മാശാ അളളാ... ഇസ്ലാമിനെ നന്നായി മനസ്സിലാക്കാൻ ഉസ്താദിന്റെ ക്ലാസിലൂടെ നന്നായി മനസിലാവുന്നുണ്ട്. അല്ലാഹു പ്രബോധനം നടത്താനുള്ള ആഫീ യത്ത് നൽകി അനുഗ്രഹിക്കട്ടെ!
അബ്ദുൽ മുഹ്സിൻ അയ്ദീദിനെ പോലുള്ള തൗഹീദിന്റെ പ്രബോധനം നടത്തുന്ന ധാരാളം പണ്ഡിതന്മാരെ നീ ഈ മലയാള മണ്ണിന്ന്നൾകണേ അള്ളാഹുവേ എന്ത് പറയാൻ പണ്ഡിതൻ മാർ ധാരാളം ഉണ്ട് തോണ്ണൂറ്റിഒൻപത് ശതമാനം പേരും ശിർക്ക് ബിദ്അത്ത് നേർച്ച മൗലിദ് മൂന്ന് പത്ത് നാൽപത് ആണ്ട് നേർച്ച നബിദിനം ശാപ്പാട് കാശ് തട്ടിപ്പ് കന്നിമൂല എന്ന് വേണ്ട എല്ലാ തിൻമയും ചെയ്തു പാടങ്ങളിൽ നിന്നും ശാപ്പാടും പയ്സയും കൊള്ളയടിച്ചു കൊണ്ടിരിക്കുന്നു അതിന് ഇവിടുത്തെ പ്രധാന പണ്ഡിതൻ മാർ കൂട്ട് നിൽക്കുന്നു കാന്തപുരം പേരോട് നൗഷാദ് പകര മുനീർ എന്ന് വേണ്ട എല്ലാം തഥയ് വ എൻറെ പ്രിയ സുഹൃത്തുക്കളെ തൗഹീദും സുന്നത്തും പൂർണമായും മുറുകെ പിടിക്കുകയും ശിർക്കിൽനിന്നും ബിദ്അത്തിൽനിന്നും പൂർണമായും അകന്നു നിൽക്കുകയും ചെയ്യുക അള്ളാഹു അനുഗ്രഹിക്കട്ടെ
കൊയിലാണ്ടി പ യ്യോളി മുനിസിപ്പാലറ്റി ഇരിങ്ങൽ റെയിൽ വേ സ്റ്റേഷനിൽ അടുത്ത് ശൈക്കും താഴ പള്ളിയും യുട ഉള്ളിൽ ആണ് അവിടെ ജാറം മൂടലും കൊടി കൊണ്ട് തടവലും വെള്ളം മന്ത്രിച്ചു കൊടുക്കുല ഉണ്ട്
Oru samshayavum theerthutharanm Nammal umrakku povumbol Madeena yil Nabi (SW a) palliyil poyi Niskarikkal und Athu ee paranja kabar sandarshanam, Niskaram ennthil pedukayille?
Aisha ra inte veetil alle nabiyudem sahabiyudeyum khabar ulladu. Aa avasthayil aisha ra veetil niskarikkumbol adhu sheri aavillallo? Dayavayi idhinte vishadeekaranam tharu
വിശ്വസിച്ചാൽ മതിയോ?? അങ്ങനെ മതിയായിരുന്നെങ്കിൽ, പിന്നെ എന്തിനാണ് ഇസ്ലാം കാര്യത്തിലും എണ്ണുകയും, ശഹാദത് എന്ന പദം വെക്കുകയും ചെയ്തത്!???? ആ ശഹാദത് പൂർണമാകണമെങ്കിൽ, പ്രായപൂർത്തി മുതൽ മരണം വരെ ജീവിതം കൊണ്ട് സാക്ഷ്യം വഹിക്കണം. ഒരറ്റ നിമിഷം പോലും ശഹാദതിൽ നിന്ന് മാറിപ്പോകരുത്. ഉസ്താദ് ഒന്നുകൂടി വ്യക്തമായി പറഞ്ഞ് കൊടുക്കണം'
ഉസ്താദേ ഉമർ (r) നബിയോട് ഇസ്തിഗാസ ചെയ്തിട്ടുണ്ടോ? ബുഖാരിയിൽ ഉണ്ടെന്ന് ജിഫ്രി തങ്ങൾ പറഞ്ഞു.. സമസ്ത ആദർശ സമ്മേളനത്തിൽ വെച്ചാണ് സംസാരിച്ചത്... ഇത് ശെരിയാണോ?? ഇതിനെക്കുറിച്ചു ഒരു വീഡിയോ ചെയ്യണം ..replay pls
ഉസ്താ ദേ ചിലർ താടി വെച്ച് മുക്കാൽക്കണ്ടം പേൻ്റും ധരിച്ച് നടക്കും എന്നിട്ട് ഭാര്യയെ പർദയും - ഹിജാബും ധരിച്ച് നടത്തിക്കില്ല - അതിനെപ്പറ്റിയും ഒരു vidio ഇടുമോ?.
