SMH-13 | ബർസഖ് / ഖബർ ജീവിതം | ശർഹുൽ ഹാഇയ്യഃ (13) | Abdul Muhsin Aydeed | ALASWALA

Поделиться
HTML-код
  • Опубликовано: 28 окт 2021
  • ബർസഖ് / ഖബർ ജീവിതം
    ശർഹുൽ ഹാഇയ്യഃ (13)
    ഖബറിലെ രക്ഷാശിക്ഷകളെ കുറിച്ച് ഒരു മുസ്ലിം വിശ്വസിച്ചിരിക്കേണ്ട ചില പ്രധാനപാഠങ്ങൾ മനസ്സിലാക്കാം.
    • SMH-13 | ബർസഖ് / ഖബർ ജ...
    Join alaswala.com/SOCIAL
    എല്ലാ ഞായർ, ബുധൻ ദിവസങ്ങളിലും മഗ്രിബ് നിസ്കാര ശേഷം കോട്ടക്കൽ ദാറുസ്സലാം മസ്ജിദിൽ നടക്കുന്ന ദർസുകളിൽ നിന്ന്:
    [Location : goo.gl/maps/ZBQr6W4Ez2VhY76t8 ]
    [Contact: 8606186650]
    Join alaswala.com/SOCIAL

Комментарии • 102

  • @umaibalnazarkhan5865
    @umaibalnazarkhan5865 2 года назад +34

    ഈ എഴുത്തു കാണുന്നവർ ദുആ ചെയ്യണം എന്റെ പൊന്നുമോൻ മരണപെട്ടിട്ട് 30നാൾ കഴിഞ്ഞു 🥺🥺മോന്റെ മഗ്ഫിറത്തിനും ഒപ്പം മരണത്തിൽ ദുരൂഹത ഉണ്ട് അല്ലാഹ് ദുരൂഹത വെളിവാകിത്തരാനും ദുആ ചെയ്യണേ എന്റെ സഹോദരങ്ങൾ 😥

    • @sameerkp2184
      @sameerkp2184 2 года назад

      In sha Allah

    • @tastendthoughts310
      @tastendthoughts310 Год назад

      Inshaa allah... Allahu rahathaakkatte 🤲🏻🤲🏻🤲🏻

    • @arshadmaliyekkal7146
      @arshadmaliyekkal7146 Год назад +1

      ബർസഖീ ജീവിതം സന്തോഷത്തിക്കട്ടെ
      നിങ്ങൾക്കും കുടുംബതിനും ക്ഷമ നൽകട്ടെ. ആമീൻ

    • @user-eg9yb1fr8l
      @user-eg9yb1fr8l Год назад

      ഇന്ഷാ അല്ലാഹ് 😢🤲🏻

    • @safeelamuhammedali1420
      @safeelamuhammedali1420 Год назад

      Insha allah 😔

  • @shaheermk7870
    @shaheermk7870 2 года назад +33

    ഇദ്ദേഹത്തിന്റെ വീഡിയോകൾ കണ്ടാൽ ഈമാൻ വർധിക്കും..... അത്രക്ക് വ്യക്തമായ സംസാരം വിഷയവും 👍

  • @user-ec5zs4xs8s
    @user-ec5zs4xs8s 2 года назад +30

    ഈ എഴുത്ത് കാണുന്നവരൊക്ക എന്റെ അസുഖം മാറാൻ ദുആ ചെയ്യണം

    • @Handle-c1i
      @Handle-c1i 2 года назад +1

      Theercheyayum cheyyam 🥰

    • @akvalul_ulama
      @akvalul_ulama 2 года назад +2

      أسأل الله العظيم رب العرش العظيم أن يشفيك
      لا بأس طهور إن شاء الله
      Shamikkuka prathibalam kaamshikkuka
      Allahu ethrayum petan shifa nalkatte

