എനിക്ക് എൻ്റെ മോനെ പോലെ ഇവനെയും ഭയങ്കര ഇഷ്ടമാണ്. ഞങ്ങൾ ഇപ്പൊ 55ഇഞ്ച് t.v വാങി ഇപ്പോൾ ഈ മുത്തിൻ്റെ ചാനൽ അല്ലാതെ ഒന്നും കാണാറില്ല.saterday and Sunday എല്ലാവരും കൂടി ഇരുന്ന് ഒരു film കാണും അതിനു ശേഷം യാത്രാ Today ചാനൽ.എല്ലാവരും ഹാപ്പി. Dhilshad മോൻ്റെ കളങ്കം ഇല്ലാത്ത ചിരിയും.സംസാരവും കേള്കാൻ തന്നെ നല്ല രസമാണ്.സൂപ്പർ ദൈവo ആയുസും,ആരോഗ്യവും കൊടുക്കട്ടെ.
ബ്രോ കുറച്ചു ദിവസം കൊണ്ട് അന്റെ ഒരുപാട് വീഡിയോ കണ്ടു എല്ലാം ഒന്നിനൊന്നു പോളിയാണ് ഇനിയുള്ള യാത്രകളും പടച്ചവന്റെ അനുഗ്രഹത്താൽ നന്നായി മുന്നോട്ടു പോകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲
Bro ഓരോ sthalarhum pala സിറ്റുവേഷൻ ആയിരിക്കും നിങ്ങൾ oru യാത്ര ചെയ്തു നോക്ക് ennitt ഇതുപോലെ oru വീഡിയോസ് എടുക്ക് appo മനസിലാവും athinu പുറകിൽ ഉള്ള ബുദ്ധിമുട്ട് 😮😮
❤❤❤Thank you ദിൽഷാദ് ഒരുപാട് നന്ദി നിങ്ങൾ കുടിവെള്ളം കൊടുത്ത പാവങ്ങൾ എന്നും നിങ്ങളെ ഓർമിപ്പിച്ചു കൊണ്ടിരിക്കും❤❤❤❤❤
👍
vews കുറയുന്നത് അയ്യാൾ മനസിലാക്കിന്നില്ല
എനിക്ക് എൻ്റെ മോനെ പോലെ ഇവനെയും ഭയങ്കര ഇഷ്ടമാണ്. ഞങ്ങൾ ഇപ്പൊ 55ഇഞ്ച് t.v വാങി ഇപ്പോൾ ഈ മുത്തിൻ്റെ ചാനൽ അല്ലാതെ ഒന്നും കാണാറില്ല.saterday and Sunday എല്ലാവരും കൂടി ഇരുന്ന് ഒരു film കാണും അതിനു ശേഷം യാത്രാ Today ചാനൽ.എല്ലാവരും ഹാപ്പി. Dhilshad മോൻ്റെ കളങ്കം ഇല്ലാത്ത ചിരിയും.സംസാരവും കേള്കാൻ തന്നെ നല്ല രസമാണ്.സൂപ്പർ ദൈവo ആയുസും,ആരോഗ്യവും കൊടുക്കട്ടെ.
ഇതിന് ഒരു പരിഹാരം വേണം ഒരു വീഡിയോയ്ക്ക് വേണ്ടി പത്ത് ദിവസം കാത്ത് നിൽക്കാൻ കഴിയില്ല.
😂
Crct. 👌
Sure
Yes
Shakthamaya nadavadi venam
അടിപൊളി 👍👍👍❤❤❤Shot Break, ഇനി നാട്ടിലെ കാഴ്ചകൾ 👍👍👍
ബ്രോ കുറച്ചു ദിവസം കൊണ്ട് അന്റെ ഒരുപാട് വീഡിയോ കണ്ടു എല്ലാം ഒന്നിനൊന്നു പോളിയാണ്
ഇനിയുള്ള യാത്രകളും പടച്ചവന്റെ അനുഗ്രഹത്താൽ നന്നായി മുന്നോട്ടു പോകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲
ഇന്ശാല്ലാഹ്, നിങ്ങളുടെ സ്വപ്നങ്ങളെ ദൈവം സഫലീകരിക്കട്ടെ 👍👍
നോട്ടിഫിക്കേഷൻ നോക്കി തളർന്നു ദിൽഷാദ് മച്ചാനെ❤
എല്ലാ ദിവസവും നിന്റെ നോട്ടിഫിക്കേഷൻ നോക്കുന്ന ഒരു ദിൽഷാദ് പ്രേമി
കുടുംബo മാസികയിൽ കണ്ട പോൾ സന്തോഷം
എവിടാണെങ്കിലും വീഡിയോ മുടക്കേണ്ട വീഡിയോ ക്ക് വേണ്ടി wt😊
10:33
അവരിൽ നിന്നും ഒരിക്കലും ബൗ മാനം പ്രതീക്ഷിക്കരുത്. നായകളിലാണ് ആ മാനമുള്ളത് .
