ഇതൊരു സംഭവവും അല്ല ഒരു വൃത്തിയും വെടിപ്പും ഇല്ലാതെയാണ് ഈ വർക്ക് നടന്നിരിക്കുന്നത് എത്രയോ മനോഹരമായ കിണർ വർക്ക് ഞാൻ കണ്ടിരിക്കുന്നു വേണമെങ്കിൽ ഫോട്ടോ സഹിതം തെളിയിച്ചു തരാം
കിണർ പണിതതിന് ശേഷം പിന്നീട് വെള്ളം കുറഞ്ഞപ്പോ താഴ്ത്തി കല്ല് വെച്ച് കെട്ടിയതാണോ, ഒട്ടും മെന ഇല്ലാത്ത പടവുകൾ, തൂക്ക് ഇല്ലാതെയാണ് കെട്ടിയത് എന്ന് തോന്നുന്നു. നെല്ലിപ്പലകയോ കോൺക്രീറ്റ് റിങ്ങോ ഇല്ലാതെ പടവ് വെച്ചത് അബദ്ധമല്ലേ. എങ്ങനെ എങ്കിലും പണി തീർത്തു പോയിക്കാണും. ഈ കിണർ ഇടിഞ്ഞു താഴാത്തത് മേൽ ഭാഗത്ത് പാറ ഉള്ളത് കൊണ്ടാണ്, എന്നാലും അടിഭാഗം ഇരുന്നു പോവാൻ സാധ്യത ഉണ്ട്, എത്ര കുഴിച്ചാലും പാറ കിട്ടണം എന്ന് ഉറപ്പൊന്നും ഇല്ല. നിങ്ങൾ പറഞ്ഞ പോലെ നിലവിലെ കെട്ടിനെക്കാളും ചുരുക്കി കോൺക്രീറ്റ് റിങ് വാർത്തു കൃത്യമായി പുതിയ ചെത്തിയ കല്ല് വെച്ച് പണിയണം. പഴയത് അവിടെ നിലനിർത്തുന്നതാണ് നല്ലതു കാരണം ആ കല്ലുകൾ ഇളക്കിമാറ്റുമ്പോൾ വശങ്ങൾ ഇടിഞ്ഞു താഴാൻ സാധ്യതയുണ്ട്.
അടിയിൽ ആദ്യം ഉള്ള കെട്ട് നല്ല രീതിയിൽ അല്ലെ ഇടിയും ആ രീതിയിൽ ആണ് കെട്ട് കിടക്കുന്നെ പിന്നെ മഴ പെയ്‌തൽ പുറത്തു ഉള്ള വെള്ളം വരെ കിണറ്റിൽ എത്തും ആ എങ്ങനെ അവരു കുടി വെള്ളം ആയിട്ട് എടുക്കുന്നെ
ഇത്രയും റിസ്ക് എടുത്ത് വീഡിയോ കാണിയ്ക്കുന്ന ഒരു യൂട്യൂബറും കേരളത്തിൽ ഇല്ല .. കിടിലൻ ബ്രോ
Security kootanam
@@allroundconstructions1355 ഫോൺ നമ്പർ plz
Satyam
ഇത്രയും കഷ്ടപ്പെടുന്നത് റിങ്ങ് ആക്കിയാൽ പോരേ
Ellathe ella bro. Ne kananjit aanenn para. (Eg:Gj mowgly )chanel okke nalle riskum effortum okke ind
വല്ലാത്ത ടെൻഷൻ തോന്നി,,,, കിണർ കണ്ടപ്പോൾ 👍👍കിണർ സുരക്ഷ ഒക്കെ പറഞ്ഞു തന്നു 🙏
അടിപൊളി 👌👌👌സകലകലാവല്ലഭൻ 👍👍👍🙏🙏🙏🌹
സൂപ്പറായിട്ടുണ്ട് കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കി തരുന്നു 👍
എത്ര risk ഉള്ള job. കണ്ടിട്ട് പേടിയാവുന്നു.
എന്റെ ജോലി എല്ലാം ആലോചിച്ചു പടച്ചവനെ സ്തുതിക്കുന്നു.
