It's amazing to see a version of Kerala in USA. We are in Maryland and longing to buy fresh mango, drumstick, jackfruit etc. By the grace of God you can grow everything for you able to give to others. I wish we can get all those fresh mangos, jackfruit and vegetables. Good luck with your gardening.
😄 our garden is very small.. Many people here in Florida have big garden, you know Florida is same like Kerala 😍👍 I I wish one day I can give you some vegetables and fruits
കുറച്ചുകൂടി വിവരിച്ചു പറയാമായിരുന്നു. പാർട്ട്. പാർട്ട്. ആയിട്ട് ചെയ്യാൻ പറ്റുന്ന വലിയ വീഡിയോ ആയിരുന്നു ഇത് എന്തിനാ ഇത്രയും ചെറു താക്കീത് . എന്തായാലും യുഎസിൽ ഉള്ളവർക്കും. മറ്റ് രാജ്യത്തിനുള്ള മലയാളികൾക്ക് എല്ലാം വളരെ പ്രചോദനം. നൽകും 🙏❤️❤️👍👍
Gijo, ഇവിടെ ഉള്ള മലയാളി കളുടെ മിക്ക ആള്ക്കാര്ക്ക് ഇങ്ങനെ കൃഷി ഉണ്ട്... നമ്മൾ ഒന്നും അല്ല ചില ആൾക്കാർ അടിപൊളി ആയിട്ട് ആണ് ചെയുന്നത്.. ഇവിടെ ഫ്‌ലോറിഡയിൽ എല്ലാം വളരും,, കേരളം പോലെ തന്നെ ആണ്.. അമേരിക്കയിലെ കേരളം എന്ന് ആണ് ഈ സ്ഥലം വിളിക്കുന്നത്..
സിയാദ് ഫ്ലോറിഡ എന്ന് പറയുന്ന സ്ഥലം നമ്മുടെ കേരളം പോലെ തന്നെ ആണ് കാരണം ഇവിടെ ഒത്തിരി സ്ഥലങ്ങൾ ഉണ്ട്, നമ്മൾക്ക് കൃഷിചെയ്യാനും എല്ലാം നമ്മുടെ കേരളത്തിന്റെ പോലെ തന്നെ ഉള്ള കാലാവസ്ഥയും എല്ലാം വളരും മിക്ക മലയാളികൾക്കും ഇതെല്ലാം ഉണ്ട്,,
അത് ഇവിടെയുള്ള മിക്ക മലയാളികളുടേയും എല്ലായിടത്തും വീടുകളിലെല്ലാം ഇങ്ങനെ തന്നെ ഉണ്ട് നമ്മളൊക്കെ വളരെ ചെറുത്, ഈ ഫ്ലോറിഡയിൽ എന്ത് കൃഷി ചെയ്താലും നല്ല പോലെ വളരും? 💗
Beautiful garden. 👍👏Varieties of plants from Kerala. We have a small garden in NJ. But only during summer. Need to bring all plants 🌱 indoors for winter.
Yes .I am in Orlando. I live in Deltona zip code is 32725.The house i live in the woods. I have lot of friends Bear. Deer ,Turtles and bunnies. I love it to live with them Also i have lot of birds .The season wise lot migrating birds come to said Hello. Also I love fishing .I have a decent size boat for fishing. I live in Florida over 45years. Thank you any more information we can communicate by email or WhatsApp. Thank you for responding my comments. Again Thank you Roy Joseph
സ്ഥലം മൊത്തം എത്രയുണ്ട് ലിജി? ഫ്ലോറിഡയിൽ ഇരുന്ന് നിങ്ങൾ ഇത്രയും നല്ല മനോഹരമായിട്ട് . കൃഷി ചെയ്യുന്നത് കണ്ടിട്ട്. നാട്ടിലിരുന്ന് വീഡിയോ കാണുന്ന ഞങ്ങൾക്ക് ഉൾപ്പെടെ. സത്യത്തിൽ ഒരു ലജ്ജ തോന്നി. രണ്ടുപേരുടെയും ലളിതമായ സംസാരരീതി എല്ലാവർക്കും ഇഷ്ടപ്പെടും.👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌❤️👍
I live in South Carolina. I wish I could get some Jackfruit., mangoes,morninga and papaya and other stuff. Here we can’t get any of those things. Thank you for the video . 👍
It is all out of season now,,,, but here in Florida you can still buy this stuff in store.. I wish I can give you some when it is available.. കഴിഞ്ഞവർഷം മാങ്ങയും എല്ലാം വേണ്ടാതെ, ഒത്തിരി കായ്ച്ചത് കൊണ്ട് മാങ്ങയും മുരിങ്ങക്കായും എല്ലാം ഞങ്ങൾ ഗാർബേജിൽ കളഞ്ഞു,, മുരിങ്ങയിൽ ഒത്തിരി കായും ഉണ്ടായി മുരിങ്ങ കുറച്ച് ഒടിഞ്ഞു പോയി,😭😭😭
ഒരു രക്ഷയും ഇല്ല കേരള കേരള.. കേരളം അമ്മ, ഫ്‌ളോറിഡ പോറ്റമ്മ... ഫ്‌ളോറിഡ ഭയങ്കര pretty ആണ്... ഫ്ലോറിഡയെ കുറിച്ച് പറഞ്ഞാലും ഫ്ളോറിഡയെ കുറിച്ചുള്ള വീഡിയോ ഇട്ടാലും ഇട്ടാലും മതി വരില്ല😄💗💗💗ഫ്‌ളോറിഡ ഫ്‌ളോറിഡ... ഞങ്ങളുടെ എല്ലാ വീഡിയോയിലും അത് നോക്കിയാൽ പ്രകടമാക്കും അല്ലോ.... ഇല്ലേ?
