ശ്രീവരാഹ അഷ്ടോത്തരം ഭൂമി വാങ്ങാനും വിൽക്കാനും വീട് പണിയാനും സഹായിക്കും | Varaha Ashtotharam

Поделиться
HTML-код
  • Опубликовано: 10 июл 2024
  • SREE VARAHA ASHTOTHRAM, STUTI, DHAYANAM sung by Manacaud Gopan
    Key moments
    00:00 ടൈറ്റിൽസ്
    00:15 ശ്രീവരാഹ സ്തുതി
    01:00 ശ്രീവരാഹ ധ്യാനം
    01:35 ശ്രീവരാഹ അഷ്ടോത്തരം
    10:06 ജപഫലം, ജപനിഷ്ഠകൾ
    ശ്രീവരാഹ അഷ്ടോത്തരം ഭൂമി വാങ്ങാനും വിൽക്കാനും വീട് വയ്ക്കാനുമുള്ള
    തടസ്സങ്ങളകറ്റും | Sree Varaha Ashtothram |
    ഭൂദോഷങ്ങൾ, കേസുകൾ അകറ്റുന്ന 108 മന്ത്രങ്ങൾ | Neramonline | AstroG
    Rendition: Manacaud Gopan
    +919447066628
    Recording and Mix:
    Vinayan Vinod
    +91 98460 24246
    Editing:
    Drishya B Krishna
    +9170126 16788
    Pic Design:
    R P Shibu +91 81139 03879
    #SreeVarahaAshtothram
    #ManacaudGopan
    #Neramonline
    #BhooVarahaAshtotharam
    Content Owner: Neram Technologies Pvt Ltd
    Make sure you subscribe and never miss a video:
    / @neramonline
    Like ll Comment ll Subscribe ll Share
    RUclips by
    Neramonline.com
    Copyright & Anti Piracy Warning
    This video is copyrighted to neramonline.com. Any Type of reproduction, re-upload is strictly prohibited and legal actions will be taken against the violation of copyright
    If you like the video don't forget to share others
    and also share your views
    Description
    ശ്രീവരാഹ സ്തുതി ...
    ശ്വേതം വരാഹവപുഷം
    ക്ഷിതിം ഉദ്ധരന്തം
    ശംഖാരി സർവ്വ
    വരദാഭയയുക്തബാഹും
    ധ്യായേത് നിജൈശ്ച
    തനുഭിഃ സകലൈ: ഉപേതം
    പൂർണ്ണം വിഭും
    സകലവാഞ്ചിത സിദ്ധേയജം
    ശ്രീവരാഹ ധ്യാനം ...
    ഓം സജലാംബു വാഹനിഭ മുദ്യതദോ:
    പരിഘം ധരാധര സമാനതനും
    സിത ദംഷ്ട്രികാ ധൃതഭുവം ത്വഥവാ -
    പ്രവിചിന്തയേത് സപദി കോലമമും
    ശ്രീ വരാഹ
    അഷ്ടോത്തര ശതനാമാവലി ...
    ഓം ശ്രീ വരാഹായ നമഃ
    ഓം മഹീനാഥായ നമഃ
    ഓം പൂർണ്ണാനന്ദായ നമഃ
    ഓം ജഗത്പതയേ നമഃ
    ഓം നിർഗുണായ നമഃ
    ഓം നിഷ്‌കലായ നമഃ
    ഓം അനന്തായ നമഃ
    ഓം ദണ്ഡകാന്തകൃതേ നമഃ
    ഓം അവ്യയായ നമഃ
    ഓം ഹിരണ്യാക്ഷാന്തകൃതേ നമഃ