എല്ലാവർക്കും നല്ലതിന് വേണ്ടി പ്രാർത്ഥിക്കുന്നു.
കിണറിലെ വെള്ളം സൂപ്പർ 👍
മിടുക്കാ.... keep it up...
എന്റെ കാഴ്ചയിൽ ഈ കിണറിന് ദീർഘായുസ്സ് ഇല്ല.ഇതിന് നല്ല റീവർക്ക്
ചെയ്യേണ്ടി വരും. ഉറപ്പാണ്.
Hardwok eduthavare lifel successful avu athu nigal avum cheta. So, god bless you💕
എജ്ജാതി കിളയർ വെള്ളം
Bro oxygen ഉണ്ടോ എന്ന് നോക്കിട്ടു വേണം ഇറങ്ങാൻ അതു കണ്ടില്ല അതുകൊണ്ട് പറഞ്ഞതാണ്
Highly risky.... Breath taking work👍🏻🙏🏻
bro sthalam evide malappuram aano
Really wonderful. Hats off you.
ഹാവൂ.. ബല്ലാത്ത ജാതി പഹയൻ
You are great man. You are real hero
Irangikulichu. Aavellamaano kuxikkunne
Good job👏
Ur super maan good work........
നല്ല രസം ഉണ്ട് കണ്ടിരിക്കാൻ 😆
പൊളി മോനേ
Kidilam bro🔥
കിണറിന്റെ മുകളും interlock ലെവൽ ഉം ഒരേ നിരപ്പ് പോലെ തോന്നുന്നു.. അപ്പോൾ മഴ പെയ്യ്ത വരുന്ന ഒഴുക്ക് വെള്ളം direct കിണറ്റിലേക്ക് പോകില്ലേ??
@@allroundconstructions1355 ആ വെള്ളം എങ്ങനാണ് ബ്രോ വിശ്വസിച്ചു കുടിക്കാൻ ഉപയോഗിക്കുക??
ഇങ്ങള് പൊളിയാട്ടോ
BRO POLI
ഇതൊരു സംഭവവും അല്ല ഒരു വൃത്തിയും വെടിപ്പും ഇല്ലാതെയാണ് ഈ വർക്ക് നടന്നിരിക്കുന്നത് എത്രയോ മനോഹരമായ കിണർ വർക്ക് ഞാൻ കണ്ടിരിക്കുന്നു വേണമെങ്കിൽ ഫോട്ടോ സഹിതം തെളിയിച്ചു തരാം
വന്നല്ലോ വനമാല
Great job❤️very risky
Super വർക്ക് 💪💪
ഇവൻ പുലി ആണ് വെറും പുലി അല്ല പുപുലി 👍👍
Hello, എന്റെ കിണറിന്റെ അടിയിൽ ഒരു സൈഡ് മാത്രം ഇടിഞ്ഞിട്ടുണ്ട്. അത് മാത്രം കല്ല് കൊണ്ട് ചെയ്യാൻ പറ്റോ ? നിങ്ങൾ നമ്പർ തരൂ
Pattilla
Idinjupokum chuttilum piduttham vanam njngal cheyyunna work anu
Orupaad thavana number chodichu. Thannilla ☹️
അടിപൊളി 👍👍👍👍
Number onnu taruvo?
Hard worker ⚡️
എല്ല വീഡിയോ യും സൂപ്പർ 🔥🔥🔥
ഇങ്ങള് മലപ്പുറം എവിടെ വീട്?
Very good video
Good Bro....
Sooper video muthe
I think Concrete ring is better than clay stone
കില്ലാടി തന്നെ
Good bro❤️❤️♥️♥️💗💗😍✌️
Good information
സേഫ റ്റി ബെൽറ്റ്... ഹെൽമറ്റ് ... നിർബന്ധമായും ... തുണിക്ക് പകരം പാന്റാക്കു ഭായ്😜🤔",
അടിപൊളിവീഡിയോ
😥allah അടിഭാഗം കാണുമ്പോൾ പേടിയാവുന്നു കെട്ടിയത് ഇടിഞ്ഞാൽ ജീവിതം തീർന്നു . വെള്ളം സൂപ്പർ 😍
എവിടാരുന്നു കുറച്ചുനാളായിവീഡിയോ ഒന്നുമില്ല എന്തുപറ്റി?