@@143mayavi 😄😄😄ആയ്യോാ സോറി.. ഇവിടെ ഞങ്ങൾക്ക് ജാക്ക്ഫ്രൂട്ട് ട്രീ ഒക്കെ ഉണ്ട്.. ഇവിടെ ഇഷ്ടം പോലെ കിട്ടും അവിടെ കിട്ടില്ല? New york കിൽ എവിടെ ആണ്?ഇൻങ്ങോട്ട് പോര് ഇഷ്ടം പോലെ തരാം.. 🥰🥰🥰👌👌
😭😭😭😭 മാങ്ങാ ഒരുപാട് ഉണ്ടായിരുന്നു ഒത്തിരി എല്ലാവർക്കും ഒക്കെ കൊടുത്തു അയൽവക്കത്തുള്ള വർക്ക് പക്ഷേ അവർക്ക് എല്ലാം മാവുണ്ട് അവർക്ക് വേണ്ട ഒത്തിരി ഞങ്ങൾ വെറുതെ കളഞ്ഞു,,, തിന്നാവുന്ന അത്രയും തീന്നു പിന്നെ കുറച്ച് എടുത്ത് ഫ്രോസൺ ആക്കി വെച്ചു, മുരിങ്ങക്ക വേണ്ടാതെ ചുമ്മാ കളയുകയായിരുന്നു,, കഴിഞ്ഞദിവസം കാറ്റടിച്ചപ്പോൾ ഒടിഞ്ഞുപോയി,, പക്ഷേ പിന്നെയും വളരും.. ഇപ്പോൾ നിലവിൽ ഒന്നുമില്ല കറിവേപ്പില മാത്രമേ ഉള്ളൂ അടുത്ത സീസൺ ആകണം
Where in kerala?🥰🥰 ഇപ്പോൾ മാങ്ങായുടെയും പച്ചക്കറിയുടെയും ഒന്നും സീസൺ അല്ല ചൂടായിരുന്നു അതുകൊണ്ട് ഞങ്ങൾ കൃഷി ചെയ്തില്ല,, മാങ്ങയും ചക്കയും ഒക്കെ സീസൺ ആകാൻ തുടങ്ങുന്നതേയുള്ളൂ,, ആകുമ്പോൾ എന്താണ് വേണ്ടത് എന്ന് പറഞ്ഞാൽ മതി❤😡❤❤👍👍👍
ഇപ്പോൾ മാങ്ങാ പഴത്തിന് സീസൺ അല്ല ആകുമ്പോൾ വന്നാൽ ഇഷ്ടംപോലെ തിന്നാം ഇഷ്ടംപോലെ കൊണ്ടുപോവുകയും ചെയ്യാം❤💕💕💕💕 ചിക്കാഗോയിൽ ഉള്ള ആൾക്കാർ ഫ്രണ്ട്സ് ഒക്കെ ഇവിടെ വന്ന് കൊണ്ടുപോയിട്ടുണ്ട്,, merry ക്രിസ്മസ്
💕💕💕💕💕thanks... കഴിഞ്ഞ വർഷം ഇവിടെ വന്ന് ചിക്കാഗോയിൽ ഉള്ള ഞങ്ങളുടെ ഫ്രണ്ടിന്റെ കൂട്ടുകാർ കുറച്ചു കൊണ്ടുപോയിരുന്നു,,, മാങ്ങാ പഴവും ചക്കയും ഒക്കെ,, ഇപ്പോൾ ഇതിന്റെ സീസൺ അല്ല സീസണാകുമ്പോൾ ഞങ്ങൾ വേണമെങ്കിൽ തരാം,💕💕💕💕💕ok 🙏🙏
😭😭😭 കുറച്ചുകൂടി നേരത്തെ വരണ്ടായിരുന്നോ 😭😭😭 ഈ പ്രാവശ്യം ഒത്തിരി മാങ്ങാ പഴം ഉണ്ടായിര ന്നു ആയാലോക്കകാർക്ക് എല്ലാം കൊടുത്തു തീർത്തു.. അടുത്ത പ്രാവശ്യം പോര് ഇഷ്ടം പോലെ തരാം... 😍👍
ഒത്തിരി ഉണ്ടായിരുന്നു.ഒത്തിരി മീൻസ് ഈ പ്രാവശ്യം വളരെ അധികം ഉണ്ടായിരുന്നു... ഈ മാങ്ങയെ കുറിച്ച് പറയുകയാണെങ്കിൽ പറയാൻ വാക്കുകളില്ല അത്രയ്ക്ക് നല്ലതാണ്.. പക്ഷേ നമ്മൾക്ക് എന്തു ചെയ്യാൻ പറ്റും ഒത്തിരി ഉണ്ടെങ്കിൽ എങ്ങനെതിന്നുതീർക്കും? ഇവിടെ ആണെങ്കിൽ പിള്ളേർ ഒന്നും തിന്നുകയില്ല നമ്മുടെ നാട് പോലെയല്ലല്ലോ... പിന്നെ മുരിങ്ങക്കാ അത് എന്തുചെയ്യും മുരിങ്ങ ഒടിഞ്ഞു പോകുന്നതുപോലെ കായിക്കും ആയിരുന്നു,, കളയുക അല്ലാതെ വേറെ മാർഗങ്ങൾ ഒന്നും ഇല്ലായിരുന്നു.. ഇപ്പോൾ സീസൺ അല്ല. പടവലം പാവലും ഒക്കെ ഞങ്ങൾ വല്ലപ്പോഴുമേ കുഴിച്ചിടു ഒത്തിരി ചൂടുള്ളപ്പോൾ ഇടില്ല.. അവിടെ ഒന്നും കിട്ടില്ലേ?