    ഓം ദേവായ നമഃ
    ഓം പൂർണ്ണഷാഡ്‌ഗുണ്യവിഗ്രഹായ നമഃ
    ഓം ലയോദധിവിഹാരിണേ നമഃ
    ഓം സർവ്വപ്രാണഹിതേ രതായ നമഃ
    ഓം അനന്തരൂപായ നമഃ
    ഓം അനന്തശ്രീയേ നമഃ
    ഓം ജിതമന്യവേ നമഃ
    ഓം ഭയാപഹായ നമഃ
    ഓം വേദാന്തവേദ്യായ നമഃ
    ഓം വേദിനേ നമഃ
    ഓം വേദഗർഭായ നമഃ
    ഓം സനാതനായ നമഃ
    ഓം സഹസ്രാക്ഷായ നമഃ
    ഓം പുണ്യഗന്ധായ നമഃ
    ഓം കല്പ‌കൃതേ നമഃ
    ഓം ക്ഷിതിഭൃതേ നമഃ
    ഓം ഹരയേ നമഃ
    ഓം പദ്മനാഭായ നമഃ
    ഓം സുരാദ്ധ്യക്ഷായ നമഃ
    ഓം ഹേമാംഗായ നമഃ
    ഓം ദക്ഷിണാമുഖായ നമഃ
    ഓം മഹാകോലായ നമഃ
    ഓം മഹാബാഹവേ നമഃ
    ഓം സർവവേദനമസ്‌കൃതായ നമഃ
    ഓം ഹൃഷികേശായ നമഃ
    ഓം പ്രസന്നാത്മനേ നമഃ
    ഓം സർവ്വഭക്തഭയാപഹായ നമഃ
    ഓം യജ്ഞഭൃതേ നമഃ
    ഓം യജ്ഞകൃതേ നമഃ
    ഓം സാക്ഷിണേ നമഃ
    ഓം യജ്ഞാങ്ഗായ നമഃ
    ഓം യജ്ഞവാഹനായ നമഃ
    ഓം ഹവ്യഭുജേ നമഃ
    ഓം ഹവ്യദേവായ നമഃ
    ഓം സദാവ്യക്തായ നമഃ
    ഓം കൃപാകരായ നമഃ
    ഓം ദേവഭൂമിഗുരവേ നമഃ
    ഓം കാന്തായ നമഃ
    ഓം ധർമ്മഗുഹ്യായ നമഃ
    ഓം വൃഷാകപയേ നമഃ
    ഓം സ്രുവതുണ്ഡായ നമഃ
    ഓം വക്രദംഷ്ട്രായ നമഃ
    ഓം നീലകേശായ നമഃ
    ഓം മഹാബലായ നമഃ
    ഓം പൂതാത്മനേ നമഃ
    ഓം വേദനേത്രേ നമഃ
    ഓം വേദഹർതൃ ശിരോഹരായ നമഃ
    ഓം വേദാദികൃതേ നമഃ
    ഓം വേദഗുഹ്യായ നമഃ
    ഓം സർവ്വവേദപ്രവർത്തകായ നമഃ
    ഓം ഗംഭീരാക്ഷായ നമഃ
    ഓം ത്രിധർമ്മണേ നമഃ
    ഓം ഗംഭീരാത്മനേ നമഃ
    ഓം മഹേശ്വരായ നമഃ
    ഓം ആനന്ദവനഗായ നമഃ
    ഓം ദിവ്യായ നമഃ
    ഓം ബ്രഹ്മനാസാസമുദ്ഭവായ നമഃ
    ഓം സിന്ധുതീര നിവാസിനേ നമഃ
    ഓം ക്ഷേമകൃതേ നമഃ
    ഓം സാത്വതാംപതയേ നമഃ
    ഓം ഇന്ദ്രത്രാത്രേ നമഃ
    ഓം ജഗത്ത്രാത്രേ നമഃ
    ഓം മഹേന്ദ്രോദ്ദണ്ഡഗർവഘ്നേ നമഃ
    ഓം ഭക്തവശ്യായ നമഃ
    ഓം സദോദ്യുക്തായ നമഃ
    ഓം നിജാനന്ദായ നമഃ
    ഓം രമാപതയേ നമഃ
    ഓം സ്‌തുതിപ്രിയായ നമഃ
    ഓം ശുഭാങ്ഗായ നമഃ
    ഓം പുണ്യശ്രവണകീർത്തനായ നമഃ
    ഓം സത്യകൃതേ നമഃ
    ഓം സത്യസങ്കൽപായ നമഃ
    ഓം സത്യവാചേ നമഃ
    ഓം സത്യവിക്രമായ നമഃ
    ഓം സത്യേന ഗൂഢായ നമഃ
    ഓം സത്യാത്മനേ നമഃ
    ഓം കാലാതീതായ നമഃ
    ഓം ഗുണാധികായ നമഃ
    ഓം പരസ്മൈ ജ്യോതിഷേ നമഃ
    ഓം പരമസ്മൈ ധാംനേ നമഃ
    ഓം പരമായ പുരുഷായ നമഃ
    ഓം പരായ നമഃ
    ഓം കല്യാണകൃതേ നമഃ
    ഓം കവയേ നമഃ
    ഓം കർത്രേ നമഃ
    ഓം കർമ്മസാക്ഷിണേ നമഃ
