മറ്റുള്ളവരെ സുഖിപ്പിച്ചും, തന്റെ പ്രീതി കുറയും എന്ന് കരുതിയും നാവ് വഴക്കത്തോടെ പ്രഭാഷണം നടത്തുന്ന സർക്കസ് പ്രഭാഷകരിൽ നിന്നും വ്യത്യസ്തരാണ് ഇത്തരം നിർഭയരായി ചിന്തകർ........... ഇത്തരക്കാർ കല്ലേറുകളെയും, വ്യക്തിഹത്യയെയും ഭയപ്പെടില്ല.
He is a fearless atheist. We don't have to see faces to say things. He is a very straightforward atheist.... It is a rare phenomenon.... Applause...he deserves a standing ovation !
winners കൂടുതലും losers കുറവും ആയതുകൊണ്ട് സംവരണത്തിനെതിരായി ഇന്ത്യയിൽ ഒന്നും നടക്കാൻ പോകുന്നില്ല. പക്ഷെ ചില യാഥ്യാർഥ്യങ്ങൾ ആരെങ്കിലും ഒക്കെ പറയേണ്ടേ, രവിമാഷ് അത് വൃത്തിയായി ചെയ്തിട്ടുണ്ട്. വീണ്ടും ഒരു ധീരമായ നിലപാട് , അഭിനന്ദനങ്ങൾ .
ഇതെ വ്യക്തി തന്നെ രാഹുൽ ഈശ്വർ ആയി ഉള്ള സംവാദത്തിൽ . ഗാന്ധിജി സംവരണം എതിർത്തത് വിവേചനം ഉണ്ടാകും എന്ന് കരുതി യാണ് എന്ന് പറഞ്ഞപ്പോൾ . ഇതേ മനുഷ്യൻ പറഞ്ഞത് വിവേചനം അനുഭവിക്കുന്നവനെ പരിഗണന നൽകണം എന്ന് പറയുബോൾ ഗാന്ധിജി ഈ ഉമ്മാക്കി എടുത്ത് കൊണ്ട് വന്നത് എന്ന് പറയുന്നുണ്ട്. എന്നിട്ട് അദ്ദേഹം തന്നെ പറയുന്ന ഉദാഹരണം പഞ്ചായത്ത് ഇലക്ഷനിൽ പോലും പട്ടികജാതി കാരനെ സംവരണ സീറ്റിൽ അല്ലാതെ നിർത്തുന്നില്ല . എന്ന് . ഇതാണ് ഇദ്ദേഹത്തിന്റെ ഇരട്ട താപ്പ് . തർക്കിക്കുബോൾ മാത്രം സമൂഹ യാത്ഥാർത്ഥ്യം പറയും. അല്ലാത്ത പ്പോൾ തനി സവർണ്ണ ഗുണം കാണിക്കും
@@athirarajan4261 സംവരണം ഒരിക്കലും നൽകാറുതായിരുന്നു എന്ന് ഇങ്ങേർ പറഞ്ഞിട്ടില്ല... ഒരിക്കൽ ആ സംവരണ വിഭാഗങ്ങളെ മുൻ പന്തിയിൽ എത്തിച്ചു സംവരണത്തിന്റെ ആവശ്യമേ ഇല്ലാത്ത ഒരു സമൂഹം സൃഷ്ടിക്കൽ ആയിരുന്നു യഥാർത്ഥത്തിൽ സംവരണത്തിന്റെ ലക്ഷ്യം.. എന്നാൽ വെറും 10% scst സംവരണവും baki 40% ഒബിസി കാറ്റഗരിയിലും കൊടുക്കുമ്പോൾ ഇവിടെ നീതി നിഷേധിക്കപ്പെടുന്നത് ആർക്കാണ്? സംവരണ സമവാക്ങ്ങൾ മാറ്റണം എന്നാണ് ഇങ്ങേർ പറഞ്ഞത് അല്ലാതെ പെട്ടന്നൊരു ദിവസം നിർത്തണം എന്നല്ല.. ഇപ്പോഴും സംവരണം എന്താണെന്ന് പോലും അറിയാത്ത അതിന്റെ ഒരു ഗുണവും ലഭിക്കാത്ത സമൂഹത്തിൽ ഏറ്റവും അടിത്തട്ടിൽ ജീവിക്കുന്ന ആളുകൾ നമുക്കിടയിൽ ഉണ്ട്..
എനിക്ക് മനസിലാകാത്തത് ഈ വീഡിയോ എന്തുകൊണ്ടിറക്കുന്നില്ല മനപ്പൂർവം ഇറക്കാത്തതാണ്..... ഇങ്ങനെയുള്ള വാചകമടികൾ എങ്ങനെയുണ്ടായി എന്നാണ്..... കാര്യങ്ങൾ വളച്ചൊടിക്കാതെ സ്വന്തം അഭിപ്രായം തുറന്നു പറയാൻ അതിനി ആർക്കിഷ്ടപ്പെട്ടാലും ഇല്ലെങ്കിലും... രവി സാർ സല്യൂട്ട്... ചിന്തിക്കാനുതകുന്ന ഇങ്ങനെയുള്ള പ്രഭാഷണങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു......
സംവരണം എന്നതിനെപ്പറ്റി ഇത്ര നന്നായി ഒരു പ്രഭാഷണം നടത്തിയത് നന്നായി, പലരും എന്താണ് നടക്കുന്നത് എന്ന് അറിയാതെ തന്നെയാണ് ഓരോ കാര്യങ്ങളും സംസാരിക്കുന്നത് ഇത് കേട്ട് കഴിഞ്ഞപ്പോൾ മനസ്സിലായി , ഈ വിഷയം എടുത്തു അറിവുകൾ പകർന്നത് നന്നായി സാർ, നന്ദി സാർ 🙏🏽
രാജഭരണം ഉണ്ടായിരുന്ന കാലത്ത് കൈക്കു ത്തീന്റെ ഭരണ പിൻ ബലത്തിന്റെയും സഹായത്തോടെ അടിച്ചമർത്തപ്പെട്ടിരുന്നവരെ ഉയർത്തിക്കൊണ്ടുവരുന്നതിന് മനുഷ്യത്വമുള്ളവർ ഉണ്ടാക്കീയ ഒരു നയത്തേ കുബുദ്ധികൊണ്ട് ഇല്ലാതാക്കാനുള്ള സവർണ്ണ ഗൂഢാലോചന പ്രബലമാകുന്നു
തനിക്കു് എല്ലാം അറിയാം എന്ന മട്ടിൽ ധൈര്യമായി എന്തു പറഞ്ഞാലും മനുഷ്യരെ വിശ്വസിപ്പിക്കാം എന്നതിനുള്ള നല്ല ഉദാഹരണമാണു് ഇതുൾപ്പെടെയുള്ള രവിചന്ദ്രന്റെ എല്ലാ പ്രഭാഷണങ്ങളും.
Thank you for the wealth of knowledge, impartial judgement and the audacity to be open to criticism. This talk shall go down in history and shall be appreciated in a distant future ...
