ഭൂമി ചലിക്കുന്നത് എങ്ങനെ ? How does the Earth moves ?| Malayalam Science Video l Nitin Ramachandran
HTML-код
- Опубликовано: 7 ноя 2024
- @infinitymalayalam
Special thanks to DjSadhu for allowing us to use his content.
Visit DjSadhu: / djsadhu
ഭൂമി ചലിക്കുന്നത് എങ്ങനെ ?
സ്വന്തം അച്ചുതണ്ടിൽ ഉള്ള ഭ്രമണവും സൂര്യന് ചുറ്റും ഉള്ള കറക്കവും മാത്രമാണോ ഭൂമിയുടെ ചലനങ്ങൾ ? അത് നമ്മൾ സാധാരണ ആയി കരുതുന്ന പോലെ വളരെ ലളിതമായ ഒരു പ്രവർത്തി ആണോ ?
ഇതിനെ പറ്റി കൂടുതൽ അറിയാനായി ഈ വീഡിയോ കാണുക
Art 51 A(h) of the Indian Constitution:
It shall be the duty of every citizen of India to develop the scientific temper, humanism and the spirit of inquiry and reform.
If you like this presentation, kindly hit the like button and share the video.
If you're a science lover and would like to explore more topics like this,
happily subscribe to our channel.
Have a wonderful day!
#MalayalamScienceChannel
#MalayalamScienceVideo
#MotionofEarth
#Infinity
#spreadscience
#ExploreScience
#ScientificTemper
Facebook: www.facebook.c...
Telegram: t.me/joinchat/...
My FB profile: / nitin.ramachandran.75
Music by CO.AG district 21- • Ambient Background Mus...
Title Animation by Videezy - www.videezy.com
Special thanks to DjSadhu for allowing us to use his content.
Visit DjSadhu: ruclips.net/user/DjSadhu
....അത്ഭുതകരമായ അറിവുകള്‍...ഇത് അപ്പടി പാഠപുസ്തകമായി 8,9,10,11,12 ക്ലാസ്സുകളിലേതിലെങ്കിലും പാഠപുസ്തകമായി നടപ്പിലാക്കേണ്ടതാണ്...അവര്‍ക്ക് 50% മാത്രമേ മനസിലാവുകയുള്ളു എന്നത് ശരിയാണ്...അത് മാത്രം ഈ വക അനന്ത കാര്യങ്ങള്‍ പുസ്തകമാക്കുന്നതിന് തടസ്സമാകരുത് ...കാരണം ഇതെല്ലാം യഥാര്‍ത്തത്തില്‍ ഉള്ളതും നമ്മള്‍ അധിവസിക്കുന്ന പ്രപഞ്ചത്തില്‍ ഉള്ളതാണല്ലോ...ദുര്‍ഗ്രഹമായ പ്രപഞ്ചത്തെ ആവശ്യമുള്ളവര്‍ക്കും താല്പര്യമുള്ളവര്‍ക്കും മനസിലാക്കിത്തുടങ്ങാനുള്ള ആദ്യ ചവിട്ടുപടിയായി ഇത് വര്‍ത്തിക്കട്ടെ....കൃത്യമായ അവതരണം..❤
ആസ്വദിക്കാനും അറിവ് നേടാനും ഉപകരിച്ച വീഡിയോ..
Thank you Amal..
36: 40. *സൂര്യന്‍, അതിന് ചന്ദ്രനെ പ്രാപിക്കാന്‍ സാധിക്കുകയില്ല, രാത്രിക്ക് പകലിനെ മുന്‍കടക്കാനും; എല്ലാഒന്നും ഓരോ ഭ്രമണപഥത്തില്‍ നീന്തിക്കൊണ്ടിരിക്കുകയാണ്.*
എല്ലാ ഗ്രഹങ്ങള്‍ക്കും നക്ഷത്രങ്ങള്‍ക്കും പ്രത്യേകം പ്രത്യേകം ഭ്രമണപഥങ്ങളുണ്ടെന്നും രാവും പകലും ഒരുമിച്ചുവരികയില്ല എന്നതുപോലെ സൂര്യനോ ചന്ദ്രനോ ഗ്ര ഹങ്ങളോ മറ്റൊന്നിന്‍റെ ഭ്രമണപഥത്തില്‍ പ്രവേശിക്കുകയില്ല എന്നും സൂക്തം പഠിപ്പിക്കുന്നു. എല്ലാ ഗ്രഹങ്ങളും പരസ്പരമുള്ള ആകര്‍ഷണവലയത്തില്‍ അതാതിന്‍റെ ഭ്രമണപഥങ്ങളില്‍ കറങ്ങിക്കൊണ്ടിരിക്കുകയാണ്. അതാണ് 'എല്ലാ ഒന്നും ഓരോ ഭ്രമണപഥത്തില്‍ നീന്തിക്കൊണ്ടിരിക്കുകയാണ്' എന്ന് പറഞ്ഞതിന്‍റെ വിവക്ഷ. എന്നാല്‍ അന്ത്യനാളിനോടനുബന്ധിച്ച് സൂര്യനും ചന്ദ്രനും ഗ്രഹങ്ങളുമെല്ലാം അവയുടെ ഭ്രമണപഥങ്ങളില്‍ നിന്ന് തെറ്റുകയും പരസ്പരം കൂട്ടിമുട്ടുകയും ചെയ്യുന്നതാണ്. എപ്പോഴാണ് അന്ത്യനാള്‍ എന്ന് മനുഷ്യന്‍ ചോദിക്കുന്നുവല്ലോ, ദൃഷ്ടി തുറിച്ചുപോവുകയും ചന്ദ്രന്‍ കെട്ടുപോവുകയും സൂര്യനും ചന്ദ്രനും ഒരുമിച്ചുകൂട്ടപ്പെടുകയും ചെയ്യുമ്പോഴാണ് അത് എന്ന് 75: 6-9 ല്‍ പറഞ്ഞിട്ടുണ്ട്.
