ശിവ അഷ്ടോത്തരം | Shiva Ashtothram | ആരെയും രക്ഷിക്കുന്ന ശിവ മന്ത്രം | Mantra For Success and Peace

Поделиться
HTML-код
  • Опубликовано: 26 дек 2020
  • ശിവ അഷ്ടോത്തരം | Shiva Ashtothram | ആരെയും രക്ഷിക്കുന്ന ശിവ മന്ത്രം| എന്നും ജപിക്കേണ്ട അഷ്ടോത്താം | Mantra For Success and Peace | Tension Relieving Mantra
    Singer: Manacaud Gopan
    (+ 91 94470 66628)
    Editing : Sajith J S Nair
    Recording: Goutham G
    #shiva_ashtotharam
    #hindu_music
    #devotional_song
    #hindu_mantras
    Content Owner: Neram Technologies Pvt Ltd
    You Tube by
    Neramonline.com
    Copyright & Anti Piracy Warning
    This video is copyrighted to neramonline.com
    (neramonline.com). Any Type of reproduction, re-upload is strictly prohibited and legal actions will be taken against the violation of copyright
    If you like the video don't forget to share others
    and also share your views
    Description
    ശിവ അഷ്‌ടോത്തര മാഹാത്മ്യം
    ശിവന്റെ അർദ്ധശരീരമായി മാറുന്നതിന് എനിക്ക് അതിവേഗം ഫലം ലഭിക്കുന്ന സ്തോത്രം പറഞ്ഞു തരണമെന്ന് പാർവതീ ദേവി നാരായണനോട് ആവശ്യപ്പെട്ടു. അങ്ങനെ പാർവതിക്ക് അതിവേഗം ഫലം നൽകുന്നതും വളരെയധികം രഹസ്യ സ്വഭാവം ഉള്ളതുമായ ശിവാഷ്ടോത്തരം ദേവിക്ക് പറഞ്ഞു കൊടുത്തു. ഒപ്പം ധ്യാനവും ഉപദേശിച്ചു. അതിനാൽ ഈ മന്ത്രത്തിന്റെ ഋഷി നാരായണനാണ്. അനുഷ്ടുപ്പ് ഛന്ദ: ശിവോ ദേവത :
    ധ്യാനം....
    ധവള വപുഷമിന്ദോർമണ്ഡലേ സംനിവിഷ്ടം
    ഭുജഗ വലയ ഹാരം ഭസ്മദിഗ്ദ്ധാംഗമീശം
    ഹരിണ പരശു പാണിം ചാരു ചന്ദ്രാർദ്ധ മൗലിം
    ഹൃദയ കമല മദ്ധ്യേ സംതതം ചിന്തയാമി
    (വെൺമയാർന്ന ശരീരത്തോടെ ചന്ദ്രമണ്ഡലത്തിൽ കുടികൊള്ളുന്നവനും സർപ്പങ്ങളെ ആഭരണമായി അണിഞ്ഞിരിക്കുന്നവനും ഭസ്മം പൂശിയ
    ശരീരത്തോട് കൂടിയവനും മാൻ, മഴു എന്നിവ
    കൈയിൽ അണിയുന്നവനും കമനീയമായ അർദ്ധചന്ദ്രനെ ശിരസിൽ ചൂടിയവനുമായ ശിവ
    നെ എപ്പോഴും ഹൃദയ മദ്ധ്യത്തിൽ ധ്യാനിക്കുന്നു.)
    ശിവ അഷ്‌ടോത്തര ശതനാമാവലി
    ഓം ശിവായ നമഃ
    ഓം മഹേശ്വരായ നമഃ
    ഓം ശംഭവേ നമഃ
    ഓം പിനാകിനേ നമഃ
    ഓം ശശിശേഖരായ നമഃ
    ഓം വാമദേവായ നമഃ
    ഓം വിരൂപാക്ഷായ നമഃ
    ഓം കപര്‍ദ്ദിനേ നമഃ
    ഓം നീലലോഹിതായ നമഃ
    ഓം ശങ്കരായ നമഃ
    ഓം ശൂലപാണയേ നമഃ
    ഓം ഖട്വാംഗിനേ നമഃ
    ഓം വിഷ്ണുവല്ലഭായ നമഃ
