ജീവിതത്തിൽ മുട്ട് വേദന നിങ്ങൾക്ക് പണി തരില്ല | ദിവസം ഈ 3 കാര്യങ്ങൾ ഒന്ന് ചെയ്യൂ
HTML-код
- Опубликовано: 2 окт 2024
- നിങ്ങളുടെ സംശയങ്ങൾ ഡോക്ടറോട് ചോദിക്കാനും ബുക്കിങ്ങിനും താഴെ കാണുന്ന WhatsApp-ൽ ബന്ധപ്പെടുക
WhatsApp: wa.link/iuxlat
Dr Prasanth J S
D ORTHO,DNB ORTHO
MNAMS
FELLOWSHIP IN SHOULDER ARTHROPLASTY AND ARTHROSCOPY (ITALY)
TRAUMA REPLACEMENT AND ARTHROSCOPY SURGEON
For booking Call : 0495 0495 233 4444
WhatsApp : wa.link/iuxlat
+91 9847 077 426
ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
chat.whatsapp.....
നിങ്ങള്‍ ഒരു ഡോക്ടര്‍ ആണോ അല്ലെങ്കില്‍ ഒരു ഹോസ്പിറ്റല്‍/ക്ലിനിക് ആണോ നിങ്ങളുടെ വീഡിയോകള്‍ നമ്മുടെ ചാനലില്‍ ചെയ്യാന്‍ താഴെ കാണുന്ന WhatsApp-ഇല് ബന്ധപ്പെടുക
Phone: +91 9745 050 226 (Convo Health Channel Manager)
WhatsApp: wa.link/6a98m5
Thank you Dr. Very useful video. I'm suffering knee problem. Thanks again.
സാർ നമസ്ക്കാരം. എനിക്ക് ഈ മെസേജ് വളരെ ഉപകാരം 'സാറിനു താങ്ക്സ
ഈ സർജറിക്ക് എത്ര രൂപ ചിലവ് വരും ഡോക്ടർ
എനിക്കും കൽമുട്ടിനു വേദനയാണ്
This is auseless vedio for common people.This is a clss for medical students
സാർ എനിക്കൊരു ആക്സിഡൻറ് ആയിട്ട് കാല് പൊട്ടിയിരുന്നു അതുകഴിഞ്ഞ് അതിനുശേഷം മുട്ടുവേദന തുടങ്ങി രണ്ടു മുട്ടനും ഉണ്ട് എങ്കിൽ ആണ് പൊട്ടിയത് ഇപ്പോൾ നാലു മാസമായി അവിടെ നീർക്കെട്ടും ഉണ്ട് മുട്ടിലും നീർക്കെട്ട് ഉണ്ട് എന്ത് ചെയ്യണം
നല്ലത് പറഞ്ഞു തന്നു 🙏
Thank യു doctor
Thank you Sir. God bless you Sir abundantly.
How much it will cost for a normal knee operation? Is it covered under Insurance?
ഈ surgery യുടെ expense അറിഞ്ഞാൽ കൊള്ളാം
Doctor, please give brief remedy at home without much expenses. By hearing the symptoms, patients do not get relief...
