannur5917
    @faizalkannur5917 4 года назад

    Sooper ayttund

  • @basheerpallithodi8888
    @basheerpallithodi8888 4 года назад +2

    നമ്പർ കമൻറ് ചെയ്യൂ

  • @sirajsiraj3515
    @sirajsiraj3515 4 года назад

    വീഡിയോ സ്പീഡ് കൂട്ടല്ലേ പ്ലീസ്

  • @fathimathshafa3660
    @fathimathshafa3660 4 года назад

    Super adipol bro

  • @pradeeshharisreethablamusi575
    @pradeeshharisreethablamusi575 4 года назад

    Poliya

  • @M.H.C169
    @M.H.C169 4 года назад +4

    ഞാൻ കീഴിശ്ശേരിയിലാണ് . മതിൽ കെട്ടാൻ കല്ല് ഇറക്കിയിട്ടുണ്ട്. നിങ്ങളെ പണിക്കൊന്ന് വേണമായിരുന്നു. നമ്പർ ഒന്ന് തരുമോ

  • @keerthiholy
    @keerthiholy 4 года назад

    Whatsapp no kittumo kurachu doubts chodikkananu

  • @ehsan1393
    @ehsan1393 4 года назад

    ഒരു ചെറിയ തോഴുത്തിനു(4mX4m)ഇത് പോലെ ഫൌണ്ടേഷൻ ചെയ്‌താൽ മതിയാവോ? അപ്പൊ നിലത്തു ninn അടിയിലേക്ക് എത്ര ആഴത്തിലും വീതിയിലും കീറേണ്ടി വരും? എത്ര വരി വരും? roof concrete അല്ല. നാല് മൂലയിലും GI pipe കൊടുത്ത് sheet ഇടാൻ ഉദ്ദേശിക്കുന്നു(സ്വന്തമായിട്ട് ചെയ്യാൻ ഉദ്ദേശിക്കുന്നു... ഇങ്ങൾ കനിയണം 😜🙏)

    • @ehsan1393
      @ehsan1393 4 года назад

      @@allroundconstructions1355 4 മൂലയിലും GI പൈപ്പ് കൊടുക്കാനുള്ള ഭാഗത്തു കല്ലിടാതെ ഒഴിച് വിടണോ

    • @ehsan1393
      @ehsan1393 4 года назад

      @@allroundconstructions1355 കാലിന് GI round pipe 1.5 inch dia വാങ്ങുന്നത് ആണോ നല്ലത് ആണെങ്കിൽ എത്ര length വേണം ? Flooril നിന്ന് എത്ര ഉയരം കൊടുക്കണം? Roof സെന്റർ പൊക്കീട്ട് രണ്ട് സൈഡിലേക്കും slope ആക്കാൻ ആണ് ഉദ്ദേശിക്കുന്നത്... ur suggestion pls??

  • @hassantaikattil7107
    @hassantaikattil7107 4 года назад

    Super bro

  • @manojputhanveetilmanoj8509
    @manojputhanveetilmanoj8509 4 года назад

    Adipoli

  • @lovedreams4871
    @lovedreams4871 4 года назад

    Super

  • @assainpeedikaparambil1393
    @assainpeedikaparambil1393 2 года назад

    ആവശ്യമുണ്ട് എനിക്കൊരു വർക്ക് ഉണ്ട്

  • @safiyapocker6932
    @safiyapocker6932 4 года назад

    Thanks

  • @suvinvadery6566
    @suvinvadery6566 4 года назад +1

    വെർട്ടിക്കൽ ജോയന്റ് കറക് ആക്കാൻ പാടില്ല. ജോയന്റ് ബ്രേക്ക് ചെയ്യണം

  • @shereefsinan
    @shereefsinan 4 года назад

    നമ്മൾ ഇത് പോലെ മുറ്റം ലെവൽ ചെയ്യുമ്പോൾ തറയുടെ അടി ഭാഗം ഒപ്പം ആക്കി അല്ലേ വെക്കുന്നത്.... (അടിത്തറ യുടെ മുകൾ ഭാഗം ആണ് ഉദ്ദേശിച്ചത്,
    അത് പോലെ നമ്മൾ തറയുടെ ഒരു മൂല 90 degree ആണോ എന്ന് എങ്ങിനെ ആണ് check ചെയ്യുക.

