Nandakishora Hare Madhava Video Song | Ekalavyan | Suresh Gopi, Geetha, Narendra Prasad, Chithra

Поделиться
HTML-код
  • Опубликовано: 16 окт 2024
  • Film: Ekalavyan
    Singer: K S Chithra
    Music: Rajamani
    Lyrics: Gireesh Puthenchery
    For More Movies Please Subscribe / scubefilms
    Instagram: / scube_films
    Facebook: / scubefilms
    Twitter: / scube_films
    Website: www.scubefilms...
    Copyright Protected Content. Any illegal reproduction of this content in any form will result in immediate action against the person concerned.
    #Nandakishora #Ekalavyan #MalayalamMovies #MalayalamCinema #Evergreen

Комментарии • 167

  • @Independentthinker295
    @Independentthinker295 2 года назад +338

    ഈ സോങ്ങിൽ നിന്നാണ് നരസിംഹത്തിന്റെ BGM ഉണ്ടാക്കിയതെന്നു ഷാജിയേട്ടൻ പറഞ്ഞത് കേട്ടു വന്നതാണ് 😍

  • @jithuraj2010
    @jithuraj2010 2 года назад +77

    ഇതുപോലൊരു ക്രിമിനൽ ആൾദൈവം അതിന്റെ എക്‌സ്ട്രീം റിയലിസ്റ്റിക് പെര്ഫോമൻസിൽ മലയാള സിനിമയിൽ ഇതുവരെ വന്നിട്ടില്ല, ഇതിനു ശേഷവും വന്നിട്ടില്ല, ഇനി വരുമെന്നും തോന്നുന്നില്ല. പ്രിയ ഗുരുനാഥൻ നരേന്ദ്ര പ്രസാദ് സാർ ❤️🙏

    • @rohanroy9329
      @rohanroy9329 Год назад +1

      tiyaan

    • @savithrisiyer7133
      @savithrisiyer7133 Месяц назад +1

      Yes, but ithu aa timeil irangiya cinemayane...frankly Narendra Prasad sirinte acting bhayankara psychotic ayrnnu...pediyavum

  • @sjinachuz2167
    @sjinachuz2167 3 года назад +75

    ഷാജി കൈലാസ് സിനിമയിലെ സ്ഥിര സാനിദ്യം നരേന്ദ്ര പ്രസാദ് സാർ..എന്തൊരു അഭിനയം ഡയലോഗ് ഡെലിവറി ആണ് അദ്ദേഹം👏👏👌👌👌🙌🙌🙏🙏🙏

  • @nandanageethangal
    @nandanageethangal Год назад +43

    എൻ്റെ പ്രിയ ഇഷ്ട ഗാനം...ശുഭ പന്തുവരാളി രാഗത്തിൽ ചിട്ടപ്പെടുത്തിയ ഈ ഗാനം ഹൃദയത്തിനുള്ളിൽ നിന്നും വരുന്ന ഒരു തേങ്ങലായാണ് ചിത്ര ചേച്ചി പാടി വെച്ചിരിക്കുന്നത്...എത്ര ഭാവ തീവ്രതയോടെയുള്ള ആലാപനം...❤️❤️❤️

    • @dayanandpb8511
      @dayanandpb8511 Год назад +2

      Nandana geethangal കണ്ണനെ ഒരു മൺതരിയെങ്കിലും പോലെ തിരിച്ചറിഞ്ഞാൽ ഭഗവാൻ കൃഷ്ണന്റെ ഗാനങ്ങൾ കരയാതെ പാടി തീർക്കാൻ കഴിയില്ലന്നേ...

  • @sumanchalissery
    @sumanchalissery 3 года назад +84

    പശ്ചാത്തല സംഗീതത്തിന്റെ രാജാവ് രാജമാണി സാറിന്റെ പവർഫുൾ സംഗീതം... വില്ലന്മാരുടെ വില്ലൻ നരേന്ദ്ര പ്രസാദും സൂപ്പർ സ്റ്റാർ സുരേഷ് ഗോപിയും അഴിഞ്ഞാടിയ ചിത്രം ഏകലവ്യൻ! 😍🧡🔥

    • @Apexgaming390
      @Apexgaming390 2 года назад +1

      അഴിഞ്ഞാടിയ അല്ല ആടി തിമിർത്ത ആണ്

    • @liyonc6290
      @liyonc6290 9 месяцев назад +1

      രാജാമണി സാർ ജോൺസൻ മാഷിന്റെ ശിഷ്യൻ ആണ് പിന്നെ അടിപൊളി ആയിരിക്കില്ലെ

  • @Rdxnandu112
    @Rdxnandu112 3 года назад +34

    നരേന്ദ്ര പ്രസാദ് great actor...... He is always legend in mollywood industry...... ❤