    • @saeedch4136
      @saeedch4136 2 года назад +3

      allah Shifa nalkkattee

    • @saeedch4136
      @saeedch4136 2 года назад +1

      prayassagal thett kalle mayich kalayum

    • @sulusulthan5189
      @sulusulthan5189 2 года назад +1

      اللهم أنت الشافي لا شفاء إلا شفاؤك شفاء لا يغادر سقما

  • @ummukhalid3333
    @ummukhalid3333 2 года назад +39

    അല്ലാഹു നമ്മെ എന്നും യഥാർത്ഥ ദീനിൽ നിലനിർത്തിതരുമാറാവട്ടെ അമീൻ

    • @syedjefry5898
      @syedjefry5898 2 года назад +1

      ആമീൻ

    • @ummukhalid3333
      @ummukhalid3333 2 года назад

      @@adminabu സത്യം മനസ്സിലാക്കാൻ ആഗ്രഹിക്കുന്നു! അദ്ദേഹം പറയുന്നതിൽ അർത്ഥമില്ല മതത്തിന് എതിരാണ് എങ്കിൽ താങ്കൾ അത് കാണിച്ചു തരണം, Pls

    • @user-wd1lz4is8p
      @user-wd1lz4is8p 2 года назад

      امين يارب العالمين

    • @sheenaahuck9140
      @sheenaahuck9140 2 года назад

      Aameen ya rabbal aalameen

    • @ramlaali7100
      @ramlaali7100 Год назад

      Aameen

  • @shareefa1252
    @shareefa1252 2 года назад +23

    അള്ളാഹു എത്രയും വേഗം നിങ്ങളുടെ അസുഖം ശിഫാ ആക്കി തരട്ടെ ആമീൻ

  • @ShanuX917
    @ShanuX917 Год назад +6

    എന്റെ ഈമാൻ ഒരുപാടു വർധിപ്പിക്കാൻ കഴിഞ്ഞു അൽഹംദുലില്ലാഹ് അള്ളാഹു ദീർഗായുസ്സു നൽകട്ടെ ആമീൻ

    • @AbdulAzeez-yy6dz
      @AbdulAzeez-yy6dz 4 месяца назад

      ഇൽമു വർധിച്ചു... 👍👍👍‼️‼️
      ഇമാൻ വർധിച്ചു എന്ന് എങ്ങിനെയാ പറയുന്നത്, കാരണം എന്താണ് ⁉️⁉️⁉️

  • @Anas.Ar-ny2zw7oz8p
    @Anas.Ar-ny2zw7oz8p 5 месяцев назад +3

    Allahu❤Akbar 🇸🇦🇸🇦🤲🤲

  • @k.v.jubileeroad9991
    @k.v.jubileeroad9991 2 года назад +20

    നല്ല പ്രഭാഷണം അള്ളാഹു anugrahikkete

  • @themindseeker8402
    @themindseeker8402 2 года назад +6

    ഉസ്താദ്... ജിന്നുകളെക്കുറിച്ച കുറേ അവ്യക്തതകളുണ്ട്... ഒരു ദിവസം വിഷയമായി അത്‌ എടുക്കാൻ അഭ്യർത്ഥിക്കുന്നു

    • @aslave.9433
      @aslave.9433 2 года назад +1

      നിങ്ങൾക്ക് ജീവിതത്തിൽ ഉപകാരമുള്ള വിഷയത്തെ കുറിച്ച് ആദ്യം പഠിക്കാൻ ശ്രെമിക്കു....

  • @thanseerbinnihasudheen5935
    @thanseerbinnihasudheen5935 2 года назад +14

    بارك الله فيكم 🤲🏻❤️

  • @abduljaleelvaliyaveettil923
    @abduljaleelvaliyaveettil923 2 года назад +10

    മാശാഅല്ലാഹ്.. ബാറക്കളളാഹു ഫീക്കും

  • @sathsab9931
    @sathsab9931 2 года назад +5

    സുബ്ഹാനല്ലാഹ് ... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...

  • @sakeer.a4687
    @sakeer.a4687 Год назад +1

    നമ്മുടെ കണ്ണുടെ നിറബുകൾ ചെറുതാണ് അപ്പോൾ ഉറുമ്പിന്റെ കണ്ണുടെ നിരമ്പുകൾ എത്രയെത്ര ചെറുതാണ്
    മാഷാ അല്ലാഹ് ✨️
    ചിന്തിക്കുക

  • @hasbinullahnihmalmoulavani7504
    @hasbinullahnihmalmoulavani7504 2 года назад +8