സാർ ഈ ഓപ്പറേഷൻ ചെയ്താൽ നിസ്കരിക്കാനും അതുപോലെ പ്രവർത്തനങ്ങൾക്കും (നിലത്ത് അമർന്നിരുന്നുകൊണ്ടുള്ള പ്രവർത്തനങ്ങൾ) ബുദ്ധിമുട്ടാണെന്ന് പറയപ്പെടുന്നു ഇത് ശരിയാണോ ഇതിന് എത്ര ചിലവ് വരും
I have Same Question
Nilath irikan patuĺa.irun niskarikan patullu
Ended husbendin edupell matinee Vichy.veadhnayilla
ഞരമ്പ് ക്ഷീണിച്ചതു കാരണമായി (ഷുകർ കാരണം) മുട്ട് വേദന ഉണ്ടായതു സുഖമാകാന്‍ എന്തു ചെയ്യണമെന്ന
,
Sugerin ഒരു food sapliment und ath upayokichal മതി വേദന മാറാൻ ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന്
ഈ സർജറി ചെയ്തു കഴിഞ്ഞാൽ നിലത്ത് ഇരിക്കാൻ പറ്റുമോ
ഇല്ല
ഓപ്പറേഷന് എത്ര രൂപ ചെലവ് വരും
Njan O A knee surgery cheytha alanu ippolente left leg inum problem und
Muttinte pinvasathanu anu adyam vedana vannathe pinneedu neerkettu vannu ippol docterude nirdhesa prakaram marunnu kazhikunnendu adham iduppu vedhana anu vannathu kalu valavu undu enthanu cheyyenduthu
How much it cost
Thanku Doctor nalla avatharanam 👍
Mri eduthitilla neeru fullayi poavunilla muttinte mukalil cheruthaayi neeru und ethra time edukum recover aavan ullil payuppu kayarumo
എനിക്ക് ലാസ്റ്റ് സ്റ്റേജ് എന്ന് തോന്നുന്നു... ഒരിടത്തും ഇരുന്നാൽ അങ്ങനെ വേദന തോന്നില്ല.. എത്ര നേരം വേണോങ്കിലും ഇരിക്കാം വേദന തോന്നില്ല. എന്നാൽ ഇരുന്നിട്ട് എണിറ്റാൽ പിന്നെ കുറച്ചു നേരം നടക്കാൻ ഭയങ്കര ബുദ്ധിമുട്ട്. അതുപോലെ ഇരിക്കാനും ഭയങ്കര ബുദ്ധിമുട്ട്.. ഇതൊക്കെ ലാസ്റ്റ് സ്റ്റേജ് അല്ലെ ഡോക്ടർ.
❤❤❤
നമ്മൾ ഒരു തീരുമാനത്തിൽ എത്തണ്ട. വയച്ചിട്ടു അത്ര serious അല്ല എന്ന് തോന്നുന്നു
3കാര്യങ്ങൾ എന്താണെന്ന് പറഞ്ഞില്ല ല്ലോ ഡോക്ടർ.
കഴുത്തിന്റെ വലത്തെ സൈഡിൽ വല്ലാത്തൊരു വേദന അനുഭവപ്പെടുന്നു... തേയ്മാനമണോ
Aann
Doctor ente nattellu cheruthayi bend aayittund.athinethu cheyyanamennu parayanam
Well explained, thank you doctor
വളരെ ഉപകാരം.. എനിക്ക് മുട്ട് വേദന ഉണ്ട്. എന്റെ എല്ലാ സംശയങ്ങളും മാറി ഡോക്ടർ. Thankyu. 👌❤🙏
മൂന്നു കാര്യങ്ങൾ ദിവസേന ചെയ്താൽ മതിയെന്ന് heading. അതെന്താണെന്നു പറയുന്നേയില്ലല്ലോ.
I will
😊
😅
😂
ഡോക്ടർ ഇൻഷുർ കാർഡിൽ ഓപ്പറേഷൻ ചെയ്തു tharumo
Thumb nail കണ്ടു ഓടി വന്നതാണ്.. അതുമായി യാതൊരു ബന്ധവുമില്ല.. എന്തിനാണ് ഇങ്ങനെ പറ്റിക്കുന്നത്
53 വയസായ എനിക്ക് ഒരു യാത്ര കഴിഞ്ഞപ്പോഴേക്ക് നല്ല pain തുടങ്ങി. ഇപ്പോൾ ഞൊണ്ടി ആയി 😢
Cost of surgery?
ഒരുപാട് പണചിലവുള്ള സർജറിയാണോ സാർ.
Anikum mutt vedanayan sir sarine Kanan varanam ennud no not chaidittud
🙏🙏🙏Dr.
മുട്ടിനു വേദന മാറാൻ ഉള്ള പരിഹാര മാർഗം എന്തൊക്കെ..
ഈ Talk ൽ നിന്നും ഞാൻ മനസ്സിലാക്കിയതു ,Weight കുറയ്ക്കുക, മസിൽ ബലപ്പെടുത്തുക, ഫിസിയോ തെറാപ്പി ചെയ്യുക, എന്നിവയാണ്. സത്യത്തിൽ ഇത് Operation നെക്കുറിച്ചുള്ള Talk ആയിരുന്നു👍
Thankyou Doctor God help you and your family. Ee arivu khaggalkku pakarnnu thannnathinu
Enikum മുട്ട് വേദന ഉണ്ട് ഉപകാരം ആയി 🙏🙏🙏🙏🙏
സർജറി ക്കു എത്ര രൂപ ചിലവ് വരും ഇൻഷുർ കാർഡ് ഉണ്ടോ
മുട്ട് വേതന കൊണ്ട് നടക്കാൻ കഴിയുന്നില്ല
X-ray എടുക്കാതെ തേയ്മാനം എന്നു പറഞ്ഞ് ചികിത്സിക്കുന്നവരും ഉണ്ട്.
