അന്‍വറിന് മറുപടിയുമായി മുഖ്യമന്ത്രി | PV Anvar Allegations | CM Pinarayi Vijayan | MV Govindan | CPM
HTML-код
- Опубликовано: 14 ноя 2024
- PV Anvar Allegations : എഡിജിപി എം ആർ അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കുമെതിരെയുള്ള വിമർശനങ്ങളുടെ യഥാർത്ഥ ലക്ഷ്യം മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി മുഹമ്മദ് റിയാസും ആണെന്നു വ്യക്തമാക്കുന്നതായിരുന്നു പി വി അൻവറിന്റെ വാർത്താ സമ്മേളനം. റിയാസിന്റെ വളർച്ചയിൽ അതൃപ്തിയുള്ള വലിയൊരു വിഭാഗം സിപിഎം നേതാക്കളുടെ ശബ്ദമാണ് അൻവറിലൂടെ കേട്ടതെന്നും വിലയിരുത്തലുണ്ട്. എന്നാൽ മുഖ്യമന്ത്രിയെ ഈ വിധം വിമർശിച്ച അൻവറിനെ പരോക്ഷമായി പോലും പിന്തുണയ്ക്കാൻ സിപിഎമ്മിൽ ആർക്കും ധൈര്യമുണ്ടാകില്ല.
LDF convenor T P Ramakrishnan stated that an investigation is ongoing regarding P V Anvar's complaint. He emphasized that such actions by the MLA from the left alliance cannot be accepted. T P Ramakrishnan also mentioned that Anvar's aggressive behavior is part of a conspiracy orchestrated at certain central locations.
#cmpinarayivijayanonpvanvarallegations #cpmvspvanvar #pvanvarallegations #ldf #cmpinarayivijayan #news18kerala #malayalamnews #keralanews #newsinmalayalam #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...
ഞങ്ങൾ സഖാക്കൾക്കുള്ള സംശയങ്ങൾ ക്ക് മറുപടിവേണം പിണറായി സഖാവേ
പുറത്തുള്ളവരെയല്ല, മുഖ്യമന്ത്രിയെ വിശ്വസിക്കുക .
പൊതുജനം അൻവറിന് ഒപ്പം
ഇത്ര ഭയക്കുന്നതെന്ത് മുഖ്യമന്ത്രി നടപടി എടുത്തു കൂടെ സഖാവെ
കഷ്ട്ടം ഇനിയെങ്കിലും തിരുത്തി കൂടെ സഗാവേ
സാധാരണക്കാരുടെ ചോദ്യം സംശയം ഇവ ആണ് അൻവർ ചോദിക്കുന്നത്. .എന്ത്കൊണ്ട് അതിനു മറുപടി പറയാതെ. ..ചുമ്മാ പാർട്ടിയെ സർക്കാർ ഇത്തരത്തിൽ ഞങ്ങൾക്ക് മുന്നിൽ നാണം കെടുത്തുന്നു
അന്വേഷണം നടക്കുവല്ലേ ? അതിനു ശേഷമല്ലേ മുഖ്യമന്ത്രിക്കു പറയാനാകൂ.
സ്വതന്ത്രമായ അന്വേഷണത്തിൽ എത്തിക്ക് ഭയക്കുന്നു
എങ്ങനെയെങ്കിലും ഈ പാർട്ടി ഒന്ന് തകർത്തു തരണം സർ
എല്ലാം ജനങ്ങൾക്ക് മനസ്സിലായി വിജയാ
കുറച്ചു ഉളുപ്പൊക്കെ ആവാം..