അദ്ദിക്റിനെ അവഗണിച്ച് ജീവിക്കുന്ന മനുഷ്യര്‍ ജീവിതലക്ഷ്യം നഷ്ടപ്പെട്ടവരാ യി മാറിയതിനാല്‍ ഐഹിക ജീവിതാലങ്കാരങ്ങളിലും സുഖാഢംബരങ്ങളിലും മുഴുകി ഭൂമിയെയും പ്രപഞ്ചത്തെയും നശിപ്പിച്ചുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളിലാണ് ഏര്‍ പ്പെട്ടിട്ടുള്ളത്. വായുവും വെള്ളവും മണ്ണും മലിനപ്പെടുത്തുന്ന വ്യവസായങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന അവര്‍ ജീവവായു ഉല്‍പാദിപ്പിക്കുന്നതിന് സഹായകരമായ കൃഷിയിലും മരങ്ങള്‍ വെച്ചുപിടിപ്പിക്കുന്നതിലും പിന്നോട്ടുപോയിരിക്കുകയാണ്. ഭൂമിയുടെ ആണിയെന്നോണം നാട്ടിയിരിക്കുന്ന നങ്കൂരങ്ങളായ മലകളെ എടുത്ത് വയലുകളിലും താ ഴ്ന്ന പ്രദേങ്ങളിലും നിരത്തുകയും അവിടങ്ങളില്‍ കോണ്‍ക്രീറ്റ് സൗധങ്ങള്‍ പടുത്തുയർത്തുകയും ചെയ്യുന്നതിലൂടെ ഭൂമിയുടെ സന്തുലനം നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഭൂമിയില്‍ നിന്ന് ധാതുക്കളും ഇന്ധനങ്ങളും വന്‍തോതില്‍ ഖനനം ചെയ്തെടുക്കുന്നതിലൂടെയും അവകൊണ്ട് വായുവിനെ മലിനപ്പെടുത്തുന്നതിലൂടെയും രണ്ട് വിധത്തില്‍ ഭൂമിയുടെ ഘടനക്കും വായുമണ്ഡലത്തിന്‍റെ ഘടനക്കും മാറ്റം വരുന്നുണ്ട്. ഇതിന്‍റെയെല്ലാം പാരമ്യത്തില്‍ ഭൂമി അതിന്‍റെ ഭ്രമണപഥത്തില്‍ നിന്ന് തെറ്റുകയും അങ്ങനെ ഗോളങ്ങളെല്ലാം പരസ്പരം കൂട്ടിമുട്ടി പൊടിപടലമായി മാറുകയും പ്രപഞ്ചം നശിക്കുകയും ചെയ്യുന്നതാണ്.