  • @souravsreedhar5310
    @souravsreedhar5310 2 года назад +18

    ചിത്ര ചേച്ചിയുടെ Sweet voice
    രാജാമണി സാറുടെ ഇമ്പമാർന്ന സംഗീതം
    സുരേഷ് ഗോപി സാർ
    നരേന്ദ്രപ്രസാദിന്റെ വില്ലൻ കഥാപാത്രമായ സ്വാമി വേഷം ഗംഭീര അഭിനയം
    അതിലും അടിപൊളി ....❤️❤️❤️❤️🥰🥰🥰🥰🥰👍👍👍👍
    ഏകലവ്യൻ ഒരു ബ്രഹ്മാണ്ഡ ചിത്രം ഷാജി കൈലാസിന്റെ സംവിധാനം അടിപൊളി .....❤️❤️❤️❤️❤️👍👍👍👍👍👍🥰🥰🥰🥰

  • @ajaythankachanvlogs6091
    @ajaythankachanvlogs6091 3 года назад +39

    പ്രിയ നടി ചിത്രക്ക് പ്രണാമം 🙏🏻

  • @jinujosepoul7667
    @jinujosepoul7667 3 года назад +35

    5. 32 ചിത്ര ചേച്ചിയുടെ എക്സ്പ്രഷൻ❤️❤️❤️

  • @Rdxnandu112
    @Rdxnandu112 3 года назад +17

    Narendraprasad sir versalite actor . Great acting ..... ♥️ and Rip great actress chithra mam....

  • @vishnudaspadmakaranvishnud8151
    @vishnudaspadmakaranvishnud8151 3 года назад +16

    Siddik cheytha vesham ayirunu sureshgopik, main vesham mammotikum, mammutty chythilla, Athu nannayi ,Suresh ettan polichilleeeee ❤️

  • @sjinachuz2167
    @sjinachuz2167 3 года назад +23

    ഏകാലവ്യനിൽ നരേന്ദ്രപ്രസാദ് സർ ചെയ്ത അതെ വേഷം ആയിരുന്നു ദി കിംഗ്‌ ആൻഡ് ദി കമ്മിഷണർ എന്ന സിനിമയിൽ ഇതുപോലെ തന്നെ ആയിരുന്നു..സായ്കുമാർ ചെയ്‌തത്‌

    • @rajeeshp7333
      @rajeeshp7333 Год назад +5

      നരേന്ദ്രപ്രസാദ് ഇരികുന്ന തട്ട് താണ് തന്നെ ഇരിക്കും

    • @Vishu95100
      @Vishu95100 Год назад

      മരിയ്ക്കുന്നതിനുമുമ്പ് അമൂർത്താനന്ദജി തനിയ്ക്കൊത്ത ഒരു പിൻഗാമിയെ കണ്ടെത്തി..

    • @SanthoshKumar-ti8qo
      @SanthoshKumar-ti8qo Месяц назад

      ​@@rajeeshp7333ഈ ആശ്രമമായി സെറ്റിട്ട ഹോട്ടൽ കോഴിക്കോട് എവിടയാ ...?

  • @homedept1762
    @homedept1762 3 года назад +17

    രാജാമണി, ഗിരീഷ് പുത്തഞ്ചേരി. 🙏🙏🙏🙏🙏🙏🙏🙏🙏

  • @sreerajplr7857
    @sreerajplr7857 3 года назад +13

    Mass entry to suresh chettan with a tremendous background of underworld including immoral spirituality.

  • @ക്ലീൻ്റ്ചാൾസ്
    @ക്ലീൻ്റ്ചാൾസ് 3 года назад +13

    നന്ദ കിഷോരാ ഹരേ മാധവാ...

  • @akhilgeorge3917
    @akhilgeorge3917 2 года назад +5

    Narendra prasad ...e cinemayil enik ettom ishtapetta kadhapathram❣️❣️❣️❣️❣️❣️❣️❣️