കള്ളത്തരം കണ്ടുപിടിച്ചു ക്യാപ്സുൾ ആക്കിയിട്ടു പറയാം എന്നാണ് തമ്പുരാൻ ഉദ്ദേശിച്ചത്
Anwer supper❤❤❤❤❤❤❤
അൻവർ പറഞ്ഞതാണ് സത്യ
മറുപടി അല്ല ഇതു ഒളിച്ചോട്ടം
ഞങ്ങൾ കണ്ടല്ലോ മുഖ്യ തൃശ്ശൂർപൂരം കലക്കിയ വരെ പറ്റിയ അന്വേഷിച്ചത് റിപ്പോർട്ട് ഇപ്പൊ എന്തായി ഞാൻ കള്ളനല്ല എന്ന് കള്ളം തന്നെ വിളിച്ചു പറയുക നല്ല കാര്യം
LDF നു എതിരെ അൻവർ എന്തു പറഞ്ഞു
സർക്കാരിനല്ല മുഖ്യമന്ത്രി ശശി എ ഡിജിപി എന്നിവരെ കുറിച്ചാണ് അൻവർ പറഞ്ഞത്
അൻവറിൻ്റെ വ്യക്തി വിരോധങ്ങൾക്ക് അനുകൂലമായി തുള്ളാൻ മുഖ്യമന്ത്രിക്കു കഴിയില്ലല്ലോ ? തെറിപ്പിക്കും എന്ന ഭീഷണി നടക്കാതെ വന്നപ്പോൾ അൻവർ കോപാകുലനാകുന്നു. ബുദ്ധി തിരിച്ചു കിട്ടുമ്പോൾ അദ്ദേഹത്തിനു കാര്യങ്ങൾ മനസ്സിലാകും.
Njangalkku samsayam sakhaavinte yum makaludeayum madiyil nalla kanam undennaanu daasapan sakhaave
👍
ഉളുപ്പുണ്ടോ ഉളുപ്പ് കേരളം ഒറ്റക്കെട്ടായ് പറയുന്നു കടക്ക് പുറത്തു്
ഇനിയും ചുമ്മാ അൻവറിന്റെ മേക്കെട്ട് കേറിയിട്ടു കാര്യമില്ല. തോന്നിവാസം കാട്ടി പാർട്ടിയെ കൊലക്കുകൊടുക്കരുത്. ഒരുപാടു സഗാക്കൾ ജിവൻ നൽകി പടുത്തുയർത്തിയ പ്രസ്ഥാനം മകളെ രക്ഷിക്കാൻ പാർട്ടിയെ സംഘപരിവാർ തൊഴുത്തിൽ കെട്ടേണ്ട. ലാൽസലാം സഗാക്കളെ
ഇതു തന്നെ അല്ലേ ശിവശങ്കരും സ്വപ്നയും പറഞ്ഞപ്പോഴഉം ഈ മുഖ്യമന്ത്രി പറഞ്ഞു തള്ളിയത്. ഇനിയും ഈ കള്ളം തുടരണോ?
അൻവറിന് ഒരി ഗൂഢ ലക്ഷ്യവും ഇല്ല നിങ്ങൾക് അങ്ങിനെ ആക്കി തീർക്കണം അതിനുള്ള നാടകം നിങ്ങൾ അണിയറയിൽ ഒരുക്കുകയായിരുന്നു ഇനി നിങ്ങളുടെ ഓരോരുത്തരുമായി വന്നു പറഞ്ഞു പൊയ്ക്കോളൂ നിങ്ങൾ എന്താണ് പറയുന്നത് എന്ന് സാദാരണക്കാറായ ഞങ്ങൾക്ക് മനസ്സിലാവും കാരണം നിങ്ങൾക് പലതും മറയ്ക്കാനുണ്ട് എന്ത് മറച്ചാലും ജനങ്ങൾ ഗാലറിയിൽ ഉണ്ട്
പാവം സർ കുടുംബം രക്ഷിക്കാനുള്ള ഒരു എത്ര പാട്
പാർട്ടിയുടെ ശത്രുക്കൾ എന്ന് പറയുന്നത് വോട്ട് ചെയ്ത ജനങ്ങളാണോ?
ഇത് mvr, ഗൗരി അമ്മ, എന്നിവരെ ഒഴിവാക്കി യത് പോലെ അല്ല പാർട്ടിയുടെ അടിവേര് അൻവർ ഇളക്കും.
മോദി യെ - അമിത ഷായെ കണ്ടു അന്വര് നേ ഒരു ED അന്യേ ഷണത്തിൽ ഉടനേ അറസ്റ്റു ചെയ്തു തിഹാർ ജെയിലിൽ സംഘി സുഖ ചികിത്സക്കു സാദ്ധ്യത ❤
കഷ്ട്ടം!
