Roundwell Concrete Half Slab Construction. കിണറിന് കോൺക്രീറ്റ് സ്ലാബ് എങ്ങനെ ചെയ്യാം..

Поделиться
HTML-код
  • Опубликовано: 19 дек 2024

Комментарии • 226

  • @rhythmofficial6765
    @rhythmofficial6765 Год назад +3

    ഞാൻ കുറേ കാലമായി ഇങ്ങെനെയൊരു വീഡിയോക്ക് വേണ്ടി കാത്തിരുന്നത് വീഡിയോ കണ്ടപ്പോൾ എല്ലാം മനസിലായി ഇനി ധൈര്യമായി വർക്ക്‌ കൊടുക്കാം

  • @globalmagazine2126
    @globalmagazine2126 2 года назад +2

    ഇങ്ങള് പൊളി ആണ്.. മക്കളെ... വർക്ക്‌ ഒരു രക്ഷയും ഇല്ല... സൂപ്പർ........
    *പസർമത്തിൽ അത് പൊളിച്ചു*

  • @samedmkm
    @samedmkm 2 года назад +10

    കാത്തിരുന്ന വീഡിയോ. എല്ലാ വീഡിയോയും കാണാറുണ്ട്😍

  • @manojmanoj-hn4ph
    @manojmanoj-hn4ph 2 года назад +14

    മച്ചാൻ പൊളിയാണ്😍🥰

    • @LifeTaleVlogs
      @LifeTaleVlogs 2 года назад

      ruclips.net/video/eamhtjO_zGA/видео.html

  • @sekharankuttan6565
    @sekharankuttan6565 2 года назад +18

    അതു പൊളിക്കണ വീഡിയോ കൂടി ഇട് ഉള്ളിലെspan എടുക്കണത്

    • @anus7246
      @anus7246 2 года назад +1

      പോയിന്റ്

    • @arunmp2469
      @arunmp2469 2 года назад

      Athenne

    • @minnamishal141
      @minnamishal141 2 года назад

      S

    • @anwarhussain-il1xv
      @anwarhussain-il1xv 10 месяцев назад

      പലക പൊളിക്കുന്ന പരിപാടി ഇല്ലെന്നു തോനുന്നു

  • @sanalkumar6057
    @sanalkumar6057 2 года назад +2

    Super muthe

  • @safwansafwan4115
    @safwansafwan4115 2 года назад +57

    അപ്പോ ഇത് എങ്ങനെ പൊളിക്കുന്നത് 🤔അതിന്റെ ഒരു വീഡിയോ ഇടുമോ 🤗

    • @murshiddq3568
      @murshiddq3568 2 года назад +1

      Athu kozhappam illa meele nammal kuthile athu pole tayim kuthitt athilekku irakki vekkum

