മാമ്മുക്കോയയും പപ്പുവും ചേർന്ന പഴയകാല കിടിലൻ കോമഡി| Mamukoya Comedy Scenes | Malayalam Comedy Scenes

Поделиться
HTML-код
  • Опубликовано: 6 окт 2020
  • Paid Collaboration Contact :- ceo@movieworldentertainments.com
    ***********************************************************************************************
    #MalayalamComedyScenes , #MalayalamComedy , #Jagathysreekumarcomedyscenes #SreenivasanComedyScenes #SalimKumarComedyScenes , #Comedy #LatestMalayalam , #SurajVenjaramooduComedyScenes , #MalayalamComedy , #Sreenivasancomedyscenes #CochinHaneefaComedyScenes
    Welcome to Malayalam Comedy Movies You Tube Channel
    Movie World Entertainments is the leading player in the Indian Film industry
    office @ Movie World LLC , P.O Box 515000 , Sharjah , United Arab Emirates
    office @ Kerala Movie World , Amal Complex, CP Ummer Road, Pulleppady, Ernakulam L.NO : 04844038291
    Website : www.movieworldentertainments.com
    Get More Comedy Movies - Subscribe ➜ / malayalamcomedymovies
    Get More Movies - Facebook ➜ / filmflicksofficial
    പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് വാട്‌സ്ആപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക : chat.whatsapp.com/GX0NjU0cLdB...
    #MalayalamComedyScenes #MalayalamComedy #Comedy
    #MalayalamComedyMovies #JagathySreekumarComedyscenes
    #SreenivasanComedyScenes #LatestMalayalam #SalimKumarComedyScenes
    #വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
    || ANTI-PIRACY WARNING ||
    COPYRIGHT PROTECTED
    This Audio Visual content is licensed to MOVIE WORLD and is protected by Copyright laws and Intellectual Property rights.
    DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
    Also any amount of unauthorized/unlicensed copying, distribution, modification of our licensed content may result in taken down of the infringing content.

    #MalayalamComedyScenes #JagathySreekumarComedyscenes #LatestMalayalam #Comedy #Sreenivasancomedyscenes #MamukkoyaComedyScenes #SalimKumarComedyScenes #JagathyComedyScenes #KalabhavanManiComedyScenes #ComedyScenes #CochinHaneefaComedyScenes #Harisreeashokancomedyscenes #Pappucomedyscenes #Surajvenjaramoodulatestcomedy #Mohanlalcomedyscene #Mamukkoyathuglife #Jayaramcomedyscenes #Innocentcomedyscenes #Dileepcomedyscenes #Jagadeeshcomedyscenes #Mukeshcomedyscenes #Mamukoyacomedyscenes #Indranscomedyscenes #Philominacomedyscenes
  • ПриколыПриколы

Комментарии • 248

  • @user-su9xp9jq2o
    @user-su9xp9jq2o 3 года назад +193

    എന്തു രസമുള്ള നാട് ആയിരുന്നു നമ്മുടെ നാട് 😶

    • @razakabdul5263
      @razakabdul5263 3 года назад +12

      പാലക്കാട്‌ ഇപ്പളും ഇങ്ങിനെയൊക്കെ ആണ്

    • @user-su9xp9jq2o
      @user-su9xp9jq2o 3 года назад +1

      @@razakabdul5263 മം അതെ.

    • @jomol600
      @jomol600 2 года назад +4

      എന്റെ നാട് pkd 🥰💪

    • @shajanjacob1576
      @shajanjacob1576 2 года назад

      കമ്മികൾ എല്ലാം നശിപ്പിച്ചു.

