ഹംദിൻ്റെ വിശാലത നാമറിഞ്ഞിരുന്നെങ്കിൽ! | ഫാതിഹ - 4 | Abdul Muhsin Aydeed | ALASWALA.COM

Поделиться
HTML-код
  • Опубликовано: 18 дек 2021
  • #fathiha #quran #tafseer
    ഹംദിൻ്റെ വിശാലത നാമറിഞ്ഞിരുന്നെങ്കിൽ!
    ദുറൂസുത്തഫ്സീർ - 4
    നിസ്കാരത്തിൽ ഹംദ് ചൊല്ലിക്കൊണ്ട് ഫാതിഹയിലേക്ക് നാം പ്രവേശിക്കുന്നു. ഖുർആനിൻ്റെ ഭംഗി ബോധ്യപ്പെടുത്തുന്ന ആരംഭവചനമാണത്. നിത്യവും ഈ ആയത്ത് ചൊല്ലുമ്പോൾ നാമെന്താണ് ചിന്തിക്കാറുള്ളത്?!
    • ഹംദിൻ്റെ വിശാലത നാമറിഞ...
    Join alaswala.com/SOCIAL
    എല്ലാ ഞായർ, ബുധൻ ദിവസങ്ങളിലും മഗ്രിബ് നിസ്കാര ശേഷം കോട്ടക്കൽ ദാറുസ്സലാം മസ്ജിദിൽ നടക്കുന്ന ദർസുകളിൽ നിന്ന്:
    [Location : goo.gl/maps/ZBQr6W4Ez2VhY76t8 ]
    [Contact: 8606186650]
    Join alaswala.com/SOCIAL

Комментарии • 45

  • @abidakalathingal1234
    @abidakalathingal1234 2 года назад +28

    അല്ലാഹുവേ നിൻ്റെ ദീനിനെ പഠിക്കാനും അതനുസരിച്ച് ജീവിക്കാനും നീ ചെയ്ത് തന്ന അനുഗ്രഹങ്ങൾക്ക് നന്ദികാണിക്കാനും ഞങ്ങൾക്ക്
    നീ തൗഫീഖ് നൽകേണമേ
    നാഥാ ഞങ്ങളിലെ പണ്ഡിതൻമാർക്ക് ആയുസ്സും ആരോഗ്യവും നീ വർദ്ധിപ്പിച്ച് കൊടുക്കേണമേ നരകത്തിൽ നിന്നും ഞങ്ങളെ നീ കാത്ത് രക്ഷിക്കണേ നാഥാ

  • @abdRaufc
    @abdRaufc 2 года назад +10

    This man is a gem in malayalam islamic stream ❤ may Allah preserve him. Ameen

  • @thachuttytt5038
    @thachuttytt5038 2 года назад +6

    അൽഹംദുലില്ലാഹ്
    ഞാൻ എന്റെ റബ്ബിനെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നു

  • @saheedaaranhikkal7889
    @saheedaaranhikkal7889 2 года назад +12

    അല്ലാഹുവിന്റെ നന്ദിയുള്ള അടിമകൾ ആയി ജീവിക്കാനും. ഈമാനോട്‌ കൂടി മരിക്കാനും.... അള്ളാഹു തൗഫീഖ് നൽകട്ടെ

  • @rifaziya5258
    @rifaziya5258 2 года назад +6

    സൂറത്തുൽ ഫാത്തിഹ ഇത്രയും അർത്ഥവത്തായ താണല്ലോ. സുബ്ഹാനള്ളാഹ്

  • @semeejav.p1200
    @semeejav.p1200 2 года назад +1

    അൽഹംദുലില്ലാഹ്....
    അൽഹംദുലില്ലാഹ്....
    അൽഹംദുലില്ലാഹ്....
    അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ ആമീൻ യാ റെബൽ ആലമീൻ 🤲🤲

  • @sheebanavas1536
    @sheebanavas1536 2 года назад +2

    Mashaallaah,usthathe allahu thankalk orupad anugrahangl thannittund alhamdulillah alhamdulillah alhamdulillah, Allah nammale ellavareyum arivu padikanum mananasilaki pravarthikanum thoufiq nalkatte,

  • @sahalasiraj1770
    @sahalasiraj1770 2 года назад +3

    Alhamdulillah alhamdulillah alhamdulillah

  • @shoukathalishoukathali1641
    @shoukathalishoukathali1641 2 года назад +8

    അൽ ഹംദുലില്ല
    അള്ളാഹു അക്ബർ

  • @salinacholayil2534
    @salinacholayil2534 2 года назад +2

    Alhamdulillahi rabbeil aalameen

  • @safiyanambeeri4485
    @safiyanambeeri4485 2 года назад +7

    جزاكم الله خيرا

  • @salinacholayil2534
    @salinacholayil2534 2 года назад +2

    Parayan vaakkukalilla... Alhamdulillah...