ഇതെ വ്യക്തി തന്നെ രാഹുൽ ഈശ്വർ ആയി ഉള്ള സംവാദത്തിൽ . ഗാന്ധിജി സംവരണം എതിർത്തത് വിവേചനം ഉണ്ടാകും എന്ന് കരുതി യാണ് എന്ന് പറഞ്ഞപ്പോൾ . ഇതേ മനുഷ്യൻ പറഞ്ഞത് വിവേചനം അനുഭവിക്കുന്നവനെ പരിഗണന നൽകണം എന്ന് പറയുബോൾ ഗാന്ധിജി ഈ ഉമ്മാക്കി എടുത്ത് കൊണ്ട് വന്നത് എന്ന് പറയുന്നുണ്ട്. എന്നിട്ട് അദ്ദേഹം തന്നെ പറയുന്ന ഉദാഹരണം പഞ്ചായത്ത് ഇലക്ഷനിൽ പോലും പട്ടികജാതി കാരനെ സംവരണ സീറ്റിൽ അല്ലാതെ നിർത്തുന്നില്ല . എന്ന് . ഇതാണ് ഇദ്ദേഹത്തിന്റെ ഇരട്ട താപ്പ് . തർക്കിക്കുബോൾ മാത്രം സമൂഹ യാത്ഥാർത്ഥ്യം പറയും. അല്ലാത്ത പ്പോൾ തനി സവർണ്ണ ഗുണം കാണിക്കും
ഏകപക്ഷീയമായ ചർച്ചകൾ, പ്രത്യേകിച്ചും വ്യത്യസ്ഥ കാഴ്ച്ചപ്പാടുകൾ സ്വതന്ത്ര ചിന്തകർക്കിടയിൽത്തന്നെ നിലനിൽക്കുന്ന സംവരണം പോലുള്ള സാമൂഹിക വിഷയങ്ങളിൽ നടത്തുന്നത് സ്വതന്ത്രചിന്തയുടെ അടിസ്ഥാന തത്വങ്ങൾക്കു തന്നെ വിരുദ്ധമാണ്. ഒന്നാം നിരയിൽത്തന്നെ നിൽക്കുന്ന ഒരു സംവാദകൻ്റെ അഭിപ്രായങ്ങളെ തൽക്ഷണം കമ്പോടു കമ്പ് പൊളിച്ചടുക്കാൻ കഴിവുള്ള ഒരു വിശ്വനാഥൻ ഡോക്ടറോ അല്ലെങ്കിൽ പൊള്ളത്തരങ്ങളെ വാഗ്ശരങ്ങൾ കൊണ്ട് നിഷ്പ്രയാസം വലിച്ചു കീറാൻ പറ്റുന്ന ഒരു ജബ്ബാർ മാഷോ ഒക്കെ ഇത്തരം ചർച്ചകളിൽ അനിവാര്യമാണ്.
സത്യം തുറന്നു പറയാനുള്ള രവിചന്ദ്രൻ മാഷിന്റെ ധൈര്യത്തിനു അഭിവാദ്യങ്ങൾ. സംവരണത്തിന്റെ എച്ചിൽക്കഷണം തിന്നുചീർത്തവർക്കു നല്ല നിരാശയുണ്ടാവും ഈ പ്രസംഗം കേൾക്കുമ്പോൾ.
@@roopakraju3987 Sc /St ക്ക് മാത്രം അല്ലല്ലോ സംവരണം.. സംവരണം വാങ്ങുമ്പോഴും അവിടേം വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കണം bro.. ഒരുലക്ഷം ആണ് വരുമാന പരിധി പറയുന്നത്.
ഇതെ വ്യക്തി തന്നെ രാഹുൽ ഈശ്വർ ആയി ഉള്ള സംവാദത്തിൽ . ഗാന്ധിജി സംവരണം എതിർത്തത് വിവേചനം ഉണ്ടാകും എന്ന് കരുതി യാണ് എന്ന് പറഞ്ഞപ്പോൾ . ഇതേ മനുഷ്യൻ പറഞ്ഞത് വിവേചനം അനുഭവിക്കുന്നവനെ പരിഗണന നൽകണം എന്ന് പറയുബോൾ ഗാന്ധിജി ഈ ഉമ്മാക്കി എടുത്ത് കൊണ്ട് വന്നത് എന്ന് പറയുന്നുണ്ട്. എന്നിട്ട് അദ്ദേഹം തന്നെ പറയുന്ന ഉദാഹരണം പഞ്ചായത്ത് ഇലക്ഷനിൽ പോലും പട്ടികജാതി കാരനെ സംവരണ സീറ്റിൽ അല്ലാതെ നിർത്തുന്നില്ല . എന്ന് . ഇതാണ് ഇദ്ദേഹത്തിന്റെ ഇരട്ട താപ്പ് . തർക്കിക്കുബോൾ മാത്രം സമൂഹ യാത്ഥാർത്ഥ്യം പറയും. അല്ലാത്ത പ്പോൾ തനി സവർണ്ണ ഗുണം കാണിക്കും
@@athirarajan4261 íii8iiiiiiiiiiiiii8iiuiiiiiiiiiiiiiiiiiiiiiiiiuiii7iiiiiiiuiiíiiiiíiiiiiiiii8iiiuiuiíiiíiiiii8íiiiiiiiiiûíûiiiiíiiiiiiii8iiiiii8iiíuiííiiíiii8íiiíiiíiiiiíuiiiiiiiiiiíiiíiiiiiiiiiiííiuíiiiiiííiiiiû8iíiíiiíiiíiiiiiiiiíiiiiíííiíííííiiiíiiíííiíííûiiiíiiiíiíííiiiíiííiíííííûíiíiíiííííííiííííiiííiûíííííiííûííííííííiiííííi8íiíííííií ii iíííííiííiííiííûûíiíííiííiuí it on page 07 no
സത്യസന്തമായ വാക്കുകൾ സമൂഹത്തിന്റെ കൈയടി ക്ക് വേണ്ടി കള്ളം പറയാതെ.. യാഥാർഥ്യം പറഞ്ഞ നിങ്ങളെ എത്ര അഭിനദിച്ചാലും അത് കുറഞ്ഞു പോകും.. താങ്കളെ കുറിച്ചുള്ള എന്റെ മുൻദ്ധാരണകളെ തിരുത്തി കുറിച്ച ഒരു പ്രഭാഷണം ആയിരുന്നു ഇത്
"സാറെ സാറ് ഞങ്ങടെ എല്ലാവരുടെയും വഴികാട്ടിയാണ് "സാറിന്റെ ഈ കാലഘട്ടത്തിൽ ജനിക്കാൻ കഴിഞ്ഞതിനു ഞങ്ങൾക്കെല്ലാവർക്കും അഭിമാനമുണ്ട്, അതായത് സാറിന് മുൻപാണ് ഞങ്ങളെല്ലാവരും ജനിച്ചിരുന്നുവെങ്കിൽ നമ്മളിൽ കൂടുതൽ പേരും ശാസ്ത്ര അറിവ് ഇല്ലാത്തതിന്റെ അടിസ്ഥാനത്തിലും മതത്തിൽ തുടരുന്ന പടു വിഡ്ഢികളായി തുടരുമായിരുന്നു. ഒരു പക്ഷെ മുന്നോട്ടു 1000വർഷത്തിനുശേഷമാണ് ജനിക്കുന്നു വെങ്കിൽ ഇതിനെല്ലാം ഒരു അറുതിയുണ്ടാകുമെന്നുള്ളത് തീർച്ചയാണെങ്കിലും ഈ, ആ മാറ്റത്തിനെല്ലാം തുടക്കം കുറിച്ച സാറിന്റെ ഈ കാലഘട്ടത്തിൽ ജനിച്ചു എന്നുള്ളത് തന്നെയാണ് ഞങ്ങളെ എല്ലാവരേയും സംബന്ധിച്ചിടത്തോളം വലിയ അഭിമാനകരമായ ഒന്നായി ഞങ്ങൾ കാണുന്നത്. Thanks for c.ravi. sir.
ഇത് upload ചെയ്താൽ രവിമാഷിന്റെയും essensinteyum reputation തകരും അതുകൊണ്ട് ഇത് ഒരിക്കലും upload ചെയ്യില്ല എന്നൊക്കെ പറഞ്ഞവർ എന്ത്യേ 😌 ഏതായാലും മുഴുവൻ കണ്ടിട്ട് നോക്കട്ടെ....
Well done sir. We the so called forward communities have to struggle double in comparison to reserved communities. I did my studies in College of Engineering,Tvm for my bachelors and in IITs for my masters and doctorate. To get it in to those institutes I had to study the hell out of me. Being born in late 80s, I simply think this is gross injustice and now capable guys are moving out of this country. If we put reservation every where, then i dare say that nobody should have the balls then to complain about the so called "brain drain".
