ഇത്രേം മണ്ടനായ പോലീസ് വേറെ കാണില്ല | Jagadish | Jayaram | Malayalam Comedy Scenes

Поделиться
HTML-код
  • Опубликовано: 19 фев 2022
  • Watch Malayalam Movies on Sainaplay OTT : bit.ly/SainaPlayApp
    ഡൗൺലോഡ് ചെയ്യാം:
    ആപ്പിൾ ആപ്പ്സ്റ്റോർ: apps.apple.com/in/app/saina-p...
    ഗൂഗിൾ പ്ലേസ്റ്റോർ: play.google.com/store/apps/de...
    ഇത്രേം മണ്ടനായ പോലീസ് വേറെ കാണില്ല | Jagadish | Jayaram | Malayalam Comedy Scenes
    #JagadishComedy #Unlimitedcomedy #Superman
    #BaijuSanthoshcomedy #KalabhavanManiComedyScenes #MalayalamComedyScenes
    #DileepComedy #HarisreeAshokanComedy #Kushboohot #Kuthiravattampappu #JagadishComedy #jayaramcomedy #jayaramjagadishcomedy #Kalpana #Kuthiravattampappu #IndransComedy#MalayalamComedyScenes #MalayalamComedyScenes #MalayalamComedy #Jagathysreekumarcomedyscenes
    #MamukoyaComedyScenes #Bestmalayalamcomedyscenes
    Nithya, a deputy commissioner, is investigating an assassination attempt on the home minister by Superman. Later, she falls in love with this man without having a clue that he is the assassin.
    #MalayalamComedyScenes #JagathySreekumarComedyscenes #LatestMalayalam #Comedy #Sreenivasancomedyscenes #MamukkoyaComedyScenes #SalimKumarComedyScenes #JagathyComedyScenes #KalabhavanManiComedyScenes #ComedyScenes #CochinHaneefaComedyScenes #Harisreeashokancomedyscenes #Pappucomedyscenes #Surajvenjaramoodulatestcomedy #Mohanlalcomedyscene #Mamukkoyathuglife #Jayaramcomedyscenes #Innocentcomedyscenes #Dileepcomedyscenes #Jagadeeshcomedyscenes #Mukeshcomedyscenes #Mamukoyacomedyscenes #Indranscomedyscenes #Philominacomedyscenes #Kalpanacomedyscenes
    #Comedyscene #SreenivasanComedyScenes #SalimKumarComedyScenes , #Comedy #LatestMalayalam , #SurajVenjaramooduComedyScenes , #MalayalamComedy , #Sreenivasancomedyscenes #CochinHaneefaComedyScenes

Комментарии • 312

  • @uday369
    @uday369 2 года назад +660

    10 പ്രാവശ്യം ജഗദീശിനോട് ചോദിച്ച ചോദ്യം rewind അടിച്ചു കണ്ടിട്ടും മനസ്സിലാകാത്ത ഞാൻ 🥱🧐🤒

  • @user-hx4gz1hj2x
    @user-hx4gz1hj2x 2 года назад +382

    ഇങ്ങനെ ചോദ്യം ചോദിച്ചാൽ ആരായാലും ജഗദീഷ് നപോലെ കിളി പോയ പോലെ നില്കും 😂😂😂😂

  • @moviemotivation8908
    @moviemotivation8908 2 года назад +158

    ഈ ആഭരണങ്ങൾ കണ്ടെടുത്തതിന് ശേഷം സൃഷ്ടിക്കപ്പെട്ട കേസാണിതെന്നു ഞാൻ പറഞ്ഞാൽ അത് നിങ്ങൾ നിഷേധിക്കുകയാണെങ്കിൽ ഈ കോടതിയെയും പോലീസ് ഡിപ്പാർട്ട്മെന്റിനെയും അവഹേളിക്കുന്നതിനു തുല്യമാണെന്ന് ഞാൻ പറഞ്ഞാൽ അതൊരു നുണയല്ലെന്നു താങ്കൾപറഞ്ഞാൽ അത് ശരിയാണോ തെറ്റാണോ ..KETTITTU MANASILAVATHE EZHUTHI 100 VATTAM VAYICHU EE DILOGE...PAVAM JAGATHISHINE KUTTAM PARANJITU KARYAM ILLA

  • @FRQ.lovebeal
    @FRQ.lovebeal 2 года назад +433

    ചൂടായത് കൊണ്ട് AC ഒന്നൂല്യ അതോണ്ട് 🤣🤣🤣🤣🤣🤣🤣🤣🤣🤣😇

  • @hareeshbalakrishnan5305
    @hareeshbalakrishnan5305 Год назад +175

    ഇതൊക്കെ ആയിരുന്നു മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടം❤❤❤

  • @NeethuSanu846
    @NeethuSanu846 2 года назад +263

    Jegatheesh വരുമ്പോൾ തന്നെ ചിരി വരും 😂😂😂🤣🤣🤣

  • @darknight3526
    @darknight3526 Год назад +33

    ജഗതീഷ് നെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല ആ ചോദ്യം ആർക്കെങ്കിലും മനസ്സിൽ ആയോ 🤔

  • @redframes5490

    ജയറാമിന്റെ സിനിമകളെ കുറിച്ച് പറയുമ്പോൾ ഈ സിനിമയുടെ പേര് അധികം അങ്ങനെ കേട്ടിട്ടില്ല. An underratted movie

  • @sivanc.k.4950

    മണ്ടത്തരം അഭിനയിക്കാൻ നമ്പർവൺ ജഗദീഷ് സാർ തന്നെ ❤❤❤

  • @prabha1411
    @prabha1411 2 года назад +197

    ജഗദീഷ് ചേട്ടൻ അടിപൊളി 👏👏👌🏻👌🏻👍കോമഡി 🤣😆

  • @aswinkottiery

    9:48

  • @prasadhari6508
    @prasadhari6508 Год назад +97

    12:44

  • @sujithsujith155
    @sujithsujith155 2 года назад +50

    ചൂട് ആയതുകൊണ്ട് AC ഒന്നുമില്ല 😂😂😂😁😁😁😁

  • @user-hk3cp4gd5z
    @user-hk3cp4gd5z Год назад +40

    Bindhu panikar vere level 😂

  • @sudhisvp9027

    ചോദ്യം എനിക്കും മനസിലായില്ല പക്ഷെ.. ജഗദീഷിന്റെ അഭിനയത്തിൽ മതിമറന്നു super

  • @lightoflifebydarshan1699
    @lightoflifebydarshan1699 Год назад +24

    ജഗദീഷ് ചേട്ടൻ 😂😂😂❤❤❤

  • @rahulharidas6955
    @rahulharidas6955 2 года назад +45

    ചൂട് ആയതു കൊണ്ട്... Ac ഒന്നും ഇല്ല... 😂😂😂

  • @dontmesswithme-ez6zy
    @dontmesswithme-ez6zy 2 года назад +39

    9:20

  • @mrbeastt4414
    @mrbeastt4414 Год назад +22

    വക്കീലിനെക്കൾ മാസ്സ് ഹാസ്യ രൂപേണ ആയി ചോദ്യം ചോദിക്കുന്ന ജയറാം ഇതിൽ പൊളി മാസ് കിടു........ ഈ സിനിമയിലെ കോടതി സീൻ ആണ് ഏറ്റവും രസമുള്ളത് എന്നതാണ് ഇതിലെ ഹൈലൈറ്റ്

  • @ajith_chacko
    @ajith_chacko 2 года назад +108

    ചൂടായതുകൊണ്ട്.... AC ഒന്നും ഇല്ല....😂😂