    • @ASamadOA
      @ASamadOA 2 года назад +6

      9:52

    • @LifeTaleVlogs
      @LifeTaleVlogs 2 года назад

      ruclips.net/video/eamhtjO_zGA/видео.html

    • @mujeebnalakath3464
      @mujeebnalakath3464 2 года назад

      തായിം എങ്ങനെ കുത്തും 😄

    • @kanniyathman
      @kanniyathman 2 года назад

      ഇരുമ്പിൻ്റെ റണ്ണർ chruthakam.adjuster ഉണ്ട്

  • @YOONUSVPYOONUSVP
    @YOONUSVPYOONUSVP 2 года назад +7

    Bro span engane remove cheyyum video ifumo

  • @മാനിഷാദ
    @മാനിഷാദ 2 года назад +2

    മച്ചാനെ ഇങ്ങള് വേറെ ലവല്

  • @nafihnajm8103
    @nafihnajm8103 Год назад +1

    Ok
    ചെയ്തു.❤

  • @DriversFansClub
    @DriversFansClub 2 года назад +2

    ചെങ്ങായിമാരെ ഇന്നത്തെ വെറൈറ്റി കണ്ടന്റ് അടിപൊളി

  • @whatsnew911
    @whatsnew911 2 года назад +2

    Super construction videos helpful information to all thanks

  • @gkumar3817
    @gkumar3817 2 года назад +4

    ഭയങ്കരം തന്നെ

  • @georgethampan4430
    @georgethampan4430 2 года назад +3

    സൂപ്പർ 👍👍👍👍👌

  • @MaluttyMalutty-v9i
    @MaluttyMalutty-v9i Год назад

    Ring cheyda kinar slab Idan patto
    Pleas riplay

  • @Dileepdilu2255
    @Dileepdilu2255 2 года назад +5

    സൂപ്പർ ബ്രോ 😍😍✌️❤️❤️💖👍

  • @Dileepdilu2255
    @Dileepdilu2255 2 года назад +5

    പൊളി വർക്ക് 😍😍😎😎♥️💥💥💯🔥💛💕💚

  • @mohammedbasheer3658
    @mohammedbasheer3658 2 года назад +2

    വീണ്ടും അടിപൊളി വർക്ക്...

  • @sanus1081
    @sanus1081 2 года назад +1

    ഇത് പൊളിക്കുന്ന വീഡിയോയ്ക്ക് വെയിറ്റിംഗ്

  • @yadavkumar7360
    @yadavkumar7360 2 года назад +3

    Super bro

  • @muneerhamza2242
    @muneerhamza2242 2 года назад

    Nenber tarumo ouru wark und

  • @albinthomas434
    @albinthomas434 2 года назад +1

    Polich edutho span

  • @majeedchirammal7504
    @majeedchirammal7504 2 года назад +2

    Thanks for youtube and mobaile

  • @shajishaji6219
    @shajishaji6219 2 года назад +2

    എന്റെ വീടും ഇത് പോലെ

  • @abdulrazack8476
    @abdulrazack8476 2 года назад +1

    പഹയാ ജ്ജ് ഇത് പൊളിക്കുന video കൂടി ഇടണം

  • @jo2036
    @jo2036 2 года назад +1

    Concrete slab mukalil first floor room partrition Cheyyan patumo without beam

    • @jo2036
      @jo2036 2 года назад

      @@allroundconstructions1355 vettukallu ano cement katta ano nallath igane paniyan

  • @musthafavlogs4604
    @musthafavlogs4604 2 года назад +3

    മെറ്റൽ കുറവാണ് ഇട്ട ത് സ്ലബ്ബിന്റെ ഉറപ്പ് കിട്ടണമെങ്കിൽ 1×2×4 ratio യിൽ ആണ് കൂട്ടേണ്ടത്

    • @abdulgafoor446
      @abdulgafoor446 2 года назад

      1-2-4-ൽ കോൺഗ്രീറ്റ് കൂട്ടിയാൽ വൈബ്രറ്റ് മോട്ടോർ ഇല്ലെങ്കിൽ പലക പൊളികുമ്പം കടല മിട്ടായി പോലെ ആകും

    • @musthafavlogs4604
      @musthafavlogs4604 2 года назад +2

      @@abdulgafoor446അലുവ മുറിച്ച പോലെ ആയിട്ട് കാര്യം ഇല്ല ഉറപ്പ് വേണ്ടേ

    • @H-sherin
      @H-sherin 2 года назад

      @@abdulgafoor446 പണി അറിയുന്നവർ ചെയ്താൽ ഒരു കുഴപ്പവും വരില്ല

    • @abdulgafoor446
      @abdulgafoor446 2 года назад +1

      @@musthafavlogs4604 1-2-3 ൽ കോൺഗ്രീറ്റ് കൂട്ടിയാൽ ഒരു കുഴപ്പവും ഉണ്ടാവില്ല. ഉറപ്പും വൃത്തിയും ഉണ്ടാവും

  • @Norah9072
    @Norah9072 Год назад

    Ente veetilum kinar slab idanund Machan varo

  • @shafithennala
    @shafithennala 2 года назад +8

    എനിക്കും ഒരു പഴയ കിണർ സ്ലാബു ഇടാൻ ഉണ്ട് റോഡിനുവേണ്ടി ഇട്ടു തരുമോ?