    • @vimalanattil
      @vimalanattil 11 месяцев назад +1

      Pinne eshtika kalangal ellam nashippichu

  • @Girl23551
    @Girl23551 Год назад +16

    നാട്ടിൻപുറവും പുഴയും അമ്പലവും എന്ത് രസാ കാണാൻ പുതു തലമുറയ്ക്ക് ഇതൊന്നും കാണാൻ പറ്റാതായി. ഇത് പോലുള്ള നല്ല ചിത്രങ്ങളിലൂടെ മാത്രം കാണാം. പക്ഷേ അവരുടെ ഭാഷയിൽ ഇതൊക്കെ വെറും നൊസ്റ്റാൾജിക്ക് മാത്രം. എന്നാൽ പഴയ തലമുറയ്ക്ക് ഇത് ജീവനും ജീവിതവും ആണ് .അതൊക്കെ ഒരു കാലം !.

  • @thomasp.v3792
    @thomasp.v3792 3 года назад +522

    വികസനവും പുരോഗമനവും വെറുക്കുന്ന നിമിഷങ്ങൾ

  • @alimohammed3994
    @alimohammed3994 3 года назад +163

    പപ്പു, മാമുക്കോയ ഒരു സൂപ്പർ ജോഡി തന്നെ.

  • @riyazboss8918
    @riyazboss8918 3 года назад +22

    എങ്ങോട്ട് പടികളൊക്കെ കയറി മുകളിലോട്ടോ
    ഇത് തോണിയാ ഹേ 😁😁😁😁😁😁എന്റെ പൊന്നോ

  • @safarvlog8341
    @safarvlog8341 3 года назад +69

    നിങ്ങളാരാ..? ഞങ്ങൾ രണ്ട് മനുഷ്യന്മാർ 😂
    വലിയ രാമൻ നായരും, ചെറിയ രാമൻ നായരും കലക്കി 😂

    • @jackdaniel3018
      @jackdaniel3018 Год назад

      സിനിമ 😄ഫുൾ നെയിം എന്താ ബ്രോ 😄

  • @raheeskmr446
    @raheeskmr446 2 года назад +50

    Old movie kaanumbo annatthe പ്രഗർധി ipo undaayirunnengil enn aashich poovum ❤️

    • @jackdaniel3018
      @jackdaniel3018 Год назад +1

      സിനിമ 😄ഫുൾ നെയിം എന്താ ബ്രോ 😄

    • @Girl23551
      @Girl23551 Год назад +1

      നഗരങ്ങളിൽ ചെന്ന് രാപാർക്കാം.

  • @shintot6496
    @shintot6496 2 года назад +13

    വിജി തമ്പി പണ്ട് ഒരുപാട് നല്ല സിനിമകൾ ചെയ്തിട്ടുണ്ട്. കോമെഡിയും, സസ്‌പെൻസും

  • @Girl23551
    @Girl23551 Год назад +6

    ശ്രീനിവാസൻ തകർത്ത ഭിനയിച്ച പടം ' .

  • @sarathkrishna5109
    @sarathkrishna5109 3 года назад +54

    3:52 ക്യാമറ മൂവേമെന്റ് ആട്ടുതൊട്ടിൽ sync ആയതു ശ്രദിച്ചോ? അപാര cinematography ആനന്ദക്കുട്ടൻ സന്തോഷ് ശിവൻ

  • @homedept1762
    @homedept1762 3 года назад +44

    വലിയ രാമൻനായർ, ചെറിയ രാമൻനായർ. 😁😁😁😁😁

  • @muhammadmusammil1357
    @muhammadmusammil1357 2 года назад +15

    പാലക്കാട്‌ ജില്ല നമ്മുടെ നാട് ഒരുപാട് സിനിമകൾ പണ്ട് അവിടെ നടന്നിട്ടുണ്ട്...... ............. അഭിമാനിക്കാം

  • @VinodKumar-wq9hp
    @VinodKumar-wq9hp 3 года назад +38

    Papu sir the legend👍

  • @Praveenihub
    @Praveenihub 3 года назад +4

    തോണി ഇറങ്ങുന്ന ആദ്യത്തെ രംഗം കണ്ടപ്പോൾ എന്നു നിന്റെ മൊയ്‌ദീൻ ഓർമ്മ വന്നു.