മുട്ടിൻ്റെ MRI എടുത്ത് നോക്കിയാൽ അറിയാൻ പറ്റും എക്സറേ വെറുതെയ
താങ്കൾ പറഞ്ഞത് മുഴുവനും കേട്ടു മുട്ടുവേദനയ്ക്ക് ശാശ്വത പരിഹാരമാണോ അങ്ങ് ഇവിടെ വിശദീകരിച്ചത് ഒപ്പറേഷനാണ് ചെയ്യുന്നതെങ്കിൽ എന്തു ഉറപ്പാണ് നിങ്ങൾ രോഗികൾക്ക് കൊടുക്കാൻ കഴിയുക. ഇതിന്റ സാമ്പത്തിക ചിലവ് എത്രയാകും
p
iiiiiiiiiiiiiii.......''''''''''''
Dr muttinte sergary and phisiotharapy all total etra rs expenses .please message tharumo
ചങ്ങരംകുളം sunrise hospettal ലിൽ ഇൻഷുറൻസ് ഉള്ളവർക്ക് ചെയ്തു കൊടുക്കുന്നുണ്ട് ഇവിടെ ചെയ്തവർക്ക് ഒന്നും ഒരു കുഴ്പ്പവുമില്ല
ഒരു ഉറപ്പും ഇല്ല ചിലവ് മിനിമം ആറ് ലക്ഷം രൂപ 🤣🤣🤣
അമിത ഭാരം, തേമാനത്തിന് കാരണമാണ്
ഇതിന്റെ ചിലവ് എത്ര ആകും സർജറി ക്ക്
Doctor eniku ege 48 2 mutinum eniku theymanam anu njan kecol surgery chythu otum kuravila epm PRP chiunnu oru mutinu pain kuravund oru mutinu oru kuravum ella 4th stege ayi ethra PRP oru muttinu chiyan patum doctor?
11:46
പ്പോ എങ്ങനെ ഉണ്ട് നമ്പർ തരുമോ pls help
Enthanu moinnu karyangal?
സർ 60 വയസിനു മുകളിൽ ഉള്ളവർക്കു ഓപ്പറേഷൻ ചെയ്യുമോ എത്ര ചെലവ് വരും
ഞാൻ ഓപ്പറേഷൻ കഴിഞ്ഞ ആളാണ്. ഇപ്പോൾ സുഖമായി.3ലക്ഷം രൂപയോളം ചിലവായി.76yrs ആണ്.
@@balakrishnan2485 എവിടെ ആണ് cheythath എത്ര വര്‍ഷം ആയി
Dr. muhamad Hameed Thank You very m u ch👌🏻👍🏻🙏🏻🙏🏻🙏🏻
Heading is wrong, ultimately u r suggesting operation?
Thank you doctor very useful information.
എനിക്ക് കാൽസ്യാം ടാബ്ലറ്റ് കഴിക്കുമ്പോൾ എന്റ കിഡ്നിയിൽ ഒരുപാടു കല്ല് ഉണ്ടാകുന്നു എന്ത് ചെയ്യും
കിഡ്നി സ്റ്റോൺ മാറാൻ ഒരു ഫുഡ് സപ്ലിമെൻ്റ് ഉണ്ട് അത് ഉപയോഗിച്ചാൽ മതി മാറും ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന്
Surgery cheythavaroke vedhanichonda nadakkunnath pinne cheythit entha karyam
എനിക്ക് ലാസ്റ്റ് സ്സേജ് ആണ് സർജറി കഴിഞ്ഞാൽ മുട്ട് മടക്കാനും നിവ്ർത്താനും ക്കഴിയുമൊ അതല്ല നിവ്ർത്തി ത്തന്നെ വെക്കുന്ന ഒരു അവസ്ഥ ആയിരിക്കുമൊ
വളരെ ഉപകാരപ്രദമമായ വീഡിയോ ... കാൽമുട്ട് വേധന വീഡിയോ കണ്ടപ്പോഴെ മാറി,
Thanks doctor
You are only business
മറ്റു പല ഡോക്ടേഴ്സ് പറയുന്നൂ,,,നന്ന്ായി exercise ചെയ്യണമെന്ന്,ഇദ്ദേഹം പറയുന്നത്,step കയറാന്‍ ബുദ്ധിമുട്ടുണ്ടങ്കില്‍ step കയറേണ്ടാാ എന്ന്....വിരോധാഭാസം......മുട്ട് മാറ്റിവെയ്ക്കുന്നതിലേക്ക് എത്തിക്കുകയാണ്്...ലക്ഷങ്ങണാണ്ചെലവ്.....കഷ്ടം
@@josephececbestwishes..pope1202 Step kayarunnathum irangathum kazhivathum uzhivakkanam. Verey muscle strengthening exercises undu.