    Allahuve kabarsikhayilninnum naragagniye thottum njangale kathukollene

  • @heminaysha9758
    @heminaysha9758 2 года назад +8

    جزاك الله خير ❤️

  • @m.makbardebates1426
    @m.makbardebates1426 2 года назад +9

    الله اكبر

  • @shamshadbeegum8294
    @shamshadbeegum8294 2 года назад +5

    Ma sha Allah... Jazak Allahu khair

  • @ummarfarooq9247
    @ummarfarooq9247 2 года назад +7

    Jazakallah khairan

  • @yokoobottayil5925
    @yokoobottayil5925 2 года назад +10

    Understandble. Highly developed explanation.Nice Speech.Jazakaallah.Khair

  • @MUHAMMED-ALI.99
    @MUHAMMED-ALI.99 2 года назад +6

    Al hamdhu lillah

  • @Anas.Ar-ny2zw7oz8p
    @Anas.Ar-ny2zw7oz8p 5 месяцев назад +1

    Assalamu❤Alaikum❤USTHAD💞💞💞

  • @Sabiathazhakunnu
    @Sabiathazhakunnu 2 года назад +5

    و عليكم سَّلاَمُ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ*

  • @manafarakkal3440
    @manafarakkal3440 2 года назад +5

    ആമീന്‍ ആമീന്‍ ആമീന്‍ യാറബ്ബല്‍ആലമീന്‍

  • @abdurahimank6218
    @abdurahimank6218 2 года назад +5

    Kabarjeevitham.mashaallah

  • @abdullahbashi4601
    @abdullahbashi4601 2 года назад +1

    Allahuve kabar jeevidham hairilakkane,ameen

  • @pullycyber9205
    @pullycyber9205 2 года назад +11

    സ്വപ്നത്തെ കുറിച് ക്ലാസ് upload.. പ്ലീസ് .......

  • @sulaikhampd1843
    @sulaikhampd1843 2 года назад +3

    Ameen

  • @Anas.A.R99
    @Anas.A.R99 Год назад +2

    Assalamualaikum 🤲 usthad ♥️ Masha 🌹 Allaha ♥️ Allaha ♥️ Haleel 🤲🤲🤲🤲🤲♥️♥️♥️♥️

  • @jamal.kunjappi9804
    @jamal.kunjappi9804 2 года назад +3

    Alhamdulillah

  • @shabeermoidin1759
    @shabeermoidin1759 2 года назад

    جزاك الله خير

  • @nizark.a2314
    @nizark.a2314 Год назад

    Jazakallah khair

  • @shaiksakeerhussain6117
    @shaiksakeerhussain6117 2 года назад +2

    ماشالله

  • @khalidashikashik181
    @khalidashikashik181 2 года назад

    Jazakallah hayr ❤️

  • @jamal.kunjappi9804
    @jamal.kunjappi9804 2 года назад +2

    Allah bless you

  • @zubairzuzu3004
    @zubairzuzu3004 2 года назад

    Masha allah

  • @nasheedatajudheen9508
    @nasheedatajudheen9508 2 года назад +1

    Aameen ya rabbal alameen

  • @nizahussain4078
    @nizahussain4078 2 года назад

    Masha Allah
    Good

  • @salinacholayil2534
    @salinacholayil2534 2 года назад

    Alhamdu lillahil rabbil aalameen

  • @safwanpk9655
    @safwanpk9655 2 года назад

    يحفظك الله

  • @anwarianwarmandodi8896
    @anwarianwarmandodi8896 2 года назад

    മാഷാ അല്ലാഹ്

  • @raziyaj3090
    @raziyaj3090 2 года назад +3

    👍👍

  • @hyderali9222
    @hyderali9222 10 месяцев назад

    ‏ ‏سبحان الله والحمد لله ولا اله الا الله الله اكبر

  • @bin9401
    @bin9401 2 года назад

    Mashallah

  • @asnanoufal4599
    @asnanoufal4599 2 года назад +3

    👍👍👍

  • @sana__hhh
    @sana__hhh 2 года назад +2

    👌🏻👌🏻👌🏻

  • @user-mw9jv3pc9k
    @user-mw9jv3pc9k 10 месяцев назад

    Al hamdulillha

  • @user-nb5ye1tx3p
    @user-nb5ye1tx3p 2 года назад

    💕💕💕💕💕💕💕💕💕💕💕💕💕💕💕

  • @shihabkp531
    @shihabkp531 Год назад

    ❤️

  • @amarns1078
    @amarns1078 2 года назад

    Pinne enthinanu jumma kazhinju qabarinte aduthu pokunnath kelkkan kazhiyilla enkil

  • @JR-rw7sl
    @JR-rw7sl 2 года назад

    എനിക്ക് ഈ ഉസ്താദ് അവർകളെ ഒന്നു contact ചെയ്യാൻ ഇത് വായിക്കുന്ന ആരെങ്കിലും ഫോൺ നമ്പർ തന്ന് സഹായിക്കാമോ..?