  • @rageshchalattlerageshchala4823
    @rageshchalattlerageshchala4823 2 года назад +24

    Old is gold ❤❤❤ നല്ല കോമഡി മൂവിയാണ്

    • @jackdaniel3018
      @jackdaniel3018 Год назад

      സിനിമ 😄ഫുൾ നെയിം എന്താ ബ്രോ 😄

  • @shabeershabeer2360
    @shabeershabeer2360 3 года назад +23

    ഇതു ചെറിയേ രാമൻ നായർ 😂

  • @siyavudheenshihab1309
    @siyavudheenshihab1309 2 года назад +5

    വലിയ രാമൻ നായരും, ചെറിയ രാമൻ നായരും...😂😂

  • @adhil4144
    @adhil4144 3 года назад +28

    Mamukoya😍😍😍

  • @achuchaamons8680
    @achuchaamons8680 3 года назад +13

    രണ്ടും ബല്ലാത്ത മൻഷൻമാർ

  • @faisalcv8901
    @faisalcv8901 2 года назад +22

    ആ കാലം തന്നെ മതിയായിരുന്നു...

    • @reshmasumeer8494
      @reshmasumeer8494 2 года назад +1

      Ini orikyalum kittatha...aaa manohara kalam

  • @harekrishna6497
    @harekrishna6497 2 года назад +9

    തമ്പ്രാൻ എവിടെടെ, ഞങ്ങൾ കഞ്ഞി 😂😂

  • @rizwankannur6361
    @rizwankannur6361 3 года назад +68

    ഇതൊക്ക കണ്ട് ചിരി varatthavarundo 🤣😂😂😂😂😂😍😍

  • @freemanfree7523
    @freemanfree7523 2 года назад +9

    നാട്ടിൻ പുറം എന്നാൽ നന്മ നിറഞ്ഞത്

  • @_SAJIDMUHAMMED_
    @_SAJIDMUHAMMED_ 3 года назад +13

    അര കുപ്പി rum കൊടന്ന് police കാരനെ ഫിറ്റാക്കാൻ നോക്കാ 😁

  • @ubaidullaubaid8246
    @ubaidullaubaid8246 3 года назад +19

    No words😂😂👌

  • @sreebharathamgoatfarm367
    @sreebharathamgoatfarm367 3 года назад +6

    Ninak kanji eshtaa.😀😀

  • @nihalali5889
    @nihalali5889 3 года назад +32

    Thug Life maala പടക്കം 😂😂🔥

  • @kasimkp462
    @kasimkp462 2 года назад +3

    Super movie pappy mamukkoya polichu ente Kozhikode

  • @pranavkp7584
    @pranavkp7584 3 года назад +22

    ഇനി ഇണ്ടോ നിന്റെ ഇങ്ങനത്തെ ചോന്നാ കുപ്പി
    ഇന്നസെന്റ്

  • @suhailibrahim1702
    @suhailibrahim1702 2 года назад +8

    Thug ഒരു രക്ഷയും ഇല്ല 😂😂😂😂😂full pever❤

  • @mathewmaleparambil8886
    @mathewmaleparambil8886 3 года назад +27

    "പപ്പും" അല്ല "പപ്പുവും"

  • @deepakp3431
    @deepakp3431 3 года назад +20

    Innocent Thug + Mass!! 😂😂😂

  • @musamilmusamil6149
    @musamilmusamil6149 3 года назад +28

    നഗരങ്ങളിൽ ചെന്ന് രാപ്പാർക്കാം

  • @abdulbasith3852
    @abdulbasith3852 2 года назад +34

    അന്നത്തെ കാലത്ത് ഗ്രാമ നഗര വ്യത്യാസം ഉണ്ടായിരുന്നു. ഇന്ന് കേരളത്തിൽ അത് ഇല്ല. എല്ലാ സൗകര്യങ്ങളും എല്ലായിടത്തും കേരളത്തിൽ ലഭ്യമാണ്.