  • @fasilbavu1706
    @fasilbavu1706 4 года назад

    സ്ഥലം എവടെ

  • @sameero3701
    @sameero3701 4 года назад

    👌👌👌

  • @livestrong8327
    @livestrong8327 4 года назад

    Good

  • @kpazeezmukkam1290
    @kpazeezmukkam1290 4 года назад +1

    ചുറ്റു മതിൽ കെട്ടുന്നത് കരിങ്കലാണോ വെട്ടുകല്ലാണോ കോൺഗ്രീറ്റ് സ്ലാബ് ആണോ ഏതാണ് ലാഭം മറുപടി പറയുമല്ലോ

    • @misbahsaid
      @misbahsaid 4 года назад +1

      അത് എനിക്കും അറിയാൻ താല്പര്യം ഉണ്ട്

    • @kpazeezmukkam1290
      @kpazeezmukkam1290 4 года назад

      ചെറിയ ഫൌണ്ടേഷനോടു കൂടി 2 അടി ഉയരത്തിൽ ചുറ്റു മതിൽ കെട്ടണം അതിനാണ് നിറന്ന സ്ഥലം 60 മീറ്റർ ഉണ്ടാകും

  • @powerguncomments4299
    @powerguncomments4299 4 года назад

    ആ വീടിന്റെ cost എത്ര ആയി

  • @munsh1803
    @munsh1803 4 года назад

    👍👍👍

  • @mansoormp9489
    @mansoormp9489 4 года назад

    enikku mathil paniyanu undu. mob no veenam ?

  • @muruganputhenveedu2783
    @muruganputhenveedu2783 4 года назад

    Superrrrr

  • @fathimamammu5242
    @fathimamammu5242 4 года назад +1

    അല്ല സുഹൃത്തേ താങ്കൾ ഏത് ജില്ലയിലാ മലപ്പുറം or കോഴിക്കോട്? ഈ രണ്ട് ജില്ലയിലെയും mixd ഭാഷ 😃

  • @mallumalayalees4020
    @mallumalayalees4020 4 года назад

    😍😍😍

  • @sunilkumar-bi7zk
    @sunilkumar-bi7zk 4 года назад

    slope വേണ്ടേ സർ ?

  • @sayyidvpt9361
    @sayyidvpt9361 4 года назад

    മൈബൈൽ നമ്പർ പ്ലീസ്

  • @ck-hw6nc
    @ck-hw6nc 4 года назад

    കണ്ണൂരിൽ എവിടെയെങ്കിലും പണിയുണ്ടെങ്കിൽ ചെയ്തുതരാം.

  • @ANASAPLMD
    @ANASAPLMD 4 года назад

    👍

  • @pthameed8354
    @pthameed8354 4 года назад

    അടി ചെളി സൂപ്പർ

  • @girishampady8518
    @girishampady8518 4 года назад

    👍👍👍👍🌹

  • @alitp7552
    @alitp7552 4 года назад

    മണ്ണ് നനച്ച് വെച്ചില്ലങ്കിൽ അത് ഉറപ്പ് കിട്ടുമോ

  • @suhailzafar1204
    @suhailzafar1204 4 года назад

    🥰👌👍

  • @aneeshbabu9207
    @aneeshbabu9207 4 года назад

    നാളെ നീന്തൽ പഠിപ്പിക്കുമോ.. ഇ ചാനലിൽ

  • @AbidKl10Kl53
    @AbidKl10Kl53 4 года назад

    ✌️✌️✌️

  • @assainpeedikaparambil1393
    @assainpeedikaparambil1393 2 года назад

    ഒരുപാട് പ്രാവശ്യം ചോദിച്ചു നമ്പർ തര

  • @bijumonkc9486
    @bijumonkc9486 4 года назад

    ബ്രോ നാലിഞ്ച് ഹോ ളോ ബ്രിക്സിൽവാർക്കാൻ പറ്റുമോ.. തറ പണി കഴിഞ്ഞു..

  • @chaitannadas4408
    @chaitannadas4408 4 года назад +1

    সুন্দর

  • @salamcc3402
    @salamcc3402 4 года назад

    ഇജ് ഞമ്മളെ മുത്താണ് salam cc

  • @AJMALABDULLA
    @AJMALABDULLA 4 года назад

    ഞങ്ങൾക്ക് ഒരു പേടിയും ഇല്ല
    ഒരുപാട് വീഡിയോ വന്നോട്ടെ
    പരസ്യം കൊണ്ട് കളിയണല്ലോ ഭായി

    • @hwwworks7701
      @hwwworks7701 4 года назад

      വർക്ക്‌ തരുമോ....... പ്ലീസ് what app 9645522214

  • @RathishKumarRatthi
    @RathishKumarRatthi 3 года назад

    Number tharo???

  • @kabirkavungal1045
    @kabirkavungal1045 4 года назад

    Ussasar

  • @rjcitizen2294
    @rjcitizen2294 4 года назад

    Hi