    • @H-sherin
      @H-sherin 2 года назад +1

      എവിടെ സ്ഥലം

    • @shafithennala
      @shafithennala 2 года назад

      @@H-sherin thennala

  • @IZUsworld402
    @IZUsworld402 2 года назад

    Pakuthi sleve idan ethraakum

  • @rayyaninoos8780
    @rayyaninoos8780 Год назад

    Ingala naad evde

  • @ansarita2008
    @ansarita2008 Месяц назад

    Can you work in kottayam

  • @naijilchirayath4857
    @naijilchirayath4857 2 года назад

    Deshuttering enkine cheiyum

  • @newsonpassive3269
    @newsonpassive3269 2 года назад +1

    Good job 👌👌👌👌👌👌👌👌👍 Bhai jan

  • @gopeshvava2878
    @gopeshvava2878 2 года назад

    Enganeya span edukka

  • @josejohn3006
    @josejohn3006 9 месяцев назад

    എടാ മോനെ നിങ്ങളെ എന്നെയും മേശിരി ആക്കും. വളരെ സന്തോഷം എനിക്ക് ഇങ്ങനെ ഒന്നും ചെയ്യാനുണ്ട്. ഞാൻ താമസിക്കാതെ തുടങ്ങും

  • @ansarihaneefa2775
    @ansarihaneefa2775 2 года назад +2

    ✌️✌️✌️സൂപ്പർ

  • @shamsupullur756
    @shamsupullur756 2 года назад +1

    Polikkna video koodi idane

  • @muhammedfaizalputhukkudi43
    @muhammedfaizalputhukkudi43 2 года назад +1

    Super latheef bahi but oru request und ithu polikkunna vedieo upload cheyyanam kaaranam aa spaner edukkunnathu kananam ok

  • @bobyparasseril5708
    @bobyparasseril5708 2 года назад +4

    തപ്പി നടന്ന വീഡിയോ കിട്ടി...ബ്രോ...പക്ക്ഷെ എനിക്ക് വണ്ടി കേറാനുള്ള രീതിയിൽ സ്ളാബ് ഇടണം..10 അടി വഴി കൊടുക്കാൻ ആണ് .കിണർ നേർ പകുതി സ്ളാബ് ഇടണം. ട്രിപ്പെർ ലോറി കേറണ്ടതു ആണ്.എന്തെങ്കിലും പ്രോബ്ലം ഉണ്ടാവുമോ ?പറ്റുമെങ്കിൽ കമ്പി size, സിമന്റ്,മെറ്റൽ,എംസാണ്ട് ഒരു ലിസ്റ്റ് തരുവോ

    • @sn7123
      @sn7123 5 месяцев назад +2

      Ippo work കഴിഞ്ഞോ...? എന്താ രൂപ ആയി? എനിക്കും same pani cheyyan ഉണ്ട് അതാ ചോദിച്ചത്.....?

  • @abdulgafoor446
    @abdulgafoor446 2 года назад +2

    ഉൾഭാഗത്തെ സ്പാൻ എടുക്കാൻ കുറച്ച് റിസ്ക്ക് എടുക്കണം അല്ലേ

  • @akhilkochu4939
    @akhilkochu4939 2 года назад

    Bro ethu aganea urum

  • @salilsfarmhousesoopikkad7770
    @salilsfarmhousesoopikkad7770 2 года назад +2

    Very good video

  • @savithk6205
    @savithk6205 2 года назад +4

    Woww

  • @abdullakunhim2252
    @abdullakunhim2252 2 года назад +1

    Bayangaram

  • @jaysfamily9148
    @jaysfamily9148 2 года назад +1

    പൊന്നാര ചെങ്ങായി മാരെ ങ്ങൾ അവിടെ നിന്ന് പണിയെടുന്നത് കാണുമ്പോൾ പേടിയാകുന്നു ... നല്ലോണം ശ്രദ്ധിക്കണേ.. പടച്ചോൻ കാക്കട്ടെ

  • @bharathpurushothaman5001
    @bharathpurushothaman5001 2 года назад

    Oru kitchen renovation work undayirunnu

  • @SabnaAbi
    @SabnaAbi 26 дней назад

    Cost ethra varum?