ആടുകൾ പൊതുവെ മേ... മാനക്കാരാണ്.🤩
😎🤏🏻
നല്ല തീരുമാനം... ഇജ്ജ് പോയി എരുന്ത് താളിച്ചതും കൂട്ടി ചോറ് ബേയ്ച്ചിട്ട് വാ...❤...
വീഡിയോ എന്നും വേണം ട്ടോ.. ദിലൂ.. 🥰
🥰✌️ welcome back again ✌️ijju oode bro oru pok poyaa pinne orazcha kaathirikanam
കോർപറേഷൻ പൈപ്പിലിൽ വെള്ളം വരുന്നത് കാത്തിരിക്കുംപോലെയാ ബ്രോന്റെ വീഡിയോ വന്നാൽ വന്നു ഇല്ലേൽ ഇല്ല 😵💫🥴
😂😂
നീ പൊളിക്ക് മുത്തേ 👍😊
Dilshu
Happy journey...
Love from Kozhikode 💖💕
കളിയാക്കല്ലേ മുത്തേ,, ആ പാവങ്ങളെ ❤
Dilshad bhai
All the best
ഇന്ത്യയിൽ വെള്ളം കിട്ടാത്ത ഒരുപാട് ആളുകൾ ഉണ്ട് നിനക്ക് അവരെ സഹായിച്ചു കൂടെ ദിൽഷാദേ...😊
aanthy mone ninak ithonnum baathakam alle..onnu poyeda myre
Ni ethupole onu poyi set akki kodukkkk
Dilshathin matharam alla idhinokke kayya parayunna thanikkum kayyavunna kaariyamaanidh
🤣thaan oru മാസം 13:40 നെറ്റ് cheyyunna പൈസ pore 5പേരുടെ ഒരുനേരത്തെ പട്ടിണി മാറ്റൻ നീ ആദ്യം athu നോക്ക് bro
ദിൽഷാദ് എല്ലാം നല്ലതായിരിക്കും താങ്കളുടെ വീഡിയോ കാണുമ്പോൾ നമ്മൾ ഫ്രണ്ട്സ് കൂടെ ചുറ്റി അടിക്കുന്ന പോലെ ഉണ്ട് ഓൾ ദ ബെസ്റ്റ് 👍
നല്ല ശബ്ദം.. 👍
👍👌♥️🖤♥️🖤♥️🖤♥️🖤♥️🖤♥️🖤♥️🖤♥️🖤♥️🖤♥️🖤♥️🖤♥️🖤♥️🖤♥️🖤♥️🖤♥️🖤♥️🖤♥️🖤♥️🖤♥️🖤♥️🖤♥️🖤♥️🖤♥️🖤♥️🖤♥️🖤♥️🖤♥️🖤♥️🖤♥️🖤♥️
അറിയാത്തവരെ ബഹുമാനിക്കേണ്ട ആവശ്യമില്ലല്ലോ. അതാണ് ബഹുമാന മില്ലാതെ മൈൻഡ് ചെയ്യാതെ പോണത്
ഹാപ്പി birthday 🎉🎉🎉🎉🎉
Watching form srilanka🇱🇰 Dilshad bro Adipuil videos 👌 keep it up 🤲 have are safe brother
ഇൻഷാ അള്ളാഹ് ❤️❤️❤️
മാസത്തിൽ ഒരു വീഡിയോ ഇട്ടാൽ മതി
നല്ല വ്ലോഗർ
വെരി ഗുഡ് 😂
Dilshad...... vidio super
മറ്റേ intro onn parayavo അടുത്ത വീഡിയോയിൽ. Hlo guyz dhilshad ആണേ ആ സാധനം ❤
ഒരുപാട് ഇഷ്ടം മുത്തേ.. 🥰
Big bossil ലാലേട്ടന്റെ episodinu poljm itra wait cheyyal illa
God bless you 🎉
Ndhayalum vandeela mmak video vannam , athrollu 😊😅😅
ഞാൻ നാട്ടിൽ വരുന്നുണ്ട് പറ്റിയാൽ ഒന്ന് കാണണം ദിൽഷാദേ
ദിൽഷാദിൻ്റെ വീഡിയോയിലെ പരസ്യം മാത്രം ഞാൻ skipp ചെയ്യാറില്ല
നാട്ടിൽ കാണാം ❤
വീഡിയോ കാത്തിരുന്ന് മടുത്തു പ്രതിഷേധിക്കുന്നു🎉😅
super👍👍👌👌
Best wishes 🎉 Enjoy the break 😂
Endada chengayi ante video ennum vannakno nokum pattumenkil daily cheyy bai.
