നിങ്ങളുടെ വർക്കിൽ ഞാൻ കണ്ട പ്രത്യേകത ചെറിയ ബജറ്റിൽ പരിസരത്ത് ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ച് പണി തീർക്കുന്നു എന്നുള്ളതാണ്..കൂടുതൽ ഡിമാൻഡ് ഒന്നും ഇല്ല. 'ഒക്കെ സിംപിൾ വർക്'. നിങ്ങളും ഹാപ്പി.. ക്ലയന്റും ഹാപ്പി..👍
നിങ്ങൾ ചെയ്‌യുന്ന എല്ലാ പണികൾക്കും ഒരു പുതുമ ഉണ്ട് ബ്രോ... അതു തന്നെയാ താങ്കളുടെ വിജയം... മുന്നോട്ട് പോവുക. അസൂയാലുക്കൾ പലതും പറയും ബ്രോ മൈൻഡ് ചെയ്യണ്ട.. കീപ് ഗോയിങ്... പിന്നെ നിരുത്സാഹപ്പെടുത്തുന്നവർക്കതിരായി പ്രതികരിക്കാതിരിക്കുമ്പോൾ താങ്കളുട മഹിമ കൂടുതൽ കൂടുകയായ്. അതു ശ്രദ്ധിക്കുക. എല്ലാ നല്ല ആശംസകളും. Dr. Harilal
സാമ്പത്തികം ഉള്ളവനയാലും ഇല്ലാതവനയാലും : വീട്ടില്‍ ഉള്ള സാധനങ്ങള്‍ ഉപയോഗപെടുത്തി ആവശ്യത്തിനുള്ളത് മാത്രം കൊണ്ട് വരാന്‍ പറഞ്ഞ പണി എടുക്കുന്നവര്‍ കുറവാ : പണിക്ക് വിളിച്ചു വന്നു കിട്ടണമെങ്കില്‍ വല്ലാത്ത പാട് : പിന്നെ അവരുടെ നിബന്ടനകള്‍ വേറെ : നിനക്ക് ഗള്‍ഫ് പരിചയം ഉള്ളത് ആണ് വ്യത്യാസം :
അല്ല ചങ്ങായിയെ ഈ അതിൻറെ ഉള്ളൊന്ന് തേക്കുന്നത് കാട്ടിത്തരൂ ആ പ്ലേറ്റും ആ തേപ്പ് പലകയും തേച്ചത് കാണിക്കരുത് കിണറിനെ പുറം തേക്കാൻ ഏത് പൊട്ടന് കൊണ്ടും കഴിയും അതിൻറെ ഉൾഭാഗം തേക്കുന്ന ഒരു വീഡിയോ കാണാൻ കൊതിയുണ്ട് മോനേ ഫ്ലൈറ്റ് തേപ്പ് പലക അ ഉഷാറാണ്
നുമ്മ ഇ സീൻ വിട്ട്,,,, കാലം കുറെ ആയി.... നുമ്മ സിമന്റ് കട്ട ആണ് എങ്കിൽ തേക്കാതെ കട്ടി ചാന്ദിൽ (സിമന്റ് വെള്ളം ചേർത്ത് കുഴമ്പു പരുവത്തിൽ ആക്കി )ടൈൽ ഡയറക്റ്റ് ഒട്ടിക്കും...
Ningalu vere level anu. Engane oru channel njan orikalum pratheekshichilla. Keep going.
നിങ്ങളുടെ വർക്കിൽ ഞാൻ കണ്ട പ്രത്യേകത ചെറിയ ബജറ്റിൽ പരിസരത്ത് ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ച് പണി തീർക്കുന്നു എന്നുള്ളതാണ്..കൂടുതൽ ഡിമാൻഡ് ഒന്നും ഇല്ല. 'ഒക്കെ സിംപിൾ വർക്'. നിങ്ങളും ഹാപ്പി.. ക്ലയന്റും ഹാപ്പി..👍
❤️
സ്വന്തമായി വീട് പണിയുന്ന എനിക്ക് താങ്കളുടെ വീഡിയോ ഉപകാരമാണ്
നിങ്ങൾ പുലിയാണ് ട്ടോ.