  • @saifus5846
    @saifus5846 2 года назад +2

    എത്ര പൈസ ചിലവുണ്ട് കൽ കിണർ പണിയാൻ ഡീറ്റെയിൽസ് പറയുമോ

  • @a.nbalasubramanian9842
    @a.nbalasubramanian9842 2 года назад

    Kalaki ta sahodara ellam kanarunde keta.....

  • @shobhashobha2665
    @shobhashobha2665 2 года назад +1

    ഹലോ നിങ്ങളുടെ ഫോൺ നമ്പർ ഇതുവരെ എന്റെ വീട്ടിൽ ഒരു കിണറുണ്ട് അത് മഴക്കാലത്ത് ഒച്ചുകളുടെ ശല്യം ഉണ്ട് കിണറിൽ മഴക്കാലത്ത് ഒച്ചു കൾ കിണറിൽ ഇഴഞ്ഞു ഇറങ്ങാറുണ്ട് അതിന് എന്താണ് ഒരു വഴി നെറ്റ് നെറ്റ് മൂടിയിട്ടുണ്ട് എന്നാലും ഇറങ്ങാറുണ്ട്

  • @mr_hunder_fox
    @mr_hunder_fox 2 года назад +2

    Poli bro

  • @divijtv577
    @divijtv577 2 года назад +3

    Thank you

  • @aburushdarashadi8647
    @aburushdarashadi8647 2 года назад +7

    കിണറിൻ്റെ പണി കഴിഞ്ഞ് 2 ആഴ്ചയായി ഇത് പോലെ സ്ലാബ് ഇടണമെന്നുണ്ട് ചെയ്ത് തരുമോ?

    • @SainudheenghSainudheengh
      @SainudheenghSainudheengh 2 года назад

      എവിടെയാണ്

    • @aburushdarashadi8647
      @aburushdarashadi8647 2 года назад +2

      @@SainudheenghSainudheengh മലപ്പുറം കൂട്ടിലങ്ങാടി

    • @H-sherin
      @H-sherin 2 года назад

      എവിടെ

    • @H-sherin
      @H-sherin 2 года назад

      @@aburushdarashadi8647 ആളെ കിട്ടിയോ

    • @aburushdarashadi8647
      @aburushdarashadi8647 2 года назад +1

      ഇന്നലെ (25-3 -22) കിണറിന് സ്ലാബ് ഇട്ടു.

  • @ParthanRavi
    @ParthanRavi 2 года назад

    ലൈക്ക് തന്ന് 2000മാക്കി...

  • @rahipalakavalap2176
    @rahipalakavalap2176 2 года назад +2

    സുപ്പർ മുത്തേ

  • @AbdulRahman-ve2ro
    @AbdulRahman-ve2ro 2 года назад +1

    Superb

  • @rjkottakkal
    @rjkottakkal 2 года назад

    കോൺക്രീറ്റ് ഇടുമ്പോൾ ഒരു ചട്ടി സെമെന്റിനു എത്ര ചട്ടി msand and മെറ്റൽ വേണം

  • @dr.aishwarya3303
    @dr.aishwarya3303 2 года назад

    Evda sthalam?