ഇതെ വ്യക്തി തന്നെ രാഹുൽ ഈശ്വർ ആയി ഉള്ള സംവാദത്തിൽ . ഗാന്ധിജി സംവരണം എതിർത്തത് വിവേചനം ഉണ്ടാകും എന്ന് കരുതി യാണ് എന്ന് പറഞ്ഞപ്പോൾ . ഇതേ മനുഷ്യൻ പറഞ്ഞത് വിവേചനം അനുഭവിക്കുന്നവനെ പരിഗണന നൽകണം എന്ന് പറയുബോൾ ഗാന്ധിജി ഈ ഉമ്മാക്കി എടുത്ത് കൊണ്ട് വന്നത് എന്ന് പറയുന്നുണ്ട്. എന്നിട്ട് അദ്ദേഹം തന്നെ പറയുന്ന ഉദാഹരണം പഞ്ചായത്ത് ഇലക്ഷനിൽ പോലും പട്ടികജാതി കാരനെ സംവരണ സീറ്റിൽ അല്ലാതെ നിർത്തുന്നില്ല . എന്ന് . ഇതാണ് ഇദ്ദേഹത്തിന്റെ ഇരട്ട താപ്പ് . തർക്കിക്കുബോൾ മാത്രം സമൂഹ യാത്ഥാർത്ഥ്യം പറയും. അല്ലാത്ത പ്പോൾ തനി സവർണ്ണ ഗുണം കാണിക്കും
@@jishnurb1986 The so called uppercaste community shamelessly ate the free meal on the hardwork of others for centuries. Reservation is just a discount. What you have is a normal irritation when your free meal is over and you see others having it.
@@whitetunes1212 I have achieved enough dude with out any free meal. Just google me. Neither I have any irritation. I take pride in my achievements and don’t use any pseudonyms.
നിങ്ങൾ എന്ത് പഠിച്ചിട്ടാണ് സംസാരിക്കുന്നത്...എനിക്ക് ജാതിയില്ല എന്ന് പറഞ്ഞുകൊണ്ടിരിക്കുന്ന...ഒരു മുന്നോക്ക ജാതിയിൽ(പറയപ്പെടുന്ന) പെട്ട ഒരാളുടെ ചിന്താഗതി മാറില്ല എന്നു മനസിലായി...വെറുപ്പ് പ്രകടമാണ്..
കാര്യം വ്യക്തമായി പറയുമ്പോൾ അതിനെ എതിർക്കാൻ കഴിയാതെ പരിഹസിയ്ക്കുന്ന ജാതി സംവരണ വാദികളുടെ കാര്യം കഷ്ടം തന്നെ ... പത്തു പന്ത്രണ്ട് കൊല്ലമായി പലരോടുമായി ഞാൻ പറഞ്ഞതും അതിന്റെ ഡീറ്റെയിൽഡ് ഫാക്റ്റും ഒക്കെ ഇത്ര മനോഹരമായി പറയുന്നതു കേട്ടപ്പോൾ ഭയങ്കര സന്തോഷം ഈ ചങ്കൂറ്റത്തിന് അഭിനന്ദനങ്ങൾ
ഞാൻ എതിർക്കാം, ഇന്ത്യയിൽ 80% ആളുകൾക്ക് കിട്ടുന്നു എന്ന് പറയുന്നു എന്റെ അറിവിൽ 52% ആണ് Backward caste പക്ഷെ reservatio cap 50% ആണ്. ഒന്ന് വ്യക്തമായി പറഞ്ഞു തരൂ...
Super stars with exceptional global standard skills are needed for any field or discipline... like can we imagine cricket without Tendulkar or Malayalam movie industry without the 2M's or Malayalam singing field without KJ J or football without Pele or Maradona... Yukthivaadam or Free thinking also need Super stars with outstanding skills like RC... I think no matter whatever haters say Yukthivaadam or Freethinking have started to become this much popular only since RC started. Wonderful human beings like Jabbar mash and other great speakers like VT, Dr Morris et al have come to front line because of RC. Listen to him and think you would be able see different dimensions of any subject or public issues. He's the only one bravely objected and tried to show any issues as it is irrespective of Any Religions, political parties or ethnicities or castes. It hard to resist being an admirer of him! From New Zealand
ഇതൊരു ഡിബേറ്റബിൾ് ടോപിക് ആണ്, റിസർവേഷൻ നിലനിർത്തേണ്ടത് ആവശ്യമാണ് എന്ന് വ്യക്തമായി പ്രസെന്റ് ചെയ്യാൻ കഴിവുള്ള നല്ലൊരു debator ഉണ്ടെങ്കിലേ ഇതിൽ വ്യക്തത വരൂ. റിസർവേഷൻ വേണ്ട എന്ന് തിയറിട്ടീക്കലി പറയുന്നത്ര എളുപ്പമല്ല ജാതിക്കളി കൊണ്ട് ചീഞ്ഞ ജീവിതം നയിക്കുന്ന ആളുകൾക്ക് സമൂഹത്തിൽ അന്തസ്സോടെ ജീവിക്കാനുള്ള അവസരം ഉണ്ടാക്കിക്കൊടുക്കുക എന്നത്. ദീപക് ശങ്കരനാരായണൻ ശ്രീ. രവിയുമായി ഇൗ വിഷയത്തിൽ ഒരു സംവാദം നടത്തുന്നത് നല്ലതായിരിക്കും എന്ന് തോന്നുന്നു. അദ്ദേഹം സംവരണത്തിന് അനുകൂലമായി സംസാരിക്കുന്നതും എഴുതുന്നതും കണ്ടിട്ടുണ്ട്.
Why don't u understand his point? He is not completely against reservation. He says we need to revisit the procedure and amend it .... Especially for non-creamy layer SC and ST
നിങ്ങളോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല. സ്വന്തം കുടുംബത്തിൽ എത്ര Dr മാർ ഉണ്ട് എന്ന് ഒന്ന് പരതി നോക്ക്. ഇനി Dr മാർ പഠിപ്പിച്ചു വിടുന്ന സ്വന്തം മക്കൾ(പൈസ മുടക്കി അല്ല അറിവ് മുടക്കി )എത്ര പേരുണ്ടാകും എന്ന് ഒന്ന് കണക്കെടുത്തു നോക്ക്.
സംവരണം എന്നത് പട്ടികജാതി ക്കർക്കു മാത്രം എന്തോ ഒരു അവകാശം കൂടുതൽ കൊടുക്കുന്നു എന്നുള്ള അപഥ പഞ്ചാംഗം പൊളിച്ചടുക്കിയ രവിസാറിൻ്റെ അവതരണം വളരെ വിലപ്പെട്ടതായി.ചൊളുവിൽ സംവരണ ആനുകൂല്യം കൂടുതൽ കിട്ടാൻ വേണ്ടി ജാതി, മതരാഷ്ട്രീയം കളിക്കുകയും , എന്നാൽ പൊതു സമൂഹത്തിൽ സവർണരായുംതൊട്ടുകൂടായ്മയും തീണ്ടിക്കൂടയ്മയും കൊണ്ട് ജെളിഞ്ഞ് നടക്കുകയും ചെയ്യുന്ന വരെ നിർഭയമായി ,യുക്തി ഭദ്രമായി വിമർശിക്കുകയും ചയ്തിരിക്ക്ന്നു, ഇത് ഒരു യുക്തിവാദിക്ക് മാത്രമേ. സാധിക്കൂ,അഭിനന്ദനങ്ങൾ RC🌹🌹🌹🌹🌹
നിങ്ങൾ പറഞ്ഞ പോലെ..ലിസ്റ്റ് നോക്കി...sc യിലെ ലിസ്റ്റിലെ എല്ലാവരും ആ ലിസ്റ്റിൽ വന്നിട്ടുണ്ട്..mixed ആയിട്ടെ ഞാന നോക്കിട്ട് കണ്ടോളു...ശെരികൾ വളച്ചൊടിക്കരുത്😬😬
Unable to type in Malayalam. What you have said is absolutely true. Especially about Ezhava, LC and Muslims. I am from these community so I can say about it.