പഴയ അടുക്കള പുതിയതിലേക്ക് renovation ചെയ്യുന്ന വീഡിയോ ചെയ്യാമോ? വളരെ കുറഞ്ഞ ചിലവിൽ
നല്ല ആത്മാർത്ഥതയുള്ള വർക്ക് ആണ്💪
വളരെയേറെ വിജ്ഞാന പ്രതമായ വീഡിയോ നന്ദി
മേസിരി പൊളിയാണ് 🥰
ഇങ്ങള് ഒരു സംഭവം തന്നെ 👌
Finishing was awesome
Granite kitchen slabintw mugalil pipe vilikan pattumo sinkinte chutuma valikande
അതൊരു problem aanu granit edutha sesham cement project cheythu.veendum ഒട്ടിക്കേണ്ടി വരും.granite ല്‍ cement പടിക്കുമോ
your all video super , your superman
Nigalu oru puliyaaa 👌
നിങ്ങൾ ചെയ്‌യുന്ന എല്ലാ പണികൾക്കും ഒരു പുതുമ ഉണ്ട് ബ്രോ... അതു തന്നെയാ താങ്കളുടെ വിജയം... മുന്നോട്ട് പോവുക. അസൂയാലുക്കൾ പലതും പറയും ബ്രോ മൈൻഡ് ചെയ്യണ്ട.. കീപ് ഗോയിങ്... പിന്നെ നിരുത്സാഹപ്പെടുത്തുന്നവർക്കതിരായി പ്രതികരിക്കാതിരിക്കുമ്പോൾ താങ്കളുട മഹിമ കൂടുതൽ കൂടുകയായ്. അതു ശ്രദ്ധിക്കുക. എല്ലാ നല്ല ആശംസകളും. Dr. Harilal
@@allroundconstructions1355 മാക്സിമം ഷെയർ ചെയ്യാൻ ശ്രമിക്കാം
Super video, I love you
നിങ്ങൾ ചെയ്യുന്നവർക്ക് നല്ല വൃത്തിയോടെ ചെയ്യുന്നു അതാണ് നിങ്ങളുടെ വിജയം.ഇതുപോലത്തെ ഉള്ള വർക്കിന് തിരൂർ (MALAPPURAM)ഭാഗത്തേക്ക് വരുമോ
Nice work👍👍👍
Awesome video 👌
Can you take work at deshmangalam, near arongottukara. From pattambi 15 km shoranur 14 KM.
Polichu...🙂🙂🙂machanea....
Kidilan
3:40 powlichedaa mone.....💖💖💖💖👍🤝
Ningalk round roof pathi cheyan ariyumo
Super bro
Malappuram. Vann pani edukkumo
തൂക്കുണ്ട കിണറ്റിൽ ഇടണം.അത് കലക്കി ബ്രോ 🏆😄😄😄😄😄
ഇജ് ഞമ്മളെ മുത്താണ് 💐👍 salam cc
Nombar undoo aldey
Wood fire hot water coper tank fitting in bathroom pls vedio sent
സൂപ്പർ ബ്രോ🌹🌹🌹
Cows house plan and disain working realise please
സൂപ്പർ ബ്രോ
Superb
നല്ല കിടിലൻ വർക്ക്
സാമ്പത്തികം ഉള്ളവനയാലും ഇല്ലാതവനയാലും : വീട്ടില്‍ ഉള്ള സാധനങ്ങള്‍ ഉപയോഗപെടുത്തി ആവശ്യത്തിനുള്ളത് മാത്രം കൊണ്ട് വരാന്‍ പറഞ്ഞ പണി എടുക്കുന്നവര്‍ കുറവാ : പണിക്ക് വിളിച്ചു വന്നു കിട്ടണമെങ്കില്‍ വല്ലാത്ത പാട് : പിന്നെ അവരുടെ നിബന്ടനകള്‍ വേറെ : നിനക്ക് ഗള്‍ഫ് പരിചയം ഉള്ളത് ആണ് വ്യത്യാസം :
നല്ല മനസുള്ള അഹങ്കാരം കാണിക്കാത്തവനാണ്.