    ഓം ശിപിവിഷ്ടായ നമഃ
    ഓം അംബികാനാഥായ നമഃ
    ഓം ശ്രീകണ്ഠായ നമഃ
    ഓം ഭക്തവത്സലായ നമഃ
    ഓം ഭവായ നമഃ
    ഓം ശര്‍വ്വായ നമഃ
    ഓം ത്രിലോകേശായ നമഃ
    ഓം ശിതികണ്ഠായ നമഃ
    ഓം ശിവാപ്രിയായ നമഃ
    ഓം ഉഗ്രായ നമഃ
    ഓം കപർദ്ദിനേ നമഃ
    ഓം കാമാരയേ നമഃ
    ഓം അന്ധകാസുരസുദനായ നമഃ
    ഓം ഗംഗാധരായ നമഃ
    ഓം ലലാടാക്ഷായ നമഃ
    ഓം കാലകാലയേ നമഃ
    ഓം കൃപാനിധയേ നമഃ
    ഓം ഭീമായ നമഃ
    ഓം പരശുഹസ്തായ നമഃ
    ഓം മൃഗപാണയേ നമഃ
    ഓം ജടാധരായ നമഃ
    ഓം കൈലാസവാസിനേ നമഃ
    ഓം കവചിനേ നമഃ
    ഓം കഠോരായ നമഃ
    ഓം ത്രിപുരാന്തകായ നമഃ
    ഓം വൃഷാങ്കായ നമഃ
    ഓം വൃഷഭാരൂഢായ നമഃ
    ഓം ഭസ്‌മോദ്ധൂളിതവിഗ്രഹായ നമഃ
    ഓം സാമപ്രിയായ നമഃ
    ഓം സ്വരമയായ നമഃ
    ഓം ത്രയീമൂര്‍ത്തയേ നമഃ
    ഓം അനീശ്വരായ നമഃ
    ഓംസര്‍വ്വജ്ഞായ നമഃ
    ഓം പരമാത്മനേ നമഃ
    ഓം സോമസൂര്യാഗ്‌നിലോചനായ നമഃ
    ഓം ഹവിഷേ നമഃ
    ഓം യജ്ഞമയായ നമഃ
    ഓം സോമായ നമഃ
    ഓം പഞ്ചവക്ത്രായ നമഃ
    ഓം സദാശിവായ നമഃ
    ഓം വിശ്വേശ്വരായ നമഃ
    ഓം വീരഭദ്രായ നമഃ
    ഓം ഗണനാഥായ നമഃ
    ഓം പ്രജാപതയേ നമഃ
    ഓം ഹിരണ്യരേതസേ നമഃ
    ഓം ദുര്‍ധര്‍ഷായ നമഃ
    ഓം ഗിരീശായ നമഃ
    ഓം ഗിരിശായ നമഃ
    ഓം അനഘായ നമഃ
    ഓം ഭുജംഗഭൂഷണായ നമഃ
    ഓം ഭര്‍ഗ്ഗായ നമഃ
    ഓം ഗിരിധന്വിനേ നമഃ
    ഓം ഗിരിപ്രിയായ നമഃ
    ഓം കൃത്തിവാസസേ നമഃ
    ഓം പുരാരാതയേ നമഃ
    ഓം ഭഗവതേ നമഃ
    ഓം പ്രമഥാധിപായ നമഃ
    ഓം മൃത്യുഞ്ജയായ നമഃ
    ഓം സൂക്ഷ്മതനവേ നമഃ
    ഓം ജഗദ്‌വ്യാപിനേ നമഃ
    ഓം ജഗദ്ഗുരവേ നമഃ
    ഓം വ്യോമകേശായ നമഃ
    ഓം മഹാസേനജനകായ നമഃ
    ഓം ചാരുവിക്രമായ നമഃ
    ഓം രുദ്രായ നമഃ
    ഓം ഭൂതപതയേ നമഃ
    ഓം സ്ഥാണവേ നമഃ
    ഓം അഹിര്‍ബുദ്ധ്‌ന്യായ നമഃ
    ഓം ദിഗംബരായ നമഃ
    ഓം അഷ്ടമൂര്‍ത്തയേ നമഃ
    ഓം അനേകാത്മനേ നമഃ
    ഓം സാത്വികായ നമഃ
    ഓം ശുദ്ധവിഗ്രഹായ നമഃ
    ഓം ശാശ്വതായ നമഃ
    ഓം ഖണ്ഡപരശവേ നമഃ
    ഓം അജായ നമഃ
    ഓം പാശവിമോചകായ നമഃ
    ഓം മൃഡായ നമഃ
    ഓം പശുപതയേ നമഃ
    ഓം ദേവായ നമഃ
    ഓം മഹാദേവായ നമഃ
    ഓം അവ്യയായ നമഃ
    ഓം ഹരയേ നമഃ
    ഓം പുഷദന്തഭിദേ നമഃ
    ഓം അവ്യഗ്രായ നമഃ
    ഓം ഭഗനേത്രഭിദേ നമഃ
    ഓം ദക്ഷാദ്ധ്വരഹരായ നമഃ
    ഓം ഹരായ നമഃ
    ഓം അവ്യക്തായ നമഃ
    ഓം സഹസ്രാക്ഷായ നമഃ
    ഓം സഹസ്രപദേ നമഃ
    ഓം അപവര്‍ഗ്ഗപ്രദായ നമഃ
    ഓം അനന്തായ നമഃ
    ഓം താരകായ നമഃ
    ഓം പരമേശ്വരായ നമഃ