    ഓം ജിതേന്ദ്രിയായ നമഃ
    ഓം കർമ്മകൃതേ നമഃ
    ഓം കർമ്മകാണ്ഡ‌സ്യ സമ്പ്രദായ പ്രവർത്തകായ നമഃ
    ഓം സർവാന്തകായ നമഃ
    ഓം സർവഗായ നമഃ
    ഓം സർവാർഥായ നമഃ
    ഓം സർവഭക്ഷകായ നമഃ
    ഓം സർവലോകപതയേ നമഃ
    ഓം ശ്രീമതേ ശ്രീമുഷ്ണേശായ നമഃ
    ഓം ശുഭേക്ഷണായ നമഃ
    ഓം സർവദേവപ്രിയായ നമഃ
    ഓം സാക്ഷിണേ നമഃ
    ജപഫലം
    ഭൂമി വാങ്ങാനും വീട് വയ്ക്കാനും
    ഗൃഹനിർമ്മാണ തടസ്സങ്ങൾ മാറാനും
    ഈ 108 വരാഹമൂർത്തി മന്ത്രങ്ങൾ
    അത്ഭുതഫലസിദ്ധി പ്രദാനം ചെയ്യും
    ഭൂമി വില്പനയിൽ നേരിടുന്ന തടസങ്ങൾ
    അകറ്റും. ഭൂമി സംബന്ധമായ കേസുകൾ
    വേഗം പരിഹരിക്കാൻ സഹായിക്കും.
    എല്ലാ ദിവസവും ഇത് ജപിക്കാം. യാതൊരു
    വ്രതവും ജപിക്കുന്നവർക്ക് നിർബന്ധമില്ല.
    മന്ത്രോപദേശവും വേണ്ട. നെയ്‌വിളക്ക്
    കൊളുത്തി അതിന് മുമ്പിലിരുന്ന് ജപിക്കുക
    #Devotionals
    #ashtotharam
    #BhooVarahaAshtotharam
    #Varaha_Jayanthi2024
    #CheraiSreeVarahaTemple
    #AzheekalSreeVarahaTemple
    #SreevarahamLakshmiVarahaTemple
    #SreevarahamTemple
    #hindu_music
    #sree_varaham_temple
    #PanniyurSriVarahamurthyTemple
    #deshavatharam
    #varaha_avathar
    #sree_varaha_jayanthi
    #108_names_of_sree_varaha
    #sree_varaha_mantram
    #sree_varaha_stuti
    #sree_varaha_dhayanam
    #powerful_mantra
    #varaha_pooja
    #manacaud_gopan
    #mantra_japa
    #hindu_temples
    #varaha_moorthy
    #LordMahaVishnu
    #HinduDevotionalSongs
    #devotional_songs
    #powerful_mantras
    #hindu_mantras
    Disclaimer
    നേരം ഓൺലൈൻ ചാനലിൽ പ്രസിദ്ധീകരിക്കുന്ന വീഡിയോകൾ പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളും
    വിശ്വാസങ്ങളും അടിസ്ഥാനമാക്കി
    ഉള്ളതാണ്. അതിനാൽ ഈ വീഡിയോകളിലെ വിവരങ്ങളുടെ സാധുത, ശാസ്ത്രീയമായ പിൻബലം തുടങ്ങിയവ ചോദ്യാതീതമല്ല. ഇതിൽ പറയുന്ന കാര്യങ്ങൾ ജീവിതത്തിൽ പകർത്തുന്നതും അനുഷ്ഠിക്കുന്നതും സ്വന്തം വിവേചന പ്രകാരം, സ്വന്തം തീരുമാനങ്ങളെ അടിസ്ഥാനമാക്കി മാത്രമാകണം. പുരാണങ്ങൾ വഴിയും പ്രാദേശികമായും പ്രചാരത്തിലുളള ചില കാര്യങ്ങൾ
    പ്രസിദ്ധപ്പെടുത്തുന്നതിനപ്പുറം ഒരു തരത്തിലും ഈ വിവരങ്ങളുടെ പ്രായോഗികതയ്ക്ക് യാതൊരു ഉറപ്പും നേരം ഓൺലൈൻ നൽകുന്നില്ല.