  • @skrloft9436
    @skrloft9436 2 года назад +11

    Video യുടെ ആത്യ ഭാഗം ഉള്ള ആ കടവ് മൊയ്തീനിലെ അല്ലേ എന്നൊരു സംശയം.

  • @safeervm6080
    @safeervm6080 3 года назад +6

    ഇന്നോസ്ന്റ് ന്റെ അടുത്ത് പെട്ടാൽ പിന്നെ പിന്നാലെ വരും
    ആ വണ്ടി പോട്ടെ വണ്ടി പോട്ടേ

  • @laijujose9697
    @laijujose9697 3 года назад +3

    😍👌👌👌🤣🤣🤣🤣

  • @afsiya
    @afsiya 3 года назад +92

    Once upon a time when Jayaram was an actor!

  • @abdulnisarabdulnisar896
    @abdulnisarabdulnisar896 3 года назад +4

    What a place before development

  • @user-ob4io6bk8v
    @user-ob4io6bk8v 2 года назад +10

    Missing Mr Sreenivasan these days in films

  • @shebinmundakkai6
    @shebinmundakkai6 3 года назад +4

    Ehhh....first comment njan😍😍😍😍

  • @sijujohn6237
    @sijujohn6237 3 года назад +1

    Sathyam

  • @deepukbabu9077
    @deepukbabu9077 3 года назад +3

    8:33 😆😅🤣

  • @ambilipanjikkaran3840
    @ambilipanjikkaran3840 2 года назад +1

    രണ്ടും കിടിലങ്ങൾ

  • @Girl23551
    @Girl23551 Год назад +3

    ഇത് പെരുവണ്ണാപുരത്തെ വിശേഷങ്ങൾ സിനിമയിലെ വീടല്ലേ ?

  • @pratheeshlp6185
    @pratheeshlp6185 2 года назад +1

    💘

  • @sarithakrishnan1665
    @sarithakrishnan1665 3 года назад +10

    Jayaram enthu style...