  • @dilnivas4156
    @dilnivas4156 2 года назад +4

    Gireesh puthanjery and rajamani sooper song❣️❣️👌👌🙏🙏🙏

  • @shymat8222
    @shymat8222 Год назад +5

    സൂപ്പർ... എന്തൊരു മ്യൂസിക്

  • @shajikk6306
    @shajikk6306 Год назад +6

    Rest In Peace 🌷🌷 നരേന്ദ്രപ്രസാദ് സർ , ചിത്ര പ്രണാമം 🙏🙏

  • @dinesh-sh4hh
    @dinesh-sh4hh 3 года назад +5

    High voltage ഷാജി അണ്ണൻ🔥🔥

  • @jafferkk8760
    @jafferkk8760 Год назад +6

    Randu chithrayum polichadakki ❤❤❤❤❤

  • @roshanz1204
    @roshanz1204 3 года назад +19

    RIP Chithra Chechi

    • @baijunair8455
      @baijunair8455 Год назад +1

      മനസിലായില്ല Rib

    • @shrutimohan8908
      @shrutimohan8908 11 месяцев назад

      ​@@baijunair8455 actress chitra chechi

  • @dilnivas4156
    @dilnivas4156 Год назад +4

    Gireesh puthanjery song ❣️❣️❣️👌🙏🙏🙏

  • @WISERWORLD2020
    @WISERWORLD2020 2 года назад +9

    നരസിംഹം Bgm നോക്കാൻ വന്ന വരുണ്ടോ ?

  • @SureshKumar-nh7dy
    @SureshKumar-nh7dy Месяц назад +1

    ഗിരീഷ് പുത്തഞ്ചേരി 🥰🥰🥰🥰👍

  • @bijinks
    @bijinks 3 года назад +10

    ആദരാഞ്ജലികൾ ചിത്ര mam 🙏

  • @90s-e3t
    @90s-e3t 7 месяцев назад +1

    എന്റെ ഗിരീഷേട്ടന്റെ വരികൾ ❤

  • @renjithrsharma316
    @renjithrsharma316 3 года назад +9

    RIP ചിത്ര

  • @lipinkumarnp7106
    @lipinkumarnp7106 3 года назад +6

    Nice song❤

  • @sherinraveendran
    @sherinraveendran Год назад +3

    ചിത്ര ചേച്ചി 💞

  • @fasilavilayil5180
    @fasilavilayil5180 2 года назад +3

    Favarate 💔

  • @rameshcheruvayoor9425
    @rameshcheruvayoor9425 2 года назад +4

    Chithra chechiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiii

  • @suryassymphony300
    @suryassymphony300 2 года назад +3

    Nalla oru actress aanu

  • @harisreehari444
    @harisreehari444 Год назад +1

    Magical music of Rajamani sir🥰

  • @muhammednihasnizar7763
    @muhammednihasnizar7763 3 года назад +5

    RIP ചിത്ര മാം 😪

  • @subairemm4755
    @subairemm4755 2 года назад +2

    Shooting @ Poovar/vizijam/ kovalam ...Trivandrum

  • @sreerajmk6511
    @sreerajmk6511 2 года назад +2

    Hare krishna🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @souravsreedhar5310
    @souravsreedhar5310 2 года назад +3

    Rip ചിത്ര ചേച്ചി 🙏🙏🙏😭😭😭❤️❤️❤️❤️🌹🌹🌹

  • @pachakanthari9738
    @pachakanthari9738 2 года назад +10

    ഷാജി കൈലാസിന്റെ ഇന്റർവ്യൂ കണ്ടിട്ട് നരസിംഹത്തിലെ തീം മ്യൂസിക് എവിടെയാണെന്ന് കാണാൻ എത്തിയവരുണ്ടോ ...?

  • @sabeelshebi8138
    @sabeelshebi8138 3 года назад +3

    Narendra prasad vere leval

  • @PetalPath24
    @PetalPath24 3 месяца назад

    Supper ❤❤

  • @BinduAjay-o8p
    @BinduAjay-o8p 6 месяцев назад

    Oh. Wonderful song

  • @yogeswarisa5840
    @yogeswarisa5840 2 года назад +1

    NANDAKISHORA NAVANEETHA CHORA RAADHAA MAADHAVA SREE KRISHNAAA❤❤❤

  • @sirilsunny7584
    @sirilsunny7584 3 года назад +3

    Naradra prasadh ❤❤❤

  • @pradeeppadmanabhan3744
    @pradeeppadmanabhan3744 Год назад +1

    Pranamam🙏🙏🙏chithra mam🙏🙏🙏narendra prasad sir🙏🙏🙏🙏

  • @subairemm4755
    @subairemm4755 2 года назад +4

    1993 hit movie...may release

  • @SrikanthGodalla
    @SrikanthGodalla 8 месяцев назад +1

    Narendra Prasad.sir great man

  • @thulasijp7044
    @thulasijp7044 9 месяцев назад

    🙏🙏🙏 super song.