  • @hiba5845
    @hiba5845 2 года назад +3

    അൽഹംദുലില്ലാഹ്

  • @ayshabialjabar8846
    @ayshabialjabar8846 2 года назад +2

    Alhamdulillah

  • @abumusfira3416
    @abumusfira3416 2 года назад +5

    الحمد لله.

  • @haseena9801
    @haseena9801 2 года назад +3

    Barakallahu feekum

  • @saidutt2826
    @saidutt2826 2 года назад +3

    അൽഹംദുലില്ലാഹ്.

  • @scienceandtechnology8905
    @scienceandtechnology8905 2 года назад +1

    മാഷാഅല്ലാഹ്‌

  • @vaheedanajeeb4619
    @vaheedanajeeb4619 2 года назад +2

    Al hamdulillah

  • @rugayyamawlawi1637
    @rugayyamawlawi1637 2 года назад +2

    الحمدالله رب العالمين ❤️

  • @MUHAMMED-ALI.99
    @MUHAMMED-ALI.99 2 года назад +3

    Al hamdhu lillah

  • @sathsab9931
    @sathsab9931 2 года назад +4

    സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...

  • @thasnimkoya1224
    @thasnimkoya1224 2 года назад +1

    Mashallah 🤲🤲😭

  • @aswadaslu2468
    @aswadaslu2468 Год назад

    സർവ്വ നന്ദിയും അല്ലാഹുവിന്

  • @habeebarahman4222
    @habeebarahman4222 2 года назад +1

    Jazhakkallah khair

  • @zinajrahiman9545
    @zinajrahiman9545 2 года назад +2

    Alhamdulilla

  • @ABDULRASHEED-ke6pw
    @ABDULRASHEED-ke6pw 2 года назад +1

    MashaAllah Thabarakkaallah Ameen

  • @sabithakalarickal5096
    @sabithakalarickal5096 2 года назад +1

    Masha Allah, Azan ethra rasamund kelkkan

  • @salinacholayil2534
    @salinacholayil2534 11 месяцев назад

    Alhamdulillahil rabbil aalameen.........

  • @nichutech8731
    @nichutech8731 2 года назад +1

    masha Allah ,😘😍😘😍

  • @eplatee
    @eplatee 5 дней назад

    Alahmadulilllah

  • @sabithakalarickal5096
    @sabithakalarickal5096 2 года назад

    Allahu Akbar 🥰🥰🥰🌹🌹🌹Alhumdhulilla

  • @haseenajasmine7316
    @haseenajasmine7316 2 года назад +1

    👍👍👍

  • @suhailmuhammed2725
    @suhailmuhammed2725 2 года назад +1

    💙💙

  • @majimajida6369
    @majimajida6369 2 года назад

    Allahuvine aar padachu annoru chodhayam oralude manassil ulthirunhal, allahuvine allahu thanne padachu, adava padachundakkuka anna pravarthi allahuvinu nissaramethra.

  • @Mohammed-kn8xf
    @Mohammed-kn8xf 2 года назад +3

    اين هاذا

    • @adhilshabi4146
      @adhilshabi4146 2 года назад +2

      في المليبار كيرلا الهند
      الحمد لله

  • @seenati4821
    @seenati4821 2 года назад +1

    SDPI പാർട്ടിയും ഇസ്ലാമും തമ്മിൽ വല്ല ബന്ധവുമുണ്ടോ

    • @rashiqueibnrazak8058
      @rashiqueibnrazak8058 2 года назад +3

      Oru പാർട്ടിയും ഇസ്ലാംമായി ബന്ധമില്ല ഇസ്ലാമിന്റെ ആശയങ്ങൾ ഉപോയോഗിക്കുന്നുണ്ടെങ്കിൽ അത് ശെരിയായ രീതിയിൽ ആണോ ഉപയോഗിക്കുന്നത് എന്ന് പരിശോധിക്കുക

    • @aswadaslu2468
      @aswadaslu2468 Год назад

      ഒരു bedhavum മില്ല

  • @aswadaslu2468
    @aswadaslu2468 Год назад

    സർവ്വ നന്ദിയും അല്ലാഹുവിന്

  • @aswadaslu2468
    @aswadaslu2468 Год назад

    സർവ്വ നന്ദിയും അല്ലാഹുവിന്