അടുക്കള വേസ്റ്റ് ഇനി ചിലവ് കുറഞ്ഞ രീതിയിൽ കമ്പോസ്റ്റ് ആക്കിമാറ്റാം | The easiest way to make compost

Поделиться
HTML-код
  • Опубликовано: 8 сен 2024
  • സ്ഥലം കുറവുള്ള എല്ലാവരുടെയും പ്രശ്നമാണ് അടുക്കള മാലിന്യ നിർമാർജനം,പക്ഷേ ഈ ചിലവ് കുറഞ്ഞ പ്രക്രിയയിലൂടെ അടുക്കള മാലിന്യം ഇനി കമ്പോസ്റ്റ് ആക്കി മാറ്റാം.എല്ലാവരും ഈ രീതി ഒന്ന് പരീക്ഷിച്ചു നോക്കു !
    Disposal of kitchen waste
    Easiest Way To Make Bio - Compost
    #kitchenwaste #compost #biocompost
    #malusfamily
    20 ദിവസത്തിനുള്ളിൽ
    കോഴിക്കാഷ്ടം കമ്പോസ്റ്റാക്കി മാറ്റാം
    ലിങ്ക് : • 20 ദിവസത്തിനുള്ളിൽ കോഴ...
    Subscribe Malus Family : / malusfamily
    Facebook :
    / johnys.farming
    Instagram : ...
    Thanks For Watching 🙌

Комментарии • 42

  • @anumedayil2964
    @anumedayil2964 2 года назад +1

    നന്ദു🙏🏻👍🏻♥️

  • @ullasankulikkambeth8210
    @ullasankulikkambeth8210 2 года назад

    നന്നായിട്ടുണ്ട്.. ഇതിന്റെ കൂടെ കരിയില ഇടാൻ പറ്റുമോ?

    • @MalusFamily
      @MalusFamily  2 года назад

      കരിയില ചെറുതാക്കി ആരിഞ്ഞോ,പോടിച്ചോ ഇടണം

  • @detomaxdetergenttrading8841
    @detomaxdetergenttrading8841 2 года назад +1

    എത്ര ദിവസം വെക്കണം

    • @MalusFamily
      @MalusFamily  2 года назад

      ഒരു ബക്കറ്റ് നിറഞ്ഞ് കഴിയുമ്പോ,അടുത്ത ബക്കറ്റ് അതിന് മുകളിൽ വെയ്ക്കുക അപ്പൊൾ താഴത്തെ കമ്പോസ്റ്റ് ആയിക്കോളും
      പെട്ടെന്ന് കമ്പോസ്റ്റ് ആകാൻ ഈ.എം solution തളിച്ച് കൊടുക്കുക

  • @albertschandy890
    @albertschandy890 2 года назад +1

    😍😍

  • @deepumon.d3148
    @deepumon.d3148 2 года назад

    ഇതിൽ നിന്നും വരുന്ന കമ്പോസ്റ്റ് സ്ലറി എങ്ങനെ ആണ് ഉപയോഗിക്കേണ്ടത് ?

    • @MalusFamily
      @MalusFamily  2 года назад +1

      അത് ആവശ്യത്തിന് ചെടിയുടെ ചോട്ടിൽ ഇട്ട് കൊടുത്താൽ മതി

  • @sheenamanisheenamai3299
    @sheenamanisheenamai3299 2 года назад

    Place avide ayirunu super

  • @MKTECHCASIO
    @MKTECHCASIO 2 года назад

    Hi Joney

  • @mohanc4860
    @mohanc4860 2 года назад

    Ithu ethra Rupa Vila varum

  • @winsonvadakkal6380
    @winsonvadakkal6380 2 года назад

    Payaril puzhu shalyam undu,enthu cheyyanam,pls reply

    • @unnikathu8242
      @unnikathu8242 2 года назад

      Veppenna misritham adichal mathi

    • @MalusFamily
      @MalusFamily  2 года назад

      വേപ്പെണ്ണ മിശ്രിതം നല്ലതാണ്,വിവെറിയ കൂടി അടിക്കുന്നത് നല്ലതാണ്.കുറച്ചൂടെ effective ആണ്

  • @mkninan8044
    @mkninan8044 2 года назад

    ഈ ബക്കറ്റ് കൾ ഹോളുകൾ ഉള്ളതാണോ??