രവിചന്ദ്രൻ sirnte Blind follower ആവണ്ടിരിക്കു പുള്ളിയുടെ അന്ധ വിശ്വാസങ്ങൾക്കെതിരെ ഉള്ള പ്രഭാഷണങ്ങളിൽ യോജിക്കാം But ജാതിയെ കുറിച്ചു സംസാരിച്ചാൽ അദ്ദേഹം nss കരയോഗം പ്രസിഡന്റാണെന്നു തോന്നി പോകും ഇത് ഞാൻ പറയാൻ കാരണം യുക്തി വാദി ഗ്രൂപ്പിൽ മുസ്ലിമും ക്രിസ്ത്യാനിയുമൊക്കെ ഉണ്ടാകും അവർക്കു ചിലപ്പോൾ ഹിന്ദുക്കളുടെ അകത്തു നടക്കുന്നത് രവിചന്ദ്രൻ സർ പറഞ്ഞു കേൾക്കുന്ന അറിവേ ഉണ്ടാകുള്ളൂ Blind follower ആവണ്ടിരിക്കു അങ്ങേരുടെ വാചക കസർത്തിൽ വീണു പോയാൽ നിങ്ങളും മറ്റു തീവ്ര നിലപാടുകാരും തമ്മിൽ വ്യത്യാസമുണ്ടാവില്ല
മറ്റുള്ളവരെ സുഖിപ്പിച്ചും, തന്റെ പ്രീതി കുറയും എന്ന് കരുതിയും നാവ് വഴക്കത്തോടെ പ്രഭാഷണം നടത്തുന്ന സർക്കസ് പ്രഭാഷകരിൽ നിന്നും വ്യത്യസ്തരാണ് ഇത്തരം നിർഭയരായി ചിന്തകർ........... ഇത്തരക്കാർ കല്ലേറുകളെയും, വ്യക്തിഹത്യയെയും ഭയപ്പെടില്ല.
കാപ്പക്കാടനും അനുയായി മണ്ടന്മാരും കല്ലെറിയുന്നുണ്ട്. ജാതിയോളികൾ
He is a fearless atheist. We don't have to see faces to say things.
He is a very straightforward atheist.... It is a rare phenomenon.... Applause...he deserves a standing ovation !
Haverukalakan,ninnukodukkan,pattika,jathikkar,pokathirikkuka
സ്വതന്ത്ര ചിന്തകർക്കിടയിൽ അഭിപ്രായഭിന്നതയുണ്ടാകുന്നത് നല്ല ലക്ഷണമാണ്.
കൈയ്യടി മാത്രമുള്ളയിടത്ത് ചിന്തയില്ലല്ലൊ.
winners കൂടുതലും losers കുറവും ആയതുകൊണ്ട് സംവരണത്തിനെതിരായി ഇന്ത്യയിൽ ഒന്നും നടക്കാൻ പോകുന്നില്ല. പക്ഷെ ചില യാഥ്യാർഥ്യങ്ങൾ ആരെങ്കിലും ഒക്കെ പറയേണ്ടേ, രവിമാഷ് അത് വൃത്തിയായി ചെയ്തിട്ടുണ്ട്. വീണ്ടും ഒരു ധീരമായ നിലപാട് , അഭിനന്ദനങ്ങൾ .
ഇതെ വ്യക്തി തന്നെ രാഹുൽ ഈശ്വർ ആയി ഉള്ള സംവാദത്തിൽ . ഗാന്ധിജി സംവരണം എതിർത്തത് വിവേചനം ഉണ്ടാകും എന്ന് കരുതി യാണ് എന്ന് പറഞ്ഞപ്പോൾ . ഇതേ മനുഷ്യൻ പറഞ്ഞത് വിവേചനം അനുഭവിക്കുന്നവനെ പരിഗണന നൽകണം എന്ന് പറയുബോൾ ഗാന്ധിജി ഈ ഉമ്മാക്കി എടുത്ത് കൊണ്ട് വന്നത് എന്ന് പറയുന്നുണ്ട്. എന്നിട്ട് അദ്ദേഹം തന്നെ പറയുന്ന ഉദാഹരണം പഞ്ചായത്ത് ഇലക്ഷനിൽ പോലും പട്ടികജാതി കാരനെ സംവരണ സീറ്റിൽ അല്ലാതെ നിർത്തുന്നില്ല . എന്ന് .
ഇതാണ് ഇദ്ദേഹത്തിന്റെ ഇരട്ട താപ്പ് . തർക്കിക്കുബോൾ മാത്രം സമൂഹ യാത്ഥാർത്ഥ്യം പറയും. അല്ലാത്ത പ്പോൾ തനി സവർണ്ണ ഗുണം കാണിക്കും
@@athirarajan4261 correct
@@athirarajan4261 സംവരണം ഒരിക്കലും നൽകാറുതായിരുന്നു എന്ന് ഇങ്ങേർ പറഞ്ഞിട്ടില്ല... ഒരിക്കൽ ആ സംവരണ വിഭാഗങ്ങളെ മുൻ പന്തിയിൽ എത്തിച്ചു സംവരണത്തിന്റെ ആവശ്യമേ ഇല്ലാത്ത ഒരു സമൂഹം സൃഷ്ടിക്കൽ ആയിരുന്നു യഥാർത്ഥത്തിൽ സംവരണത്തിന്റെ ലക്ഷ്യം.. എന്നാൽ വെറും 10% scst സംവരണവും baki 40% ഒബിസി കാറ്റഗരിയിലും കൊടുക്കുമ്പോൾ ഇവിടെ നീതി നിഷേധിക്കപ്പെടുന്നത് ആർക്കാണ്? സംവരണ സമവാക്ങ്ങൾ മാറ്റണം എന്നാണ് ഇങ്ങേർ പറഞ്ഞത് അല്ലാതെ പെട്ടന്നൊരു ദിവസം നിർത്തണം എന്നല്ല..
ഇപ്പോഴും സംവരണം എന്താണെന്ന് പോലും അറിയാത്ത അതിന്റെ ഒരു ഗുണവും ലഭിക്കാത്ത സമൂഹത്തിൽ ഏറ്റവും അടിത്തട്ടിൽ ജീവിക്കുന്ന ആളുകൾ നമുക്കിടയിൽ ഉണ്ട്..
ജാതിയെ തൊട്ടാൽ പൊള്ളും. അത്രയും സങ്കിർണമായ ഒരു വിഷയം ധൈര്യമായി പറഞ്ഞതിന് അഭിനന്ദനങ്ങൾ.
ജാതിയെ തൊട്ടാൽ അധോലോകത്തെ തൊട്ടാൽ മതത്തെ തൊട്ടാൽ ഒക്കെയങ്ങ് പൊള്ളട്ടെയെന്നേ പൊള്ളി തീരട്ടെ എന്തിനും ഒരു അവസാനം വേണ്ടേ സംവരണത്തിനും
എനിക്ക് മനസിലാകാത്തത് ഈ വീഡിയോ എന്തുകൊണ്ടിറക്കുന്നില്ല മനപ്പൂർവം ഇറക്കാത്തതാണ്..... ഇങ്ങനെയുള്ള വാചകമടികൾ എങ്ങനെയുണ്ടായി എന്നാണ്..... കാര്യങ്ങൾ വളച്ചൊടിക്കാതെ സ്വന്തം അഭിപ്രായം തുറന്നു പറയാൻ അതിനി ആർക്കിഷ്ടപ്പെട്ടാലും ഇല്ലെങ്കിലും... രവി സാർ സല്യൂട്ട്... ചിന്തിക്കാനുതകുന്ന ഇങ്ങനെയുള്ള പ്രഭാഷണങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു......