  • @sagilkk2065
    @sagilkk2065 2 года назад

    Kinar shape elllallo

  • @കിലുകിലുക്കം
    @കിലുകിലുക്കം 2 года назад +1

    എനിക്ക് ഒന്ന് ചെയ്യാൻ ഉണ്ട്

  • @JiniSanthosh-u8i
    @JiniSanthosh-u8i 5 месяцев назад

    Ithinte mukalilude car kayari irangiyal preshnam varumo marupadi tharanotta .ente veettilum cheyyana .ente kinar aalmara ketti theppum kazhinjatha.appol ingane cheyyan pattumo.ningalude number add cheyyumo

  • @ajidpp123
    @ajidpp123 2 года назад +1

    👌👍👍

  • @ഷിഹാബ്തറയിട്ടാൽ

    സ്പാനർ അല്ല സ്പാൻ

    • @surendrankp8355
      @surendrankp8355 2 года назад +5

      നാടൻ ആർക്കിടെക്റ്റ് ആണ്.ഭാഷാതെറ്റ് നമുക്ക് തിരുത്താം.ചില പണിക്കാർ കണക്ക് മറച്ചുവെക്കും ഇയാൾ എല്ലാം തുറന്നുപറയും.കിട്ടുന്ന ലാഭം വരെ വിളിച്ചു പറയുന്ന തൊഴിലാളിയാണ്.,😀

  • @jaysfamily9148
    @jaysfamily9148 2 года назад

    ഇതിന്റെ പലക ഒക്കെ നിങ്ങൾ എങ്ങനെ തിരിച്ചു എഫുക്കുന്നത്

  • @mubarakkasara1648
    @mubarakkasara1648 2 месяца назад

    😊😊😊😊😊😊

  • @sujathadt2948
    @sujathadt2948 2 года назад

    ഇടപാളിൽ ഉള്ള ഒരു വീട്ടിൽ ഇങ്ങനെ ചെയ്യുമോ? No. ഒന്ന് തരുമോ?

  • @Ajithkumar-qu3it
    @Ajithkumar-qu3it 2 года назад

    Njan 1 varsham ayi kinnar half slab cheyuna video youtube il thappan thudangittu.. Oru video pollum ila.. Ente arivil half slab inte youtube le first video nammude all rounder il ninum...

    • @നവജീവൻ
      @നവജീവൻ 2 года назад

      എനിക്കും ഇങ്ങനെ ചെയ്യണമായിരുന്നു.number തരുമോ മറുപടി പ്രതീക്ഷിക്കുന്നു

    • @H-sherin
      @H-sherin 2 года назад

      @@നവജീവൻ എവിടെയാണ്

  • @bareshk9718
    @bareshk9718 2 года назад

    T beam idanam

  • @faisalvemmulli586
    @faisalvemmulli586 2 года назад +1

    Poli👍

  • @karthikp8236
    @karthikp8236 2 года назад +2

    16 age athil thaye ulla prayakar video kanunde like

  • @noone-mp1on
    @noone-mp1on 2 года назад +1

    Poli muthe poli🤗

  • @moidufarhaana7362
    @moidufarhaana7362 Год назад

    കിണറിന് സ്ലാബ് വർകണം

  • @sun.direat572
    @sun.direat572 2 года назад

    ആ സ്പാനർ എങ്ങനെ എടുക്കുക.. പ്ലീസ് റിപ്ലെ

  • @shafeerthayale738
    @shafeerthayale738 2 года назад

    Total kooli ethrayayi?