മാശാ അളളാ...
ഇസ്ലാമിനെ നന്നായി മനസ്സിലാക്കാൻ ഉസ്താദിന്റെ ക്ലാസിലൂടെ നന്നായി മനസിലാവുന്നുണ്ട്. അല്ലാഹു പ്രബോധനം നടത്താനുള്ള ആഫീ യത്ത് നൽകി അനുഗ്രഹിക്കട്ടെ!
Allahu thangalude pravarthanangal qabool cheeyyukayum mukhliseengalil ulppeduthukayum cheyyatte.. Ameen...
Enik kithabu thouheed nte class valare ishataman ee class kelkumbol manasinu santhoshamanu. Allahu thankalk arhamaya prathibhalam nalkatte
കിതാബു തൗഹീദിന്റെ ക്ലാസുകൾ മുസ്‌ലിംകൾ ഇടക്കിടക്ക് കേട്ടുകൊണ്ടേയിരിക്കണം.
ഉസ്താദേ ചന്ദനകുടം നേർച്ചക്കെതിരെ ശക്തമായി പ്രതികരിക്കണം
അസ്സലാമു അലയ്കും
ماشاءالله تبارك الله جزاكم الله خير ❤
Jazzakkallahu khairan ❤️
അൽഹംദുലില്ലാഹ്
Jazakallahu khaira
🔹Barakallah 🔹▫️▫️▫️👍👍👍
Jazakallahu Khaira
അബ്ദുൽ മുഹ്സിൻ അയ്ദീദിനെ പോലുള്ള തൗഹീദിന്റെ പ്രബോധനം നടത്തുന്ന ധാരാളം പണ്ഡിതന്മാരെ നീ ഈ മലയാള മണ്ണിന്ന്നൾകണേ അള്ളാഹുവേ എന്ത് പറയാൻ പണ്ഡിതൻ മാർ ധാരാളം ഉണ്ട് തോണ്ണൂറ്റിഒൻപത് ശതമാനം പേരും ശിർക്ക് ബിദ്അത്ത് നേർച്ച മൗലിദ് മൂന്ന് പത്ത് നാൽപത് ആണ്ട് നേർച്ച നബിദിനം ശാപ്പാട് കാശ് തട്ടിപ്പ് കന്നിമൂല എന്ന് വേണ്ട എല്ലാ തിൻമയും ചെയ്തു പാടങ്ങളിൽ നിന്നും ശാപ്പാടും പയ്സയും കൊള്ളയടിച്ചു കൊണ്ടിരിക്കുന്നു അതിന് ഇവിടുത്തെ പ്രധാന പണ്ഡിതൻ മാർ കൂട്ട് നിൽക്കുന്നു കാന്തപുരം പേരോട് നൗഷാദ് പകര മുനീർ എന്ന് വേണ്ട എല്ലാം തഥയ് വ എൻറെ പ്രിയ സുഹൃത്തുക്കളെ തൗഹീദും സുന്നത്തും പൂർണമായും മുറുകെ പിടിക്കുകയും ശിർക്കിൽനിന്നും ബിദ്അത്തിൽനിന്നും പൂർണമായും അകന്നു നിൽക്കുകയും ചെയ്യുക അള്ളാഹു അനുഗ്രഹിക്കട്ടെ
ആമീൻ
Allahumma ihdnee feeman hadaith
masha allah
Mash allah
جزاك الله خير
Al hamdhu lillah....
👍👍👍
Ameen
Assalamu alaikkum
❤️
കൊയിലാണ്ടി പ യ്യോളി മുനിസിപ്പാലറ്റി ഇരിങ്ങൽ റെയിൽ വേ സ്റ്റേഷനിൽ അടുത്ത് ശൈക്കും താഴ പള്ളിയും യുട ഉള്ളിൽ ആണ് അവിടെ ജാറം മൂടലും കൊടി കൊണ്ട് തടവലും വെള്ളം മന്ത്രിച്ചു കൊടുക്കുല ഉണ്ട്
Njangade naatil ella palliyilum jaarangal aanu
ന്ന
Oru samshayavum theerthutharanm
Nammal umrakku povumbol Madeena yil Nabi (SW a) palliyil poyi Niskarikkal und
Athu ee paranja kabar sandarshanam, Niskaram ennthil pedukayille?
masjid al nawabi nabiyude wafathnte munne nabiyude sanidhyathilu thanne undakiyathanu, nabiyude qabr aysha nabiyude veetilanu , pakshe palliyude valupam kootiyappam ah veedum athinte ullil pettu. athu aradana kendram akathirikananu nabinte qabr mathililulakal vechu praveshnm nishedhichathu, pothuve qabrinte aduth chennu niskarikarilallo.