സംവരണം എന്നതിനെപ്പറ്റി ഇത്ര നന്നായി ഒരു പ്രഭാഷണം നടത്തിയത് നന്നായി, പലരും എന്താണ് നടക്കുന്നത് എന്ന് അറിയാതെ തന്നെയാണ് ഓരോ കാര്യങ്ങളും സംസാരിക്കുന്നത് ഇത് കേട്ട് കഴിഞ്ഞപ്പോൾ മനസ്സിലായി , ഈ വിഷയം എടുത്തു അറിവുകൾ പകർന്നത് നന്നായി സാർ, നന്ദി സാർ 🙏🏽
രാജഭരണം ഉണ്ടായിരുന്ന കാലത്ത് കൈക്കു ത്തീന്റെ ഭരണ പിൻ ബലത്തിന്റെയും സഹായത്തോടെ അടിച്ചമർത്തപ്പെട്ടിരുന്നവരെ ഉയർത്തിക്കൊണ്ടുവരുന്നതിന് മനുഷ്യത്വമുള്ളവർ ഉണ്ടാക്കീയ ഒരു നയത്തേ കുബുദ്ധികൊണ്ട് ഇല്ലാതാക്കാനുള്ള സവർണ്ണ ഗൂഢാലോചന പ്രബലമാകുന്നു
Adhominum fallacy
Inyum vangi nakk
രവിചന്ദ്രൻ സാർ ,ഇടതും വലതും നോക്കാതെ നിഷ്പക്ഷമായ നിലപാടെടുക്കുന്ന യഥാർത്ഥ സ്വതന്ത്ര ചിന്തകനാണ്. അഭിനന്ദനങ്ങൾ! ആശംസകൾ!
തനിക്കു് എല്ലാം അറിയാം എന്ന മട്ടിൽ ധൈര്യമായി എന്തു പറഞ്ഞാലും മനുഷ്യരെ വിശ്വസിപ്പിക്കാം എന്നതിനുള്ള നല്ല ഉദാഹരണമാണു് ഇതുൾപ്പെടെയുള്ള രവിചന്ദ്രന്റെ എല്ലാ പ്രഭാഷണങ്ങളും.
ഒന്നും മനസ്സിലായില്ല അല്ലേ???? കഷ്ടം!!!
Thank you for the wealth of knowledge, impartial judgement and the audacity to be open to criticism. This talk shall go down in history and shall be appreciated in a distant future ...
അടിപൊളി അവതരണം. എല്ലാ വശങ്ങളും സ്പർശിച്ച് 2 മണിക്കൂറിൽ അവതരിപ്പിച്ചു.
ഇതെ വ്യക്തി തന്നെ രാഹുൽ ഈശ്വർ ആയി ഉള്ള സംവാദത്തിൽ . ഗാന്ധിജി സംവരണം എതിർത്തത് വിവേചനം ഉണ്ടാകും എന്ന് കരുതി യാണ് എന്ന് പറഞ്ഞപ്പോൾ . ഇതേ മനുഷ്യൻ പറഞ്ഞത് വിവേചനം അനുഭവിക്കുന്നവനെ പരിഗണന നൽകണം എന്ന് പറയുബോൾ ഗാന്ധിജി ഈ ഉമ്മാക്കി എടുത്ത് കൊണ്ട് വന്നത് എന്ന് പറയുന്നുണ്ട്. എന്നിട്ട് അദ്ദേഹം തന്നെ പറയുന്ന ഉദാഹരണം പഞ്ചായത്ത് ഇലക്ഷനിൽ പോലും പട്ടികജാതി കാരനെ സംവരണ സീറ്റിൽ അല്ലാതെ നിർത്തുന്നില്ല . എന്ന് .
ഇതാണ് ഇദ്ദേഹത്തിന്റെ ഇരട്ട താപ്പ് . തർക്കിക്കുബോൾ മാത്രം സമൂഹ യാത്ഥാർത്ഥ്യം പറയും. അല്ലാത്ത പ്പോൾ തനി സവർണ്ണ ഗുണം കാണിക്കും
ഏകപക്ഷീയമായ ചർച്ചകൾ, പ്രത്യേകിച്ചും വ്യത്യസ്ഥ കാഴ്ച്ചപ്പാടുകൾ സ്വതന്ത്ര ചിന്തകർക്കിടയിൽത്തന്നെ നിലനിൽക്കുന്ന സംവരണം പോലുള്ള സാമൂഹിക വിഷയങ്ങളിൽ നടത്തുന്നത് സ്വതന്ത്രചിന്തയുടെ അടിസ്ഥാന തത്വങ്ങൾക്കു തന്നെ വിരുദ്ധമാണ്.
ഒന്നാം നിരയിൽത്തന്നെ നിൽക്കുന്ന ഒരു സംവാദകൻ്റെ അഭിപ്രായങ്ങളെ തൽക്ഷണം കമ്പോടു കമ്പ് പൊളിച്ചടുക്കാൻ കഴിവുള്ള ഒരു വിശ്വനാഥൻ ഡോക്ടറോ അല്ലെങ്കിൽ പൊള്ളത്തരങ്ങളെ വാഗ്ശരങ്ങൾ കൊണ്ട് നിഷ്പ്രയാസം വലിച്ചു കീറാൻ പറ്റുന്ന ഒരു ജബ്ബാർ മാഷോ ഒക്കെ ഇത്തരം ചർച്ചകളിൽ അനിവാര്യമാണ്.
37:39 Constitutional provisions.
1:26:23 ezhava have exclusive reservation.
1:31:25 Muslims, LC and ezhava have exclusive reservation
1:37:43
1:40:18 RC Thought Experiment
1:44:53 rotation cycle
സംവരണത്തെ കുറിച്ച് യാഥാർഥ്യ ബോധത്തോടെയുള്ള നിരീക്ഷണങ്ങൾ
വസ്തുതാ പരമായ വിലയിരുത്തലുകൾ ഇതു പോലെയുള്ള സംവാദങ്ങൾ ഇനിയും നടക്കട്ടെ .
I am amazed to see you in an exciting mood here. We are privileged to be with you.
സത്യം തുറന്നു പറയാനുള്ള രവിചന്ദ്രൻ മാഷിന്റെ ധൈര്യത്തിനു അഭിവാദ്യങ്ങൾ. സംവരണത്തിന്റെ എച്ചിൽക്കഷണം തിന്നുചീർത്തവർക്കു നല്ല നിരാശയുണ്ടാവും ഈ പ്രസംഗം കേൾക്കുമ്പോൾ.
സംവരണം ആരുടേം ഔദാര്യം അല്ല... പിന്നെ സംവരണം കിട്ടാത്ത ഏത് വിഭാഗം ആണ് ഇപ്പൊ ഉള്ളത്
@@mahimaMadhu mothothil sambathika samvaranam kondu varanm ennu paranja vishamam aakuvaarikkum😶
@@roopakraju3987 അങ്ങനെ എങ്കിൽ ആദ്യം നിർത്തേണ്ടത് 8 ലക്ഷം വരുമാനപരിധി പറഞ്ഞിട്ടുള്ള EWS alle😝
@@roopakraju3987 Sc /St ക്ക് മാത്രം അല്ലല്ലോ സംവരണം.. സംവരണം വാങ്ങുമ്പോഴും അവിടേം വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കണം bro.. ഒരുലക്ഷം ആണ് വരുമാന പരിധി പറയുന്നത്.
കുറേ കാലം സംവരണത്തിന്റ എച്ചിൽ കഷ്ണം തിന്ന് ചീർത്തവർക്ക് ഇപ്പൊ ഇങ്ങനെ ഒക്കെ പറയാൻ ലേശം ഉളുപ്പ് 🤣🤣
Again, that gutsy man on the dias..I can't love him more❤❤
രവിചന്ദ്രൻ sir.
ഈ നൂറ്റാണ്ടിന്റ വെളിച്ചം !!
😍😍😍😍😍😍😍😍
നല്ല വിഷയം, വളരെ നല്ല അവതരണം. മതം ഉപേക്ഷിച്ചു ജാതി നിലനിര്‍ത്തി മനുഷ്യര്‍ ആകാന്‍ പറയുന്ന എല്ലാ ഉടായിപ്പ് യുക്തിവാദികള്‍ക്കുമായി സമര്‍പ്പിക്കുന്നു.