Комментарии • 55

  • @praveenapillai5609
    @praveenapillai5609 9 месяцев назад +3

    ഭഗവാനെ 🙏ഇ വിട്ടിൽ ഉള്ള എല്ലാം വരെയും കാത്തുകുള്ള 🙏🙏🙏🙏മുരളി പനി, ശരീരത്തിൽ ഉള്ള അസ്സസ്തകൾ മാറ്റി കൊടു കാണ🙏🙏🙏

  • @salvinmolkk1319
    @salvinmolkk1319 Год назад +3

    കുടുംബത്തിൽ സ്വസ്ഥതതയും സമാധാനവും സന്തോഷവും ഉണ്ടാകാൻ അനുഗ്രഹിക്കണമേ.... 🙏🙏🙏 ഓം നമ:ശിവായ...

  • @parameswarank216
    @parameswarank216 2 месяца назад +1

    💙🙏💙🌼🌈ഓം നമഃശിവായ 🌈🌼💙🙏💙

  • @praveenapillai579
    @praveenapillai579 10 месяцев назад +1

    ഭഗവാനെ 🙏🏻ഇ വിട്ടിൽ ഉള്ള എല്ലാം വരെയും കാത്തുഞുള്ള 🙏🏻എല്ലാം അസുഖം മാറ്റി തരണ 🙏🏻ധൻവി മോൾ യുടെ വയറു ഇളക്കം മാറ്റി കൊടുകാണ🙏🏻🙏🏻🙏🏻

  • @praveenapillai579
    @praveenapillai579 11 месяцев назад +1

    ഭഗവാനെ ഇ വിട്ടിൽ ഉള്ള എല്ലാം വരെയും കാത്തുകുള്ള 🙏🏻🙏🏻🙏🏻പിന്നെ ധൻവി യുടെ വയറു ന്റെ പ്രശ്നം മാറ്റി കൊടുകാണ 🙏🏻ജലദോഷം മറി 🙏🏻🙏🏻🙏🏻🙏🏻നന്ദി 🙏🏻

  • @praveenapillai5609
    @praveenapillai5609 8 месяцев назад +1

    ഭഗവാനെ ഇ വീട്ടിൽ ഉള്ള എല്ലാം വരെയും കാത്തുകുള്ള 🙏🙏🙏പിന്നെ എന്റെ ശരീരത്തിൽ ഉള്ള ചെറിച്ചിൽ, അസ്സസ്തകൾ മാറ്റി തരണ 🙏🙏🙏

  • @praveenapillai5609
    @praveenapillai5609 8 месяцев назад +1

    ഭഗവാനെ 🙏ഇന്ന് അമ്മ ക്ക് ഓപറേഷൻ ആണ് ഇടത്ത കയ്യിൽ തോൾ പോടാൽ ഉണ്ട് കാത്തുകുള്ള പിന്നെ ധൻവി യുടെ ചുമ്മാ, പനി മാറ്റി കൊടുകണ പിന്നെ ഇ വിട്ടിൽ ഉള്ള എല്ലാം വരെയും കാത്തുകുള്ള 🙏🙏🙏

  • @user-go1te1mu4u
    @user-go1te1mu4u 8 месяцев назад +1

    ഓം നമഃ ശിവായ
    ഭഗവാനെ കാത്തുകൊള്ളണമേ

  • @ManoMano-fw9ki
    @ManoMano-fw9ki 2 месяца назад +1

    Om. Kielasavaasinae. Namh🙏🙏🙏❤

  • @praveenapillai579
    @praveenapillai579 Год назад +3

    ഓം നമഃ ശിവായ വീട്ടിൽ ഉള്ള എല്ലാം വരേ കാത്തുകുള്ള ഭഗവാനെ പിന്നെ അമ്മ യുടെ വാശി മാറ്റി കൊടുകണ 🙏🙏🙏