  • @sameeraameer7094
    @sameeraameer7094 2 года назад

    കാസറഗോഡ് പഞ്ചായത്തിൽ ഇല്ല 150 rs ആണെങ്കിൽ വാങ്ങമായിരുന്നു

    • @MalusFamily
      @MalusFamily  2 года назад

      Main സ്ഥലങ്ങളിൽ ഒന്ന് അന്വേഷിച്ച് നോക്കു

  • @johnsontd3172
    @johnsontd3172 2 года назад

    ഇത് ഏതു കമ്പനിയുടെ പ്രൊഡക്ട് ആണെന്ന് പറയാമോ? എവിടെയാണ് കിട്ടുന്നത്

    • @MalusFamily
      @MalusFamily  2 года назад

      EM solution. ക്യഷി സംബന്ധമായ main ഷോപ്പുകളിൽ ഒന്ന് അന്വേഷിച്ച് നോക്കുക

  • @vinod.e.rvinod.e.r1968
    @vinod.e.rvinod.e.r1968 2 года назад +1

    ഇതെങും നടപടിയാവില്ല ഭയങ്കര തോൽവിയാണ്

  • @daisyjoy8335
    @daisyjoy8335 2 года назад +2

    Brother, EM solutionte rate enthakum

    • @MalusFamily
      @MalusFamily  2 года назад

      ഇവിടെ ഒരു ലിറ്ററിന് 150 രൂപ ആണ്
      അവിടെ അടുത്ത് അന്വേഷിച്ച് നോക്കുക

  • @nimmyabraham1267
    @nimmyabraham1267 2 года назад

    ഇത് എവിടെ കിട്ടും ചേട്ടാ

    • @MalusFamily
      @MalusFamily  2 года назад

      പഞ്ചായത്തിൽ നിന്ന് കിട്ടും,അല്ലെങ്കിൽ വെളിയിൽ അന്വേഷിക്കുക വില കൂടുതൽ ആയിരിക്കും വെളിയിൽ

    • @lifeuncutwithsreya2961
      @lifeuncutwithsreya2961 2 года назад

      പാലക്കാട് മുണ്ടൂരിൽIRTC എന്ന സ്ഥാപനത്തിൽ നിന്നും കിട്ടും

  • @vaheeda5720
    @vaheeda5720 2 года назад

    Liquid name entha

  • @muhammedanzar6865
    @muhammedanzar6865 2 года назад

    Contact cheyanulla number tharumo daut choodikkana

  • @shafeeqkm8103
    @shafeeqkm8103 2 года назад

    താങ്കൾ മുഴുവനും കാണിച്ചില്ല. കബോസ്റ്റ് ആയത് കാണിക്കാ മാ യി രു ന്നു ചേട്ടാ

    • @MalusFamily
      @MalusFamily  2 года назад

      കമ്പോസ്റ്റ് ആകുമ്പോൾ കാണിക്കാം,കമ്പോസ്റ്റിന് വച്ചതെ ഉള്ളല്ലോ

  • @rajeshsuverna1275
    @rajeshsuverna1275 2 года назад

    ഒച്ച് ശല്ല്യം ഒഴിവാക്കാൻ വഴിയുണ്ടോ?

    • @newtechnology6618
      @newtechnology6618 2 года назад +1

      Podi uppu idukyao vellam cherth thalikkukayo cheyyuka

    • @mymoonavv5619
      @mymoonavv5619 2 года назад

      Eth avde kittum agineyan apeshikendath

    • @sumayyaaliakbar5386
      @sumayyaaliakbar5386 2 года назад

      @@mymoonavv5619 Panjayath membernod chodichal mathi;

    • @MalusFamily
      @MalusFamily  2 года назад

      പഞ്ചായത്തിൽ അന്വേഷിക്കുക

  • @jayasudhasanthamma6988
    @jayasudhasanthamma6988 2 года назад

    ഇടാൻ പാടില്ലാത്ത waste ഏതെലുമുണ്ടോ.എല്ലാ waste ഉം ഇടാമോ

    • @lifeuncutwithsreya2961
      @lifeuncutwithsreya2961 2 года назад

      ദ്രാവകരൂപത്തിലുള്ള waste ഇടരുത്.