3: 190-191 ല്‍ പറഞ്ഞ ബുദ്ധിമാന്മാര്‍ ഭൂമിയുടെയും സൂര്യന്‍റെയുമെല്ലാം കറക്കം ഇന്ന് ക്രമാതീതമായി വര്‍ദ്ധിച്ചിട്ടുണ്ടെന്ന് നിരീക്ഷണത്തിലൂടെ മനസ്സിലാക്കുന്നതാണ്. സമയം അതിവേഗത്തില്‍ കഴിഞ്ഞുപോവുന്നതിന് ഇടയാക്കുന്ന ഈ കറക്കം ക്രമേണ വേഗത കൂടിവരികയും ഒരു ദിവസം നേരെതിരിച്ചാവുകയും സാവധാനത്തിലാവുകയും ചെയ്യും. സൂര്യന്‍ പടിഞ്ഞാറുനിന്ന് ഉദിക്കുന്ന അന്നത്തെ ദിവസത്തിന്‍റെ ദൈര്‍ഘ്യം ഇന്നത്തെ 354 ദിനത്തോളമുണ്ടായിരിക്കുന്നതാണ്. മസീഹുദ്ദജ്ജാല്‍ പുറപ്പെടുന്ന ദിവസം ഇന്നത്തെ ഒരു വര്‍ഷത്തിന്‍റെ ദൈര്‍ഘ്യമുള്ളതായിരിക്കുമെന്ന് പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുള്ളത് സ്മരണീയമാണ്. ഭൂമിയില്‍ വസിക്കുന്ന മനുഷ്യരില്‍ ഒരാളും തന്നെ പ്രപഞ്ചത്തെ അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി നിഷ്പക്ഷവാനായ നാഥന്‍റെ പ്രാതിനിധ്യം വഹിക്കാതിരിക്കുകയും നന്മ കല്‍പിക്കുന്നതുപോയിട്ട് തിന്മ വിരോധിക്കുന്നതുവരെ ഇല്ലാതാവുകയും ചെയ്യുമ്പോഴാണ് ഇതെല്ലാം സംഭവിക്കുക. തെമ്മാടികളായ കപടവിശ്വാസികളും കുഫ്ഫാറുകളും ആത്മാവിനെ പരിഗണിക്കാത്തവരായതിനാല്‍ പ്രപഞ്ചനാഥനെക്കുറിച്ചുള്ള സ്മരണ ഇല്ലാത്തവരും പ്രപഞ്ചത്തിന്‍റെ നാശത്തിനുവേണ്ടി ഓടിനടക്കുന്നവരുമാണ്. ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ഈ ദുഷ്ടജീവികള്‍ക്ക് തന്നെയാണ് പ്രപഞ്ചം നശിപ്പിച്ചതിനുള്ള പാപഭാരം ലഭിക്കുക. ഇത്തരം കാഫിറുകളില്‍ നിന്നുള്ള ഓരോ വ്യക്തിയും നാളേക്കുവേണ്ടി ഒരുക്കിവെച്ചത് കാണുമ്പോള്‍ 'ഓ! ഞാന്‍ പട്ടി, പന്നി തുടങ്ങിയ ഏതെങ്കിലും ജീവിയായിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നേനേ' എന്ന് വിലപിക്കുന്ന രംഗം 78: 40 ല്‍ മുന്നറിയിപ്പ് നല്‍കിയത് അവര്‍ മാത്രമാണ് വായിച്ചിട്ടുള്ളത്. 21: 33; 30: 41; 35: 41, 45 വിശദീകരണം നോക്കുക.
*ഡൗൺലോഡ് അദ്ദിക്ർ 👇*
play.google.com/store/apps/details?id=com.app.gaadhikr
www.straightpathonline.com
Super, നല്ല അവതരണവും, ഒപ്പം വിഷുവൽ ഇഫക്ട്സും
Milky way കൂടെ കറങ്ങുന്നുണ്ട്
Milkyway യുടെ ചെറിയ കറങ്ങലിനു കോടാനു കോടി പ്രകാശ വർഷം എടുക്കും
അവിടെയുള്ള ചലനങ്ങൾ ഒരു മില്ലീ മീറ്റർ വിത്യാസങ്ങൾ പോലും ഭൂമിയെ ഇല്ലാതാകും വിധം മാറിപ്പോകും
Hi, new videos were released recently. Watch and let me know your thoughts 😊. Need your support. Kindly share the videos in your circles. 😊
Eye-catchy one.👏🏽... visually informative too....💯..Hats off to the effort🙌...Keep going 🙂
Thank you..
അടിപൊളി.. ഒരു പാട് അറിവുകൾ നൽകിയതിന് നന്ദി 🙏👏
Hi, new videos were released recently. Watch and let me know your thoughts 😊. Need your support. Kindly share the videos in your circles. 😊
ഭൂമി karanganulla കാരണം??
ഭൂമിയും സൗരയുഥവും ജനിച്ച molecular cloud സ്വന്തം ഗുരുത്വാകര്‍ഷണം മൂലം ചുരുങ്ങിയപ്പോൾ angular momentum conserve ചെയ്യാനായി ഒരു സമതലത്തിലേക്ക് ഒതുങ്ങി സ്വന്തം അച്ചുതണ്ടില്‍ ഭ്രമണം ആരംഭിക്കുന്നു.
Very best presentation.,special thanks for your attempt
Oxygen ഉണ്ടങ്ങിലെ തീ കത്തുന്നത് എന്നാൽ ബഹിരാകാശത്ത് ഈ വാതകമൊന്നുമില്ലാതെ സൂര്യൻ കത്തുന്നത് എങ്ങനെയാണ് ??