അൻവർ മാത്രമല്ല തൃപ്തനല്ലാത്തത് സഖാവേ . പാർട്ടി അണികളും തൃപ്തനല്ല . മുഖ്യമന്ത്രിക്ക് മറുപടി നൽകുന്നത് അൻവർ മാത്രമായിരിക്കില്ല. ആയിരക്കണക്കിന് CPM അണികളും ഉണ്ടാവും. പൂരം കലക്കിയത് അന്വേഷിക്കാൻ 4 മാസം . ഒരാഴ്ച കൊണ്ട് അന്വേഷിച്ച് റിപ്പാർട്ട് ലഭിക്കുമെന്ന് പറഞ്ഞ കാര്യം അവസാനം നാല് മാസത്തിന് ശേഷം അൻവർ പറഞ്ഞപ്പോഴാണ് ADGP യോട് റിപ്പോർട്ട് വാങ്ങിയത്. അതിൽ വലിയൊരു തമാശ പൂരം കലക്കാൻ കൂട്ടു നിന്ന ADGP കേട് തന്നെ റിപ്പോർട്ട് വാങ്ങി എന്നതാണ്. മുഖ്യമന്ത്രിയിൽ വിശ്വാസം നഷ്ടപ്പെട്ടു.
മുഖ്യ മന്ത്രി അല്ല രാജാവ് എന്ന് പറയണം
മഞ്ഞളാം കുഴി അലി പാർട്ടിക്ക് മുമ്പിൽ വെറും കീടമാണ് എന്ന് പറഞ്ഞപോലെ എന്തെങ്കിലും പറയരുത്. അൻവർ പറഞ്ഞ കാര്യം എല്ലാവരും കേട്ടത് ആണ്. താങ്കൾ എന്ത് നടപടിയെടുത്തു
എത്ര സത്യം 😄
ഒരാളുടെ തെറ്റുകൾ ന്യായീകരിച്ച് ഒരു പ്രസ്ഥാനം ആത്മഹത്യ ചെയ്യുന്ന ദയനീയ സ്ഥിതി
ഇന്നലെ തീരെ ഉറങ്ങിയില്ലെന്നു തോന്നുന്നു 😂
ആരോപണങ്ങൾ തള്ളാനുള്ള കഴിവ് അപാരം തന്നെ.....!പ്രതികരണവും ഗംഭീരം.... പ്രബുദ്ധ ജനതക്ക് ഇതൊക്കെ മനസ്സിലാക്കാൻ അല്പം പ്രയാസം, അത്രയേ ഉള്ളൂ......
നാണമില്ലേ സഖാവേ
Whatever Pinarai is telling, all are the biggest lies.
He is the no.1 criminal ever Kerala has to seen.😊
Anwer 💯 sheri
ഞങ്ങൾ സഖാകൾ അൻവറിൻ്റെ ആരോപണം തള്ളി പറയാൻ ഒരുക്കമല്ല
ADGP is CMs what??
എഴുതികിട്ടികാണില്ല
അൻവർ പൂട്ടണം അൻവർ സപ്പോർട്ട് ചെയ്യുന്നത് ആരൊക്കെയാണ് ജലീൽ, റസാക്ക് അപ്പോൾ മനസ്സിലായില്ലേ 😂😂😂
സ്വന്തം പാർട്ടിയിൽ സിപിഐ നിലപാട് എന്തുസകാവ്
നാണം ഇല്ല
കടക്കു പുറത്ത്
കേരളത്തിൽ ഇനി ജനങ്ങൾ ആം ആദ്മി പാർട്ടിക്കൊപ്പം അണിനിരക്കുന്നതാണ് നല്ലത്
ആര് ആരെ നന്നാക്കാൻ ഇറങ്ങി നടുവിരൽ നമസ്കാരം
പിന്നീട് ഒരു ഘട്ടം 😄ചോദ്യങ്ങൾ തള്ളി കളഞ്ഞാൽ മതിയോ?