  • @rahmaanrihaan3445
    @rahmaanrihaan3445 2 года назад

    ഇത് എങ്ങനെ പൊളിച് എടുക്കും

  • @firoskhan4306
    @firoskhan4306 Год назад

    എനിക്ക് ഇത്പോലെ സ്ലാബ് ഇടണം no pls

  • @zohamehrish4822
    @zohamehrish4822 2 года назад

    Pineed ഇത് വൃത്തി ആക്കുന്നതിന് ബുദ്ധിമുട്ട് ആവില്ലേ

  • @haneefaani8111
    @haneefaani8111 2 года назад

    Sheet edukunnadum video kanik

  • @sankarali3967
    @sankarali3967 2 года назад +3

    ഒരു ചെറിയ പാലം പണിതു തരുമോ

    • @H-sherin
      @H-sherin 2 года назад

      എവിടെ ആണ്

  • @TECHTALKTEN
    @TECHTALKTEN 2 года назад

    പൊളിക്കുന്ന വീഡിയോ ഇടൂ

  • @jayan.p.r4675
    @jayan.p.r4675 8 месяцев назад

    👌🏾👌🏾👌🏾👌🏾

  • @junaidkottakkal915
    @junaidkottakkal915 2 года назад +2

    Span പൊളിക്കുന്ന വിഡിയോ കുടി ഇട്ടാൽ സുഗമായിരുന്നു എനിക്കും ഉണ്ട് ഇതുപോലെ വർക്കാൻ

    • @muhammedfaizalputhukkudi43
      @muhammedfaizalputhukkudi43 2 года назад +2

      Nammal kaanum poreee

    • @mk____vlog8645
      @mk____vlog8645 2 года назад

      Mobile number

    • @sachurahman
      @sachurahman 2 года назад +1

      @@muhammedfaizalputhukkudi43 njanum kaanum so please wait

    • @sachurahman
      @sachurahman 2 года назад +1

      @@allroundconstructions1355 inshaa'allah I'm also waiting for the 2nd part

    • @ansarihaneefa2775
      @ansarihaneefa2775 2 года назад

      @@allroundconstructions1355 ✌️✌️😍🤝

  • @rahmaanrihaan3445
    @rahmaanrihaan3445 2 года назад

    കമ്പി മുറിക്കുന്ന മോട്ടർ ഇല്ലേ പിന്നെന്തിന് chinso

  • @muhammediqbal7523
    @muhammediqbal7523 2 года назад

    Ningal. Puliyan. Muthe

  • @reality3270
    @reality3270 2 года назад +1

    good

  • @nisarchirkkal9112
    @nisarchirkkal9112 2 года назад +1

    കോണ്ടാക്ട് നമ്പർ ഉണ്ടോ

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 2 года назад +1

    ബ്രോ 👍👍👍😍😍

  • @joblevarghese5174
    @joblevarghese5174 2 года назад

    ഷീറ്റ് സീറ്റ് ലോക്ക് ചെയ്യക

  • @dreamlovelife1364
    @dreamlovelife1364 2 года назад

    Hi gana farrah lovely

  • @mohammedbasheer3658
    @mohammedbasheer3658 2 года назад +2

    👍👍👍👌

  • @manojmanu8401
    @manojmanu8401 2 года назад

    ഇത് പൊളിക്കുന്ന വീഡിയോ ഇടണം മറക്കരുത്

  • @ajmaster7505
    @ajmaster7505 2 года назад +3

    💯💯💯💯

  • @gamingjappuzz5806
    @gamingjappuzz5806 2 года назад +2

    ❤❤

  • @anwersadik6449
    @anwersadik6449 2 года назад

    മുത്തെ ഉള്ളിൽ ഉള്ള ചെറിയ സ്പേണ് പൊളിക്കൽ ബുദ്ധിമുട്ട്അല്ലെ

  • @asifashi9523
    @asifashi9523 2 года назад

    കിണർ മുറിക്കുന്ന ആൾ ഉണ്ടോ കരിംകല്ല് ആണ് കിണറ്റിൽ

  • @haridasparambikadan9898
    @haridasparambikadan9898 2 месяца назад

    Bhim ഉം slab ഉം(പീസ് slab) പുറത്തിട്ട് വാര്‍ത്ത് പിടിച്ചുവെച്ചാലും പോരെ

  • @moidufarhaana7362
    @moidufarhaana7362 Год назад

    🎉

  • @mujeebnalakath3464
    @mujeebnalakath3464 2 года назад +4

    സ്പാൻ സെറ്റു ചെയ്യാൻ വളരെ എളുപ്പമാണ് പക്ഷെ കിണറിനുള്ളിൽ നിന്നുകൊണ്ട് അഴിച്ചെടുക്കാൻ കുറച്ചു ബുദ്ധി മുട്ടേ ണ്ടി വരും

  • @najmukk
    @najmukk Год назад

    കോൺടാക്ട് നമ്പർ