    • @RajeeshVNair
      @RajeeshVNair Год назад

      അമ്മയുടെ വാശി 'അമ്മ തനെ മാറ്റണം പെങ്ങളെ ഭഗവാന് ഒന്നും ചെയ്യാൻ പറ്റില്ല കർമ്മ അനുഭവിച്ചേ പറ്റു

    • @praveenapillai579
      @praveenapillai579 Год назад

      @@RajeeshVNair ശരി ആണ് എനിക്ക് അറിയാം പക്ഷെ പ്രാത്ഥന കൊടു മാറ്റൻ പറ്റുന ഒന് ഇല്ല ല്ലേ ഒരു പ്രതീക്ഷ🙏

  • @sarojasaro83
    @sarojasaro83 Год назад +1

    ഓം നമശിവായ ഓം നമശിവായ നമശിവാ

  • @praveenapillai579
    @praveenapillai579 Год назад +1

    ഭഗവാനെ ഇന്ന് അമ്മ യുടെ പിറന്നാൾ ആണ് 🙏🏻🙏🏻🙏🏻

  • @jayanthikanchi1840
    @jayanthikanchi1840 Год назад +2

    ഓം നമഃ ശിവായ🙏💥🙏💥🙏
    ഓം നമോ നാരായണായ 💥🙏💥

  • @sujinss1701
    @sujinss1701 7 месяцев назад +1

    ഓം മഹാ ദേവായ നമഃ🙏🙏🙏

  • @sujathakanattukarakrishnan823
    @sujathakanattukarakrishnan823 11 месяцев назад +1

    Kudhumbhathil nallathu mathram varuthane bhaghavane. Kunjhi makkale katholane. ❤❤❤❤🎉🎉🎉🎉🎉 Sambhomahadeva sambhomahadeva sambhomahadeva sambhasiva.

  • @santhapk5552
    @santhapk5552 8 месяцев назад +1

    ഓം നമശിവായ നമഃ 🙏🙏

  • @haridasan5699
    @haridasan5699 Год назад +3

    Ohm namah shivaya 🙏

  • @rck4507
    @rck4507 10 месяцев назад +1

    ഓം നമഃ ശിവായ

  • @amrithavishnu
    @amrithavishnu 10 месяцев назад +2

    🙏🙏🙏

  • @ManoMano-fw9ki
    @ManoMano-fw9ki 8 месяцев назад +1

    Om. Nama. Sivaaya🙏🙏🙏

  • @sathyajamsms9523
    @sathyajamsms9523 9 месяцев назад +1

    Om nammassivaya

  • @jayashreepandey5029
    @jayashreepandey5029 11 месяцев назад +1

    Om Namah Shivaya. 🕉.

  • @UshaViswam-nw6ep
    @UshaViswam-nw6ep 7 месяцев назад +1

    OM NAMAH SIVAYA

  • @sanithas7240
    @sanithas7240 2 года назад +1

    ഓം നമഃ ശിവായ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sarojasaro83
    @sarojasaro83 Год назад +1

    ഓം നമശി

  • @venkateshprabhun5101
    @venkateshprabhun5101 Год назад +1

    PRANAM. LOKA SAMASTHA SUKHINO BHAVANTHU

  • @jyothikumari3248
    @jyothikumari3248 Год назад +1

    Ohm Saamapriyaaya Namaha

  • @hari7536
    @hari7536 Год назад +2

    Om.nama.sivaya

  • @jyothikumari3248
    @jyothikumari3248 Год назад +1

    Ohm Shivaaya Namaha

  • @rolexthunderr4664
    @rolexthunderr4664 5 месяцев назад +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @nirmaladevi7429
    @nirmaladevi7429 2 года назад +1

    Om Namashivaya: 🙏🙏🙏

  • @nalinigirish1304
    @nalinigirish1304 Год назад +1

    Om Nama Sivaya

  • @user-gt2hv6lj1s
    @user-gt2hv6lj1s Год назад

    ഓം നമഃ ശിവായ 🙏🙏🙏🙏

  • @lathapr4279
    @lathapr4279 Год назад +1

    🙏🙏Om Shivaya Namaha🙏🙏

  • @lathamadhusoodhanan723
    @lathamadhusoodhanan723 7 месяцев назад +1

    🙏🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jayasavithriamma1241
    @jayasavithriamma1241 Год назад +1