സംവരണത്തോടുള്ള എന്റെ സമീപനത്തെ അടിമുടി മാറ്റി മറിച്ച പ്രഭാഷണം. രവിമാഷ് വസ്തുനിഷ്ഠമായി സമർത്ഥിച്ചു
ഇതെ വ്യക്തി തന്നെ രാഹുൽ ഈശ്വർ ആയി ഉള്ള സംവാദത്തിൽ . ഗാന്ധിജി സംവരണം എതിർത്തത് വിവേചനം ഉണ്ടാകും എന്ന് കരുതി യാണ് എന്ന് പറഞ്ഞപ്പോൾ . ഇതേ മനുഷ്യൻ പറഞ്ഞത് വിവേചനം അനുഭവിക്കുന്നവനെ പരിഗണന നൽകണം എന്ന് പറയുബോൾ ഗാന്ധിജി ഈ ഉമ്മാക്കി എടുത്ത് കൊണ്ട് വന്നത് എന്ന് പറയുന്നുണ്ട്. എന്നിട്ട് അദ്ദേഹം തന്നെ പറയുന്ന ഉദാഹരണം പഞ്ചായത്ത് ഇലക്ഷനിൽ പോലും പട്ടികജാതി കാരനെ സംവരണ സീറ്റിൽ അല്ലാതെ നിർത്തുന്നില്ല . എന്ന് .
ഇതാണ് ഇദ്ദേഹത്തിന്റെ ഇരട്ട താപ്പ് . തർക്കിക്കുബോൾ മാത്രം സമൂഹ യാത്ഥാർത്ഥ്യം പറയും. അല്ലാത്ത പ്പോൾ തനി സവർണ്ണ ഗുണം കാണിക്കും
@@athirarajan4261 íii8iiiiiiiiiiiiii8iiuiiiiiiiiiiiiiiiiiiiiiiiiuiii7iiiiiiiuiiíiiiiíiiiiiiiii8iiiuiuiíiiíiiiii8íiiiiiiiiiûíûiiiiíiiiiiiii8iiiiii8iiíuiííiiíiii8íiiíiiíiiiiíuiiiiiiiiiiíiiíiiiiiiiiiiííiuíiiiiiííiiiiû8iíiíiiíiiíiiiiiiiiíiiiiíííiíííííiiiíiiíííiíííûiiiíiiiíiíííiiiíiííiíííííûíiíiíiííííííiííííiiííiûíííííiííûííííííííiiííííi8íiíííííií ii iíííííiííiííiííûûíiíííiííiuí it on page 07 no
@@athirarajan4261 explanation video ee aduth irakkittind don't get confused
അങ്ങനെ തുമ്മിയാൽ തെറിക്കുന്ന മൂക്കൊക്കെ പോട്ടെ... ഒരുപാട് factual error paranjittund
കാര്യം വ്യക്തമായി പറഞ്ഞു rc ക്ക് അഭിനന്ദനങ്ങൾ 👍👍
Great Presentation... Agree with most of the views presented in the talk.
വ്യക്തവും സുതാര്യവുമായ നിലപാട്
രവി സർ വളരെ ബഹുമാനം.... ഒരു പാട് പുസ്തകം വായിച്ച അറിവ്
ഒരു പുസ്തകം വായിക്കണം എന്ന് അപേക്ഷിക്കുന്നു Indian constitution. 80% ആളുകൾക്ക് കിട്ടുന്നുണ്ട് എന്ന് ഇങ്ങേരു പറയുന്നു ഒന്ന് കാണിച്ചു തരാമോ.
Ravichandran C... the man of the century for kerala.. 2000-2100
വൗ! കലക്കൻ. കയ്‌പേറിയ സത്യങ്ങൾ പറയാൻ ചങ്കൂറ്റം കാണിച്ചതിന് അഭിനന്ദനങ്ങൾ
PhayankarAm. Facings reality.
സത്യസന്തമായ വാക്കുകൾ സമൂഹത്തിന്റെ കൈയടി ക്ക് വേണ്ടി കള്ളം പറയാതെ.. യാഥാർഥ്യം പറഞ്ഞ നിങ്ങളെ എത്ര അഭിനദിച്ചാലും അത് കുറഞ്ഞു പോകും.. താങ്കളെ കുറിച്ചുള്ള എന്റെ മുൻദ്ധാരണകളെ തിരുത്തി കുറിച്ച ഒരു പ്രഭാഷണം ആയിരുന്നു ഇത്
"സാറെ സാറ് ഞങ്ങടെ എല്ലാവരുടെയും വഴികാട്ടിയാണ് "സാറിന്റെ ഈ കാലഘട്ടത്തിൽ ജനിക്കാൻ കഴിഞ്ഞതിനു ഞങ്ങൾക്കെല്ലാവർക്കും അഭിമാനമുണ്ട്, അതായത് സാറിന് മുൻപാണ് ഞങ്ങളെല്ലാവരും ജനിച്ചിരുന്നുവെങ്കിൽ നമ്മളിൽ കൂടുതൽ പേരും ശാസ്ത്ര അറിവ് ഇല്ലാത്തതിന്റെ അടിസ്ഥാനത്തിലും മതത്തിൽ തുടരുന്ന പടു വിഡ്ഢികളായി തുടരുമായിരുന്നു. ഒരു പക്ഷെ മുന്നോട്ടു 1000വർഷത്തിനുശേഷമാണ് ജനിക്കുന്നു വെങ്കിൽ ഇതിനെല്ലാം ഒരു അറുതിയുണ്ടാകുമെന്നുള്ളത് തീർച്ചയാണെങ്കിലും ഈ, ആ മാറ്റത്തിനെല്ലാം തുടക്കം കുറിച്ച സാറിന്റെ ഈ കാലഘട്ടത്തിൽ ജനിച്ചു എന്നുള്ളത് തന്നെയാണ് ഞങ്ങളെ എല്ലാവരേയും സംബന്ധിച്ചിടത്തോളം വലിയ അഭിമാനകരമായ ഒന്നായി ഞങ്ങൾ കാണുന്നത്. Thanks for c.ravi. sir.
sarcasm
Thanks for uploading. With Ravichandran Sir.
ഇത് upload ചെയ്താൽ രവിമാഷിന്റെയും essensinteyum reputation തകരും അതുകൊണ്ട് ഇത് ഒരിക്കലും upload ചെയ്യില്ല എന്നൊക്കെ പറഞ്ഞവർ എന്ത്യേ 😌
ഏതായാലും മുഴുവൻ കണ്ടിട്ട് നോക്കട്ടെ....
ജാതിപ്പൂക്കൾ കൂടി ഇതുപോലെ അപ്ലോഡ് ചെയ്യാൻ പറ കാണട്ടെ ചങ്ക്
Prasanth Appul ഇനിയും ഉണ്ടോ😌
ഉണ്ട്
That was done mainly by two hatemongers, the followers of Dr.Viswanthan C.' Caste-nment Rationalism; Prasanth Bhat and Sarita Cherian Kachapilly.
Prasanth Appul ....jaathi pookkalil entaanu parayunnathh? ..kelkkanaagraham und
പ്രസക്തമായ വിഷയം . esSENSE ന് അഭിനന്ദനങ്ങൾ
Well done sir. We the so called forward communities have to struggle double in comparison to reserved communities. I did my studies in College of Engineering,Tvm for my bachelors and in IITs for my masters and doctorate. To get it in to those institutes I had to study the hell out of me. Being born in late 80s, I simply think this is gross injustice and now capable guys are moving out of this country. If we put reservation every where, then i dare say that nobody should have the balls then to complain about the so called "brain drain".
Reservation is nothing but people hoping for "free meal". Anybody who hopes for such free meals for generations are abysmally pathetic..