Комментарии • 43

  • @geethasundaran1756
    @geethasundaran1756 5 дней назад +1

    ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ

  • @mohanannair9468
    @mohanannair9468 2 месяца назад +6

    🌹❤️🙏 ഓം നമോ നാരായണായ, ഓം നമോ ഭഗവതേ വാസുദേവായ , ഓം ശ്രീ വരാഹ മൂർത്തയേ നമഃ🙏❤️🌹

  • @sobhanameleveettil9490
    @sobhanameleveettil9490 Месяц назад +2

    Aum sree varahamoorthaye Nama 🙏

    • @NeramOnline
      @NeramOnline  Месяц назад

      പ്രാർത്ഥന🙏

  • @padmabpillai1286
    @padmabpillai1286 2 месяца назад +4

    ശ്രീ ലക്ഷ്മീ വരാഹ മൂർത്തിയേ ശരണം 🙏🙏🙏

    • @user-mm8du8gr6y
      @user-mm8du8gr6y 2 месяца назад

      ഓം നമോ : നാരായണ 🙏🏻🙏🏻

  • @divyalakshmi6847
    @divyalakshmi6847 2 месяца назад +4

    ഓം ശ്രീ വരാഹായ nama:🙏🏻🙏🏻🙏🏻

    • @NeramOnline
      @NeramOnline  2 месяца назад

      പ്രാർത്ഥന 🙏

  • @minimol1945
    @minimol1945 2 месяца назад +3

    ഓം ശ്രീ വരഹായ നമഃ 🙏🙏🙏🥰

  • @ambilyms5751
    @ambilyms5751 2 месяца назад +3

    ഓം വജ്ര കോഷം 🙏🙏🙏

  • @rekhaeaswar9672
    @rekhaeaswar9672 2 месяца назад +3

    ഓം ശ്രീം വരാഹയൈ നമ:

  • @apsarasanjay2714
    @apsarasanjay2714 2 месяца назад +2

    ഓം നമോ നാരായണായ നമഃ❤🙏 Thanks gopan ji🙏

  • @jayaastro8184
    @jayaastro8184 23 дня назад +1

    🙏🙏🙏💐

  • @zeusgaming4335
    @zeusgaming4335 Месяц назад +2

    ❤❤❤❤❤

  • @user-vk6qi8gu8y
    @user-vk6qi8gu8y 2 месяца назад +2

    Om namo Narayanaya.