ജ്ജ് വയനാട്ടിലേക്ക് വാ കുറഞ്ഞകൂലിയും ,ഭക്ഷണം സ്വന്തം ചില വിൽ കഴിക്കുകയും ആത്മാർഥമായി പണി ചെയ്യുന്ന വരെ ഞാന് കാണിച്ചു തരാം
@@allroundconstructions1355 അതെ
@@allroundconstructions1355 ur number
ഉൾ ഭാഗം കുറിച്ചെങ്കിലും തേക്കണം. അല്ലെങ്കിൽ വക്ക് പൊട്ടി പോകും
തൂക്കുണ്ട കിണറ്റിൽ ഇടണം ഇതു കേൾക്കുന്ന തേപ്പുകാരനായ ഞാൻ 😄😄
Ethilum Valiya oru angeegaram ninaku kitanilla
അല്ല ചങ്ങായിയെ ഈ അതിൻറെ ഉള്ളൊന്ന് തേക്കുന്നത് കാട്ടിത്തരൂ ആ പ്ലേറ്റും ആ തേപ്പ് പലകയും തേച്ചത് കാണിക്കരുത് കിണറിനെ പുറം തേക്കാൻ ഏത് പൊട്ടന് കൊണ്ടും കഴിയും അതിൻറെ ഉൾഭാഗം തേക്കുന്ന ഒരു വീഡിയോ കാണാൻ കൊതിയുണ്ട് മോനേ ഫ്ലൈറ്റ് തേപ്പ് പലക അ ഉഷാറാണ്
Nighal evide enghum jenikkenda alalla muthe
Suprwork
1600 sqft V tile cheyyan ekadhesham ethra labour vendi varum ??
Adipoli
കിച്ചൻ അടുപ്പ് ഏരിയയിൽ marbonite വിരിക്കാൻ പറ്റുമോ
Cost
കൊള്ളാം bro
Ningal evdunna.. engineering padichadh🤩🤩
Nice bro
Super performance
8:17ഒരു തുള്ളി വെള്ളം നിൽക്കുകയാണെങ്കിൽ പൈസ വാങ്ങൂല, പണി എടുപ്പിക്കുന്ന ആളുകൾ വിചാരിക്കും ഒരു തുള്ളി വെള്ളം നിന്നിരുന്നെങ്കിൽ
@@allroundconstructions1355 ഇങ്ങള് പൊളിയാട്ടോ,,, ഞാൻ മഞ്ചേരി പഠിക്കുന്നത് പറമ്പിൽ പീടിക നിങ്ങളെ അടുത്ത് ആയതോണ്ട് ഒന്ന് പരിചയപ്പെടുത്തിയതാട്ടോ
🙂🙂
@@MJR519 🙆♂️🙏🤪🙏👍
ഇതിപ്പോ അത്ര വലിയ പണി ഒന്നുമല്ല വളരെ simple ആണ്
മലപ്പുറത്ത് എവിടെയാണ്
Thookunda kinatil
Masha Allah good
Super
Sound poli
👍
സുപ്പർ നിങ്ങൾ വെളിയാണ്
👍👍👍
വാർപ്പ് ലീക്ക് ചെയ്യാതെ നിൽക്കാൻ എന്താ.. ചെയാ
nice
Ikkaaa nighal no eghine kittum. Onnu parayooooooo.
Oru rply pratheeshikkunnuu...