@@masihulbasha3171 jasakkallahu hair
Aisha ra inte veetil alle nabiyudem sahabiyudeyum khabar ulladu.
Aa avasthayil aisha ra veetil niskarikkumbol adhu sheri aavillallo?
Dayavayi idhinte vishadeekaranam tharu
വിശ്വസിച്ചാൽ മതിയോ??
അങ്ങനെ മതിയായിരുന്നെങ്കിൽ, പിന്നെ എന്തിനാണ് ഇസ്ലാം കാര്യത്തിലും എണ്ണുകയും, ശഹാദത് എന്ന പദം വെക്കുകയും ചെയ്തത്!???? ആ ശഹാദത് പൂർണമാകണമെങ്കിൽ, പ്രായപൂർത്തി മുതൽ മരണം വരെ ജീവിതം കൊണ്ട് സാക്ഷ്യം വഹിക്കണം. ഒരറ്റ നിമിഷം പോലും ശഹാദതിൽ നിന്ന് മാറിപ്പോകരുത്. ഉസ്താദ് ഒന്നുകൂടി വ്യക്തമായി പറഞ്ഞ് കൊടുക്കണം'
ഉസ്താദേ ഉമർ (r) നബിയോട് ഇസ്തിഗാസ ചെയ്തിട്ടുണ്ടോ?
ബുഖാരിയിൽ ഉണ്ടെന്ന് ജിഫ്രി തങ്ങൾ പറഞ്ഞു..
സമസ്ത ആദർശ സമ്മേളനത്തിൽ വെച്ചാണ് സംസാരിച്ചത്...
ഇത് ശെരിയാണോ?? ഇതിനെക്കുറിച്ചു ഒരു വീഡിയോ ചെയ്യണം
..replay pls
Njan parayunnath e chodhiyavum aayi oru bendhavum illa. Allhahu Rabbul Izzath nod Direct chodhikan Padilla enno utharam kittilla enno aarengilum paranjittundo ennu maathram nokiyal porea. Enthin Sahodhara oru Risk edukkunnu.
@@khaleelkodakkad744 👍🏼
ഉസ്താ ദേ ചിലർ താടി വെച്ച് മുക്കാൽക്കണ്ടം പേൻ്റും ധരിച്ച് നടക്കും എന്നിട്ട് ഭാര്യയെ പർദയും - ഹിജാബും ധരിച്ച് നടത്തിക്കില്ല - അതിനെപ്പറ്റിയും ഒരു vidio ഇടുമോ?.
@@abdulsathar367 sathyathe munnil kandittum athu sweerikan pattathinte prayasm kanunnu.
Pardah idanu ellarm upadeshikm pakshe idathirunnal shirkinte athre verulallo thetinte azham .naragathil praveshichalum swargathilekulla vazhi labhikum tauhid undenkilu ennal shirk chytha oru vyakthi angotu praveshikillalo.
അപ്പോ റൗളാ ശരീഫിൽ നിന്ന് അഥവാ മസ്ജിദ് നബവിയിൽ വച്ച് നിസ്കരിക്കുന്നത് തെറ്റാണോ ശരിയാണോ
masjid al nawabi nabiyude wafathinte munne nabiyude sanidhyathil nirmichathanu. nabiyude qabr aysha ra ude veetilayirunnu. masjid inte valupam kootan vendi ah veedum athinte ullil pettu , pala sahabalkum ethirpundayiunnu athu oru aradana kendram akum ennu karuthi, pakshe al walid inte kalpana anusakathirikanum vayya, nabiyude qabr aradana kendram akathirikan athu mathilukal vechu praveshanm nishedichu. so ah palli qabrinte mukalil undakiyatho palliyil qabr undakiyatho alla. nabiyude qabrinte munnil aradana karmam cheyyathirikan vendi shredikan vndi avde security und.
ദജ്ജാലിന്റെ കൂടെ താനും കൂട്ടളികളും ഉണ്ടാവും 😄
Ameen
❤