@@allroundconstructions1355 numbers pleas
Padachoneeee🤲🤲🤲🤲
😍😍👍👍carefull
Workinte koode RUclips chanalum kondu povunnundallo athanu ninte highlights
നംപര്‍ കിട്ടുമോ..?
അടിപൊളി
🙌🏼🙌🏼🔥💯
Ring erakkiyal poree
പേടിയാവ .അല്ലാഹുവിന്റെ കാവലും സംരക്ഷണവും എപ്പഴും ഉണ്ടാവട്ടെ....ആമീൻ..
ഈ കിണർ വീണ്ടും കുഴിച്ചു കെട്ടുക എന്നത് അപകടം വിളിച്ചു വരുത്തലാക്കുന്നു.... ഇപ്പോൾ ഉള്ള കെട്ട് proper ആയി ചെയ്തിട്ടില്ല...
കിണർ പണിതതിന് ശേഷം പിന്നീട് വെള്ളം കുറഞ്ഞപ്പോ താഴ്ത്തി കല്ല് വെച്ച് കെട്ടിയതാണോ, ഒട്ടും മെന ഇല്ലാത്ത പടവുകൾ, തൂക്ക് ഇല്ലാതെയാണ് കെട്ടിയത് എന്ന് തോന്നുന്നു.
നെല്ലിപ്പലകയോ കോൺക്രീറ്റ് റിങ്ങോ ഇല്ലാതെ പടവ് വെച്ചത് അബദ്ധമല്ലേ. എങ്ങനെ എങ്കിലും പണി തീർത്തു പോയിക്കാണും.
ഈ കിണർ ഇടിഞ്ഞു താഴാത്തത് മേൽ ഭാഗത്ത് പാറ ഉള്ളത് കൊണ്ടാണ്, എന്നാലും അടിഭാഗം ഇരുന്നു പോവാൻ സാധ്യത ഉണ്ട്,
എത്ര കുഴിച്ചാലും പാറ കിട്ടണം എന്ന് ഉറപ്പൊന്നും ഇല്ല. നിങ്ങൾ പറഞ്ഞ പോലെ നിലവിലെ കെട്ടിനെക്കാളും ചുരുക്കി കോൺക്രീറ്റ് റിങ് വാർത്തു കൃത്യമായി പുതിയ ചെത്തിയ കല്ല് വെച്ച് പണിയണം. പഴയത് അവിടെ നിലനിർത്തുന്നതാണ് നല്ലതു കാരണം ആ കല്ലുകൾ ഇളക്കിമാറ്റുമ്പോൾ വശങ്ങൾ ഇടിഞ്ഞു താഴാൻ സാധ്യതയുണ്ട്.
Ring irakiyaal ithrayum risk illayirinnu
Adipoli ❤️❤️❤️❤️❣️🤲🤲🤲🤲👌
🔥🔥🔥🔥🔥🔥🎥
ലത്തീഫ് അന്ന് ഏതായാലും ഇൻഷാ അള്ളാ നാട്ടിൽ വന്നിട്ട് ഒന്നു കാണണം ഞാൻ ചേലേമ്പ്ര എൻറെ അമ്മായി ദേവതിയാൽ ഇലാണ്
ഈ ടീംസ്ന്റെ ഫോൺ നമ്പർ ഉണ്ടോ
Super super super
Cheyyyunna paniyil 100 % aathmarthatha athaanu ningal
ചേട്ടാ.. വാർപ്പിന് പലക അടിക്കുന്നതിന്റെയോ ഷീറ്റ് ഇടുന്നതിന്റെയോ വീഡിയോ ചെയ്യുമോ.. ഒരു ചെറിയ പട്ടിക്കൂട് ഉണ്ടാക്കാനാ
Finishing illa
👍👍👍
ഇതേതോ പണി അറിയാത്തവൻ കെട്ടിയ കിണർ ആണെന് മനസിലായി
🙏🙏🙏🙏🥰
👍👌👌
Supper
കിണറിന്റെ അടിയിലുള്ള കെട്ടുകൾ വളരെ മോശം, വെറുതെ കല്ലുകൾ അട്ടി വെച്ചത് പോലുണ്ട്, നമ്മുടെ കണ്ണൂരൊക്ക വീട് കെട്ടുന്ന ഫിനിഷിങ് തന്നെ കിണറിനുമുണ്ട്.