    Om namasivaya 🙏

  • @akgame1303
    @akgame1303 2 года назад

    Om Namashivaya 🙏🙏

  • @jyothikumari3248
    @jyothikumari3248 Год назад +1

    Ohm Namashivaaya

  • @sunithac1541
    @sunithac1541 Год назад +1

    🙏🙏🙏🙏🙏thanks❤🙏🙏🙏

  • @UshaViswam-nw6ep
    @UshaViswam-nw6ep 7 месяцев назад +1

    🙏🙏🙏🙏🙏

  • @sibupk7797
    @sibupk7797 Год назад

    Ohm Namashiva

  • @haridasan5699
    @haridasan5699 Год назад +1

    Ohm namah shivaya pranamam

  • @vijayakumaris4960
    @vijayakumaris4960 Год назад +1

    🙏🏼🌹❤💞💛💝💕💕💖💚

  • @sreeragss1051
    @sreeragss1051 2 года назад +2

    Gayatri Mantra Dyanam

    • @NeramOnline
      @NeramOnline  2 года назад +1

      ഗായത്രി ധ്യാനം.....
      മുക്താവിദ്രുമഹേനീലധവള -
      ച്ഛായൈർമ്മുഖൈസ്ത്രീക്ഷണൈർ -
      യുക്താമിന്ദു നിബദ്ധ രത്നമകുടാം
      ബഹ്വർത്ഥവർണ്ണാത്മികാം
      ഗായത്രീം വരദാഭയാങ്കുശകശാം
      ശുഭ്രം കപാലം ഗുണം
      ചക്രം ശംഖമഥാരവിന്ദയുഗളം
      ഹസ്തൈർവ്വഹന്തീം ഭജേ
      (മുത്ത്, പവിഴം, സ്വർണ്ണം, എന്നിവയുടെ നിറവും നീല നിറവും വെളുപ്പുനിറവും യഥാക്രമം ഉള്ള അഞ്ചു മുഖങ്ങളും അവയിൽ മുമ്മൂന്നു നേത്രങ്ങളും ചന്ദ്രക്കലയോടു കൂടിയ രത്നകിരീടമുള്ളവളും പലവിധ
      അർത്ഥത്തോടു കൂടിയ അനേകവർണ്ണങ്ങളാകുന്ന സ്വരൂപത്തോടു കൂടിയവളും കൈകളിൽ വരദം, അഭയം, അങ്കുശം, ചമ്മട്ടി, വെളുത്ത തലയോട് , പാശം, ശംഖ്, ചക്രം, രണ്ടു താമരപ്പൂക്കൾ, എന്നിവ ധരിക്കുന്നവളുമായ ഗായത്രീ ദേവിയെ ഞാൻ ധ്യാനിക്കുന്നു.)
      - പുതുമന മഹേശ്വരൻ നമ്പൂതിരി

  • @santhakumary1066
    @santhakumary1066 Год назад +1

    Pp top

  • @SanthoshGopalan-cu6xt
    @SanthoshGopalan-cu6xt 6 месяцев назад

    മൂന്ന് മന്ത്രം വിട്ടു പോയി
    അവ്യയായ നമ: 95
    [ഹരയേ നമ:
    പൂഷ ദന്ത ഭി ദേ നമ:
    അവ്യ ഗ്രായ നമ: ] ഈ മൂന്നെണ്ണം
    ദക്ഷ്വാ ധ്വരഹരായ നമ:
    ഹരായ നമ:]

    • @NeramOnline
      @NeramOnline  6 месяцев назад

      ശിവ അഷ്ടോത്തരം, സ്തുതി ,ധ്യാനം, ക്ഷമാപണമന്ത്രം:
      ruclips.net/video/7gy6N5MnH-g/видео.htmlsi=65s6-4M_fU63bjni

  • @maheshmohanpk6738
    @maheshmohanpk6738 Год назад +1

    ഓം നമഃ ശിവായ

  • @aneejaanirudhan5007
    @aneejaanirudhan5007 Месяц назад +1

    🙏🙏🙏

  • @rajasreeramachandran3294
    @rajasreeramachandran3294 2 года назад +1

    🙏🙏🙏

  • @unnikrishnanparayath2506
    @unnikrishnanparayath2506 2 года назад +1

    🙏🙏🙏

  • @sudhakaranmelmullil8700
    @sudhakaranmelmullil8700 Год назад +1

    🙏🙏🙏