.
God bless you
ദിൽഷാദ് ഫാൻസ് 🇦🇪🇦🇪🇦🇪
മലാവി ഡയറീസ് youtube chanel ലെ അരുൺ & സുമി അവിടെ ഉണ്ട്.
Super traveler🎉❤
ഇഞ്ഞി പൊളിക്ക് മുത്തേ
Hat's up ❤❤❤🎉
Dilshad bro
Video clear ella bai
രണ്ട് ദിവസം കൂടുമ്പോൾ വീഡിയോ ഇട്ടൂടെ
Dly vlog ille brother??
Right decision.
Hi vannallo vanamala ❤❤❤
Alla changayi ennappo ini trip thodnga appo ithppo november ayeele
ഫിറോസ് മേപ്പാടി ഹാജർ 😮😮😮
Dilshade eavide aayirunnu kurach aayallo video vittittu
KL65 👍🏾👍🏾👍🏾👍🏾
Daaa muthe avarod avare bhashayil samsarikk. Kaliyakunnapole malayalam parayumbo pls
Evidaarnn khalbee❤❤
👍👍👍
Pwoli 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
സൂപ്പർ
എവിടെ മുത്തേ.. കാണാനില്ലല്ലോ
ദിൽഷാദ് കിണർ കുത്തി വെള്ളം കണ്ടോ അതുകൊണ്ടാവും രണ്ടാഴ്ച വീഡിയോ ഇല്ലാഞ്ഞത്
Happy journey
Cold start🪄
🎉🎉🎉❤❤❤
അല്ല ദിൽഷാദേ ഇത് ഇവിടെനിന്ന് ഗ്രാമം തുടങ്ങിയിട്ട് രണ്ടാഴ്ച ആയില്ലേ ഇനിയും ഗ്രാമത്തിൽ എത്തിയില്ലല്ലോ😄👍🏻
Aalu naattilethikkanum
Bro ഓരോ sthalarhum pala സിറ്റുവേഷൻ ആയിരിക്കും നിങ്ങൾ oru യാത്ര ചെയ്തു നോക്ക് ennitt ഇതുപോലെ oru വീഡിയോസ് എടുക്ക് appo മനസിലാവും athinu പുറകിൽ ഉള്ള ബുദ്ധിമുട്ട് 😮😮
👍👍🌹🌹🌹🌹🌹✌️
❤❤vannaloo✌🏻✌🏻✌🏻
Waiting for you 😢😊
11:54 😂😂😂
നി ആണോ കിണർ കുത്തുന്നത് വീഡിയോ കാണുന്നില്ല 🥰
യാത്രയിൽ ഇതു വരെ എത്ര രാജ്യങ്ങൾ സന്ദർശിച്ചു??
11;52😅😅
🙋♂️🙋♂️🥰
👍🔥
😊😊👍👍
Bro❤😊
🎉🎉🎉
മൊറോക്കോ വഴി സ്പെയിൻ കടക്കാമല്ലോ
നീയും രണ്ടാഴ്ച പിറകിലാണ്
👌❤️👍
🎉
Mathy😅😅😅😅😅😅😅
Saudi nn ethyo
Hai Broooooooo
Morocco Vazhi Spain il kerikkoode
👍
10 days aayyalo
അടുത്ത വീഡിയോ എന്നാ
Good
Waiting Namibia episode
Unniyettan first
ഹായ് ബ്രോ
♥️👍🙋👌♥️
വന്നോ മാവേലി'😂ദിൽ ഷാ ദ്
കൊർച് വെള്ത്തുള്ളി കൊണ്ടുവരോ.... ഇവിടെ കിലോ 315 ആണ്!😌
""Well""......come......😂
മുത്തേ വെൽക്കം ടു സൗദി ജിദ്ദയിൽ എത്തിയാൽ കമൻറ് റിപ്ലൈ തരൂ തരൂ തരൂ
സൗദിയിൽ നിന്ന് നിങ്ങളെ ഒന്ന് നേരിട്ട് കാണുവാൻ പറ്റുമോ
👍🤲🤲