മുട്ടു വേദനയുള്ളവർ സ്റ്റെപ് കയറരുത് എന്നു തന്നെയാണ് എല്ലാ ഡോക്ടർമാരും പറയുന്നത്. വെയിറ്റ് കുറച്ചാൽ മിക്കവാറും എല്ലാ അസുഖങ്ങൾക്കും പരിഹാരമാകും.
?
Enikku 2 varshamayittu muttuvedana undu tablets eppozhum kazhikku nnundu randumuttum vedanayanu closettil erkkanpolum pattunnilla nadakkan um pattunnilla dr, paranjathupol exercice cheyyarudu kuravilla eni enthanu cheyyendathu dr,
മെഡിസിൻ allergy മറ്റു allery ഉണ്ടെങ്കിൽ മുട്ട് മാറ്റി വച്ചാൽ implant ചെയ്യുന്ന തു allergy ഉണ്ടാക്കുമോ.
Body weight 95und
Wait kurayan no ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന്
Sir എൻ്റെ കൈമുട്ട് 6 വർഷമായി മുക്കാൽ ഭാഗമേ നിവരുകയും മടങ്ങകയുമുള്ളൂ ഒരു പാട് ഫിസിയോ തെറാപി ചെയ്തു എന്നിട്ടും മാറ്റമില്ല നല്ല വേധനയും ഉണ്ട്. എങ്ങിനെ സംഭവിച്ചെന്നറിയില്ല ,ഒരു പരിഹാരം
Ethin oru food sapliment und ath upayokichal mathi Maran ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക
@@jameelakp7466നിങ്ങൾ ഡോക്ടർ ആണോ എല്ലാ ഡോക്ടർ ചാനലിലും കാണാലോ വെറുതെ തട്ടിപ്പു കൊണ്ട് വരല്ലേ പണി പാളും
Muttuvedanakk joint resues und venekil Yett onn moon yett onbath onbath onn anch aar Poojam yenna nuberkk message ayakkam
I am over weight. Can I go .for knee replacement surgery
എന്തുചെലവ്ആകും, മെഡിസേഫ് കിട്ടുമോ
വളരെയധികം നന്ദി ഡോക്ടർ
Veruthe vallathum parn
Portion kayinnu step kayaran patum ennu arinnu sujood cheyyan patumo??!
**opretion (steps kayaran patu nnurappano?! )Ruku'sujood Ellam patumo nnarinne....samadhan a thode chindhikan patooo🤲
Sujood pattilla steps കയറാന്‍ പറ്റും rukooum പറ്റും എന്നാണ് arivullathe
ThanksDr
Vekamparsuu
സാർ
എനിക്ക് കാലിന്. തരിപ്പ് വേദനയും അനുഭവപ്പെടും
Sarojini
Thankyou doctor...God bless you
Thanks
ഈ ഹോസ്പിറ്റൽ എവിടെ യാ. ആർമി ഹെൽത് കാർഡ് ഹോസ്പിറ്റലിൽ എടു ക്കു മോ. ആരെകാണുമോ
Thank you doctor
If he had his
Exercise paranju tharamo
😊😅😅
Mini cd
Sa😊
Glucosamini tab she'll call febujet Ellam njan kayikkunnun
എന്റെ ചങ്ങാതി മുട്ടുവേദനക്ക് Surgery കഴിക്ക 90% പേർക്കും പിന്നെ നടക്കാൻ കഴിഞ്ഞിട്ടില്ല.
