87 അദ്ധ്യായങ്ങളും ഇതു പോലെ വിശദീകരിച്ചു തരണേ.... ഉസ്താദേ... ഇതിന് കൂടുതൽ പരിഗണ കൊടുക്കണം. ഇതല്ലേ Core belief!! ഇത് ശരിയാവാതെ ഒന്നും ശരിയാവില്ല.! ഇത് ശരിയായൽ ഒരുപാട് പ്രതീക്ഷ ഉണ്ട് ! മറ്റു വീഴ്ച്ചകൾ സംഭവിച്ചലും
അൽഹംദുലില്ലാ ഈ പറഞ്ഞ ദാതു അൻവാതിൻെറ ഒരു സംഭവം മാത്രം മതി സകലജാറങ്ങളും ഉപേക്ഷിക്കാൻ പക്ഷേ എന്ത് ചെയ്യാം ദുനിയാവിനു വേണ്ടി പരലോകത്തെ വിൽക്കുന്നവർക്ക് എന്ത് കണ്ടാലും ബോധ്യം വരില്ല ഫിർഔനിനെപ്പോലെ മരണം നേരിട്ട് കാണുമ്പോൾ അവർ പറയും ഞാനും മുഹമ്മത് നബിയുടെ അല്ലാഹുവിൽ വിശ്വസിക്കുന്നുവെന്ന് പക്ഷേ ആവിശ്യാസം അവരിൽ നിന്നും ഒരാപത്തിനേയും തടുക്കുകയില്ല അല്ലാഹു നമ്മെയെല്ലാം കുഫ്റിൽ നിന്നും ശിർക്കിൽ നിന്നും കാത്ത് രക്ഷിക്കട്ടെ നാഥാ ഞങ്ങൾക്ക് ദീനിൻ്റെ യഥാർത്ഥ വിജ്ഞാനം എത്തിച്ചു തരുന്ന പണ്ഡിതൻമാർക്ക് എല്ലാ അനുഗ്രഹങ്ങളും നീ വർദ്ധിപ്പിച്ച് കൊടുക്കേണമേ ഞങ്ങളെ നരകാഗ്നിയിൽ നിന്നും രക്ഷപ്പെടുത്തി നിൻ്റെ മഹത്തായ കാരുണ്യം കൊണ്ട് ജന്നാത്തുൽ ഫിർദൗസിൽ നീ ഞങ്ങളെ പ്രവേശിപ്പിക്കേണമേ
സർവ്വ നന്ദിയും അല്ലാഹുവിന്
ഇതാണ് യഥാർത്ഥ ക്ലാസ്സ്. അള്ളാഹു ഖൈർ നൽകട്ടെ ആമീൻ 🤲🤲🤲
Ameen
🤲🤲🤲
شكرا شيخ إستاد عبد المحسن عيديد بارك الله فيك جزاكم الله خير الله أعطيكم الصحة والعافية🤲
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...
Baarakallahu Feek
Ma sha allah..
87 അദ്ധ്യായങ്ങളും ഇതു പോലെ വിശദീകരിച്ചു തരണേ.... ഉസ്താദേ...
ഇതിന് കൂടുതൽ പരിഗണ കൊടുക്കണം.
ഇതല്ലേ Core belief!!
ഇത് ശരിയാവാതെ ഒന്നും ശരിയാവില്ല.!
ഇത് ശരിയായൽ
ഒരുപാട് പ്രതീക്ഷ ഉണ്ട് !
മറ്റു വീഴ്ച്ചകൾ സംഭവിച്ചലും
ㅤ♡ྀི بارك الله فيك
അൽഹംദുലില്ലാ
ഈ പറഞ്ഞ ദാതു അൻവാതിൻെറ ഒരു സംഭവം മാത്രം മതി സകലജാറങ്ങളും ഉപേക്ഷിക്കാൻ പക്ഷേ എന്ത് ചെയ്യാം ദുനിയാവിനു വേണ്ടി പരലോകത്തെ വിൽക്കുന്നവർക്ക് എന്ത് കണ്ടാലും ബോധ്യം വരില്ല ഫിർഔനിനെപ്പോലെ മരണം നേരിട്ട് കാണുമ്പോൾ അവർ പറയും ഞാനും മുഹമ്മത് നബിയുടെ അല്ലാഹുവിൽ വിശ്വസിക്കുന്നുവെന്ന് പക്ഷേ ആവിശ്യാസം അവരിൽ നിന്നും ഒരാപത്തിനേയും തടുക്കുകയില്ല
അല്ലാഹു നമ്മെയെല്ലാം കുഫ്റിൽ നിന്നും ശിർക്കിൽ നിന്നും കാത്ത് രക്ഷിക്കട്ടെ നാഥാ ഞങ്ങൾക്ക് ദീനിൻ്റെ യഥാർത്ഥ വിജ്ഞാനം എത്തിച്ചു തരുന്ന പണ്ഡിതൻമാർക്ക് എല്ലാ അനുഗ്രഹങ്ങളും നീ വർദ്ധിപ്പിച്ച് കൊടുക്കേണമേ ഞങ്ങളെ നരകാഗ്നിയിൽ നിന്നും രക്ഷപ്പെടുത്തി നിൻ്റെ മഹത്തായ കാരുണ്യം കൊണ്ട് ജന്നാത്തുൽ ഫിർദൗസിൽ നീ ഞങ്ങളെ പ്രവേശിപ്പിക്കേണമേ
Ameen
Very interesting
സൂപ്പർ സ്പീച് മാഷാ അല്ലാഹ് 🥰
Jazzakkallahu khairan
Al hamdhu lillah
Baarakallah 🤲🏻🤲🏻
സുബ്ഹാനല്ലാഹ്.
അൽഹംദുലില്ലാഹ്....
Marshall ah rabbi zidnee ilma
Barakkallah feek
Mashaallah
👍👍👍👍👍
Loga rakhitavaya allah ninakanu sarva sthuthiyum alhamdulillah
Muzhuvan classum upload cheyyumo.
جزاك الله خيرا
Alhandu lillha
Assalamu alaikum Wa Rahmathullahi wabarakathuhu
👍👍
Niskarathil swalath angane aano usthaade, ningalu thettu padippich kodukkalle please
അല്ലാഹുവിന്റെ അമ്പിയാക്കളിലും മുർസലിങ്ങളിലും മലക്കുകളിലും വിശ്വസിക്കുക എന്നത് കൊണ്ട് അപ്പോൾ എന്താണ് ഉദ്ദേശിക്കുന്നത്
ഉസ്താദിനെ. കാണാൻ. എവിടെ. വരണം.
Kottakkal, ദാറുൽ സലാം സലഫി മസ്ജിദ്
കോട്ടക്കൽ
ബാറക്കല്ലാ
തീൻ വ സയ് തൂൻ തീൻ എന്നാൽ അത്തിപഴം എന്നല്ലേ
അതെ.. ഉസ്താദ് പറയുന്നുണ്ടല്ലോ... തേൻ കൂടുതലായി ഉണ്ടാകുന്ന സ്ഥലം എന്ന്... അത് palestenil ആണ്
സോറി... തീൻ കൂടുതലായി ഉണ്ടാകുന്ന സ്ഥലം... തീൻ mean അത്തിപ്പഴം
Ma sha allah..
👍👍👍
Loga rakhitavaya allah ninakanu sarva sthuthiyum alhamdulillah
❤❤❤❤❤