😲😲😲👍❤❤❤ഓക്കേ.. കുടുതൽ സ്പാനിഷ് കാർക്കു ആണ് ഇവിടെ ഇഷ്ടം 💕💕💕thanks.. ഇവിടെയുള്ളവർ ഇത് പഴുത്തു കഴിഞ്ഞതിനു ശേഷം തിന്നും,, പിന്നെ ഇത് അരച്ച് Guacamole ഉണ്ടാക്കും 💕💕
ലിജി ഫ്ളോറിഡയുടെ മാത്രമായ സംസ്കാരം. പ്രകൃതി, ഭക്ഷണം. തുടങ്ങിയ വീഡിയോകൾ. പ്രതീക്ഷിച്ചോട്ടെ. തീർച്ചയായും പ്രേക്ഷകർക്ക് ഇഷ്ടമാകും ❤️❤️❤️👍👍👍
Hi, Gijo ഒക്കെ, വീഡിയോ ഇടാൻ ശ്രമിക്കാം.. 💗💗
നല്ല നല്ല വിഡിയോകൾ ഞങ്ങള്ക്ക് റെക്കോഡ് ചെയിതു തരുന്നതിൽ സതോഷം ഉണ്ട് 🙏🙏🙏👌👍 സ്‌നേഹത്തോടെ
പാമ്പാടിയിൽ നിന്ന്
സിന്ധുവും കുടുബവും
ഹലോ.. വളരെ സന്തോഷം വീഡിയോയും എല്ലാം ഇഷ്ടപ്പെട്ടു എന്നറിയുന്നതിൽ, love you all💗💗💗💗💗
It's amazing to see a version of Kerala in USA. We are in Maryland and longing to buy fresh mango, drumstick, jackfruit etc. By the grace of God you can grow everything for you able to give to others. I wish we can get all those fresh mangos, jackfruit and vegetables. Good luck with your gardening.
😄 our garden is very small.. Many people here in Florida have big garden, you know Florida is same like Kerala 😍👍 I I wish one day I can give you some vegetables and fruits
wow nice garden would love all those tropical fruits and veg. thanks for sharing
😍😍😍👍Florida is another Kerala
കുറച്ചുകൂടി വിവരിച്ചു പറയാമായിരുന്നു. പാർട്ട്. പാർട്ട്. ആയിട്ട് ചെയ്യാൻ പറ്റുന്ന വലിയ വീഡിയോ ആയിരുന്നു ഇത് എന്തിനാ ഇത്രയും ചെറു താക്കീത് . എന്തായാലും യുഎസിൽ ഉള്ളവർക്കും. മറ്റ് രാജ്യത്തിനുള്ള മലയാളികൾക്ക് എല്ലാം വളരെ പ്രചോദനം. നൽകും 🙏❤️❤️👍👍
ഇനിയും സമയം ഉണ്ടെല്ലോ... നമ്മള്ക്ക് വീഡിയോ ഇനിയും ഇടാം 💗
Gijo, ഇവിടെ ഉള്ള മലയാളി കളുടെ മിക്ക ആള്ക്കാര്ക്ക് ഇങ്ങനെ കൃഷി ഉണ്ട്... നമ്മൾ ഒന്നും അല്ല ചില ആൾക്കാർ അടിപൊളി ആയിട്ട് ആണ് ചെയുന്നത്.. ഇവിടെ ഫ്‌ലോറിഡയിൽ എല്ലാം വളരും,, കേരളം പോലെ തന്നെ ആണ്.. അമേരിക്കയിലെ കേരളം എന്ന് ആണ് ഈ സ്ഥലം വിളിക്കുന്നത്..
Beautiful Garden.Hard Work with great effort and dedication.