  • @hariprasad391
    @hariprasad391 2 месяца назад +1

    ഓം നമോ നാരായണായ 🙏🙏🌹🌹❤️❤️

  • @GeethaNair-jo2kj
    @GeethaNair-jo2kj 2 месяца назад +2

    🙏🏻🙏🏻🙏🏻

  • @glowup9585
    @glowup9585 2 месяца назад +2

    🙏🙏🙏

  • @ashadeviks2685
    @ashadeviks2685 2 месяца назад +1

    ഓം നമോ നാരായണായ

  • @manikandan-gv8lq
    @manikandan-gv8lq 2 месяца назад +1

    🙏🙏🙏🙏

  • @rajeshjayakumaran7721
    @rajeshjayakumaran7721 2 месяца назад +2

    🤩🙏🏻💜

  • @sureshtvm9148
    @sureshtvm9148 2 месяца назад +2

    Narayana kathukollene.

  • @KrishnaKumar-uq4tg
    @KrishnaKumar-uq4tg 2 месяца назад +1

    🙏

  • @radhamaniamma-yy2xj
    @radhamaniamma-yy2xj 2 месяца назад +1

    ഒരു..വർഷംവഴ്പാട്ചേയത്ഇപപഴംചേഌയനന്

  • @jayansivans8527
    @jayansivans8527 2 месяца назад +1

    🙏🙏🙏👍👌🌹

  • @user-qu5ut5gc3w
    @user-qu5ut5gc3w 2 месяца назад +1

    🙏🌹

  • @manjulekshmim.k7585
    @manjulekshmim.k7585 2 месяца назад +1

    Please do a vedio on subramanya thrisadhi with lyrics

  • @ragitu5897
    @ragitu5897 2 месяца назад +2

    Sthalam kachavadamavan Ethu manthraman chollendath

    • @NeramOnline
      @NeramOnline  2 месяца назад

      ഈ അഷ്ടോത്തരം പതിവായി ജപിക്കുക.

  • @prakashnnair3324
    @prakashnnair3324 2 месяца назад +1

    PRAKASH N NAIR BHARANI KADAM UNDU SWATHALAM VILPPANA NADAKUNNILLA

    • @NeramOnline
      @NeramOnline  2 месяца назад

      Chant this Astotharam daily 🙏

  • @b.bdevanand
    @b.bdevanand 2 месяца назад +1

    🙏🏻

  • @sabithababu8203
    @sabithababu8203 2 месяца назад +2

    തിരുവന്തപുരത്തു എവിടെയാണ് ക്ഷേത്രം?

    • @sinirajmohan5083
      @sinirajmohan5083 2 месяца назад

      ശ്രീ വരാഹം , ഈഞ്ചക്കല്‍.

    • @NeramOnline
      @NeramOnline  2 месяца назад

      കിഴക്കേകോട്ടയിൽ നിന്ന് 1.3 കിലോമീറ്റർ. തമ്പാനൂർ സെൻട്രൽ റെയിൽ വേ സ്റ്റേഷനിൽ നിന്ന് 2.8 കിലോമീറ്റർ ദൂരം

    • @remyars6245
      @remyars6245 2 месяца назад

      കിഴക്കേകോട്ടയിൽ അടുത്ത് ശ്രീ വരാഹം. എന്ന സ്ഥലത്ത്

    • @sheebasb24
      @sheebasb24 11 дней назад

      Just near by sri padmanabha temple.

  • @asharaju9563
    @asharaju9563 2 месяца назад +1

    🙏

  • @kannanpotty4918
    @kannanpotty4918 2 месяца назад +1

    🙏🙏🙏

  • @sreelathasanthosh3187
    @sreelathasanthosh3187 2 месяца назад +1

    🙏🙏🙏🙏

  • @Indiaworldpower436
    @Indiaworldpower436 2 месяца назад +1

    🙏

  • @soumyakerala1283
    @soumyakerala1283 2 месяца назад +1

    🙏🙏🙏