  • @najvk2026
    @najvk2026 4 месяца назад

    കബർ ജീവിതം.. അവിടെ കിടന്നാൽ ഇവിടെ നടക്കുന്ന കാര്യങ്ങൾ അറിയുവാൻ സാധിക്കുമോ

  • @basheerhassan3937
    @basheerhassan3937 2 года назад +1

    കടം. കൊടുക്കാൻ. കയ്യിൽ. ഇല്ലങ്കിൽ. എന്ത് ചെയ്യും??? പരിഹാരം. ഇൻഡോ

    • @asnanoufal4599
      @asnanoufal4599 2 года назад +1

      Oru nalla upadhesham/vaakk nalkuka

    • @zainuchali1646
      @zainuchali1646 2 года назад

      അസ്സലാമു അലൈക്കും
      എന്റെ ശ്രദ്ധയിൽപെട്ടത് രണ്ട് കാര്യം മാറ്റമുണ്ട് അതു വളരെ നല്ലത് ഒന്ന് ബേക്ക് ഗ്രൗണ്ട് സാധാ പോലെ തന്നെ ഉണ്ടായിരുന്നെങ്കിൽ ശ്രദ്ധ പോകുമായിരുന്നു . കൂടുതലും പേരുടെ പ്രഭാഷണങ്ങളിൽ ബേക്ക് ഗ്രൗണ്ട് കൊടുക്കുന്നു...
      രണ്ടാമത്തേത് മുഖം തിരിയുന്നത് രണ്ടു ഭാഗത്തേക്ക് ആകുന്നു അത് നല്ലതാ

  • @naeemmanjeri7467
    @naeemmanjeri7467 6 месяцев назад

    ഈ ഹദീസ് ദുർബലമാണ്
    പ്രസംഗത്തിന് തുടക്കത്തിൽ പറഞ്ഞ

  • @peaceever191
    @peaceever191 2 года назад +1

    ആരെങ്കിലും അറിയുമെകില്‍ ഉത്തരം എഴുതുക..---"" പിരിച്ച ധനത്തില്‍ നിന്നും ഒരു ഓഹരി പണിയെടുത്തവർക്ക് ഭക്ഷണം കഴിക്കാൻ എടുക്കാൻ പറ്റുമോ??
    ദയവു ചെയത് മറുപടി പറയുക അറിയുമെകിൽ ...
    അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ

    • @user-ht7ih6ld3z
      @user-ht7ih6ld3z 2 года назад

      എന്റെ അറിവിൽ ഒരിക്കലും അത്‌ പറ്റില്ല...

  • @pmsdragonfruit
    @pmsdragonfruit 2 года назад

    മരിച്ചവർ കേൾക്കില്ല എന്ന് ഖുർ ആൻ പറഞ്ഞിട്ടുണ്ടല്ലോ.
    ഖബറിൽ ചോദ്യമുണ്ടന്നു തെളിവുപറഞ്ഞ ഹദീസ് ആണ് ഇത്.

  • @abdulhakim9887
    @abdulhakim9887 2 года назад

    മറ

  • @eservicekuniyil5675
    @eservicekuniyil5675 2 года назад +1

    كلام لاطائل تحته ، والدلائل التى يثبت بها استنباطه غير صحيح كل شيئ بعد الممات امور غيبة لاتثبت الا بالدلائل القطعية والآراء لاتثبت بشيئ

    • @qa9927
      @qa9927 2 года назад

      صحح الإعراب أولا.
      ثم انتقد بالعربية.
      أو اكتب بلغتك التي تعرفها.

    • @rahiyanathtk4389
      @rahiyanathtk4389 2 года назад

      Mashshallah

  • @user-ov2cy3us5f
    @user-ov2cy3us5f Год назад

    Mashallah

  • @nz791
    @nz791 7 месяцев назад

    Ameen