  • @pratheeshlp6185
    @pratheeshlp6185 2 года назад

    🤩

  • @bineshpro4882
    @bineshpro4882 Год назад

    Good comedy 😊😊😊😊😊

  • @sadikhaam2737
    @sadikhaam2737 3 года назад +2

    wow super

  • @littleflower5898
    @littleflower5898 2 года назад +5

    സഹോദരീസഹോദരന്മാരേ, മരണം യഥാ൪ത്ഥമാണ്! ഇടയ്ക്കൊക്കെ മരണത്തെക്കുറിച്ച് ചിന്തിക്കുന്നത് നല്ലതാണ്... കാരണം ഒരു ദിവസം നാം എല്ലാവരും ഭയപ്പെടുന്ന ആ യാഥാ൪ത്ഥ്യത്തെ നേരിടും. ഒരു ദിവസം മരണം വന്ന് നമ്മുടെ മുഖത്തെ ചുംബിക്കും.. അവന്റെ ചുണ്ടുകൾ നമ്മുടെ ചുണ്ടുകളോട് ചേ൪ത്തമ൪ത്തും; അവന്റെ കണ്ണുകൾ നമ്മുടെ കണ്ണുകളിലേക്ക് ചൂഴ്ന്നിറങ്ങും.. നാം എത്രയോ ശക്തന്മാരാകട്ടെ മഹാന്മാരാകട്ടെ ഭയന്നുവിറങ്ങലിച്ചുപോകും! കാരണം, മരണത്തിനപ്പുറം എന്താണെന്നു നമുക്കറിയില്ല! എത്ര സ്നേഹിക്കുന്ന ഭാര്യ ആയാലും ഭ൪ത്താവ് ആയാലും അമ്മ ആയാലും അപ്പ൯ ആയാലും അടുത്തിരിക്കാമെന്നല്ലാതെ നമ്മുടെ ഉള്ളിന്റെ ഉള്ളിൽ
    അതായത് അന്തരാത്മാവിൽ നടക്കുന്ന അതിഭീകര സംഘ൪ഷം അവ൪ക്കു മനസിലാവില്ല... ഒരു പരിശുദ്ധദൈവത്തിനല്ലാതെ ആ സമയം ആ൪ക്കും നമ്മെ സഹായിപ്പാ൯ കഴിയില്ല.. അതുകൊണ്ടാണ് നാം ജീവിച്ചിരിക്കുമ്പോൾ തന്നെ, ആരോഗ്യമുള്ളപ്പോൾ തന്നെ ആ ദൈവവുമായി വ്യക്തിപരമായ ബന്ധം സ്ഥാപിച്ചെടുക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നത്... അല്ലെങ്കിൽ മരണദൂതനും പൈശാചികശക്തിളും കൂടെ അന്ത്യനിമിഷത്തിൽ നമ്മെ അതിഭീകരമായി ഭയപ്പെടുത്തുമ്പോൾ നാം ഭയന്നുവിറച്ച് തക൪ന്നുപോകും... അതിഭീകരമായ അവസ്ഥയാണത്... ഇവിടെയാണ് ക൪ത്താവായ യേശുക്രിസ്തുവിന്റെ പ്രസക്തി... അവനുമായി ആത്മബന്ധം സ്ഥാപിക്കുക... നമ്മുടെ ആത്മാവിലേക്ക് ഇഴുകിച്ചേരുന്ന, ആ൪ക്കും മുറിച്ചുമാറ്റാ൯ സാധ്യമല്ലാത്ത അതിമധുരമായ ഒരു ആത്മബന്ധമാണത്...അവനു മാത്രമേ ജീവിച്ചിരിക്കുമ്പോഴും, മരണസമയത്തും, മരണശേഷവും നമ്മുടെ അന്തരാത്മാവലിരുന്ന് നമുക്കാശ്വാസം പക൪ന്നുതരാ൯ കഴിയൂ.... ബാക്കിയുള്ളതെല്ലാം നമ്മുടെ കട്ടിലിന്റെ അരികെ വരെ മാത്രം വന്നിരിക്കും... എന്നാൽ നാം ഉറങ്ങുമ്പോഴും, ഉണ൪ന്നിരിക്കുമ്പോഴും, എല്ലായ്പോഴും ഉറ്റമിത്രമായി ക൪ത്താവ് കൂടെയിരുന്ന് ധൈര്യം നല്കും, ആശ്വസിപ്പിക്കും.... അതുകൊണ്ട് ഇപ്പോൾ തന്നെ അവനെ ഹൃദയത്തിലേക്കു സ്വീകരിക്കുക.... ജീവിതം അതിമധുരമായിത്തീരുന്നത് അനുഭവിച്ചറിയുക..

    • @usmanadattil
      @usmanadattil Год назад +1

      മരണത്തിനപ്പുറം ഇവിടുത്തെക്കാൾ നല്ലതാകാൻ മാത്രേ വഴിയുള്ളു. ഇന്ന് വരെ അവിടുന്ന് ഒരാളും തിരിച്ചു വന്നിട്ടില്ലല്ലോ

  • @SHAKIVLOGGER
    @SHAKIVLOGGER 2 года назад

    പപ്പു 😘😘♥️

  • @pratheeshlp6185
    @pratheeshlp6185 2 года назад

    💚

  • @j.j4701
    @j.j4701 3 года назад +4

    Thug kings

  • @muhammedjunaid4218
    @muhammedjunaid4218 Год назад

    👍

  • @pratheeshlp6185
    @pratheeshlp6185 2 года назад

    💕

  • @DileepKumar-zq5se
    @DileepKumar-zq5se 11 месяцев назад

    Sukumarichechi.. Super Actress..

  • @akhilcholakkal6779
    @akhilcholakkal6779 2 года назад +6

    Movie name??