😍😍😍😍thankyou 👍
Welcome
അടിപൊളി.... കൊള്ളാം സൂപ്പർ .. ഇത്രയും നിങ്ങൾ ചെയ്തു എങ്കിൽ നിങ്ങളെ അംഗീകരിക്കണം... 🙏🙏🙏
😍😍😍😍താങ്ക്സ്
അടിപൊളി ആയിട്ടുണ്ട്
backyard ,sherikum keralathile oru thodi poleyundu
adipoli
Nalla pakka keraliyar chechi&chettai.. nice vlog👍😍
സിയാദ് ഫ്ലോറിഡ എന്ന് പറയുന്ന സ്ഥലം നമ്മുടെ കേരളം പോലെ തന്നെ ആണ് കാരണം ഇവിടെ ഒത്തിരി സ്ഥലങ്ങൾ ഉണ്ട്, നമ്മൾക്ക് കൃഷിചെയ്യാനും എല്ലാം നമ്മുടെ കേരളത്തിന്റെ പോലെ തന്നെ ഉള്ള കാലാവസ്ഥയും എല്ലാം വളരും മിക്ക മലയാളികൾക്കും ഇതെല്ലാം ഉണ്ട്,,
Ok Ath shari .. floridan kaychakal iniyum pardeeshikunn 😍👍 Gd nyt
See yaaa, 🤗🤗🤗🤗🤗
Very natural presentation
😍😍😍 സന്തോഷം ചേട്ടാ 😍👍
നല്ല കൃഷി തോട്ടം ഫ്‌ലോറിഡയിൽ ഇങ്ങനെ ഉള്ള വീടുകളും ഉണ്ടല്ലോ
അത് ഇവിടെയുള്ള മിക്ക മലയാളികളുടേയും എല്ലായിടത്തും വീടുകളിലെല്ലാം ഇങ്ങനെ തന്നെ ഉണ്ട് നമ്മളൊക്കെ വളരെ ചെറുത്, ഈ ഫ്ലോറിഡയിൽ എന്ത് കൃഷി ചെയ്താലും നല്ല പോലെ വളരും? 💗
Super, thanks your good video
😍😍😍😍😍thanks
Very nice video ... nice one ❤️❤️subscribed
😍😍😍👍thanks
Beautiful garden. 👍👏Varieties of plants from Kerala. We have a small garden in NJ. But only during summer. Need to bring all plants 🌱 indoors for winter.
🙏🙏🙏🙏thanks 🙏🙏🙏🙏ok.. Do you have snow there? We have no snow here 👍👍👍👍where in kerala?nice to meet you❤❤❤❤
@@americandiarymalayalamvlog4303 we are from Kaduthuruthy. We get lot of snow. Nice talking to you!!
❤❤❤❤❤❤❤👌👌👌 keep in touch❤❤❤
All these available in Amazon but not the weather. I am a Floridian also Biochemist PhD for Pfizer pharmaceuticals Thank you
I do have organic garden
Good... Are you in fl? Where?
Yes .I am in Orlando. I live in Deltona zip code is 32725.The house i live in the woods. I have lot of friends Bear. Deer ,Turtles and bunnies. I love it to live with them Also i have lot of birds .The season wise lot migrating birds come to said Hello. Also I love fishing .I have a decent size boat for fishing. I live in Florida over 45years. Thank you any more information we can communicate by email or WhatsApp. Thank you for responding my comments. Again Thank you Roy Joseph
Nadan tanima ula backyard. Very nice
താങ്ക്സ് jitin,, ഇഷ്ടമായി, സന്തോഷം 💗💗
Where are you in Florida? I wish I could visit you. Wow....very nice to see. You guys are lucky to have organic foods every day.
😍😍near Miami ❤
Is your place close to Tampa? We are going to visit Tampa.
@@beenamathew660 around 5 hour drive
Wow...far. Thank you
👌👌nice
Great work dear. Feeling jealous by seeing American Malayali’s garden. Wonderful. From Kerala. 👍👍👍
💕💕💕💕💕💕ഫ്ലോറിട ഇവിടെ മലയാളികൾക്കെല്ലാം അടിപൊളി കൃഷി ഉള്ളവരാണ്, നമ്മളൊക്കെ വെറും ചെറുത്😄💕💕💕💕💕thanks
@@americandiarymalayalamvlog4303 👍😀
@@51envi38 💕💕💕💕💕👌👌👌👌🙏🙏🙏
Purely Kerala molea very good
ആന്റിക്കു ഇഷ്ടം ആയി 🥰🥰🥰🥰south florida ആൾക്കാർ പറയുന്നത് അമേരിക്കയിലെ കേരളം എന്ന് ആണ് 🥰🥰🥰🥰🥰🥰
Good night molea see sweet dreams Aunty
💗💗💗💗💗💗💗💗💗
Wow Americayil 30 years valanna njane ..ithu kandappol shock ayii... Floridayil relocate cheyan thonunnu
😄😄😄😄southflorida അമേരിക്കയിലെ കേരളം 💕💕 awesome place
Where are you?