  • @SreejithS-f1b
    @SreejithS-f1b 24 дня назад

    Supar I love

  • @cosmichuman287
    @cosmichuman287 3 года назад +9

    Rip actress chitra mam

  • @sjinachuz2167
    @sjinachuz2167 3 года назад +3

    Rip chitra chechy

  • @nimilwilson123
    @nimilwilson123 Год назад +1

    0.30 second 🔥🔥🔥

  • @rajeshchandran2959
    @rajeshchandran2959 11 месяцев назад

    Suresh gopi Geeta nice jodi

  • @Mഅലിപരപ്പനങ്ങാടി

    നരേന്ദ്ര പ്രസാത് sir 😢🙏

  • @vishramam
    @vishramam Год назад +4

    Oro spirituality center nteyum ( athu ethu mathaayalum) pinnampuram bheekaram!

  • @princea.sasprince1359
    @princea.sasprince1359 4 месяца назад

    നരേന്ദ്ര prasd ♥️♥️♥️😄

  • @MuruganFrk
    @MuruganFrk 6 месяцев назад +1

    എത്രകേട്ടാലും. മതിവരാത്ത. ഗാനം

  • @sreekumarsree6632
    @sreekumarsree6632 Год назад +1

    👍👍👍

  • @MundakayamAjith
    @MundakayamAjith 4 месяца назад

    ഗിരീഷ് ഏട്ടൻ 🖋️

  • @ull893
    @ull893 2 года назад +9

    അങ്ങനെ ചിത്ര പാടി ചിത്ര അഭിനയിച്ച ആദ്യ ചിത്രം 😂😂😂😂😂

  • @sherin5201
    @sherin5201 6 месяцев назад +2

    2:10 Narasimham

  • @sangeethab8411
    @sangeethab8411 Год назад +1

    Correct frad look narendra prasadu jeevichu kanichu

  • @vineethmenon6482
    @vineethmenon6482 Год назад +1

    2:09 to 2:12 narasimham bgm

  • @sreeju5196
    @sreeju5196 Год назад +2

    ഒറിജിനലിനെ വെല്ലുന്ന ആൾദൈവം

  • @kadalkuthira1
    @kadalkuthira1 3 месяца назад

    എൻ്റെ കാപ്പാട് ബീച്ച്

  • @SanthoshSanthosh-ze2ut
    @SanthoshSanthosh-ze2ut 2 года назад +3

    പാവം ചിത്ര

  • @lekhabhanu5823
    @lekhabhanu5823 10 месяцев назад

    Enta jeeven anue e patte

  • @mohammadrighaz9772
    @mohammadrighaz9772 Год назад

    Njnum

  • @salvemaria515
    @salvemaria515 Год назад +4

    2:10 narasimham BGM

  • @unknows7688
    @unknows7688 Год назад

    Vijayaragavan..... Cheradi skariya

  • @RajeshR-p3q
    @RajeshR-p3q Месяц назад

    അമൃതാനന്ദമയി മഠം

  • @90skidsyoutubechannel90
    @90skidsyoutubechannel90 Год назад +1

    നരസിംഹം BGM കേൾക്കാൻ വന്നവർ

  • @rivaphilip5137
    @rivaphilip5137 3 месяца назад

    Swami Amoorthananda was a character influenced by Late Chandraswamy

  • @raghavanchaithanya9542
    @raghavanchaithanya9542 6 месяцев назад

    Nandakishorasoopar

  • @karuns.sekhar846
    @karuns.sekhar846 Год назад

    Ee Paattil Ninnu Aano Ento Copy Adichu Nammude Raamasimhan Annan Baamboo Boysile oru Paat Undaakkiyatennu Tonnunnu Jai Mulayaandavaa😄😄😄

  • @ull893
    @ull893 2 года назад +4

    സദ്ഗുരു 😂😂😂😂😂😂

  • @ull893
    @ull893 2 года назад +3

    Most ആൾ ദൈവങ്ങൾ ഇത് തന്നെ real ലൈഫ് ലും 😂

    • @johnypp6791
      @johnypp6791 Год назад

      സത്യം 👌👌👍🥰🤗🙌🙌.. കള്ള ആൾ ദൈവങ്ങൾ........ എല്ലാം ഒരേ തൂവൽ പക്ഷികൾ...... 👺👺👺👺😡😡👺👺👺👺👺👺👺

    • @nalinakshanm5571
      @nalinakshanm5571 Год назад

      വരികൾ എനിക്കിഷ്ടമായി 👍👍👍 realy ..,.

  • @hindioldfour7337
    @hindioldfour7337 Год назад +1

    Super song