  • @somangovdoctor
    @somangovdoctor 2 года назад +5

    മോഡി ഇല്ലാത്ത നാട്. തിരിച്ചു കിട്ടില്ല അതൊരിക്കലും

    • @ShajiK-vu7vh
      @ShajiK-vu7vh 7 месяцев назад

      ദൈവം ഇറക്കിതന്നു എന്നു കള്ളം പറയുന്ന കിതാബും വായിച്ച് .പൊട്ടിതെറിച്ച് നിരപരാധിക്കളെ കൊല്ലുന്ന നാട് തിരിച്ച് കിട്ടണമായിരിക്കും

  • @mohammedirshad1059
    @mohammedirshad1059 2 года назад +2

    11:38😂

  • @pratheeshlp6185
    @pratheeshlp6185 2 года назад

    Cheriya .Valiya Raman Nair s.....💞💞💞💕💕💕💕💕💕💕💕💕💕💕💕💕 polie

  • @pratheeshlp6185
    @pratheeshlp6185 2 года назад

    🤝💖

  • @ashiqmy4920
    @ashiqmy4920 3 года назад +26

    ഇത് തോണിയാണ് ഹേ🙃

  • @shabeershabeer2360
    @shabeershabeer2360 3 года назад +2

    Mass comedy

  • @jomol600
    @jomol600 2 года назад +1

    🤣🤣🤣

  • @homedept1762
    @homedept1762 3 года назад +18

    നെടുമുടി വേണു.

  • @anasvk6317
    @anasvk6317 3 года назад +6

    I love you mamokoya

  • @erdcreation2839
    @erdcreation2839 3 года назад +3

    നായരേ 😁😁😁

  • @pratheeshlp6185
    @pratheeshlp6185 2 года назад

    Innachan...maaaaasss zzzzz

  • @Jsjjsnsjsjjsj
    @Jsjjsnsjsjjsj 2 года назад +2

    Chundangapoil nte naad😂😂

  • @akhilthomasmohan347
    @akhilthomasmohan347 2 года назад +1

    Mealal emmathiri rummu kummy ennu add ayittu ee vazhikku vanneakkellea... Rummy kalichu kalichu teenagers nea moonchichondu erikkuva... Ennittu oru add

  • @jithinjp7688
    @jithinjp7688 3 года назад +3

    Etha filim pls

  • @abhilashthayyillthayyil6783
    @abhilashthayyillthayyil6783 3 года назад +4

    Nagargalchennuraparakam

  • @Hanna-fg9kc
    @Hanna-fg9kc 3 года назад +6

    Purogamanam kondu vannu Coronaye 😔🤢Wish the world had stayed the same !!!

    • @jithoosmail
      @jithoosmail 3 года назад +3

      How about 1920's spanish flue, plague then small pox, malaria, polio, tetanus, measles, mumps and all? Millions died due to these in the past. Had they been also brought in by purogamanam? At least today we have vaccines and medicines for all those diseases.

  • @abhinandp7951
    @abhinandp7951 3 года назад +8

    ചോദിച്ചതിന് സമാദാനം പറഞ്ഞാ മതി ചരിത്രം പറഞ്ഞ് നിക്കാൻ സമയം ഇല്ല...