Nice to see your rich garden
Thank you.. 💗💗
Only padavalm paval beans only vegitable 4 months
Kothipikkalle…
🤭🤭sorry😄
Super
😄😍😍😍👍thanks
America yil oet accept alae
Thank you so much from Kerala
💕💕💕💕വളരെ സന്തോഷം 💕💕💕
Nalla video ആയിരുന്നു inyum veg & fruits ചെടിയും ok ayi നല്ല gardan set chyu. GBU
താങ്ക്സ്, geenu.. പിന്നെ നമ്മൾ അടിപൊളി ആക്കാം
Very nice keep me one mango . All good I live in london . I love agriculture .
😍😍😍thankyou do much,, Florida is same like Kerala really good place... 😍😍👍sure i will keep lot of mangoes for you 👍
We will come there to get it fro NC
❤❤❤❤❤ you are very welcome❤❤❤
You are always welcome,
നല്ല ഭംഗിയായ അവതരണം! പയറ്.. ശരിക്കും വെള്ളകളറിൽ പുള്ളി പുള്ളിയാണോ.. ?🤔😏👍
വെള്ളകളറിൽ പുള്ളി ഉള്ള പയർ ഉണ്ട്.. സന്തോഷം ❤❤❤നല്ല പയർ ആണ് 👌👌👌
Here Wa nothing grow except summer time, that is only July to September. Send us for some
Right now we do not have any vegetables,, most of them is out of season now,, when it is available we definitely give you some💕💕💕💕💕💕
സ്ഥലം മൊത്തം എത്രയുണ്ട് ലിജി? ഫ്ലോറിഡയിൽ ഇരുന്ന് നിങ്ങൾ ഇത്രയും നല്ല മനോഹരമായിട്ട് . കൃഷി ചെയ്യുന്നത് കണ്ടിട്ട്. നാട്ടിലിരുന്ന് വീഡിയോ കാണുന്ന ഞങ്ങൾക്ക് ഉൾപ്പെടെ. സത്യത്തിൽ ഒരു ലജ്ജ തോന്നി. രണ്ടുപേരുടെയും ലളിതമായ സംസാരരീതി എല്ലാവർക്കും ഇഷ്ടപ്പെടും.👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌❤️👍
I think it is about 40 cent.. ഇവിടെ വീട് മേടിക്കുമ്പോൾ സ്ഥലം എത്ര ഉണ്ട് എന്ന് അത്ര ഇമ്പോർടെന്റ് അല്ല
Good efforts
😄😍😍😍👍👍👍thanks
Thank u Liji
Hi where can I get seeds for ampazakka and champakka
I bought the trees from one nursery farm here
We visited Jackson Ville, Coral spring, Miami etc
Ok... From my place to Miami 30 miles❤❤ how is the weather now?
@@americandiarymalayalamvlog4303 36 degrees. Joined you👍
I live in South Carolina. I wish I could get some Jackfruit., mangoes,morninga and papaya and other stuff. Here we can’t get any of those things. Thank you for the video . 👍
It is all out of season now,,,, but here in Florida you can still buy this stuff in store.. I wish I can give you some when it is available.. കഴിഞ്ഞവർഷം മാങ്ങയും എല്ലാം വേണ്ടാതെ, ഒത്തിരി കായ്ച്ചത് കൊണ്ട് മാങ്ങയും മുരിങ്ങക്കായും എല്ലാം ഞങ്ങൾ ഗാർബേജിൽ കളഞ്ഞു,, മുരിങ്ങയിൽ ഒത്തിരി കായും ഉണ്ടായി മുരിങ്ങ കുറച്ച് ഒടിഞ്ഞു പോയി,😭😭😭
@@americandiarymalayalamvlog4303 I wish you could give me some too. Where in Florida are you located ? Which part of Florida .
Near Miami... South Florida ❤❤
@@americandiarymalayalamvlog4303 very nice. Thank you. Good Luck with your vlog. 👍
❤❤❤❤🥰🥰🥰🥰🥰താങ്ക്സ് എന്റെ യാത്രകൾ 🥰🥰🥰🥰🥰
Beautiful garden!
❤❤❤❤❤❤വളരെ സന്തോഷം ❤❤❤❤thanks
Native place
കോട്ടയം എരുമേലി അടുത്ത സ്ഥലം 😄😄💕💕
Beautiful!!! Can I get one jackfruit please
Very good did you bring the seed from kerala? Kadachakkayundo?
No we do not have breadfruit.. Do you have? നാട്ടിൽ നിന്ന് കൊണ്ട് വന്നത് അല്ല സർ.. 😍
Namichu
🙏🙏🙏💕💕💕💕
Also need green thumb
oru jaathy pongal, Nammalum Amerikkayilane.,
Oru gathi pongal 🙄🙄🙄You do not eat vegetable?it is good for you, eat lot of organic vegetables 👍 you can get good immunity
Set up. The microphone... Good vidios...