Appreciated cm reacted on time n assured later reply
Mass da 😂😂😂😂😂😂😂
ഇതാണ് ഒളിച്ചോട്ടം ചാടി പോക്ക് എന്നൊക്കെ പറയുന്നത് കേട്ട് വിജയാ😅😅
Than രണ്ടാം മുഖ്യമന്ത്രി ayappol തന്നെ ldf ന്റെ ഭാവി പോയി anvar is the great ❤
അൻവറിനുള്ള മറുപടിയല്ല വേണ്ടത് 😊
അൻവർ ചോദിച്ചതിനുള്ള മറുപടി കൊണ്ട 😂
പരനാറിയെ പറഞ്ഞതിന്LDF നെ കൂട്ടുപ്പിടിച്ചിട്ട് കാര്യം ഉണ്ടോ സഖാക്കൾ ആരുടെ കൂടെ
സിപിഎം നശിക്കാൻ തന്നെ തീരുമാനിച്ചു 😂😂😂
ഇന്നലെ ഉറങ്ങിയില്ല എന്ന് തോന്നുന്നു
He did noy againest Party >Please correct
2:04 2:07 2:10 2:10 2:10 2:10 2:10 2:14 2:14 2:14 2:15 2:24 2:24
ADGP യുടെ വാറോലി കട്ടിയതിന് ശേഷം ബാക്കി പറയാമെന്ന് മുഖ്യൻ
വിണറായിക്കോ അൻവറിനെ പേടി😂
മുക്കിയ മ(ന്തി😢
പിണറായി ആ ചിരി എവിടെ
It's jocar vijayan 😅 way toking Mr vijayan 😂
ആദ്യമായി നിങ്ങളെ ഞാൻ പരനാറി എന്ന് വിളിക്കുന്നു. കള്ളക്കടത് നടത്തുന്നവരെ കണ്ടെത്താൻ മുന്നിട്ടിറങ്ങിയ അൻവറിനെ കള്ളക്കടത് കാരൻ എന്ന് വിളിച്ചു.. നിങ്ങളിൽ പൂർണ വിശ്വാസം ആയിരുന്നു അൻവറിനും എനിക്കും. പക്ഷെ നിങ്ങൾ അത് തെറ്റിച്ചു. ജനങ്ങളുടെ പൾസ് മനസിലാക്കാൻ പറ്റില്ലെങ്കിൽ ഇറങ്ങി പോകണം mr. നിങ്ങളോട് കൂടി ഇവിടെ കമ്മ്യൂണിസം മരിക്കരുത്. ഞങ്ങൾ ഇവിടെ കൊടിയും പിടിച്ചു നടക്കുന്നത് വെറുതെ അല്ല 👿
Babujji....Time.Agayya...bhahar.jaanekko...😂😂
Avasanata baranam ene kongressmatram
നാണം ഇല്ലേ ഡോ രാജി വെച്ച് പോടോ 🥰
അതെ ഞങ്ങൾക്കും സംശയം ഉണ്ടായിരുന്നു.... പക്ഷേ അത് എത്തി നിൽക്കുന്നത് നിങ്ങളുടെ കുടുംബത്തിലേക്ക് ആണ് എന്ന് ഭക്ഷണം കഴിക്കുന്ന പാർട്ടി പ്രവർത്തകർക്ക് വരെ മനസ്സിലായി.... ഇനി ഒരു ഉപ തിരഞ്ഞെടുപ്പ് നടന്നാൽ.... ബാക്കി ഉള്ള സഖാക്കൾ താങ്കളെ തള്ളി പറയും പിന്നെ പിടിച്ച് നിൽക്കാൻ ആവില്ല താങ്കൾ ബിജെപി യിലേക്ക്...വല്ല കാരൃം ഉണ്ടോ ബിജെപി ക്ക്...ഇല്ല
MughyamanthriyallaMughyaKallakadathukaran IyalkuCommunistkarana no Nari
ഇനി നമ്മൾ കാണാൻ പോകുന്നത്. രാവിലെ അൻവർ വാർത്താ സമ്മേളനം വിളിക്കും. ഉച്ചക്ക് .പ്രതിപക്ഷ നേതാവ് അതേറ്റ ടു ക്കും.വൈകിട്ട് സുരേന്ദ്രൻ അത് പൂർത്തിയാക്കും