തീ കത്തുമ്പോള്‍ ഊര്‍ജ്ജം പ്രകാശമായും ചൂടായും പുറത്തേക്കുവരുന്നു..ഇതുപോലെ ചൂടും പ്രകാശവും പുറത്തുവരുന്ന മറ്റു പ്രവര്‍ത്തനങ്ങളുണ്ട്...ന്യൂക്ലിയാര്‍ ഫ്യൂഷന്‍ ഫിഷന്‍ അങ്ങിനെ മറ്റുപലതും ,.. ഇവയ്ക്കൊന്നും ഓക്സിജന്‍ വേണ്ട ഇവകെമിക്കല്‍ എനര്‍ജിയുമല്ല...
എനിക്ക് ഏറെ ഇഷ്ടമുള്ള വിഷയം. ഒരു പാട് അറിവുകൾ കിട്ടി.
Hi, new videos were released recently. Watch and let me know your thoughts 😊. Need your support. Kindly share the videos in your circles. 😊
400 chanran - oru sooryan enthaado parayunne
വീഡിയോ തീരുമ്പോഴേക്കും നാം എത്ര എത്ര കോടി കിലോമീറ്ററുകൾ സഞ്ചരിച്ചുകാണും... നിശ്ചലമായ ഒന്നും തന്നെ പ്രപഞ്ചത്തിലില്ല...
അച്ഛു ദണ്ഡ് ഇത് വരെ ആരെങ്കിലും കണ്ടവരുണ്ടോ?
Excellent explanations.. Thanks infinity
Thanks a lot. Please publish more
ഭൂമി കറങ്ങുന്നത് ബഹിരാകാശ പേടകത്തിൽ നിന്നും കാണാൻ സാധിക്കില്ലെ? ഭൂമി കറങ്ങുന്നത് എന്തു കൊണ്ട് നമ്മൾ അറിയുന്നില്ല? ഭൂമിയുടെ ഏതു ഭാഗമാണ് കറങ്ങുന്നത്?
പൊളി... വീഡിയോ....
കിടു 👍😄
Beautifully explained with clear video
Hi, new videos were released recently. Watch and let me know your thoughts 😊. Need your support. Kindly share the videos in your circles. 😊
👍👍,ഒരു വർഷത്തിൽ രാത്രിയുടെയും പകലിന്റെയും സമയം കൂടാനും കുറയാനും ഉള്ള കാരണം വിശദമാക്കാമോ?
Excellent..എനിക്കും ഉള്ള സംശയമാണ്..
earth cherive ullath kond
Good video ..
Thank you Divin..
Hi, new videos were released recently. Watch and let me know your thoughts 😊. Need your support. Kindly share the videos in your circles. 😊
Very informative ..
Glad you liked it
Hi, new videos were released recently. Watch and let me know your thoughts 😊. Need your support. Kindly share the videos in your circles. 😊
Thanku super cls
Hi, new videos were released recently. Watch and let me know your thoughts 😊. Need your support. Kindly share the videos in your circles. 😊
Grahangal karangaanula oorjam evide ninnu kittunnu
സൂപ്പർ❤️❤️❤️
Thank you Punya..
super
And the sun runs on its fixed course for a term (appointed). That is the Decree of the All-Mighty, the All-Knowing. (Ya-Sin 36:38)
Galaxyude കേന്ദ്രം എന്താണ്?
Hi, new videos were released recently. Watch and let me know your thoughts 😊. Need your support. Kindly share the videos in your circles. 😊
ആയിരക്കണക്കിന് വർഷം മുമ്പേ ഭാരതീയർക്ക് കാലഗണന അറിയാമായിരുന്നു.
.
Hi, new videos were released recently. Watch and let me know your thoughts 😊. Need your support. Kindly share the videos in your circles. 😊
✨️_NiCe ബ്രോ_♥️
Hi, new videos were released recently. Watch and let me know your thoughts 😊. Need your support. Kindly share the videos in your circles. 😊
നല്ല അവതരണം
Thank you, do check the new videos🙂
Bhoomi thiriyunnath ബഹിരാകാശത്തു നിന്ന് കാണാൻ പറ്റില്ലേ തിരിയുന്നുണ്ടാകിൽ
But nammal endhu kond ariyunnilla
മനസിലാവുന്നില്ല.... ചില ഭാഗങ്ങളിൽ
വീണ്ടും കാണൂ...
🙏🙏🙏
😮😮😮❤❤❤🙏👌👌💜💙
👌
Hi, new videos were released recently. Watch and let me know your thoughts 😊. Need your support. Kindly share the videos in your circles. 😊
👍
❤❤❤🤝
ഞാൻ നിർത്തി ഭ്രാന്ത് വരും 🙏
മറ്റു വീഡിയോസ് കാണൂ,😊, Keep exploring..
Hi, new videos were released recently. Watch and let me know your thoughts 😊. Need your support. Kindly share the videos in your circles. 😊
👍