  • @safiyasebi9398
    @safiyasebi9398 2 года назад

    ❤💚❤💚🌹🌹

  • @Gkm-
    @Gkm- 3 года назад +27

    ഞങൾ കഞ്ഞി അത് അറിയാം

    • @ajeeshkantony3445
      @ajeeshkantony3445 3 года назад +2

      😃😀

    • @Gkm-
      @Gkm- 3 года назад

      @@ajeeshkantony3445 😁

    • @vinukeralamc
      @vinukeralamc 3 года назад +1

      എവിടെ നോക്കിയാലും GKM ആണല്ലോ 🤣🤣

    • @Gkm-
      @Gkm- 3 года назад +2

      @@vinukeralamc yes 👍 😅

    • @hellojdjdjd
      @hellojdjdjd 3 года назад +1

      😂😊😁
      Elledthum ഉണ്ടെല്ലോ 😁

  • @zaadak3471
    @zaadak3471 3 года назад +9

    നങ്ങൾ രണ്ടു മനുഷ്യൻ മാരു എന്തെയു സംശയൻഡോ

  • @shebizfoodstories8276
    @shebizfoodstories8276 3 года назад

    Itu eta sthalam??🤔

  • @dinalraj9718
    @dinalraj9718 2 года назад +2

    5:32🤣🤣🤣🤣🤣🤣🤣

  • @jayasankarv3653
    @jayasankarv3653 3 года назад +2

    Nayare

  • @sunusunu.8512
    @sunusunu.8512 3 года назад +5

    Ivare okke kaanumbol ipol ulla puthiya nadanmaare eduthu kinattil idaan thonnunnathu..

  • @RRamlal-ze4cg
    @RRamlal-ze4cg Год назад

    👍👍👍👍👌🙏🙏🙏🌹

  • @nevadalasvegas6119
    @nevadalasvegas6119 2 года назад +2

    Gramam kanan innu tamil nadu ,karnataka ,andra ponam

  • @pratheeshlp6185
    @pratheeshlp6185 2 года назад

    💟💟💟💟💟💟💟💟

  • @jabez5366
    @jabez5366 Год назад

    ഇന്നസെൻ്റ് ചേട്ടൻ!💔😢

  • @VinodRadhakrishnan
    @VinodRadhakrishnan 3 года назад +15

    2025 lockdownil കാണുന്നവർ LIKE അടി

    • @user-sy6om1sq5k
      @user-sy6om1sq5k 3 года назад

      🙄😶😶

    • @riyasmattool2380
      @riyasmattool2380 3 года назад

      2030

    • @pratheeshlp6185
      @pratheeshlp6185 2 года назад +1

      Und annaaaa und

    • @pratheeshlp6185
      @pratheeshlp6185 2 года назад +1

      😂😂🤣😀🤣🤣🤣😂😂😘😊😙😊🤣🤣 2025 augest 12

    • @pratheeshlp6185
      @pratheeshlp6185 2 года назад

      ✋✋✋✋✋💘💘💞💞💞💘💘😎😁😀😂😘😘😙😊🤣🤣😊🤩😋💞🤩😆👌👌👌👌👌👌

  • @Rithi7354
    @Rithi7354 2 года назад

    E kalakatathil jeevichirunagil ennu kothikunath njan mathramano

  • @jackdaniel3018
    @jackdaniel3018 Год назад +1

    സിനിമ 😄ഫുൾ നെയിം എന്താ ബ്രോ 😄

  • @jineesh9992
    @jineesh9992 2 года назад +1

    ഏതാ സിനിമ

  • @purbliss
    @purbliss 3 года назад +13

    Ith etha movie?

    • @mysteriousworld1430
      @mysteriousworld1430 3 года назад +5

      നഗരങ്ങളിൽ ചെന്ന് രാപ്പാർക്കാം

    • @Buty412
      @Buty412 3 года назад +1

      പടം പൊളിഞ്ഞു

  • @sksoumya8258
    @sksoumya8258 2 года назад +1

    തുഗിന്റെ ആൾ മാമുസ്‌

  • @amalthomas8183
    @amalthomas8183 2 года назад

    Thug

  • @shoukkuslifestyle1532
    @shoukkuslifestyle1532 2 года назад

    Hummm. Pattikkammm🤣🤣🤣🤣🤭🤭🤭

  • @grassnap2118
    @grassnap2118 2 года назад

    Movie nagarangalil chenn raparkkam

  • @civet1053
    @civet1053 Год назад

    E sthalam evidaa

  • @savs526
    @savs526 3 года назад

    Movie name pls pareyu

  • @jeem.boom.baah.
    @jeem.boom.baah. 2 года назад

    Eeatha film

  • @pratheeshlp6185
    @pratheeshlp6185 2 года назад +2

    M S Thrippunithura 💕💕💕

  • @avesnest
    @avesnest 2 года назад

    Which movie?