സൗണ്ട് കുറവ് ആണ്? ഒക്കെ we will fix. 💗💗💗
Nice family
Thanks adam🥰🥰🥰🥰🥰🥰
If near here like 4hr from here I will come and get it
We need koval and vellarikka
Enikku venum curry leaves....Nice Garden...God bless!
താങ്ക്സ് ഇതു ഒത്തിരി Curry leaves ഉണ്ട് ഞങ്ങൾ വെട്ടി കളയും.. അല്ലേൽ കാടു പോലെ ആകും 🙄🙄🙄❤
Nalla bhangi undu Florida kanan ivide thamasichal keralathil pokendello chechi .
ഒരു രക്ഷയും ഇല്ല കേരള കേരള.. കേരളം അമ്മ, ഫ്‌ളോറിഡ പോറ്റമ്മ... ഫ്‌ളോറിഡ ഭയങ്കര pretty ആണ്... ഫ്ലോറിഡയെ കുറിച്ച് പറഞ്ഞാലും ഫ്ളോറിഡയെ കുറിച്ചുള്ള വീഡിയോ ഇട്ടാലും ഇട്ടാലും മതി വരില്ല😄💗💗💗ഫ്‌ളോറിഡ ഫ്‌ളോറിഡ... ഞങ്ങളുടെ എല്ലാ വീഡിയോയിലും അത് നോക്കിയാൽ പ്രകടമാക്കും അല്ലോ.... ഇല്ലേ?
Athe . Njn NY il aanu jackfruit kandapo avide ninnu eduthondu varan thonni. Ivide Ninna epozhum nattil ponam enna thonnala . Nalla bhangi Florida kanan. Nice vlog chechi.
@@143mayavi 😄😄😄ആയ്യോാ സോറി.. ഇവിടെ ഞങ്ങൾക്ക് ജാക്ക്ഫ്രൂട്ട് ട്രീ ഒക്കെ ഉണ്ട്.. ഇവിടെ ഇഷ്ടം പോലെ കിട്ടും അവിടെ കിട്ടില്ല? New york കിൽ എവിടെ ആണ്?ഇൻങ്ങോട്ട് പോര് ഇഷ്ടം പോലെ തരാം.. 🥰🥰🥰👌👌
Which place in Florida? So beautiful
അമേരിക്കയിലെ ചെറിയ കേരളം,, south florida near Miami...💕💕💕💕💕 മയാമി
Lovely garden. Malayalees undo avide?
ഇവിടെ ഒത്തിരി മലയാളികൾ ഉള്ള സ്ഥലമാണ് 👍😍
Thanks
💕💕💕💕💕💕💕💕hi 🙏🙏🙏how are you💕💕💕
We like some seeds mango kandittu kochi vannu
😭😭😭😭 മാങ്ങാ ഒരുപാട് ഉണ്ടായിരുന്നു ഒത്തിരി എല്ലാവർക്കും ഒക്കെ കൊടുത്തു അയൽവക്കത്തുള്ള വർക്ക് പക്ഷേ അവർക്ക് എല്ലാം മാവുണ്ട് അവർക്ക് വേണ്ട ഒത്തിരി ഞങ്ങൾ വെറുതെ കളഞ്ഞു,,, തിന്നാവുന്ന അത്രയും തീന്നു പിന്നെ കുറച്ച് എടുത്ത് ഫ്രോസൺ ആക്കി വെച്ചു, മുരിങ്ങക്ക വേണ്ടാതെ ചുമ്മാ കളയുകയായിരുന്നു,, കഴിഞ്ഞദിവസം കാറ്റടിച്ചപ്പോൾ ഒടിഞ്ഞുപോയി,, പക്ഷേ പിന്നെയും വളരും.. ഇപ്പോൾ നിലവിൽ ഒന്നുമില്ല കറിവേപ്പില മാത്രമേ ഉള്ളൂ അടുത്ത സീസൺ ആകണം
Surya mango
❤❤
Ningal kottayam jillayil evideyanu
എരുമേലി അടുത്ത സ്ഥലം 😍
Which part of Florida is this
Near Miami
Florida il idekku eppozhenkilum cyclone or tornado undaaittondo? Is it frightening?
ഒത്തിരി നാള് മുമ്പൊക്കെ ഉണ്ടായിരുന്നു ഇപ്പോൾ ഒത്തിരി നാളായി ഒരു കുഴപ്പവും ഇല്ല അടിപൊളി...❤💕💕
Kunjamma sundari
💕💕💕💕💕🐱🐱🐱🐱🐱🐈🐈🐈🐈🐈🐈she is the best പൂച്ച in in the world,,, Miss Florida❤❤❤❤❤അവളോട് പറയേണ്ട ഭയങ്കര അഹങ്കാരം ആകും 💕💕
I am in Florida, we have couple of things
@@sheebadani3534 എവിടെ ആണ് ഫ്ലോറിടയിൽ?where in fl?
Climat is similar to kerala so almost
Yes.. almost same 👍
അമേരിക്കയിൽ അയക്കാർ തമ്മിൽ വീടുകളിൽ സൗഹ്രിദ സന്ദർശനം ഉണ്ടോ? അറിയുമോ? അവരുടേ പെരുമാറ്റം എങ്ങനേ?