മുട്ടുവേദന വരാനുള്ള കാരണത്തെ ചികിത്സിച്ചില്ലെങ്കിൽ Surgery കഴിഞ്ഞ മുട്ടുകൊണ്ടു നടക്കാൻ കഴിയില്ലെന്നു മാത്രമല്ല,മറ്റെ മുട്ടിലേക്കും വേദന വരും. ദയവു ചെയ്ത് ജനങ്ങളെ ഇങ്ങിനെ പറ്റിക്കരുത്.
താങ്കൾ ഗ്യാരണ്ടി തരുകയാണെങ്കിൽ മുട്ടുവേദനയുള്ള 10 പേരെ ഞാൻ തരും . വേദന കുറഞ് നടക്കാൻ കഴിഞ്ഞില്ലെങ്കിൽ 50 ലക്ഷം രൂപ തരാമോ ?
എന്റെ ഉമ്മാടെ രണ്ടു മുട്ടും സർജറി ചെയ്തു 5 കൊല്ലം ആയി നന്നായി നടക്കുന്നുണ്ട്
@@jasminsakkeer5114 എവിടുന്നാ മുട്ടിന് സർജറി ചെയ്തത് വിശദമായി അറിയിക്കൂ നമുക്കും ചെയ്യാനാ
Ente ഉമ്മന്റേയും മുട്ട് ഓപ്പറേഷൻ ചെയ്തു 5 വർഷ മായി കണ്ണൂർ ഗവർമെന്റ് ഹോസ്പിറ്റലിലാ ചെയ്തെ ഉമ്മക് 60 ഇണ്ട് പൈസ ഒന്നും ചിലവായില്ല oru പ്രശ്നവും ഇല്ല നടക്കുന്നതിനും koyappam ഇല്ല
👍
മുട്ട് വേദനയാണ്
Enikku football kalichappol jump cheythu land cheythappo ntho oru theruppum pinne nalla pain um vannu dr kaanichappo meniscus inu parikku aanennu paranju
Nalla oru physiotherapy clinic il poyi kanikku... That is the better choice.
MRI എടുത്തോ ഫിസിയോ തെറാപ്പി വേണമെങ്കിൽ ഡോക്ടർ പറയും മുട്ടിൻ്റെ കാര്യത്തിൽ സ്വന്തമായിട്ട് ചികിത്സിക്കുന്നത് പണി കിട്ടും
Physiotherapy ആണ് നല്ലത്
Sir...! Glucosamini tablet, continues may be oru 3 months kazhichal.. If any side effect..?
ഈ പറയുന്നതൊക്കെ സത്യമാണോ
👍👍👍
Muttu vedana olla marunnu onu recommend cheyamo sir
Oparationchargeatharayan
Thanks doctor
Doctor എനിക്ക് മുട്ട് മാറ്റി വച്ചു പക്ഷേ അടുത്ത കാൽ നല്ല വേദന അതും thaimanam ആണോ
ഓമനത്തിങ്കൾക്കിടാവോ
Omanilanu work natil vannu angaye kanan agrahikkunnu
Nallaupadesham sir
👍👍👍ഡോക്ടർ പറ യുന്ന എല്ലാ വാ ക്കു കളും വിവരം ങ്ങളും എല്ലാ എ നി ക്ക് 🌹6മാസം ആയിവോ ദ ന വന്നിട്ട് 🌹👌👌
Thank you doctor, എനിക്കും മുട്ട് വേദന ഉണ്ട്. ഒരുപാട് സംശയങ്ങൾ മാറിക്കിട്ടി 🙏🙏
Nadakkan ichiri problem und
Thank You Doctor 🙏
2:13
Chummal samayam kalanju.
ithu parasyam
Let me know average cost of knee surgery
എത്ര പൈസ വരും
180000
😃
sarojini
Pls reply
Fulbody. M. R. I. Chaidal. Nattellite. Prashnavum. Muttukalite. Prashnavum. Ariyan. Pattumo?
S
Cheyyenda 3 karyam undennu paranju athu paranjilla?
നന്ദി ഡോക്ടർ ഒരുപാട് കാലം ഞാൻ മുട്ട് വേദന അനുഭവിക്കുകയാണ്
Oru shopil sales man ayi work cheyyunnu
Muttinu thayaemaname aganaariyam sir
ഒരു കള്ള look ഉണ്ട്
Well explained