ഇതെ വ്യക്തി തന്നെ രാഹുൽ ഈശ്വർ ആയി ഉള്ള സംവാദത്തിൽ . ഗാന്ധിജി സംവരണം എതിർത്തത് വിവേചനം ഉണ്ടാകും എന്ന് കരുതി യാണ് എന്ന് പറഞ്ഞപ്പോൾ . ഇതേ മനുഷ്യൻ പറഞ്ഞത് വിവേചനം അനുഭവിക്കുന്നവനെ പരിഗണന നൽകണം എന്ന് പറയുബോൾ ഗാന്ധിജി ഈ ഉമ്മാക്കി എടുത്ത് കൊണ്ട് വന്നത് എന്ന് പറയുന്നുണ്ട്. എന്നിട്ട് അദ്ദേഹം തന്നെ പറയുന്ന ഉദാഹരണം പഞ്ചായത്ത് ഇലക്ഷനിൽ പോലും പട്ടികജാതി കാരനെ സംവരണ സീറ്റിൽ അല്ലാതെ നിർത്തുന്നില്ല . എന്ന് .
ഇതാണ് ഇദ്ദേഹത്തിന്റെ ഇരട്ട താപ്പ് . തർക്കിക്കുബോൾ മാത്രം സമൂഹ യാത്ഥാർത്ഥ്യം പറയും. അല്ലാത്ത പ്പോൾ തനി സവർണ്ണ ഗുണം കാണിക്കും
@@jishnurb1986 The so called uppercaste community shamelessly ate the free meal on the hardwork of others for centuries. Reservation is just a discount. What you have is a normal irritation when your free meal is over and you see others having it.
@@athirarajan4261 👍
@@whitetunes1212 I have achieved enough dude with out any free meal. Just google me. Neither I have any irritation. I take pride in my achievements and don’t use any pseudonyms.
Totally agree upon you Ravichandran Sir
നിങ്ങൾ എന്ത് പഠിച്ചിട്ടാണ് സംസാരിക്കുന്നത്...എനിക്ക് ജാതിയില്ല എന്ന് പറഞ്ഞുകൊണ്ടിരിക്കുന്ന...ഒരു മുന്നോക്ക ജാതിയിൽ(പറയപ്പെടുന്ന) പെട്ട ഒരാളുടെ ചിന്താഗതി മാറില്ല എന്നു മനസിലായി...വെറുപ്പ് പ്രകടമാണ്..
U said the truth,no need to fear anybody.
രവിസാർ കലക്കി, ചിന്തകൾക്ക് നന്ദി
Many Thanks Ravi Chandran sir. I became a fan of you
സ്പോർട്സിൽ, പ്രത്യേകിച്ച് നൂറു മീറ്റർ ഓട്ടത്തിൽ ഒരു സംവരണം ആകാം....
14% വേണോ അതിലും 🤭
We should eradicate the discrimination. Because discrimination is always discrimination
Thank you sir
Ee discussion need of the hour aane. Ivvduthe meritocracy virudha nilapaadukal kaaranam youth already manass maduthu kazhinju.
കാര്യം വ്യക്തമായി പറയുമ്പോൾ അതിനെ എതിർക്കാൻ കഴിയാതെ പരിഹസിയ്ക്കുന്ന ജാതി സംവരണ വാദികളുടെ കാര്യം കഷ്ടം തന്നെ ... പത്തു പന്ത്രണ്ട് കൊല്ലമായി പലരോടുമായി ഞാൻ പറഞ്ഞതും അതിന്റെ ഡീറ്റെയിൽഡ് ഫാക്റ്റും ഒക്കെ ഇത്ര മനോഹരമായി പറയുന്നതു കേട്ടപ്പോൾ ഭയങ്കര സന്തോഷം ഈ ചങ്കൂറ്റത്തിന് അഭിനന്ദനങ്ങൾ
ഞാൻ എതിർക്കാം, ഇന്ത്യയിൽ 80% ആളുകൾക്ക് കിട്ടുന്നു എന്ന് പറയുന്നു എന്റെ അറിവിൽ 52% ആണ് Backward caste പക്ഷെ reservatio cap 50% ആണ്.
ഒന്ന് വ്യക്തമായി പറഞ്ഞു തരൂ...
Thank you
'തന്നിലിളയത് തനിക്കിര'
എന്ന മനോഭാവമാണ് ഓരൊ ജാതി കോമരങ്ങൾക്കും.
Really thought provoking .
Relevant topic. Super speech. I appreciate that.
Simple & powerfull presentation sir.. മതം, ജാതി, ദൈവം മാത്രമല്ല സമൂഹത്തിന് നല്ലതല്ലാത്ത കാര്യങ്ങളെ പറ്റി സംസാരിക്കുന്നത് സന്തോഷം തരുന്നു...
Ravi mashinte vaayil ninnum valla Ellin kashanavum veezhumonnu Nokki vaayum polichirikkunna oru dayaneeya kathapram sidil irikkunnathu kandavarkku like adikkan Ulla comment😂
Ukk
മാഷേ,
അഭിനന്ദനങ്ങൾ !!
Karyangal thurannu paranja dhairyathinu nanni.....
Well said ,well-placed arguments and facts
Super stars with exceptional global standard skills are needed for any field or discipline... like can we imagine cricket without Tendulkar or Malayalam movie industry without the 2M's or Malayalam singing field without KJ J or football without Pele or Maradona... Yukthivaadam or Free thinking also need Super stars with outstanding skills like RC... I think no matter whatever haters say Yukthivaadam or Freethinking have started to become this much popular only since RC started. Wonderful human beings like Jabbar mash and other great speakers like VT, Dr Morris et al have come to front line because of RC. Listen to him and think you would be able see different dimensions of any subject or public issues. He's the only one bravely objected and tried to show any issues as it is irrespective of Any Religions, political parties or ethnicities or castes. It hard to resist being an admirer of him! From New Zealand
Who is VT
@@sosammaskaria145 i guess Vaisakhan Thampi
kidilan speech.... samvaranthe kurichu nammude chintha povatha pala talangalum sir adress cheytu...cotinue...
ഇതൊരു ഡിബേറ്റബിൾ് ടോപിക് ആണ്, റിസർവേഷൻ നിലനിർത്തേണ്ടത് ആവശ്യമാണ് എന്ന് വ്യക്തമായി പ്രസെന്റ് ചെയ്യാൻ കഴിവുള്ള നല്ലൊരു debator ഉണ്ടെങ്കിലേ ഇതിൽ വ്യക്തത വരൂ. റിസർവേഷൻ വേണ്ട എന്ന് തിയറിട്ടീക്കലി പറയുന്നത്ര എളുപ്പമല്ല ജാതിക്കളി കൊണ്ട് ചീഞ്ഞ ജീവിതം നയിക്കുന്ന ആളുകൾക്ക് സമൂഹത്തിൽ അന്തസ്സോടെ ജീവിക്കാനുള്ള അവസരം ഉണ്ടാക്കിക്കൊടുക്കുക എന്നത്. ദീപക് ശങ്കരനാരായണൻ ശ്രീ. രവിയുമായി ഇൗ വിഷയത്തിൽ ഒരു സംവാദം നടത്തുന്നത് നല്ലതായിരിക്കും എന്ന് തോന്നുന്നു. അദ്ദേഹം സംവരണത്തിന് അനുകൂലമായി സംസാരിക്കുന്നതും എഴുതുന്നതും കണ്ടിട്ടുണ്ട്.
Why don't u understand his point? He is not completely against reservation. He says we need to revisit the procedure and amend it .... Especially for non-creamy layer SC and ST
RC 🙏🙏🙏🙏🙏🙏🙏🙏🙏
Absolutly correct👍
Relevant one.
എനിക്ക് സംവരണം വേണ്ട കാരണം ആ കഥ ഞാൻ എടുക്കുന്നില്ല
നിങ്ങളോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല. സ്വന്തം കുടുംബത്തിൽ എത്ര Dr മാർ ഉണ്ട് എന്ന് ഒന്ന് പരതി നോക്ക്. ഇനി Dr മാർ പഠിപ്പിച്ചു വിടുന്ന സ്വന്തം മക്കൾ(പൈസ മുടക്കി അല്ല അറിവ് മുടക്കി )എത്ര പേരുണ്ടാകും എന്ന് ഒന്ന് കണക്കെടുത്തു നോക്ക്.