അയൽപക്കക്കാർ തമ്മിൽ കുഴപ്പമൊന്നുമില്ല പക്ഷേ അവരുടെ വീട്ടിലേക്ക് സന്ദർശനത്തിന് പോകുന്നത് വളരെ കുറവാണ്👌👌💕
I mean it ligi
Where in kerala?🥰🥰 ഇപ്പോൾ മാങ്ങായുടെയും പച്ചക്കറിയുടെയും ഒന്നും സീസൺ അല്ല ചൂടായിരുന്നു അതുകൊണ്ട് ഞങ്ങൾ കൃഷി ചെയ്തില്ല,, മാങ്ങയും ചക്കയും ഒക്കെ സീസൺ ആകാൻ തുടങ്ങുന്നതേയുള്ളൂ,, ആകുമ്പോൾ എന്താണ് വേണ്ടത് എന്ന് പറഞ്ഞാൽ മതി❤😡❤❤👍👍👍
Njagal Chicago til ahnu.mampazham tharumo.njagal varatay
ഇപ്പോൾ മാങ്ങാ പഴത്തിന് സീസൺ അല്ല ആകുമ്പോൾ വന്നാൽ ഇഷ്ടംപോലെ തിന്നാം ഇഷ്ടംപോലെ കൊണ്ടുപോവുകയും ചെയ്യാം❤💕💕💕💕 ചിക്കാഗോയിൽ ഉള്ള ആൾക്കാർ ഫ്രണ്ട്സ് ഒക്കെ ഇവിടെ വന്ന് കൊണ്ടുപോയിട്ടുണ്ട്,, merry ക്രിസ്മസ്
Nice video
Ellam kandittu kothiyakunnu
If I send the money will you ship to chicago?
💕💕💕💕💕thanks... കഴിഞ്ഞ വർഷം ഇവിടെ വന്ന് ചിക്കാഗോയിൽ ഉള്ള ഞങ്ങളുടെ ഫ്രണ്ടിന്റെ കൂട്ടുകാർ കുറച്ചു കൊണ്ടുപോയിരുന്നു,,, മാങ്ങാ പഴവും ചക്കയും ഒക്കെ,, ഇപ്പോൾ ഇതിന്റെ സീസൺ അല്ല സീസണാകുമ്പോൾ ഞങ്ങൾ വേണമെങ്കിൽ തരാം,💕💕💕💕💕ok 🙏🙏
Thanks for the reply
@@beenajacob493 സീസൺ സമയം ആകുമ്പോൾ ഇങ്ങോട്ട് പോര് എല്ലാം തിന്ന് കുറച്ച് കൊണ്ടു പോവുകയും ചെയ്യാം💕💕💕💕💕
where are you in Florida? Miami or Orlando
Miami 😍
is it expensive to buy a house there,we live in Philly
Any possibility for renting
Looking for apartment? little bit costly here now
anyway we love you guys presentation, tempting me come there and settle, god bless, Take care
Floridail evide aanu.vannal mampazham tharumo
😭😭😭 കുറച്ചുകൂടി നേരത്തെ വരണ്ടായിരുന്നോ 😭😭😭 ഈ പ്രാവശ്യം ഒത്തിരി മാങ്ങാ പഴം ഉണ്ടായിര ന്നു ആയാലോക്കകാർക്ക് എല്ലാം കൊടുത്തു തീർത്തു.. അടുത്ത പ്രാവശ്യം പോര് ഇഷ്ടം പോലെ തരാം... 😍👍
Nana kizangu in kottayam
Hii, അത് എന്താ.. Nana kizangu?👍👍❤❤
Nellika evidunna mediche website parayamo
ഇവിടെ ഫ്ലോറിടയിൽ ഉള്ള ഫാം ആണ് Everglades Farm..❤💕💕 എപ്പോഴും ഇത് അവൈലബിൾ അല്ല💕💕💕നിങ്ങൾ എവിടെ ആണ് ഫ്ലോറിട ആണോ?
@@americandiarymalayalamvlog4303 NJ
@@sumiprince7383 💕💕💕💕OK
ഹലോ ചേച്ചി കൃഷി ചെയ്യാൻ ആളിനെ വേണോ 😄
🤭🤭🤭🤭🤭 കൃഷിക്കാരൻ ആണോ 😄👍
@@americandiarymalayalamvlog4303 അത് ഞാൻ എന്റെ ഫാമിലി എല്ലാം കൃഷിക്കാര
@@americandiarymalayalamvlog4303 ചേച്ചി അവിടൊക്കെ പാമ്പ് ഉണ്ടോ
send us some mango fruits that's ripe if you don't want it friends
😄💕💕💕💕ഇങ്ങോട്ട് pore 😄👍
കുറച്ച് കൂടി സൗണ്ട് ഇൽ പറയണേ
താങ്ക്സ്, ശരിയാക്കാം
💗💗💗
I mean kothi
Voice kodukkunnathu sariyavunnilla
😔😔😔ശരിയാക്കാം 😍😍thanks
If u are in Florida please help me
?