ഓഹോ... എങ്കിൽ കണ്ണൂർ കിണർ കെട്ട് കാണിച്ചു തരൂ....
@@ajayanpk9736 ruclips.net/video/nv0sLScziNQ/видео.html
ബ്രോ നിൻ്റെ നമ്പർ ഒന്ന്തരോ എനിക്കും ഒരു വർക്ക് ച്ചെയ്യാനുണ്ടായിരുന്നു
nambar please
Poli
അടിയിൽ ആദ്യം ഉള്ള കെട്ട് നല്ല രീതിയിൽ അല്ലെ ഇടിയും ആ രീതിയിൽ ആണ് കെട്ട് കിടക്കുന്നെ പിന്നെ മഴ പെയ്‌തൽ പുറത്തു ഉള്ള വെള്ളം വരെ കിണറ്റിൽ എത്തും ആ എങ്ങനെ അവരു കുടി വെള്ളം ആയിട്ട് എടുക്കുന്നെ
താങ്കൾ കുറച്ചു കൂടി സെക്യൂരിറ്റി ശ്രദ്ദിക്കണം എന്നാണ് എന്റെ അഭിപ്രായം
Sudden ideas aaanallo
നിങ്ങളുടെ നമ്പർ എവിടെ
നമ്പർ വിട്
റിംഗ് ഇറക്കുന്നതാണ് നല്ലത്. കളിമൺ റിംഗ്
♥️♥️♥️
സർക്കാരെ ഫയർ ഫോഴ്സിൽ വല്ല പണിയും കൊടുക്ക് ഈ മച്ചാൻ...... അത്രക്ക് ഡെഡിക്കേറ്റ് ആണ് ആള്....
👍
വണ്ടി കേറിയാലും പ്രശ്നം വരാതിരിക്കാൻ ഇതിലുള്ളത്പോലെ എത്ര ഇഞ്ച് കനം വേണം?
നിങ്ങളെ കൊണ്ട് തന്നെ സാധിക്കുള്ളൂ 🙄🙄🙄🙄
👳🌹🌷
ചേട്ടോ കെട്ടിയത് ഒരു വൃത്തി ഇല്ലല്ലോ ഇങ്ങനെയാണോ കിണറിന് വട്ടം കെട്ടിൽ
കയറില്‍ ഇങ്ങനെ ഇറക്കുന്നത് സേഫ്റ്റിയല്ല. വെലങ്ങനേയും ലോക്കിടണം.
ഇത്രയും റിസ്ക് എടുക്കല്ലേ.... ശ്രദ്ധിക്കണം
ആ വിവരണങ്ങൾ കേട്ടാൽ അറിയാം പണി യിലെ ആത്മാർത്ഥ താത
ഫേനിറക്കൂ...
Risky ജോബ്. വീഡിയോയും
ഏതായാലും നിങ്ങളുടെ പണി കോള്ളാം ......
നബ്ബ ർ തെ രു
ഇതിനെക്കാളും നല്ലത് congreet റിംഗ് ഇറക്കിയാൽ പോരെ
ഫാനറക്കൂ....
കണ്ണൂരിൽ വന്നു കിണർ പണി കാണു
ഇങ്ങനെയലല കിണർ കല്ല് വെച്ച് കെട്ടുന്നത്
ഈ കിണർ എതു സമയവും പൊളിയാർ സാദ്ധ്യത ഉണ്ട്
Wertyuiop
ഞങ്ങളുടെ കിണറും അടിയിൽ കെട്ടിയതാണ് അത് ഇനിയും കുറച്ചു കൂടി കുഴികാനുണ്ട് താങ്കളുടെ help വേണം ബ്രോ ഏപ്രിൽ ചെയ്യാം ന്ന് വിചാരിക്കുന്നു ഫോൺ number തരാമോ
Poli