Vedi
Iyal sagavala vrrum tholviii
LUDF നെ പച്ച വിഴുങ്ങി😂😂😂
Cpm nu ethireyo party kku ethireyo anvar onnum paranjittilla paranjathu p sasi ,ADGP,Sp.ivarano party
Etrayum naariya p m c p m nte adiverilakkiya naari😊
പിണറായിയുടെ മടിയിൽ കനമുണ്ട്
😂
Poye chattude😢😢
😂😂
Thante nadakam AKG sentarilotru thallanda
lesham ulupp undo
Chodim edd utharam edd sagakkal thanne para kelkunna nangal chor aanu thinnunnad
than kooduthal chilakkanda nirthicko
പിണറായി അട്ജെസ്റ്റുമെന്റ് rss മായി അട്ജെസ്റ്റു ചെയ്തത് സത്യമാ അൻവർ പറയുന്നത് തെളിവ് സഹിതം അല്ലെ
തെറിപ്പിക്കും എന്ന അൻവറിൻ്റെ ഭീഷണി നടക്കാതെ വന്നതിൻ്റെ നിരാശയും അരിശവുമാണ് അൻവറിന് . മുഖ്യമന്ത്രിയുടെ അടുത്ത ആൾ , LDF ലെ ശക്തൻ എന്നൊക്കെ അൻവർ പറഞ്ഞുണ്ടാക്കിയ ഇമേജൊക്കെ തകർന്നതാണ് അദ്ദേഹത്തെ രോഷാകുലനാക്കിയത്. അൻവറിൻ്റെ വെല്ലുവിളിക്കും പക തീർക്കലിനും മുഖ്യമന്ത്രിക്ക് നിന്നു കൊടുക്കാൻ കഴിയില്ല. വീഴ്ച ആഗ്രഹിക്കുന്നവരുടെ കയ്യടി വാങ്ങി അൻവറിന് എത്ര കാലം മുന്നോട്ടു പോകാനാകും ?
Pv+pv-- യുദ്ധം നടക്ക ട്ടെ LDF ഉം സർക്കാം സ്വണ്ണ കടത്തു കാ രാണ്ന്ന ല്ലേ പിണ റ്റി പറയുന്
റ
. റി
പറഞ്ഞത്
അൻവർ ഒരു കാര്യം മനസിലാക്കിയാൽ നന്ന്. എതെങ്കിലും ഒരു നിയമസഭാ സീറ്റ് മുന്നിൽ കണ്ടല്ല. പാർട്ടിയുടെ നയ രൂപീകരണവും. നിലപാടും
Aha valiya karim
Entho
m LA സ്ഥാനം രാജിവെച്ചു പുറത്ത പോ
Enthinu
മികച്ച അന്വേഷകൻ അജിത് കുമാർ
അൻവറിനു അൻവർ തന്നെ ശത്രു
അൻവറിന്റെ അടപ്പ് ഉരും.
ക്യ,പ് സൂൾ ഫാക്ടറി സജീവമാകട്ടെനുണയന്മാർക്ക് അവാർഡ് ഉണ്ട് ഗ്ലൂക്കോസ് പൊട്ടാസ് ഇത്യാതി ഈ ഡിപ്പസ് മാർ ഉഷാർ
അവിടെയും എവിടെയും തൊടാതെ ഒരു വിശദീകരണം. ബാക്കി ക്യാപ്സുൾ തയ്യാറാക്കി കൊണ്ടിരിക്കുന്നു.അപ്പോൾ എഴുതി തയ്യാറാക്കി വായിക്കുന്നതാണ്. ഒന്നിനും ശരിയായ, വിശ്വാസ യോഗ്യമായ മറുപടി ഇത് വരെ പറഞ്ഞിട്ടുണ്ടോ. വകുപ്പിൽ നടക്കുന്നത് ഒന്നും അറിയാത്ത വാഴപ്പിണ്ടി മുക്കിയൻ.