@@americandiarymalayalamvlog4303
Jet ski store
8440 43rd st pinellas park
Fl 33781 .
Ithu avide aduth aano
FLORIDAYILE ETHU STHALAMANU?
ഇത് miami അടുത്ത സ്ഥലം.. pembroke pines 👌👌👌💗
TAMBAYILANO ?
@@americandiarymalayalamvlog4303Thank you.
Alla miami yil aanu . താമ്പാ എവിടുന്നു 5മണിക്കൂർ ഡ്രൈവ് ഉണ്ട്
Niggal ethra year aaayi usayil?
പൊന്നു സിയാദ്.. വർഷങ്ങൾ ഒത്തിരിയായി ഇവിടെ വന്നിട്ട്, 2003 യിൽ വന്നത് ആണ്,, വർഷങ്ങളും ദിവസങ്ങളും ഒക്കെ എത്ര പെട്ടെന്ന് ആണ് പോകുന്നത്😭
☺👍
We r from thiruvalla here in NC
ഞങ്ങൾ റാന്നിയിൽ അടുത്താണ്🥰🥰👍👍
Kalanju ennu paranjappam enikku sankadam vannu
ഒത്തിരി ഉണ്ടായിരുന്നു.ഒത്തിരി മീൻസ് ഈ പ്രാവശ്യം വളരെ അധികം ഉണ്ടായിരുന്നു... ഈ മാങ്ങയെ കുറിച്ച് പറയുകയാണെങ്കിൽ പറയാൻ വാക്കുകളില്ല അത്രയ്ക്ക് നല്ലതാണ്.. പക്ഷേ നമ്മൾക്ക് എന്തു ചെയ്യാൻ പറ്റും ഒത്തിരി ഉണ്ടെങ്കിൽ എങ്ങനെതിന്നുതീർക്കും? ഇവിടെ ആണെങ്കിൽ പിള്ളേർ ഒന്നും തിന്നുകയില്ല നമ്മുടെ നാട് പോലെയല്ലല്ലോ... പിന്നെ മുരിങ്ങക്കാ അത് എന്തുചെയ്യും മുരിങ്ങ ഒടിഞ്ഞു പോകുന്നതുപോലെ കായിക്കും ആയിരുന്നു,, കളയുക അല്ലാതെ വേറെ മാർഗങ്ങൾ ഒന്നും ഇല്ലായിരുന്നു.. ഇപ്പോൾ സീസൺ അല്ല. പടവലം പാവലും ഒക്കെ ഞങ്ങൾ വല്ലപ്പോഴുമേ കുഴിച്ചിടു ഒത്തിരി ചൂടുള്ളപ്പോൾ ഇടില്ല.. അവിടെ ഒന്നും കിട്ടില്ലേ?
Sthalam ethrayanu ullathu
I think it is total about, നാൽപതു cent
Apple um Orange um onnumm indaville
എല്ലാം ഉണ്ടാവും ഇവിടെ.. 💗💗💗 ഫ്‌ളോറിഡ ഓറഞ്ച് തോട്ടങ്ങളുടെ ഒക്കെ കേന്ദ്രമാണ്
കഞ്ചാവ് സസിയം ഉണ്ടോ..
😲😲😲😲😲😲yes.. അമേരിക്കയിൽ ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ ഉണ്ട് എങ്കിൽ വാങ്ങിക്കാം,, ഫാർമസിയിൽ കിട്ടും 👍👍👍👍
@@americandiarymalayalamvlog4303
Veeriyam kanilla
@@achayanfromkottayam5559 ഏത് സാധനം വേണം എല്ലാം
Presentation very dull
കേരളത്തിൽ എവ്‌ടാ
കോട്ടയം എരുമേലി അടുത്ത സ്ഥലം
@@americandiarymalayalamvlog4303 okay good
Nono
Avocados are common in Kerala and in all juice shops.😁😁😁
😲😲😲👍❤❤❤ഓക്കേ.. കുടുതൽ സ്പാനിഷ് കാർക്കു ആണ് ഇവിടെ ഇഷ്ടം 💕💕💕thanks.. ഇവിടെയുള്ളവർ ഇത് പഴുത്തു കഴിഞ്ഞതിനു ശേഷം തിന്നും,, പിന്നെ ഇത് അരച്ച് Guacamole ഉണ്ടാക്കും 💕💕
Kerala or USA....
South florida 💗💗🥳
Kovakka murinja onnum illa
സീസൺ ആകുമ്പോൾ പറയാം 👍👍👍❤❤❤
What is your ph#? Beautiful garden
Hello thanks ph number in description box💕💕💕💕
I told you my phone number in the description box...
Penne penne ellam beautiful
ഫ്ലോറിടയും ഭയങ്കര സുന്ദരിയാണ്❤❤❤❤❤
Coralsprings, where r u
Neighbors ആണ്.. Pembroke pines
Yes
Super
❤❤
Which part of Florida is this
Pembroke Pines , south Florida near to Miami