സിമന്റ് കുളത്തിൽ വെള്ളം ചോരാതിരിക്കാൻ എന്തു ചെയ്യണം
👍👍👍🌹
Red oxide ചെയ്യുന്ന വീഡിയോ ചെയ്യാമോ?
ഫോൺ നമ്പർ വെക്കുകയായിരുന്നു എങ്കിൽ ഞങ്ങൾക്ക് വിളിക്കാമായിരുന്നു
Enthu bhasha anu ith
മലബാറിലെ നാട്ടുഭാഷ
മലയാളം(MALAYALAM) , language used in South Indian state Kerala.
Error 404 : Bengali not found
03:40👍🤣🤣🤣🤣
😂😂😂🤣🤣🤣
ങ്ങള് മലപ്പുറം കാരനാ
@@allroundconstructions1355 മലപ്പുറത് എവിടാ
👌
കൂടുതൽ ബ്രഷ് ഉണ്ടങ്കിൽ കാണികൾക്കും അവസരം കിട്ടും
Good work
1ചട്ടി സിമന്റ് എത്ര പൂഴി വേണം
@@allroundconstructions1355 1+5 പൂഴി കൂടുതൽ ആയാൽ ബലം കിട്ടുമോ
@@allroundconstructions1355 1+5 സിമന്റ് പൂഴി മിക്സ് കോമൺ ആയി ഉപയോഗിക്കാമോ??
👍😍😍
"കുമ്മായം "സിമന്റ് ആണോ
മലപ്പുറം സ്ലാങ്
@@abdulnisar1296 ok ഞാൻ കണ്ണൂർ ആണ്...
പൈപ്പ് വരിച്ചത് സ്പീഡ് കുറച്ചു കാണിക്കാമായിരുന്നു. എന്തായാലും നന്നായി
ഇനി എന്നാ തിരിച്ചു സൗദിയിൽ
8.18👌👌👌😀😀😀
ആദ്ധ്യം ഞാൻ മുത്തെ
Kurach muttam paniyum und
നുമ്മ ഇ സീൻ വിട്ട്,,,, കാലം കുറെ ആയി.... നുമ്മ സിമന്റ് കട്ട ആണ് എങ്കിൽ തേക്കാതെ കട്ടി ചാന്ദിൽ (സിമന്റ് വെള്ളം ചേർത്ത് കുഴമ്പു പരുവത്തിൽ ആക്കി )ടൈൽ ഡയറക്റ്റ് ഒട്ടിക്കും...
Hello
1 Kinar 1 kottathalam 1 alakku kall
✌️✌️✌️
👍👍👍👍🙏
കിണർ വളം തെറിക്കും ഉറപ്പാ
Vakk pottikkunu...6:33
ഇതിൻറെ ബാക്കി ഇനിയും ഒരുപാട് വരാനുണ്ട് എന്ന് പറഞ്ഞില്ല മറന്നതാണോ
പറഞ്ഞതിനൊന്നും ബാക്കില്‍ വന്നിട്ടില്ല ഹ ഹ
@@ASHRAFbinHYDER അത് വെറുതെ ഒരു ഫ്ലോയിൽ അങ്ങ് തള്ളുന്നതാണ്
നല്ല പണി സംസാരം സത്യം
Sent for no please
💕💕💕💕💕💕💕💕💕💕💕
ബ്രോ.. നിങ്ങളുടെ നമ്പർ തരോ ❓️
പഠിക്കാൻ ആഗ്രഹം
നമ്പർ pls
മയ അല്ല മഴ
Perinthalmanna ane ningalde number kittuoo
Kurache work unde.....
Phone nmbr theruooo....
നമ്പർ തരു
Vdo onnum kananda nattil oru pennund nannayi thech tharum vendavar cnct
ചെലോരത് ശരിയാവും ചെലോരത് ശരിയാവൂല ഞങ്ങളത് ശരി ആയില്ല കുഴപ്പല്ല
Numbur. Tharumo bro
9809276921
E
👍💖💖💖💖