Excellent,extra,ordinary
Beautiful presentation
Suuuuupppprrrr RC
സംവരണം എന്നത് പട്ടികജാതി ക്കർക്കു മാത്രം എന്തോ ഒരു അവകാശം കൂടുതൽ കൊടുക്കുന്നു എന്നുള്ള അപഥ പഞ്ചാംഗം പൊളിച്ചടുക്കിയ രവിസാറിൻ്റെ അവതരണം വളരെ വിലപ്പെട്ടതായി.ചൊളുവിൽ സംവരണ ആനുകൂല്യം കൂടുതൽ കിട്ടാൻ വേണ്ടി ജാതി, മതരാഷ്ട്രീയം കളിക്കുകയും , എന്നാൽ പൊതു സമൂഹത്തിൽ സവർണരായുംതൊട്ടുകൂടായ്മയും തീണ്ടിക്കൂടയ്മയും കൊണ്ട് ജെളിഞ്ഞ് നടക്കുകയും ചെയ്യുന്ന വരെ നിർഭയമായി ,യുക്തി ഭദ്രമായി വിമർശിക്കുകയും ചയ്തിരിക്ക്ന്നു, ഇത് ഒരു യുക്തിവാദിക്ക് മാത്രമേ. സാധിക്കൂ,അഭിനന്ദനങ്ങൾ RC🌹🌹🌹🌹🌹
ഇപ്പോൾ വീഡിയോ മുഴുവൻ സമയവുമിരുന്ന് കാണാനുള്ള സമയം ഈല്ലാത്തതുകൊണ്ട് mp3 ആക്കി ഡൌൺലോഡ് ചെയ്യുകയാണ് പതിവ്...ഇത്തവണയും അതു പോലെ😉😉😉
Hansan Skaria. Athenganeya cheyunne pls
ഞാൻ tubemate ആണ് ഉപയോഗിക്കുന്നത്.. Play store ഇല്ല.. ലിങ്ക് ഇടാം tubemate.en.uptodown.com/android
Podbean app download cheyyu......no probz
Clipconverter.cc
Convert2mp3.com
Johnprakash # podbean appil essence und...full audio ....offline download ...really nice app
Kapikaadettan fanz.....oru oinment vaangichu vechittu ithu kaananamennu apekshikkunnu....kadutha chorichilinu saadhyathayundey...
poovinullil pooviriyum pookalam adipoli bro
ഇന്നത്തെ 2.11.....മണിക്കൂർ....👍👍👍
SUUUUUUUUUPER SPEECH💟💟💟💟💟💟💟💟💟💟
Very informative.
ഇതിന്മേൽ ശ്രീ രവിചന്ദ്രൻ മറുപടി പറഞ്ഞുകേൾക്കാൻ ആഗ്രഹിക്കുന്നു.
Check PSC pages, RC was right 🙂
Jaathi vishayam varumbol chila yukthivaadikal mathavishwaasikalekkaal kashtamaanu..
Ravi mash didn't tell that he is against reservation...No freethinker can oppose reservation in India till now...good effort
he atleast threetimes says he is against reservation
Prasanth Appul He is in favour of reservation to SC STs ..
അത് ഒരു പിച്ച പോലെ സഹായം പോലാണ് രവികാണുന്നത് അത് അവകാശമാണ്
അത്മഭിമാനമുള്ള ഒരു ദളിതന് ആ പിച്ച വേണ്ട അവനവകാശമുണ്ട്
Prasanth Appul വൈരുദ്ധ്യങ്ങൾ അവതരണത്തിൽ ഫീൽ ചെയ്തു..
+Prasanth Appul എത്ര കാലമാണെടോ ഇങ്ങനെ കൈനീട്ടി വാങ്ങുക, നിനക്കൊന്നും പണി എടുത്ത കാര്യങ്ങൾ നേടിക്കൂടെ?
നിങ്ങൾ പറഞ്ഞ പോലെ..ലിസ്റ്റ് നോക്കി...sc യിലെ ലിസ്റ്റിലെ എല്ലാവരും ആ ലിസ്റ്റിൽ വന്നിട്ടുണ്ട്..mixed ആയിട്ടെ ഞാന നോക്കിട്ട് കണ്ടോളു...ശെരികൾ വളച്ചൊടിക്കരുത്😬😬
Super Mr ravi super
Unable to type in Malayalam. What you have said is absolutely true. Especially about Ezhava, LC and Muslims. I am from these community so I can say about it.
Salute you ❤️
അവകാശങ്ങള്‍ നഷ്ടപെടുന്നവരില്‍ നിന്നും വേണം ഇതുപോലുള്ള പ്രഭാഷകരുണ്ടാവാന്‍ !
Vere onnum illalo paranju ethirakan😁
നിങൾ വായിക്കാത്ത ബുക്ക് ഉണ്ടോ ഇവിടെ 🤔🤔🤔🤔
Oru samvadam sankhadippikkuvo - Same subject - Ravichandran vs Sunny Kapikkad
Excellent Ravi sir
Great speech ..Weldon sir ...
Poli sir👌
Best of raviyannan
Someone had to say this, thank you.
😍😍😍😍😍😍😍😍😍😍😍😍😍😍😍Love you RC
Excellent speech
Genius!!
ശ്രി വിശ്വനാഥന്റെ പരേക്കർ സിദ്ധാ ന്തവുമായി ബന്ധപ്പെട്ടത്.
My hat's off to you, sir
super.
Thanks thanks........... Thanks...
Sir....... ദിവസവും ഒരു പ്രഭാഷണം വീതം അപ്‌ലോഡ് ചെയ്യണം....... എന്നാണ് എന്റെ അഭിപ്രായം.........
Enikum
രവിചന്ദ്രൻ sirnte Blind follower ആവണ്ടിരിക്കു
പുള്ളിയുടെ അന്ധ വിശ്വാസങ്ങൾക്കെതിരെ ഉള്ള പ്രഭാഷണങ്ങളിൽ യോജിക്കാം
But ജാതിയെ കുറിച്ചു സംസാരിച്ചാൽ അദ്ദേഹം nss കരയോഗം പ്രസിഡന്റാണെന്നു തോന്നി പോകും
ഇത് ഞാൻ പറയാൻ കാരണം യുക്തി വാദി ഗ്രൂപ്പിൽ മുസ്ലിമും ക്രിസ്ത്യാനിയുമൊക്കെ ഉണ്ടാകും
അവർക്കു ചിലപ്പോൾ ഹിന്ദുക്കളുടെ അകത്തു നടക്കുന്നത് രവിചന്ദ്രൻ സർ പറഞ്ഞു കേൾക്കുന്ന അറിവേ ഉണ്ടാകുള്ളൂ
Blind follower ആവണ്ടിരിക്കു
അങ്ങേരുടെ വാചക കസർത്തിൽ വീണു പോയാൽ നിങ്ങളും മറ്റു തീവ്ര നിലപാടുകാരും തമ്മിൽ വ്യത്യാസമുണ്ടാവില്ല
വലതു പക്ഷ athiest 🙂. ഇദ്ദേഹ തിൻെറ പ്രഭാഷണങ്ങൾ കേട്ടു മാത്രം athiest ആയവർ ഇദ്ദേഹം എന്ത് പറഞ്ഞാലും തൊണ്ട തൊടാതെ വിഴു ങ്ങുകയെ തരമുള്ളൂ
Crt
Supppprrrrrrr...supppprrrrrrr..ever green speech...weldon ..weldon Ravi sir. .
CLEAR CUT SPEECH..............kudos.............
അനുഭവത്തിന്റെ വെ
ളിച്ചത്തില്‍ നോക്കിയാല്‍ സംവരണം സമൂലമായി പരിഷ്ക്കരിക്കപ്പെടേണ്ടതുണ്ട്.
EXCELLENT SIR
വ്യക്തമായ നിലപാട്... രവി സർ ഇസ്തം😍
❤❤❤❤
💝💝💝💝💝💝💝💝RC